വൃന്ദാവനത്തിൽ പോകണം എന്ന് അതിയായി ആഗഹിക്കുന്നു. ഹരേകൃഷ്ണ രാധേ രാധേശ്യം.🙏🙏
@goandgo2024 Жыл бұрын
കണ്ണന്റെ രാധയാകുവാൻ എനിക്ക് കണ്ണന്റെ അനുഗ്രഹം കിട്ടിയെന്നൊരു തോന്നൽ
@SreekalaArun-xf7gr Жыл бұрын
വൃന്ദവനത്തിൽ പോകാൻ എനിക്കും ആഗ്രഹമുണ്ട് ഭാഗവാനെ അവിടെ വന്നെത്തണമെങ്കിൽ ഒരുപാടു കാശുവേണം ഭാഗ്യം വേണെമം എന്നാ ഭാഗവാനെ ഈ നിവേർത്തികേട് ഓക്കേ മാറുന്നത് ഗുരുവായൂരിൽ പോകാൻ ആഗ്രഹിച്ചു കണ്ണന്റെ പടവും വരച്ചു കൊടുത്തു ഇതും ഈ വന്നതിൽ എനിക്ക് സാധിച്ചു തരുമോ കണ്ണാ പൈസ ഇല്ലാത്ത ബുദ്ദിമുട്ടു ഒരുപാടുണ്ട് രാധേ krshnaa രാധേ കൃഷ്ണ
@VinodKumar-j2p9w26 күн бұрын
Hare Krishna Hare Krishna ❤ Jai sree Radha Rani ❤❤ Sree Radhe Radhe ❤❤❤ I love Radhakrishnaa ❤❤❤
@nandhana71713 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ. വൃന്ദാവനത്തിൽ പോകാൻ തോന്നുന്നു☺️☺️ രാധേ രാധേ..❤❤❤
@rj-vt8zn3 жыл бұрын
Kannante radha Radhe Radhe
@sindhusindhumohan9922 жыл бұрын
Sathyam hare krishna radhe shyam 🙏
@sindhusindhumohan9922 жыл бұрын
Bagavan vilikayirikkum vrudavanam kanan.. Hare krishna jai sre Rade Rade 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@flyingcolours6633 Жыл бұрын
Enikkum
@dileepankumar7382 Жыл бұрын
13:40
@krishnapriyacp8364 жыл бұрын
ഒരുപാട് സന്തോഷം.... ഞാനും വിചാരിച്ചിരുന്നു കണ്ണൻ എന്താ രാധയെ കളഞ്ഞിട്ട് പോയത്, രാധ എന്തു മാത്രം വിഷമിച്ചിട്ടുണ്ടാവും എന്നൊക്കെ, പക്ഷെ ഒരിക്കലും കണ്ണൻ രാധയെ ഉപേക്ഷിച്ചു പോയിട്ടില്ല എന്നും രാധ ഒരിക്കലും അക്കാര്യത്തിൽ സങ്കടപ്പെട്ടില്ല എന്നും അവർ പരസ്പരം അറിഞ്ഞു പ്രേണയിച്ചവർ ആയിരുന്നു എന്നും അത് രാധാകൃഷ്ണൻ എന്ന ഒരു രൂപമായിരുന്നു, അതിമനോഹരം ആ സങ്കല്പം, കൃഷ്ണ.... എനിക്കും വൃന്ദാവനം കാണാൻ കഴിഞ്ഞു എങ്കിൽ ആ ആനന്ദം..... പറഞ്ഞറിയിക്കാൻ കഴിയില്ല ല്ലോ കൃഷ്ണ... എല്ലാം അവിടത്തെ ഇഷ്ടം, കോടി പ്രണാമം കൃഷ്ണ...... 🙏🙏❤
@miyaamistories91514 жыл бұрын
മോക്ഷ തരുന്ന ആനന്ദം അത്രേം വലുതാണ് ഇപ്പോൾ. ഒരുപാട് നന്ദി.. ഹരേ കൃഷ്ണ
@ANIGREENLAND4 жыл бұрын
പഴയ തുണികൾ കൊണ്ട് ചെടിച്ചട്ടി നിർമ്മാണം. വെറൈറ്റി ചെടിച്ചട്ടികൾ കൂടാതെ hanging ROPE with pot എന്നുളള വ്യത്യസ്തമായ വീഡിയോകൾ കാണാൻ നമ്മടെ ചാനലിലോട്ട് വരാം🙏🙏🙏. . ..
