No video

ജനപ്രിയന് ജനകീയ മടക്കം ....യാത്രാമൊഴി നൽകാൻ പതിനായിരങ്ങൾ | Oommen Chandy Passed away

  Рет қаралды 147,613

24 News

24 News

Күн бұрын

ജനപ്രിയന് ജനകീയ മടക്കം ....യാത്രാമൊഴി നൽകാൻ
പതിനായിരങ്ങൾ | Oommen Chandy Passed away
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 41
@abdulmalique302
@abdulmalique302 Жыл бұрын
സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു... 🌹 അദ്ദേഹം പകർന്നു നൽകിയ വെളിച്ചം എന്നും ജ്വലിച്ചു നിൽക്കും💙
@rahmankp9261
@rahmankp9261 Жыл бұрын
പറയാത്ത സങ്കടങ്ങൾ അറിഞ്ഞെത്തി ജനങ്ങളെ സഹായിച്ചിരുന്ന . സ്നേഹ നായകൻ ♥️♥️♥️. ഇനി ഒരിക്കലും സഞ്ചരിക്കാൻ വരാത്ത വീഥികളെ സങ്കട കടലാക്കി ..,അവസാന യാത്രയിൽ ഉറങ്ങുന്ന പ്രിയ നേതാവേ ❤️❤️❤️ അങ്ങേക്ക് കണ്ണീർ പ്രണാമം 🌹🌹🌹🙏🙏🙏
@smart123735
@smart123735 Жыл бұрын
2016 ൽ ഇദ്ദേഹത്തിന് തുടർഭരണം കൊടുത്തിരുന്നെങ്കിൽ നമ്മൾ? ആ വലിയ പിഴയ്ക്കു ഇന്ന് മലയാളികൾ അനുഭവിക്കകയാണ്.
@rajeendranp5068
@rajeendranp5068 Жыл бұрын
പ്രിയങ്കരിൽ പ്രിയങ്കരനായ നേതാവിന് വിട ......!
@petsworld0965
@petsworld0965 Жыл бұрын
ജനങളുടെ മനസു അറിഞ്ഞു ജനങൾക്ക് വേണ്ടി ജീവിച്ച ഭരണാദികരി 💞💞💞💞ആ പുഞ്ചിരി ഒരിക്കലും മറയാതിരിക്കട്ടെ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
എല്ലാവരെയും ചേർത്തു നിർത്തിയ പാവങ്ങളുടെ ജന നായകന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
@annammabennybenny7770
@annammabennybenny7770 Жыл бұрын
Chandy umman u r very lucky person in the world.ur father is great person.
@titusvarghese1854
@titusvarghese1854 Жыл бұрын
കോൺഗ്രസ്‌ നേതാക്കൾ കണ്ണ് തുറന്നു കണ്ടു... ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് പഠിക്ക്.
@sheelanandini5046
@sheelanandini5046 Жыл бұрын
Model to all politicians
@diyadiya8738
@diyadiya8738 Жыл бұрын
Baakii ulloro??😂
@RajPjebaraj4038
@RajPjebaraj4038 Жыл бұрын
Salutations Sir .... Can you please make some Hindi English Documentary with OC life.... Y because a politician can live like this and a politician must live like this instead of making people confuse, making divisions through Politically Religion wise, language wise, Sate wise ...... These all useless...... Please you people doing wonderful work let all Indian🇮🇳 Population should know this Roll Model life style.... Deepest condolences to Dear OC sir
@thressiammajose1642
@thressiammajose1642 Жыл бұрын
ജന ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന മനുഷ്യൻ
@anithaashok5570
@anithaashok5570 Жыл бұрын
❤❤❤❤ഉമ്മൻ ചാണ്ടി sir❤❤❤❤❤❤❤😢😢😢😢
@sajatrtr8941
