ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
@baijukannan37902 жыл бұрын
Athe njanum 👍
@sarathtp46062 жыл бұрын
Me tooo😆
@vishnu65962 жыл бұрын
Entta appo chirich oru vazhi aay
@tmkmafia96802 жыл бұрын
Nanum
@jual83002 жыл бұрын
Same
@moiducheroor2772 жыл бұрын
ഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും വന്നിരിക്കുന്നുമാസം മാസം ഒരു 10 ഇന്റർവ്യൂ കിട്ടാൻ വേണ്ടിയാണെങ്കിലും ഇങ്ങേരുടെ പടം എല്ലാ മാസവും ഇറങ്ങിയാ മതിയായിരുന്നു ഇന്റർവ്യൂ കിങ് 100% 😍
സിനിമയെ പറ്റി കൂടുതലായിട്ട് ഒന്നുമില്ലേലും... 14 min പോയതറിഞ്ഞില്ല. Awsome interview. പടത്തിന്റെ ഇന്റർവ്യൂ അല്ലാതെ തന്നെ പുള്ളിയുടെ ഇന്റർവ്യൂ എടുക്കാവുന്നതാണ്.
@albzwanderlust78212 жыл бұрын
ധ്യാൻ ഒരു വെള്ളം പോലെയാണ് പിള്ളേരുടെ കൂടെ കൂടിയാൽ അവരുടെ ലെവൽ.. കൂടിയ ലെവൽ ആണേൽ അങ്ങനെ
കൊച്ചിനെ ഇട്ട് പൊരിച്ചു അവൾക്ക് ഒന്നും മനസിലാകാതെയായി പാവം
@shambu.94852 жыл бұрын
Thumbnail ഇൽ ധ്യാനിനെ കണ്ടു എന്നാടും ponnu😌
@sunilnr51872 жыл бұрын
Dhyan adipoli ❤️👌
@budgie1432 жыл бұрын
Cousins തമ്മിൽ വീട്ടിൽ ഇരുന്നു chat ചെയ്യുന്നതു പോലെ....
@ndevkannur63182 жыл бұрын
ഇങ്ങേരു ഒരു രക്ഷയും ഇല്ല അടിപൊളി 🙏🙏
@rockeybai29552 жыл бұрын
ചെറുക്കനും പൊളി 😍👌
@breathe92202 жыл бұрын
തീവ്രം തിര രണ്ടും ആർക്കായാലും മാറിപ്പോകും 😁😂
@alfredaugustin2092 жыл бұрын
Dhyan is a genuine guy 👍🏻
@sudhisudhakaran36362 жыл бұрын
ചിരിപ്പിച്ചു കൊന്ന് 😂😂😂
@leah11422 жыл бұрын
Dyan script Anoop Satyan direction. Waiting for that combo
@15arjunsk772 жыл бұрын
Fans assemble.. 🤣
@leah11422 жыл бұрын
Ente ponno Dyan adipoli 🥰😍
@roshnirrajendraprasad48702 жыл бұрын
Dhyan ath interview innu vanallum nalla rasa
@rawmediamalayalam2 жыл бұрын
Interviewer guest നെ എടാ പോടാ എന്നൊക്കെ ആണോ വിളിക്കുന്നത്.. ? ഒരുപാട് improve ചെയ്യാനുണ്ട് ചാച്ചി
@sheelasureshsheela16192 жыл бұрын
Ath enek kuzhapam illa cheriya payyan
@rawmediamalayalam2 жыл бұрын
@@sheelasureshsheela1619 അത് മര്യാദ അല്ല.. പ്രായം നോക്കി അല്ല ബഹുമാനം കൊടുക്കേണ്ടത്
@jisajisa47912 жыл бұрын
Interview king
@kamilhussain1232 жыл бұрын
പൊളി സീൻ 😘😘😘
@TheVineeth112 жыл бұрын
നല്ല നിഷ്കളങ്കമായ ചിരി ആണ് anchorന്റെ. കുറച്ചു കോൺഫിഡൻസോടെ സംസാരിക്കാൻ കൂടെ ശീലിച്ചാൽ ആൾ ഓക്കേ ആണ്.
