'എന്റെ വലംകൈ പോയി, സാറിനെ അവസാനമായി ഒന്നുകാണണം' ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാർ | Oommen

  Рет қаралды 121,118

24 News

24 News

Жыл бұрын

'എന്റെ വലംകൈ പോയി...സാറിനെ അവസാനമായി ഒന്നുകാണണം' ഉമ്മന്‍ചാണ്ടിക്കായി കാത്തിരുന്ന് ശശികുമാർ | Oommen Chandi
'My right hand is gone...I want to see my sir for the last time' - Sasikumar waited for Oommenchandy.
#oommenchandy #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive

Пікірлер: 158
@Harithabanghi
@Harithabanghi Жыл бұрын
ഇതാണ് കളങ്കമില്ലാത്ത യഥാർത്ഥ അനുസ്മരണം, ഒരു ഭരണാധികാരിയെ ഇങ്ങനെ ജനങ്ങൾ സ്നേഹിക്കണം, ഇപ്പോഴത്തെ ഏതൊക്കെ ഭരണാധികാരിയെ ഇങ്ങനെ ജനങ്ങൾ സ്നേഹിക്കും, ഓർക്കണം, പിണറായി, മോദിജി, സുധാകരാ, എല്ലാ നേതാക്കളും ഓർക്കണം
@radhikasunil9280
@radhikasunil9280 Жыл бұрын
മോദി ജനങ്ങൾക്ക് വേണ്ടി ഇന്ത്യക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി: ... ഇന്ത്യയുടെ development അല്ലാതെ പുള്ളിക്ക് ഒന്നും മില്ലാ ആഗ്രഹം
@radhikasunil9280
@radhikasunil9280 Жыл бұрын
പിണറായി കണ്ട് പഠിക്കണം ..... കടക്ക് പുറത്ത് യെന്ന് ഓക്കെ പറയുന്ന ദുഷ്ടൻ
@valsalakumari5372
@valsalakumari5372 Жыл бұрын
The Gundas of the Kerala tried to destroy Sri Chandy Sir. They know only Gunda work. Sir the real hero if the masses. RIP.
@Sulekha_subija
@Sulekha_subija Жыл бұрын
@@radhikasunil9280 👍
@vijikrishnakumar5335
@vijikrishnakumar5335 Жыл бұрын
​@@radhikasunil9280kadaku purathu ennui parayendidathu parayan changoottamulla manushyan.Dushtanalla pavapettavante Mataram nethavu.
@vahabvahu2078
@vahabvahu2078 Жыл бұрын
കരഞ്ഞു പോകുന്നത് ഉമ്മൻചാണ്ടി സർ ചെയ്ത് ഓരോ പ്രവർത്തനങ്ങളും കേൾക്കുമ്പോൾ എന്നിട്ടും അദ്ദേഹത്തെ എതിർത്തവർ കള്ളക്കേസുണ്ടാക്കിയവർ വരെ ഇന്ന് സത്യങ്ങൾ വിളിച്ചുപറഞ്ഞു അതാണ് സന്തോഷം സത്യമേ ജയിക്കോളും
@mohammedshibu8665
@mohammedshibu8665 Жыл бұрын
ജന ഹൃദയങ്ങിൽ ജീവിച്ചു നേതാവ്, ചേട്ടന്റെ വാക്കുകൾ നമ്മളെയും കണ്ണ് നിറയിപ്പിച്ചു... മലയാളിയുടെ ഓർമയിൽ എന്നും ഉമ്മൻചാണ്ടി ജീവിക്കും
@athuldominic
@athuldominic Жыл бұрын
ജീവിച്ചു മരിക്കുവാണെങ്കിൽ ഇങ്ങനെ വേണം ജീവിച്ചു മരിക്കാൻ!!😢😢
@jacobjacob7055
@jacobjacob7055 Жыл бұрын
Sathyam... Ipo thonunu veruthe ingane ജീവിച്ച് itt oru karyam ila... This man was a real gem 💎
@gopakumarm2203
@gopakumarm2203 Жыл бұрын
@@jacobjacob7055 true
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
മനസ്സിലാക്കാൻ വൈകി പ്പോയി... മാപ്പ്.. മാപ്പ്.. മാപ്പ് 💕
@sadikmunna5753
@sadikmunna5753 Жыл бұрын
ഈ മഹാ മനുഷ്യനെയാണ് സിപിഎം ക്രൂരമായി അവഹേളിക്കുകയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് എന്നോർക്കോമ്പോൾ ആ പാർട്ടിയോടുള്ള വെറുപ്പ് കൂടി വരുന്നു . ജന ഹൃദയങ്ങളിലാണ് ഉമ്മൻ ചാണ്ടി സർ ❤❤
@subairsubair579
@subairsubair579 Жыл бұрын
ജീവിതത്തിൽ ഇന്നുവരെ ഉമ്മൻ സാറിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ആ ചിരി പോലും ശ്രദ്ധിച്ചിരുന്നില്ല. മരണ വാർത്ത അറിഞ്ഞതിനുശേഷം ഒരുപാട് കണ്ടു നിഷ്കളങ്കമായ ആ ചിരി. ഒരുപാട് കരഞ്ഞു. പൊട്ടിക്കരഞ്ഞു. രാത്രി കിടന്ന് ഉറങ്ങുമ്പോൾ ഇടക് ഞെട്ടി എണീറ്റു. ഉറക്കം വന്നില്ല. മരണത്തോട് അടുത്തപ്പോൾ അ മുഖത്തുണ്ടായ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ചിരിച്ചിട്ടല്ലാതെ ആ മനുഷ്യൻ നടന്നിട്ടില്ല. എന്നും ഓർമയിലുണ്ടാവും ആ ചിരി.. 😢😢
@ansilahaneef5605
@ansilahaneef5605 Жыл бұрын
തീർച്ചയായും 😭😭😭 മനസിനെ വല്ലാതെ വേദനിപ്പിച്ചു
@ramyasujith2296
@ramyasujith2296 Жыл бұрын
😢😢
@user-me9xk1gf6c
@user-me9xk1gf6c Жыл бұрын
ഞാനും അങ്ങിനെതന്നെ
@anagha______
@anagha______ Жыл бұрын
😭😭
@anagha______
@anagha______ Жыл бұрын
Marichathinu shesham alla.. Adhehathinte nanma pravarthanangale kurichum Sundays il neritt aalukalude parathi kelkkan adheham veetilekk aalukale kshanikkunna pathivine kurichum munpum vayichittund. Aalukal paranj arivum und annee ariyamayirunnu adheham oru punyathmavu aanenn.. Pakshe ippol sangadam control cheyyan pattunnilla😭😭
@avocado5402
@avocado5402 Жыл бұрын
അതായിരുന്നു ഉമ്മൻ ചാണ്ടി ❤ ജീവിതം തീരുമ്പോൾ ജനങ്ങളിൽ ജീവിച്ച് തുടങ്ങുന്ന നേതാവ്...❤
@shajinaaranhi476
@shajinaaranhi476 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ഹാഷ്മി അദേഹത്തിന്റെ വാക്കുകൾ കേട്ട്
@sabusadanandan4352
@sabusadanandan4352 Жыл бұрын
ഞാനും കരഞ്ഞുപോയി....
