English എന്ന life skill സ്വന്തമാക്കൂ ജോഷ് Skills -നോടൊപ്പം. ഇനി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കാം. ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ : joshskills.app.link/gDP1Zxj5aqb
@indiraindirajayan83482 жыл бұрын
Thank you madam for your self confidence.
@indiraindirajayan83482 жыл бұрын
Happiness. Will come only from our. thoughts.
@KrishnaKumar-nq3sw2 жыл бұрын
Confidence achieved is found better than sought
@HasSan-vm6mx2 жыл бұрын
Ļ
@Jishimon Жыл бұрын
😊😊
@jazeelashefeer22043 жыл бұрын
Madam ഞാൻ ഡിഗ്രിക്ക് പഠിക്കുന്പോൾ സെമിനാർ class എടുക്കാൻ ഞങ്ങളുടെ കോളേജിൽ വന്നതോർക്കുന്നു. അടിപൊളി ക്ലാസ്സ് ആയിരുന്നു 👌👌
@marymatilda60803 жыл бұрын
thank you.
@fameemmohd1613 жыл бұрын
She is satisfied with her life ...🥰There is a great lesson in her words❤️
@sadexccg19813 жыл бұрын
,mm
@harishkumarvu2 жыл бұрын
അങ്ങയുടെ ഈ ആത്മവിശ്വാസവും, സംസാര രീതിയും, മാത്രം മതിയല്ലോ. വാക്കുകളിലെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റമാണ് വളരെ നന്ദി
@JoshTalksMalayalam2 жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@sasia.m37522 ай бұрын
ആത്മാർത്ഥമായ. ആത്മപ്രകാശനം . ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ. വടയാർ ശശി
@harshidasindhuja74884 жыл бұрын
"" Variety is the spice of life"".. It's always better to be a happy personality rather than super personality... 👍
@YummyTreats4 жыл бұрын
your energy level is contagious . love the message in this talk
@eagleseye65763 жыл бұрын
The choice is always in front of you. Happy or comfort zone. Happiness can be attained only when u break comfort zone.
@melwinambatt5 жыл бұрын
To be open.. little inspiring here.. she comes with abundant economic and educational background.. father a professor and mother a hs teacher.. its a natural course.. she just hav to polish it and she did it brilliantly..
@neethurajan30045 жыл бұрын
Teacher, so happy I am...life nu കുറച്ചൂടെ മനോഹരമായ definition പറഞ്ഞു തന്നതിന്... നമ്മുടെ നിയോഗ ത്തിന്റെ സൂചനകൾ നമ്മൾക്ക് തന്നെ കിട്ടുമെന്ന് പറഞ്ഞ വാക്കുകൾ മുത്തുകൾ ആണ്.. ഇതു കേൾക്കുന്ന ഓരോ സ്ത്രീ യും ചിന്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..
@SaranyaSaranya-zv7br5 жыл бұрын
Correct....
@rajilakshmi66865 жыл бұрын
Thank u mam
@sumishivaa22863 жыл бұрын
Good teacher
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@gamingwithaishu72082 жыл бұрын
ലാഞ്ചനയെ അടക്കി നിർത്താൻ പറ്റില്ല അതു പുറത്തു കൊണ്ടുവന്നാലേ സന്തോഷേം ഉണ്ടാ് കൂ അതാണ് നിയോഗം
@sreeshmakk69705 жыл бұрын
devame...idhupole oru teacher undayirunegil nyan enne nanayipoye neee....kore egostic teachers eduthu ninnu velya english kettu padichitu velya karyam onnu undayilla mam....really such a energetic teacher
@krishnanvadakut87385 ай бұрын
Very happy to hear teacher's story Thankamani
@sumeshramachandran34703 жыл бұрын
വലപ്പാട് പോളിയിൽ വന്നത് വലിയൊരു വഴിത്തിരിവായെന്നത് വലിയ സന്തോഷം തോന്നുന്നു. ടീച്ചറെ കേൾക്കുന്നത് നല്ല ഉന്മേഷം തരുന്നു
@seemakarunakaranparackal86515 жыл бұрын
A truly wonderful woman. With that simplicity u have given us a strong message. Thank you ma'am.
@arungopi34853 жыл бұрын
ഈ മേഡത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട് അടിപൊളി വീഡിയോസ് ആണ് Mary Matilda എന്നാ ചാനലിന്റെ പേര്
@sindhukishore70385 жыл бұрын
ജീവിക്കാൻ തോന്നുന്ന വാക്കുകൾ... you are great👍
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@Geethu_Mohan_DA5 жыл бұрын
One of ‘The Best’ motivational video. Distinction between comfort and Happy👌
@peacewanderer1233 жыл бұрын
Matilda miss was our principal in kktm govt college. She was an ideal lady and admirable character
@marymatilda60803 жыл бұрын
Thank you.
@vincybabu70915 жыл бұрын
ഞാനും മഹാരാജാസിൽ നിന്നും ഉയരങ്ങളിൽ എത്തിയതാണ്... ക്യാമ്പസ് ഒരിക്കലും മറക്കാൻ പറ്റില്ല... 🙏🙏🙏🙏
@rajalakshmik20343 жыл бұрын
പറയാൻ എളുപ്പമാണ്, കുടുംബത്തിൽ നിന്നും നല്ല സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീ ക്ക് സമാധാനം ആയി എന്തെങ്കിലും ചെയ്യാൻ പറ്റൂ, ഇല്ലെങ്കിൽ തിരിച്ചു വീട്ടിൽ വരുമ്പോൾ എല്ലാ കാര്യങ്ങൾ ക്കും തീരുമാനം ആകും
@therassiammageorge91453 жыл бұрын
No
@nikolatesla13533 жыл бұрын
👌🏻
@divyap6003 жыл бұрын
U r right
@theindiancook34942 жыл бұрын
അതെ.. സത്യമാണ്
@bindhubabubindhubabu89862 жыл бұрын
Yes
@jithararajive.k15933 жыл бұрын
ജീ വിതത്തിൽ സന്തോഷം വേണം.ഒരു വശത്ത് പല ബ്ലോക്കുകളും : ഈ വീഡിയോ ഇന്ന് അപ്രതീക്ഷിതമായി കാണാൻ ഇടയായി. വളരെ പ്രചോദനം തന്നു.🙏😍👍👏💙
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@saleenaallakkatt54805 жыл бұрын
ഇത് കേട്ടപ്പോള്‍ എനിക്കും ഹാപ്പിയാവാന്‍ കഴിയുമെന്ന വിശ്വാസത്തിന് തിളക്കം കൂടി.thank you......somuch
@itsme-ms7qm5 жыл бұрын
enkum
@shajipk803 жыл бұрын
എന്റെ Mam, പൊളിച്ചു. ശരിക്കും നെഞ്ചിൽ ചേർത്തു വെക്കാവുന്ന വ്യക്തിത്വം, ആത്മാർഥത , എളിമ. Mam ന്റെ Speech ആദ്യമായി മുമ്പ് കേട്ടപ്പോൾ തന്നെ ഇത് ഒരു Different women ആണെന്നു തോന്നിയിരുന്നു. പിന്നെയാണ് Description ൽ details ആയി കണ്ടത്. ഞാൻ ശരിക്കും ആശിച്ചു എന്റെ വിട്ടിനരികത്ത് ആയിരുന്നെങ്കിൽ എന്ന് . ദൈവം Mamന്റെ life ധന്യമാക്കിയിരിക്കുന്നു. അതിനു തികച്ചും അർഹതപ്പെട്ട വ്യക്തി തന്നെ. SNA
@sivachippuvlog5 жыл бұрын
*Maharajas college* 💪 *mary Matilda* njangal padichiruna year le college principal 💪.. 👏👏👏👏👏 *we are the Maharajas*
@drneethus11795 жыл бұрын
She is extremely inspiring woman...
@lalmonrappai5 жыл бұрын
Teacher Lalmon from SreeRama.All wishes and Prayers.May God bless you..
@marymatilda60805 жыл бұрын
Thanks Lalmon
@mariettaefrem57755 жыл бұрын
Happiness is clearly out of our comfort zone and you can be super only when you are satisfied with your state. Your speech was a wake up call. My gratitude.
@p.chandrasekharannair69082 жыл бұрын
വളരെ വളരെ ആവശ്യമായിട്ടുള്ള മോട്ടിവേഷൻ
@manushyan1834 жыл бұрын
I want to be a happy person rather than a super person. Thank you mam
@YathraTales2 жыл бұрын
Superb madam....... നല്ല വണ്ണം പ്രചോദനം നൽകുന്ന വാക്കുകൾ........ Happy life 👍
@renjumulla3 жыл бұрын
Full കണ്ടു, mam ന്റെ ചാനൽ ഞാൻ കാണാറുണ്ട്, inspiring 👏👏🌹🌹
@shask31535 жыл бұрын
a diffrent story....eppozum ellavarum avarude struggls anu highlight cheiyunathu.but mam....she higlited her postivnes...and efforts ....
@rosammadavid3715 жыл бұрын
Really
@VIBINVINAYAK5 жыл бұрын
*മേരി ഡോക്ടർ തകർത്തു*
@dhanyak15985 жыл бұрын
Happy to see our dear principal again..Missing those happy days
@marymatilda60805 жыл бұрын
Me too miss those happy days.
@malinimenon48133 жыл бұрын
Thanku very much ur valuable speech
@shajithomas11612 жыл бұрын
Very powerful and encouraging talk Mam!! Your inner joy reveals in all your talks. Love you 🙏🙏🙏
@MaryMatilda2 жыл бұрын
❤❤❤
@sheejakottiyam Жыл бұрын
Super
@mindacademy-transformingli2153 жыл бұрын
You became expert in your weakness, amazing.
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@risanarasheed17545 жыл бұрын
when you choose to be a happy women,u r become a supper Women. who need to be a happy woman 😊😊😊😊
@kanishkak21805 жыл бұрын
Thank u mam. I think is the right time to hear this video for me. Because there was a fight between comfort zone and happy zone in me. Here I will choose my happiness way.
@zainulabida4998 Жыл бұрын
Your life is a complete wakeup call for all womens out there struggling to become super just for society🥰even me… we never cant do anything by comforting others we just need to take a step for ourselves and our happiness nobody else there.
@divyam17415 жыл бұрын
Thank you teacher. You are great and this is the most inspiration story ever heard.Never forget you in life.
@sari14845 жыл бұрын
Amazing! My mother is also retired govt high school English teacher, she too had the wren and Martin book :) she taught us also with it
@rejamaryamkadampalath50734 жыл бұрын
Mam.. amazing talk... u clearly explained the difference between happiness & comfort.. i was in a dilemma till hearing this... really inspiring👍
@ajanthakumari667811 күн бұрын
Congrats mam 🥰എഡ്യൂക്കേറ്റഡ് ലേഡി റെസ്‌പെക്ട് യു 🙏🏻
@deepanair32005 жыл бұрын
Super and super.... You are incredible happy lady.. inspiring and contagious..
@lissyaniyan6772 жыл бұрын
Excellent madamji.your verse is so challenging in my life.
@AnalaRajesh3 жыл бұрын
Kettirunnu poyi... Kettittu romaancham vannu ma'am inte samsaaram kettitt 🙏🙏🙏
@sreelabalakrishnan11135 жыл бұрын
Teacher നിങ്ങളൊരു dance പടിക്കുകയായിരുന്നെങ്കീ നല്ലഒരു ന൪ത്തകികൂടി ആകുമായിരുന്നു.you are great 🙌🙌👍👍👍👍
@jayalakshmimes46033 жыл бұрын
Happy to see Metilda teacher . Wonderful speech teacher. Iam not your student but Iam there in KKTM College when you are working there. You are very smart at that time . . 🌹👍
@Kvparvathydeviparvathyde-mf1lk6 ай бұрын
നമസ്കാരം ടീച്ചർ 🎉
@suhaibpulikkal17535 жыл бұрын
അന്നത്തെ കാലത്ത്, അമ്മ ടീച്ചർ ആയെങ്കിൽ ഇദ്ദേഹം ഇന്ന് ഇങ്ങനെ ആയതിൽ വല്ല്യ അത്ഭുദം ഒന്നും തോന്നുന്നില്ല. 🙏
@alonegirl78405 жыл бұрын
Sathyam
@rosammadavid3715 жыл бұрын
Really
@edwinalwin5 жыл бұрын
Rosamma David 👍👍
@bennyp.t98125 жыл бұрын
Yes
@worlddream98105 жыл бұрын
Dear bro, 62 Vayasaya aa madathinte confidnt&Energy nokku athanu motivation....
@rainwillbow5688 Жыл бұрын
They do it the same thing is a different way .. they change makers.. session was an eye opener .. salute
@divineinspiration64262 жыл бұрын
Mam..... Mam nte fan aanu njan. Ella videosum kanarund. God bless you❤
@ushathampy33192 жыл бұрын
Yes teacher. To become happy is necessary. Best motivational speech 🌹
@Phoenixzone1115 жыл бұрын
100% true ende vivahatinu shesham no freedom
@sindhusiji57598 ай бұрын
Njn oru vishamathil erikkarunnu.mam nte samsaram kettappol oru sathosham aayi.
@MrJoel10205 жыл бұрын
So Proud to be a Student of Dr. Mary Matilda Mam.😍😍🤗🤗
@saheel.p.sp.s16283 жыл бұрын
st.joseph college Irinjalakuda collegil vech njangalk orientation classin vendi vannirunnu Mary Matilda miss... kand muttiyathil santhoshikkunnu.innaayirunnu miss vannirunnath...
@ashrafalhasanikallamkuzhia72185 жыл бұрын
ഒരുപാട് നന്ദി മേഡം: നിങ്ങളുടെ പ്രസംഗം വളെരെ ആകർഷണീയമായിരുന്നു' .അതിലുപരി നിങ്ങളുടെ പ്രസംഗം എന്നെ കൊണ്ടെത്തിച്ചത്.ജീവിത തല വൈവിധ്യങ്ങളിൽ നന്മയും തിന്മയും നിറഞ്ഞ ഘട്ടങ്ങളുണ്ടാവാം. പക്ഷെ അവയെ വാരിപ്പുണരുകയോ പ്രതിരോധിക്കുക ചെയ്യുമ്പോൾ കൂടെപ്പിറപ്പിനെ പോലെ എന്നും മുന്നിൽ നിർത്തേത് "ആത്മവിശ്വാസം" തന്നെയാണ്. അവയുടെ വളളിയിൽ മുറുകെ പിടിച്ചാൽ ഉയരങ്ങൾ കീഴടക്കാം. ഒപ്പം സംതൃപ്തിയും നേടാം. എന്നുള്ളതാണ് എല്ലാം വിധ ആശംസകളും നേരുന്നു. നിങ്ങളുടെ യാത്ര അനുദിനം മുന്നോട്ട് തുടർന്നു കൊണ്ടേയിരിക്കുക .നിങ്ങളെ കാത്തിരിക്കുന്നു .ഒരു പാട് എന്നെ പോലോത്ത വിജ്ഞാന ദാഹികൾ:----
@arcanegamer13975 жыл бұрын
ഞാൻ പഠിചിരുന്നപ്പോൾ പ്രിൻസിപ്പൽ ആയിരുന്നു. ഹായ് ടീച്ചർ
@deepumon.d31485 жыл бұрын
Eggane undayirunu Teacher?
@arcanegamer13975 жыл бұрын
@@deepumon.d3148 friendly. No jada
@raghiravi19545 жыл бұрын
@@deepumon.d3148 students നേക്കാൾ active. Kind towards everyone. & Always smiling...
@marymatilda60804 жыл бұрын
@@arcanegamer1397 Thanks a lot.
@marymatilda60804 жыл бұрын
@@arcanegamer1397 great to hear from you.
@mariamkshelby91693 жыл бұрын
1988-90s ഇൽ ഞാനും.. Madam, st threasa college ഇൽ , അന്നത്തെമലയാളം medium college experiance ഇന്ന് confidence നൽകുന്നു
@muthulakshmir66254 жыл бұрын
My dear you are rocking. Only now i started watching your performance. Really very very happy. I will now spend my time by watching your various videos. Keep rocking my dear
@marymatilda60803 жыл бұрын
❤🙏
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@mihranp38554 жыл бұрын
Eee program kandathin shesham enik tnsns varumpol vegham eee prgrm kaaanaraan ippo ulla ente happy.... Njaanum ethum oru day oru staaanath
@sheelasancy97355 жыл бұрын
Inspiring.....My teacher.... Always pleasant and energetic.....
@JJ-up4xt3 жыл бұрын
@@marymatilda6080 mam im going through a similar situation but in a different field.. im wondering how did you get the idea what source would help you in improving your language in those years when internet was not easily accessible.. this age its information overload and im finding difficult to decide what will help to improve my career
@muhammedshanoob32105 жыл бұрын
Ente ponnoooo.........pwoli.....😍😍😍
@salomimanuvel2 жыл бұрын
Mam ee vedio kandillenkil valiya nashtamayene👍👍👍Very Inspiring 👏👏👏U Upgrade urself at time to time that's why u r a good Personality n High Professional👍👍👍👍God bless u
@salomimanuvel2 жыл бұрын
But Mam ee comfort zone il ninnu Happiness Zone ilekku marumbol namukku palathum nashtapedum.. Mamnte karyathil mamnte hus ee happiness zoneilekku marunnathil orupadu helpful ayirunnu ennu venam manassilakkan..👍👍
@JoshTalksMalayalam2 жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@റോബിൻജോസഫ്5 жыл бұрын
*മഹാരാജാസിൽ പഠിച്ച ചങ്കുകൾക്ക് ലൈക്ക്💕💕💕💕💕💕💕💕😍😍😍😍👍👍👍*
Sooper... Inspiring... Want to break the comfort zone....
@reshmipillai48514 жыл бұрын
Hi teacher......25 yrs മുൻപുള്ള അതേ എനർജി ..... ടീച്ചറെ കാണുന്നതു തന്നെ പോസറ്റീവ് എനർജിയാണ്🥰
@hsukesan2 жыл бұрын
Super madam... 🥰🥰 Fantastic presentation and stage presence as always. Your awesome energy and powerful voice keeps radiating through the talk. I wish I could be your student sometime in life. "Variety is the spice of life." Thank you.
@JoshTalksMalayalam2 жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@raoofpppmr69015 жыл бұрын
സൗണ്ട് കേട്ടാൽ 62 കാരി ആണെന്ന് വിശ്വസിക്കാൻ കഴിയില്ല...
This is wonderful speech. Sir,you achieved everything. You got the maximum education, you are the most happiest person in the world. Awesome, excellent, superb. You are everything. I 😢respect you, love you. God bless you. you,loveyou.hGo
@MylifejourneySajnasuni4 жыл бұрын
Vry motivational speech mam 👏🏻 Oru karyathil matram othungi pokaruth nammude arivu .. namukk sadhikunnathellam nediyedukkuka .. u r so great ..
@reetabinila72785 жыл бұрын
Dear Ma’am, Thank you so much for your speech . It is really motivating. With Lots of love Binila .
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സത്യം പറയാം ടീച്ചറെ ഒരുപാട് പ്രതിസന്ധികൾക്ക് നടുവിലാണ് എങ്കിലും ഇത് കേട്ടപ്പോ എവിടെയോ ഒരു പ്രതീക്ഷ പോലെ നിങ്ങടെ സ്‌പീച് ഉണ്ടല്ലോ അതിനൊരു സ്പാർക്ക് ഉണ്ട്!! 🙌 ഇന്നുമുതൽ ഞാനും ഉണ്ട് നിങ്ങളുടെ കുടുംബത്തിൽ...😊💙
@JoshTalksMalayalam2 жыл бұрын
ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb
@subramoniramaswamy9563 жыл бұрын
Thank you very much for your valuable speech.Real life experience and truly motivating.
@marymatilda60803 жыл бұрын
Thank you.
@sabarinathvsabari7555 жыл бұрын
Thank u madam, thank you for your valuable words
@sasidharan38502 жыл бұрын
എല്ലാം നന്മ മാത്രം. അത് തിരിച്ചറിയാനുള്ള ബോധം മാത്രം മതി. എന്നും യൗവന പൂർണ്ണ അന്ത്യമില്ലാത്ത ജീവിതസത്യം എല്ലാം മനസ്സാണ്. സൈക്കോളജിക്കൽ ആയിട്ട് ചിന്തിച്ച് സത്യം മനസ്സിലാക്കുക. അങ്ങനെ മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും പിന്നെ നാശമില്ല. ഇതാണ് ഈശ്വര സത്യം. തിന്മയെ ന്നത് നശ്വരം ആണെന്ന് അറിയുക. നന്മയെ എന്നുള്ളത് അനശ്വരവും. ഇതിനെ തിരിച്ചറിയാനുള്ള ആത്മബോധം ഉണ്ടായിരിക്കണം. തിന്മ യെന്നു ള്ളത് അനുഭവിച്ചുതന്നെ അറിയണം . സുഖവും ദുഃഖവും എന്ന രണ്ടു വിഷയമാണെന്ന് ഈ ലോകത്തിൽ പ്രധാന ജീവത ഘടകം. എന്നാൽ ഏക പൂർണമായ സത്യം പോകുന്ന സുഖം തന്നെ. ആ സുഖം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ദുഃഖം എന്ന പ്രതിഭാസം സൃഷ്ടിക്കപ്പെട്ടത്. എല്ലാം ... ഏക പൂർണമായ നന്മ മാത്രം. അഹം ബ്രഹ്മാസ്മി . നന്ദി നമസ്കാരം. തത്വമസി. ഇതിൻറെ അഭിപ്രായങ്ങളും മറുപടിയും പ്രതീക്ഷിക്കുന്നു. എൻറെ വാട്സ്ആപ്പ് നമ്പർ 9846064038.
@s73225 жыл бұрын
ഗണിതത്തിന്റെ മഹാരാജാസ്.. എന്റെ ഗണിത അദ്ധ്യാപിക....
@marymatilda60805 жыл бұрын
Hi Sandeepa nice to hear from you
@minjuantony12804 жыл бұрын
Madam.... M minju here from ernakulam....I will be so thankful if you give an appointment to meet you... M waiting for a reply
@marymatilda60804 жыл бұрын
@@minjuantony1280 call me 9446207452
@arabiangulfengineering68045 жыл бұрын
NJAANUM..ONNUM ALLATHA SITUATIONIL NINNU VALIYA POSITIONIL OR ARCHITECT,OWN OFFICE IN MIDDLE EAST.
Excellent presentation Dr.Mary Matilda.I appreciate you
@rejinijayan14173 жыл бұрын
Thank you Teacher
@sherlythomas52262 жыл бұрын
Excellent energizing video.👌 Sherly , Mumbai.
@anandputhenpurayilgopalakr19505 жыл бұрын
I love Matilda Miss 😍😍
@marymatilda60803 жыл бұрын
❤🙏
@renjiniramesh69333 жыл бұрын
Super madam....still mam looks so young and energetic.keep going 😄👍😄 mam
@Syamachithra3 жыл бұрын
Yes...I am a happy woman 😊
@sajiths4933 Жыл бұрын
Great experience.congratz teacher ❤️
@afnanahas55333 жыл бұрын
My dear Matilda teacher... God bless you 💓💓💓💓
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@GAMERAK883542 жыл бұрын
വളരെയധികം ബഹുമാനം മാഡം ഒരു പാട് ആളുകളുടെ മനസ്സിൽ ഒരു ഇരിപ്പിടം ഒരുക്കാൻ മാഡത്തിന് ഇനിയും കഴിയട്ടെ
@subhadranair14702 жыл бұрын
Mam you are Super that's why you are happy..
@saleenacholayil32865 жыл бұрын
Its wonderful motivation. Really like it..thanks a lot .keep it up
@VRN84242 жыл бұрын
kzbin.info/door/7MSsA_hS8KEfDSJ5kf7DcQ
@appusks31353 жыл бұрын
Superb talk Madam... No words.... Really interesting.
@suneerp29734 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ടീച്ചർ.....
@mayaanu72183 жыл бұрын
സന്തോഷം തന്നെ ആവശ്യം. 👍👍
@beenav17222 жыл бұрын
Family support illengil onnum nadakilla anubhavikunadu kondu parauvanu
@MrPonnamma5 жыл бұрын
Inspiring speech but you are a very intelligent person to understand the blocks of your life and achieve happiness in life,many are not gifted like you.
@ambikaambi75745 жыл бұрын
1988-1990 kalangalil maharajasil NSS inte program officer aayirunnu Metilda miss..jeevithathile ettavum manoharamaya kalakhatamayirunnu ath...Metilda miss,Najeeb hubaidullah,Usha chechi,Kavala saju,Bayi Dileep,Rajmohan,Shaji vydyar,Mini,Prakash..ellavarum onnich aaswadicha aa kalam ormakalil chandana sugandham parathunnu...