@ammusentertainmenthub71382 жыл бұрын
സ്വന്തം നാടിന്റെ കുറ്റം കേൾക്കാൻവേണ്ടി interview കണ്ട ഞാൻ 🤭🤭🤭😂😂😂🤣🤣
@footprints74822 жыл бұрын
കുട്ടി പെട്ട്, 🤣🤣🤣🔥
@PAPA_DJ2 жыл бұрын
ധ്യാൻ ഇജ്ജാതി 🤣🤣🤣
@Sujithkumar-e9u2 жыл бұрын
Ettavum kooduthal interview kandathu dhyan muthinte😍❤ Entho oristam anu dhyaninodu❤😍
@nithinshakthi10802 жыл бұрын
Ee പെണ്ണ് എന്തൊക്കെയാ ചോതിക്കുന്നെ 😄😄😄
@sreekuttang32712 жыл бұрын
Ajna T Fan boyyyy. Chechi Uyirrrrrr
@arshedak12 жыл бұрын
Pinnallah 🤩
@priyankabrijith312 жыл бұрын
Sreenivasan sir nte makananennulla oru bodhathil venam dhyan ne interview cheyyan..illel pani paalum 😃achane pole thanne mugham nokkande utharam parayunnundu👍👍
@larooshlaroosh23962 жыл бұрын
ചിരിച്ചു ചിരിച്ചു ചായ തറയിൽ വീണു
@sourav___raj2 жыл бұрын
Paavam anchor..... Dhyan kore interview koduth maduth irikkunna pole
@BINOJ83412 жыл бұрын
ഈ ഇന്റർവ്യൂ cheydalku കുഴപ്പമുണ്ടോ 😂😂
@aryaaryae33342 жыл бұрын
Dhyan poli😍😍
@Flowerchildhandout2 жыл бұрын
തീരെ prepare ചെയാതെ വന്നാൽ ഇന്റർവ്യൂ ബ ബ്ബ ബ്ബ ആവും
@tattookid3422 жыл бұрын
Interview king 100%
@noushadnaas68172 жыл бұрын
ഈ ചെങ്ങായി ചിരിപ്പിച്ചു കൊല്ലും 😄😄😄
@vipinpp73242 жыл бұрын
Dubble pidikkam😀😀
@avriyas0072 жыл бұрын
interview king dyaaaan
@artofenjoyment2 жыл бұрын
Mr.sreenivasan 🤣🤣🤣🤣🤣
@akhilbabu45632 жыл бұрын
Fans assemble🤣🤣🤣🤣🤣🤣🤣🤣🤣🤣
@haseenarahim43462 жыл бұрын
I like deyan😍
@nivniv14302 жыл бұрын
Sathyam parayaalo.. Koothara chodyangalaanu Reporternu oru ideayilla enn thonunun Pattunna Panik povuka. Interview cheyyan ariyunnavare Pani elpikkukka
@muhammednihal.m70962 жыл бұрын
പറ്റുമെങ്കിൽ ഇവനെന്തെങ്കിലും കൊടുത്തു വിട് 🤣🤣🤣
@ansilvlogger26782 жыл бұрын
Dayan sir was very comedian man 😂😂❤
@aesthetic09282 жыл бұрын
3:41 Expression 😂
@muhammedathif79942 жыл бұрын
Dhyaan 👍
@fak34032 жыл бұрын
mathewine pole valarnn varenda actor aanu aa payyan
@BINOJ83412 жыл бұрын
പാവം പെൺകുട്ടി
@meenumeenakshiabhi10002 жыл бұрын
Dhyan chettan❤️❤️
@sinojms79002 жыл бұрын
10:30🤣🤣🤣🤣🤣
@muhammedunaise90082 жыл бұрын
ഞങ്ങളെ നാട്ടിൽ വന്ന് ഷൂട്ട് ചെയ്ത സിനിമയുടെ പ്രൊമോഷനിൽ നാടിനെ മോശമാക്കി പറയുന്നത് എന്തിനാണ്.. തനിക്ക് എല്ലാ സൗകര്യവും ഈ നാട്ടുകാർ ചെയ്ത് തന്നില്ലേ... വിവരക്കേട് പറയരുത്.. ഈ നാട്ടിൽ ഉള്ളവർ ഒന്നും മോശക്കാരല്ല..അറിവും വിദ്യാഭ്യാസവും ഉള്ള ഒരുപാട് ആളുകൾ ഉള്ള നാടാണ്.. നിങ്ങൾക്ക് ഷൂറ്റിങ്ങിന് സ്ഥലം തന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു... ഈ സിനിമക്കെതിരെ പ്രേതിഷേധിക്കുന്നു... 🖋️
@George__44922 жыл бұрын
Evide ann dhyaan paranjath
@snoopdogg272602 жыл бұрын
dhyan 😂❤️❤️
@najikoduvallykoduvallynaji96312 жыл бұрын
അടിപൊളി
@akshaykc31812 жыл бұрын
ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..! പ്രിയപ്പെട്ട Dhyan Sreenivasan അറിയുന്നതിന് താങ്കൾ ഒരു സിനിമ പ്രമോഷന്റെ ഭാഗമായുള്ള ഇന്റർവ്യുവിൽ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യർ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേൾവി കേട്ട, അത്യുന്നതമായ സാംസ്കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സർവ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഒരു മലയോര മേഖലയിൽ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പിൽ നിന്ന് ഒന്നായി ചേർന്ന് ഈ നാടിനെ കൈ പിടിച്ചുയർത്തിയവരാണ് തിരുവമ്പാടിക്കാർ.! താങ്കളുടെ ഫിലിം ഷൂട്ടിനിടയിൽ താങ്കൾ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവൻ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നൽകി വികസനത്തെ ഹൃദയത്തിൽ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാർ..!അതിമനോഹരമായ ഈ പാത നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്.ബാംഗ്ലൂർ-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതൽ സഹായിക്കുന്നത് ഈ പാതയായിരിക്കും.ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ പോവുകയാണ്.പ്രവൃത്തികൾ പൂർത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂൾ കെട്ടിടങ്ങൾ പുതിയകാല നിർമ്മാണത്തിന്റെ രൂപഭംഗി ഉൾക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു.. താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയിൽ മലബാർ സ്‌പോർട്‌സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്.ദേശീയ അന്തർദേശിയ കായിക ഇനങ്ങളിൽ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്. സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പർ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരൻ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടർ കയാക്കിംഗ് ഫെസ്റ്റിവൽ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് അടുത്ത മാസം ആരംഭിക്കും. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'എന്ന് നിന്റെ മൊയ്‌തീൻ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുൽത്താൻ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താൽ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്.മുക്കത്ത്.! ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക.എന്നാൽ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറൻതോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുൾപ്പെടുന്ന ഗിരിശ്രേഷ്ഠൻമാർ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങൾക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്. താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവർത്തകർക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാൻ താത്പര്യമുണ്ട്. താങ്കൾ താങ്കളുടെ പ്രസ്താവന തിരുത്താൻ തയ്യാറാകണം. ഒരിക്കൽ കൂടി പറയുന്നു.. തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല.. അഭിമാനമാണ് തിരുവമ്പാടി..! ലിന്റോ ജോസഫ് എം.എൽ.എ,തിരുവമ്പാടി
@athulyaraj.smayadevi51822 жыл бұрын
Super interview..👌🥰
@SG.94MY-VISION2 жыл бұрын
🔥🤣climax powlichu😂🔥
@nithinshakthi10802 жыл бұрын
അറിയില്ലല്ലേ 😛😛😛
@thebeautyofnature61402 жыл бұрын
ധ്യാൻ ശ്രീനിവസനോട് ബഹുമാനത്തോടെ പറയട്ടെ, കൊറോണക്കിടയിലു൦ ഈ നാട്ടുകാർ സഹകരിച്ചതിന് ഇങ്ങനെ ഒരു നന്ദി പ്രകടനം വേണ്ടായിരുന്നു, ഒരുമാതിരി വൃത്തികെട്ട വർത്താനം ആയിപ്പോയി, ഒരു ബുദ്ധിമുട്ട് പോലും ഇല്ലാതെ എല്ലാത്തിനും സഹകരിച്ചതിനു അവർക്ക് കൊടുത്ത നന്ദി പ്രകടനം ആയിരിക്കും അല്ലെ കൊള്ളാം ഏതായാലും
Dhyan ചേട്ടന് thala വേദന ഉണ്ടോ എന്ന് സംശയം. നെറ്റിയുടെ രണ്ടു സയ്ടും ഉഴിയുന്നു
@hakunamatata-xe8sg2 жыл бұрын
Same day oru 20 interview engilum koduthittundaavum.. angere muthalakkuvaanu online media 😃
@unnikrishnannp11442 жыл бұрын
Fans assemble 😅😅🤣🤣🤣
@onlinetutor40812 жыл бұрын
Nee ende anthu kandittada padichathu .Super dyan
@bleddyfool1512 жыл бұрын
Dhyan ❤ 😊
@adammohamed72352 жыл бұрын
Interviewer അവതരണം പോരാ... ഒരു idea ഇല്ല
@annajohn47912 жыл бұрын
,hahahahahahahahaha....!!!!!.my heart goes out to the interviewer...!!
@fantasy90512 жыл бұрын
Entamme Chirich chirichu
@jtsays10032 жыл бұрын
Pls prepare 😂
@jobjoseph27102 жыл бұрын
😍
@arun_mathew2 жыл бұрын
Ee pennu enna ee chodikunne
@mohammedshareef37142 жыл бұрын
Who's those kids?
@NiyazNijjuOfficial2 жыл бұрын
Penn pavam anallo🥰
@skv1142 жыл бұрын
അച്ഛനെ വരെ വെറുതെ വിടില്ല 😂
@nidhznidz79872 жыл бұрын
Polio😂😂😂👌🏻👌🏻poli
@amal-vr4xe2 жыл бұрын
എന്റമ്മേ ചിരിച്ച് ഉപ്പാടുവന്നു
@thequiickbrownfox2 жыл бұрын
interviewer very underprepared and unable to continue the flow, would have been so difficult to break the ice with a tougher crowd. the interviewee was Dhyan so it was easy
@meenumeenakshiabhi10002 жыл бұрын
Movie❤️❤️👌
@aesthetic09282 жыл бұрын
4:35 😆
@sreyanandha59362 жыл бұрын
Oh,dyanine kandu vannathane
@prasudharmaprakash35412 жыл бұрын
Superr
@midhundev61362 жыл бұрын
ലിന്റോ ജോസഫിന്റെ വാക്കുകള്‍: ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..പ്രിയപ്പെട്ട ധ്യാന്‍ ശ്രീനിവാസന്‍ അറിയുന്നതിന്.. താങ്കള്‍ ഒരു ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി. ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.! താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാര്‍..! അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും. ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു. താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്.ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്. സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.! ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്‍മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്. താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. ഒരിക്കല്‍ കൂടി പറയുന്നു..തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..അഭിമാനമാണ് തിരുവമ്പാടി.ലിന്റോ ജോസഫ്, എം.എല്‍.എ, തിരുവമ്പാടി