എനിക്കാരുമില്ല യേശുവേ എന്ന് പറഞ്ഞൊരു കരച്ചിൽ!പിന്നെ നടന്നത് അത്ഭുതം!Fr.Mathew Vayalamannil CST

  Рет қаралды 294,463

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 200
@Sangeetha-e8s
@Sangeetha-e8s 11 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ കർത്താവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@shijivarghese8475
@shijivarghese8475 2 ай бұрын
ഈശോയെ അങ്ങ് ജീവിക്കുന്ന ദൈവം അല്ലെ എന്റെ പ്രാർത്ഥന ആവശ്യം ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ മോന് യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏ഞായറാഴ്ച മോൻ റിയാദ് പള്ളിയിൽ വരും ഈശോയെ മോനെ സ്വികരിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏
@roypaul8954
@roypaul8954 6 ай бұрын
ഈശോയെ എന്റെ ജോലിക്കു എല്ലാവഴികളും അടഞ്ഞു കൊണ്ടിരിക്കുന്നു. അത് തുറന്നു തരണമേ. ഓരോ സഹനത്തിന്റെ പിന്നിലും, കർത്താവിന്റെ പദ്ധതി ഉണ്ട്. അതിൽ ഞാൻ വിശ്വസിക്കുന്നു, എന്നെ വഴി നടത്തേണമേ 🙏🏼🙏🏼🙏🏼🙏🏼
@SasiN-h3c
@SasiN-h3c 11 ай бұрын
1.laksham.kadavum.lokathile.ellavarudeyum.kadangalum.theerkaname.amen
@bindhumoly6601
@bindhumoly6601 11 ай бұрын
കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമെ എൻ്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാതുകൊള്ളണമെ ആമേൻ
@seenaths131
@seenaths131 Жыл бұрын
എന്റെ മകന് നല്ലയൊരു ജോലിതാന്ന് അനുഗ്രഹിക്കണേ എന്റെ. മകന്റെ മുഖത്തെ പാടുകൾ മാറ്റിത്തരാണെ എന്റെ. മകന് നല്ലബുദ്ദികൊടുക്കണേ കർത്താവെ അനുഗ്രഹിക്കണേ
@seenaths131
@seenaths131 Жыл бұрын
കർത്താവെ എനിക്ക് എന്റെ. ദുഃഖം പറയാൻ. അങ്ങ് അല്ലാതെ മറ്റാരും ഇല്ല
@juliethomas7160
@juliethomas7160 6 ай бұрын
കർത്താവെ രോഗങ്ങളിൽ നിന്നു വിടുവിക്കേണമേ
@AbiAbi-j3x
@AbiAbi-j3x Ай бұрын
അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ
@Blessanbaiju
@Blessanbaiju 6 ай бұрын
ഇന്നയോളം എന്നൈ നടത്തിയ നാഥാ ഇനിയും അങ്ങയുട ഹിതം പോലായി എന്നൈ നടത്ണം. ജ്ഞാൻ എഴുതിയ നീറ്റു എക്സാം ഉശോയുടയ്യു അമ്മയുടെയും കൈയിൽ തരുന്നു ഞാൻ 🙏🕯️🙏
@salimachandrabose5853
@salimachandrabose5853 Жыл бұрын
എൻ്റെ ഈശോയെ ഞാൻ കടത്തിൽ മുങ്ങിനിൽക്കുകയാണ് ഒരു വരുമാന മാർഗ്ഗം പോലും ഇല്ല ഇതൊക്കെ വീട്ടാൻ ഈ ആഗസ്റ്റ് മാസത്തിൽ ഒരു വലിയ കടം വീട്ടാൻ ഉണ്ട് ഒരു വഴി കാട്ടി തരണേ kaividalle ആരും ഇല്ല എന്നെ സഹായിക്കാൻ 😭😭😭😭🙏🙏🙏🙏
@abrahamantony1415
@abrahamantony1415 Жыл бұрын
മരിക്കണമെന്നു ള്ള ചിന്തയിൽ നിന്നും നിരാശയിൽ നിന്നും എന്നെ വിടുവിക്കണമേ ഈശോയേ...
@ambikaambika3928
@ambikaambika3928 Жыл бұрын
ഈശോയേ നന്ദി നന്ദി നന്ദി എന്റെ മോൾക്ക് അബുദാബിയിൽ ഒരു ജോലി ഈ മാസം തന്നെ. കൊടുക്കണെ
@Blueberry_22_
@Blueberry_22_ Жыл бұрын
ഈശോയെ ഞങളും അനാഥതം അനുഭവികുനനു
@bijinua9233
@bijinua9233 4 ай бұрын
അമ്മേ... Moludae daesyam മാറണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മൂത്തമോളുടെ അസുഖവും maaranam🙏🏻🙏🏻🙏🏻🙏🏻🙏🏻
@josejohn9411
@josejohn9411 Жыл бұрын
2023ഒക്ടോബർ 1മുതൽ 31വരെ bahu:അച്ചൻ പുലർച്ചെ 5.30നു ദൈവമക്കളെ വിളിച്ചു ഉണർത്തി വചന സന്ദേശം പങ്കുവെച്ചു നമ്മുടെ ജീവിതത്തെ ധന്യ മാക്കി ഈശോയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് കൊണ്ടുപോയ അച്ചന് നന്ദി പറയുന്നു. മക്കളെ ആൽമീയ വളർച്ചയിലൂടെ ജീവിതം ഒരുക്കി മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചതിൽ ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. ഇനിയും അച്ചന്റെ അനുഗ്രഹിത മായ ദൈവ വചനം കേൾക്കുവാൻ ഭാഗ്യം തരണമേ അച്ചന്റെ പ്രാർത്ഥന സിശ്രുഷ ലോകത്ത് എല്ലായിടത്തും അറിയട്ടെ ജനം വിശുദ്ധ മാർഗത്തിലൂടെ സഞ്ചരിക്കട്ടെ ദൈവശ്രയ ബോധത്തിൽ വളരട്ടെ àആമേൻ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻
@rajanantony9333
@rajanantony9333 Жыл бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
@VargheseJohn-yi6wo
@VargheseJohn-yi6wo 6 ай бұрын
അച്ഛനെ നേരിട്ടു കാണാനും സെൽഫി എടുക്കാനും സാധിച്ചു ഒരുപാടു ഭാഗ്യം ആയി കാണുന്നു ഒരുപാടു അനുഗ്രഹിക്കപ്പെട്ട അച്ഛൻ ലവ് യു 🥰🥰🥰❤️🥰🥰
@sunijar3555
@sunijar3555 Жыл бұрын
അച്ചൊ തീരാ വേദനയിലും തീരാ കടങ്ങളിലെക്കാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്.. ഇതിൽ നിന്നും എനിക്ക് ഒരു വിടുതൽ തരാൻ നമ്മുടെ കർത്താവായ യേശുവിനോട് പ്രാർത്ഥിക്കണമേ ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ എനിക്ക് എന്റെ മാതാവിനെയും യേശുവിനെയും ആണ് വിശ്വാസം.. ആ വിശ്വാസത്തിലൂടെ ഞാൻ ഇന്ന് ബൈബിൾ വായിക്കുന്നു എന്നെ രക്ഷിക്കണമേ എന്ന് നമ്മുടെ യേശുക്രിസ്തുവിനോട് പറയണമേ.. അച്ഛന്റെ പ്രാർത്ഥന നന്നായി കേൾക്കും യേശു അത്രയ്ക്ക് നല്ല വചനമാണ്
@pushpakumarik.s3300
@pushpakumarik.s3300 7 ай бұрын
അച്ഛന്റെ വചനം എന്നും ഞാൻ കേൾക്കാറുണ്ട്. ഫാദർ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എനിക്ക് ചുമ തുടങ്ങിയിട്ട് നാലുമാസത്തോളമായി പലവിധ മരുന്നുകൾ കഴിച്ചിട്ടും ഇതുവരെയും രോഗം ഭേദം ആകുന്നില്ല. ഡോക്ടർ നോക്കുമ്പോൾ എനിക്ക് വലിയ അസുഖമൊന്നുമില്ല. എന്റെ ചുമ മാറാൻ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ
@sherilsatheesh1081
@sherilsatheesh1081 6 ай бұрын
❤njanum prarthikkam.8 masam aya chuma enne vallathea alattiyurunnu...medicine njn paranju tharam veanam enkil replay tharane.....nnn oru nurse anu keato....saudiyil anu....daivam anugrahikkatte
@AmmeEnteAmme
@AmmeEnteAmme Жыл бұрын
കുറച്ചു നാൾ പ്രാർത്ഥന വിട്ടു നിന്നു എനിക്ക് പ്രാർത്ഥനയിൽ തിരിച്ചു വരണം ആ പഴയ ആത്മീയത എനിക്ക് വേണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😔🙏🏻
@nayanarani5502
@nayanarani5502 Жыл бұрын
Njanum
@tresageorge7858
@tresageorge7858 Жыл бұрын
Thank u father for your valuable speech. I am always. Remembering you in my prayers for your health.
@snehathomas9201
@snehathomas9201 Жыл бұрын
🙏🙏🙏
@aswinianu
@aswinianu Жыл бұрын
Njnum
@chinnuthomas4609
@chinnuthomas4609 Жыл бұрын
Eewww32w
@ShailajaramachandranShai-ng9fq
@ShailajaramachandranShai-ng9fq 11 ай бұрын
യേശുവേ എന്റെ കർത്താവെ . ഞാൻ ഒരു ഹിന്ദുവാണ് അച്ഛാ എന്റെ വേദന എന്റെ പ്രാർത്ഥന സാധിപ്പിച്ച് . തരാൻ വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ നന്ദിനന്ദി നന്ദിനന്ദി
@valsaspai131
@valsaspai131 Жыл бұрын
ഈശോയെ എന്റെ ജീവിതത്തിലും ഇടപെടണമേ 🙏🏻🙏🏻🙏🏻
@sibyjoy9333
@sibyjoy9333 Жыл бұрын
അച്ഛന്റെ വചനം ജീവിതത്തിലേക്ക് ഉള്ള തിരിച്ചു വരവാണ് അച്ഛന് നല്ലത് മാത്രം വരുവാൻ ഈശോയോട് പ്രാർത്ഥിക്കുന്നു
@sajipg7188
@sajipg7188 Жыл бұрын
എൻറെ പ്രശ്നങ്ങളിൽ നിന്നൊക്കെ എനിക്ക് പരിഹാരം തരണമേ എനിക്കും എൻറെ ഫാമിലിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയെ എൻറെ പ്രശ്നങ്ങളിൽ എനിക്ക് ഒരു പരിഹാരം തരണമേ 🙏🙏
