omg 4:52 onwards, he brought me to Jupiter or Mars. Such an incredible delivery.. Brilliant and incredible. I keep repeating to listen such an incredible version...
@deeparg37472 жыл бұрын
Sir ഞാൻ പല്ലവി മ്യൂസിക്കിന്റെ ഒരു ആരാധിക യാണ്... എനിക്ക് സാറിന്റെ അവതരണം വളരെ ഇഷ്ടമാണ്... Music is my pasion🥰🥰🥰
@windmagicfusionsurendranya9457Ай бұрын
ബ്രഹ്മകമലം ശ്രീലകമാക്കിയ (സവിധം)
@Tunehanger Жыл бұрын
ബ്രഹ്മ കമലം പാട്ടിൽ മലയമരുതത്തിൻ്റെ പ ധ നി സ പ്രയോഗം ഇല്ല. നിത്യവുംഎൻ ചേതനയിൽ കരുണ മലയമാരുതനൊഴുകേണം"" എന്ന് കൈത്രപം എഴുതിയിട്ടുണ്ട്.. പക്ഷേ രസികരഞ്ചിനി ആണ്.. തൂവൽകൊട്ടരത്തിലെ "സിന്ദൂരം പെയ്തിറങ്ങി" രസികരഞ്ചിനി ആണ്.. അതും ജോൺസെൻ മാഷ് തന്നെ ആണ് ചെയ്തിരിക്കുന്നത്
@sajikesav3 жыл бұрын
ഞാൻ സാറിന്റെ ക്ലാസ്സ് മുടങ്ങാതെ രാവിലെ കേൾക്കുന്നുണ്ട്. മനോഹരമായ അവതരണം ❤
@satheesham15336 ай бұрын
തൂവൽ കൊട്ടാരം എന്ന സിനിമയിലെ.... സിന്ദൂരം പെയ്തിറങ്ങി.... എന്ന ഗാനം മലയാമരുതത്തിലെ മനോഹരമായ കമ്പൊസിഷൻ ആണ്... 🙏🏻
@veenaprakash87042 жыл бұрын
പഠിച്ച സംഗീതം കുറെ കാലത്തിന് ശേഷം പൊടി തട്ടി തിളക്കമേകാൻ സഹായിച്ച സാറിന് ഒത്തിരി നന്ദി ...
@rajanv72522 жыл бұрын
യു ട്യൂബിൽ താങ്കൾ അവതരിപ്പിക്കുന്ന രാഗങ്ങളെ പറ്റിയുള്ള ക്ലാസ്സ് അതി മനോഹരം .... മനോഹരമായ ശബ്ദത്തിൽ അതി മനോഹരമായി പാടുന്നു അഭിനന്ദനങ്ങൾ
@Melodiesofsavitha2 жыл бұрын
സാർ. സാറിന്റെ ക്ലാസ് രണ്ടു ദിവസമായി ഞാൻ കാണുന്നു . വളരെ മനോഹരമായ അവതരണം ഇത്തിരി നേരത്തെ കാണാൻ കഴിഞ്ഞില്ല ല്ലോ ....👌👌🙏🙏
@fasilkilimanoor14512 жыл бұрын
ഇന്ന് ഞാൻ, താങ്കൾ 2008 ഇൽ അമൃത TV യിൽ പാടിയ, ചെമ്പക തൈകൾ പൂത്ത എന്ന പാട്ട് യാദൃച്ചയാ കേൾക്കാൻ ഇടയായി. അന്നത്തേക്കാൾ ഇന്ന് സ്വര ശുദ്ധി വളരെ കൂടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
@pramodpv3778 Жыл бұрын
ഗാനങ്ങളെപ്പറ്റി പറയുമ്പോൾ അവയുടെ കാലക്രമത്തിൽ പറയുകയാണെങ്കിൽ നന്നായിരുന്നു.പുതിയ ഗാനങ്ങൾ ആദ്യം പറയുകയും പഴയ ഗാനങ്ങൾ അവസാനം പറയുന്നതിനേക്കാൾ നല്ലത് അതാണെന്നു തോന്നുന്നു .
@veenaprakash87042 жыл бұрын
തെയ്യത്തിൻ്റെ തോറ്റംപാട്ടിൻ്റെ ഒരുfeel ആണ് സാർ രാഗ വിസ്താരത്തിൽThank u sir
@liijujosephmanayil7816 Жыл бұрын
Good present
@vijayanpillai64232 жыл бұрын
വളരെ നല്ല അറിവ്... സ്ഥിരം മൂടിപാടാറുള്ള പാട്ടുകളാണ് അയ്യപ്പ ഭക്തി ഗാനങ്ങൾ ഉൾപ്പെടെ പക്ഷേ അതിന്റ ശിൽപികളെ ഇപ്പോഴാണറിഞ്ഞത്.. ണല്ല അറിവ് പകർന്നതിന് ഒത്തിരി ഒത്തിരി നന്ദി..സർ.. അഭിനന്ദനങ്ങൾ...
@vasumathikv8883 ай бұрын
സൂപ്പർ സൂപ്പർ
@rajeevjay62 жыл бұрын
മലയമരുതം എന്ന രാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്രഹ്മ കമലം എന്ന ഗാനം രസിക രഞ്ജിനി രാഗത്തിലാണ്..
@vijayilayathalapathy11 ай бұрын
എന്റെ അറിവ് മലയ മാരുതം രാഗത്തിലുള്ളതാണ്
@deepadt67772 ай бұрын
മനോഹരമായ അവതരണം 🌹🙏
@fluteprabhalovers Жыл бұрын
Then sottum amutha voice thank you so much sir
@sathidnayanar1532 Жыл бұрын
മനോഹരം 👌👌🙏🥰
@shashivshashi89092 ай бұрын
Super ❤️
@sajinit39182 жыл бұрын
സാറിന് ഒരുപാട് നന്ദി 🙏🏻🙏🏻.... അവതരണം മികച്ചത്......
@p.manjula51032 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
@sandeepjayakumar36806 ай бұрын
Love your channel, the way you explain, and your singing of course♥♥🙏🙏!! I only came across your channel recently. Now addicted to the videos ♥
@vijayakumargopalannair4407 Жыл бұрын
"കലിയുഗവരദാ കന്നിക്കാരാ പൈതങ്ങൾ ഞങ്ങൾ " ഇങ്ങനെയാണ് താങ്കൾ പാടിയിരിക്കുന്നത്, എന്നാൽ "കലിയുഗ വരദാ കന്നിക്കാരാം പൈതങ്ങൾ ഞങ്ങൾ " ഇതാണു സാർ ശരി 👍👍❤️❤️💐💐
@arunzachariapampady67962 жыл бұрын
അതിമനോഹരം ആലാപനം..... Nice
@sukumarannandanamk.k32953 жыл бұрын
മനോഹരമായ ആലാപനരീതിയിലൂടെ സാർ പഠിപ്പിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
@nishilvadakkumbad37952 жыл бұрын
Out standing..... ഹൃദ്യം.....
@mathiasarul Жыл бұрын
Very informative...thanks
@harilalks19902 жыл бұрын
ഇന്നത്തെ പ്രഭാതം വും.... ധന്യം 🙏🙏🙏
@souravsreedhar53102 жыл бұрын
ഞാൻ സാറുടെ ക്ലാസുകൾ ദിവസം കാണുന്നുണ്ട്... നല്ല അവതരണം , നല്ല ആലാപനം...🙏🙏🙏🙏🌹🌹🌹❤️❤️❤️❤️❤️🎼🎼🎼🎶🎶
@venkiteeshwarancg2 жыл бұрын
Sooryande Thidambil edhu ragam?
@sylendraprasad29243 жыл бұрын
2 more raagamaalika songs. 1. 'Sreeragam aayiram ithalaarnna' from the movie 'Sreeragam'. MM comes in third stanza. 2. 'Shanti mantram theliyum ' from the movie 'Aryan'. MM comes in second and third stanza.
@ideacomchannel9618 Жыл бұрын
Exlnt
@sreekumar23742 жыл бұрын
Manoharamaya Alapanam
@abdulmuneer76835 ай бұрын
❤🎉
@ranjithkumarkumar92449 ай бұрын
ബ്രഹ്മകമലം ശ്രീലകമാകിയ
@ramanims414 Жыл бұрын
Tnq sir 🙏🙏🙏
@geethapuliyankodenkaroth95682 жыл бұрын
Excellent clas
@johnsonalphonse74702 жыл бұрын
Superb explanation dear❤❤❤
@അലങ്കാരപരിചയം Жыл бұрын
Previous knowledge about Malayamarutham. Thank you so much 🙏
@parthivvlogs5527 Жыл бұрын
സർ' പെരുമഴകാലം എന്ന ചിത്രത്തിലെ രാക്കിളി തൻ വഴിയരികിൽ എന്ന പാട്ട് ഈ രാഗത്തിൽ വരുന്നതാണോ
സർ ഞാൻ സംഗീതം ഒന്നും പഠിച്ചിട്ടില്ല.. ഭാഗവത പാരായണം ചെയ്യും... അങ്ങനെ കുറച്ചു രാഗങ്ങൾ ഒക്കെ അറിയാം.... സ്വരശുദ്ധി ഇല്ല... സർ രാഗം മൂളിയപ്പോൾ കുറച്ചു പാട്ടുകൾ മനസിലേക്ക് വന്നു... ശെരിയാണോ എന്നറിയില്ല... രാക്കിളി തൻ വഴി മറയും....... റെസൂലെ റെസൂലെ.......ശെരി അല്ലെങ്കിൽ 🙏🙏🙏
@harinandamanoj69573 жыл бұрын
Great sir
@tlk4js126 Жыл бұрын
malaya marutha ganalapam enna ganam ee ragathilano? film nammude nadu 1990. ONV Vidyadharan.