@sureshp144
@sureshp144 Жыл бұрын
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും യഥാർത്ഥ നേതാവ് 🙏🙏🙏
@Karthika57874
@Karthika57874 Жыл бұрын
ചെറുപ്പത്തിൽ ചാണ്ടി സാറിനെ കാണാൻ വേണ്ടി അതിവേഗം ബഹുദ്ദരം എന്ന പ്രോഗ്രാമിന് വേണ്ടി കാത്തിരുന്ന കാലം. ഏറ്റവും ഇഷ്ടമായിരുന്ന മുഖ്യമന്ത്രി. ഒരിക്കലും മറക്കാൻ ആവാത്ത സുന്ദര സമയമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഒരിക്കലും അവിശ്വസിച്ചിട്ടല്ല. അത്രയ്ക്കിഷ്ടം. സ്വർഗ്ഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ❤❤❤❤
@riswanap4064
@riswanap4064 Жыл бұрын
😢😢😢
@yahiyayahiya464
@yahiyayahiya464 Жыл бұрын
🙏🙏😥😥😘പ്രിയ നേതാവിൻ കണ്ണിരിൽ കുതിർന്ന യാത്രാമൊഴി😥😥🙏🙏
@bkv6773
@bkv6773 Жыл бұрын
ഇവരുടെ ഒക്കെ വാക്കുകളാണ് അദ്ദേഹത്തിന്റെ ജീവൻ, ഈ വാക്കുകൾ ആരുടെയും കണ്ണു നനയിക്കും
@mrx8051
@mrx8051 Жыл бұрын
സിപിഐഎം പ്രവർത്തകരുടെ ഹൃദയങ്ങളിൽ ജീവിച്ച സരിതാ നായർ ഇപ്പൊ എവിടെയാണ്
@rathishkr9865
@rathishkr9865 Жыл бұрын
ഈ ഇടറിയ സ്റ്റേ ഹ ശബ്ദം നിറകണ്ണുകളോടെയാണ് ഞാൻ കണ്ടതും കേട്ടതും.....പ്രീയ നേതാവേ താങ്കൾക്ക് മരണമില്ല... ഞങ്ങളുടെയൊക്കെ മനസിലും ഓർമ്മയിലും സാറുണ്ടാവും... എന്റെയും കുടുംബത്തിന്റെയും ഒരു പിടി കണ്ണീർ പുഷ്പങ്ങൾ..
@vijayanvijayanv
@vijayanvijayanv Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി😢😢
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
എന്റെ കണ്ണ് തോർ ന്നിട്ട് ഇല്ല
@sirajpp2591
@sirajpp2591 Жыл бұрын
കർത്താവ്, നീ എന്തേലും ഭൂമിയിൽ സ്വന്തമാക്കിട്ടുണ്ടോ? ഉമ്മൻ‌ചാണ്ടി. ഉണ്ട് കർത്താവെ ഭൂമിയിൽ ഒരു പാട് മനുഷ്യർക്ക് അത്താണി ആവൻ കഴിഞ്ഞിട്ടുണ്ട്.. രാഷ്ട്രീയം ഞൻ തൊഴിൽ ആയി സ്വീകരിച്ചിട്ടില്ല,.. ഞൻ ഒരു പൊതു പ്രവർത്തകൻ ആയിരുന്നു 😢
@moidheen325
@moidheen325 Жыл бұрын
മനുഷ്യരെ മനുഷ്യരായി കണ്ട് പ്രവർത്തിച്ച കേരളത്തിലെ ആ ബാലവൃദ്ധം ജനങ്ങളിൽ ജീവനോടെ ഉണ്ടാകും പ്രിയ കുഞ്ഞുഞ്ഞെ തടയാൻ കഴിയാത്ത അങ്ങയുടെ മരണം മനസ്സിനെ നൊമ്പര പെടുത്തുന്നു കുഞ്ഞൂഞ്ഞെ
@ashfaqueka973
@ashfaqueka973 Жыл бұрын
മനുഷ്യ ഹൃദയങ്ങളിലേക്ക് കടന്നുചെന്ന നേതാവ് 🙁
@sjsignature3156
@sjsignature3156 Жыл бұрын
ഇത്രയും നന്മകൾ ചെയ്തിട്ടും ജനങ്ങളെ നിങ്ങൾ അത് മനസ്സിലാക്കിയില്ലല്ലോ... പുറം കാല് കൊണ്ട് തട്ടികളഞ്ഞില്ലെ... എന്ത് പ്രായശ്ചിതം ചെയ്താൽ ആണ് അത് മാറുക..
@pmdevadasan3721
@pmdevadasan3721 Жыл бұрын
ഇതുപോലുള്ളവരാണ് ഉമ്മൻ‌ചാണ്ടി സാറിനെ അനശ്വരനാക്കുന്നത്
@shafishafi2665
@shafishafi2665 Жыл бұрын
ഒരുപാട് പേരുടെ ആശ്രയമായിരുന്നു ഉമ്മൻ‌ചാണ്ടി... എന്ത് ചെയ്യാൻ സഹിക്കാൻ പറ്റുന്നില്ല 😭
@josephkollannur5475
@josephkollannur5475 Жыл бұрын
മുഖ്യമന്ത്രി എന്ന നിലയിൽ ജനസമ്പർക്ക പരിപാടി യിലൂടെ പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Fashionbeave
@Fashionbeave Жыл бұрын
സമയമാം രഥത്തിൽ ഞാൻ 'സ്വർഗ്ഗയാത്ര ചെയ്യന്നൂ' എൻ സ്വദേശം കമൺ മതിനായി തനിയെയാത്ര ചെയ്യുന്നു.പ്രണാമം, സാർ😢,,😢😢
@rajagopalnair7566
@rajagopalnair7566 Жыл бұрын
Oommenchandi is a great man.
@ManojKumarkaruvath
@ManojKumarkaruvath Жыл бұрын
കെട്ടിരിക്കാൻ പറ്റുന്നില്ല 😢😢😢😢😢
@aravind5186
@aravind5186 Жыл бұрын
ഇതാണ് നേതാവ് ജിവികൂന്നത് ഹൃദയങളിൽ ആണ്❤
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
കണ്ണ് നനയാതെ കാണാനാവില്ല
@unaismuhammed3608
@unaismuhammed3608 Жыл бұрын
ജനങ്ങളുടെ നടുവിലായിരുന്നു ആ മനുഷ്യൻ ...അത്രമേൽ ഉപദ്രവിച്ചിട്ടു൦ ആ മനുഷ്യൻ പുഞ്ചിരിക്കുന്നതെ കണ്ടിട്ടെ ഒളളു...
@haneefacp9489
@haneefacp9489 Жыл бұрын
ഹാഷ്മിക്ക് പോലും പറയുമ്പോൾ സങ്കടമുണ്ട് അതായിരുന്ന ഉമ്മൻചാണ്ടി സാർ
@abrahamjoseph3183
@abrahamjoseph3183 Жыл бұрын
പരിഹരിക്കാനാകാത്ത നഷ്ടം ജനനായകന് വിട💔
@radhikasunil9280
@radhikasunil9280 Жыл бұрын
പുള്ളിക്ക് ആരെങ്കിലും ഒരു നേരത്തെ ആഹാരം എങ്കിലും വാങ്ങി കൊടുത്തിരുന്നെങ്കിൽ
@Jayankp-wf7gj
@Jayankp-wf7gj Жыл бұрын
ഇതാണ് സത്യമായ സ്നേഹം. പാവങ്ങളുടെ സ്നേഹം ഇങ്ങനെ ആണ്. അതുകിട്ടണമെങ്കിൽ കളങ്കം ഇല്ലാത്ത മനസായിരിയ്ക്കണം. പറയാൻ വാക്കുകൾ ഇല്ല. പ്രിയ നേതാവിന് ഒരായിരം പ്രണാമം
@valsalakumari5372
@valsalakumari5372 Жыл бұрын
The true real hero of the masses.
@shafi.muhammed
@shafi.muhammed Жыл бұрын
മനുഷ്യൻ ❤😢
@njanorupravasi7892
@njanorupravasi7892 Жыл бұрын
കേരളത്തിന്റെ ജനകീയ നേതാവിന് ആദരാഞ്ജലികൾ 🌹
@biyosheenmedia.2745
@biyosheenmedia.2745 Жыл бұрын
😢😢😢കേട്ടപ്പോൾ കരഞ്ഞു പോകുന്നു പാവം മനുഷ്യൻ ഈ ബുദ്ധി ഉമ്മൻ‌ചാണ്ടി സാറിനെ കല്ല് എറിഞ്ഞ ആളുകൾക്ക് ഇല്ല 😌😌🇮🇳🇮🇳
@mam12391
@mam12391 Жыл бұрын
പ്രിയ സാറിന് പ്രണാമം🙏🙏🙏
@Nabeesabeeviansari-tt9ty
@Nabeesabeeviansari-tt9ty Жыл бұрын
Heart touching 😢
@thasnibabu2062
@thasnibabu2062 Жыл бұрын
ഈ അച്ഛന്റെ വാക്കുകൾ കേട്ടിട്ട് സഹിക്കുന്നില്ല അല്ലാഹ് 😢😢😢😢😢😢😢
@dadug4fun
@dadug4fun Жыл бұрын
അതു അച്ചൻ അല്ല ഹാഷമി അന്നേ kakka
@kannurian001
@kannurian001 Жыл бұрын
പിണറായി വിജയനെ കുറിച് ഒരാളെങ്കിലും നല്ലത് പറയുമോ?
