ഇക്കാ നിങ്ങളുടെ മനസ്സ് നല്ല മനസ്സാണ് ❤ അല്ലാഹു ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🤲.
@sulfishaju4165Ай бұрын
Ammen aameen aameen yarabbal aalameen
@SafariyaSafari-xk3xvАй бұрын
Aameeen
@SumaSunil-py4jvАй бұрын
ഇക്കാ നിങ്ങൾക്കു ദൈവത്തിന്റെ ഹൃദയം ആണോ... തന്നു വിട്ടത് 😢😢😢😢❤❤❤
@sarathchaithram7100Ай бұрын
ദൈവത്തിനു കൊടുത്തു വിടേണ്ട ആവശ്യമില്ല
@Sino809-dd5bcАй бұрын
സത്യം 🥰🥰
@abeelkАй бұрын
@@sarathchaithram7100പിന്നെ ദൈവം നേരിട്ട് വരോ?? Happy kiddine പോലെ 😂😂😂??
@sunijoseph9842Ай бұрын
ഒരു വയറ്റിൽ പിറന്ന കൂടെ പിറപ്പുകൾക്ക് പോലും പരസ്പരം സ്നേഹവും അനുകമ്പയും ഇല്ലാതെ പോകുന്ന ഈ ലോകത്തു താങ്കളുടെ ഹൃദയത്തിൽ അർജുനോടുള്ള സ്നേഹത്തിന്റെ ആഴം എത്ര ഉണ്ടെന്ന് അളക്കാൻ ശ്രമിച്ചു ഞാൻ തോറ്റു.. മറ്റുള്ളവരുടെ ദുഃഖത്തെ സ്വന്തം ദുഃഖമായി കാണാനുള്ള താങ്കളുടെ മനസ്സ് അത്ഭുതം തന്നെ... നന്മയുള്ള മനസിനേ കഴിയൂ താങ്കളെ പോലെ സ്നേഹിക്കാനും പ്രവർത്തിക്കാനും.. താങ്കളുടെ ഉള്ളിലെ നിഷ്കളങ്ക സ്നേഹം കാണുമ്പോൾ ഞാനും നിങ്ങളുടെ സഹോദരി ആയിരുന്നവെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു.. സത്യസന്ധത താങ്കൾക്ക് മുതൽ കൂട്ടായി ഉള്ളപ്പോൾ ഒരിക്കലും ദൈവം താങ്കളെ കൈവിടില്ല.. നിങ്ങളുടെ വാർദ്ധക്യം വരെയും സന്തോഷവും സമാധാനവും ഉയർച്ചയും ഉണ്ടാകട്ടെ... ഗോഡ് ബ്ലെസ് യു...
@SainabaA-mw5mdАй бұрын
മനാഫ്ക്ക അള്ളാഹു ആയുസ് അഫിയായതും നീട്ടി തരട്ടെ ഇത് മനസ്സ് ഉള്ള മനുഷ്യൻ എല്ലാ നാട്ടിലും വേണം എന്താലെ നാട് നന്താകും 👌❤🎉🎉
@SsalivpsaliАй бұрын
ഇതൊക്കെ മനസ്സിനുള്ളിൽ നിന്ന് വന്നതുകൊണ്ടാവാം സ്വന്തം സഹോദരി എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ മനാഫ് എന്ന സ്റ്റോറിയുടെ കാണാതായപ്പോൾ ഈ മനോഹരമായ ഒരു മനുഷ്യൻ വിട്ടിരുന്നെങ്കിൽ ഇന്നും ആ വെള്ളത്തിനടിയിൽ കിടക്കുമായിരുന്നു അർജുനൻ ഇപ്പം കുടുംബം ഉണ്ട് കൂട്ടമുണ്ട് ഞങ്ങളാണ് ശബ്ദമുയർത്തി ദിവസങ്ങളോളം കാത്തിരുന്നവർ ഒരു നന്ദി പറയാൻ പോലും മടി കാണിച്ച സഹോദരി
@manjuanil4275Ай бұрын
ആരോ എന്തോ പറയട്ടെ.നിങ്ങൾചെയ്യുന്നതിൽ സത്യം ഉണ്ടെങ്കിൽ ആരെയും ഒന്നും ബോദ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.ഭഗവാൻ തുണയായിരിക്കട്ടെ.അർജുവിൻ്റ വീട്ടുകാർക്ക് ഒരു മകനായി..,....
