ഇനിയും കേസുകളും പീഡനങ്ങളും വരും... എന്നെ കൊന്നാലും ഞാൻ ഈ കേസിൽ നിന്നും പിന്മാറില്ല...മുന്നോട്ട് പോകും... #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver
യദുവിന് സാമ്പത്തിക സഹായം വേണമെങ്കിൽ ജനങ്ങൾ സഹായിക്കണം
@MpedaVjw9 ай бұрын
ശ്രീ അഡ്വക്കറ്റ് സാറിന് അഭിനന്ദനങ്ങള്‍ .👍👍👍
@manjumanju90869 ай бұрын
വക്കീൽ ഹീറോ, ഇതുപോലുള്ള വക്കീൽ ആണ് ജനങ്ങളുടെ സേവകൻ 🙏
@awsomengpgaming63249 ай бұрын
Our layers start helping people who are financially weak and charge only when their clients win the cases AS HAS BEEN IN FORCE AT ALL EUROPEAN COUNTRIES.
വക്കീൽ സർ നല്ല മറുപടി ഈ കേസു മായി മുന്നോട്ട പോകണം.
@shandunair65989 ай бұрын
ബഹുമാനപ്പെട്ട കോടതി ,ഈ പത്രക്കാരുടെ വേണ്ടാത്ത ചോദ്യങ്ങൾ (അവരാണൊ കോടതി)ഒരു മനുഷ്യനെ കൊന്നേ അടങ്ങു എന്നാണൊ ഇന്ന് തന്നെ ആ പയ്യനെ ഇവറ്റകൾ തുക്കി കൊല്ലുമൊ
@MCKannan19 ай бұрын
വക്കീലിനുള്ള ഫീസ് ഞങ്ങൾ പൊതുജനം തരും. താങ്കളുടെ പേര് വെളിപ്പെടുത്തണം.
@paulsonjoseph33529 ай бұрын
യദു' കേരളം മുഴുവൻ നിന്നോടൊപ്പമുണ്ട്. ധൈര്യത്തോടെ മുന്നോട്ട് പോകുക.❤❤❤
@ramks32829 ай бұрын
അടിപൊളി വക്കീൽ....!! അഭിവാദ്യങ്ങൾ....!!
@MuhammadKa-zp9ch9 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@sandhyac77109 ай бұрын
കൈരളിയും, റിപ്പോർട്ടർ ചാനെലും യദുവിനെ പൊരിക്കാൻ ഇറങ്ങി വക്കീൽ മാപ്രകളെ നിർത്തി പൊരിച്ചു 😂sir big salute ചാനലുകാർക്ക് അടിമപണി നിർത്തി അന്നം തിന്ന് ജീവിച്ചൂടെ...
@RathiJayakumar-x9p9 ай бұрын
സഹോദര ഒരു കാരണ വശാലും പിൻ തിരിയരുത് വിജയം കാണും വരെ പോരാടണം. വിജയം താങ്കൾക്ക്
@mohanankaliveetil26579 ай бұрын
എണ്ണം പറഞ്ഞ വക്കീൽ ' സിനിമാ സ്റ്റൈലിൽ ഡയലോഗ് ... ഗംഭീര പ്രകടനം.
@PushpaK-fx9ez9 ай бұрын
.Mmm,p😊
@bebbacoltoo60979 ай бұрын
Wow ! What a power of advocate? I love his style . Advocate Sir, I appreciate your answering style and shut Kirali Chanel reported harrasmmnet .