@antonypaulmjesuscometofami9795
@antonypaulmjesuscometofami9795 Жыл бұрын
ഞാൻ ഒരു ആഴ്ച യായി വഴി സംബന്ധിച്ചു പ്രശ്നം സമാധാനമായി പരിഹരിക്കുവാൻ പ്രാർത്ഥിക്കുന്നു. ഇന്നലെ അയൽവാസി എന്നെ വെട്ടുവാൻ വന്നു. എന്നാൽ എനിക്കോ എന്റെ ഭർത്താവിനോ ഒരു പോലും ഏൽക്കാതെ ഞാൻ ആശ്രയിക്കുന്ന എന്റെ ഇസോ കാത്തു പരിപാലിച്ചു. ഇതു പോലെ എന്റെ ജീവൻ സംരക്ഷിച്ച പല അത്ഭുതങ്ങളും ഉണ്ടായിട്ടുണ്ട്. ഈശോയെ ഒരായിരം നന്ദി, സ്തുതി, ആരാധന, സോസ്ത്രം, പുകഴ്ച്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajanl738
@rajanl738 7 ай бұрын
കാൻസർ രോഗത്താൽ ഭാരപെടുന്നവർക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@raginimg141
@raginimg141 Жыл бұрын
രോഗാവസ്ഥയിലും കടഭാരത്താലും വലയുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ
@MercyJoshy-vx3zg
@MercyJoshy-vx3zg 6 ай бұрын
യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച് അറിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@SindhurajeeshSindhurajeesh
@SindhurajeeshSindhurajeesh Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കഷ്ടങ്ങളിൽ നിന്ന് കാത്തു പരിപാലിക്കണമേ
@lillykuttyjohn2392
@lillykuttyjohn2392 7 ай бұрын
🎉🎉🎉🎉🎉
@albingeorge8268
@albingeorge8268 11 ай бұрын
Gopikakku കുടുംബത്തിൽ സമാധാനം കിട്ടുവാൻ prardhikkane അച്ചോ 🙏🙏🙏 Achan നൽകുന്ന നല്ല മെസ്സേജിന് നന്ദി അറിയിക്കുന്നു, ഈ അച്ചനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിനു സ്തുതി , ആമേൻ 🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖 അച്ചന് ആയുസും ആരോഗ്യവും കർത്താവ് നൽകട്ടെ , 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏💖💖💖💖💖💖
@aniemohan2524
@aniemohan2524 Жыл бұрын
ഈശോയെ..... ഈ അച്ഛനെ ഞങ്ങൾക്കു തന്നതിനായി നന്ദി. 🙏🙏🙏.
@lethikalechu8912
@lethikalechu8912 4 ай бұрын
ഈശോയെ മനഃസമാദാനം നൽകി അനുഗ്രഹിക്കണേ 🙏🏻പ്രാർത്ഥിക്കാൻ പറ്റുന്നില്ല.. പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം തരേണമേ എനിക്ക് പ്രാർഥിക്ക്ണം ഈശോപ്പയോടു ചേർന്ന് നിൽക്ക്ണം അങ് എന്നെ അനുഗ്രഹിക്കേണമേ 🙏🏻
@dulcetofdn5536
@dulcetofdn5536 Жыл бұрын
കർത്താവെ.. 🙏🙏സഹായത്തിനു അങ്ങ് ഇടപെടണേ. ഈശോയെ ഇറങ്ങിവരണേ. തളർന്നുപോകുന്നു നാഥാ 🙏നീ വരാതെ ഞങ്ങൾക്ക് ഉയരാൻ കഴിയില്ല തമ്പുരാനെ🙏🙏ഞങ്ങൾ തകർന്നുപോകും കർത്താവെ, 🙏🙏🙏🙏🙏🙏
@ashavarghese6143
@ashavarghese6143 Жыл бұрын
കർത്താവെ എന്റെ ആവശ്യങ്ങൾ നടത്തിത്തരന്നെ
@shaijamanoj2347
@shaijamanoj2347 Жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ ഒന്നിനു ഒന്നു വന്നുകൊണ്ടിരിക്കുന്ന സാഹനങ്ങൾ എല്ലാം അങ്ങയുടെ കുരിശോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു കർത്താവെ ഈ സഹനത്തെ പ്രതി എന്റെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ ആമേൻ അമേൻ
@jipsonjames6362
@jipsonjames6362 11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭
@valsammageorge5748
@valsammageorge5748 7 ай бұрын
ഈ േ😊ശായെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരേണമേ
@jessykuttiachan5117
@jessykuttiachan5117 Жыл бұрын
അച്ഛന്റെ കണ്ണ് നിറയുന്ന ത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. കർത്താവ് വലിയ വനാണ്. ഞങ്ങളൾക്കു ദൈവം തന്നതാണ്അച്ചനെ. 🙏🙏🙏
@Sheela_jimmy
@Sheela_jimmy Жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരണമേ ഞങ്ങളുടെ കുടുംബത്തിന് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം തന്ന് njangale അനുഗ്രഹിക്കണമേ
@Bilsy.kk.gmilvomBilsy-up3kl
@Bilsy.kk.gmilvomBilsy-up3kl Жыл бұрын
ഈശോയെ എന്റെ മകളെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollymichael5809
@mollymichael5809 Жыл бұрын
യേശുവേ എനിക്ക് എനിക്ക് രോഗസൗഖ്യം അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@susythomas9266
@susythomas9266 Жыл бұрын
ഈശോയെ എന്റെ ഞങ്ങളെല്ലാവരുടെയും നിയോഗങ്ങൾ എല്ലാം അവിടുന്ന് സാധിച്ചു തരണമേ,യേശുവേ നന്ദി 🙏
@marybenny-qk5ci
@marybenny-qk5ci 6 ай бұрын
ഈ ശോയെ മദ്യ ത്തിന്റെ ആസക് ത്തി യിൽ നിന്ന് എന്റെ കുടുംബത്തെ മോചനം നൽകി അനുഗ്രഹിക്കണമേ.
@janetboby2059
@janetboby2059 Жыл бұрын
അച്ചന്റെ speech കെട്ടിരിക്കാൻ തോന്നും. എത്ര സമയം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും. അതുപോലെയുള്ള heart touching words ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rakhisuraj493
@rakhisuraj493 8 ай бұрын
Satyam
@reenareji5968
@reenareji5968 Жыл бұрын
രാജാറാം എന്ന ആളെ അനുഗ്രഹിക്കണമേ ഈശോയേ സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ
@aniejoseph8168
@aniejoseph8168 Жыл бұрын
കർത്താവേ ഞങ്ങളുടെ വീട്ടിലോട്ട് കയറുവാൻ സ്വന്തമായി ഒരു വഴിയില്ല കർത്താവേ ഞങ്ങളെ സഹായിക്കണമേ ദുഃഖങ്ങൾ മാറ്റി മാറ്റി തരേണമേ 🙏🏻
@jishanelson7827
@jishanelson7827 Жыл бұрын
ഈശോയെ ഈ അച്ഛനെയും അച്ഛന്റെ കുടുംബത്തെയും ദൈവം അനു ഗ്രഹിക്കണമെ അച്ഛന്റെ വചനം കേൾക്കാൻ ഞങ്ങളെ ഒരുക്കിയതിനു ഈ ശോയെ ഞാൻ അങ്ങയ്ക്ക് നന്ദി പറയുന്ന അച്ഛന്റെ വചനം തകർ മനസ്സിന് ഒരു പാട് ശക്തി തരുന്ന വചനം ആണ് എത്ര കേട്ടാലും മതിവരില്ല ഈശോയെ നന്ദി ഈശോയെ സ്തുതി🙏🙏🙏🙏
@sreelakshmysudarsan8966
@sreelakshmysudarsan8966 Жыл бұрын
അച്ഛനെ. ദൈവം. ഞങ്ങൾക്ക് തന്ന തിൽ. യേശുവേ. നന്ദി... എന്നും അച്ഛന്റെ വചന o കേൾക്കാൻ സാധിച്ചതിൽ.. ദൈവത്തോട് നന്ദി. ആമേൻ.❤❤❤
@Paul-sw3uk
@Paul-sw3uk Жыл бұрын
😢😮😅😊 5:53
@josesebastian6972
@josesebastian6972 Жыл бұрын
🎉🎉
@ShijiSibi-z9v
@ShijiSibi-z9v 2 ай бұрын
എന്റെ ഇശോയേ എന്റെ മോന്റെ സ്കൂളിൽ പോകാനുള്ള മടി മാറ്റിത്തരേണമേ
@mercyjoy2894
@mercyjoy2894 Жыл бұрын
ഈശോയേ എനിക്കും ആരുമില്ലേ സഹായിക്കാൻ 🙏🙏🙏
@okkakaranad836
@okkakaranad836 Жыл бұрын
AMEN
@siyonsiyo5809
@siyonsiyo5809 Жыл бұрын
എന്റെ ഈശോയെ അയൽവാസിയും മദ്യപാനിയുമായ ഗോപിച്ചേട്ടനെ സമർപ്പിക്കുന്നു ഈശോയെ നാവിനെ വിശുദ്ധീകരിക്കണമേ ആ മകൻ പറയുന്ന അസഭ്യം കേൾക്കുമ്പോൾ ഈശോയെ അങ്ങയെ പ്രതി സഹിക്കുവാൻ അംഗ്രഹിക്കണമേ ആ മകനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏🙏
@lurdhantony5463
@lurdhantony5463 Жыл бұрын
ഞാനും ഇതു പോലെ നെഞ്ച് പൊട്ടി കരയുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അറിയാം എന്റെ കർത്താവ് എന്റെ കുടെയുണ്ട് I love you Jesus ♥️🙏എന്റെ മക്കൾക്ക് ജോലി ലഭിക്കണം എന്നതാണ് എന്റെ ആവിശ്യം 🙏കർത്താവെ നീ എനിക്ക് നടത്തിതരുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏ആമേൻ 🙏
@vasanthakumari5816
@vasanthakumari5816 11 ай бұрын
Antasarirathilkathivakaruttha. Karthavuamaen
@bindhuthomas3399
@bindhuthomas3399 Жыл бұрын
എന്റെ മക്കളെ ഈശോക്ക് സമർപ്പിക്കുന്നു
@bindumathew7514
@bindumathew7514 Жыл бұрын
എന്റെ ഈശോയെ മക്കളുടെ വിവാഹം എത്രെയും പെട്ടന്ന് നടക്കണേ ആമ്മേൻ 🙏🙏🙏🙏🙏😢😢
@sasikalavilasini9720
@sasikalavilasini9720 6 ай бұрын
അച്ചാ ഞാൻ കുറച്ച്. ദിവസം കൊണ്ടു. രാവിലെ 5 :30 നുള്ള വചനം കേൾക്കും യൂടുബിൽ കുറച്ച്. ദിവസം കൊണ്ട്. അച്ഛൻ്റെ വചനം കേൾക്കും അച്ഛനെ എനിയ്ക്ക് നേരിട്ട് കാണണം🙏🙏🙏🙏😭 അച്ഛൻ്റെ വചനം കേൾക്കുമ്പോൾ ഞാൻ പോലും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വരും .ഞാൻ ശരിയക്കും കരയും എൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛച എൻ്റെ സഹോദരന് മഞ്ഞപിത്തം കൂടി. കരളിനെയും ബാധിച്ചു.മരിന്നു കഴിക്കുന്നു സഹോദരനെ സുഖം കിട്ടാൻ പ്രാർത്ഥിക്കണേ. അചഛ എനിയ്ക്ക് രണ്ടു മക്കൾ വിഷ്ണു അച്ചു എസ്. അനിൽ എൻ്റെ ഭർത്താവ് മരണപെട്ടു. എൻ്റെ സഹോദരനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ
@kumaripk3242
@kumaripk3242 Жыл бұрын
കർത്താവ് എന്റെ കടങ്ങൾ മറ്റേതാറുമാറാകേണമേ സഹായിപ്പാ ആരുമില്ല അപ്പാ കൃപ ആയിരിക്കേണമേ ഹല്ലേലുയ ആമേൻ സ്തോത്രം
