ഷറഫുദീൻ, അജു വർഗീസ്, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവർ തകർപ്പൻ പ്രകടനം. ജയസൂര്യയുടെ സപ്പോർട്ടിങ് റോളും കലക്കി. നല്ല തിരക്കഥയാണ് ഈ പടത്തിന്റെ നട്ടെല്ല്. ക്ലൈമാക്സ് പൊളിച്ചു. ത്രില്ലെർ മൂവി. രഞ്ജിത്ത് ശങ്കർ ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം. ഈ സിനിമയിൽ ഫ്രണ്ട്ഷിപ് ഉണ്ട്, കോമഡി ഉണ്ട്, ത്രില്ല് ഉണ്ട്, നൊസ്റ്റാൾജിയ ഉണ്ട്... അടിപൊളി മൂവി.
@princemadana2765 Жыл бұрын
ഞാൻ ഇതിലെ ജയസൂര്യയുടെ ലുക്ക് കിട്ടാൻ മുടി വടിച്ചു താടി set ചെയ്തു.. പക്ഷേ ബാഹുബലിയിലെ കട്ടപ്പ ആയിപ്പോയി 😂
@vishnucs1994 Жыл бұрын
🤣
@mylifestyle7784 Жыл бұрын
😄😄😄😄😄😄😄😄😄😄ente ponnuuuuuuu
@sameerkoderi1021 Жыл бұрын
🤣🤣🤣🤣🤣
@artlover.9400 Жыл бұрын
😅😅😅🤣
@renjinilenos1894 Жыл бұрын
🤣🤣🤣🤣🤣🤣
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ഈ സിനിമ ഇടയ്ക്കിടെ കണ്ടാലും ബോറടിക്കില്ല. sharafudheenൻ്റെ അഭിനയം(expression and presentation is outstanding👏). All Dialogues are well written with fun👌. All acted well👍. Director and writer👍
@athulp.thomas6545 Жыл бұрын
അത്രയും റൂം അവിടെ ഉണ്ടായിട്ടും പ്രേത അനുഭവം ഉണ്ടായ ആ റൂമിൽ തന്നെ പിന്നെയും കിടന്നുറങ്ങിയ ഈ 3 പേർ vere level ആണ് ❤
@annaebenezer4898 Жыл бұрын
Every movie has its storyline according to which it's made... Which cannot be criticised
@balanbalan790 Жыл бұрын
Movie upload please
@akgaming-du8fv Жыл бұрын
😊
@balanbalan790 Жыл бұрын
@@akgaming-du8fv pretham 2.movie.upload
@princetechyvlogger3874 Жыл бұрын
Eda pottaa.... Resort allee.. Aalkkar kanillee avdiullaa room.. L avarkk ulla Room anu Ath... Pinnee koduthal logic nokkende karyam undo.. Movie anenn vicharicha pore
@Nandus111 Жыл бұрын
പ്രിയനേ ആൺ ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട character
@DevaduthRajesh8 ай бұрын
ദയവായി പ്രേതം 2 പോസ്റ്റ് ചെയ്യൂ, എനിക്ക് അത് കാണാൻ വളരെ ആഗ്രഹമുണ്ട്
@Kooberan8 ай бұрын
സുന്ദരി യായ പ്രേതം 😍😍😍❤❤
@roby-v5o2 жыл бұрын
രഞ്ജിത്ത് ശങ്കർ &ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ മികച്ച സിനിമ 👌👌ക്ലൈമാക്സ് വേറെ ലെവൽ 🔥🔥🔥ഇതിന്റെ രണ്ടാം ഭാഗം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപെട്ടില്ല
ഈ മൂവി ഞാൻ മുൻപ് youtube search ചെയ്തു നോക്കുമ്പോൾ other language dubb ചെയ്തതു ആണ് വരുന്നത്... 😔😔 ഇപ്പോൾ ഏതെങ്കിലും മലയാളം മൂവി കാണാം എന്നു കരുതി search ചെയ്തതാ അപ്പോൾ ദാ കിടക്കുന്നു പ്രേതം... 😍😍😍 എന്തായാലും താങ്ക്സ്.... 🥰🥰🥰🥰
@myworld4534 Жыл бұрын
Same enikum 😂😂😂😂
@MuhsiPoku7 ай бұрын
April 2024il kaanunnavarundoo
@RAVADARA7 ай бұрын
Yes
@ShabnasafwanSafwan7 ай бұрын
Yes
@ShabnasafwanSafwan7 ай бұрын
April 30
@Maymoona-r1j7 ай бұрын
JUST MISS MAY 1
@ajaythankachanvlogs60912 жыл бұрын
പ്രേതം ഈ സിനിമ എനിക്ക് ഇഷ്ടം അവനായ കാരണം ആണ്. ജയസൂര്യ മെന്റലീസത്തിലൂടെ ഇതിലെ പ്രേതത്തെ കണ്ടുയെത്തി..👻😈 അതിന്റെ തകത്തായ പരിഹാരം കണ്ടെത്തി ആ ആത്മാവിന് നിത്യശാന്തി നേടികൊടുക്കുന്ന സീൻ ആണ് എനിക്ക് ഈ സിനിമയിലെ ഏറ്റവും വലിയ റ്റെനിഗ് പോയിന്റ് ആയിട്ട് എനിക്ക് തോന്നിയത്.😇🔥
@അജീഷ്ആറ്റിങ്ങൽ Жыл бұрын
എത്ര നാളായി ഈ മൂവി ഒന്ന് കാണുവാൻ തപ്പി നടക്കുവായിരിന്നു 😍😍
@munnaasmunna9318 Жыл бұрын
ഞാനും
@Aleenajenson Жыл бұрын
Njanum....
@manuja.s6318 Жыл бұрын
Ngffiij😊❤️
@muhammadkoroth9399 Жыл бұрын
ഇത് ഏത് വർഷത്തെ മൂവി അന്ന് എന്ന് അറിയാമോ
@virushhaarsvfo541211 ай бұрын
@@muhammadkoroth93992016
@riyariya361110 ай бұрын
2024 kanunnvar undo😁
@geethumolamjith87939 ай бұрын
😂😂sss.13/2/2024
@risuriswan45338 ай бұрын
20/3/2024
@deepakpulimootil9068 ай бұрын
22/03/24
@adithyank14992 ай бұрын
Kanon
@Heroradhaa2 жыл бұрын
അത്രയും റൂം അവിടെ ഉണ്ടായിട്ടും പ്രേത അനുഭവം ഉണ്ടായ ആ റൂമിൽ തന്നെ പിന്നെയും കിടന്നുറങ്ങിയ ഈ 3 പേർ vere level ആണ് 😁
@elnacleetus Жыл бұрын
Kadhayil chodhymilla🤭🤭🤭
@niyasmuhammed3329 Жыл бұрын
Avide ullathill top room Ath anagheello..,?? Aa roomill anagheello top view ulle room …?? Athond oka angheello aa room thenna eduthath….????
@FMTrades Жыл бұрын
ആഗ്രഹം ഉണ്ടായിട്ടാവില്ല. ഡയറക്ടർ പറഞ്ഞിട്ടാകും
@Heroradhaa Жыл бұрын
@@niyasmuhammed3329 ath valaree shariyan.
@nusaibmadboy6061 Жыл бұрын
Mattulla room vacate cheidhitillangilo
@ajaysankar12332 жыл бұрын
ജയേട്ടൻ ലുക്ക് ഒരു, രക്ഷയില്ല 🥰🥰🥰🥰🔥🔥🔥🔥
@harithasyamlal20005 ай бұрын
😅😂
@vaibhav_unni.24072 жыл бұрын
Mentalist Anandhu fans 👍
@sharmip6890 Жыл бұрын
എപ്പോഴും നോക്കുമായിരുന്നു ഈ സിനിമ ഫുൾ ഉണ്ടോ എന്ന്. ഇപ്പോൾ കിട്ടി. താങ്ക്യൂ 😍😍
@balanbalan790 Жыл бұрын
Movie upload please
@SreejayaVidhun10 ай бұрын
2024 il kanunnavar indo ennepole ❤️😶🌫️
@srusree8 ай бұрын
Illa 2030 aay poy😢
@mufeeda86358 ай бұрын
Yes
@anunair3698 ай бұрын
Here I am
@lilorapr32687 ай бұрын
Indu
@ibrahimafeef39827 ай бұрын
Illla
@lekshmiprasad71812 жыл бұрын
പ്രേതം 1 😍😍😍😍😍സൂപ്പർ jayaettan ajuettan gp perly sharaf 😍😍എല്ലാരും ഒരേ പൊളി
@akhilknairofficial2 жыл бұрын
പ്രേതം 1 ന്റെ ബലത്തിൽ എടുത്ത പ്രേതം 2 എന്നൊരു സിനിമയുണ്ട്.. പ്രേതം 1 ന്റെ വാലിൽ കെട്ടാൻ ഇല്ലായിരുന്നു പക്ഷെ അത് 😂
@filzafathima52682 жыл бұрын
Movie എങ്ങനെയുണ്ട്
@rolexsir47702 жыл бұрын
കൊള്ളില്ല
@anuajish79822 жыл бұрын
സത്യം
@sreejithgnair80842 жыл бұрын
Atheee ..
@karunaelzamathew86822 жыл бұрын
Sathyam onninum kollilla
@muhammadmujeeb9985 Жыл бұрын
സച്ചിൻ പോയെപിന്നെ എനിക്കെന്തോ ക്രിക്കറ്റ് ഇഷ്ട്ടല്ല . 😂സത്യം
@ZoyaKhan-pd4zi Жыл бұрын
Enikkum.....
@serinea97402 жыл бұрын
Skypil varum shibukuttan move back parayum shibukuttan🤣
@yoyo-fe7jq2 жыл бұрын
Thanks ❤️ഈ ഒരു ഫുള്ള് മൂവി കുറെ ആയി തിരഞ്ഞു നടക്കുന്നു
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
ഹോ പ്രേതം ഉള്ള മുറിയിൽ തന്നെ വീണ്ടും കിടന്ന അവരെ സമ്മതിക്കണം അല്ലെ ഗൂയ്‌സ്..... 😌😌😁😁
@HarsuHarsu-wo7go Жыл бұрын
നിങ്ങൾക്കറിയാമോ പ്രേതം മൂവി കാണുമ്പോൾ നിങ്ങളുടെ ഒരു herphone മാത്രമേ വർക്ക് ചെയ്യത്തൊള്ളൂ അതാണ് മെന്റൽസം 🤨
@shilpajohn39789 ай бұрын
Satyamanalloo😅
@shibinss55139 ай бұрын
😂 correcta njan kure neramayi head set enthelum prblm undonnu check cheyyuvarunnu
@manumathew94618 ай бұрын
Enik headset nu nukuzhapm illallo
@vvgirl217 ай бұрын
Sathyamanaallo😮😮😮
@elizabethmathew15036 ай бұрын
😂സത്യം
@soufibunusoufibunu25332 жыл бұрын
Veendum veendum kanan thonunna adipoli movie 🥰
@ajaythankachanvlogs60912 жыл бұрын