@mykittens73639 ай бұрын
ഒരിക്കലും ഈ കേസിൽ നീന്നും പിന്മാറരുത്, ആരുടേയും പഞ്ചാരവാക്കിൽ വീഴരുത് 👍👍
@sheejapradeep13779 ай бұрын
യദു:ദൈര്യമായി മുന്നോട്ട്പോകുക: ഈ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട്
@949513149 ай бұрын
കേരളത്തിലെ ജനങ്ങൾ മുഴുവനും വേണ്ട, കേവലം ബസിൽ ഉണ്ടായ ഒരാളെങ്കിലും വന്നാ മതി
@abhilashappukuttan52189 ай бұрын
പതിനഞ്ചു മരവാഴകളായ യാത്രക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു... രാത്രിയിൽ വഴിയിൽ ഇറക്കി വിട്ടപ്പോൾ പഞ്ചപുച്ചമടക്കി ഇറങ്ങിപോയവർ.. ഒരു പാവത്തിനെ അധികാരമുപയോഗിച്ച് അവന്റെ ജോലിയും കളഞ്ഞു ലൈംഗീക ആരോപണങ്ങളിൽ പെടുത്തി സമൂഹത്തിൽ ഇങ്ങനെ നാറ്റിക്കുമ്പോഴും.. നിങ്ങൾ കണ്ടതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ മുന്നോട്ട് വന്ന് പറയാൻ ധൈര്യമില്ലാത്തവർ...ഇതൊന്നും നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്ന് കരുതുന്നവർ ചിന്തിക്കുക നാളെ മറ്റൊരു പ്രശ്നം നിങ്ങളെയും ബാധിക്കും... കാരണം അധികാരമുള്ളവർ സാധാരണക്കാരെ അടിച്ചമർത്തി കൊണ്ടിരിക്കും...
@pushparajansadanandan30519 ай бұрын
⁷ @@abhilashappukuttan5218
@Vitumon9 ай бұрын
മരവാഴകൾ
@ganeshvichu6187 ай бұрын
Sure yadu. You will win the case. Our prayers for you. Adv . Ashok your support to yadu is appreciable. Please get fees affordable to yadu from him.
@deepuks73529 ай бұрын
യദു മാധ്യമങ്ങളുമായുള്ള സംസാരം ഇനിമേൽ തുടരേണ്ടതില്ല. കേസ് കോടതിയിൽ എത്തിയല്ലോ. ഇനിയുള്ള വിശദീകരണം വക്കീൽ മാധ്യമങ്ങളെ ധരിപ്പിക്കട്ടെ.
@vargheeschacko25999 ай бұрын
ഈ പാമം ഡ്രൈവേ റ സഹായിക്കണം അവളൊര് വൃത്തികെട്ട സ്ത്രേ യാണയദവിൻ്റെ കൂടെ നിൽക്കും ഞാൻ ജോർജ് വയനാട്
@suseelaraj9559 ай бұрын
Correct, good
@stylesofindia58599 ай бұрын
പണം കൊടുത്ത് സഹായിക്കണം
@sabeelkk47409 ай бұрын
അപ്പൊ വർഗീസ് ചാക്കോ ആരാ 😅
@mariammmajoseph2719 ай бұрын
മേയർ ഒരു പിശാജ് ആണ് ഒരു മനുഷ്യന്റെ കുടുബം തകർക്കാൻ ഈ കാലച്ചി പിശാജ് ആയി വ ന്നു
@sadasivanp7739 ай бұрын
Shavam theenikal ivaranu
@paramasivan20249 ай бұрын
അങ്ങനെ ഉള്ളവളെ ഈ ഭൂമിയിൽ നിന്ന് ഉടൻ തുടച്ചയ്മറ്റേണ്ടേ? അവൾ അവളുടെ CPIM ക്രിമിനൽ നേതാക്കന്മാരുമായി ഇപ്പോൾ ഗൂഢാലോചന നടത്തി കൊണ്ടിരിക്കുകയാണ്, അവളെ വെറുതെ വിടരുത്!
@csj099 ай бұрын
ഡാ പിശാച് എന്ന് പറ
@shafeeqshafee65328 ай бұрын
Panna pishas
@sreenivasantm35009 ай бұрын
വക്കിൽ സാർ ധൈര്യമായി സത്യത്തിന് ഒപ്പം നില്ക്കണം കോടതിയും
@bebbacoltoo60979 ай бұрын
Perfect advocate. Sir respect you.
@karthikeyanpn64549 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.
@ambikapadmavati42189 ай бұрын
യദു, വിട്ടു കൊടുക്കരുത് യദു, ബഹുമാനപ്പെട്ട ദേവൻ രാമചന്ദ്രൻ സാറിന്റെ ബഞ്ചിൽ തന്നെ കേസ് കൊടുക്കണം ഇപ്പോഴത്തെ അഡ്വക്കേറ്റ് വളരെ നല്ലതാണ്. ദേവൻ സാറിന്റെ പിൻഗാമി യെപ്പോലെ തോന്നി നല്ല കഴിവ് ഉള്ള അഡ്വക്കേറ്റ് 👍🙏
@reethaanto37079 ай бұрын
എന്റെ പൊന്നു മോനെ, യദു, ഇനി കേസ് നടക്കട്ടെ. മാപ്രകളോടെ മിണ്ടരുത്. അവരെ നിന്നെ തളർത്താൻ വിട്ടിരിക്കുന്നു എന്ന് മനസ്സിലാക്കണം
Njanum athe aalojichu. .. aa manuschyanae ee parisarathe kanaanae illallooo
@suseelaraj9559 ай бұрын
Conductor means one who conduct is conductor.so he has great responsibility about bus.Duty of driver is only drive safely and timely.
@ammassenveetilsurendran56419 ай бұрын
ഡ്രൈവർ യദുവിന് ഐക്യദാർട്യം. Mayor ആര്യ രാജേന്ദ്രൻ രാജിവച്ചു ജനങ്ങളോട് മാപ്പു പറയുക..
@lucymatthew52729 ай бұрын
മതിനാ ഇവർ viaharana ചെയ്യുന്നേ. ആരയും കൂട്ടാരേം എന്നണേ ചെയ്യൂ.
@shivanandapai37809 ай бұрын
Correct 💯
@vijayanvijayan64959 ай бұрын
വെറുതെ പറഞ്ഞാൽ പോരാ.. പത്ര സമ്മേളനം വിളിച്ച് മാപ്പ് അപേക്ഷിക്കണം!
@pgnair40529 ай бұрын
Very Good Advocate, Congratulations
@maxkochi9 ай бұрын
യൂണിവേഴ്സിറ്റി കോളേജ് ഇൽ നിന്നും ഇറങ്ങിയ ഈ പാവത്തെ തോൽപ്പിക്കാൻ ആവില്ല 👍💕വിവരം ഉള്ളവൻ ആണ് 28മുതൽ കാണുന്നു... മനുഷ്യൻ ആവണം എന്ന് പാട്ടു കേട്ടിട്ടുണ്ട്... ഈ ചെറുപ്പക്കാരനെ ഇത്രയും വിധം വിഷമിപ്പിക്കുന്നവർ ആ പാട്ട് കേൾക്കണം
@DeepaGurudas9 ай бұрын
ആര്യ ക്ക് എതിരെ 1 കോടി നഷ്ടപരിഹാരതിന്നു കേസ് കൊടുക്കണം. പെണ്ണെന്നഅഹങ്കാരം മാറ്റണം.
@thomasthomas88569 ай бұрын
അഹങ്കാരത്തിനു കയ്യും കാലും വെച്ചതാണ് മേയർ. പിന്നെ യദു കൈരളിയ്ക്ക് മറുപടി കൊടുക്കാൻ നിൽക്കണ്ട
@tdjainendrakumar23019 ай бұрын
😂😂😂
@binuprakash5729 ай бұрын
Ksrtc ഡ്രൈവർ ആയി മേയറെ ജോലിയിൽ തരംതാഴ്ത്തണം 😂 അഹങ്കാരം കുറയാൻ.
@aravindrajkr1089 ай бұрын
യദു അത്ര നല്ല വ്യക്തി ഒന്നും അല്ല, ഇയാൾ വിശുദ്ധൻ ആയിട്ടു ഇപ്പോൾ തോന്നുന്നില്ല, ആര്യ ചെയ്തതും തെറ്റാണ് കാർ zebra crossil ഇടാൻ അവർക്കു അധികാരം ഇല്ല, പക്ഷേ ഇയാൾ സാധാരണകാരോടും ഇങ്ങനെ arrogent ആയിട്ടു ആണ് പെരുമാറുന്നത്
@Anand-yl2lp9 ай бұрын
@@aravindrajkr108 nammde vandi cross adich nirthi show kaanichal edapedum mister… first violation avarde side aanu… kayyettam thadayan self defence ayt prathishedichalum kaikaryam chaythalum thettiklla kutta… there are provisions in the law. Athonnum pulli cheythillallo..