@Haseena-jr8bbАй бұрын
It's true..
@valsammasajan2873Ай бұрын
നീങ്ങളുടെ മനസ് വലുതാണ് എല്ലാം ദൈവം തരും
@DhvhjegАй бұрын
മനാഫ് നു വല്ലതും ഉണ്ടടെഗിൽ അത് അർജുന്റെ കുട്ടിക്കും മനാഫ് മാറ്റി വെക്കും.. അത് മനാഫ് ചെയ്യും
@mariyammaliyakkal9719Ай бұрын
അതിന്റ അവശ്യമില്ല. കുട്ടിക്ക് ചെറിയച്ഛൻ uncle അമ്മായി grand father എല്ലാരും ഉണ്ട്..
@babyk2598Ай бұрын
Mariyammede manasu manasilayi tooooo🤫🤫🤫
@mariyammaliyakkal9719Ай бұрын
@@abhisheknair7225 വടി കൊടുത്തു അടി വാങ്ങണോ? അർജുനെ മനാഫ് ഒളിപ്പിച്ചു എന്ന് പറയുന്നവർ പറയുന്നു മനഫിനെ വീട്ടിൽ കയറ്റിയാൽ ഭാര്യക്കും പെങ്ങമ്മാർക്കും ദ്രോഹം ചെയ്യും മേത്തൻ ആണെന്ന് 🥹😳
@aswathiachu9360Ай бұрын
കേട്ട കഥകളിൽ അ൪ജുനും കൃഷ്ണനും ആയിരുന്നു. അറിഞ്ഞ കഥകളിൽ അ൪ജുനും മനാഫും ആണ്... നിങ്ങളെ പോലെ നിങ്ങളെ ഉണ്ടാകൂ ഇക്ക... സ൪വ്വേശ്വരൻ നിങ്ങളേയും കുടുംബത്തേയും രക്ഷിക്കട്ടെ.... 🙏❤
@Kannuscreations4Ай бұрын
ഈ മനസിന് എപ്പോഴും ദൈവം കൂടെയുണ്ടാവുംനല്ലതേ വരൂ 🙏🙏🙏🙏
@satheeshmasatheesh4933Ай бұрын
Hi
@kundilmani481Ай бұрын
ഇനി കോണി മാത്രം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ
@RajuPK-mq7gvАй бұрын
ഇക്ക നിങ്ങൾ തോൽക്കാൻ പാടില്ല നിങ്ങൾ നല്ല മനുഷ്യൻ ആണ് 🙏🙏🙏🙏🙏🌹🌹
@habeebrahman7995Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഞ്ഞിനെ കൈവിടരുത് വളർന്നു വലുതായി ഉയർന്ന നിലയിൽ എത്തിയാലും
@aiswaryastАй бұрын
നിങ്ങൾ ഒരിക്കലും താഴെയല്ല ഇക്കാ. നിങ്ങൾ വലിയവൻ ആണ്. ❤❤
@MyCollections-kj4mgАй бұрын
മനാഫിന് തുല്ല്യം മനാഫ് മാത്രം 🙏🙏🙏❤❤❤
@farufazlu4218Ай бұрын
അല്ലാഹുവിൻ്റെ സഹായം ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട. ഇക്കാ. Khairakatte എല്ലാം
@ArchanaArchanarajeshАй бұрын
മനഃഫിക്ക നിങ്ങൾ നല്ലരു മനുഷ്യൻ കേരളത്തിൽ നിങ്ങളെ പോലെ കുറെ ആൾകാർ ജീവിക്കട്ടെ പാവപെട്ടവർക്ക് ഒരു കൈ താങ്ങു തന്നെയാ ദൈവം ദീര്ഗായുഷ് tharatte👍prarthika
@VspremaVspАй бұрын
ഇദ്ദേഹത്തിൻ്റെ വാർത്തകളിൽ സത്യം ഉണ്ട് കേൾക്കുന്ന നമുക്കു തന്നെ സമാധാനം കിട്ടുന്നു മനാഫിനെ ദൈവം രക്ഷിക്കും ഈ മനസ്സിന്ന്
@basheerklrАй бұрын
നല്ല മനസിന്റെ ഉടമയാണ് മനാഫ് ഇക്ക മാഷാ അല്ലാഹ്
@grizzygaming272Ай бұрын