സത്യത്തിൽ എല്ലാ പ്രേത ഫിലിം കണ്ടാലും ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടാവുമില്ലേ.. old collection films ലേക്ക് പോവുവണെങ്കിൽ ഭാർഗവീനിലയം, ഇന്ദ്രിയം, ആകാശഗംഗ, സൂര്യകിരീടം, ഡാർക്കുള, സൗദാമിനി,ലിസ, വെള്ളിനക്ഷത്രം, മാന്ത്രികൻ, കെമിസ്ട്രി, പകൽ പൂരം etc... കുട്ടികാലത്തു ഈ സിമനകൾ ഒകെയ് കണ്ടു പേടിച്ചാ ഒരു കാലം ഉണ്ടായിരുന്നു. രാത്രിയിൽ വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ വരെ പേടിച്ചിരുന്ന ഒരു കാലം..😨😪 ഇപ്പോൾ അത് ഒകായ് ഓർക്കുമ്പോൾ ചിരി വരും!!😁😁 അത് ഒക്കെയ് വെച്ചു നോക്കുണങ്കിൽ ഈ സിനിമയിലെ പ്രേതത്തെ കണ്ടിട്ട് എനിക്ക് ഒരു കുറ്റബോധവും അതിലേറെ വിഷമവും ആണ് തോന്നിയത്.😔✨🙌💕
@infotech5895 Жыл бұрын
ലിസ യും ഇന്ദ്രിയവും ഒക്കെ രാത്രി വീട്ടിൽ ആരുമില്ലാത്ത ദിവസം കണ്ടു നോക്കൂ.. ഇപ്പോഴും പേടിയാകും... 😄
@pavishp8445 Жыл бұрын
Mehasadeysham
@sarikaajithsarika3879 Жыл бұрын
Summer palace 🔥
@ajaythankachanvlogs6091 Жыл бұрын
@@sarikaajithsarika3879 athil oru boy anu ghost aayitt varunne ente kichu uncle recordical name krishna kumar 😊🧡
@athulp.thomas6545 Жыл бұрын
Kutta bodham enthinu!
@nimyaks6075 Жыл бұрын
Dharmajante doubts ellam adipoliyaa....
@naaaz373 Жыл бұрын
The best thing in this film is that casting of Clara. What a performance 👌
@Rizwan__928 Жыл бұрын
Are you clara??
@thomaspp1980 Жыл бұрын
Who are you, Why did you ask this, What did you gain?
@Aayisha_Hameed10 ай бұрын
ജയസൂര്യയുടെ entry super ആയിരുന്നു 46:25
@vishnuvijay2556 Жыл бұрын
എനിക്ക് ee movie ഇഷ്ട്ടം ആണ് 👍
@abhijithmk698 Жыл бұрын
In this the character and acting of jayasurya is just awesome
@karthiksajeevan9545 ай бұрын
Climax is mind-blowing. A best example on how academic competition can lead to crime....
Engineeringnayi Collegeil First Year Join Cheythappo Release Cheytha Cinema. Jayasurya Mentalist John Don Mosco, Horror Entertainment, Comedy Sequences in Beach Resort, Friends Swimming Pool Enjoyment Stills, Theme Music All are Feels Nostalgia. I Will Never Forget this Movie Definitely.
@suhailsharafudheen1898 Жыл бұрын
@@aamiraaamiyaaami2622 For what
@suhailsharafudheen1898 Жыл бұрын
@@aamiraaamiyaaami2622 Entha Problemenn Para.
@suhailsharafudheen1898 Жыл бұрын
@@aamiraaamiyaaami2622 Sorry, No
@athamworld43182 жыл бұрын
കാത്തു കാത്തു അവസാനം കിട്ടി...🥰🥰🥰🥰😘👍🏻🙏
@divyyadiya469 Жыл бұрын
Super movie 😍😍😍. പഴയ പ്രേതസങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതി പുതിയ ഒരു ട്രാക്കിൽ കൊണ്ടെത്തിച്ച സിനിമ. Casting എല്ലാം 👌👌👌.ജയസൂര്യ look and പെർഫോമൻസ്. Sharafudheen വേറെ ലെവൽ. 😂😂.പേർളി മാത്രം ഭയങ്കര ബോർ ആയിപോയി. സകല ആളുകളുടെയും കൂടെ ഡേറ്റിങ്ങിന് പോകാം. പക്ഷെ അജു ഒരു ഫോട്ടോ എടുത്തപ്പോഴേക്കും അവൾക്കങ് പൊള്ളി. 🤣🤣🤣. വില്ലത്തിയെ ഒരുപാട് ഇഷ്ടം ആയി. She look 👌👌👌.
