അങ്ങനെ ഒഴുകി ഒരു പാവം ടീച്ചർ കുട്ടി യെ പട്ടി ക്കൂട്ടിൽ അടച്ചു എന്ന് ചാനൽ ചർച്ച യിൽ വന്നു ആർക്കോ വേണ്ടി ഛർദിച്ചിട്ട് പോയി കേസ് വിധി വന്നപ്പോൾ ടീച്ചർ നിരപരാധി ആദ്യം അവരോട് പോയി മാപ്പ് പറ
@abcdefgh8403Күн бұрын
അച്ഛനെ കൊണ്ടു അമ്മ ചെയ്പ്പിച്ചു കാണും. ഇത്തരം നവോദനികളുടെ ഒക്കെ വീട്ടിലെ അവസ്ഥ ഇത് തന്നെയാ. വീട്ടു ജോലിയും ചെയ്യണം പുറത്തെ ജോലിയും ചെയ്യണം. സ്ത്രീകൾ പരദൂഷണം പറഞ്ഞു society ലേഡി ആയി ഇവരെ പോലെ നടക്കും. എനിക്ക് ഇത്തരം രണ്ടു മൂന്ന് ഫാമിലിയെ പരിചയം ഉണ്ട്. വീട്ടിൽ മുഴുവൻ waste അടിഞ്ഞു കൂടും. ആ വീട്ടിലെ കുട്ടികൾ ഞാൻ ചെന്നപ്പോൾ അപ്പി ഇട്ടു കഴുകാതെ തെ വീട്ടിനകത്തു കളിച്ചു നടക്കുന്നു😢. അമ്മ പാർട്ടി പ്രവർത്തക ആണ് നവോഥാനി ആണ് ഈ സ്ത്രി യെ പോലെ . അവർ ഇത്തരം കാര്യങ്ങൾ ഒന്നും ചെയ്യാറില്ലത്രെ....അന്നാണ് ഇത്തരം സ്ത്രികളുടെ വീട്ടിലെ അവസ്ഥ ഞാൻ ശരിക്കും മനസിലാക്കിയത്.😅ചില സിനിമ കളിൽ സുകുമാരി അമ്മ അവതരിപ്പിച്ചുണ്ടു ഇത്തരം കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ.😅