എൻ്റെ ഒരു സഹോദരി മഞ്ഞപ്പിത്തം ബാധിച്ച് മൈത്ര ഹോസ്പിറ്റലിലാണ് മിനിയാന്ന് സിസേറിയൻ കഴിഞ്ഞ് കുട്ടിയെ എടുത്തതാണ് ' ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ😢😢🤲🏻🤲🏻🤲🏻
@RisanaK-eg3ev29 күн бұрын
അള്ളാഹു പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടേ
@RisanaK-eg3ev29 күн бұрын
ആമീൻ
@febiranasana850329 күн бұрын
اَمِـــــــــين يَارب الْعَالَمِين
@SooruSuhara29 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@seyedaysha298129 күн бұрын
allah poorna shifa nalhatte
@hamdhanvalliyoth44329 күн бұрын
ഒരുപാട് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനെ ആഫിയത്തുള്ള ദീര്ഗായുസും ആഫിയത്തും കൊടുക്കണേ അല്ലാഹ്
@hamdhahadhi734027 күн бұрын
വെള്ളി യാ അല്ലാഹ് 1000 ശനി ലാ ഇലാഹ ഇല്ലല്ലാഹ് 1000 ഞായർ. യാ ഹയ്യു യാ ഖയ്യും 1000 തിങ്കൾ ലാ ഹൗല വലാ കുവ്വ..... 1000 ചൊവ്വ അള്ളാഹു മ്മാ സ്വല്ലി അലാ സയ്യിദിന.....1000 ബുധൻ അസ്തഹ്ഫിറുള്ള 1000 വ്യാഴം സുബ്ഹാനള്ളാഹിൽ അളീമി വബിഹം ദിഹി 1000
@JameelaJame-om2xv20 күн бұрын
ഇത് കാണാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ വളരെയധികം സമാധാനമാണ് ഞാൻ ഒരുപാട് പ്രശ്നത്തിലാണ് ഉള്ളത് പടച്ചവൻ എന്റെ പ്രശ്നങ്ങൾ എളുപ്പത്തിൽ തീർത്തു തരട്ടെ ആമീൻ
@bumbooshmol99229 күн бұрын
എന്റെ ജീവിതം രക്ഷ പെടാൻ അല്ലഹ് തൗഫീഖ് നൽകണേ... പ്രത്യേഗം ദുആ ചെയ്യണേ. തങ്ങളെ.. 🤲🏼🤲🏼
@Nafiya-z8p28 күн бұрын
കടം തീരാനും ആഗ്രഹിച്ച ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ
@fayaz687823 күн бұрын
അസ്സലാമു അലൈകും..... ഉസ്താദേ വളരെ വിഷമത്തിലാണ്...വിവാഹം ഒന്നും ശരിയാവുന്നില്ല വിദേശത്തുള്ള ജോലി പോലും നഷ്ടപ്പെട്ടു പോകുന്ന അവസ്തിയിലാണ്.... ആത്മാർഥമായി ദുആ ഉൾപ്പെടുത്തണം
@shailaali401729 күн бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@Ft_janna29 күн бұрын
ശരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢
@ShahahlaSherin14 күн бұрын
ഇൻഷാ അള്ളാ ഇന്ന് വെള്ളിയാഴ്ചയാണ് ഞങ്ങൾ ചൊല്ലി തുടങ്ങുന്നുണ്ട് ഉസ്താദ് ദുആയിൽ ഞങ്ങളെയും കുടുംബത്തെ ഉൾപ്പെടുത്തണം 🤲🤲 പ്രത്യേകം ഞങ്ങളുടെ മുറാദാസിലാവാൻ
@Ridha1253429 күн бұрын
തങ്ങളെ കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ്😭😭 കടങ്ങൾ വീടികിട്ടാൻ വേണ്ടി 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ
@hamdhanvalliyoth44329 күн бұрын
അക്കിമ്പത് നന്നായി ഈമാനോട് കൂടി മരിക്കാൻ ദുആ cheyyene ഉസ്താദ്
@jamivk711124 күн бұрын
ആമീൻ ആമിർ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം
@sheheenbro314929 күн бұрын
മക്കൾ നന്നാവാൻ ഞങ്ങളുപ്പാപ്പ പ്രത്യേകം ദുആ ചെയ്യണം
@subaidakaka643429 күн бұрын
Aameen🤲🤲
@ayishasaheer325627 күн бұрын
ഉയതാദിന്റെ എ ല്ലാ വീഡിയോസും കാണാറുണ്ട് പല വി ഷമങ്ങളും ഉണ്ട് പല അമലുകളും ചെയ്തിട്ടുണ്ട് എല്ല വിഷമങ്ങൾ മാറാനും ദുഹയിൽ ഉൾപ്പെടുത്തണം
@Noorjahankk71821 күн бұрын
വീട് കച്ചവടം അവൻ കടങ്ങൾ വിടാൻ അത് പോലെ ഒരു വീട് അവൻ ദുഹാ ചെയണം🤲🤲🤲🤲🤲🤲
@sajithasaji946729 күн бұрын
തങ്ങളെ ഒരുപാട് ബുദ്ധിമുട്ടിലാണ് മാറാൻ ദുആ ചെയ്യണം 🤲🤲🤲
@Afsal-i7o22 күн бұрын
Allah❤
@sabithmuhammed240729 күн бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
@sabirakp816227 күн бұрын
Insha allah
@SAMEERNAFEESA-q9o29 күн бұрын
In shaa allah allahu barkath cheyyatte 🤲
@aasiyamole961129 күн бұрын
Aameen
@saibafathima971229 күн бұрын
Aameen 🤲🏻
@hamdhanvalliyoth44329 күн бұрын
മാഷാഅല്ലാഹ്
@saibafathima971229 күн бұрын
Inshallah usthade duayil ulpedthane usthade
@hazeenasulfi578929 күн бұрын
അൽഹംദുലില്ലാഹ്,, ആമീൻ ആമീൻ 🤲🤲🤲🤲
@sainabatirurangadi411729 күн бұрын
അൽഹംദുലില്ലാഹ് 🤲
@fathimanidakm458629 күн бұрын
Dua cheyyannea usthadea orubaad agrahangal und inshallah
@subaidakaka643429 күн бұрын
Insha allah cheyyaam dua cheyyanne
@shifnashifu928324 күн бұрын
Dua cheyyanam thanghalupappa aameen 🤲🤲🤲🤲
@hariskannur14529 күн бұрын
Kadam veedan dhuayil ulpeduthane usthathe 🤲
@sharfiya716629 күн бұрын
ആമീൻ 🤲
@afsathwayanad566329 күн бұрын
കടം വിട്ടുവാൻ മുറാദ് ഹാസിലാകാൻ ഉസ്ത്താദ് പ്രതികം ദുഹാ ചെയ്യണെ അഫ്സത്ത് വയനാട്
@fousiyaharif802029 күн бұрын
alhamdhulillah
@Ridha1253429 күн бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@naufiya853529 күн бұрын
അസ്സലാമുഅലൈക്കും ഇജാസത്ത് തരണം ദിക്ർ ചൊല്ലാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണം തങ്ങളെ
@Ummukulsu.M29 күн бұрын
അൽഹംദുലില്ലാഹ്
@saibafathima971229 күн бұрын
Aameen i
@murshimurshidha931328 күн бұрын
🤲🤲
@binunasar918521 күн бұрын
E dikkar ellam cheyyanulla ijasath tharane usthade
@abubeckerpp335829 күн бұрын
Hasbantinu nalla vahanam kittan dua cheyyanam usthade
@MeharoosTalk29 күн бұрын
Dua cheyyane
@noorjahankarim988229 күн бұрын
🤲🤲🤲
@BushrathFathima29 күн бұрын
Duaa cheyyane😢😢
@rizwanrafeeks.r334529 күн бұрын
ഇന്റെ മോൻ സ്കൂളിൽ പോകാൻ പേടി യാണ് +1ആണ് 2മാസമായി തീരെ പോണില്ല മാനസിക പ്രശ്നം ഉണ്ട് എന്താ ങ്കിലും ദുആ പറഞ്ഞു തരുമോ ഭയങ്കര വിഷമം ട്ടിലാണ് 🤲🤲🤲🤲🤲🤲🤲🤲ഉസ്താദ്
ഉസ്താതെ എന്റെ അനിയൻ ഒരുപാടു ലഹരി ഉബയോഗിക്കുന്നവനാ അവൻ നന്നാവാൻ 12ആയിരം ബിസ്മി ചൊല്ലാൻ ഉമ്മ തുടഗിയിട്ടുണ്ട്.. 🤲🤲🤲🤲😔 ഉസ്താത് ദുആ ചെയ്യണം. അവൻ ഒന്ന് നന്നായി കാണണം 😭😭😭ഉമ്മയും ഉപ്പയും ഒരുപാടു വർഷമായി ഈ സങ്കടത്തില usthathe😢😢
@habeebak655729 күн бұрын
Usthade ente angala valiya sambathika prayasathilane dua cheyyane