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് വൃദ്ധവനം 🥺 രാധ ദേവി അനുവദിച്ചു ഭഗവാൻ അനുഗ്രഹിച്ചു എനിക്ക് എത്താൻ സാധിക്കും 🙏🏻അവിടെ എത്തി രാധേ രാധേ രാധേ കൃഷ്ണ എന്ന് ചൊല്ലണം എനിക്ക് 🥺
@sindhusindhumohan9922 жыл бұрын
❤️❤️❤️❤️❤️
@anithatv3179 ай бұрын
2wt222wwwwww2
@biniabina99333 жыл бұрын
ഞാനും കൃഷ്ണന്റെ വലിയ ഒരു ഭക്തയാണ് അതിലുപരി ഞാൻ ദേവി രാധയെ ആരാധിക്കുന്നു ☺️💙🙏ജയ് ശ്രീ രാധകൃഷ്ണ... ചേച്ചി പറയുമ്പോൾ എനിക്ക് അവിടെ പോകാൻ തോന്നുന്നു 😊tnkz
@thanusri.ssureshambili73124 жыл бұрын
നന്ദി ചേച്ചീ ഭഗവാനെ കുറിച്ചുള്ള അറിവുകൾ പങ്കു വെക്കുന്നതിന്. തീർച്ചയായും എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോ ഉപകാരമാവും
@ramyafeather96664 жыл бұрын
Radhe shyam
@sruthigs95634 жыл бұрын
മോചിതയുടെ വിവരണം പോലും ഭക്തിമയം aanu. മനസ് ഭക്തിസാന്ദ്രമാക്കി മാറ്റി.
@ANIGREENLAND4 жыл бұрын
പഴയ തുണികൾ കൊണ്ട് ചെടിച്ചട്ടി നിർമ്മാണം. വെറൈറ്റി ചെടിച്ചട്ടികൾ കൂടാതെ hanging ROPE with pot എന്നുളള വ്യത്യസ്തമായ വീഡിയോകൾ കാണാൻ നമ്മടെ ചാനലിലോട്ട് വരാം🙏🙏🙏. . ..
@naveenprabu7179Ай бұрын
എനിക്ക് അതിയായ ആഗ്രഹമുണ്ട് ഹരേ കൃഷ്ണ രാധേ രാധേ
@sasikalasvlogs4 жыл бұрын
വൃന്ദാവനത്തിൽ പോകണമെന്നത് ഒരു ആഗ്രഹം നിറവേറിയതു പോലെയായി ഈ വിഡിയോ കണ്ടപ്പോൾ..
@BalaKrishnan-ns6bs4 жыл бұрын
ഈ വീഡിയോ കൺടപോൾ വൃന്ദാവനത്തിൽ പോയ പോലെ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
@vishnuravi2414 жыл бұрын
My own Radha krishna
@shaijukannur12934 жыл бұрын
മോചിതചേച്ചി, വിവരണം മനോഹരമായിരിക്കുന്നു. എന്റെ പ്രിയകണ്ണന്റെ റാണിയായ രാധാദേവിയുടെ അനുഗ്രഹം എനിക്ക് ലഭിച്ചു എന്ന് വിശ്വസിക്കുന്നു.
