നസ്രിയ നാച്ചുറൽ ആണ്.. പക്ഷെ പണ്ട് cuteness എന്ന് പറഞ്ഞവർ ഇന്ന് കുറ്റം പറയുന്നത് നസ്രിയ മാറിയത് കൊണ്ടല്ല... കുറച്ചു age കൂടിയാൽ വിവാഹം കഴിഞ്ഞാൽ പിന്നെ കുട്ടിത്തം പാടില്ല എന്ന നമ്മൾ മലയാളികളുടെ തെറ്റായ ചിന്തഗതിയാണ് അതിനു കാരണം... ഒന്ന് ആലോചിച്ചാൽ മനസിലാവും.. നസ്രിയ ക്കു ലേശം കൂടി maturity ഉള്ള ഫേസ് ആയപ്പോൾ അവരുടെ നാച്ചുറൽ behaviour അതിനു മാച്ച് അല്ല എന്ന് നമുക്ക് തോനുന്നു.... പക്ഷെ വിവാഹം കഴിഞ്ഞിട്ടും age കൂടിയിട്ടും അയാൾ അയാളുടെ പേഴ്സണാലിറ്റി അത് പോലെ കീപ് ചെയുന്നത് മാസ്സ് അല്ലെ... എല്ലാർക്കും പറ്റുമോ...
@giftycv528021 күн бұрын
Sathyam ipozhum athe energy keep cheyunathil appreciate cheyukayanu vendathu
@shahidashahi756821 күн бұрын
ഞാനും ഒരു 6 വയസ് ഉള്ള മോൻ ഉണ്ട് എന്റെ കുട്ടി കളി മാറുന്നില്ല 😊😩❤️❤️
@beenapp100921 күн бұрын
Very true... If one is serious ..problem If one talks ..problem If one is casual ..problem
@ambily33321 күн бұрын
@beenapp1009 even if one is happy... Very very problem😂
@ambily33321 күн бұрын
@@shahidashahi7568 മാറാൻ പാടില്ല.... Same here ... എനിക്ക് അറിയാവുന്നതു കൊണ്ടാണ് കമന്റ് ഇട്ടതു.... ഇന്നും എനിക്ക് ചുറ്റും ഉള്ളോർ ഹാപ്പി ആണ്... കാരണം നമുക്ക് ഒര് positive energy കൈമാറാൻ പറ്റുന്നുണ്ട്..
@Shortsofthoughts11123 күн бұрын
നസ്രിയ :എനിക്ക് തോന്നുന്നു കുറച്ചൊക്കെ ജീൻസ് ആയിരിക്കും ലെ Basil: ഏത് ഇതോ 😅😅😅
@nazriyanazru22 күн бұрын
പ്രായം കൂടുമ്പോൾ ഡ്രെസ്സിന്റെ ഇറക്കം കുറയും 😂
@mehdik70439 күн бұрын
You too nazriyaa😂
@FathimaRamees-w8y8 күн бұрын
😂😂
@thaibamuzu65238 күн бұрын
😅😅😅😅😅😅
@sheejasaro8 күн бұрын
ഖുർആൻ ഇൽ പറഞ്ഞിട്ടുണ്ട്
@ramshhuz23 күн бұрын
Nazriya over aayi thonniyavar indo🙌
@MohammedAli-um4fg23 күн бұрын
Undeeee
@crazycats912323 күн бұрын
Ella aa kutti pandu muthale engana..nazriyude koode act cheytha ellavarkkum bayankara kaaryama..different vibe
@unnimayamaya666323 күн бұрын
Und😅😅😅
@zuhrazuhra-j7m23 күн бұрын
കുറച്ചു അല്ല കുറച്ചു കൂടുതൽ
@JJ-pc7xx23 күн бұрын
ഉണ്ട്, ഇഷ്ടമല്ല ഇവരുടെ movies 😅 തമിഴ് രാജ റാണി മാത്രം വല്യ കുഴപ്പം തോന്നിയില്ല
@hareethapv24 күн бұрын
I don't know y people so judgemental... She is a very chill person.. She is not showing any cutenes.. She is so funny and beautiful.. And a good actress..
@Ihena3324 күн бұрын
Athoru trend pole aan adhym koree pokkum pine pidchthaazhthum avishym illathe.
@adiuk0723 күн бұрын
Yes ഒരു ഫ്രെൻഡ്സോണിൽ നിന്ന് സംസാരിക്കുന്നത് പോലെയാണ് ഇൻ്റർവ്യൂ വന്ന് പറയുന്നത് അത് ഇവിടെ ചിലർക്ക് പിടിക്കുന്നില്ല..ഇൻ്റർവ്യൂവിൽ ഇങ്ങനെ ആണ് സംസാരിക്കേണ്ടത് ഇങ്ങനെ പാടില്ല എന്നൊക്കെ ഒരു മുൻധാരണ അവർക്ക് ഉണ്ടാവാം.. ഇപ്പൊ ഉള്ള സോഷ്യൽ മീഡിയയിൽ ഉള്ള ഒട്ടുമിക്ക ഇൻ്റർവ്യു ചോദ്യം ഇതുപോലെ ഉള്ളതാണ് അപ്പോ ഉത്തരം പറയുമ്പോഴും ഇങ്ങനെ ഒക്കെ പോരെ.
@Richu-sf423 күн бұрын
Yea.. truth..
@FootballKerala-kd2nc22 күн бұрын
പാവം തിരക്കിനിടയിൽ ജീൻസ് ഇടാൻ മറന്നു പോയി 😢
@ramlaeh647015 күн бұрын
@@FootballKerala-kd2nc നാണം ഉണ്ടെങ്കിൽ അല്ലെ
@Mayadevikumar-wu7qv14 күн бұрын
🤣🤣
@behuman61804 күн бұрын
ഷീരഗുണമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന മനസുള്ള താങ്കൾ ഒരു മഹാൻ തന്നെ.
@Aadhisfamily380323 күн бұрын
Make up കൊണ്ട് adjust ചെയ്യുന്നു 😂
@JJ-pc7xx23 күн бұрын
Exactly
@abdulnisar701921 күн бұрын
100%
@Hussain2003-yj1zl23 күн бұрын
cuteness overload
@JJ-pc7xx23 күн бұрын
ശരീരം ഇല്ലാത്ത കൊണ്ടും പ്രസവിക്കാത്ത കൊണ്ടും നീളം കുറവായ കൊണ്ടും ചെറുതായി തോന്നുമെങ്കിലും മുഖം കണ്ടാല്‍ അമ്മച്ചി look തന്നെയാണ്, 30 വയസ്സല്ലേ ഉള്ളു പക്ഷേ അതിലും കൂടുതല്‍ പറയും, പിന്നെ secret full makeup അത്ര തന്നെ 😂😂😂
@suryavisakh196923 күн бұрын
ഒട്ടും അസൂയ ഇല്ലലെ 😅
@mnzrmuhammad23 күн бұрын
Comment കണ്ടാൽ അറിയാം അസൂയ ഇല്ല എന്ന്
@SeenathSeena-v2p23 күн бұрын
Oru juttiyundallo nazirya
@artinsider762021 күн бұрын
Athil kuduthal onnum parayila
@sunishasuni563118 күн бұрын
നീ ara മറ്റുള്ളോരെ judge ചെയ്യാൻ നീ എല്ലാം തികഞ്ഞവർ ആണല്ലോ hpy ayirikan പ്രായം nokkano
@LakshyaLakshya-c8y23 күн бұрын
അല്ലേലും ഓവർ അല്ലെ നസ്രിയ 😂😂
@Rojo-f1c19 күн бұрын
സത്യം.
@Rojo-f1c19 күн бұрын
100 % സത്യം
@sunishasuni563118 күн бұрын
Ovr ആയ നിനക്ക് ndh
@NimmimolGeorge25 күн бұрын
പ്രായം ആയില്ലേ അതാണ് ക്യൂട്ട് ness കൂടുന്നെ 😜😜😜😜
@dilluchiyaan670724 күн бұрын
എന്തായാലും നിന്റെ അത്ര ഇല്ല 🤣
@fidha315023 күн бұрын
girls are girls biggest critic and enemy
@sumisufiyan277023 күн бұрын
Ee parayunnavarku prayam aave yilla
@Prosperpro623 күн бұрын
നിന്നെ പോലെ നരച്ച തള്ള അല്ലല്ലോ 🤣
@Songvilla44423 күн бұрын
28 വയസ്സ് അതാണോ പ്രായം
@sheenabiju306822 күн бұрын
പണ്ട് മുതലേ ക്യൂട്ട്..expression ക്വീൻ എന്നൊക്കെ പറഞ്ഞു പറഞ്ഞ് പൊക്കി വെച്ചിരിക്കുവാ മലയാളികൾ.. അതു നന്നായി അറിയാവുന്ന e കുട്ടി പ്രായംകൂടുന്നത് അറിയാതെ ക്യൂട്ട്നെസ് കാണിച്ചു നടക്കുന്നു
@tprahim21 күн бұрын
നിർമാതാവ് ആയി കോടികൾ വാരിയപ്പോൾ ഇവൾക്ക് ഇപ്പൊ ഭയങ്കര അഹങ്കാരമാണ് . അത് സംസാരത്തിലും എല്ലാത്തിലും വ്യക്തമാണ്.
@deepsvibu871623 күн бұрын
Sathyam paranjal.. Eniku munpoke Nazriya ye vallya ishtaarnnu. Samsaaram nallathaayirunnu.. Onnillelum samsaarikunnath vaa thurannum..pinne nalla Malayalam parayuvaarnnu.... Age koodumbo face il aa oru praayam okke thonnikum... Nazriya kum angane thonnunnund.. Athokke vittekku... Athu ellaarum angane thanneya.. But.... Samsaaram... Athonnu maryaadhaku normal aayit samsaarichoode.. Ithu artificial aayit thonnunnund 🙄
@entertainmentchannel-vv2jw23 күн бұрын
ബസിൽ പാവം ഇരിക്കുന്നെ കണ്ടോ ഒരു ജാഡ ഇല്ലാത്ത സംവിധായാകാൻ
@സുന്ദരി23 күн бұрын
ബേസിൽ 😂😂ബസ് ല് 🤣
@JumailathMoosa16 күн бұрын
😂
@radha3167620 күн бұрын
She didn't done any crime and she is still beautiful over judgment and kushumbu❤❤❤❤❤
@littyelizantony945714 күн бұрын
👍
@arunimabipin600725 күн бұрын
Nazriya eppo cheriya kuttiyayittu kanan pattinnilla.... Anaswara, namitha evare okke aanu aa sthanathu thonninne... Only my opinion
@twinkle310624 күн бұрын
But still ivararum nazryayude ezhayalathu varillascreen presence kondum, soindariqm kondum fans power kondumq
@Kichusworld78624 күн бұрын
നസ്രിയക്ക് 29 ആയിട്ടുള്ളു മറ്റവൾമാരെക്കാൾ 5 yrs ഒക്കെ differents ഒള്ളു 🥴
Basil-Nazriya combo offscreen talks നല്ല രസമുണ്ട്.Cinema യിലും അങ്ങനെ തന്നെ ആവട്ടെ.ജനപ്രിയ താരം Basil ഉള്ള സിനിമയില്‍ പ്രതീക്ഷ ഉണ്ട്. Actor എന്ന നിലയിലും, Director എന്ന നിലയിലും സൂപ്പര്‍ ❤ 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Basil ന്റെ ഫാൻസാണ്.
@mohammedrishan379025 күн бұрын
Vittil choriyum kuthi irikuvano vittilea vaaya Ninthe achan vijarikin indavum condom itta madhi enn oru gunvam illa tha super Star Ninthe thala kanda fans alla thala thanne vettanam paduvaaya
@DarkEmperor-qx4yn25 күн бұрын
Vedi vanam
@PrabhaChinchu25 күн бұрын
👍😢😮
@Nadzz111125 күн бұрын
Ee comment vaazhich kanathe padichu😖
@amarnathts48925 күн бұрын
Kunna thudangiii
@ajays56988 күн бұрын
Nazriya ❤❤❤
@sineeshk481625 күн бұрын
കുറച്ച് ഓവറണോ...
@Rojo-f1c19 күн бұрын
അതെ.
@npat-r5o22 күн бұрын
നസ്രിയ ഞാനൊരു മുസ്ലിം ഫാമിലിയിൽ നിന്ന് വന്നതന്നും ഇപ്പടി ബോഡി expose ചെയ്തു നടിക്കമാറ്റെ എന്ന് മുമ്പ് തമിഴ് സംവിധയകന് എതിരെ കേസ് കൊടുത്തത് ഓർമ്മവരുന്നു. ഇപ്പോ ഇപ്പടി എപ്പടി തൊട കാനിക്കമാറ്റെ😂 😄
@Yaar99825 күн бұрын
Ee fahad engane sahikuno nntho 😢😮 kurachu adikm over anu .. English talk okky nntho valiya sambhavm anunulla vicharm 😮😮😮
@karthikakarthika616420 күн бұрын
Fafa ne inn kann nna reethiyil Matti edtha aalann nazriya ...fafa Thanne paranjitndd Nazriya vannathode aann Lifel mattam Vannenn ...onn podappaa nazriya Angne aann Ningale pole ille thanthavibr thallavibe teamsnu vendit Ath Matti Matured aayi nikanooo😂
@sunishasuni563118 күн бұрын
English സംസാരിച്ച നിനക്ക് ഒക്കെ ന്ധാ ഇത്രയും കുരു പൊട്ടൽ അറിയാത്തൊണ്ടനാ
@entertainmentchannel-vv2jw23 күн бұрын
ഇതിലിപ്പോ എന്താ maintain ചെയ്യാൻ age ആയില്ലലോ.
@FathimashahanaFathimasha-mr2ny23 күн бұрын
Enikk pandathe nazriyane aan eetavum ishttam 😢
@princy71625 күн бұрын
എന്തോ എനിക്ക് ഇഷ്ട്ടമല്ല
@Rojo-f1c19 күн бұрын
എനിക്കും ഇഷ്ടമല്ല. ഓവർ ആക്ടിങ് ആണ്.
@SatheeshKumarSatheeshKumar-f9t6 күн бұрын
സ്വർഗ്ഗത്തിലെ വിറകു കൊള്ളികൾ ക്ക് അഭിവാദ്യങ്ങൾ,,
@euphoria43625 күн бұрын
Jimin nte ringtone 😂😂❤
@phoenixpersistent382524 күн бұрын
Manasilayilla.. jimin nte ringtone? Evide?
@Jas9482224 күн бұрын
Fahad kaliyanam kazhicha karanam aan ethra famous ayadh, this is my opinion, edhilum nalla nadimaar undaayirunnu
@hungerbird123323 күн бұрын
Fahad kalayaanan kazhikkunnathinu munbu aarkkum nazriya ye ariyaanee paadillaayirunnu 😅
@sreejasubiSubi25 күн бұрын
കുറച്ചല്ല owar കുടുത്താണ്
@rijijose916125 күн бұрын
ഭയങ്കര വൃത്തികേട് ആയിട്ടുണ്ട് കാണാൻ എന്നിട്ടാണോ ഇങ്ങനെ തള്ളുന്നെ 😏😏😏
@vishpatel80216 күн бұрын
ഇവളുടെ ഫോട്ടോ ഈ ആഴ്ചയിലെ വനിതയിൽ വന്നിരുന്നു. ആ ഫോട്ടോ കണ്ടാൽ ഒരു ഡ്രഗ് അഡിക്ടിന്റെ മുഖം എന്നേ തോന്നൂ.
@Rinsh-67819 күн бұрын
Nasriyayude dress aan ippol valare mosham aakunnath kalyanathin munb decent aayinum Fahad kettiyathin shesham aan dressinte length motham kurachath
@anuk824425 күн бұрын
Evalde overacting
@nahasa99225 күн бұрын
Ayn thinikk nth
@anuk824425 күн бұрын
@nahasa992 aynu think kum nth
@HridhyamYT5 күн бұрын
എവിടെക്കാ ഈ പോക്ക് ഇനി ഡിവോഴ്‌സ് ആവോ 😢😢
@SyamalaNair-q2l8 күн бұрын
അവതാരകSuper❤🎉അതിനേക്കാൾ സുന്ദരിയാണ് അവതാരക❤, പേര് അറിയില്ല ആ കുട്ടിയുടെ voice കേൾക്കാൻ മാത്രം, അതിനെ കാണാൻ മാത്രം ആണ് ഞാൻ ഈ ചാനൽ. കാണുന്നത്🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramlaeh647018 күн бұрын
നസ്രിയയെതീരെ ഇഷ്ടമല്ല.40 വയസ്സ് കഴിഞ്ഞിട്ടും കൊച്ചുകുട്ടികളെപ്പോലെ ഡ്രസ്സ്ധരിച്ചു നടക്കുന്നത്. എന്താണ് സംഭവം പോലത്തെ സംസാരവും ആക്റ്റീങുo. അഹങ്കാരം ആണ്.kilavikku.
@G-dk3ww asooya അല്ല . ലെജ്ജ ഉണ്ട്.നാണവും മാനവും ഉണ്ട്. 17 തികഞ്ഞ താണെങ്കിലും ഇതുപോലുള്ള ഡ്രസ്സ് ധരിക്കരുത് കൊച്ചുകുട്ടികളെപ്പോലെ.
@ramlaeh647014 күн бұрын
@@G-dk3ww അമ്മൂമ്മ ആയിട്ടും തുണിയില്ലാതെ നിൽക്കുന്നതാണോ. അസൂയ അല്ല അറപ്പും നാണക്കേടും തീരെ കൾച്ചർ ഇല്ലാതെ ഒരു സ്ത്രീ അടിയിൽ തുണിയുടുക്കാതെ കാലിൻറെ മേൽ കാൽ കയറ്റി വച്ചിരിക്കുന്നു. നാണക്കേട് ഉളുപ്പില്ലായ്മ ഞാൻ എന്ത് സംഭവമാണെന്ന് തോന്നൽ ഇതൊക്കെയാണ് അവളെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത് അതുകൊണ്ടാണ് അവളെ ഇഷ്ടമല്ലാത്തത് അസൂയ കൊണ്ടല്ല സ്ത്രീകളായാൽകുറച്ച് അടക്കവും ഒതുക്കവും വേണം
@SajanaMani-gx1di13 күн бұрын
40 കഴിഞ്ഞു എന്ന് നിങ്ങൾ അങ്ങ് പറഞ്ഞാൽ മതിയോ
@ramlaeh647013 күн бұрын
@@SajanaMani-gx1di മതി
@amal-n6q23 күн бұрын
Over over nazriya
@divyasoman382323 күн бұрын
A makeup onnu mattiyal kanam cuteness ok fahadh kondupoyede😂ippam 2 alum onnichanu abnormal akunnadhu ellam poha....😂😂
@najmunaju961823 күн бұрын
നിനക്ക് സ്വന്ദര്യം ഉണ്ടെന്ന് ആരാ പറഞ്ഞത് 😂
@അക്കരെ23 күн бұрын
എല്ലാം ഓകെ i like her,,but ee chundd komd endhina ellla interview endhakayo expression kaanikunne
@NichuNichzz22 күн бұрын
Nazriya so cute 🥰
@Nanda-g3y12 күн бұрын
ഫെസിന് എന്തോ മാറ്റമുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്തപോലെ പഴയ ഫോട്ടോയും ഇപ്പോഴത്തെ lookum ഒത്തു നോക്കിയാൽ മനസിലാകും.എനിക്ക് പണ്ടത്തെ ഫേസ് ആണ് ഇഷ്ടം ഇപ്പൊ നല്ല age തോന്നിക്കുന്നു എന്തൊക്കെയോ എവിടെയൊക്കെയോ അഭംഗി തോന്നുന്നു.എനിക്ക് തോന്നിയത് പറഞ്ഞു അത്ര മാത്രം എന്റെ കമന്റ് കണ്ടിട്ട് ആരും പൊങ്കാല ഇടരുത് pls
@renjut739723 күн бұрын
ആങ്കർ ചെയുന്ന കുട്ടിക്ക് ആണ് നല്ല സൗന്ദര്യം... നസ്രിയ മേക്കപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയുന്നു 😂😂
@amruthaammu515623 күн бұрын
Anchor makeup ittitte illa alle😂
@renjut739723 күн бұрын
@amruthaammu5156 അയിന്
@SajanaMani-gx1di13 күн бұрын
@@amruthaammu5156ഉണ്ട് പക്ഷേ അവർ പറഞ്ഞത് നസ്രിയ കാളും സൗന്ദര്യം ഉണ്ട് എന്നാണ്
@sheejasaro8 күн бұрын
നെഗറ്റീവ് മാത്രം പറയാതെ.. എന്ന് ശെരി ആകും എന്നുകൂടി പറയുക
@nice-xy8ey16 күн бұрын
Cutie
@sajujoseph664611 күн бұрын
സ്വർഗത്തിന്റെ ആളുകൾ എത്തിയില്ലേ 😂😂😂
@Jithin-f2m25 күн бұрын
എല്ലാ ദിവസവും കളി മുടക്കരുത് അത് തന്നെ...
@Kidsforkids-gm5iv24 күн бұрын
Nasriyak pandathe cutonnum illa
@Darkness-xo8co23 күн бұрын
Thallachine okey arelum cutepie ennu parauvoo🥲
@SajanaMani-gx1di13 күн бұрын
തള്ളച്ചിയോ 🙄
@neethupaul81344 күн бұрын
എന്തായാലും ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട്. സ്കിൻ ടോണിനു പറ്റിയ colour
@nusrath978524 күн бұрын
ഇവളെ അടുത്ത് നിന്ന് ഇത് അല്ല പ്രതീക്ഷിച്ചത് ഇവളെ വല്ലാണ്ട് ഫോർമൽ ആവുന്നു
@sharoonk321223 күн бұрын
കുല പഴുപ്പിക്കാൻ വെക്കണം അല്ലെ😂😂😂
@SandhyaSatheesh-l3c23 күн бұрын
Jaadakari
@anitha857924 күн бұрын
ജീൻസ പറഞ്ഞപ്പോൾ ബേസിൽ ആദ്യം അവളുടെ കാലിലോട്ടാണ് നോക്കിയത് ജീൻസ് ആണോ എന്നറിയാൻ പിന്നെ അവന്റെ കാണിക്കുന്നു.
@layolineti758820 күн бұрын
Basil vs nazriya ...thug ..😂😂😂😂
@LechuLechu-k9l22 күн бұрын
ബേസിലിന്റെ മുന്നിലും ജാടയോ.... എങ്ങനെ ധൈര്യം വരുന്നു
Don't let them taking videos with yiur baby...Also never ever go back to that family to stay back with them...as it's your dad and mom, just visit and don't even stay for a day or night...their mind is severe and psychic....keep this in mind
@sujathaswaminathan973114 күн бұрын
ഇവൾ ഇങ്ങനെ ഇരുന്നിട്ട് പാവം ആ കഷണ്ടിയെ വീടും എന്നാണ് തോന്നുന്നത് പാവം ആ ഫഹദ്😂😂😂😂😂
@kamarunnisakpmolymoly721425 күн бұрын
Jaada
@dhanya6598 күн бұрын
ഇതിനെ ഒക്കെ ആണോ സൗന്ദര്യം ഉണ്ട് എന്ന് പറയുന്നത് 😂😂😂😂രാവിലെ ഇതിന്റെ ഒക്കെ വീട്ടിൽ ചെല്ല് പല്ല് തേക്കുന്നതിനു മുൻപ് അയ്യോ കാലൻ പോലും കറിക്കൊണ്ട് പോകും അപ്പോൾ ഇതിനെ ഒക്കെ കണ്ടാൽ
@preethavinod828225 күн бұрын
ജാട
@jithinjith957623 күн бұрын
പഴയ ഗ്ലാമർ പോയി
@ShaheeraShayi25 күн бұрын
30 vauasayikk kutti illatha kondavum Ath avlkk thonathath
@NoushadNoushadcherd-hi7hp25 күн бұрын
shavam
@Bad_Captain771225 күн бұрын
Koyakk polli😂
@nannurn574323 күн бұрын
This lady is too cringe now watching nazriya interview is nothing less than a cringe fest
@abdurahimanabdurahiman36311 күн бұрын
പാവത്തിന് ഒരു ജീൻസ് വാങ്ങാനുള്ള പൈസ ഇല്ല എന്ന് തോന്നുന്നുഅതോ ഉള്ളത് തിരക്കിനിടയിൽ ഇടാൻ മറന്നുപോയതോ