@kavithavprince7792
@kavithavprince7792 Жыл бұрын
AAA paranari pinaraayi patty parayalle
@valsalakumari5372
@valsalakumari5372 Жыл бұрын
Govt. Money use cheythu artificial aayi nedum.
@rahmath4970
@rahmath4970 Жыл бұрын
ഈ ന്യൂസ്‌ കാണുമ്പോൾ ഞാനും അത് തന്നെയാണ് ചിന്തിച്ചത്
@manugopi6544
@manugopi6544 Жыл бұрын
ജനകളും ചാനലുകാരും ❤️
@sureshkemelur
@sureshkemelur Жыл бұрын
ആദരാഞ്ജലികൾ ❤
@theperfectpiano473
@theperfectpiano473 Жыл бұрын
പാവം മനുഷ്യൻ. എത്ര സ്നേഹം❤❤❤
@aniraja3640
@aniraja3640 Жыл бұрын
Big salute Oommen Chandy sir
@balagopalank7262
@balagopalank7262 Жыл бұрын
വല്ലാത്തൊരു അനുഭവം
@shanu143kasargode9
@shanu143kasargode9 Жыл бұрын
കേരളത്തിൻറെ മണ്ണിൽ നിന്ന് കണ്ണീരോടു വിട അതിനൊപ്പം തന്നെ പ്രാർത്ഥനയോടെ😢
@datafactory1
@datafactory1 Жыл бұрын
സ്വന്തം കുടുംബത്തിലെ അംഗത്തേക്കൾ സ്നേഹിച്ച മനുഷ്യൻ... യദാർത്ഥ സ്നേഹം ...
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
കണ്ണീരിൽ കുതിർന്ന പ്രണാമം 🙏😢
@Soultraveller_a_jay
@Soultraveller_a_jay Жыл бұрын
Big salute 🙌
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
സരിതയോടൊപ്പം നിന്ന് ഉമ്മൻ ചാണ്ടിയെ അവഹേളിച്ച് തോല്പിച്ച ചാനലുകാർ തന്നെ ഇങ്ങനെയൊക്കെ പറയണം.😂😂😂
@shefyscookingexperiments5064
@shefyscookingexperiments5064 Жыл бұрын
Heartfelt condolences💐💐
@vincentvavachan1065
@vincentvavachan1065 Жыл бұрын
So painful & proud of you chetto
@shajahan9951
@shajahan9951 Жыл бұрын
പിണു വിനെ ആരെങ്കിലും ഇങ്ങനെ പറയുമോ
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
Never ever
@valsalakumari5372
@valsalakumari5372 Жыл бұрын
The money of the people use cheythu parayikkam
@shahida4191
@shahida4191 Жыл бұрын
😔😭
@alexanderp6510
@alexanderp6510 Жыл бұрын
Bless
@lasithabijulasitha3369
@lasithabijulasitha3369 Жыл бұрын
Kaanaan vayye😢😢😢😢😢
@aswinz1136
@aswinz1136 Жыл бұрын
🌹 പ്രണാമം 🙏
@muhammadbasheerv6774
@muhammadbasheerv6774 Жыл бұрын
ഈ വ്യക്തിയെ, ഉമ്മൻ ചാണ്ടിക്കു വേണ്ടി കോൺഗ്രസ് സംരക്ഷിക്കണം.
@vaisakhvr3375
@vaisakhvr3375 Жыл бұрын
❤❤
@niranjanacharya7006
@niranjanacharya7006 Жыл бұрын
😢
@sudheeshsudheesh9112
@sudheeshsudheesh9112 Жыл бұрын
@Fashionbeave
@Fashionbeave Жыл бұрын
Heart wiew.