@anuvarun25672 жыл бұрын
പ്രേതം 2 il കുറെ മാക്രി പിള്ളേര് വന്നു എന്നാ വെറുപ്പീരായിരുന്നു
@suhailsharafudheen1898 Жыл бұрын
46:40, Jayasuryayude EE Entry Scene Mumb Jayasuryaye 2 Times Kanikkand, Face Kanikkunillaneyullu. 44:59 and 45:18, Ee 2 Scenesil Right Sideil Seashoreil Thirinj Ninnu Samsarikkunna Alayittanu Kanikkunath. Sradhich Nokkiya Kanam.
@shaijushaiju8196 Жыл бұрын
ഞാൻ കണ്ടു
@ajaythankachanvlogs6091 Жыл бұрын
The ghost questions. In ( english ) How....? Why....? What did you gatin.....? പ്രേതം ചോദിച്ച ചോദ്യങ്ങൾ ( മലയാളം ) എങ്ങനെ.....? എന്തിന്.....? എന്ത് നേടി.......? 1:31:40 - 1:31:54😨😞
@greeshmashijo2 жыл бұрын
Thanks for uploading. വീണ്ടും കണ്ടു
@Aamizz_world2002 Жыл бұрын
Sharaffudheen😂❤👑
@itsme19382 жыл бұрын
ഇതിന്റെ മൂന്നാം ഭാഗം വരണം
@shanuvaliyakath4026 Жыл бұрын
Varunnund
@bhasippilla3559 Жыл бұрын
Ayyoo ath 2nd part pole aavoo enthoo😂
@pranavps49362 жыл бұрын
Thanks for uploading this movie 😍😍😍😍😍
@raheemparasseri4443 Жыл бұрын
ഇവരുടെ കൂളിംഗ് ഗ്ലാസിൽ മുഴുവൻ ഷൂട്ട് ചെയ്യുന്നത് കാണാം
@ardhraa994 Жыл бұрын
ഇത് തപ്പി വരുമ്പോഴെല്ലാം ഒരു ഹിന്ദി dubbed version ആണ് ഉണ്ടായിരുന്നെ. വൻ ശോകം ഡബ്ബിങ്ങും പിന്നെ ക്ലാരയുടെ പ്രെസെൻസ് വരുമ്പോൾ ഒരു മാതിരി ആസ്ത്മ രോഗികൾ ശ്വാസം വിടുന്ന സൗണ്ടും 😑. ഒറിജിനൽ അപ്‌ലോഡ് ചെയ്തത് നന്നായി 🙏😌
@sunilkumarkk42619 ай бұрын
വീണ്ടും വന്നു കണ്ടത് Reeels കണ്ടു ജയസൂര്യയുടെ sister in law യെ കാണാൻ 😄
@lincythomas54028 ай бұрын
അത് ആരു???
@thennalshabari93038 ай бұрын
@@lincythomas5402ദേവന്റെ മകൾ ആയി അഭിനയിക്കുന്ന പെൺകുട്ടി
@dr.umakrishnaprasad5 ай бұрын
@@lincythomas5402 അമൃത ആയി അഭിനയിച്ച നടി
@antonythomas757411 ай бұрын
Yesu aanu ee kadhayile hero. First 10 minutes is his with a few dialogues.😮😅
പ്രേതം 1 നെകാളും എനിക്കിഷ്ട്ടം പ്രേതം 2 ആണ്. പ്രേതം 2ഞാൻ mx പ്ലയെറിൽ ആണ് കണ്ടുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ കിട്ടുന്നില്ല. യൂട്യൂബ്യിൽ വന്നിരുന്നെങ്കിൽ കാണാമായിരുന്നു.😜🤩😃😜🤩😃
@Sharika7933 ай бұрын
ഇതിലെ പ്രേതം ആയ പെൺകുട്ടിയുടെ ജീവിതം ഓർത്ത് വേദന തോന്നുന്നു. എയ്ഡ്‌സ് എന്ന രോഗം മൂലം അനുഭവിച്ച വേദനകൾ.. പാവം അതിനെ ഇങ്ങനെ കൊന്ന് കളഞ്ഞല്ലോ. ജീവിക്കാൻ വേണ്ടി പൊരുതിയവൾ
@blacklover7192 жыл бұрын
Youtubil kanan kore wait akya movie😍
@sunilkumarck77972 жыл бұрын
Nice movie shot at ഞങ്ങളുടെ ചെറായി ബീച്ച്!😍😎
@pachoosworld20982 жыл бұрын
ചെറായി ബീച്ചിൽ ആയിരുന്നോ ഇതിന്റെ ഷൂട്ട്
@sunilkumarck77972 жыл бұрын
@@pachoosworld2098 അതെ. ബീച്ചിൽ നിന്നും കുറച്ചു വടക്കോട്ട് പോകണം. അവിടെ ആണ് ആ റിസോർട്ട്. 36 Palms Boutique Retreat, Cherai Beach. അതിന്റെ അടുത്ത് തന്നെ ആണ് ആ പള്ളിയും. ബീച്ചിൽ ഉള്ള ഒരു സീനിന്റെ ഷൂട്ടിംഗ് നേരിട്ട് കണ്ടിരുന്നു.
@ponnusachus7231 Жыл бұрын
ഞാൻ പോയിട്ടുണ്ട്
@jithinsaji73042 жыл бұрын
കഴിഞ്ഞദിവസം കൂടി നോക്കിയേ ഒള്ളു ❤
@jithinmuraleedharan7874 Жыл бұрын
അവനു നല്ലത് വരട്ടെ, അതെ പെട്ടന്ന് വരട്ടെ
@ijasahamed50132 жыл бұрын
Jayasurya super
@ABINSIBY9017 күн бұрын
ഈ സിനിമ ഒരു ഹോറർ മൂവി മാത്രമല്ല, ഒരു ഫ്രണ്ട്ഷിപ് മൂവി കൂടിയാണ്. കടലോരത്തെ റിസോർട്ടിലെ 3 ഫ്രണ്ട്സിന്റെയും ജീവിതം കണ്ടോണ്ടിരിക്കാൻ സൂപ്പർ ആയിരുന്നു.. കോമെടികൾ ഒക്കെ പൊളി ആയിരുന്നു. ജയസൂര്യയുടെ മെന്റലിസ്റ്റ് റോൾ കലക്കി. സിനിമയിലുടനീളം ആ മിസ്റ്ററി maintain ചെയ്യുന്നതിൽ സിനിമ വിജയിച്ചു. രഞ്ജിത്ത് ശങ്കറിന്റെ അത്യുഗ്രൻ രചന. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു. ക്ലൈമാക്സ് ഒക്കെ ഗംഭീരമായിരുന്നു. 2016ലെ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും പ്രേതം എന്ന സിനിമ. പക്കാ എന്റർടൈൻമെന്റ് മൂവി..ഈ സിനിമയിൽ ഫ്രണ്ട്ഷിപ് ഉണ്ട്, മിസ്റ്ററി ഉണ്ട്, കോമഡി ഉണ്ട്, ത്രില്ല് ഉണ്ട്, നൊസ്റ്റാൾജിയ ഉണ്ട് അങ്ങനെ എല്ലാം ഉണ്ട്..
@sarayuchandranc91992 жыл бұрын
I was waiting to see this movie, its a super movie
@shibilaabbas6382 жыл бұрын
My fvrt moviee iam thrilled for watching....
@athulp.thomas6545 Жыл бұрын
26:10 best scene❤
@HKEntertainments Жыл бұрын
ഈ സിനിമയുടെ വില കളഞ്ഞ് കുളിച്ച് രണ്ടാം ഭാഗം
@Krishna789.9 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😁
@athirasv15052 жыл бұрын
Thanks for uploaded this movie🥰👍thappi nadakkuvarunnu 😅🤭❤️❤️❤️
ഒന്നുകിൽ ഇവിടെ പ്രേതം ഉണ്ട് അല്ലെങ്കിൽ ഞങ്ങള്ക്ക് പ്രാന്ത് ഉണ്ട് 😃😃😂
@binoylonappan92462 жыл бұрын
സൂപ്പർ പടം
@reimolreimol2812 Жыл бұрын
Aryayude കവിത 🤭😃😃
@SunnyWithNoChanceOfRain Жыл бұрын
Here is an awareness post for the people of Kerala: this video addresses a very serious issue. There is NO reason that the victim should feel ashamed to face people if this situation were to happen. If this incident were to occur, THE PEOPLE who watched such a video, AGAINST the individual’s will/consent/best interest, should be ASHAMED. This shows a huge flaw in the Kerala mindset & culture. Wake up Keralites & get with the times. Old mindsets are not compatible with the fast-moving times/future or global community. You must be proactive to protect such victimized people & not use their nakedness as a weapon against them. Every soul is precious to God. #SuicidePrevention Be a good global citizen.
@ACium. Жыл бұрын
Also we should take strict action against those who falsely accuse people(men).
@joseabey345511 ай бұрын
@@ACium. obama when the OG commentator wrote about an issue where women are being victimized and bringing about a social change, which part of your large genius brain told you that this statement is valid in this particular context?
@ACium.11 ай бұрын
@@joseabey3455 I thought you liked gender equality!
@joseabey345511 ай бұрын
@@ACium. tf you mean i like gender equality? you left your brain in your mums womb honey? is gender equality inserting some entirely different topic which is absolutely uncalled for under a comment which again talks of something else entirely? only coz of childish spite?
@AmalViswanatan4 ай бұрын
ഇതിൽ അമൃതിയായി അഭിനയിച്ച പെൺകുട്ടി ജയസൂര്യയുടെ ഭാര്യയുടെ അനുജത്തി ആണെന്ന് എത്രപേർക്കറിയാം 🤔
@selvarajyesudas14462 жыл бұрын
Super Movie ..
@user-dk8yh2nz7w Жыл бұрын
Super Film 🎉🎉🎉🎉🎉🎉மலையாள திரையுலகம் Super 🎉🎉🎉🎉🎉 Madurai V. Kalamegam 04-11-2023 11.50 pm
@sreeunni12992 жыл бұрын
സൂപ്പർ മൂവി 👍👍👍🥰
@najminemi90652 жыл бұрын
Thanks For Uploading
@shameerhasan79082 жыл бұрын
Thank you🌹🌹
@noufalbasheer12042 жыл бұрын
Thanks a lot for uploading. Headphone output only in the right ear. Could you please fix that?
@adarshs7890 Жыл бұрын
Yes it is correct. Feels the same.
@anithmangoanithmango8726 Жыл бұрын
പ്രേതം സിനിമയുടെ ഓഡിയോ ഒരു ഭാഗം കേൾക്കുന്നുള്ളൂ ഏന്തു പറ്റി ear phone ആണ് ഉദ്ദേശിക്കുന്നത്
@shilpajohn39789 ай бұрын
Yes, enikum
@krishnapriyar424610 ай бұрын
Me thinking it only needs a bottle Me: oh! I have one Also me seeing the ingredients Me :I am leaving