@josekalan87249 ай бұрын
സഹോദര, മാധ്യമങ്ങളുടെ മുൻപിൽ കൂടുതൽ സംസാരിക്കേണ്ടതില്ല, ഇവർ വട്ടം കറക്കി എന്തെങ്കിലും തോണ്ടിയെടുക്കുന്നതാണ്, എല്ലാം കോടതിയിൽ ബോധിപ്പിച്ചാൽ മതി. 😮
@mariammmajoseph2719 ай бұрын
പാവം യദു ഡ്യൂട്ടി സമയത്ത് വണ്ടി ഓടിച്ചു പോയ മനുഷ്യനാ കഷ്ട്ട കാലം നോക്കണേ മൂദേവി വന്നു കേറി അതിന്റെ കുടുംബം തകർന്നു
@reshmiachuthan74089 ай бұрын
😃
@healthtravellife62129 ай бұрын
Innale ഒരു സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്ര ബാബു എന്ന പ്രായം ഉള്ള മനുഷ്യന്റെ ഇന്റർവ്യൂ കണ്ടു. ഇവരുടെ വണ്ടി park ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞു അയാളുടെ ജോലി കളയിച്ചു.
@Minnu1960-m1l9 ай бұрын
Some bad things happen for better
@prasadk60059 ай бұрын
@@healthtravellife6212കെെരളി അതൊന്നും കാണില്ല😂 ഞാൻ കണ്ടു
@nkpbtpr86669 ай бұрын
Yes. Correct.
@vjkmrp19 ай бұрын
Vakeel കൊള്ളാമല്ലോ. കൈരളിക്കാരന് ശരിക്കും കൊടുത്തു.
@Serenity1729 ай бұрын
നല്ല വിവേകമുള്ള മനുഷ്യൻ, യദു മിടുക്കൻ തന്നെ.
@Akhilviji9 ай бұрын
വക്കീൽ ❤❤❤🔥🔥🔥 യഥുവിന് സപ്പോർട്ട്!!
@suseelaraj9559 ай бұрын
Keep his life, Yedu take care, lorry and Gunda following you.
@amblieamnile89819 ай бұрын
വക്കീൽ 👌👌🙏🙏 ഇനി ജീവനുണ്ടേൽ വക്കിൽ നിക്കുന്ന പരിസരപ്രദേശത്ത് ഇവന്മാർ അടുക്കില്ല. അതാണ്.സാധാരണക്കാരനെ ഇട്ട് ഇവറ്റകൾ കൂട്ടത്തോടെ വട്ടംചുറ്റിക്കും കാരൃം അറിയുന്നവനോട് മുട്ടാൻ ആവില്ല.
വക്കീൽ സർ ഒരായിരംപ്രണാമം ലക്ഷത്തിൽ ഒരുവൻ ഇത് കഴിവ്.💯👍
@sheeba29419 ай бұрын
ഈ പാവം മനുഷ്യൻ യദുവിനു നീതി കിട്ടാൻ പൊതു സമൂഹം മുന്നിൽ നിൽക്കണേ 🙏🏼🙏🏼🙏🏼
@ninanabraham7429 ай бұрын
🙏🙏
@pgnair40529 ай бұрын
yedu ഒരിക്കലും വിട്ടു കൊടുക്കരുത്, കേസ് കൊടുത്തു അവരുടെ ധാര്‍ഷ്ട്യം polikkanam
@gdp84899 ай бұрын
കൈരളിയുടെ കൊരവള്ളി പൊട്ടിച്ചു😅😅😅😅😅
@beenageo9 ай бұрын
😂😂😂
@bebbacoltoo60979 ай бұрын
Haha liked that. Mr Vinod ചമ്മി നാണം കെട്ടു
@radhakrishnan-tr7km9 ай бұрын
Very Very Good Speech Yathu Congratulayions
@daitho98569 ай бұрын
നിങ്ങൾ മാധ്യമപ്രവർത്തകർ പലരാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ ഇതിനെല്ലാം ഉത്തരം പറയേണ്ടത് ഒരേയൊരു വ്യക്തി മാത്രമാണെന്നു മനസ്സിലാക്കണം. എന്തൊരു മനസാക്ഷിയില്ലാത്ത പരിപാടിയിത്!! കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ മാത്രം ചോദിച്ചറിയുക. എന്തിനിങ്ങനെ ഇയാളെ മാത്രം കഷ്ടപ്പെടുത്തുന്നു. അഡ്വക്കേറ്റ്👌👌👌👌👌👌👌
@johnsonvs87849 ай бұрын
അന്വേഷനാത്മക പത്ര ക്കാര് വക്കീലിനെ ഇങ്ങനെ പ്രതീക്ഷി ച്ചിട്ടേ ഉണ്ടാവില്ല.
@presannan53709 ай бұрын
ഈ വക്കീൽ ചതിക്കാത്തവൻ ആകട്ടെ, വിജയാശംസകൾ
@karthikeyanpn64549 ай бұрын
ആ കാർ ഓടിച്ചിരുന്ന ആൾ കൂടാതെ പൊതുപ്രവർത്തകരായ ഭർത്താവും ഭാര്യയും കൂടെയുള്ള മറ്റ് രണ്ടുപേരും ഉൾപ്പടെ 05പേരെയും പ്രതിയാക്കി ശക്തമായ വകുപ്പുകൾ ഇട്ട് കേസ് കൊടുക്കുക. ഈ കേസ് കേരളത്തിലെ ജനങ്ങൾ ക്ക് മാതൃക ആവണം
@ittoopkannath67479 ай бұрын
ആ മാധ്യമക്കാരിയുടെ ചെള്ളക്കൊന്നു കൊടുത്താൽ ശരിയായ ബുദ്ധി പ്രവർത്തിക്കും
@prasadk60059 ай бұрын
😂😂😂
@thomaskuttyp20579 ай бұрын
👍👍
@padmakumar9 ай бұрын
കൈരളി ചേച്ചിയും ചേട്ടനും പക്കാ കമ്മിതരം കാണിക്കുന്നുണ്ട്. അത് നാട്ടുകാർ കണ്ടു. യടുവിന് ഫുൾ support.
@RajulamuraliRajulamurali9 ай бұрын
യദു വിന്റെ വക്കീൽ സൂപ്പർ 👍👍👍യദു വിനു നീതി ലഭിക്കട്ടെ🙏🙏
@ThankamonyE-vi9tv9 ай бұрын
യദു ഇനിയും അവരോടൊന്നും പറയേണ്ട. കേസ് കോടതിയിൽ നടക്കുകയല്ലേ 👍👍
@rajanpi94019 ай бұрын
ആവശ്യമെങ്കിൽ സഹായം നൽകാം 👍
@KeralaTouristBusdriverTRIP9 ай бұрын
ജനങ്ങൾ കൂടെ ഉണ്ട് യെദു 🇮🇳👍🏻🤍👌🏻
@maryjuliet52379 ай бұрын
Mr യദു - സൂക്ഷിക്കണം. ശ്രീമാൻ സുരേഷ് ഗോപിയെപ്പോലും ചുറ്റിച്ച ആണും പെണ്ണും കെട്ട ചില മാധ്യമപ്രവർത്തകരും ഈ കൂട്ടത്തിൽ കാണും. അധികം മറുപടി പറയണ്ട.
@saumya11009 ай бұрын
Absolutely right
@SureshKm-u8n9 ай бұрын
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളാണ് ചങ്കൂറ്റമുള്ള ആണ് അഹങ്കാരികൾ നേരെ കൈ ചൂണ്ടി പറയാനുള്ള ധൈര്യം കാണിച്ച ധീരൻ
@moviePrime129 ай бұрын
വക്കീൽ MASS!!!!!🔥
@annamanikantan58459 ай бұрын
Keep going... Yethu... Advocate നോക്കിക്കൊള്ളും
@shajahankldb60379 ай бұрын
മെമ്മറി കാർഡ് എടുത്തത് ഇപ്പോൾ ഈ ചോദ്യം ചോദിച്ച വ്യക്തിയെ ആണെന്നാണ് എന്റെ സംശയം
@suseelaraj9559 ай бұрын
Vinod
@johnadvshaju79269 ай бұрын
മെമ്മറി കാർഡിനെ പറ്റി വ്യക്തമായ അറിവുള്ളവരാണ്
@adhamzayoon39209 ай бұрын
വക്കിൽ സൂപ്പറാണ് നീ ഇപ്പോൾ എടുത്ത തീരുമാനം 💪കൂടെ നല്ല വരായ ജനങ്ങൾ ഉണ്ട് പേടിക്കണ്ട 🙏
@ragasudhafilms48349 ай бұрын
ഓ.... വക്കിൽ തകർത്തു അടിപൊളി, സൂപ്പർ
@georgemathew84559 ай бұрын
Advocate sir full support
@nijingr72669 ай бұрын
Full support for yadhu👏👏👏👏👍👍👍👍👍💯💯💯💯
@jayasreej52059 ай бұрын
ജനങ്ങൾ എല്ലാം യദുവിനൊപ്പം മിടുക്കനായ ഒരു വക്കീലും യദുവിന് Full support സാധാരണക്കാർക്ക് ഈ നാട്ടിൽ ജീവിയ്ക്കാൻ വളരെ ബുദ്ധിമുട്ടു
@Mathew56449 ай бұрын
Wow വകീൽ പുലി ❤️❤️❤️❤️❤️❤️❤️❤️❤️
@PraveenP-rm3vl9 ай бұрын
ധൈര്യമായി മുന്നോട്ട് പോകു യദു നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ട്
@amblieamnile89819 ай бұрын
മെമ്മറി കാർഡ് എവിടെ?ബസിന്റെ ഫുൾ ഉത്തരവാദിയായ കണ്ടക്ടർ പറയണം.
@suseelaraj9559 ай бұрын
Conductor has great responsibility
@SriVasanthi9 ай бұрын
സത്യം മാത്രമേ നിലനിൽക്കു . പ്രാർത്ഥനയോടെ മുൻപോട്ടു പോകു ബ്രദർ . 👍
@shravanamgreenshomestay9 ай бұрын
Advocate....🔥🔥🔥👏👏👏
@njanvasantharani5149 ай бұрын
അദ്ദേഹത്തിന് സാമ്പത്തിക സഹായം വേണമെങ്കിൽ അതും ചെയ്തു കൊടുക്കണം 🙏🙏
@leenaantony19629 ай бұрын
എന്റെ മൈക്കുകാരെ എന്തിനാ ഈ പയ്യനെ ഇങ്ങനെ അലട്ടുന്നത്. പോയി പണി നോക്കേടെ കേസ് നടക്കും എന്ന് പറ യദു.
@ManojNair-1029 ай бұрын
എല്ലാവരും അഹങ്കാരിയായ മെയറിനോട് പോയി ചോദിക്കു. അവളെ വെറുതെ വിടരുത്
@snehamanoj22469 ай бұрын
യദു സൂപ്പർ മുന്നോട്ട് പോവണം ഈ കേസ് ജയിച്ചേ പറ്റു
@monsonmathew20659 ай бұрын
കേരളം യെദുവിനോടൊപ്പം ❤️❤️❤️👍👍👍👍
@sajikumar61689 ай бұрын
യദൂ താങ്കൾ ആണ് ശരി കോടതി പോയിട്ട് പിൻമാറരുത് ഇതുപോലെ ഒരുപാട് സ്ത്രീകൾ വരും വിട്ട് കൊടുക്കരുത് ഫുൾ സപ്പോർട്ട് മീഡിയ)ക്കാരുടെ മുമ്പിൽ നിൽക്കരുത് ഇവർ CPIMൻ്റെ അടിമകൾ ആണ്
@michaelshibushibu10549 ай бұрын
ആ ഉള കണ്ടക്ടറെ ക്യാമറയുടെ മുന്നിൽ കൊണ്ടു വാ പൊന്നു മാധ്യമ പ്രവർത്തകര
@AshwathiAshh-pj1xp9 ай бұрын
കണ്ടക്ടർ ഏതു മാളത്തിലാ... ഇത്രയും വിഷയം ഉണ്ടായിട്ട് എന്താണ് മാധ്യമങ്ങൾ അയാളെ അന്വേഷിച്ചു പോവാത്തത്
വക്കീൽ സാർ സൂപ്പർ പാവപ്പെട്ടവൻ്റെ ദൈവം മാണ് ഇദ്ദേഹം
@SpeakupBold9 ай бұрын
നമ്മുടെ നാട്ടിലെ പത്രക്കാരുടെ നിലവാരം എല്ലാർക്കും മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
@sreekaladinesh92769 ай бұрын
Athe
@SS-bu5ys9 ай бұрын
ജനങ്ങൾ ഉണ്ട് കൂടെ. Full support💞
@harikumarsuryavamshi37729 ай бұрын
മാപ്രകൾ എല്ലാം പണം വാങ്ങി യദുവിനെ കുറുക്കുവാൻ നോക്കുവാണേ!!!
@shajahankldb60379 ай бұрын
ഈ ചാനലുകാരെ പോലീസുകാർ ചോദ്യം ചെയ്യണം, അപ്പോൾ സത്യങ്ങൾ പുറത്തുവരും
@maheshuma82119 ай бұрын
യദുവിനെസാമ്പത്തികം ബുദ്ധിമുട്ടുണ്ടെങ്കിൽ പൊതുജനം പിരിവെടുത്ത് കേസ് നടത്തണം
@narayananbalachandran82939 ай бұрын
Super Advocate 🌹🌹🌹🌹🌹
@gamerguyplayz9999 ай бұрын
ആപെണ്ണൊരുത്തി യദുവിൻറ വായിൽ നിന്നും എന്തെങ്കിലും അവർക്ക് സാധകമായി കിട്ടാൻ സഹായിക്കും എന്ന പ്രയത്നത്തിലാണെന്ന് തോന്നൽ ഉണ്ടാക്കുന്ന ല്ലോ.ദൈവമേ കാത്തോളേണമേ.❤
@healthtravellife62129 ай бұрын
അതെ ഇയാളെ മാക്സിമം provoke ചെയ്യിപ്പിച്ചു യെദുവിന്റെ വായിൽ നിന്ന് എന്തെങ്കിലും വീണു കിട്ടണം. വേണമെങ്കിൽ വനിതാ ജേർണയലിസ്റ്റിനെ വെച്ച് സുരേഷ് gopik പീഡനം കേസ് വെച്ച് കൊടുത്തത് പോലെ ഒരു ട്രാപ് വെക്കുക. അങ്ങനെ യെദു സ്ഥിരം സ്ത്രീകളെ ശല്യം ചെയ്യുന്ന ആഭാസൻ ആണെന്ന് കോടതിയിൽ വാദിക്കുക, അങ്ങനെ ആര്യ യെ യെദു ലൈംഗിക ചെഷ്ട കാട്ടി എന്ന് പ്രൂവ് ചെയ്യുക.
@sundaresankunhan73229 ай бұрын
ആ സ്ത്രീ, കോടതിയിൽ വക്കീൽ ചോദിക്കുന്നത് പോലെയാണ്.തെറ്റുചെയ്തോ ഇല്ലയോ എന്നും ആരാണ് തെറ്റ് ചെയ്തതെന്നും കണ്ടുപിടിക്കേണ്ടത് കോടതിയാണ്.
@ittoopkannath67479 ай бұрын
യദുവിന് ഇപ്പോൾ കുറച്ചു ധൈര്യം വന്നിട്ടുണ്ട്. കുറച്ചു ധൈര്യം ബസിലെ യാത്രക്കാർ കാണിച്ചിരുന്നെങ്കിൽ ആര്യയും കെട്ടിയവനും വാലും ചുരുട്ടി ഓടിയേനെ. ബസിൽ ആണുങ്ങളുണ്ടോ എന്നറിയാനാണ് MLA കയറിയത്. പ്രതികരിക്കാൻ ആരുമില്ല എന്നറിഞ്ഞിട്ടാണ്മേയറുടെ ജോലിക്കാരനായ ഭർത്താവ് MLA. യാത്രക്കാരോട് ഇറങ്ങിപ്പോകാൻ പറഞ്ഞതു. എ. എന്തിനാണ് അവർ ഇറങ്ങിപ്പോകുന്നത് എന്ന് ആരും ചോദിച്ചില്ല. മിക്കവരും സ്ത്രീകൾ എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന് മാത്രമേ അവർ ചിന്തിച്ചുള്ളൂ. ആണൊരുത്തൻ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു
@deepajs53979 ай бұрын
ഡ്രൈവർ യദു കേരളത്തിലെ 99% സാധാരണക്കാരുടെ പ്രതീകമാണ്. അതുകൊണ്ട് യദുവിന് നീതി കിട്ടണം. പൊതു സമൂഹം യദുവിനൊപ്പം
@RamachandranrNair9 ай бұрын
Advocate super big salute
@sunithathampi369 ай бұрын
യദു ഈ കേസുമായിട്ട് മുന്നോട്ട് പോകണേ നിയമം എല്ലാവർക്കും ഒരുപോലെ ഉള്ളൂ അവർക്ക് രണ്ടുപേർക്കും പ്രത്യേകം നിയമമൊന്നുമില്ല 👍🏻👍🏻
@vincentjohn97299 ай бұрын
ഈ നടി ഇത്രയും നാൾ എവിടായിരുന്നു
@chackojose28289 ай бұрын
അവർ ഇത്രയും നാളും നല്ല ഉറക്കത്തിലായിരുന്നു ഇപ്പോഴാ എഴുന്നേറ്റ് മരിച്ചുകിടക്കുന്ന
@josekluke37269 ай бұрын
Smart, sharp and composed advocate.. congrats to him and good wishes.. 👍👍
@kelogamingyt43819 ай бұрын
ഈ രാജ്യത്തെ നിയമവും ഒന്നും ഇല്ലേ.
@divyasharma35449 ай бұрын
Yadhu, really appreciate dear
@sudhasundaram25439 ай бұрын
യദുവീട്ടിൽ പോയി വിശ്രമിക്ക് ഇവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ നിന്നാൽ താങ്കളുടെ ആരോഗ്യത്തേ വരെ ബാധിക്കും
@shihabudheenp89039 ай бұрын
മുന്നോട്ടു പോകുക വിജയം കിട്ടും 👍
@prakashpp96099 ай бұрын
ഈ മാപ്ര പു മക്കൾ എല്ലാത്തിനും നല്ല പെട കൊടുക്കണം
@jhsdfjhgjh9 ай бұрын
Vakeel super!! 👍
@bebbacoltoo60979 ай бұрын
Marunadan Reporter , Thank you for your honest media works and stand by the truth. Truth will win
@manovisionmalayalam33139 ай бұрын
2023,jun 19.വഴിക്കടവിലുണ്ടായ സംഭവം.അതൊക്കെ ഓർത്തിരിക്കാൻ യദു IAS നല്ലെ പഠിയ്ക്കുന്നത്,തീർച്ചയായും ഓർമ വരും.
@pushkinvarikkappillygopi50169 ай бұрын
Marunadan Shajan sir Please make a campaign to Yadhu for his financial help and support
@gdp84899 ай бұрын
I am ready to contribute
@ushavijayan6579 ай бұрын
I am also ready to contribute
@priyapriy129 ай бұрын
Yes
@rosebriji44339 ай бұрын
ഒരു നാൾ സത്യ൦ പുറത്തുവരു൦.. അന്ന് ദൈവ൦ നിന്നോടുകൂടെയുണ്ട്... അവസാന൦ വരെ പൊരുതുക... നീതികേട് നടത്തുന്നവ൪ തുലയട്ടെ..
@cooljayanth24499 ай бұрын
ആ മലര് മേയറു അഹങ്കാരിയെ താഴെയിറക്കിയിട്ടേ നിർത്താവൂ... യദു സൂപ്പർ ഒരു ksrtc ഡ്രൈവർ ഇത്രയും നട്ടെല്ല്.. ഒരു രക്ഷയുമില്ല 🥰🥰🥰കേരളം യദുവിന് ഒപ്പം 😘😘
@rajrajan20479 ай бұрын
യെദു എന്തിനു മരിക്കണം. കേരള ജനങ്ങൾ ഉണ്ട് കൂടെ
@jacobj61669 ай бұрын
സ്ത്രീയെന്ന പരിഗണന മനഃപൂർവം ദുരുപയോഗം ചെയ്ത ഈ വ്യക്തിക്ക് ഇനി മേലിൽ ആ പരിഗണനക്ക് അർഹതയില്ല എന്നു എന്ന പ്രഖ്യാപനം ഉണ്ടാകണം.