@sunuvarghese6146
@sunuvarghese6146 Жыл бұрын
❤❤❤
@sibijoseph5919
@sibijoseph5919 Жыл бұрын
Prayers 🌹🌹🌹🙏
@ashwinm300
@ashwinm300 Жыл бұрын
Legends never die🇮🇳🇮🇳🇮🇳🇮🇳
@munsheerkhan9538
@munsheerkhan9538 Жыл бұрын
😥😥😥😥😥
@hassankoya1953
@hassankoya1953 Жыл бұрын
😢😢
@josephouseph2729
@josephouseph2729 Жыл бұрын
Ummanchandi sirinu pranamam (RIP)
@jabbarkulappada
@jabbarkulappada Жыл бұрын
😭😭😭😭😭😭
@abdulrasheedp209
@abdulrasheedp209 Жыл бұрын
SarPranamam
@tpvinodtpv
@tpvinodtpv Жыл бұрын
🙏🌹🌹🌹
@jibin337
@jibin337 Жыл бұрын
😢😢😢
@dadug4fun
@dadug4fun Жыл бұрын
Hashmi and al ameen thanking again for splendid live on 24
@earthview2024
@earthview2024 Жыл бұрын
അദ്ദേഹത്തിന് ഒന്ന് കാണാനുള്ള സൗകര്യം ഒരുക്കി നല്കു....
@abrahamjoseph3183
@abrahamjoseph3183 Жыл бұрын
💔
@IJAZAHMED-lz4uy
@IJAZAHMED-lz4uy Жыл бұрын
🖤🌹
@suluc2913
@suluc2913 Жыл бұрын
Gm,Hashmi sir, ethupoleyullavare pariganikkunnundallo? Daivam ningale kanum.pavam manushyan..vaikam dooram alle? 🙏🙏
@shahulhasishazia7036
@shahulhasishazia7036 Жыл бұрын
Aadhyamayittavum. Njaningane oru coment idunnath. Aa paavam chettanu ethrayum pettannu fresh aavanulla oru soukaryavum oru jodi dressum kodukkuka. Adhehathinu bakshanavum nalkuka. Adhehathinte munpotulla jeevithathinu samrakshanam urappakkuka. Priya nethavinte aathmavinu aetavum valiya sandhoshamavum ath. Priyapetta Hashmi sirum, mattu reportersum ente ee request nadathikodukkum ennu karuthunnu. Ithoru thazhmayaya apekshayanu.
@BK-ly2mv
@BK-ly2mv Жыл бұрын
❤👍❤️👍❤️👍
@sibijoseph5919
@sibijoseph5919 Жыл бұрын
Prayers& condolences ❤,,😗🌹🌹🌹🌹
@ajithbiju2032
@ajithbiju2032 Жыл бұрын
😭😭😭
@ramnelliyott157
@ramnelliyott157 Жыл бұрын
🙏🙏🙏🙏😢😢😢
@JOBIN-gs2fe
@JOBIN-gs2fe Жыл бұрын
Oc real life Charlie ❤
@farise7374
@farise7374 Жыл бұрын
ഉമ്മൻ ചാണ്ടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടി എന്നിവരുടെ പ്രതികരണം പ്രത്യേകം ശ്രദ്ധിച്ചു. ഉമ്മൻ ചാണ്ടി പ്രതിചേർക്കപ്പെട്ട സോളാർ അടക്കമുള്ള മറ്റു പ്രമാദമായ കേസുകളിൽ അദ്ദേഹം നിരപരാധിയായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നതാണ് അവരുടെ പ്രതികരണത്തിൻ്റെ ഉള്ളടക്കം. ഈ വസ്തുതക്ക് വിരുദ്ധമായി അവരെടുത്ത നിലപാടിൽ കുറ്റസമ്മതം നടത്തിയതും കണ്ടു. ഈ സന്ദർഭത്തിലെങ്കിലും ഇക്കാര്യം തുറന്ന് പറയാൻ ഇവർ കാണിച്ച സന്നദ്ധതയെ അഭിനന്ദിക്കുന്നു. അതോടൊപ്പം, അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന പൊതുപ്രവർത്തകരും മറ്റും ഇക്കാര്യം ഗൗരവപൂർവ്വം പരിഗണിക്കണമെന്നും അഭ്യർഥിക്കുന്നു. പ്രത്യേകിച്ച് തങ്ങൾക്കൊ പാർട്ടിക്കൊ എതിര് നിന്നാൽ അവരെ ഒരു സ്ത്രീയെ ഇറക്കി ലൈംഗികാരോപണം ഉന്നയിക്കുന്ന ദുഷ്പ്രവണത കേരളത്തിൽ വ്യാപകമാണ്. ഇതിൻ്റെ പേരിൽ എത്ര കുടുംബങ്ങളാണ് ശിഥിലമായിട്ടുള്ളത്. എത്ര ബന്ധങ്ങളാണ് അറ്റുപോയത്. എത്ര പേരുടെ അഭിമാനമാണ് പിച്ചിച്ചീന്തപ്പെട്ടത്! അധികാരത്തിൽ ദുരമൂത്ത് രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടി വൃത്തികെട്ട എന്താരോപണവും വിളിച്ച് പറയുന്നതിന് ഒരറുതി വരുത്താൻ കൂടി ഉമ്മൻ ചാണ്ടിയുടെ ഈ വിയോഗവേള കാരണമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. ഉമ്മൻ ചാണ്ടിയോട് കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ നിര തന്നെ നമ്മുടെ സമൂഹത്തിലുണ്ട്. അവർ അത് പറഞ്ഞില്ലെങ്കിലും ഭാവിയിൽ ഈ മാലിന്യത്തിൽ മുങ്ങാതിരിക്കാൻ ജാഗ്രത കാണിക്കണം. Tk ashraf
@days45
@days45 Жыл бұрын
😢🙏🙏
@gyprotech7703
@gyprotech7703 Жыл бұрын
🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@ajithas769
@ajithas769 Жыл бұрын
🙏😭😭😭🙏🙏🙏
@ikbalikku8657
@ikbalikku8657 Жыл бұрын
🙏💌❤️💝💯
@francispd8293
@francispd8293 Жыл бұрын
Only a real human being can influence people n render passionate support in their needs. The departed soul is still alive in thousands 💕
@gigigeorge2035
@gigigeorge2035 Жыл бұрын
He was a real politician and the real Hero 🙏🏻🙏🏻🙏🏻❣️❣️❣️😥😥🙏🏻🙏🏻🌹🌹🌹🌹
@Sulekha_subija
@Sulekha_subija Жыл бұрын
❤❤❤❤💔💔💔💔💔
@sejosebastian1387
@sejosebastian1387 Жыл бұрын
കണ്ണു നനയാതെ ഇതൊന്നും കണ്ടു തീർക്കാൻ പറ്റില്ല
@jacksonkurian8060
@jacksonkurian8060 Жыл бұрын
😢😢😢💞💞💞💕💕💕🌹🌹🌹
@sabusadanandan4352
@sabusadanandan4352 Жыл бұрын
ഒരു നേതാവിനെ ഇതിലും ഹൃദയസ്പർശിയായി എങ്ങനെ ഓർക്കാൻ 🌹🌹🌹🌹
@user-vv5xl1cl1x
@user-vv5xl1cl1x Жыл бұрын
അങ്ങനെ ഒരു മനുഷ്യൻ മരിച്ചു 😓
@Usermnt960
@Usermnt960 Жыл бұрын
ഈ പാവത്തിനെ തന്നെയാണല്ലോ അന്ന് ജനസമ്പർക്ക പരിപാടി കഴിഞ്ഞതിനുശേഷം സഖാക്കൾ കല്ലുകൊണ്ട് എറിഞ്ഞ് നെറ്റിയിൽ ചോര പൊട്ടിച്ചത് എന്തൊരു മനുഷ്യരാണ്
@salahudheenpfish6369
@salahudheenpfish6369 Жыл бұрын
😪😪😪
@arjupk288
@arjupk288 Жыл бұрын
Cpm കള്ളങ്ങൾ കാരണം വേദനിച്ച ആയിരക്കണക്കിൽ ഒരാളായിരുന്നു ഉമ്മൻ‌ചാണ്ടി സാർ ❤️
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 21 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 101 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН