എന്നോടപ്പം ക്യൂവിൽ നിന്ന ആ കുട്ടി ഗുരുവായൂരപ്പൻ തന്നെ!!!!😯

  Рет қаралды 14,675

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

6 ай бұрын

എന്നോടപ്പം ക്യൂവിൽ നിന്ന കുട്ടി ഗുരുവായൂരപ്പൻ തന്നെ😯
ഇതും ഗുരുവായൂരപ്പന്റെ ലീല അല്ലാതെന്തു പറയാൻllMiracle of Guruvayurappan
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZbin
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Пікірлер: 143
@lathikaunnikrishnan6356
@lathikaunnikrishnan6356 6 ай бұрын
കണ്ണാ. ❤ കാരുണ്യ സിന്ധോ ♥️ നാരായണ ഞങ്ങളുടെ കൂടെ യും സദാ ഉണ്ടാവണേ..🙏
@sheebasuresh3062
@sheebasuresh3062 6 ай бұрын
നമ്മൾ ഗുരുവായൂരമ്പലത്തിൽ പോയാൽ ഗുരുവായുരപ്പൻ അത്ഭുതങ്ങൾ കാട്ടി തരാറുണ്ട്. ഗുരുവായൂരപ്പൻ കൂടെ തന്നെ ഉണ്ട് . എന്റെ ഗുരുവായൂരപ്പ കാ ത്തുരക്ഷിക്കണ.🙏🙏🙏🙏
@Aswathy101
@Aswathy101 6 ай бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ഗുരുവായൂരപ്പൻ എന്റെ കണ്ണൻ എപ്പോഴും കൂടെയുണ്ട്, എന്റെകണ്ണാ...🙏🏻🙏🏻🙏🏻
@abhisdrawingcraze5814
@abhisdrawingcraze5814 Ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലത്തെ ഒരു അനുഭവം 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ .... ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌸🌸🌸🌸❤️❤️❤️❤️🥰
@rugminikrishnan1630
@rugminikrishnan1630 6 ай бұрын
കണ്ണൻറെ കളികൾ. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@user-ei9rc7oh9r
@user-ei9rc7oh9r 6 ай бұрын
എന്റെ കണ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pankajakshimg4140
@pankajakshimg4140 6 ай бұрын
തീർച്ചയായും അത് ഭഗവാൻ തന്നെ 🙏🙏
@lathikarajesh7941
@lathikarajesh7941 6 ай бұрын
Endey Krishna guruvayoor appa rakshikkaney bhagavaney 🙏🙏🙏❤️❤️
@anithavnair6862
@anithavnair6862 6 ай бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
@lalitharajkumar416
@lalitharajkumar416 6 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
@anilanilnandanam6378
@anilanilnandanam6378 6 ай бұрын
🙏രാധേ കൃഷ്ണ 🙏എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏
@ushadharan8231
@ushadharan8231 6 ай бұрын
കൃഷ്ണാ ഗരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
@reshmikpillai7235
@reshmikpillai7235 6 ай бұрын
Hare krishana❤❤🙏🙏🙏🙏🌸🌸
@varshasoman6955
@varshasoman6955 6 ай бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏 🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏
@animelightingz5723
@animelightingz5723 6 ай бұрын
Hare Krishna Krishna Guruvayoorappaa 🙏🏻🙏🏻🙏🏻
@omanaramachandran206
@omanaramachandran206 6 ай бұрын
ഈ മാസം 9 തീയതി ഞാനും മോനും കൂടി ഗുരുവായൂർ പോയി. Q യിൽ നിൽക്കുമ്പോൾ നന്നായി കളഭം മനത്തു. കണ്ണൻ അടുത്ത് എവിടേയോ ഉണ്ട് എന്ന് മനസിലായി. Q നീങ്ങിതുടങ്ങി. പെട്ടന്ന് മറുവശത്തെ q vil നിന്ന് ഒരുകുട്ടി എന്റെ കാലിൽ ഒന്നു തോണ്ടി അതോ പിച്ചിയതാണോ. ഒരു അഞ്ചു വയസു കാണും. ഞാൻ ഹായ്‌ എന്ന് പറഞ്ഞു ചിരിച്ചു. കുഞ്ഞും ചിരിച്ചു. അത് കണ്ണൻ ആണെന്ന് എനിക്ക് മനസിലായി. അത് ശബരിമല ഭക്തർ മാത്രം നിന്ന q ആയിരുന്നു. മാത്രമല്ല ധരിച്ചിരുന്നത് വടക്കേ ഇന്ത്യൻ രീതിയിൽ ഉള്ള വെള്ള കുർത്തയും വെള്ളയിൽ പ്രിന്റ് ഉള്ള ടോപ് ആയിരിന്നു. ഞാൻ മോനോട് പറഞ്ഞപ്പോൾ അവൻ അങ്ങനെ ഒരു കുട്ടിയെ കണ്ടില്ല എന്ന് പറഞു. എന്തായാലും ആ കുസൃതിച്ചിരി എന്റെ മനസ്സിൽ മായാതെ ഉണ്ട്.
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ഹരേ കൃഷ്ണ, ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@reejak.k3346
@reejak.k3346 6 ай бұрын
ഭഗവാനെ നമസ്കരിച്ച് എഴുന്നേറ്റപ്പോൾ കൈവിരലിൽ കളഭവും നീട്ടി നിന്നത് എന്റെ ഭഗവനല്ലാതെ മറ്റാരാണ്. ഹരേ കൃഷ്ണ🙏
@Seethakrishna284
@Seethakrishna284 6 ай бұрын
Hare krishna❤❤
@sreedevivm4288
@sreedevivm4288 6 ай бұрын
എന്റെ ഉണ്ണി, എന്റെ കണ്ണാ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 6 ай бұрын
Hare Krishna 🙏 Om namo Narayanaya🙏 Om namo Bagavathe vasudevaya 🙏 Radhe Radhe Shyam 🙏
@shguppies
@shguppies 6 ай бұрын
Hare krishna hare krishna ❤❤❤❤❤❤ krishna krishna hare hare ❤❤❤❤❤❤ hare rama hare rama rama rama hare hare ❤❤❤❤❤❤❤❤ Radhe Radhe syam ❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-tl1ck9bk9b
@user-tl1ck9bk9b 6 ай бұрын
Hi
@sailajasasimenon
@sailajasasimenon 6 ай бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@gopakumarnair9236
@gopakumarnair9236 6 ай бұрын
Krishna guruvayoorappa saranam....
@soniyasanalsoniya5959
@soniyasanalsoniya5959 6 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ radhe radhe 🙏🙏🙏🙏🙏❤️❤️🙏❤️❤️❤️
@user-te4ff2wv8o
@user-te4ff2wv8o 6 ай бұрын
Hare Krishna guruvayurappa reshikkanne
@sheeladevi95
@sheeladevi95 6 ай бұрын
എന്റെ അറുപത്തിരണ്ടാമത്തെ പിറന്നാളിന് ഗുരുവായൂരപ്പനെ തൊഴാൻ പോയപ്പോൾ ഇതുപോലെ ഒരനുഭവം എനിക്കുമുണ്ടായി തിരുമേനീ.... കൃഷ്ണാ.... അവിടുത്തെ ലീലകൾ വർണിക്കാൻ വാക്കുകൾ ഇല്ല കണ്ണാ 🙏🙏🙏🙏എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനേ 🙏
@tessytesmin
@tessytesmin 6 ай бұрын
Hare Rama 🙏🙏🙏🙏🙏🙏🙏🙏🙏 Hare Rama 🙏🙏🙏🙏🙏🙏🙏🙏🙏 Rama Rama 🙏🙏🙏🙏🙏🙏🙏🙏🙏 Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏 Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏 Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Krishna 🙏🙏🙏🙏🙏🙏🙏🙏🙏 Hare Hare🙏🙏🙏🙏🙏🙏🙏🙏🙏
@sunithamohan8495
@sunithamohan8495 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 ഹരേ രാമാ ❤❤❤❤❤❤
@user-vy4ho1mm5i
@user-vy4ho1mm5i 6 ай бұрын
Hare krishna
@raghunathanmenon3068
@raghunathanmenon3068 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@Sivakumar-vx9kj
@Sivakumar-vx9kj 6 ай бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ..... ഈശ്വര... കൃഷ്ണാ ... േഗാവിന്ദ!
@anithakumarysadan8278
@anithakumarysadan8278 6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏
@jishapr7483
@jishapr7483 6 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ.❤ ഓം നമോ നാരായണായ🙏🙏🙏🙏🙏🌹
@sreelakshmi.p.r1855
@sreelakshmi.p.r1855 6 ай бұрын
Hare Krishna
@renukap4605
@renukap4605 6 ай бұрын
Harekrishna❤. Harerama🙏🙏🙏❤
@user-iw2vf2pe2b
@user-iw2vf2pe2b 6 ай бұрын
@vijayalakshmiramdas3097
@vijayalakshmiramdas3097 6 ай бұрын
Hare Krishna 🙏🙏🙏
@geetharnair6307
@geetharnair6307 6 ай бұрын
" ഓം സർവ്വം കൃഷ്ണാ ർപ്പണമ സ്തു.," 🙏♥️🙏
@sujathank1307
@sujathank1307 6 ай бұрын
ഹരേ കൃഷ്ണാ❤❤❤❤❤🙏🙏🙏🙏🙏
@bunnygamer9645
@bunnygamer9645 6 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@geethum4669
@geethum4669 6 ай бұрын
Hare krishna🙏🙏🙏🙏🙏🙏🙏
@chandinimohan9234
@chandinimohan9234 6 ай бұрын
Enikum anubhavam undu Hare kriishna guruvayurappa
@nandinimuraleedharan3309
@nandinimuraleedharan3309 6 ай бұрын
🙏🙏🙏
@leenajayakumar4694
@leenajayakumar4694 6 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@jayalakshmikunjamma8149
@jayalakshmikunjamma8149 6 ай бұрын
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏🙏
@athirakr7503
@athirakr7503 6 ай бұрын
ഹരേ കൃഷ്ണ ❤️❤️❤️❤️❤️🙏🏻❤️🙏🏻❤️
@girijanair3189
@girijanair3189 6 ай бұрын
Hare Krishna Hare Rama
@bindhuk6914
@bindhuk6914 6 ай бұрын
തീർച്ചയായും കണ്ണന്റെ ലിലകൾ ഒരിക്കലും വർണിച്ചാൽ തിരില്ല 🌹🌹❤❤🙏🙏ഹരേ കൃഷ്ണ ❤❤🙏🙏
@vijayanragavan7017
@vijayanragavan7017 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ശരണം എന്നും
@thankamnair1233
@thankamnair1233 6 ай бұрын
ഹരേ കൃഷ്ണാ 🙏❤ ഓം നമോ ഭഗവതേ വാസുദേവായ🌿🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@SandhyaPradeep
@SandhyaPradeep 6 ай бұрын
രാധേ കൃഷ്ണ 🙏
@user-hp9cr7pe8l
@user-hp9cr7pe8l 6 ай бұрын
❤❤❤❤ഹരേ കൃഷ്ണ ❤❤❤❤
@jalajakumari3016
@jalajakumari3016 6 ай бұрын
എന്റെ കണ്ണാ 🙏❤️രാധേ ശ്യാം 🙏❤️
@tintuchandras1031
@tintuchandras1031 6 ай бұрын
Hare krishna🙏🙏
@sujatharajan240
@sujatharajan240 6 ай бұрын
ഹരേ കൃഷ്ണ 🙏🌹🙏
@unniKrishnan-cv3sh
@unniKrishnan-cv3sh 6 ай бұрын
ഹരേ കൃഷ്ണ..സർവം കൃഷ്ണ മയം❤
@adithyachithran2212
@adithyachithran2212 6 ай бұрын
Hare Krishna 😇🙏♥️
@kavithashabu8994
@kavithashabu8994 6 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@vijayakumari4064
@vijayakumari4064 6 ай бұрын
ഹരേ കൃഷ്ണ
@sheejaudayan9480
@sheejaudayan9480 6 ай бұрын
ഹരേ കൃഷ്ണ 🙏
@sreevidayakumar3841
@sreevidayakumar3841 6 ай бұрын
Hare krishna jai sree radhe radhe sarvam krishnarppanamasthu❤❤❤
@rahulameghanathan2640
@rahulameghanathan2640 6 ай бұрын
Hare krishna ❤
@shibus.vshibus.v4116
@shibus.vshibus.v4116 6 ай бұрын
ഹരേ ക്യഷ്ണ ❤❤❤❤ ഹരേ രാമ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@omananair4757
@omananair4757 6 ай бұрын
Hare guruvayurappa saranam
@sreelekhasatheesh9494
@sreelekhasatheesh9494 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@prabhavv8282
@prabhavv8282 6 ай бұрын
ഹരേ കൃഷ്ണാ❤ രാധ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@parimalasreenivasan3764
@parimalasreenivasan3764 6 ай бұрын
Harekrishna
@dachikodavalath7252
@dachikodavalath7252 6 ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@lekhaanu9376
@lekhaanu9376 5 ай бұрын
🙏🙏🙏🙏🙏🤗🤗🤗
@sreenivasansankaran1085
@sreenivasansankaran1085 6 ай бұрын
ഹരേ കൃഷ്ണാ🙏
@remyasunesh7532
@remyasunesh7532 6 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ രാധേ രാധേ❤❤❤❤
@sulochanapk1157
@sulochanapk1157 3 ай бұрын
Radheshyam radheshyam namasthe
@ashajj1126
@ashajj1126 6 ай бұрын
ഓം നമോ നാരായണായ നമഃ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@akhil8402
@akhil8402 6 ай бұрын
Hare Krishna ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🍫💛💛💛💛💛💛
@G10URUUK
@G10URUUK 6 ай бұрын
ഭഗവാനേ 🙏ഹരേ കൃഷ്ണാ... 🙏
@nandhakishor3435
@nandhakishor3435 6 ай бұрын
ഒരു പാടാനുഭവം ഭഗവാൻ എനിക്ക് തന്നിട്ടുണ്ട്. പറയാനേറെയുണ്ട് ഭഗവാനെ കുറിച്ച്. എന്റെ കണ്ണൻ എപ്പോഴും കൂടെയുണ്ട്, ജയ് ശ്രീ രാധേ കൃഷ്ണ രാധേ കൃഷ്ണ
@Krishnarpanam_
@Krishnarpanam_ 6 ай бұрын
Hare krishna
@sathidevisathidevi1292
@sathidevisathidevi1292 6 ай бұрын
ഹരേ കൃഷ്ണ രാധേ രാധേ ശ്യാം... കണ്ണാ ഉണ്ണി കണ്ണാ.. ഗുരുവായൂരപ്പാ ശരണം 💞
@lailavasu7570
@lailavasu7570 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹🌹🌹🌹🌹🌹
@ambilibabubabu4334
@ambilibabubabu4334 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ രാധേ രാധേ 🙏🏻🙏🏻🙏🏻
@Bindushibu-on6oj
@Bindushibu-on6oj 6 ай бұрын
ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏
@SyamalaK-qy6em
@SyamalaK-qy6em 6 ай бұрын
Harekrishna 1:55
@halithavk3449
@halithavk3449 6 ай бұрын
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
@devigirija4922
@devigirija4922 6 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@mini__unni
@mini__unni 6 ай бұрын
Kannaa kannaa ponnunnikkannaa 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@user-ov7nm2zl5h
@user-ov7nm2zl5h 6 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🥰🥰
@geethabalakrishnan5205
@geethabalakrishnan5205 6 ай бұрын
ഗീത നമസ്കാരം ഹരേ രാമ ഹരേ രാമ രാമ രാമ ഹ രെ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണ നമഹ
@user-gf1kp9su3i
@user-gf1kp9su3i 6 ай бұрын
Hare Krishna enikum anubhavam unduuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithasuraj2891
@sunithasuraj2891 6 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ രാധേ രാധേ ശ്യാം
@kamalammenon3328
@kamalammenon3328 6 ай бұрын
ഹരേ കൃഷ്ണാ
@lakshmishivaramrao6736
@lakshmishivaramrao6736 6 ай бұрын
Hare krishna endae kanna❤
@jayasreeshnair3842
@jayasreeshnair3842 6 ай бұрын
🙏🙏🙏🙏🙏🙏
@gitarani2749
@gitarani2749 6 ай бұрын
എന്റെ കൃഷ്ണാ കാത്തോളണേ
@komalavallipurushothaman8060
@komalavallipurushothaman8060 6 ай бұрын
🙏🙏💙
@bindubindu3333
@bindubindu3333 6 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏
@ajinanimon818
@ajinanimon818 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
@gopikats6388
@gopikats6388 6 ай бұрын
Hari Om
@user-np5oo1zg9v
@user-np5oo1zg9v 6 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏 ♥️ ❤️
@SreekalaRaju-uk5gy
@SreekalaRaju-uk5gy 6 ай бұрын
Hare Krishna ♥♥♥♥♥♥
@manulogin514
@manulogin514 6 ай бұрын
ഹരേ കൃഷ്ണ ❤
@PremalathaP-ko3qw
@PremalathaP-ko3qw 6 ай бұрын
Hare krishna🙏❤️🙏
@user-em4de7zi7o
@user-em4de7zi7o 6 ай бұрын
ഹരേകൃഷ്ണ 🙏🙏🙏🙏
@AMal-rr5uh
@AMal-rr5uh 6 ай бұрын
🙏🙏🙏🙏❤️
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 103 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 48 МЛН