ഇനി എല്ലാ വീഡിയോയും ഒരു വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കാം🥰🥰🥰🥰
@naveenms801625 күн бұрын
16:40❤
@panikkaran25 күн бұрын
Thank you for watching
@A-4vlogs20 күн бұрын
അടിപൊളി വിഡീയോ ബ്രോ ഫുൾ സപ്പോർട്ട് 🙏❤️
@panikkaran18 күн бұрын
Thank you so much🥰🥰🥰🥰 നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് സന്തോഷം🥰🥰🥰
@VETTA-Wibe3 ай бұрын
മുൻപ് നിങ്ങൾ മുളക്കൊണ്ട് കെട്ടിയ പോലെ നന്നായി എവിടേലും ഏഏറുമാടം കെട്ടി 2 ഡേയ്‌സ് വീഡിയോ എടുക്കു റീച് ആവും
@panikkaran3 ай бұрын
ഇപ്പം മഴയല്ലേ അതുകൊണ്ട് മഴയൊന്നു കുറയട്ടെ നമുക്ക് ചെയ്യാം🥰🥰🥰🥰thank you for watching
@goldenfamilyrecords3 ай бұрын
ഓരോ ഷോട്ടുകളും അടിപൊളി. കാണുമ്പൊ അറിയാം . എത്രത്തോളം എഫേട്ട് എടുത്തിട്ടാണ് ഷോട്ടുകൾ എടുക്കുന്നതെന്ന് . 👍🏻👍🏻👍🏻
@panikkaran3 ай бұрын
ഇതുപോലുള്ള കമന്റുകളാണ് അടുത്ത വീഡിയോ എടുക്കാനുള്ള എനർജി എനിക്ക് തരുന്നത് നിങ്ങൾ വീഡിയോ കാണുന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰👍🙏
@ameenaflu39453 ай бұрын
നിന്റെ വീഡിയോ എനിക്കു വളരെ ഇഷ്ടമാണ്... ഒരു പ്രത്യേക വൈബാണ്... സൂപ്പർ... 👍👍👌
@panikkaran3 ай бұрын
നിങ്ങളുടെ കമന്‍റ് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ സപ്പോർട്ട് എന്നും വേണം 🥰🥰🥰👍thank you so much🥰
@Sophia_ruralgirl3 ай бұрын
I agree, this nature and place is really wonderful and beautiful, don't get tired my friend☺️👌🏻🌼🌼🍀🌸
@Junglesparrow-js6js3 ай бұрын
മാഷേ അവിടെ നിക്കണ ചേമ്പ് തിന്നാമെന്ന് നിങ്ങൾ തെളിയിച്ചു. തിന്നാൽ കൊള്ളില്ലന്നാണ് പലരും പറയാറ് . കിടിലൻ camping ആയിരുന്നു.
@panikkaran3 ай бұрын
നല്ല അടിപൊളി ചേമ്പ് മാഷേ ഞാൻ ഇതിനുമുമ്പും കഴിച്ചിട്ടുണ്ട് 🤪🥰🥰👍
@Junglesparrow-js6js3 ай бұрын
@@panikkaran ok, 👍
@bestechmalayalam60243 ай бұрын
Ha hha ആ ചിരി ഒരു രസം തന്നെ ❤❤ വിഡിയോ പൊളിയാകുന്നുണ്ട് ബ്രോ
@panikkaran3 ай бұрын
😃😃😃😅🤪🤪🙏thank you🥰 thank you for watching😍😍😍😍
@ismailpk30413 ай бұрын
എല്ലാം അടിപൊളിയാണു ഇന്നു❤❤❤
@panikkaran3 ай бұрын
Thank you so much❤🥰🥰🥰🥰
@Sophia_ruralgirl3 ай бұрын
🎉🎉🎉🎉🎉☺️☺️👌🏻💐🌹
@Sophia_ruralgirl3 ай бұрын
It is very beautiful, that place has a really beautiful and eye-catching nature, I hope you enjoy it☺️☺️☺️💐💐🌸🌹🌸
@panikkaran3 ай бұрын
Yes, thank you🥰🥰🥰🥰👍😍
@Sophia_ruralgirl3 ай бұрын
@@panikkaran ☺️☺️🏵️🙏
@vijayakumark.p22552 ай бұрын
ഒരു ക്യാമ്പ് വളരെ റിസ്ക് എടുത്ത് ഉള്ള ഒരു ക്യാമ്പ് ആയിരുന്നു. റോഡിന്റെ കരയിലെ ചേമ്പ് ആണെങ്കിലും ചേമ്പ് അടിപൊളിയായി അല്ലേ, സാധാരണ മടന്ത എന്നൊക്കെ പറയുന്ന ഒരുതരം കാട്ടുചേർന്നുകൊണ്ട് അതാണെങ്കിൽ ചൊറിയും, ഇത് നന്നായിരുന്നു അല്ലേ, പട്ടി ആയാലും പന്നി ആയാലും രാത്രി ഒരു ഭയം ഉണ്ടാക്കി, ഞാനും ഇത്തരത്തിൽ രാത്രിയിൽ യാത്ര ചെയ്തിട്ടുണ്ട് കുറുക്കന്മാരുടെ ഇടയിലൂടെ, വല കീറിയത് കാരണം മീൻ കിട്ടാതെ പോയി, എല്ലാം കൊണ്ടും റിസ്ക് എടുത്തു, എല്ലാവിധ ആശംസകളും, ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ ഇഴ ജന്തുക്കൾ ഉണ്ടാകാറുണ്ട് സൂക്ഷിക്കണം. ❤💞
@panikkaran2 ай бұрын
Thank you thank you so much🥰🥰🥰🥰🥰 Thank you for watching🥰👀👀👀
@SreeDurgaSree-kz7nk3 ай бұрын
അപ്പോ ഇന്നത്തെ പരിപാടി കപ്പയും കാട്ടുപന്നി റോസ്റ്റ് 😂😂 😜😜
@panikkaran3 ай бұрын
@@SreeDurgaSree-kz7nk kollam🤪🤪🤪😃
@sherleezz35693 ай бұрын
സൂപ്പർ വീഡിയോ 👌👌👌
@panikkaran3 ай бұрын
Thank you so much❤❤
@anskkchs3 ай бұрын
Bro .korcho vaigi 😢 ..ippola kanded video adipoli bro❤❤❤❤
@panikkaran3 ай бұрын
നിങ്ങളുടെ സപ്പോർട്ട് എന്നും വേണം 🥰🥰🥰thank you so much🥰🥰🥰🥰🥰🥰🥰🥰
@robysaji3 ай бұрын
Super ❤❤❤❤❤
@panikkaran3 ай бұрын
Thank you so much❤❤❤
@AnithaShaji-t3iАй бұрын
പേടി തോന്നുന്നു മാഷേ ഈ വീഡിയോ കണ്ടിട്ട്
@panikkaranАй бұрын
Thank you for watching🥰🥰🥰🥰
@myfamilyvlogs-eg5ov45453 ай бұрын
വന്നല്ലോ.സൂപ്പർ വൈബ് 👌👌👌👌
@panikkaran3 ай бұрын
Thank you so much❤🥰🥰🥰🥰
@greagle80002 ай бұрын
🎉🎉
@geraldroma12373 ай бұрын
Continue 👍👍👍👍
@panikkaran3 ай бұрын
Thank you so much🥰🥰🥰
@KannanKs-fz6tk3 ай бұрын
Endayalum polichu ekka..❤❤heavy ❤❤
@panikkaran3 ай бұрын
🥰🥰🥰🥰😍😝thank you🥰🥰
@mithrasmedia86603 ай бұрын
സംഭവം പൊളിച്ചു........... ഒരു trilling camp exprns ആയില്ലേ 👍👍
@panikkaran3 ай бұрын
മഴ ഒരു രക്ഷയും ഇല്ല പെരും മഴയായിരുന്നു
@mithrasmedia86603 ай бұрын
@@panikkaran 👍👍👍👍👍 അതല്ലേ അതിന്റെ ഒരു ബുട്ടീ....
@NSBJ-f7d3 ай бұрын
Nice location super bro adipoli vedios 🎉🎉🎉🎉🎉🎉🎉🎉🎉🎉
@panikkaran3 ай бұрын
Thank you for watching😍😍😍😍
@Sophia_ruralgirl3 ай бұрын
☺️☺️👌🏻👌🏻💐🌹🌹
@JeevanEmanual3 ай бұрын
Hi bro spr❤.. ഇന്ന് നമ്മുടെ ആശാൻ എവിടെ പോയി 😊.. അടുത്ത vdo ആശാനേകൊണ്ട് കറി വെപ്പിക്കണം kto... ok Thanks for the uploading ❤
@panikkaran3 ай бұрын
എന്തായാലും അടുത്ത ബ്ലോഗിൽ ആശാനെ കൊണ്ട് ചിക്കൻ കറി വെപ്പിക്കാം 😅🥰👍
@sidhimpm3 ай бұрын
Next വെക്കേഷൻ നാട്ടിൽ വരുമ്പോ ഞാനും കൂടട്ടെ 😀
@panikkaran3 ай бұрын
തീർച്ചയായും നമുക്ക് ക്യാമ്പ് ചെയ്യാം 🥰🥰👍
@lightit14643 ай бұрын
njanum
@yasirimran8623 ай бұрын
അടിപൊളി വീഡിയോ ❤
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰
@9446rashid2 ай бұрын
Bro krishi ulla idath stay cheyyunnath very danger anu animals Varan chance und take care
@panikkaran2 ай бұрын
ഞാൻ ശ്രദ്ധിക്കാറുണ്ട് ഒന്നും വരാതിരിക്കട്ടെ
@rahind023 ай бұрын
കൊള്ളാം 🎉🎉🎉🎉
@panikkaran3 ай бұрын
Thank you so much🥰🥰🥰
@sidhiquesalim65183 ай бұрын
അടിപൊളി 👌👌
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰
@mithrasmedia86603 ай бұрын
ആ കലക്കവെള്ളത്തിൽ കുളിച്ച മച്ചാന്റെ കാര്യം 😁😁😁😁
@panikkaran3 ай бұрын
🤪🤪🤪🤪🤪
@devasiamangalath49613 ай бұрын
Nice video I like it ❤❤
@panikkaran3 ай бұрын
I'm glad you like it
@sudheeshsasidharan8343 ай бұрын
Great hardworking
@panikkaran3 ай бұрын
Thank you thank you so much🥰🥰🥰🥰🥰🥰
@IsmailpkIsmailpk-f8k3 ай бұрын
❤❤❤❤🎉
@pbmedia61423 ай бұрын
കണ്ണൂർക്ക് വാ.... നല്ല നല്ല spot ഉണ്ട്..... 🥰🥰🥰
@panikkaran3 ай бұрын
@@pbmedia6142 നിങ്ങൾ കണ്ണൂരിൽ എവിടെയാണ് ഞാൻ വരാം🥰🥰🥰🥰🥰
@pbmedia61423 ай бұрын
@@panikkaran കൂത്തുപറമ്പ് ആണ്... But ഇപ്പൊ ഞാൻ സൗദിയിൽ ആണ്... നവംബർ നാട്ടിൽ വരും... അപ്പോൾ condact ചെയ്യാം....
ഇപ്പോൾ ഒരുപാട് കാട്ടിലൊന്നും പോകാൻ പറ്റില്ല ഇപ്പോൾ ഇവിടെ മഴയല്ലേ മൃഗങ്ങളുടെ ശല്യവും ഉണ്ട് പിന്നെ അട്ട ആണെങ്കിലോ എവിടെ നോക്കിയാലും വട്ടയാണ് നമ്മൾ അറിയാതെ നമ്മുടെ ദേഹത്ത് കയറും
@AdamJaff-tr7te3 ай бұрын
@@panikkaran ariyam bro .. njn Thangal enthayalum menakedalle onnu kudi sradhichal pettenn viewers kuttam oru verietty konduvennaaaal.. oru yathra poku scooteril ennit tent adikku thamasikku athokke oru veriety aaanu
@anvarkoorimannilparapurath79393 ай бұрын
എന്നാലും ആശാനെ കുറിച്ച് ഒരു അക്ഷരം മിണ്ടിയില്ല 😄
@panikkaran3 ай бұрын
അന്ന് നല്ല മഴയായിരുന്നല്ലോ അതുകൊണ്ട് ആകെ അലമ്പായിരുന്നു 😅😅😅🥰
@panikkaran3 ай бұрын
ഇപ്പോൾ ഞാനും ആശാനും ഒരു മലമുകളിൽ ആണ് ഒരു വീഡിയോ എടുക്കാൻ വന്നതാണ്
@miltonjohnson96053 ай бұрын
Hi Asif Ali ikka evdarnu... Kootukaran evda ...
@panikkaran3 ай бұрын
അവന് പനിപിടിച്ചു
@panikkaran3 ай бұрын
🤧🤧🤒
@devanandK_yadhav3 ай бұрын
Super ❤❤. Aasan evide poyi
@panikkaran3 ай бұрын
🥰🥰🥰🥰🥰 ആശാന് പനിപിടിച്ചു
@midhuns3813 ай бұрын
ഫസ്റ്റ് ❤️
@SreeDurgaSree-kz7nk3 ай бұрын
പിന്നെ 😬🤥🤥
@midhuns3813 ай бұрын
പിന്നെന്താ കാപ്പി കുടിച്ചു ഐവാ പറഞ്ഞു 😊@@SreeDurgaSree-kz7nk
@panikkaran3 ай бұрын
🤪😃😅🙏
@anishkumali93663 ай бұрын
മഴയുള്ളപ്പോ പുഴയുടെ സൈഡിൽ ക്യാമ്പ് ചെയുന്നത് സേഫ് ആണോ
@panikkaran3 ай бұрын
രണ്ടുദിവസം മഴ കുറവുണ്ടായിരുന്നു അതുകൊണ്ട് അവിടെ പോയത് പിന്നെ ഞാൻ ചെന്നതിനു ശേഷം ഫുൾടൈം മഴയായിരുന്നു 😃
@PriyankaShibil3 ай бұрын
❤❤അടിപൊളി
@panikkaran3 ай бұрын
Thank you🌹❤❤❤
@thaninadan17613 ай бұрын
കിടു ❤️
@panikkaran3 ай бұрын
Thank you so much🥰🥰🥰🥰 Thank you for watching😍😍😍😍😍
@sarathchandrakumar3 ай бұрын
Bhai ഇത് എവിടെ സ്ഥലം? ഏതു ജില്ലയിൽ ആണ് ഒന്ന് പറയാവോ??