റോഡെന്ന് കരുതി റെയില്‍ പാളത്തിലൂടെ കാറോടിച്ചു; യുവാവ് അറസ്റ്റില്‍ | Kannur | Railway track

  Рет қаралды 766,951

Manorama News

Manorama News

Күн бұрын

Пікірлер: 570
@anilchandran9739
@anilchandran9739 Жыл бұрын
കൈയ്യിലെ കാശ് ബിവറേജസിനും MVD യ്ക്കും പോലീസിനും സംഭാവനയായി നല്കിയ മികച്ച പൗരൻ.
@vinayakan6405
@vinayakan6405 Жыл бұрын
😂😂😂😂
@dearfriend1494
@dearfriend1494 Жыл бұрын
😂😂😂
@rajeevsivadasan5959
@rajeevsivadasan5959 Жыл бұрын
😅
@ashishsunny7963
@ashishsunny7963 Жыл бұрын
😂😂😂...
@AlbinDominic-fr2ww
@AlbinDominic-fr2ww Жыл бұрын
Pouran ennu thanne alle aksharam mariyonum illalo
@വെറും.മനുഷ്യൻ
@വെറും.മനുഷ്യൻ Жыл бұрын
റോഡ് മുഴുവൻ കുഴി ആയതിനാൽ പാവത്തിന് മനസ്സിലായിട്ടുണ്ടവില്ല....
@aloshy4818
@aloshy4818 Жыл бұрын
Crct ath thanne 😌 njn edan vanna comment
@rajeevsivadasan5959
@rajeevsivadasan5959 Жыл бұрын
അതെ.. ഒരേപോലെ തന്നെയാവും feel ചെയ്തത്. 😀
@anupamapv5043
@anupamapv5043 Жыл бұрын
🤣🤣
@peterjensebastian3172
@peterjensebastian3172 Жыл бұрын
ദതാണ് സത്യം
@sreekumarl2048
@sreekumarl2048 Жыл бұрын
🤣🤣🤣🤣
@sarjeesmuringoli3596
@sarjeesmuringoli3596 Жыл бұрын
ഓരോ പഞ്ചായത്തിലും ഒരു ബിവറേജ് എല്ലാ വീട്ടിലും ഒരു മാനസിക രോഗി ഇതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം
@ravilion9670
@ravilion9670 Жыл бұрын
ഇന്ത്യ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആണോ ഈ പറഞ്ഞ സാധനം കേരളത്തിൽ അല്ലാതെ മറ്റ് അവിടെയും കിട്ടുന്നില്ല അല്ലേ
@abhilashk.k9929
@abhilashk.k9929 Жыл бұрын
S
@Anzilmuhammmed
@Anzilmuhammmed Жыл бұрын
Adutha vote ldf nu alle
@taserface8147
@taserface8147 Жыл бұрын
മദ്യപിക്കുന്നവർ മാനസിക രോഗികൾ ആണോ.. ? ഓപ്ഷൻ A : അതെ ഓപ്ഷൻ ബി : ആവാതിരിക്കാൻ വഴി ഇല്ല.
@gvgsakalakala3307
@gvgsakalakala3307 Жыл бұрын
Udf undayirunna kalath bivarage undayirunne illa.
@faisaltkfaisu
@faisaltkfaisu Жыл бұрын
വണ്ടി വരാത്തത് ഭാഗ്യം..! അയാളെ ഓർത്തിട്ടല്ല... നൂറു കണക്കിന് ട്രയിൻ യാത്രക്കാരെ ഓർത്തിട്ടു മാത്രം..😢
@shafaft2517
@shafaft2517 Жыл бұрын
😄
@PaulJoseph-p1o
@PaulJoseph-p1o Жыл бұрын
🤣
@chiefseattle6721
@chiefseattle6721 Жыл бұрын
Yathrakkarkku onnum pattilla..
@anandhus7724
@anandhus7724 Жыл бұрын
Athinu vandi vannal vandiyil ulla allukal onnum pattila car vandi thattiyal lock mari kar therikkum
@SurajInd89
@SurajInd89 Жыл бұрын
@@chiefseattle6721There’s a possibility that the train can derail after the impact.
@englis-helper
@englis-helper Жыл бұрын
കേരളത്തിൽ എല്ലാ പഞ്ചായത്തിലും മാനസികാരോഗ്യ കേന്ദ്രം തുടങ്ങണം
@sarathkrishnan9914
@sarathkrishnan9914 Жыл бұрын
അതിന് കേരളം തന്നെ ഇപ്പോൾ മാനസികാരോഗ്യ കേന്ദ്രം എന്നാണ് അറിയപ്പെടുന്നത് 🤣
@vishnu6613
@vishnu6613 Жыл бұрын
Kuthumbo orkanam Anubhavicho
@neethumolsinu6384
@neethumolsinu6384 Жыл бұрын
😀😀
@im12342
@im12342 Жыл бұрын
K- mental
@abhilashk.k9929
@abhilashk.k9929 Жыл бұрын
Aa perum paranjum mukkam😂
@FunFan423
@FunFan423 Жыл бұрын
ഇതാണ് നമ്മുടെ നാട് മദ്യപിച്ച് എന്ത് ചെയ്താലും no problem nalla സർക്കാർ നല്ല ഭരണം ❤️
@usmanusman6472
@usmanusman6472 Жыл бұрын
ഗേറ്റ് കീപ്പർ ശ്രദ്ധിച്ചത് കൊണ്ട്, ഞങ്ങൾ മാധ്യമ വർഗ്ഗങ്ങൾക്കു നല്ല ഒരു കിട്ടാനുണ്ടായിരുന്ന ന്യൂസ് നഷ്ടപ്പെട്ടു 😂🤔😍....
@ppgeorge5963
@ppgeorge5963 Жыл бұрын
മദൃപിച്ച് വാഹനം ഓടിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ട്റാക്കിലൂടെ വണ്ടി ഓടിച്ചതിനും മദൃപിച്ച് വണ്ടി ഓടിച്ചതിനും കേസ്സെടുക്കണം
@peterjensebastian3172
@peterjensebastian3172 Жыл бұрын
ചേട്ടൻ പറഞ്ഞു മനസ്സിലാക്കി അല്ലേൽ എന്ത് ചെയ്തേനെ
@sreekumarl2048
@sreekumarl2048 Жыл бұрын
ശരി സാർ.
@Buddha981
@Buddha981 Жыл бұрын
Parnje thanathine 😅nanii
@Kanaka123-je3wj
@Kanaka123-je3wj Жыл бұрын
​@@peterjensebastian3172😂
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
അങ്ങനെ ചെയ്തു.. സർ 👍
@RainbowSalt-r2n
@RainbowSalt-r2n Жыл бұрын
നാടിന് മാതൃകയായി മാറിയ പ്രിയപ്പെട്ട പൗരന് ആശംസകൾ🎉🎉വലിയ അന്തസ് ആണെടോ. Keep it up👍🏻🥲
@ReghuKm
@ReghuKm Жыл бұрын
Aranarikal Alle bharikkunnathu igane varum .
@shajahanmp
@shajahanmp Жыл бұрын
"മദ്യം " സർവ്വ തിന്മയുടെയും താക്കോൽ 🙏🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
പക്ഷെ മദ്യപിക്കാത്തവന് ഒന്നും പ്രശ്നമല്ല.
@shajahanmp
@shajahanmp Жыл бұрын
@@jayakumarchellappanachari8502 അതുകൊണ്ട് എന്താണ് ?
@Lucifer-mo6xz
@Lucifer-mo6xz Жыл бұрын
Haram.. Allah😂
@sreerajtp3685
@sreerajtp3685 Жыл бұрын
Railway ഗേറ്റ് കടന്നു ഫസ്റ്റ് ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ഇവിടെയായിരിക്കും പുള്ളിയുടെ വീട് എന്ന് മനസ്സിലായി.
@NiyasoorajKannur1
@NiyasoorajKannur1 Жыл бұрын
സംഭവസ്ഥലത്ത്നിന്ന് 20km പോയാൽ പുള്ളിയുടെ വീട് എത്തും 👍
@taserface8147
@taserface8147 Жыл бұрын
ഇത് പിന്നേം കുഴപ്പം ഇല്ല. വെള്ളം അടിച്ചു പാളം ആണെന്ന് കരുതി റോഡിൽ ട്രെയിൻ ഓടിക്കാതിരുന്നാൽ മതി.