@sajatrtr8941 Жыл бұрын
Orayirum pranaam sir
@benedictj.v1828
@benedictj.v1828 Жыл бұрын
🧚🏻‍♂️🧚🏻‍♂️ A Great Leader, Ruler & Human being I have ever seen.. ** 🧚🏻‍♂️🧚🏻‍♂️May his soul rest in peace 💐💐 🌷Our Prayerful condolences to all the bereaved family members 🙏🏻 🧚🏻‍♂️🧚🏻‍♂️ 🌹🌻⛪
@shiningstar5887
@shiningstar5887 Жыл бұрын
Sir,thankal ennum njangalude hridayangalil jeevikum ❤
@user-sx5dx9qj5j
@user-sx5dx9qj5j Жыл бұрын
പ്രണാമം 🙏
@angeljohn1148
@angeljohn1148 Жыл бұрын
ഒരു നല്ല നേതാവ്
@bindhuvarghese5750
@bindhuvarghese5750 Жыл бұрын
A great leader ..true human .. May your soul rest in peace ..
@sheelaskumar7958
@sheelaskumar7958 Жыл бұрын
O C ക്ക് കണ്ണീർ പ്രണാമം
@mollythomas7568
@mollythomas7568 Жыл бұрын
Condolences 😢🎉🙏 🎉A big salute to You Omman Chandi sir🫡 🙏
@rajeendranp5068
@rajeendranp5068 Жыл бұрын
❤❤❤❤❤❤❤
@minnuzpappuz
@minnuzpappuz Жыл бұрын
🌹🌹 RIP 🌹🌹
@KM-leons
@KM-leons Жыл бұрын
"ചരിത്ര പുരുഷാ വീണ്ടും വരുമോ ....."😢
@majeedsoorpil817
@majeedsoorpil817 Жыл бұрын
ഇതായിരിക്കണം ജന നായകൻ ഇനി ഉള്ള ഒരു മുഖ്യമന്ത്രിമാരും ഇങ്ങിനേ പ്രതീക്ഷിക്കണ്ടാ
@nisamponnu6831
@nisamponnu6831 Жыл бұрын
പ്രിയ നേതാവിന് വിട 🌹
@petersunil4903
@petersunil4903 Жыл бұрын
💔🙏💔🌹🌹🌹🌹🌹 pranamam Jai Hind vande Mataram 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🙏
@mollykutty5293
@mollykutty5293 Жыл бұрын
🌹🌹❤️
@bon12345ful
@bon12345ful Жыл бұрын
🌹🌹🌹🌹
@MohamedAli-ik4kq
@MohamedAli-ik4kq Жыл бұрын
🙏🙏🙏
@johnmathew6906
@johnmathew6906 Жыл бұрын
Chennai is weeping.
@user-ko2pu1fj4n
@user-ko2pu1fj4n Жыл бұрын
ഓരോ നേതാവും കണ്ട് പഠിയ്ക്കയണം
@jayalekshmi323
@jayalekshmi323 Жыл бұрын
🙏🙏🙏😥
@sheelanandini5046
@sheelanandini5046 Жыл бұрын
A pilot police vehicle is necessary in such occasions
@anaskvkv-zu7re
@anaskvkv-zu7re Жыл бұрын
🙏🙏🙏🌹🌹😢😢🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreekala4222
@sreekala4222 Жыл бұрын
🙏🙏🙏🙏
@smart123735
@smart123735 Жыл бұрын
ഇപ്പോൾ ആരാണ് മുഖ്യമന്ത്രി 🤔🤔🤔
@annammabennybenny7770
@annammabennybenny7770 Жыл бұрын
I think these thing r looking pinarayi and sarita and all.
@gigihenry8244
@gigihenry8244 Жыл бұрын
കൊല്ലത്ത് വന്നില്ല
@majeedsoorpil817
@majeedsoorpil817 Жыл бұрын
ഇതായിരിക്കണം ജന നായകൻ ഇനി ഉള്ള ഒരു മുഖ്യമന്ത്രിമാരും ഇങ്ങിനേ പ്രതീക്ഷിക്കണ്ടാ
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 46 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 8 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 46 МЛН