@abinJacob-c6j
@abinJacob-c6j Жыл бұрын
യേശുവേ എന്റെ കുടുംബത്തിൽ ശാന്തി സമാപനം തരണേ എന്റെ ഭർത്താവിനു മാനസാന്തരം മാനസാന്തരം കൊടുക്കണമേ എനിക്കൊരു നല്ലൊരു ഭവനം തരണമേ
@firtjc7908
@firtjc7908 Жыл бұрын
അച്ചനെ കണ്ടെത്താൻ വൈകി പോയി' എന്നാലും ഞാൻ തിരിച്ച് എത്തി രാവിലെ ഞാൻ അച്ചൻ്റെ വചനം കേട്ടാണ് ഉണരുന്നത്.❤❤❤
@jasminmani9739
@jasminmani9739 Жыл бұрын
ഞാനും
@bindujain639
@bindujain639 2 ай бұрын
Njanum🙏🏻​@@jasminmani9739
@prebhathankachan3738
@prebhathankachan3738 Жыл бұрын
ഈശോയെ chettanealattunnaellapeashnatheyumchettanappippayikkenamepratjyekichueppoanubhavappedunnasmithayumayullaellakuttukettukalilninnumavaludebhathuninnumundakunnaellakuthandhrangalilninnumchettaneyumenneyumchechiyeyumnjangaludekudumbatjeyumkathikollenameavalenjangaludeedayilninnumattippayikkenameeshoyechettannjanumchecjiyumallathaellaparsthrekaleyumattippayikkekenameprathyekichusmithayeyumsijiyeyumsabirayeyumavalumareyumavalumarepoleullanjanumchrchiyumallathaellaparasthrekaleyumchettanilninnumennannekkymayikodanukodivattamattippayikkenamechettanuadhinullakazhivukoduklenameavalumarumennannekumayiveruthuupeshichupokunnathinukarunathonenameavalumarkkumupeshichupokanullakazjivukodukenamechettanuathinuappuramayikazhivukodukkemsmenjanumchechiyumallathaellapararhrekayumveruthuennannekkymayiveruthuipeshikkanullakazhivukripaellamkodukkename😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏appa
@sheebasheebashaju7763
@sheebasheebashaju7763 Жыл бұрын
ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു... അവളെ തൊട്ട് അനുഗ്രഹിക്കേണമേ 🙏🙏🙏😢😢😢
@christymariyababu7830
@christymariyababu7830 Жыл бұрын
😢😢😢
@ranijose3595
@ranijose3595 Жыл бұрын
എന്റെ ഓവറിയൻ സിസ്റ്റും ഉദര സംബന്ധമായ അസുഖവും മാറ്റി തരണമേ ഈശോയെ...... എന്റെ തൊണ്ട സുഖപ്പെടുത്തി തരണമേ... പാപി ആയ എന്റെമേൽ കനിയണമേ...
@thomaskjohn3520
@thomaskjohn3520 Жыл бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ സഹനങ്ങൾക്കും സങ്കടങ്ങൾക്കും നന്ദി. കർത്താവെ കഴുകന്മാരെപോലെ ചിറക് അടിച്ചു പറക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ, ഞങ്ങളെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ
@SindhurajeeshSindhurajeesh
@SindhurajeeshSindhurajeesh Жыл бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ ഞാൻ ഒരാളെ കുറിച്ച് ചേർത്തിട്ടുണ്ട് 10 ലക്ഷത്തിന് കുറിയാണ് നല്ല രീതിയിൽ വഴക്കില്ലാതെ അവർ കുറിച്ചു പോകാൻ കരുണയായിരിക്കണമേ
@pushpychristy3693
@pushpychristy3693 Жыл бұрын
ദൈവമേ ഈ 31 ദിവസം ഒരു മുടക്കം കൂടാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുവദിച്ചതിനെ ഓർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. Thank God
@dianetiajohn7312
@dianetiajohn7312 Жыл бұрын
ഈശോയെ എന്റെ മകന്റെ ടെൻഷനും ബുദ്ധിമുട്ടുകളും മാറ്റി പരിശുധാൽമാവിനെ കൊണ്ട് നിറയ്ക്കണമേ. ൽമാവിനെ
@susammaraju3961
@susammaraju3961 Жыл бұрын
എന്റെ ഈശോയെ എന്റെ പപ്പയുടെ മനസിനെ അറിഞ്ഞ് മാനസാന്തരപ്പെടുത്തി നിന്നെ സ്വീകരിക്കാൻ ഒരുക്കിയതിനെ ഓർത്ത് നന്ദിപറയുന്നു. ആമീൻ.🙏
@ElsyJoy-uw8ux
@ElsyJoy-uw8ux Жыл бұрын
Yasuva.karuna.aayirikanama.aamen
@marymanuel2441
@marymanuel2441 Жыл бұрын
😢ammen
@geethamb8601
@geethamb8601 Жыл бұрын
❤😢😊​@@marymanuel2441❤
@jesussonofgod777
@jesussonofgod777 Жыл бұрын
ഈശോയെ കരുണയായിരിക്കണമേ...
@ajimon9727
@ajimon9727 Жыл бұрын
🙏കർത്താവേ അങ്ങയുടെ ചിറകിൻ കീഴിൽ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ 🙏
@philomenamartin7768
@philomenamartin7768 11 ай бұрын
എന്റെ മോന്റെ വിസ തടസം മാറ്റി കാനഡയ്ക് പോകുവാൻ വേഗം ഇട വരത്തണമേ പ്രാർത്ഥനാ യാചിക്കുന്നു, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subhashinid6439
@subhashinid6439 Жыл бұрын
അച്ഛന്റെ ഈ പ്രാർത്ഥന ഒരുപാട് ഇഷ്ടം ആണ്. എനിക്ക് ഒരു സ്ഥലവും വീടും വാങ്ങാൻ അച്ഛന്റെ പ്രാർത്ഥന ഉണ്ടാകണം. ഞാൻ ഒരു ഹിന്ദുവാണ്. എന്ക്കിലും എനിക്ക് അച്ഛന്റെ ഈ പ്രസംഗം ഒരു പാട് ഇഷ്ട്ടം ആണ്. 🙏🙏🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 Жыл бұрын
Lord. Ente oru niyogam sadhichu thannadinu kodanukodi nanhi. Hallelujah hallelujah
@jisnasebastian2550
@jisnasebastian2550 Жыл бұрын
കട ബാധ്യതയിൽ നിന്നും രെക്ഷ നേടാൻ സഹായിക്കേണമെ. ഈ തകർന്ന അവസ്ഥയിൽ കൈ വിടരുതേ തമ്പുരാനെ 🙏🙏
@varghesekottekarotte4225
@varghesekottekarotte4225 Жыл бұрын
എന്റെ ആബ്ബാ പിതാവേ, എന്റെ ചെല്ലാർകോവിലിൽ ഉള്ള ആ വസ്തു വില്പന എന്റെ നിയോഗം ആയി സ്വീകരിച്ചു, ആ വില്പന സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... പ്രാർത്ഥിക്കുന്നു.... അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു... എന്റെ അവസ്ഥ മനസിലാക്കുന്ന കർത്താവെ, എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@alienaviji2641
@alienaviji2641 Жыл бұрын
ഈശോ യെ ഞങ്ങളെ രക്ഷിക്കാൻ വരേണമേ 🙏🙏🙏എന്റെ ടെൻഷൻ എല്ലാം മാറ്റി തരേണമേ കർത്താവെ, amen🙏🙏🙏🙏
@Michael.Mishael
@Michael.Mishael Жыл бұрын
ഈശോയെ സഹായിക്കണമേ... ജോലി, വിസ പ്രോബ്ലം, ചേച്ചിയുടെ എക്സാം റിസൾട്ട്‌ എല്ലാം sarpikunnu🙏🏻😢😢😢
@deepasanil8292
@deepasanil8292 Жыл бұрын
ഇശോയെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏
@ushausha3088
@ushausha3088 Жыл бұрын
Am en
@susanjose2249
@susanjose2249 Жыл бұрын
എൻറെ ഈശോയെ എൻറെ മകളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന 6:50
@sandyasan2987
@sandyasan2987 11 ай бұрын
എനിക്ക് നാട്ടിൽ വരുമ്പോ അനുഗ്രഹയിൽ വന്ന് നേരിട്ട് അച്ഛൻ പറഞ്ഞു തരുന്നതിരു വചനം കേൾക്കാൻ എടവരുത്തനെ.. യേശുവേ 🙏🏼🙏🏼🙏🏼
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r Жыл бұрын
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ hallelooya
@sheejac4916
@sheejac4916 Жыл бұрын
എന്റെ ജോലി നഷ്ടപെട്ട അവസ്ഥ... നല്ല ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ... വലിയ കട ബാധ്യത യിൽ നിന്ന് വിടുവിക്കണം.. സഹായിക്കാൻ ആരുമില്ല സഹോദരൻ ഷാജി വീട് ജപ്തി മാറി അനുഗ്രഹിക്കണം 🙏
@sheejashamon6837
@sheejashamon6837 Жыл бұрын
Njanum ethe avasthayilanu.
@sindhualbert9944
@sindhualbert9944 Жыл бұрын
സമാധാനം ആയിരിക്കു 🙏യേശു ഇടപെടും കേട്ടോ 👍എന്തിനാ പേടിക്കുന്നെ? നമ്മുടെ യേശു, നമ്മുടെ ദൈവം കോടീശ്വരൻ ആണ് 👍
@reeniaugustine4069
@reeniaugustine4069 Жыл бұрын
ഒരിക്കലും നിരാശപ്പെടരുത് യേശുവിൽ വിശ്വസിക്കു ക. മാതാവിന്റെ മാദ്ധ്യസ്ഥം തേടുക ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്നുപോയതാണ് നമ്മുടെ രക്ഷകനായ യേശു അത്ഭുതം പ്രവർത്തിക്കും വിശ്വസിക്കുക പ്രാർത്ഥിക്കുക കർത്താവിനെ സ്തുതിക്കുക
@leenakuriakose1095
@leenakuriakose1095 Жыл бұрын
🙏🙏 കടബാധ്യതയാൽ വേദനിക്കുന്ന എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ .😭
@ajin6
@ajin6 Жыл бұрын
Prayers 🙏🙏🙏
@rajanl738
@rajanl738 7 ай бұрын
അച്ചൻ പറഞ്ഞത് വളരെ സത്യം ആണ് ഇത് പോലെ ഒരു പാട് ആളുകൾ ഉണ്ട് അച്ചോ. അങ്ങനെ ഉള്ളവർക് വേണ്ടി പ്രാർത്ഥിക്കാണെമെ. ആമീൻ ഹലേലുയ്യാ
@savithrinc8114
@savithrinc8114 Жыл бұрын
ആമേൻ 🙏🙏🙏
@amalantony500
@amalantony500 Жыл бұрын
ഈശോപ്പാ പരിശുതത്മാവ് അമ്മേ അപ്പച്ചാ കോടാനുകോടി നന്ദി എന്റെ മോളെ ജയിപ്പിച്ചതിനു നന്ദി
@alantasunny250
@alantasunny250 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ ഞങ്ങളുടെ ആൽമീയ തകർച്ചയെ ഞങ്ങളുടെ രോഗങ്ങളെ ഇപ്പോൾ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകൾ രോഗങ്ങൾ സാമ്പത്തിക വിഷമങ്ങൾ എല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ഈശോയെ രക്ഷികണേ അച്ഛാ പ്രത്യേകം പ്രാർത്ഥിക്കണേ ആമേൻ 🙏
@justinjustin6019
@justinjustin6019 Жыл бұрын
അച്ഛന്റെ കണ്ണ് നിറഞ്ഞു, അച്ഛനെ ഞ്ചങ്ങൾക്ക് തന്ന ദൈവമേ നന്ദി 🙏🙏🙏
@suseelasuseela1317
@suseelasuseela1317 Жыл бұрын
🙏🙏🙏
@evangelistsabs67
@evangelistsabs67 Жыл бұрын
The same
@benzytony9842
@benzytony9842 Жыл бұрын
🙏🙏🙏
@resnathomas9852
@resnathomas9852 Жыл бұрын
Amen 🙏
@sindhuvvsindhu8666
@sindhuvvsindhu8666 Жыл бұрын
🙏😪ഓ എന്റെ ഈശോയെ വിശ്വസിക്കുന്നു വിശ്വസിക്കുന്നു വിശ്വസിക്കുന്നു 🙏 തന്നാനുഗ്രഹങ്ങൾക്കൊക്കെ നന്ദി ഈശോയെ അനുഗ്രഹം എന്റെ മക്കൾക്കും അവരുടെ തലമുറ തലമുറകളോളം കാവലായി കൂടെ ഉണ്ടായിരിക്കണമേ . ✝️🙏അങ്ങ് തന്ന അനുഗ്രഹത്തെ മറന്ന് ദിലീപ് എന്നാ മനുഷ്യന് ലിസാർ റോയി കണങ്കുമ്പിൽ ബിന്ദു പ്രതിവിധി വരെ ചൂടുപിടിച്ച് പണത്തിനും സ്വാർത്ഥ താല്പര്യത്തിന് നിസാർ ഈ കണങ്കുമ്പിൽ എന്ന സ്ത്രീ കൂട്ടുകാരിയെ പോലെ ചേർത്തുപിടിച്ചു പാർട്ടി സ്വാധീനം വെച്ച് എന്നോട് ചെയ്ത ക്രൂരത😪😪🙏വ എന്നോട് എന്റെ മക്കളെ വെച്ച് കള്ളക്കേസുടുപ്പിച്ച് അച്ഛനോടും സഹോദരനോടും വല്യച്ഛനോടും ചെയ്ത ക്രൂരത ഈശോയെ എന്റെ മകളുടെ ഉടുതുണി വലിച്ചുകീറി കള്ളക്കേസുകോ പ്പിച്ച ഇവരുടെ അതിക്രൂരത ചങ്ക് പൊട്ടി ചതിക്കരുത് എന്ന് നീ നിന്റെ പണി നോക്ക് പാർട്ടി കേസ് പിടിച്ചെന്നും പറഞ്ഞു ആ സ്ത്രീയെന്നോട് ചെയ്ത ക്രൂരത കാണാതെ പോകരുത് എനിക്ക് പ്രതികരിക്കാനും ഒരു സ്വാധീനവും വേറെയില്ല എന്റെ മണർകാട് അമ്മ മാതാവും, അങ്ങുവല്ലാതെ വേറാരുമില്ല എന്നെ എന്റെ മക്കളെ പൈശാചികാ ശക്തികളുടെ കയ്യിൽ നിന്നും വിടുവിച്ചു കാറ്റേക്കണേഈശോയെ ആമേൻ ആമേൻ ആമേൻ 😪😪✝️✝️🙏🙏🙏🙏
@deepamintu9859
@deepamintu9859 Жыл бұрын
രോഗാവസ്ഥയിലും കടബാധ്യതയായാലും യാതൊരു സമാധാനവുമില്ല.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@philosebastian3837
@philosebastian3837 Жыл бұрын
Prarthikkam
@kochuthresialoshy326
@kochuthresialoshy326 Жыл бұрын
അച്ചാ എൻ്റെ മകളുടെ വിവാഹജീവിതത്തിലെ തകർച്ച എടുത്തുമാറ്റി ഒരു അനുഗ്രഹം നിറഞ്ഞ വിവാഹ ജീവിതം നൽകി അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കണമേ
@pushpaca3342
@pushpaca3342 Жыл бұрын
എന്റെ മകനെ ഞാൻ യേശു അപ്പച്ചനെ ഏൽപ്പിക്കുന്നു വഴി തെറ്റി പോകാതെ കാത്തുസംരക്ഷിക്കേണമേ മോനെ എന്നും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@sarojamj3289
@sarojamj3289 Жыл бұрын
No use no
@pushpaca3342
@pushpaca3342 Жыл бұрын
@@sarojamj3289 😡
@sheelayohannan8512
@sheelayohannan8512 Жыл бұрын
യേശുവേ, അങ്ങയുടെ കൃപ ഞങ്ങളുടെ കുടുംബത്തോട് കൂടെ ഉണ്ടായിരിക്കണമേ, എന്റെ Jerusal എന്ന മകനെ കർത്താവെ നീ തൊടണമേ, അവന്റെ ബുദ്ധിമണ്ഡലങ്ങൾ തുറന്ന് കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കൃപ കൊടുക്കണമേ
@thara1907
@thara1907 Жыл бұрын
കർത്താവെ കടബാധ്യത യിൽ നിന്നും വിടുതൽ കിട്ടണേ 🙏🏾🙏🏾
@sushamasubha-if8oc
@sushamasubha-if8oc Жыл бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@neenaseban4543