@snowyscot
@snowyscot Жыл бұрын
അടിച്ച ബാറിൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിസ് ആയിരിക്കും പടം വെച്ചു കൊടുത്തത്.. ഇങ്ങിനെയുള്ള കലാപരിപാടികളൊക്കെ കാണിക്കാൻ കൗട്ട തന്നെ അടിക്കണം!! ജയ് കൗട്ട 🤩👍🏻
@nanistips5455
@nanistips5455 Жыл бұрын
മനോ.. മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ.. എന്നാണ് എഴുതേണ്ടത് .. ഈ നിസ്സാരവൽക്കരണം കാണുമ്പോഴും എന്തോ ഒരു സ്നേഹം
@shajanks8937
@shajanks8937 Жыл бұрын
റോഡ് മുഴുവൻ MVD ക്യാമറ വച്ചു എന്നാ പിന്നെ ക്യാമറ ഇല്ലാത്ത വഴിയേ പോകാം എന്ന് കരുതിയിട്ടുണ്ടാകും പാവം
@vishnudevdev8889
@vishnudevdev8889 Жыл бұрын
👍🏻 റോഡ് മോശം അതാണ് അയാളുടെ കുഴപ്പം അല്ല എല്ലാം ഒരുപോലെ കുഴി
@ananduappu9682
@ananduappu9682 Жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം 🤭😜
@Lucifer-mo6xz
@Lucifer-mo6xz Жыл бұрын
Ennal nee poyi seri akki kodukk
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
​@@Lucifer-mo6xzപോടാ പരനാറി
@hamdhaanhamdhaan8332
@hamdhaanhamdhaan8332 Жыл бұрын
പ്രകാശമില്ലാത്തവൻ ആണെങ്കിൽ എന്തായിരിക്കും കണ്ണൂരിന്റെ അവസ്ഥ... അന്തി ചർച്ചകൾ വേറെ.. മൂന്നു നാലു ദിവസം ചാനലുകാർക്ക് ഇതു തന്നെയായിരിക്കും ചർച്ച.. ഭീകരവാദം അൽ ഖ്വദാ ബന്ധം... Nia അന്വേഷണം... ഇങ്ങനെ ഒരുപാട് കേൾക്കാമായിരുന്നു... കണ്ണൂരിനെ ദൈവം കാത്തു
@anasmhmd1737
@anasmhmd1737 Жыл бұрын
കേരള MVDക്കും കേരള ബിവറേജിനും സംഭാവന ചെയ്ത് സഹകരിച്ച ചേട്ടനെ കേരളത്തെ മുക്കിയ മന്ത്രി അഭിനന്ദിച്ചു.👏
@shahidmp3297
@shahidmp3297 Жыл бұрын
😄😄😄
@Kanaka123-je3wj
@Kanaka123-je3wj Жыл бұрын
😂
@sajeevpk7985
@sajeevpk7985 Жыл бұрын
നാളെ റെയിൽ പാളമെന്നു കരുതി റോഡിൽ കൂടി train ഓടിക്കാനും ചിലർ ശ്രമിച്ചേക്കാം 😊 കാരണം ' വെള്ളം ' ഉള്ളിലേക്ക് ചെന്നാൽ എന്താണ് ചെയ്യുകയെന്ന് പറയുവാൻ പറ്റുകയില്ല.
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
റോഡിലൂടെ ഓടുന്നതിലും ഭേദം ഇതിലൂടെ പോകുന്നതായിരുക്കും എന്ന് വിചാരിച്ചുകാണും. 😂
@salampckmchangaramkulam8731
@salampckmchangaramkulam8731 Жыл бұрын
ചേട്ടൻ ,ജയപ്രകാശായത് നന്നായി ,കാര്യങ്ങൾ എളുപ്പമായി ,, അല്ലെങ്കിൽ ,CBi ,ED ,Nl A ,R0 ,Bomp സ്കോട് ,,താങ്ക്സ് ,God 😮
@shefeeqkattikulangara9675
@shefeeqkattikulangara9675 Жыл бұрын
അയാളെ പറഞ്ഞിട്ടും കാര്യം ഇല്ല റോഡിലെ കുഴി കാരണം റോഡ് ഏതാ തോട് ഏതാ ട്രാക്ക് ഏതാ എന്നറിയാത്ത അവസ്ഥയാണ് കേരളത്തിൽ ഇപ്പൊ
@premshankerg
@premshankerg Жыл бұрын
😂
@anjupv7141
@anjupv7141 Жыл бұрын
മദ്യo നിർത്തി യാൽ എന്റെ കുടുംബം പോലെ ഒരുപാട് വീട്ടുകാർ രക്ഷപെടും. സർക്കാർ കാലത്തിനു അനുസരിച മാറ്റം വരുത്തണം. വേറെ എന്തെങ്കിലു തൊഴിൽ മാറ്റങ്ങൾ വരുത്തി നികുതി പണം കണ്ടെത്തണം.
@raavan761
@raavan761 Жыл бұрын
കാർ കോടതിയിൽ ഹാജരാക്കും കാർ ഓടിച്ചവനെ ജാമ്യത്തിലും വിട്ടു.. കാറിനെ വെറുതെ വിടരുത് 10 കൊല്ലം എങ്കിലും കാറിനെ ശിക്ഷിക്കണം
@SurabhiSabhavathy
@SurabhiSabhavathy Жыл бұрын
😂🎉😂😮
@lalithat9284
@lalithat9284 Жыл бұрын
😂😂
@faisalpk7333
@faisalpk7333 Жыл бұрын
ജയപ്രകാശ് ആയത് കൊണ്ട് രക്ഷപെട്ടു അല്ലേൽ അട്ടിമറി ഭീകരവാതം എന്തൊക്കെ പുകിലായിരുന്നു
@vinayakan6405
@vinayakan6405 Жыл бұрын
😂
@team_vintagemafia
@team_vintagemafia Жыл бұрын
Ahaa njamman kolidan erangiyallo
@monu1788
@monu1788 Жыл бұрын
തീർച്ചയായും ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കിൽ. അട്ടിമറി തീവ്രവാദി ആക്രമണം എന്നോക്കപറഞ്ഞ് കാവി തീവ്രവാദികളും ക്രിസംഘികളും പലകളള കഥകളും പ്രജരിപ്പിച്ഛ് പലവിധത്തിലുളള അന്വേഷണ സംഘങ്ങളും വന്ന് എന്തെല്ലാം ആവുമായിരുന്നു
@satheeshp4159
@satheeshp4159 Жыл бұрын
Atu ninte yajaman MAMMADINTE kaalam tottu angineyalle...
@junaijunai6
@junaijunai6 Жыл бұрын
വണ്ടി വരുന്നത് വരെ കാത്തിരുന്നാൽ ഒരു കുടുംബം രക്ഷപ്പെട്ടു പോകുമായിരുന്നു
@svmkumar
@svmkumar Жыл бұрын
ഏതു സാഹചര്യത്തിലും ക്യാമറ/ഫോൺ കരുതാനും ആവും വിധം ശബ്ദം സഹിതം രേഖപ്പെടുത്താനും ഉള്ള മനസ്സാന്നിദ്ധ്യം, എത്ര വാഴ്ത്തിയാലും പോരാ.
@mahadevanraman3003
@mahadevanraman3003 Жыл бұрын
Hotel എന്ന് കരുതി Barber shop ഇലു കയറിയ വൃദ്ധൻ 🤣
@Malayalali
@Malayalali Жыл бұрын
മനപൂർവ്വം ആണ് ഒടിച്ചതെ 10000 കണക്കിനെ àalukalude ജീവന് ഭീഷണി aaayi നടത്തിയ eee paykoothine ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണം എങ്കിലേ ഇതൊക്കെ ഇനി അവർത്തികത്തിരികുക
@paavammalayali3957
@paavammalayali3957 Жыл бұрын
🙄🙄 പതിനായിരം എന്ത് തല്ലാണ് കുറച്ച് കുറയ്ക്കുമോ ?
@cautionB0SS
@cautionB0SS Жыл бұрын
​@@paavammalayali3957oru 0 koodipoyathavum 😂
@taserface8147
@taserface8147 Жыл бұрын
@@paavammalayali3957 9999
@anishb9216
@anishb9216 Жыл бұрын
Madhyo Ella yatra o
@ses2476
@ses2476 Жыл бұрын
ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണം. ഒരു അഞ്ചു വർഷം ജയിൽവാസവും.. മരക്കഴുത...
@usmanusman6472
@usmanusman6472 Жыл бұрын
അയാളെ ഉടൻ ഹാജരാക്കൂ..... ഞങ്ങൾ ജാമ്യം വേഗം കൊടുത്തോളം...... 😔😔😔🙄🙄🙄🤔🤔🤔
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
മദ്യം, മയക്കുമരുന്ന്,എവിടെയും വില്ലനാണ്.
@njansanjaristreaming
@njansanjaristreaming Жыл бұрын
എന്റെ ജയ.....
@vijeshk7477
@vijeshk7477 Жыл бұрын
😅
@tripmode186
@tripmode186 Жыл бұрын
*അഞ്ചരകണ്ടി* എന്തെങ്കിലും കേസുമായി എന്നും ന്യൂസിൽ ഉണ്ടാകും
@amalsjose5485
@amalsjose5485 Жыл бұрын
ആരും പേടിക്കണ്ടാ mmda+ആൽക്കഹോൾ ചേർന്നപ്പോൾ സംഭവിച്ച പരിണാമം ആണ് ഇവൻ കടലിലൂടെ വണ്ടി ഓടിക്കാൻ മടിക്കാത്തവനാ എല്ലാം റോഡ് ആയിട്ടു തോന്നുന്ന പ്രേത്യേക അനുഭൂതി 🤣😊
@rageship4487
@rageship4487 Жыл бұрын
കള്ളുകുടിച്ചു പല കേസുകളും കേട്ടിട്ടുണ്ടെങ്കിലും.... ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത് 👏
@Force5265
@Force5265 Жыл бұрын
സർക്കാരിന്റെ മധ്യവർജനത്തിന്റെ ഭാഗമായി നടത്തിയത്...
@rameeskhanrameeskhan9110
@rameeskhanrameeskhan9110 Жыл бұрын
സത്യത്തിൽ മദ്യപിച്ചു എന്ത് തന്നെ ചെയ്താലും വല്ല്യ ശിക്ഷ ഇല്ല അല്ലെ.... ഇപ്പോഴാ അറിഞ്ഞത്.....🎉
@Anjana-r5c
@Anjana-r5c Жыл бұрын
നല്ലവൻ.... 👍Great job പക്ഷെ ചാവാണ്ടെ നോക്കണം... 😢
@seyon440
@seyon440 Жыл бұрын
ജാമ്യം കൊടുത്തല്ലോ.. അതുമതി 🙏
@faizi299
@faizi299 Жыл бұрын
ജാമ്യത്തിൽ വിടനാണെങ്കിൽ എന്തിനാ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്യണത്.. അവിടെ വരെ വന്ന പോലീസ് വണ്ടിയുടെ പെട്രോൾ കളയണോ?
@Heythere12345
@Heythere12345 Жыл бұрын
പിന്നെത് വേണം..ജീവപര്യന്തം കൊടുക്കണോ? അല്ലെങ്കിൽ വധ ശിക്ഷ കൊടുക്കാം😂
@muhammadammanath263
@muhammadammanath263 Жыл бұрын
ഇവനെപോലെയുള്ളവർക്ക് ജാമ്യം കൊടുക്കാൻ പാടില്ല പിടിച്ച് അകത്തിടണം നിയമം എല്ലാവർക്കും ഒരുപോലെയാകണം
@jafervppoongode3998
@jafervppoongode3998 Жыл бұрын
ഏറെ ഗുരുതരവും അപകടവുമായ തെറ്റ് ചെയ്തിട്ട് അറെസ്റ്റ്‌ ചെയ്ത് ജാമ്യത്തിൽ വിട്ടത്രേ ഛെ ത്ഫൂ. വെറുതെ എന്തിനാ അറെസ്റ്റ്‌ ചെയ്തത് ഒന്നും രണ്ടും പറഞ്ഞ് വിട്ടൂടായിരുന്നോ ഉളുപ്പുണ്ടോ ഹേ 👆😠വെള്ളമടിച്ച് ചെയ്യുന്ന തെറ്റുകൾക്ക് ഇളവുണ്ടല്ലേ അറിഞ്ഞില്ല
@SurajInd89
@SurajInd89 Жыл бұрын
Vellamadich vandi odikkunnath jamyam kittatha kuttam alla. Aadyam ningal muslimkal mayakkumarunnu kanchavu vilppana nirth. Ath jamyam illatha kuttam aanu..
@albiuchiha7045
@albiuchiha7045 Жыл бұрын
@@SurajInd89 adhenthade muslingal mathram ano drugs kodukkunnath? Oola.
@gopikrishnand4005
@gopikrishnand4005 Жыл бұрын
ലെ രാജധാനി " കൊള്ളാലോ ആരാ ഈ യുദ്ധ ഭൂമിയിൽ പുതിയ ഒരു ഭടൻ "
@humanbeingo
@humanbeingo Жыл бұрын
Welldone മൈ ബോയ്.. അടുത്ത തവണ നമുക്ക് airport നോക്കാം..
@sasikumarv231
@sasikumarv231 Жыл бұрын
മദ്യം റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു കേരളം ഒന്നുകൂടെ no:1 ആകണം. ജയ് പിണറായി വിജയ്...
@lispotjobs
@lispotjobs Жыл бұрын
എന്തായിട്ട് എന്താ ഓരോരുത്തൻ ഇരന്നു കുടിക്കാൻ ഇറങ്ങുവല്ലേ ഇതല്ല ഇതിലപ്പുറം വരും
@prameelak1230
@prameelak1230 Жыл бұрын
അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല റോഡിന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലൊക്കെ തന്നെ 😂
@rafinesi840
@rafinesi840 Жыл бұрын
അറെസ്റ്റ്‌ അപ്പോൾ തന്നെ ജാമ്യം 😂 ട്രെയിൻ അട്ടി മാറിയില്ല NIA വരില്ല മദ്യപിച്ചത് കൊണ്ട് സാരമില്ല 😂
@falcon1c-k5u
@falcon1c-k5u Жыл бұрын
എന്നാലും റയിൽവേ ട്രാക്കിലൂടെ കാർ ഒാടിക്കാൻ തോന്നിയ ആ മനസ്സ് ആരും കാണാതെ പോകരുത് 😁😁😁
@peterjensebastian3172
@peterjensebastian3172 Жыл бұрын
എല്ലാടത്തും ഒരേ ഡയലോഗ് വിട്ടു പിടി
@falcon1c-k5u
@falcon1c-k5u Жыл бұрын
@@peterjensebastian3172 ohh aayikotte maama... Poda chelakkathe. Pinne ninte upadeshathinalle njaanirikunnath.
@Thankan6969
@Thankan6969 Жыл бұрын
കാണാതെ ആര് പോകുന്നു. ഞാൻ വാർത്ത കണ്ടിട്ടാ പോകുന്നെ കുണ്ണേ 😍
@abi3751
@abi3751 Жыл бұрын
Fast and Furious 😂
@mrperea112
@mrperea112 Жыл бұрын
മദ്യത്തിൻ്റെ കുസൃതികൾ 😅😅
@geethakumar7101
@geethakumar7101 Жыл бұрын
സാരമില്ല നമ്മെളെളെല്ലാം ദുര്യോദാനന്റെ പിൻഗാമികളല്ലേ, ഇന്ദ്രപ്രസ്‌തം കാണാൻ പോയപ്പോഴുണ്ടായ സ്ഥലഭ്രംശമാണ്, ഇവിടെയും നടന്നിരിക്കുന്നത് 😃
@ramakrishnanpanicker1111
@ramakrishnanpanicker1111 Жыл бұрын
റോഡും തീവണ്ടി പാളവും ഇപ്പോൾ കേരളത്തിൽ യാത്രക്ക് ഒരേ ഫീലിംഗ് തന്നെ
@naushidamr3635
@naushidamr3635 Жыл бұрын
ആളെ പറഞ്ഞിട്ടും കാര്യമില്ല.... റോഡ് ഏതു പാളം ഏത് എന്ന് മനസിലാവാത്ത സ്ഥിതിയാണ് ഇപ്പൊ കേരളത്തിൽ
@baburajanpillai903
@baburajanpillai903 Жыл бұрын
നമ്മുടെ റോഡും റെയിൽ പാളവുമൊരുപോലെ അല്ലെ പിന്നെന്താ
@jowher7094
@jowher7094 Жыл бұрын
ആ സാധുവിനെ പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ റോഡും റെയിൽവേ ഒരേപോലെ തന്നെ
@Sescare
@Sescare Жыл бұрын
ഇയാളെപോലെ 10 കുടിയന്മാർ വിചാരിച്ചാൽ ഓണക്കിറ്റ് എല്ലാവർക്കും കിട്ടും
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച Жыл бұрын
എല്ലാ അരാജകത്വം കളുടെയും നിമിത്തമായ മദ്യം എന്തുകൊണ്ട് നിങ്ങൾ നിരോധിക്കുന്നില്ല
@dreamwalker5608
@dreamwalker5608 Жыл бұрын
ഒന്നാമതാണ് നാം കുടിയിലും, തള്ളിലും
@sreekumarm4835
@sreekumarm4835 Жыл бұрын
ഏത് ബ്രാന്റാണ് ബ്രോ അടിച്ചത് ! ഒന്ന് പറഞ്ഞ് തരു😂😂❤
@emrkdybh
@emrkdybh Жыл бұрын
എല്ലാവരും പിരിഞ്ഞു പോണം ഇത് നിങ്ങൾ വിചാരിച്ച ആളല്ല ജയപ്രകാശ് ആണ് 😂😂
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 Жыл бұрын
അവനെ വിടാനാണെങ്കിൽ എന്തിനാണ് അറസ്റ്റ് ചെയ്തത്. ഉപദേശിച്ച് വിട്ടാൽ മതിയായിരുന്നു. അവൻ നന്നായേനെ
@sarathchandran4779
@sarathchandran4779 Жыл бұрын
റോഡിൽ മുഴുവൻ കുഴി . ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്
@Muhammedazlam-rr3it
@Muhammedazlam-rr3it Жыл бұрын
ഇനി റെയിൽവേ ട്രെക്കിൽ aI camera വേണം 😁
@ajmalaju7143
@ajmalaju7143 Жыл бұрын
ട്രെയിൻ വന്നെങ്കിൽ നിന്റെ എല്ലാം ഫിറ്റും മാറിയേനെ 🙆🏻‍♂️🙆🏻‍♂️
@Babu-ng3ll
@Babu-ng3ll Жыл бұрын
It is a serious offence, court shall consider the maximum punishment
@taserface8147
@taserface8147 Жыл бұрын
കൊന്നു കളഞ്ഞേക്കാം.
