മുഹമ്മദ് നബിയുടെ ഉമ്മയെ അത്യധികം ആക്ഷേപിച്ച ഒരു മകൾക്ക് ജന്മം നൽകിയ ഒരു വലിയ വ്യക്തിത്വമാണ് നിങ്ങൾ ആ ആക്ഷേപത്തിന്റെ അഭിരുചി ജീവിതത്തിൽ എല്ലാവർക്കും ലഭിക്കട്ടെ മുഹമ്മദ് നബിയെ അങ്ങേയറ്റം പരിഹസിച്ച നിങ്ങളുടെ മകൾ വലിയ ഒരു സംഭവം തന്നെ
@bazighaa17 күн бұрын
നല്ല ഉമ്മ. അടിപൊളി 😍😘 ഉമ്മാനെ കാണാൻ പറ്റിയതിൽ സന്തോഷം 🥰
@abdulmanaf965917 күн бұрын
ഉമ്മാക്കും മോൾക്കും പടച്ചവൻ ഹൈർ ചെയ്യട്ടെ
@hibasworld31618 күн бұрын
പുനലൂർ പോയി ആപ്പിൾ വാങ്ങി ഷെഫീന ഇത്താക്ക് കൊടുത്ത ഉമ്മയാണ് ഹീറോ ❤️🔥❤️🔥💪💪🤩🤩🔥🔥🌿
ഷഫീന മാഡം... നിങ്ങളുടെ ഉമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. എനിക്ക് ഉമ്മയില്ല.. 🤲🤲ഉപ്പയുമില്ല 😥😥😥
@surabihussain18 күн бұрын
ഇത്ത ഉമ്മയെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰
@shammas_vlog18 күн бұрын
പാവം ആ ഉമ്മാ നെ തമാശക്ക്‌പോലും സക്കപ്പെടുത്തരുത് നമ്മുടെ യൊക്കെ സ്വർഗ്ഗമാണ് അവർ ഉമ്മ ഉപ്പ സഹോദരി പറയുമ്പോൾ ആ ഉമ്മാക്ക് സംക്യം വരുന്നുണ്ട് എന്തായാലും നമ്മളെ പ്രസവിച്ച വലുക്കിയില്ലേ നമ്മൾ സ്വന്തം കാര്യം നോക്കുന്നത് വരെ ജെസ്‌റ്റ് എന്തായാലും ഉമ്മ ഇഷും🥰🥰🥰🥰🥰 ഉമ്മയില്ലാ ത്ത എന്നെ പ്പോലുള്ളവരുടെ സ്വപ്നമാണ് ഉമ്മ ഉപ്പ ❤❤
@mayadevimr365717 күн бұрын
ഞാൻ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് ഈഉമ്മകൊലുസ്സ്…🙏🏻💖ഉമ്മച്ചിക്ക്🤗🤗🤗🤗🤗😘😘😘😘😘😘💖
@surabihussain18 күн бұрын
ഉമ്മാ ട് എനിക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തൻ പറയണം എനിക്ക് ഉമ്മാ ഇല്ല എന്റെ വീട് എനിക്ക് തിരിച്ചു കിട്ടാൻ പിന്നെ കുറച്ചു പൈസ കൊടുക്കാനും ഉണ്ട് അത് ഒക്കെ ശരിയാകനും 🤲😭😭
എന്തിനാ മോളെ അവളുടെ വാക്ക് കേട്ട് ഉമ്മാനെ കൊണ്ട് വരുന്നത്, അവൾക്ക് മുഴു ഭ്രാന്താണ്, ഉമ്മാനോടുള്ള സ്നേഹം എന്നും നിലനിർത്തുക
@sayedmuhammed527417 күн бұрын
മോൾ അല്ല പെങ്ങളെ എന്ന് വിളിക്കാം 😊😊
@abdulgafoort.p806718 күн бұрын
അഭിനന്ദനങ്ങൾ 👌👌👌👌🌹
