മകന് നല്ല വരുമാനമുള്ള ജോലി തന്ന അനുഗ്രഹിക്കണമേശോയെ കടബാധ്യതകളെ നീക്കി തരണമേ എന്റെ ഈശോയെ
@Tessydavid-rw1qe5 ай бұрын
എൻ്റെ മകന് ഒരു അപകടത്തെ തുടർന്ന് അവൻ്റെ കൈകളുടെ ബലക്ഷയം ഉണ്ടായി ഇപ്പോ ഒരു ജോലിസബന്ധമായി അവൻ് മാഷെൻ ഓപ്പറെറ്റ് ചെയ്ത് കാണിക്കണ്ട ദിവസമാണ് നാളെ 3,4 മിഷെൻ നാളെ വർക്ക് ചെയ്തകാണിക്കണം അവന് ഒരിക്കലും അത് സാധിക്കില്ല എന്നാൽ എൻ്റെ ദൈവത്തൊട് മരിച്ചവരിൽ നിന്നുയിർത്ത് എഴുന്നേറ്റ കാർത്താവിൻ്റെ കാരുണ്യത്തിനായി പ്ാർതിക്കണമേ
@saljujose52805 ай бұрын
മകനെ വിശുദ്ധീകരിച്ചു, ശരീരത്തിനും, കൈകളും കാലുകളും ഈശോയിക്കു വേണ്ടി ജോലി ചെയ്തു ജീവിക്കുവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു❤
@Destinydjd5 ай бұрын
Sr, എന്റെ മോൻ ജീവനാഥ് നു വേണ്ടി പ്രാർത്ഥിക്കുമോ, മോനു ഫിക്സ് ആണു. ഇപ്പോൾ 16 വയസ്സ് ഉണ്ട് 12ഇയർ ആയി ഫിക്സ് തുടങ്ങിട്ടു ഒരുപാട് ധ്യാന ത്തിനു പോയി, മാറുന്നില്ല യേശു മാറ്റിത്തരു മെന്നു ഞാൻ വിശുസി കുനു.. സിസ്റ്റർ പ്രാർത്ഥിച്ചാൽ യേശു എന്റെ മോനു ne സുഖപ്പെടുത്തും ഇന്നാണ് ഞൻ കണ്ടത് 🙏🙏🙏🙏🙏🙏🙏🙏
@Destinydjd5 ай бұрын
യേശുവേ മക്കളെ അനുഗ്രഹിക്കണമേ രോഗങ്ങൾ മാറ്റിതരണമേ
@alankrita_fashions93875 ай бұрын
ഈശോയുടെ തിരുരക്തത്താൽ എന്നെയും യേശുവിൻ്റെ എല്ലാ പുത്രീപുത്രന്മാരേയും കഴുകി വിശുദ്ധീ കരിക്കണമേ
@Destinydjd5 ай бұрын
യേശുവേ കരുണ തോന്നണമേ
@ബിട്ടു5 ай бұрын
എന്റെ ദുശീലങ്ങൾ മാറ്റിത്തരണമേ
@santygeorge20255 ай бұрын
Yeshuve karuna akaname
@AVBABY-j6z5 ай бұрын
യേശുവേ സ്വർഗീയ അപ്പച്ച ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ ആമേൻ
@marycherian44765 ай бұрын
EntaeMakanuvaendyPrarthickanae❤
@jollysajan92435 ай бұрын
അൽഫോൻസ ക്കു എത്രയും നല്ല ഒരു ജോലി ലഭിക്കാൻ പ്രർത്ഥിക്കണമേ