@arunaravindran8064 Жыл бұрын
Radhe Shyam 🙏🙏🙏🙏😍
@rakeshpk95523 жыл бұрын
എന്നും ഉറങ്ങുമ്പോൾ സ്ഥിരമായി ഹെഡ് സെറ്റ് വച്ചു കേൾക്കും 🥰ഒരു സുഖം ആണ്. ചേച്ചി യുടെ അവതരണം 🥰❤️
@surendrankr23822 жыл бұрын
ഓം രാധേ കൃഷ്ണ 🙏🙏🙏 രാധയും കൃഷ്ണനും തമ്മിലുള്ള ബന്ധം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നുവെന്ന കാര്യവും വൃന്ദാവനത്തിലെ വളരെ മനോഹര ചിത്രങ്ങളും കാണിച്ചു തന്ന മോചിത സഹോദരിക്ക് കോടി പുണ്യം ഭഗവാനിൽ നിന്നും ലഭിക്കട്ടെ.നന്ദി.... 🙏🙏🙏 ജയ് രാധേശ്യാം🙏🙏🙏❤️❤️❤️
@asokananjath67424 жыл бұрын
മോചിത ചേച്ചി..വിവരണം അപാരം...
@anorali51604 жыл бұрын
നല്ല അവതരണം
@sathidevisathidevi1292 Жыл бұрын
രാധേ രാധേ ശ്യാം മിലാദേ 🥰ഹരേ കൃഷ്ണ 💞വൃന്ദാ വനത്തിൽ എത്താൻ സാധിച്ചു എന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആനന്ദം.. ഇനിയും അവിടെ എത്താൻ സാധിക്കണേ എന്നാണ് രാധാ റാണിയോട് പ്രാർത്ഥിക്കുന്നു.. രാധേ രാധേ ❤
@arjun12634 жыл бұрын
നിധി വനം (jadu) മനോഹരമായിട്ടുണ്ട്. നന്ദി രാധേശ്യാം 🙏🙏🙏
@shanthilalitha40574 жыл бұрын
എന്റെ കണ്ണനും രാധയും ❤️❤️
@kavithanarayanan4216Ай бұрын
ഞാൻ വൃന്ദാവനത്തിൽ പോയിട്ടുണ്ട്. ഇനിയും ഈശ്വരൻ അനുഗ്രഹിച്ചാൽ പോകണം എന്ന് ആഗ്രഹിക്കുന്നു. 🙏🙏🙏 ഹരേ കൃഷ്ണ 🙏 രാധേ ശ്യാം 🙏
@anjuvarghese66223 жыл бұрын
രാധയെ കൂടുതൽ അറിയാൻ സാധിച്ചു. മനസിന് വല്ലാത്തൊരു സന്തോഷം
@renjithtc Жыл бұрын
Haryae.karsha🙏🏿🙏🪷🪷🪷🦁💚❤️💙🌹🌷📢🌻🌻🌻
@aababurajbabu Жыл бұрын
എനിക്കു വരാൻ (വൃന്തവനത്തിലേക്കു വരാനുള്ള അനുഗ്രഹം തരണേ 🙏🙏🙏കൃഷ്ണാ!!!രാധേ 👈🏾👉🏾ശ്യാം 🌹
@parvathynarayanan31372 жыл бұрын
മലയാള ഭാഷയുടെ ഏറ്റവും നല്ല രീതിയിലുള്ള അവതരണം. ഉച്ഛാരണ ശുദ്ധിയോടെ പറയുന്നതു കേൾക്കാൻ നല്ല സുഖം. അവതാരകയ്ക്കു് പ്രത്യേക നന്ദി.
@MokshaYatras2 жыл бұрын
Thanks a lot...
@SuryaSurya-ck8dd6 ай бұрын
ഞാനും പോയി വൃന്ദവനത്തിൽ. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു അതു. ഞാൻ കരഞ്ഞു പോയി. ഈ മണ്ണിൽ എനിക്ക് എത്തി ചേരാൻ കഴിഞ്ഞല്ലോ എന്നോർത്ത്. ഇനിയും പോകാൻ ഭഗവാൻ അനുവദിക്കണമേ എന്നാണ് ആഗ്രഹം.രാധേ രാധേ
@sreevallyedayalil9552 ай бұрын
രാധേ,.. രാധേ ശ്യാം
@nirmalaramachadran5033 Жыл бұрын
എന്റെ മനസ്സു നിറയെ വൃന്ദാവനം ആണല്ലോ കൃഷ്ണാ ......🙏
@manilalramanujan5022 Жыл бұрын
😂
@മഴത്തുള്ളികൾ-92954 жыл бұрын
രാധേ..രാധേ... ❤❤❤❤❤🙏🙏🙏🙏
@mayanishamol13893 жыл бұрын
ചേച്ചി ഇവിടെ ഒന്ന് പോയി കാണാൻ ആഗ്രഹം ഉണ്ട് ഈ ജന്മം നടക്കുമോ
@mcshaji19233 жыл бұрын
Moksha cheachi is the authority of moksham. Hare Radhakrishna.... Shaji mangalam (pandite mundakayam.
@vijayanbiji55354 жыл бұрын
രാധ ഇല്ലാതെ കണ്ണൻ illa, കണ്ണൻ ഇല്ലാതെ രാധയും ഇല്ല.. കണ്ണന്റെ ജീവൻ രാധായിലാണ്.. 💞ജയ് ശ്രീ രാധേകൃഷ്ണ 💞
@prabhurajvs58899 ай бұрын
ജയ്ശ്രീരാധേശ്യാം💛💛 പൊന്നുകണ്ണൻ💛💛
@athulyabaiju37613 жыл бұрын
Radhakrishna
@RadhaBalakrishnan-y2x Жыл бұрын
വൃന്ദാവനത്തിൽ ഒരിക്കൽ പോകാൻ സാധിപ്പിച്ചു തരേണമെ കൃഷ്ണാ രാധേ രാധേ
@lathikaunnikrishnan63563 жыл бұрын
ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഹരേ കൃഷ്ണാ നന്ദി മോചിതക്കുട്ടി ഇനിപോകും നേരം ഞങ്ങളെയും കൊണ്ടുപോകണേ 🌷🌷🙏💙🙏
ഹരേകൃഷ്ണ ജീവിതത്തിൽ ഒരാഗ്രഹമേ ഉള്ളു ഭഗവാനെ ദ്വാരക വൃന്ദാവനം കാണണമെന്നുള്ളത് അങ്ങു വിചാരിച്ചാൽ നടക്കാത്തതെന്താനുള്ളത് ഭഗവാനെ ദർശനം തരുമോ രാധേ രാധേ ശ്യാം 🙏🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️
@Shailajapushpan Жыл бұрын
❤ ചേച്ചി എത് രസമായി അവതരിപ്പിച്ചവൃതവനും കാണാൻ കഴിയും എന്ന വിശസം ❤ കണ്ണൻ എനിക് തരും ❤❤
@MyCutties-f6h4 жыл бұрын
Enikkum ponam ❣️😍😍😍😍
@rajendranv24363 жыл бұрын
മോക്ഷയുടെ മനോഹരമായ അവതരണം തന്നെ മോക്ഷത്തിന്നു കാരണമായി തീരും. ഭാഗവാനിലേക്കുള്ള മാർഗം മോക്ഷയിലൂടെ ആയിക്കിട്ടാൻ കൂപ്പുകയ്കളോടെ പ്രാർത്ഥിക്കുന്നു. പ്രണാമം. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@monishamm57883 жыл бұрын
കഥകൾ കേട്ടു കണ്ണ് നിറയുന്നു ♥️കൃഷ്ണാ.........
@xerox-f1p2 жыл бұрын
🤭
@bhargavic-kf2ji5 ай бұрын
വൃന്ദാവനത്തെക്കുറിച്ചു നല്ല അറിവ് കിട്ടി. നമസ്തെ 1
@parvathikrishna56094 жыл бұрын
രാധേ.. രാധേ.. 💙💙🙏
@sobhasasi95923 жыл бұрын
Ente krishna radhe🙏🙏🙏
@sanuvalathara24132 жыл бұрын
അടിപൊളി വീഡിയോ
@658harithamol.b74 жыл бұрын
Njanum orikkal vrinthavanathil pokum
@sheejarevathy3918 Жыл бұрын
🙏🙏🙏ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഇഷ്ടഭഗവാന്റെ കർമ്മഭൂമി കാണണമെന്ന് ഒരു മോഹം.