@shamsiyashamsi115918 күн бұрын
Ummachi ente vallimichide polathe samsaram. Aniky bhayangara ishtaayi❤
@DhanyaV-s7s18 күн бұрын
ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് കുറച്ചുകൂടി വീഡിയോ എടുക്കാമായിരുന്നു
@MynaMina-jq9oe18 күн бұрын
റേഷൻ അരി 👍.. ഞാനും കേസ് കൊടുക്കാൻ പോവാ.. Aaha😁
@abdulrazak82076 күн бұрын
ഉമ്മ യൂട്യൂബിൽ വീഡിയോകൾ ഒന്നും കാണുന്നില്ല എന്ന് മനസ്സിലായി
@anwarozr8217 күн бұрын
എല്ലാം പഴയ പോലെ ആവട്ടെ 🙏🏻🥰
@AmnaAmna-i6q18 күн бұрын
Jevichirekupol ഉമ്മയുടെ സ്നേഹം kittilegil വല്ലാത്ത വിഷമം ആണ് 😢
@anshif1111112 күн бұрын
ഷഫീന ഉമ്മയെ കാണിച്ചതിൽ വളരെ സന്തോഷം ഷെഫീനാന്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഫാമിലിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അടുത്ത വീഡിയോയിൽ ഷഫീനാന്റെ മക്കളെ ഒന്ന് കാണിച്ചു തരാമോ ഫോട്ടോ എങ്കിലും കാണിച്ചാലും മതി❤❤❤😂😂😂
@Rashi555-ti5gm18 күн бұрын
നിങ്ങളുടെ ഉമ്മ സൂപ്പാണല്ലോ❤
@saleemsali425016 күн бұрын
ഇത് നിങ്ങളുടെ ഉമ്മയാണല്ലേ .. ഞാൻ ഒരു ഷോർട്ട് വീഡിയോ കണ്ടു കരുതി ഇത്രയും ശക്തിയിൽ സംസാരിക്കുന്ന ഉമ്മ ആരാ എന്ന് 👍🏻👍🏻👍🏻👍🏻
@alipareed651618 күн бұрын
മാതാവ് അത് ഒരു വികാരം തന്നെ നിഷ്കളങ്കമായ സംസാരം കേട്ട് തുടങ്ങിയപ്പോൾ തന്നെ നിങ്ങൾ സ്റ്റോപ്പ് ചെയ്തു എന്നൊരു അഭിപ്രായം ഉണ്ട് എന്തായാലും മകൾക്കു പറ്റിയ ഉമ്മ തന്നെ 🥰
എന്നാലും നല്ല ഉമ്മ യാണ് ദേഷൃ കാണുന്നില്ല മോളെ മുടി നന്നയി മറക്കൂ നമ്മുടെ സൗന്ദര്യം ലോകര് കണ്ടിട്ട നമുക്കു എന്തു കിട്ടാണ് നമ്മൾ ഖബറിൽ കിടന്നൽ നമ്മുടെ സൗന്ദര്യം. ആർക്കും വേണ്ട
@വിസമ്മതം18 күн бұрын
الجنة تحت اقدام الامهات ((ആ))ഉമ്മാൻ്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം. പകരം വെയ്ക്കാൻ ഇല്ലാത്ത അമൂല്ല്യ നിധി! رضي الله في رضي الوالدين وسخط الله في سخط الوالدين റബ്ബിൻ്റെ ഇഷ്ടം ഉമ്മാൻ്റെ ഇഷ്ടത്തിലാണ് !! നാഥൻ്റെ കോപം ഉമ്മാൻ്റെ കോപത്തിലാണ് !!
@Allabhakshius-z6w18 күн бұрын
🤭🤭🤭 🤭🤭🤭
@shailanasar382418 күн бұрын
🤲🤲
@iamyourbrook428118 күн бұрын
🔰ഇസ്ലാമിലെ മുസ്ലിം സ്ത്രീ.♥️ ♦️പെണ്ണ് 👉 മകളായിരിക്കുമ്പോൾ പിതാവിന് സ്വർഗ കവാടം തുറക്കുന്നവൾ ; അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ആർക്കെങ്കിലും മൂന്ന് പെൺ മക്കളുണ്ടായിരുന്നിട്ട് അവർക്ക് അഭയം നൽകുകയും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും അവരോട് കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി…” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, രണ്ട് പെൺ മക്കളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “രണ്ട് പെൺ മക്കളാണെങ്കിലും അങ്ങിനെ തന്നെ.” (അദബുൽ മുഫ്റദ്: ബുഖാരി: 14, മുസ്നദു അഹ്‌മദ്: 3/303) ﻗَﺎﻝَ ﺭَﺟُﻞٌ: ﺃَﻭْ ﻭَاﺣِﺪَﺓٍ ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ؟ ﻗَﺎﻝَ: ﺃَﻭْ ﻭَاﺣِﺪَﺓٍ അപ്പോൾ മറ്റൊരാൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഒരു മകളാണെങ്കിലോ?” പ്രവാചകൻ ﷺ പറഞ്ഞു: “ഒരു മകളാണെങ്കിലും. (അവൾക്ക് അഭയം നൽകുകയും, വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും, കാരുണ്യം ചെയ്യുകയും ചെയ്താൽ അവന് സ്വർഗ്ഗം നിർബന്ധമായി).” (മകാരിമുൽ അഖ്‌ലാക്: ഖറാഇത്വീ: 650) ♦️പെണ്ണ് 👉 സഹോദരിയാകുമ്പോൾ സഹോദരന് സ്വർഗീയ വഴിയായി മാറുന്നവൾ ; മുഹമ്മദ് നബി ﷺ പറഞ്ഞു: من كان له أختان أو ابنتان، فأحسن إليهما ما صحبتاه، كنت أنا وهو في الجنة كهاتين. وقرن بين إصبعيه “ആർക്കെങ്കിലും രണ്ട് സഹോദരിമാർ അല്ലെങ്കിൽ രണ്ട് പെൺമക്കൾ ഉണ്ടായിരിക്കുകയും അവർ രണ്ടു പേരോടുമൊപ്പം സഹവസിക്കുന്ന കാലമത്രയും നന്മ ചെയ്യുകയും ചെയ്താൽ അയാളും ഞാനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.” എന്നിട്ട് പ്രവാചകൻ ﷺ തന്റെ രണ്ടു വിരലുകൾ അടുപ്പിച്ചു പിടിച്ച് കാണിച്ചു. (താഖുൽ ഖത്തീബുൽ ബഗ്ദാദി: 8/ 284 - 285) ♦️പെണ്ണ് 👉 ഭാര്യയാകുമ്പോൾ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാക്കുന്നവൾ ; നബി (സ്വ) പറഞ്ഞു: "ആര്‍ക്കെങ്കിലും സ്വാലിഹത്തായ ഒരു ഭാര്യയെ അല്ലാഹു നല്‍കിയാല്‍ നിശ്ചയം തന്‍റെ ദീനിന്‍റെ പകുതിയിൽ അല്ലാഹു അവനെ സഹായിച്ചു. അത് കൊണ്ട് തന്നെ ബാക്കിയുള്ള പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് കൊള്ളട്ടെ" (ത്വബ്റാനി, ഹാകിം ,al-Mu’jam al-Awsaṭ 992 , Saheeh al-Targheeb wa’l-Tarheeb (1916),സിൽസിലത്തു സ്വഹീഹ് - 625 ) ♦️പെണ്ണ് 👉 മാതാവാകുമ്പോൾ മക്കളുടെ സ്വർഗ്ഗം സ്വന്തം കാൽച്ചുവട്ടിൽ കൊണ്ട് നടക്കുന്നവൾ ; ത്വൽഹ ബിൻ മുആവിയ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതന്റെ ﷺ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ അങ്ങയുടെﷺ കൂടെ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രവാചകൻ ﷺ ചോദിച്ചു: താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അതെ എന്ന് ഞാൻ മറുപടി നൽകി. അപ്പോൾ “മാതാവിനോടൊപ്പമുള്ള സഹവാസം അഭംഗുരം തുടരുക”, “അവരുടെ അടുത്തേക്ക് മടങ്ങി പോവുക, അവർക്ക് പുണ്യം ചെയ്യുക”. പ്രവാചകനോട് പല തവണ ധർമ്മ യുദ്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം തേടുന്നത് ഞാൻ ആവർത്തിച്ചപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “മാതാവിന്റെ കാൽ പാദങ്ങളെ നീ സേവിക്കുക, അവിടെ (മാതാവിന്റെ കാൽ പാദത്തിൽ) ആകുന്നു സ്വർഗ്ഗം". (ഇബ്നു അബീ ശൈബ: 33460, സുനനു ഇബ്നു മാജ: 2781 , Narrated by al-Nasaa’i 2/54, al-Tabaraani (1/225/2) ♦️പെണ്ണ് 👉 പാപത്തിൽ മുങ്ങിയ പുരുഷന് നരക വാതിൽ കൊട്ടിയടക്കാൻ കാരണമാവുന്നവൾ; അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
@Asha-lt4xe18 күн бұрын
Umma full thug annallo 😂👍. Umma ❤❤❤
@Sameema-x3r18 күн бұрын
ഉമ്മാക്ക് നല്ല മറയുണ്ട് തട്ടം മറച്ചിട്ടുണ്ട് ഈ സഹോദരി എന്താ തല മറക്കാത്തത്
@tinusajeeb118 күн бұрын
അവര് വേണമെങ്കിൽ മറച്ചോളും.. ശെടാ.. അവർ oru 100 തവണ ഇതിനു മറുപടി പറഞ്ഞ് മടുത്ത്..
@kunjambujoppu178518 күн бұрын
ഉമ്മയെ കണ്ടപ്പോ സന്തോഷം ചേച്ചി 🥰
@HamakoolathHamz15 күн бұрын
, മോളെ സിപി അമ്മ എന്ത് മാത്രം തല മറച്ചിരിക്കുന്നു നാളെ മുതൽ തലമറച്ച വീഡിയോ ചെയ്യുമോ മോളെ കൂടുതൽ സുന്ദരിയാകും
ഉമ്മ ആള് കോമഡിയാണല്ലോ.. ഒരു ഒന്നോന്നരചിരി 😂❤ഉമ്മയല്ലേ സഫീനത്താ അങ്ങ് ക്ഷമിക്ക്..
@abidhasaithalaviabidha861418 күн бұрын
ഉമ്മ തലയിൽ തട്ടമിട്ടോ ഷെഫിയിൽ തലയിൽ തട്ടമിട്ടിട്ടില്ല ഷഫീന ഇപ്പോൾ ഹിന്ദു ആയിരിക്കുകയാണ്
@sudheerj848418 күн бұрын
ഷഫീന ഇത്രയും ദുഷ്ടൻ ആയിരുന്നോ.. കൊല്ലത്തു കിട്ടാതിരുന്ന ആപ്പിൾ പുനലൂർ പോയി വാങ്ങി തന്നില്ലേ.. അതാണ് സ്നേഹം
@amirup60518 күн бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@rafeeqrafee786418 күн бұрын
നല്ലൊരു ഉമ്മയും ❤❤❤
@muneerbellary183118 күн бұрын
വെറുതെ അല്ല. ഇപ്പോഴാ ഒരു. ക്ലാരിറ്റി വന്നട്..... വെറുതെ അല്ല നിങ്ങൾക് .. ഇത്ര ധൈര്യം.. എന്തും തുറന്നു പറയുവാനുള്ള. തന്റേടം... എവിടുന്ന് വന്നു എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.. ഇപ്പോൾ കാര്യം മനസ്സിലായി.. നല്ല തന്റേടം ഉള്ള തള്ളക്ക് പിറന്നത് കൊണ്ട് തന്നെ.... നിങ്ങൾ പുലി ആണെങ്കിൽ നിങ്ങൾ ഉമ്മ പുപ്പുലിയാണ് 👌👌👌
@നന്മപൂക്കുന്നമരം18 күн бұрын
ഉമ്മമാർ ഇഷ്ടം❤❤
@AbdazeezAbdazeepv18 күн бұрын
❤❤❤നല്ല ഇസ്സത് ഉള്ള മുഖം പടച്ചവൻ ഹൈറിൽ ആക്കട്ടെ
@Muhammedaliayoob18 күн бұрын
മാഷാ അല്ലാഹ് ഇത്തയുടെ വീട് എവിടെയാ
@ShafeenaBeevi202418 күн бұрын
പറക്കുന്നു, നാവായിക്കുളം, തിരുവനന്തപുരം
@Soooomee18 күн бұрын
Safeena thaye pole thanne annalo ummayum same character❤
@Sc-ht4qg17 күн бұрын
ഇങ്ങിനെ വേണം ഇവന്മാർക്ക് മറുപടികൊടുക്കാൻ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിൽ very good shafeena ഇതു പോലെ തന്നെ ഇങ്ങനെ പറ്റൂ ❤️👍👍👍 4:15
@jassimstudiodubai150918 күн бұрын
ഉമ്മയെ കണ്ടതിൽ സന്തോഷം ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമേൻ എന്റെ ഉമ്മാനെ ഓര്മ വന്നു
@shahira601618 күн бұрын
Aameen
@englishguru000718 күн бұрын
ഉമ്മാ always no.1.