@usmanusman6472
@usmanusman6472 Жыл бұрын
പേര് വ്യക്തമായതു കൊണ്ട് ഇനി " എണ്ണാ അയ്യേ " അന്വേഷിക്കേണ്ടി വരില്ല...😄😄😄 ആ ചാൻസും പോയിക്കിട്ടി...🤔🤔.
@arunc82
@arunc82 Жыл бұрын
Hotel aanennu karuthi barber shop il kayariya vridhante mon aano?
@shanshan3135
@shanshan3135 Жыл бұрын
പാവം ഒരു മാനസിക രോഗി 😂
@Mk.Trades
@Mk.Trades Жыл бұрын
പിണറായി സർക്കാരിന് അഭിമാനിക്കാം എന്നും സാദാരണക്കാരായ ജനങ്ങളോടൊപ്പം 😂
@pranilkv810
@pranilkv810 Жыл бұрын
പുള്ളി ട്രെയിൻ ആണ് എന്ന് കരുതി കാർ ഓടിച്ചതാണ് 😜
@karna791
@karna791 Жыл бұрын
Athu kollam
@nishanair5515
@nishanair5515 Жыл бұрын
കുടിച്ചു ബോധം ഇല്ലാതെ ആയാൽ റെയിൽവേ ട്രാക്ക് റോഡ് ആയിട്ട് മാത്രം അല്ല പോലീസ് കാലൻ ആയിട്ടും തോന്നും അയാൾക്ക്‌....... നാട്ടിൽ ബുദ്ധിജീവികൾ കൂടി വരുന്നു...... 🤨
@ShameerkhanChandanaparam-yq6ru
@ShameerkhanChandanaparam-yq6ru Жыл бұрын
കണ്ണൂർ അല്ലെ
@amalbenny9982
@amalbenny9982 Жыл бұрын
തലക്ക് വെള്ളിവ് ഉണ്ടെങ്കിൽ ഈ പ്രവർത്തി കാണിക്കില്ല ആരും 🙆‍♂️
@jensongeorge9145
@jensongeorge9145 Жыл бұрын
മദ്യം നിരോധക്കണം
@shoukathbk6894
@shoukathbk6894 Жыл бұрын
താഴോട്ടാണെന്നു കരുതി മേലോട്ട് പോകാഞ്ഞത് നന്നായി 😅
@fameerfm8439
@fameerfm8439 Жыл бұрын
പിണറായുടെ മദ്യത്തിന് ഇത്രക്ക് പവർ ഉണ്ടോ 😅
@SPK2020
@SPK2020 Жыл бұрын
ഇന്ത്യൻ റെയിവേയ്ക്കു തന്റെ കാർ സംഭാവന ചെയ്യാൻ ശ്രമിച്ച നല്ല വനായ യുവാവിനെതിരെ കേസ് എടുത്തത് ശെരി ആയില്ല 😊
@darknight3526
@darknight3526 Жыл бұрын
ഓരോ ഓരോ ന്യൂസുകൾ ചിരിച്ചു പണ്ടാരം അടങ്ങി 😂
@travelthugs
@travelthugs Жыл бұрын
മലയാളി ഡാ 🔥
@ajith_chacko
@ajith_chacko Жыл бұрын
Road ൽ കൂടെ പോയാൽ AI ക്യാമറ ഫൈൻ ഇടും.
@raulsadasiv
@raulsadasiv Жыл бұрын
Roadil camera undu. Athondu pettanu veetil pokan vendi trackiloode poyatha..
@innale.marichavan
@innale.marichavan Жыл бұрын
പേര് വേറെ വല്ലതും ആയിരുന്നേൽ NIA വന്നേനെ 😌
@MuhammedAnees-zx2jn
@MuhammedAnees-zx2jn Жыл бұрын
ഇയാളെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇപ്പൊ പിണറായി അല്ലെ ഭരിക്കുന്നത്. അപ്പൊ ഇതല്ല ഇതിലപ്പുറവും നടക്കും
@nellikkalshinju7239
@nellikkalshinju7239 Жыл бұрын
Gate il guard uranguvayirunno?
@gokulgk485
@gokulgk485 Жыл бұрын
അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ റോഡിലൂടെ വണ്ടിയോടിക്കുന്നതിനെക്കാളും നല്ലത് റെയിൽവേ ട്രാക്കിലൂടെ ഓടിക്കുന്നത് എന്ന് തോന്നിക്കാണും 🤭
@simbletriks858
@simbletriks858 Жыл бұрын
മരിച്ചാൽ കുടുബത്തിനു പോയി . ഗവർമെന്റ് ന് ഒന്നും നഷ്ട്ട പെടാനില്ല. മദ്യം നിരീതിക്കുക 👍
@Legend-hn7fv
@Legend-hn7fv Жыл бұрын
ആരുടെ കുടുംബത്തിന് ...അയാളുടെ കുടുംബത്തിന് അയാളൊരു ബാധ്യത ആയിരിക്കും ... ട്രെയിനെങ്ങാനും വന്നു വല്ല അപകടവും സംഭവിച്ചാൽ ട്രെയിൻ യാത്രക്കാരായ ആളുകളുടെ അവസ്ഥയോർത് മാത്രമാണ് സങ്കടം
@latha4450
@latha4450 Жыл бұрын
മദ്യം മനുഷ്യനെ ഹാനിഹരം എന്നാൽ. അതു നിർത്തി കൂടെ
@jufoorcook9549
@jufoorcook9549 Жыл бұрын
ഈ മദ്യം കഴിച്ചിട്ടാണല്ലോ മനുഷ്യൻ ഇങ്ങനെ ആവുന്നത് അപ്പോ മദ്യം അങ്ങട് നിർത്തിക്കൂടെ? അതല്ലേ നല്ലത് മറ്റുള്ള ലഹരിക്കെതിരെ പോരാടുമ്പോൾ മദ്യം എതിരെ എന്തുകൊണ്ട് പോരാടാത്തത്
@sajimathew2772
@sajimathew2772 Жыл бұрын
അവൻ അടിച്ച സാധനം പൊളി
@Chinju3834
@Chinju3834 Жыл бұрын
റോഡും റെയിൽവേ ട്രാക്കും തിരിച്ചറിയാത്തവർക്ക് എന്തിനാ ലൈസെൻസ് കൊടുക്കുന്നെ
@peterjensebastian3172
@peterjensebastian3172 Жыл бұрын
കൊടുക്കുന്നതാണോ എടുത്തോണ്ട് പോകുന്നതല്ലേ
@athithyakiran9313
@athithyakiran9313 Жыл бұрын
power of jawan😅
@vyshnavvyshnav-gw5zq
@vyshnavvyshnav-gw5zq Жыл бұрын
മാനസികരോഗികളിൽ ഒരാൾ കൂടി വന്നു ഇനി എത്ര പേർ വരും ആവോ 🤔
@ajinyvs9281
@ajinyvs9281 Жыл бұрын
There are so many attacks, targeting trains nowadays, should not rule out that angle too.
@justinsunny8233
@justinsunny8233 Жыл бұрын
മദ്യം അല്ല കഞ്ചാവ് ആരിക്കും
@fabikicha9994
@fabikicha9994 Жыл бұрын
അയാളെ കുറ്റം പറയാൻ പറ്റോ ❓️റോടും റെയിൽ വേ ട്രേകും ഒരുപോലെ അല്ലെ കിടക്കുന്നത് 😅😅
@The_Blue_Jacket
@The_Blue_Jacket Жыл бұрын
എടാ ആരേലും അവനോട് അടിച്ച സാധനത്തിന്റെ പേര് ചോദിക്കെടാ 😂😂😂😂😂
@paulsond1982
@paulsond1982 Жыл бұрын
കൊള്ളാം അടുത്ത വിനായകൻ
@chandrankkb5476
@chandrankkb5476 Жыл бұрын
റോഡിൽ ഓടിച്ചു മതിയായി റെയിൽ ട്രാക്കിലാണെങ്കിൽ ഒരു തിരക്കുമില്ല ഒരു പരീക്ഷണം നടത്താനും സമ്മതിക്കാത്ത പോലീസ് 😂
@dreamingstar258
@dreamingstar258 Жыл бұрын
ഇതൊക്കെ എന്ത് ? ഞാൻ റോഡിലൂടെ നടന്ന് പോവുമ്പോ ഞാൻ സാറും കമ്യൂണിസ്റ്റ് പച്ച കുട്ടികളുമാണെന്ന് കരുതി എത്ര കമ്യൂണിസ്റ്റ് പച്ചയെ അടിച്ച് പഠിപ്പിച്ചിട്ടുണ്ട്.
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,9 МЛН