@rajeshrajesh33642 жыл бұрын
ചേച്ചി നിങ്ങൾ വേറെ ലെവൽ ആണ് ഒരുപാട് അറിവാണ് ഇതിലൂടെ കിട്ടുന്നത്
@SunuYami3 ай бұрын
രാധേ രാധേ ശ്യാം 🙏🙏🙏🙏. എന്റെ അപ്പച്ചി മദ്യപ്രദേശിൽ ആണ്. അപ്പ വളരെ കൃഷ്ണ ഭക്തയാണ്. അപ്പ ഈ അടുത്തിടക്ക് വൃന്ദവനത്തിൽ പോയി. ഇവിടെ എല്ലായിടത്തും പോയി. എനിക്ക് പോകാൻ കഴിയാത്തത്തിൽ സങ്കടം ഉണ്ട്. ഞാൻ tvm ആണ്. പക്ഷെ, എന്റെ അപ്പ അവിടെ ചെന്നിട്ട് കഴിയുന്ന അത്ര എന്നെ വീഡിയോ call ചെയ്തു കാണിച്ചു തന്നു. ഹരേ കൃഷ്ണ 🙏🙏🙏. പിന്നെ അപ്പ അവിടെ നിന്നും വൃന്ദവനത്തിലെ മണ്ണ് കൊണ്ട് വന്നു. ഇവിടെ നാട്ടിൽ വരുമ്പോൾ ആ മണ്ണ് കൊണ്ടുതരാമെന്നു പറഞ്ഞു. അപ്പ നാട്ടിൽ വരുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. പോകാൻ കഴിയില്ല എങ്കിലും....... ഹരേ കൃഷ്ണ..... 🙏🙏🙏🙏
വളരെ മനോഹരം ടീച്ചർ രാധാകൃഷ്ണ ഭാവം ഒട്ടും ചോർന്നുപോകാതെ, പാവനപവിത്രമായ ആപ്രദേശങ്ങളൊക്കെ ഒപ്പിയെടുത്തു അതു ഭക്തിനിർഭരമായിത്തന്നേ വിവരിച്ചുനൽകുംമ്പോൾ, വൃന്താവനത്തിൽ എത്തിപ്പെടാൻ പറ്റാത്തവർക്ക് തീർച്ചയായും ഇതു ദർശിക്കുന്നത് ഒരു പുണ്യമാണ് ടീച്ചർ, ശരിക്കും മനസ്സിൽ ആഭക്തിപ്രേമ അവസ്ഥകൾ ഉണരാൻ ഇങ്ങനെയുള്ള ദർശനം വളരെ സഹായകമാണ് ടീച്ചർ 🙏🙏🙏നമസ്തേ 🙏🙏🙏
@suseelats6238 Жыл бұрын
ഹരേ കൃഷ്ണ 🙏🏻മോജിത ജിയാണ് ആദ്യം വ്യർന്ദ വൻ കാണിച്ചു തന്ന് അവിടം കാണാൻ കൊതിപ്പിച്ചത് ഇപ്പോൾ സുദര്ശനമ്മയുടെ കൂടെഒക്ടോബർ 7 ന് പോകുന്നു ഹരേ കൃഷ്ണ രാധേ ശ്യം രാധേ ശ്യം രാധേ ശ്യം 🙏🏻🙏🏻🙏🏻🙏🏻
രാധയെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@dinulal3 жыл бұрын
വൃന്ദവൻഇൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 🙏🙏രാധേ രാധേ... 🙏🙏
@deepanair383 Жыл бұрын
Ethu evide aanu. State
@amruthaboban4958 Жыл бұрын
@@deepanair383 Uttar pradesh
@seethalsoori Жыл бұрын
പുണ്യം❤
@madhurimactv34913 жыл бұрын
ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ
@santhoshk.rk.r458810 ай бұрын
വ്യക്തതയോടെയുള്ള നല്ല അവതരണം നല്ല അറിവ് ആർക്കും പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു
@dhanyanair17994 жыл бұрын
ഭഗവൻ എനിക്ക് ജീവിതത്തിലെ മഹത്തായ 6 years ഈ പുണ്യ ഭൂമിയിൽ ജീവിക്കാൻ അവസരം തന്നു. എന്നാൽ അന്നത്തെ പ്രായത്തിന്റെ ചാപല്യത്തിൽ ആദ്യം എന്റെ ഭൗതിക നെത്രങ്ങൾക്ക് അവിടുത്തെ വൃത്തി ഹീനതയും ബഹളവും മാത്രേ കാണാൻ പറ്റിയുള്ളൂ. മഹത്വം മനസിലായി വന്നപ്പോളേക്കും അവിടം വിടേണ്ടി വന്നു. ഇപ്പൊ കൊതിയോടെ കാത്തിരിക്കുന്നു. രാധ റാണി വിളിക്കുന്നതും കാത്ത് 😭😭🙏🙏
@shimlamv3838 Жыл бұрын
🙏🙏🙏രാധേ ശ്യാം
@prakasha56293 ай бұрын
ഹരേ കൃഷ്ണ ഹരേ രാധ 🙏🙏
@rajanimahesh24764 жыл бұрын
സന്തോഷം, രാധേ ,,,,, രാധേ ,,,,,,
@salilakumary16973 жыл бұрын
രാധേ ശ്യാം ഹരേകൃഷ്ണ
@ManjuladeviManjuhighrich Жыл бұрын
Ente kanna radhe radhe jai radha rani kanna
@AppuAmmu-f3p2 ай бұрын
🙏🙏🙏🙏🙏🙏radhamadhesreekrishnaswani🙏🙏🙏🙏🙏🙏
@jayasree.sarathsarath4593 Жыл бұрын
Radha Radha❤🙏🏻🙏🏻
@ushaprasanth99884 жыл бұрын
വളരെ നന്ദി മോക്ഷ 🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏 രാധാറാണിക്ക് പ്രണാമം 🙏😘😘😘
@shravanshravan45244 жыл бұрын
മോചിത ചേച്ചിയുടെ അവതരണം വളരെ മനോഹരമായിട്ടുണ്ട് ഇത് കേട്ടുകൊണ്ട് നമുക്കും പറയാം രാധേകൃഷ്ണ 🙏🙏
@MokshaYatras4 жыл бұрын
Radhe Krishna
@rajeshp16502 жыл бұрын
ഹരേ കൃഷ്ണ.. രാധേ കൃഷ്ണ.. എത്ര മനോഹരമായ വിവരണം.. 🙏🙏🌹🌹🌹
@deepthydas13623 жыл бұрын
Radhe Radhe syamki rathe
@jayana2023 Жыл бұрын
ഹരേ കൃഷ്ണാ ഒരിയ്ക്കൽ അവിടെ പോകണം മഥുരയിൽപ്പോയിട്ടും 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️അവിടെപ്പോകാൻ സാധിച്ചില്ല ഭഗവാനെ കൃഷ്ണാ
Radha yude Vrindavanam ....The principle of Radha and Krishna...I like...Super...Mochita ...Ji... Thanks....Namasivaya.
@indiraep66184 жыл бұрын
സൂർദാസിനെയും മീരാ ബായിയെയും പഠി ക്കുകയും പഠി പ്പിക്കുകയും ചെയ്യുമ്പോളൊക്കെ ഇതൊക്കെ കാണാൻ വളരെ കൊതിച്ചിരുന്നു.താങ്കളുടെ വിവരണം വളരെ രസകരം.കുറച്ചു speed കൂടുതലാണ്.
@krishnapriyasasidharan86744 жыл бұрын
നന്നായി പറഞ്ഞു തരുന്നു കണ്ണന്റെ radhayudeyum കാര്യങ്ങൾ നന്ദി