@neenaseban4543 Жыл бұрын
എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. തെറ്റിപ്പോകാതെ കാക്കണേ 🙏
@LijiWilson-d1g
@LijiWilson-d1g Жыл бұрын
4:21
@seenamaliakel7525
@seenamaliakel7525 Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തിരുരക്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കണമേ..എന്റെ മോന്റെ സ്വഭാവം ഈശോയെ അങ്ങ് മാറ്റിയെടുക്കണമേ.. എന്റെ monday ഉള്ള examnu പാസ്സ് ആകാൻ കൃപ തരണമേ ഈശോയെ.. പലവിധ സങ്കടങ്ങളാൽ ഒന്നും ഓർമ നില്കുന്നില്ല ഈശോയെ.. എല്ലാവിധ പാപബന്ധനത്തിൽ നിന്നും മാപ്പ് തന്ന് ഞങ്ങളെ സംരക്ഷിക്കണമേ 😢🙏🏻🙏🏻
@neenu2804
@neenu2804 Жыл бұрын
തകർന്നുപോയ അവസ്ഥകളിൽ കൂടെ നിന്നു ഇത്രത്തോളം എന്നെ ഉയർത്തിയ നല്ല ദൈവമെ 🙏🙏🙏🙏
@mercyka4706
@mercyka4706 Жыл бұрын
Thank you Jesus,Thank you Father, you are the tool of God, for people like us
@sinijames7833
@sinijames7833 Жыл бұрын
Oh god pray for us
@MaryKurian-fv2tp
@MaryKurian-fv2tp Жыл бұрын
Praise the lord 🙏
@rajammavarghese9662
@rajammavarghese9662 Жыл бұрын
ഗോഡ് ബ്ലെസ് യൂ അച്ചാ
@annamageorge5662
@annamageorge5662 8 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുജു തരുവാൻ അപേക്ഷിക്കണമേ Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
@aleyammayohannan2392
@aleyammayohannan2392 8 ай бұрын
Bless 🙏
@lishamanoj2673
@lishamanoj2673 Жыл бұрын
ഒരു ജോലി കിട്ടും എന്ന് വളരെ പ്രേതീക്ഷ യോടെ ബയോഡേറ്റ് മുഴുവൻ കബനി കൊടുത്തു പേപ്പർ വർക്ക്‌ മുഴുവൻ കഴിഞ്ഞു അവസാനം വരെ എത്തി ഇപ്പം ഒരനക്കവും ഇല്ല ദൈവഹിതം എകിൽ ആ ജോലി തരേണമേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@bindhuthomas3399
@bindhuthomas3399 Жыл бұрын
അച്ഛാ എന്റെ കുടുബത്തിനുവേണ്ടി 0പ്രാർത്ഥിക്കണമേ
@achukochu5778
@achukochu5778 Жыл бұрын
ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവേ പാപിയായ ഞങ്ങടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhasukumaran4803
@radhasukumaran4803 2 ай бұрын
അച്ഛാ അച്ഛൻ പറയുംപോലെ തന്നെ ദൈവം ത്തെ മുറുകെ പിടിച്ചു പ്രാർത്ഥിച്ചു മുന്നോട്ടു പോകുന്നു ജീവിതം ആകെ നീറി നീറി ദൈവം തരുന്ന സഹനം സഹിച്ചു ജീവിക്കുമ്പോൾ ദൈവം എന്റെ രക്ഷകൻ ആയി നടത്തിക്കുന്നു ദൈവം തന്നെ സഹനo തരുന്നു ആ സഹനം മാറ്റി സന്തോഷം തരുന്നത് ദൈവം തന്നെ പൂർണ മായി വിശ്വസിച്ചു ജീവിക്കുമ്പോൾ സന്തോഷം തരും എന്ന വിശ്വാസം കൊണ്ട് മാത്രം സഹിക്കാൻ ഉള്ള ശക്തി കിട്ടുള്ളു ദയ് വ ത്തിൽ നിന്നു സഹിക്കുന്നവർ വിജയിക്കും അച്ഛൻ പറയും പോലെ ദൈവം കരുതി വെച്ച ത് സ്വീ ഹരിക്കാൻ സാധിക്കു അച്ഛാ അച്ഛന്റെ ദൈവം വചനം ത്തിനു ഒരു പാട് അപാര ശക്തി ആ വാക്ക് മതി പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കാൻ ഒരായിരം നന്ദി പറയുന്നു അച്ഛനോടും ദൈവം ത്തോടും ഒരായിരം കോടി നന്ദി പറയുന്നു പരിഹാസം പുച്ഛം കുത്തു വാക്കുകൾ ആട്ടും അപമാനം വും ഒക്കെ സഹിച്ചു ജീവിക്കുന്നു ദൈവം ത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കുന്നു വിജയം കാണാൻ നെൻ ന്മാ കാണാൻ ഇരുട്ട് പോകാൻ വെളിച്ചം കാണാൻ ദൈവം അത്ഭുതം ചെയ്യും എനിക്കു എന്ന വിശ്വാസം കൊണ്ട് ജീവിതം നീക്കുന്നു അനുഗ്രഹിക്കും അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരംകോടി നന്ദി പറയുന്നു ഹൃദയം കൊണ്ട് സ്തുതി ക്കുന്നത് വിജയത്തിന്റെ താക്കോൽ ആണ്അച്ഛന്റെ വാക്ക് പോലെ
@sreekalav7603
@sreekalav7603 Жыл бұрын
നന്ദി നന്ദി നന്ദി കർത്താവേ അങ്ങേയുടെ അടയാളങ്ങൾക്ക് നന്ദി നന്ദി നന്ദി അച്ഛനെ കർത്താവ് ഉയർത്തട്ടെ നന്ദി നന്ദി ♥️♥️♥️♥️♥️
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН