വണ്ടിയുടെ എണ്ണ തീർന്നോ???? മെക്കാനിക്കിനെ വിളിക്കാൻ വരട്ടെ🖐️🖐️

  Рет қаралды 50,406

KERALA MECHANIC

KERALA MECHANIC

3 жыл бұрын

Пікірлер: 372
@anees.m22
@anees.m22 3 жыл бұрын
സബിൻ ബ്രോ..... തീർച്ചയും ഉപകാരപ്രധമായ വീഡിയോ... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രാദേശിക്കുന്നു......
@rahnasrachu6720
@rahnasrachu6720 3 жыл бұрын
വാഹന ഉടമകൾക് ഉപകാരപ്രതമായ ചാനലാണ് സബിന്റെ ഈ ചാനൽ. എല്ലാവിധ ഭാവുകങ്ങളും 👍
@subikripa1548
@subikripa1548 3 жыл бұрын
എണ്ണക്ക് വിലകുടിയതുകൊണ്ട് തീരാൻ ചാൻസ് ഉണ്ട് .. അതുകൊണ്ട് ഞാൻ പഠിച്ചു വെച്ചു ....🥱🥱👍
@vichuz5742
@vichuz5742 2 жыл бұрын
16:30 ചേട്ടനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല, വെളുപ്പിന് 1 മണിക്ക് പെട്ടുപോയ ഞങ്ങൾക്ക് ഈ വീഡിയോ കാരണം mechanic വിളിക്കേണ്ട ആവിശ്യം വന്നില്ല. വളരെ ഉപയോഗ പ്രദമായ വീഡിയോ ആണ് ഇത് . നന്ദി 🙏🙏🙏
@aboobackerkoyilandi399
@aboobackerkoyilandi399 3 жыл бұрын
നല്ല വിജ്ഞാന പ്രധമായ അവതരണം Thanks
@abhilashnayar8134
@abhilashnayar8134 3 жыл бұрын
Very Good information,Tnks Ekka❤❤❤
@_Arjunrs_
@_Arjunrs_ 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😍💞
@sureshm8466
@sureshm8466 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.ബിഗ് സല്യൂട്ട് സബിൻ.
@pmashif8132
@pmashif8132 3 жыл бұрын
ഒരുപാട് പേർക്കു ഉപകാര പ്രദമായ വീഡിയോ.....
@harilalraveendranath5465
@harilalraveendranath5465 3 жыл бұрын
❤️ from Kanyakumari, thank you
@shibinshiha4883
@shibinshiha4883 3 жыл бұрын
superb eganney ulla karigall annu namakku avishamm keep going
@vagabond3066
@vagabond3066 3 жыл бұрын
Very useful.Thanks bro 🥰
@sisupal5797
@sisupal5797 3 жыл бұрын
വീഡിയോ കൊള്ളാം. ഏറെ ഉപകാരം.ഓരോ പാർട്ടിനും പ്രാധാന്യം കൊടുത്തു അവയുടെ പ്രവർത്തനം കൂടി പറഞ്ഞു പോയാൽ കൊള്ളാം. A/c യുടെ സമഗ്രമായ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.👍👍👍
@k_s_krishna
@k_s_krishna 3 жыл бұрын
എന്റെ പൊന്നോ പൊളിപൊളിച്ചു❤️❤️❤️❤️👌🏻👌🏻👌🏻
@ajeshas2009
@ajeshas2009 3 жыл бұрын
Ith pwolich Rajave❤️🔥
@shihabmuhammed1661
@shihabmuhammed1661 3 жыл бұрын
Thanks ikka..good information...
@nidhinpk1439
@nidhinpk1439 3 жыл бұрын
Hi dear bro... Maruthi 800 carburetor il ingane sambhavichu pinneed enna adichu but kurchu dooram poy vandi off aaay pokunnu...., half an hour kazhinju start aaay but..... Engin off chythaaa pinneed strt aakkan trouble und Enthaa cheyyendathu!!!
@bijoybijoy999
@bijoybijoy999 3 жыл бұрын
Good information ഇക്കാ.. 💪💪💪👌👌👌👌🌹🌹🌹🌹
@lovingeorge1
@lovingeorge1 3 жыл бұрын
Good information. Suhurtey, randu kariyam chodikkan ondu, engine decarbon important anno? Athiney kurichu oru video edammo? Pinney ippol lockdown samayam okkey annallo, diesel vandi ottam korvannu, appol enthokey annu usual complaints varan chance ollathu. For example, entey diesel ertiga odiyathu verum 183 km, April 1, 2020 to April 2021. Battery moonu pravshyam discharge ayiie, pinney charge cheyendi vannu. One year ayiee, ennalum odatha vandikku chumma engine oil change cheythu. So verey enthokkey complaints varan chance ondu? Athiney patti oru video cheythal nallathu ayirrinoo. Thanks.
@jithingopi4206
@jithingopi4206 3 жыл бұрын
നന്ദി ഇക്കാ, വഴിയിൽ കിടന്നപ്പോൾ ഉപകാരപ്രദമായി.🙏🙏🙏
@noufalsirajudeen9613
@noufalsirajudeen9613 3 жыл бұрын
Impressed with the work
@VishnuKunnathully
@VishnuKunnathully 3 жыл бұрын
Ford fiesta tdci il njn lift pump pole samvidanam kanan kazhinjila. But oru bellow pole kandu adu orupad vattam squeeze cheyumbol diesel pump cheyunad kanan kazhjnju. Presnam endanu vachal njn etre vatam pump cheyd load aki vach start akiyalum kurach divasam kaznj veendum aa bellow squeeze cheyumbol air and diesel pipeloode pokunnad kanan edayayi. Adu endelm issue ano or normal ano.
@faizalhuck
@faizalhuck 3 жыл бұрын
Sabin brother thank you very useful
@narayanannamboodirikanjira1947
@narayanannamboodirikanjira1947 3 жыл бұрын
sabin bro hyundai i20 (petrol) eth engine oil aanu nallath.....
@rcadventuresmalayalam3840
@rcadventuresmalayalam3840 3 жыл бұрын
Tavera idh pole electronic pump undo key thirikkumbol pumpinte sound onnum kelkkunnilla
@manumathew5226
@manumathew5226 3 жыл бұрын
Nice thkx for your ideas
@ra2577
@ra2577 3 жыл бұрын
Sabin Cheata I have noting to say ,, you are really great , really really great and informative video 😍😍, thank you so much 🙂 recently I brought a used 2008 Mhawk Scorpio!! First time I am using a Dieasel engine car !! After I brought I have lot's of doubts related to Dieasel car !! From that day onwards I am watching your videos and now I have lots of knowledge only because of your videos , thank you so much once again bro !! On youtube Car mechanical related vidoes , You only the best in Kerala 👌
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up
@kevinbennychuku5613
@kevinbennychuku5613 3 жыл бұрын
Good information. God bless u.
@prasadjoseph6539
@prasadjoseph6539 3 жыл бұрын
Sabin bro grand i10 diesel ന്റെ ഒരു video ചെയ്യാമോ
@appolomedia5227
@appolomedia5227 3 жыл бұрын
Ikka bolero di turbo /m2dcr which is best can u do one video
@isaacmathew7468
@isaacmathew7468 3 жыл бұрын
Chevrolet Captiva Review cheyammo
@vishnu60017
@vishnu60017 2 жыл бұрын
Entha vandi grand i10 anu diesel theernu epoo brake lite anayunila full time on ayi kidakunu pls reply
@ajimssali9943
@ajimssali9943 3 жыл бұрын
Diesel vandikal aanel pump cheyyam pattum but petrol caril enthu cheyyum
@Etech4u38
@Etech4u38 3 жыл бұрын
Nalla manasulla, atmaarthatha Ulla nammude swantham meccanic....👌👌👌
@sajanks8093
@sajanks8093 3 жыл бұрын
Sabin bro super video we expect more videos like this🌽🌽
@ebalsamuel2417
@ebalsamuel2417 3 жыл бұрын
Fiat punto nte suspensions video cheyoo
@shajahanabu5658
@shajahanabu5658 3 жыл бұрын
Hundai verna 2008 മോഡൽ ഒരു റിവ്യൂ ചെയ്യാവോ...
@jmlavendersystems5080
@jmlavendersystems5080 3 жыл бұрын
ella videos um perfect class .
@user-ns9cv6kb1e
@user-ns9cv6kb1e 3 жыл бұрын
Fuel തീർന്ന് വാഹനങ്ങൾ പല തവണ ഓഫ് ആയി പോകുന്നത് കാറ്റലിറ്റിക് converter ന് നല്ലതല്ല... Over heat ആയി ഉരുകിപ്പോകാൻ സാധ്യത കൂടുതലാണ്
@rijings5249
@rijings5249 3 жыл бұрын
Brezza Diesel il engane aanu?
@akhils7494
@akhils7494 3 жыл бұрын
Bro maruti 800il petrol theernal engane start cheyam 800 nte vedios idumoo
@livinjohntech1006
@livinjohntech1006 3 жыл бұрын
Chila customer unde vandi breakdown ayyal enganea anne vandi complaint ayye enea chodichal paryum odi vannu thaniyea ninnu enea paryu Diesel or petrol undo enea chodichal Pinea full tank enea paryum Daivamea
@ckmedia8530
@ckmedia8530 3 жыл бұрын
2012... Swift dezir ഡീസൽ മീറ്ററിൽ ലൈറ്റ് തെളിയുമ്പോൾ ബാക്കി എത്ര ലിറ്റർ ഉണ്ടാകും.... ഒന്ന് പറയാമോ please
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Information👍👍👍👍👍. Ini adutta video tyre puncture aakumbol spare wheel engane pidippikkunathalle?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Video cheyyaam
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
@@KERALAMECHANIC OK Bhai.
@prathapsathya5999
@prathapsathya5999 3 жыл бұрын
Tavera vandilil enkanayanu kanikkanu paranjittu kanichilla chetta
@sujithts1664
@sujithts1664 3 жыл бұрын
NEXON DIESEL REVIEW ചെയ്യുമോ
@mohammedmansoor2318
@mohammedmansoor2318 3 жыл бұрын
Bro i20 cluch pottathirikkanulla oru video chey nirthi edunna vandi anu
@hafis_saifudeen
@hafis_saifudeen 3 жыл бұрын
Good information...❤
@amalsunny5790
@amalsunny5790 3 жыл бұрын
Xuv5OO video cheyyamo ikka
@benzerpj2966
@benzerpj2966 3 жыл бұрын
സെമ്പിൻ ഭായി പറഞ്ഞത് എല്ലാം ശരിയാണ് പക് ഷെ ചില വണ്ടി സെൽഫ് അടിച്ചാലെ പെട്രോൾ വരു ഉദാഹരണം കേ മറി, കൊറോള , ലക്സസ്സ് പിന്നെയും ഉണ്ട്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ഇതൊക്കെ ക്യാഷ് കാരുടെയ് വണ്ടി അല്ലേ. അവരൊക്കെ വണ്ടി ഫുൾ ടാങ്ക് ആയിരിക്കും
@ameerv6426
@ameerv6426 2 жыл бұрын
@@KERALAMECHANIC 2gfbjko
@mansoorafnan3812
@mansoorafnan3812 3 жыл бұрын
ഒരു സെക്കൻഡ് ഹാൻഡ് ജീപ്പ് എടുക്കുമ്പോൾ ഏത് മോഡൽ എടുക്കുന്നതാണ് നല്ലത് ഏത് എൻജിൻ ആണ് നല്ലത്...പ്ലീസ് റിപ്ലൈ
@m10_650
@m10_650 3 жыл бұрын
Corolla altis 2012 review plzzz
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ.
@shamsushidhushidhu3499
@shamsushidhushidhu3499 3 жыл бұрын
ഒരു പുതിയ അനുഭവമായിരുന്നു. തീർച്ചയായും വളരെ ഉപകാരപ്രദമാകും'
@thomsontinto7693
@thomsontinto7693 3 жыл бұрын
Atlo platform workinu rate enthaakum
@mohammedbarizpa3215
@mohammedbarizpa3215 3 жыл бұрын
Informative vedio 👍👍
@kadalakkari
@kadalakkari 3 жыл бұрын
ഒന്നും പറയാനില്ല.... Quality information
@amalmuhzin962
@amalmuhzin962 3 жыл бұрын
സ്ബിൻകാ k series petrol vandi തള്ളി സ്റ്റാർട്ട് അക്കൻ പറ്റുമോ above 80000km odiya vandi
@sachin4225
@sachin4225 3 жыл бұрын
Tata winger cheyamo
@saikrishnan3183
@saikrishnan3183 3 жыл бұрын
Adipowoli 🥰🥰🥰🥰🥰
@shameershemi7025
@shameershemi7025 3 жыл бұрын
Good presentation
@e.k9511
@e.k9511 3 жыл бұрын
ഉപകാരപ്രദം 👍💕
@gopanambattugopan6173
@gopanambattugopan6173 3 жыл бұрын
എന്റെ ഇന്നോവയുടെ power steering fluid leak ആകുന്നു എന്താണ് പ്രശ്നം
@shabeebmkd2670
@shabeebmkd2670 3 жыл бұрын
bolero കൊണ്ട് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി. ഓടിക്കാൻ മാത്രമറിയുന്ന ഞാൻ എന്ത് ചെയ്യാനാ എണ്ണ തീർന്ന സ്ഥലത്ത് 200 മീറ്റർ അപ്പുറത്ത് ഒരു വർഷോപ്പ് കണ്ടു നേരെ അവിടെ പോയി ആളെ കൊണ്ടുവന്നു ആള് 5 ലിറ്റർ എണ്ണ വേടിച്ചു കൊണ്ടുവന്ന് ഒഴിച്ചു കുറച്ചു പ്രാവശ്യം പമ്പ് ചെയ്തു സ്റ്റാർട്ട് ആയില്ല അവസാനം 4 plug കുറച്ചു അയിച്ചു എന്നിട്ട് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു plug ലൂടെ ഡീസൽ കുറച്ചു പുറത്തേക്ക് പുറത്തു വന്നു. പിന്നെ സ്റ്റാർട്ട്‌ ആയി. അന്നുമുതൽ ഒരു തീരുമാനം എടുത്തു എണ്ണയുടെ മീറ്റർ നോക്കാതെ വാഹനം എടുത്തു പോകാൻ പാടില്ലെന്ന് ഞാൻ പഠിച്ചു.
@sivaprakashtech5047
@sivaprakashtech5047 3 жыл бұрын
Superb video
@roshanfrancis3297
@roshanfrancis3297 3 жыл бұрын
സത്യ സന്ദമായ അവതരണം.
@mechvlog
@mechvlog 3 жыл бұрын
Good video bro,njan oru two wheeler mechanic aan,keep going
@user-hx2ze5po2e
@user-hx2ze5po2e 3 жыл бұрын
ഹായ് ഇക്കാ പൊളിച്ചു ♥️
@Tamil69973
@Tamil69973 3 жыл бұрын
Very good information
@yesbeedigital2103
@yesbeedigital2103 3 жыл бұрын
ചേട്ടാ എന്റെ വണ്ടി 2005 മോഡൽ ടാറ്റ ഇൻഡിഗോ. Rpm meter um intercooler um ഇല്ലാത്ത മോഡൽ. അതിന്റെ പ്രശ്നം ഓട്ടത്തിൽ ac on ചെയ്യുമ്പോൾ പുറകോട്ട് വലിക്കും പോലെ ഇടക്കിടെ ഒരു വലി ആണ്.. അത് ഒരു 10 സെക്കൻഡ് ഉണ്ട്. അത് കഴിഞ്ഞ് പെട്ടെന്ന് കുറച്ച് ഫ്രീ ആയി ഓടും.. പിന്നെയും പുറകോട്ട് വലി.. എസി ചെക്ക് ചെയ്തു.battery check ചെയ്തു..നോ പ്രോബ്ലം.. എന്തായിരിക്കും പ്രശ്നം
@jahafarmuhammad3810
@jahafarmuhammad3810 3 жыл бұрын
Thank you bro
@haneefakp5193
@haneefakp5193 3 жыл бұрын
Thanks a lot bro
@nishanishu4894
@nishanishu4894 3 жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ
@satharmuhamadsathar3709
@satharmuhamadsathar3709 3 жыл бұрын
A star review cheiyoo
@anshadanchu8092
@anshadanchu8092 3 жыл бұрын
Chetta njn chanel subscrbe chythitund😍🥳
@aswinbalakrishnan6740
@aswinbalakrishnan6740 3 жыл бұрын
Goog job 👍
@vipinbijutmd6380
@vipinbijutmd6380 3 жыл бұрын
Super ❤❤❤
@jithindevjithu8490
@jithindevjithu8490 3 жыл бұрын
Poli supar importand vidio
@aleenafrancis9245
@aleenafrancis9245 3 жыл бұрын
Ekka thanks
@saikrishnan3183
@saikrishnan3183 3 жыл бұрын
Super ikaaa😍😍😍
@nizamudheennavas9511
@nizamudheennavas9511 3 жыл бұрын
Hose uraathe thanne pump cheythapore
@rajeshkp2093
@rajeshkp2093 3 жыл бұрын
I like your program, about repair of cars
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💖❤️
@laijusilvy5512
@laijusilvy5512 3 жыл бұрын
Xylo crd chyumo
@soorajpanikkasseril2398
@soorajpanikkasseril2398 3 жыл бұрын
Good..useful
@HariPrasad-fg7yc
@HariPrasad-fg7yc 3 жыл бұрын
Sabin bro commercial vandikal desel theernnal angana start chayyam ann oru vdio chayyumo,,,
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@harisrayyan9778
@harisrayyan9778 3 жыл бұрын
Ikka super 👍👍👍👌
@user-fo5bc8zf5z
@user-fo5bc8zf5z 3 жыл бұрын
Xylo vandiya.. പറ്റി പറയാമോ
@Sudhirahanavlog
@Sudhirahanavlog 2 жыл бұрын
🥰👍👍
@balakrishnankv6594
@balakrishnankv6594 3 жыл бұрын
Very good video...
@niyazmohammed9203
@niyazmohammed9203 3 жыл бұрын
Good video bro😍👍
@senthilkumar-me1db
@senthilkumar-me1db 3 жыл бұрын
Thank you. Brother
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😍😍
@rakeshrajen3556
@rakeshrajen3556 3 жыл бұрын
Suprb chettoii
@Ymee234
@Ymee234 3 жыл бұрын
Ritz, swift ,Resrvtionil ethra liter yenna undakum ?
@NithinTechVlog
@NithinTechVlog 2 жыл бұрын
Ekatheshm 5L
@ashoorpk1892
@ashoorpk1892 Жыл бұрын
Good video
@mahshookmachhu199
@mahshookmachhu199 3 жыл бұрын
Works of pickup
@nidhinthomas2497
@nidhinthomas2497 3 жыл бұрын
ചേട്ടോ,ഹോണ്ട ബ്രിയോടെ ഒരു വീഡിയോ ചെയ്യുമോ
@jerin456789
@jerin456789 3 жыл бұрын
Good video.... Oru arivum cheruthalla👍👍
@jayankrishna7125
@jayankrishna7125 3 жыл бұрын
@KIRANVmenon
@KIRANVmenon 3 жыл бұрын
Pipe azhikkathe thanne pump cheythal fuel varumo... angane cheythalum mathiyo
@currentlife4223
@currentlife4223 3 жыл бұрын
Air കയറിയിട്ടില്ലെങ്കിൽ start aavum
@sunilkumar-jl1cu
@sunilkumar-jl1cu 2 жыл бұрын
ചേട്ടാ, alto lxi vandiyil digital fuel gauge aanu appo seperate oru analog fuel meter set cheyyan pattuo
@sunilkumar-jl1cu
@sunilkumar-jl1cu 2 жыл бұрын
ചേട്ടാ reply തരണം plz
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes pattum
@sunilkumar-jl1cu
@sunilkumar-jl1cu 2 жыл бұрын
@@KERALAMECHANIC ok thanks 👍
@muhammedniyas5461
@muhammedniyas5461 Жыл бұрын
Tavera suspension Work Evedea varea Eteye katta wait chayughan
@muhammedniyas5461
@muhammedniyas5461 Жыл бұрын
Tavera suspension Work Enthaye intea vandeyel chayenam
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
🤔Какой Орган самый длинный ? #shorts
00:42
Все было зря! BMW по итогу сдохла окончательно...
1:34:34
ИЛЬДАР АВТО-ПОДБОР
Рет қаралды 3,6 МЛН
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 3,4 МЛН
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 8 МЛН
Oyuncak Direksiyon İle Motosiklet Yönetmek #shorts
0:27
Osman Kabadayı
Рет қаралды 6 МЛН