Allaahu ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ
@subaidhank6947Ай бұрын
മനാഫ് നിങ്ങൾളാണ് യഥാർത്ഥ മനുഷ്യൻ നിങ്ങൾക്ക് പടച്ചവൻ ദീർഘാ യാസും ആരോഗ്യവും തരട്ടേ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@Rajeena-n2fАй бұрын
മനാഫ്ക്ക നല്ല മനസിന് ഉടമേ താങ്കൾക് അള്ളാഹു ആയുസ്സ് നീട്ടി നൽകട്ടെ ആമീൻ 🤲
@ayishathamanna5372Ай бұрын
നല്ലൊരു മനസ്സ്
@sijopaul6645Ай бұрын
മനാഫിക്ക നിങ്ങളെപ്പോലൊരു നല്ല മനുഷ്യനോടൊപ്പം ചിലവഴിച്ച സമയങ്ങളായിരിക്കാം അർജുന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങൾ ഒരു മനുഷ്യായുസുകൊണ്ട് അവന് ചെയ്യാവുന്നതെല്ലാം നിങ്ങൾ ചെയ്തില്ലേ വിമർശനങ്ങളെ അതിന്റെ വഴിക്കുവിടൂ ഇനിയും ആ കുടുംബത്തിന് താങ്ങായി തണലായി ഈ നന്മമരം എന്നും കൂടെയുണ്ടാകാനായി ആപത്തൊന്നു വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു
@sunithamg4533Ай бұрын
👍നല്ല മനസാക്ഷിഉണ്ട് കാക്കാ 🙏🙏🙏
@siddhusmom4244Ай бұрын
😢😢😢😢daivam anugrahekkkateee... നല്ലൊരു മനുഷ്യൻ❤❤
@Akhil-gv8dxАй бұрын
എന്നും നല്ലത് മാത്രം വരട്ടെ.... പ്രാർത്ഥിക്കാം ❤️
@FasiNalakathАй бұрын
മനാഫ് 👍👍👍
@anshib9442Ай бұрын
ഈ നല്ല മനസ്സ് എന്നും നിലനിർത്തിക്കൊണ്ടുപോക്കണേ ഇക്കാ
@sheebananda1152Ай бұрын
നല്ല മനസ്സിനുടമയാണ് നിങ്ങൾ അത് ആ മുഖം കണ്ടാൽ അറിയാം എന്തൊരു വിനയം ആണ് സംസാരത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 👍🏻🙏🏻❤️
@dhaneshav8656Ай бұрын
ഇക്കാന്റെ ആ നല്ലമനസ്സിന് 🙏🙏🙏പറയാൻ വാക്കുകളില്ല 😥😥
@sunithasunitha3651Ай бұрын
എന്താ പറയുക ഈ മനുഷ്യൻ സ്വന്തം കൂടപ്പിറപ്പ് പോലും ഇത്ര അധികം സ്നേഹം കാണിക്കില്ല 😢😢എല്ലാത്തിനും ഒപ്പം നിന്ന് ഉറച്ച മനസോടെ പൊരുതി ജീവിക്കാൻ മറന്നു പോയ 72ദിനങ്ങൾ തൊഴിൽ ലളിയെ സ്വന്തം ആണെന്ന് കരുതുന്നു ഈ മനുഷ്യനെ ആണോ അർജുന്റെ സഹോദരി മറന്നു പോയത് ബോഡി കിട്ടുംവരെ അവൾ മിണ്ടാതെ ഇരുന്നു ഇപ്പോ അവളുട കഴിവ് കൊണ്ട് മാത്രം ഇതൊക്കെ നടന്നു എന്ന് മട്ടിൽ സംസാരിക്കാൻ മാത്രം ആണ് അവൾ മുന്നോട്ടു വരുന്നത് മനാഫ് എന്ന ഈ ദൈവം തുല്യ മനുഷ്യ നിങ്ങളോട് നന്ദി 🙏🏼🙏🏼🙏🏼🙏🏼പറയാൻ വാക്കുകൾ ഇല്ല ആ കണ്ണുനീർ കഷ്‌തകളും എല്ലം കേരള ജനത ഒന്നടങ്കം കണ്ടു കഴിഞ്ഞു നിങ്ങൾക് അതിന്റ ക്രെഡിറ്റ് ആവശ്യം ഇല്ല ഈശ്വര നു മുൻപിൽ നിങൾ ആണ് ഏറ്റവും വലിയ മനുഷ്യൻ ❤🌹🌹🌹🌹❤❤
ആരാന്റെ കുട്ടികളെ അധികം സ്നേഹിക്കണ്ട സഹോദര.... അവന്റെ ഭാര്യക്കും ജോലി ഉണ്ട്. അച്ഛമ്മയും അച്ചാച്ചനും ഉണ്ട്......ഇനിയും വടി കൊടുത്തു അപവാദം വാങ്ങരുത്... Plz. നിങ്ങളുടെ കുട്ടികൾ നല്ലവരായി വരണം. വിദ്യ നൽകണം.. അയൽക്കാരെ സഹായിക്കണം
കുട്ടിയുടെ കാര്യം പറഞ്ഞത് വളരെ നല്ലത് ........അപെങ്ങൾ താടകയുടെ കുടെ നിർത്താതിരുന്നാൽ മതി
@Riswana-96Ай бұрын
@@HassankoyaChinnoosപെങ്ങൾക്ക് എന്താ 😲
@Riswana-96Ай бұрын
@@HassankoyaChinnoosഅർജുൻ അല്ലെടോ ആ വീട് കൊണ്ട് പോയിരുന്നത്.. ആ നന്ദി അവർക്ക് ഇല്ലാതിരിക്കുമോ 🥹
@PrajithaPrajitha-og6qfАй бұрын
നല്ല മനസിന്റെ ഉടമയാണ് നിങ്ങൾക്കുo കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും . എല്ലാ കഷ്ട്ടപ്പാടുകളും മാറട്ടെ🙏🙏
@MohammedHussain-yi2kpАй бұрын
Ameeeeeeen 🤲🤲🤲
@slimeasmr6261Ай бұрын
❤❤❤❤❤❤മനാഫ്
@AshaKrishnanakАй бұрын
മനാഫ്ക്ക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@HajarahajiHajaraАй бұрын
Allahu ദീർഗായുസ്സ് തരട്ടെ മനാഫ്‌ക്ക
@HajarahajiHajaraАй бұрын
മനാഫ്ക്കാന്റെ nomber തരോ pls
@beenakrАй бұрын
പ്രീയപ്പെട്ട സഹോദരാ അങ്ങയ്ക്ക് ബിഗ് സല്യൂട്ട്.
@santakumari5777Ай бұрын
Manaf sir, God bless u. U R GREAT.
@stitchesfloramalayalamАй бұрын
മാനഫിക്ക പോളിയാണ് ❤👌
@Shakeela11-k1eАй бұрын
നിങ്ങൾ നല്ല മനുഷ്യനാണ് അത് കൊണ്ട് പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാവു.o അത് പോലെ വടമ്മ വെ ഭയം ഉള്ള ആളുകളും കാണും പട്നെ പേടി ള്ളവർ ധൈര്യമായി ഇരിക ആരും എന്ത് പറഞ്ഞാലും അത് ഒന്നുംഗ ശ്രദ്ധി കണ്ട താൻ പാതി ദൈവം പാതി ബഹുണ ജനം പലവിധം ഇപ്പോൾ എല്ലാം നേർ വഴി വന്നില്ലെ കണ്ട കാച്ചാണികൾ എന്തെല്ലാം പറ അതിൽ എന്തെലും ഒരു സത്യം ഉണ്ടായ്രുന്നോ കാരണം എല്ലാത്തിനും മേലെ ഒരു ശക്തി ഉണ്ട് മനാഫിന്റെ കാര്യം മാത്രമൾ വിമർശിചച്ചവർ ഉൾപെടെ എല്ലാവരുടെ ഏവരുടെയും കാര്യം ആരെയും അ ആദ്യ ശ ശക്തി മാറ്റി നിർത്തത്തില്ല മാറ്റിവെയ്കല്ല ഉറപ്പാണ് അശക്കിയെ വിശ്വസിക നമ്മളുടെ കാര്യം ശരിയായ് തന്നെ വരും അവിടെ ജാതിയും മതവും ഇല്ല വർഗീയത ഇല്ല അതാ കാര്യം നമ്മെളെ എല്ലാവരെ ദൈവം അനുഗ്രഹികട്ടെ ദൈവത്തിന്റെകൈ സഹായം വീണ് കിട്ടുന്ന ദൈവത്തിന്റെ പാപ പ്പിൻമേ ഉണ്ടാകട്ടെ ഇത്രയും തന്ന ദൈവത്തിന് നന്ദി
@RajithaSuresh-z3mАй бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.,. ഈ നല്ല മനസിന്റെ ഉടമ 🙏🏼🙏🏼🙏🏼
@nandu5929Ай бұрын
അതാണ് ❤😍🥰🥺
@SaNju-e4h7hАй бұрын
മനാഫ് ക്കാക്ക് അള്ളഹുൻ്റെ കാവൽ എന്നുമുണ്ടാവും❤❤🤲🤲
@shailat5961Ай бұрын
ദൈവം അനുഗ്രഹിക്കും. ഇത്രയും വലിയ ഒരു മനസിനുടമ...❤
@RatheeshRathi-g4gАй бұрын
Big salute brother
@SulaikhaSulu-q6cАй бұрын
Assalamualaikum Mr: Manaf, You're grate personality, & all sentence are very Thoughtful അല്ലാഹു സുബ്ഹാനഹൂ വ തഹാല,എല്ലാക്ഷേമാ ഐശ്വര്യങ്ങളും, എന്ത് പ്രതിസന്ധി ഘട്ടങ്ങളിലും ക്ഷമിക്കാനുള്ള കഴിവ് താങ്കൾക്ക് തരട്ടെ 5, വഖത്തുള്ള നമസ്കാരം കൃത്യസമയത്തു തന്നെ തുടരുക, ക്ഷമയും ഈമാനുംനിലനിർത്താൻ സഹായിക്കും Innallaha maha sswaabireen (ക്ഷമയുള്ളവരുടെ കൂടെ അല്ലാഹ്യ്‌വുണ്ട് ) ഇൻശാഹ് അല്ലാഹ്
@MinnutyvlogАй бұрын
ഇനിയും ഉയർന്നെത്തും ❤❤❤
@sheminazar1558Ай бұрын
Allahu anugrahikkatte
@divyarajeev925Ай бұрын
🙏🏿മനാഫ് ഇക്ക നിങ്ങളെ ദൈവം katturashikkatte
@SirajMohammed-z5dАй бұрын
ഒരു സിനിമ സ്ക്രിപ്റ്റ് ഉണ്ട്.. ആരെങ്കിലും ഇത് സിനിമ ചെയ്യോ മമ്മൂട്ടി യെ മനാഫ് ആയിട്ട്.. എല്ലാം ഇതിൽ ഉൾകൊള്ളിച്. മമ്മുട്ടി യുടെ അഭിനയം സൂപ്പർ ആവും ഈ കഥ യിൽ 👍🏻 മമ്മൂട്ടി യുടെ കരച്ചിൽ സൂപ്പർ ആവും.. ഇടക്ക് കൈ കൊണ്ട് കണ്ണ് തുടച്ചു കൊണ്ട്. ന്റെ മോനെ 😊 ലോറിക്കാരൻ മമ്മൂക്ക 👍🏻😊
താന്ഖളുടെ നല്ല മനസ്സ് നന്മയുള്ള സമൂഹം manassilaakkunnu,,,
@kulsubeevi-nw3deАй бұрын
മാനാ ഫ്ക്കാനെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@sajisajitha6939Ай бұрын
റബ്ബ് ഇനി യും വിജയത്തിലെത്തിക്കട്ടെ 🤲
@sandralachu8056Ай бұрын
ഇതുപോലൊരു സഹോദര സ്നേഹം. ഒന്നും പറയാനില്ല ഇക്ക. ശ്രീകൃഷ്ണനും അർജുനനും പോലെ നിങ്ങളും. പക്ഷേ... ഇക്കാക്കും കുടുംബത്തിനും നല്ലത് വരും 🙏
@sajinap5265Ай бұрын
ഞാൻ അർജ്ജുനന് പ്രാർത്ഥികത ദിവസങ്ങൾ ഇല്ല എൻറ് ആരു അല്ല എന്നാലു ഞമമക് എന്നാത എന്ന് അറിയില്ല നല്ല സ്നേഹം ഇൻട് കർമ്മം കഴിക്കാൻ ദൈവം അവൻറ് അസ്ഥി എകിലു തന്ന്ലേ ഇക്കാ ദൈവത്തിൻറ് മകന നിങ്ങളെ ദൈവം അനുഗ്രഹികടെ
@kunjakichu6854Ай бұрын
നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടില്ല അതാണ് മനുഷ്യ ജന്മം 72ദിവസം നടന്നു പോയ ആളെ മരിച്ചിട്ട് ആണേലും തിരികെ കൊണ്ടുവന്നു കുറെ അപരധങ്ങളും കേട്ടു ഇനി വിട്ടേക്കുക അവർ അവരുടെ പാട് നോക്കട്ടെ
@sarathchaithram7100Ай бұрын
അത് ആ ഇക്ക പ്രതീക്ഷിക്കുന്നുമില്ലന്ന് തോനുന്നു കിട്ടിയാലുമില്ങ്കിലും അന്ദേഹം ചെയ്യേണ്ടത് ചെയ്യും അതാണ് മനാഫക്കാ
@aapusharath2865Ай бұрын
മനാഫ്കാ.....❤❤❤❤❤
@thomaskc229Ай бұрын
GOD..BLESS.YOUR...FAMILY. ❤❤❤❤❤❤❤❤❤❤❤
@muhammad7215Ай бұрын
ദുനിയാവ് അല്ലേ ഇക്കാ ❤നിങ്ങൾക് ഇതിനുള്ള പ്രതിഫലം നാളെ റബ്ബ് നൽകട്ടെ 🤲🏻എന്ന് ആണ് ഞാൻ ദുആ ചെയ്ദ ദ്
Eniyorikkalum aa paambu manafine kothilla eniyangottu kayaripokkolum dhyvam koodeyund😢
@jameelamoosa9639Ай бұрын
Manaf.ikkane.allhu.kakate
@Karthika57874Ай бұрын
പാമ്പും കോണിയിലെ പോലെ ജീവിതത്തിലും ഉറപ്പായും മേലോട്ട് തന്നെ കയറും.ദൈവം നിങ്ങടെ കൂടെ ഉള്ളത് കൊണ്ട് ആണ് അർജുൻനെ കിട്ടിയത്. വണ്ടിടെ കാബിൻ അകത്തു തന്നെ അർജുൻ ഉണ്ടെന്ന് നിങ്ങൾക്ക് അത്രക്കും ഉറപ്പുണ്ടായിരുന്നു.ഒരിക്കലും നിങ്ങളെ അവിശ്വസിച്ചിട്ടില്ല.അർജുൻ്റെ വിവരം സത്യസന്ധതയോടെ അറിയാം എന്ന ഒറ്റ കാരണം കൊണ്ടാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തതും.കന്നഡയിൽ അവരോട് അർജ്ജുനന് വേണ്ടി സംസാരിച്ചതും അടികൊണ്ടതും എല്ലാം മലയാളികൾ മറക്കില്ല.നിങ്ങളെ പോലെ ഒരു മുതലാളിയെ സ്നേഹത്തിൻ്റെ മുതലാളിയെ അർജുൻ ലോകത്തിന് കാണിച്ചു തന്നു. നല്ലത് മാത്രം വരട്ടെ ❤
@geethadevice7710Ай бұрын
Iyal pavam , valare thejovadham sahichu .
@NusraSabiАй бұрын
മനാഫിക്ക നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമെപ്പോഴും ഉണ്ടാവും എല്ലാ പ്രതിസന്ധികളും നേരിട്ടു പഴയത് പോലെയാ പഴയതുപോലെയല്ല തിരിച്ചുപിടിക്കാൻ പറ്റും
മാനിഫിക്ക നിങ്ങൾ നല്ലവനാണ് ഇക്കയെ ഞാൻ ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല ദൈവം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ആരുടെ മുമ്പിലും തോൽക്കരുത് ജയിക്കണം മുന്നോട്ട് നല്ലമനസുയുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല ഒരുപാട് സ്നേഹത്തോടെ വാവാച്ചി 🙏🙏👍👍💜💜🙏🙏🙏👍👍👍👍👍👍uu
@DhvhjegАй бұрын
മനഃഫിന്റ സംസാരം കേൾക്കുമ്പോ ചിലർക്കു പലതും തോന്നാം.. വീട്ടിലെ നാഥൻ തളരാറില്ലല്ലോ. അത് പോലെ യാണ് മനാഫ്.
@vineethsankar8696Ай бұрын
Padachon aafiyath tharate❤
@aslammuhammed715Ай бұрын
Manaf good character ❤❤❤
@AncySolanАй бұрын
Ethara,nalla,man Manaf,god,bless,you
@SindhuJayakumar-b1pАй бұрын
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@AyshaMP-q1dАй бұрын
Aameen
@SakeenaSakki-z8sАй бұрын
മനാഫ്ക്ക അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@manimohan3253Ай бұрын
God bless you Manaf❤
@NOT-cc5reАй бұрын
ദൈവം ആയിട്ട് വന്ന ഒരു മനുഷ്യൻ ❤
@sarathchaithram7100Ай бұрын
ദൈവംയിട്ടല്ല ഇവരൊക്വയാണ് ദൈവം ഇതിന്റെ മുകളിൽ ഒരു ദൈവവും ലോകത്തില്ല ഉണ്ടെങ്കിൽ ആ പവിത്തിനെ വെള്ളത്തിൽ മുക്കി കൊല്ലുമോ അതിന്റെ മുന്നിലൊരു അമ്പലമില്ലായിരുന്നോ അതിനെതെങ്കിലും പറ്റിയോ ഇല്ല. ദൈവത്തിനടകം സ്വന്തം കാര്യം സിന്ദാബാദ് നമ്മൾ സ്രാധിച്ചാൽ നമുക്ക് നല്ലത്.. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ 🙏🏼
@Anitha-j1u7lАй бұрын
Ikka ningal daivama
@Krishnamma-x9yАй бұрын
Manafka❤❤
@ramlukitchen7914Ай бұрын
Maasa allaah
@roopeshroopesh7877Ай бұрын
❤❤❤ Manafkka
@jyothilakshmi6308Ай бұрын
മനാഫ് നിങ്ങൾ ചെയ്യുന്ന നന്മ നിങ്ങളുട മക്കൾക്ക് കിട്ടും. നന്മ ചെയ്യാൻ മടിക്കാത്ത മനസ്സ് അതാണ് നമ്മുടെ സ്വർഗ്ഗം.. എല്ലാവരും എല്ലാ o മറക്കും. അതാണ് മനുഷ്യ ജന്മം. പുതിയ പുതിയ വാർത്തകൾ കിട്ടുമ്പോൾ പഴയത് ആളുകൾ മറക്കും. പക്ഷെ ആ വീട്ടിലെ അച്ഛൻ അമ്മ ഭാര്യ ഇവർക്ക് മരണം വരെ അത് മറക്കാൻ കഴിയില്ല. മകന് അത് ഒരു കേട്ടുകേൾവി മാത്രമായിരിക്കും. അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഒരു മകൻ. അനിയൻ ഒറ്റയ്ക്കിരുന്ന് കരയുന്നത് വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു.
@AbdulKareem-d6jАй бұрын
God bless 🙌 you ❤❤❤
@lailag120Ай бұрын
ഈ പറയുന്നതൊക്കെ പിന്നെത്തെ കാര്യ മല്ലേ സഹോദരാ..ഒരു മകനല്ലേ ഉള്ളൂ അർജുന് അവരും കുടുംബവും ആകുട്ടിയെ വളർത്തിക്കൊള്ളും .കുട്ടിയുടെ അമ്മക്ക് ജോലി ഉണ്ടല്ലോ.
@sarathchaithram7100Ай бұрын
സഹോദരാ കുട്ടിയെ അപ്പാടെ ഇങ്ങേറ്റടുക്കും എന്നല്ല പറഞ്ഞതിന്റെ അർത്ഥം
@Nidhaa-y7bАй бұрын
Pavam
@ramlapk6580Ай бұрын
Allaahu ningalude koodeyundaavum
@hdjdjddjdhdjdjdjdjdj2787Ай бұрын
Manaf+manaf=manaf🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Nourin_rashidАй бұрын
കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ സഹായിക്കണം മനാഫ്‌ക്ക