@yaseerahashim454316 күн бұрын
So good to see ❤❤❤❤❤
@noushadm9186Күн бұрын
👍
@shanidach120918 күн бұрын
Ummaaaa. ❤❤❤❤
@shukoorkm626018 күн бұрын
Ummanr peruthishtayi.❤❤
@farookali281218 күн бұрын
അതൊരു പഴഞ്ചൊല്ലായും വേണമെങ്കിൽ കണക്കാക്കാം (എല്ലാ ഉമ്മമാരും അമ്മമാരും സ്വന്തം മക്കളോടു പറയാറുണ്ട് (ഞാൻ നിന്നെ തവിടു കൊടുത്തു വാങ്ങിയതാണെന്ന്)❤🍀😊😁..
ഒരു കാര്യം ഉറപ്പാണ് തവിട് കൊടുത്തു വാങ്ങിയതല്ല കാരണം ആ ഉമ്മാന്റെ മുഖവും താങ്കളുടെ മുഖവും തമ്മിൽ നല്ല ചായയുണ്ട്
@Salam-s2s18 күн бұрын
ഇനി എല്ലാരും കൂടെ ഉമ്മാക്ക് മത്സരിച്ചു കൊടുക്കണം സ്നേഹവും സമാധാനവും
@morovlog917 күн бұрын
Proud to be a trivian ❤
@AJJUMALAYSIA718 күн бұрын
MASHA ALLAH ❤
@farhadhamsa669018 күн бұрын
Masha ALLAH. Umma true Muslim 👍
@ShuhaibE-w5i18 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലം ആയിട്ടുള്ളു, നിങ്ങളുടെ ഫാമിലിയെ കുറിച്ച് അറിയാൻ താൽപ്പര്യം ഉണ്ട്.
@SoujaSoujath-c3y18 күн бұрын
നല്ല ദീനിയായ ബർക്കത്ത് ഉള്ള ഉമ്മ. ഉമ്മാക്ക് പകരം വെക്കാൻ ആരും തന്നെ പോരാ. ആ ഉമ്മയുടെ ചിരി സംസാരം ഒക്കെ ഇഷ്ടം ആണ്
@sajithadinesh436018 күн бұрын
ഉമ്മ ഇഷ്ടം ❤️❤️❤️❤️👍🏼👍🏼👍🏼👍🏼
@SonyPk-d3o17 күн бұрын
❤ നിങ്ങളെ അവർക്ക് ഭയമാണെന്ന് സത്യം. പക്ഷേ ഷെഫീനാ ബിബിയോട് ആണ് കളിക്കുന്നത് എന്ന് ഇടക്കിടക്ക് ഈനാംപേച്ചികളും മരപ്പട്ടികളും മറന്നുപോകുന്നു.... അത് അവരുടെ ഓർമ്മയിൽ കൊണ്ടുവരാനാണ് ❤❤❤❤❤❤❤