Endoscopy & Colonoscopy - Dr. Sandeep V Nair | എൻഡോസ്കോപ്പിയും കൊളനോസ്‌കോപ്പിയും | Amrita Hospital

  Рет қаралды 36,771

Amrita Hospital, Kochi

Amrita Hospital, Kochi

3 жыл бұрын

അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ കണ്ടെത്തുന്നതിനായാണ് എൻഡോസ്കോപ്പി പരിശോധന നടത്തുന്നത്. അപ്പർ എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി എന്നിങ്ങനെ 2 വിധം പരിശോധനകളുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും തൊണ്ടയിൽ തടസ്സം അനുഭവപ്പെടുക, നെഞ്ചെരിച്ചിൽ, കഠിനമായ വയറുവേദന, ഛർദ്ദി തുടങ്ങിയ രോഗങ്ങൾക്കാണ് അപ്പർ ജി.ഐ എൻഡോസ്കോപ്പി ചെയ്യുന്നത്. വായിൽ നിന്ന് ഭക്ഷണം ഇറങ്ങിപ്പോകുന്ന വഴിയിലൂടെ ട്യൂബ് ഉള്ളിലേക്ക് കടത്തിയുള്ള പരിശോധനയ്ക്ക് 5 മിനുട്ട് സമയം മാത്രമേ ആവശ്യമുള്ളൂ.
വൻ കുടൽ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനയാണ് കൊളനോസ്‌കോപ്പി. ലളിതമായ നടപടിക്രമങ്ങളിലൂടെ തന്നെ ഒരാൾക്ക് എൻഡോസ്കോപ്പി നടത്താനാകും. എൻഡോസ്കോപ്പിയെപ്പറ്റിയും പരിശോധന നടത്തുന്ന രീതികളെക്കുറിച്ചും കൊച്ചി അമൃത ആശുപത്രി ഗ്യാസ്ട്രോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സന്ദീപ് വി നായർ പ്രേക്ഷകരോട് വിശദീകരിക്കുന്നു.
Endoscopy is performed to diagnose diseases affecting the esophagus, stomach, small intestine, and large intestine in the human body. There are two types of tests, upper endoscopy and colonoscopy. Upper GI endoscopy is performed when a person experiences difficulty while having food or drinking water, heartburn, severe abdominal pain and vomiting. It only takes five minutes to conduct the test in which a tube is passed through the mouth.
Colonoscopy is performed to diagnose diseases affecting the large intestine in the human body. One can perform endoscopy through simple procedures. Dr. Sandeep V Nair, Assistant Professor, Department of Gastroenterology, Amrita Hospital, Kochi, explains endoscopy and procedure methods to the audience.
#Gastroenterology #Endoscopy #Colonoscopy #ColonCancer
#AmritaHospitals #CompassionateHealthcare #ExceptionalTechnology

Пікірлер: 12
@habishajid2763
@habishajid2763 2 жыл бұрын
എത്ര കാശ് ചിലവ് വരും
@jayashreenair2847
@jayashreenair2847 3 жыл бұрын
Thank you for the good piece of information made simple.
@ligijohnson1141
@ligijohnson1141 3 жыл бұрын
Thank you for the valuable information sir
@lijeshchandran4371
@lijeshchandran4371 3 жыл бұрын
So informative sir...
@sangeethakb4278
@sangeethakb4278 3 жыл бұрын
Good information sir
@sugandhimadhavan3813
@sugandhimadhavan3813 Жыл бұрын
Thank u doctor
@athulyadigil104
@athulyadigil104 Жыл бұрын
good
@maluavu.33
@maluavu.33 4 ай бұрын
Thanks doctor
@lalkrishnars608
@lalkrishnars608 3 жыл бұрын
👏👏
@anandc3159
@anandc3159 2 жыл бұрын
👍🏻👍🏻
@mkgaming7811
@mkgaming7811 3 жыл бұрын
🙏
@josephka5707
@josephka5707 9 ай бұрын
👍
എന്താണ് endoscopy | M&M Gastro Care India | epi-029
11:23
M&M Gastro Care India
Рет қаралды 73 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
എന്താണ് colonoscopy | M&M Gastro Care India | epi-031
11:30
M&M Gastro Care India
Рет қаралды 109 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН