എന്നെ നീരീശ്വരവാദിയാക്കിയ ചിന്തകൾ | Dineshan Poyiloor | Kerala Yukthivadhi Sangham, Thrissur

  Рет қаралды 20,171

Channel 13.8

Channel 13.8

Ай бұрын

Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 132
@jafarudeenmathira6912
@jafarudeenmathira6912 Ай бұрын
വളരെ സരസമായ അവതരണം.അന്ധവിശ്വാസിയായ വീട്ടമ്മ മദ്യപാനിയായ പുരുഷനേക്കാൾ അപകടകാരി.വളരെ ശരിയാണ്.
@paulosept6823
@paulosept6823 Ай бұрын
വളരെ നന്നായിരിക്കുന്നു 👍👍👍👍🙏🙏🙏🙏
@Fisnas1
@Fisnas1 Ай бұрын
മുഴുവനും കെട്ടിരുന്നുപോയി തികച്ചും പഠനാർഹമായിരുന്നു,❤❤❤❤❤❤❤❤❤
@seena9687
@seena9687 Ай бұрын
കേട്ടിരുന്നു പോയി സമയം പോയതറിഞ്ഞില്ല, പിന്നെ കോഴിക്കറി 😄😄അത് നന്നായി 😄😄super 👌
@Riderjonjo
@Riderjonjo Ай бұрын
അത് കോമഡി സമ്പത്തും വിജയവും ആരോഗ്യത്തി നും ഒക്കെ വേണ്ടി പാവങ്ങൾ പണം കൊടുത്തു ദൈവങ്ങളെയും അവരുടെ പുരോഹിതന്മാരെയും സമ്പന്നർ ആക്കി .
@sabual6193
@sabual6193 Ай бұрын
തലച്ചോറിന്റെ പരിണാമം വഴി അല്ലാതെ അന്ധ വിശ്വാസം ഒന്നും എത്ര പറഞ്ഞാലും മാറാൻ പോകുന്നില്ല 😄.
@znperingulam
@znperingulam 15 күн бұрын
സുന്ദരമായ പ്രഭാഷണം.
@Ragatheeram
@Ragatheeram Ай бұрын
പ്രഭാഷണം ഗംഭീരമായി ' Hearty Congrats 👍👍✋😊
@clementbabu1530
@clementbabu1530 Ай бұрын
👌💜👍🌹🌹 വളരെ നല്ല......, ഓരോരുത്തർക്കും സ്വന്തം ജീവിതത്തിലൂടെ തിരുത്തപ്പെടേണ്ട വസ്തുതകളിലൂടെയുള്ള; വളരെ പ്രയോജനകരമായ പ്രഭാഷണമായിരുന്നു. Thank You !!!🤝
@OusephET.-br9gy
@OusephET.-br9gy Ай бұрын
ചിന്തിക്കാൻ പ്രചോദിപ്പിക്കുന്ന പ്രസംഗം കലക്കി സൂപ്പർ👍👍👍
@manukrishnan4133
@manukrishnan4133 25 күн бұрын
അടിപൊളി 🔥👍
@abdumaash806
@abdumaash806 Ай бұрын
മതങ്ങൾക്കപ്പുറം യുക്തിവാദം ! യുക്തിവാദത്തിനപ്പുറം ആത്മജ്ഞാനം!
@JOSE.T.THOMAS
@JOSE.T.THOMAS Ай бұрын
എന്തു കൊണ്ടോ വിശ്വാസികൾ കൂടുന്നു.ഭയം തന്നെ കാരണം
@rasheed4471
@rasheed4471 Ай бұрын
Jo Dargaya Samjo Woh Margaya Simple
@thinksc
@thinksc 14 күн бұрын
Visjwaasikal kurayukayaanu
@haneefmytheen8421
@haneefmytheen8421 25 күн бұрын
Super Speech 👏👏👍
@AnoopkumarMohan-iv3vw
@AnoopkumarMohan-iv3vw Ай бұрын
സൂപ്പർ കേട്ടിരിക്കാൻ നല്ല രസമുണ്ട്
@abdurahman2793
@abdurahman2793 Ай бұрын
വളരെ ചിന്താർഹമായ‌പ്രഭാഷണം
@praseetha5607
@praseetha5607 Ай бұрын
എൻ്റെ നാട്ടുകാരൻ👍🙏🙏
@thinksc
@thinksc 14 күн бұрын
Nice presentation chetta ❤❤❤ More power to you.
@Ragatheeram
@Ragatheeram Ай бұрын
ഏകദേശം അങ്ങയുടേതിന് സമാനമായ ഒരു ബാല്യ കൗമാരങ്ങളായിരുന്നു എൻ്റെതും. ആർദ്രമായ ഭക്തി , സാത്ത്വികഭാവങ്ങൾ പേറുമ്പോഴും സാമൂഹ്യ അനീതിയ്ക്കെതിരായ ചിന്തകളും ചോദ്യങ്ങളും മനസ്സിലുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ ചിന്തകളും ചോദ്യങ്ങളും എന്നെ എൻ്റെ ഒരു നാസ്തികനാക്കി , പിന്നെ ഒരു കമ്മ്യൂണിസ്റ്റക്കി .
@MrRidhun
@MrRidhun Ай бұрын
Chodhyglku utharam kittiyo?
@protecmedia9676
@protecmedia9676 11 күн бұрын
കംസൻ ഭീരു ആണെന്ന് പറയുമായിരുന്നു പ്രജകൾ കൃഷ്ണന്റെ മാതാപിതാക്കളെ രണ്ടുപേരെയും രണ്ടു കാരഗൃഹത്തിൽ അടച്ചാൽ. കുട്ടികൾ ജനിക്കണം എന്നിട്ട് തന്നെ വധിക്കുമെന്ന് പറഞ്ഞ ആ എട്ടാമത്തെ കുഞ്ഞിനെ വരെ കൊന്ന് കാണിക്കാൻ തനിക്ക് ധൈര്യം ഉണ്ടെന്ന് പ്രജകൾ കാണണം എന്നായിരുന്നു കംസൻ ആഗ്രഹിച്ചത്. പിന്നെ മഹാബലി കേരളം ഭരിച്ച രാജാവാണെന്നു പുരാണ ഗ്രന്ഥത്തിൽ ഇല്ല. വാമൊഴിയായി പിന്നീട് ഓണം എയ്‌തീഹ്യമായി പ്രചരിച്ചതാണ്. 🙏
@Kunhali-sz5op
@Kunhali-sz5op Ай бұрын
തുടക്കം തന്നെ കലക്കി ദിനേശാ
@user-un5du7kp8x
@user-un5du7kp8x Ай бұрын
തന്റെ മടിയിലിട്ട് പേരിട്ടതാണോടോ.. അല്പം മാന്യത വേണ്ടേട...
@nishaelizabeth6219
@nishaelizabeth6219 13 күн бұрын
Super🎉
@abdurahman2793
@abdurahman2793 Ай бұрын
നട്ടുച്ചക്കെന്തിനാ വിളക്ക്... അത് കലക്കി
@fransiskp5613
@fransiskp5613 17 күн бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ സത്യമാണ് പക്ഷേ ഇതൊക്കെ ആര് കേൾക്കാൻ എല്ലാവരും ജാതിയെയും മതത്തിനെയും ഭയന്നാണ് ജീവിക്കുന്നത്
@sriraj2098
@sriraj2098 Ай бұрын
Proud of you 🔥
@chandrieroth
@chandrieroth Ай бұрын
Super 👌👌👌
@rajeswarins2958
@rajeswarins2958 Ай бұрын
രസകരമായ വാക്കുകൾ.
@rajeswarins2958
@rajeswarins2958 Ай бұрын
വിശദമായ അവലോകനം.
@akbarikka5818
@akbarikka5818 Ай бұрын
അഭിനന്ദനങ്ങൾ Sir
@rajeswarins2958
@rajeswarins2958 Ай бұрын
സൂപ്പർ. സത്യസന്ധമായ വാക്കുകൾ.
@civicpilvanos5782
@civicpilvanos5782 Ай бұрын
What a speech 😘😘😘
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
,, നല്ല പ്രഭാഷണം
@joypeter6821
@joypeter6821 Ай бұрын
Super !!❤
@azeezayloor5712
@azeezayloor5712 Ай бұрын
ദിനേശ് ചേട്ടാ വളരെ നന്നായി
@abdurahman2793
@abdurahman2793 Ай бұрын
👍👍👍👌
@BalakrishnanK-rm8ht
@BalakrishnanK-rm8ht Ай бұрын
Congratulation sir
@sf466
@sf466 Ай бұрын
Weldon 👏👏
@Sebastian50533
@Sebastian50533 2 күн бұрын
Brother 👍👍👍
@shahinsha7333
@shahinsha7333 Ай бұрын
എനിക്ക് ഇഷ്ടമുള്ള വെക്തി
@sasikunnathur9967
@sasikunnathur9967 Ай бұрын
പുസ്തകങ്ങൾ വായിക്കു - ശാസ്ത്രം പഠിക്കു മനസ്സിലാക്കു -
@Riderjonjo
@Riderjonjo Ай бұрын
ഞാറാഴ്ച്ച വിശ്രമിച്ച ദൈവം ഏതാണ് സാറെ??
@Sahadvijay
@Sahadvijay Ай бұрын
സൂപ്പർ 👍👍🌹
@user-cc7rb3oh9t
@user-cc7rb3oh9t Ай бұрын
Valiya vishwasikal allatha kudumbathil janicha ente mone muslim friends paranchu matham maati .. enthu cheyyan pattum.. eppol nammal paramcha onnum kelkunilla thadiyum vachu mudiyum vadichu nadukunnu from 2 years .. eppol 20 vayasu
@jksenglish5115
@jksenglish5115 Ай бұрын
@ahammedcheroor3891
@ahammedcheroor3891 Ай бұрын
👍🏻👍🏻
@saj4699
@saj4699 Ай бұрын
Self awareness is key ❤
@vijithshycymp4608
@vijithshycymp4608 Ай бұрын
✨✨✨✨👍🏻
@rahilmp
@rahilmp Ай бұрын
34:54 🔥🔥
@BJ-ed1si
@BJ-ed1si 3 күн бұрын
Pls give an explanation to Nobel prize winner and atheist turned believer Dr alexis carrols experience with lourdes , Eucharistic miracle of lanciano and dr frederic zubiges studies of Eucharistic miracles
@mohandas6582
@mohandas6582 Ай бұрын
അടിപൊളി ദിനേശാ,,
@ismailpsps430
@ismailpsps430 Ай бұрын
ദിനേശന്റെ പ്രഭാഷണത്തിൽ എപ്പഴും നിറയെ വിറ്റുണ്ടാവും
@haridaspillattil239
@haridaspillattil239 Ай бұрын
I would like to cooperative with yukthivadhi sangam.
@Manavtv7
@Manavtv7 Ай бұрын
your place please
@JayakPandala
@JayakPandala Ай бұрын
swatantra chintha,yukthi chintha,shastra chintha...ellam manushyante nirmmithi...chinthakellam chernnu chanthayakki manasine. Chinthakalkku pinnil ethanennu thirakkuka...
@sunnymekkattu
@sunnymekkattu Ай бұрын
Fomyl sanmanasullavark samadhnam swdandrachindakarkum Kristente( holy bible)
@TonyCyclingVlogger
@TonyCyclingVlogger 8 күн бұрын
Poli😂😂😂
@binduks5249
@binduks5249 Ай бұрын
സൂപ്പർ
@ashrafpulakkal5533
@ashrafpulakkal5533 13 күн бұрын
@@binduks5249 hai sugalle
@rajankskattakampal6620
@rajankskattakampal6620 Ай бұрын
കുറെ കാലമായി പ്രഭാഷണങ്ങൾ,, ഉണ്ടാക്കാറില്ലല്ലോ,,,?!.
@kunhammadramath8732
@kunhammadramath8732 Ай бұрын
നിങ്ങളുടെ മുൻവിധി തന്നെ യാണ് നിങ്ങളുടെ വിശ്വാസം.
@manoharankarippali1971
@manoharankarippali1971 Ай бұрын
❤ good speech
@Mamzarabdu
@Mamzarabdu Ай бұрын
Super
@sunnymekkattu
@sunnymekkattu Ай бұрын
Matha pitha guru deyvam Deyvaglill manushyanilla Pnne geevitha chidanyamilla but notatoll
@sunnymekkattu
@sunnymekkattu Ай бұрын
Swadandr chindakarum Nireswra vadykalum satyatynnu Sakatam vahiqnnavarlle Your will dun hear on Earth jest As it is in heaven !!!!!
@sunnymekkattu
@sunnymekkattu Ай бұрын
Jabar master arif husain liyakafhaly jamitha teacher sebastion punnakal anil kodythottam anil Ayaan Dgp Alexander al al jacob ips
@sunnymekkattu
@sunnymekkattu Ай бұрын
Evar swrga ragyathinavakashikal Manushya ninte Manas!!! Meakkattu kutty1968
@Ashrafpary
@Ashrafpary Ай бұрын
സത്യസന്ധമായ പ്രഭാഷണം
@mohammedsaidlove
@mohammedsaidlove Ай бұрын
Manushyan mannu koyachu daivam undaakkii😂😂
@Munshi585
@Munshi585 Ай бұрын
Yella vibhagam madhamandanmarum thirichariyenda vakukal
@rishancr270vlogs5
@rishancr270vlogs5 Ай бұрын
Islam only❤❤❤❤❤❤
@user-om9jq3vp6b
@user-om9jq3vp6b Ай бұрын
പാമ്പ് മുട്ട വിഴുങ്ങാറുമില്ല. പാമ്പിൻ്റെ ഭക്ഷണ വുമല്ല മുട്ട '!
@Kirandinesh__
@Kirandinesh__ Ай бұрын
🔥🤍
@zereenamujeeb2326
@zereenamujeeb2326 Ай бұрын
Bhaktiyil yukthiyilla.ath sathyam.
@jayarajcg2053
@jayarajcg2053 Ай бұрын
ഉത്സവ തല്ല് സൂപ്പർ
@AboobackerAbutty-tl5ld
@AboobackerAbutty-tl5ld Ай бұрын
ഒരു പൊന്നാനി മത്തി ഫൈസി എന്ന ഒരു ഉസ്താദ് ഉണ്ട് വാസ്തു ഗവേഷകൻ ജാഗ്രത പാലിക്കുക
@baby-me9pw
@baby-me9pw Ай бұрын
കോഴി കറി തട്ടിപ്പ് കലക്കിട്ടോ
@nvmathai2869
@nvmathai2869 Ай бұрын
അമ്മിക്കല്ലിന്റെ കഥ കേട്ടു, ശരി തന്നെ എന്നാൽ താങ്കളുടെ മകനെ /മകളെ ഒരു വിവാഹ ആലോചനയുമായി പോകുകുകയോ വിവാഹം കഴിച്ചു കൊടുക്കാനോ, എടുക്കാനോ തയ്യാറാകുമോ?
@GAMMA-RAYS
@GAMMA-RAYS Ай бұрын
ഡാ ചെക്കാ വിളക്ക് കത്തിക്കുന്നത് അഗ്നി ദേവനെ തൃപ്തി പെടുത്താനാണ് അത് ഒന്നും അനക്ക് മനസിലാവില്ല അഗ്നി ദേവനെ തൃപ്തി പെടുത്താൻ ഞങ്ങൾ കറന്റ് ഉള്ള വീട്ടിലും വിളക്ക് വൈകുന്നേരം കത്തിക്കും ഉത്ഘാടനത്തിനും വിളക്ക് കത്തിക്കും കല്യാണത്തിനും വിളക്ക് കത്തിക്കും, അല്ലാതെ ഇജ്ജ് വിചാരിച്ചത് പോലെ കണ്ണ് കാണാനല്ല, ഇത് ഒക്കെ ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ട് ഇജ്ജ് യുക്തിവാദിയായി 😜😜😜😜
@thaha7959
@thaha7959 Ай бұрын
എന്നേ കൂടുതൽ കൂടുതൽ ഈശ്വര വിശ്വാസിയാക്കിയ യുക്തിവാദ, സ്വതന്ത്ര വാദ നിരീശ്വര വാദങ്ങളിൽ ചിലത് ഇതാണ്, 1) ഈ പ്രപഞ്ചത്തെ കുറിച്ചുള്ള അവടരുടെ വാദം, പ്രപഞ്ചാതീതമായി ഒന്നും ഇല്ല, ഉണ്ടായിരുന്നുവെന് വാദിക്കകയും എന്നിട്ട് ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തു വികസിച്ചു, big bang ആയി അങ്ങിനെ തനിയെ ഈ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന മണ്ടത്തരങ്ങൾ ( ശാസ്ത്രം പറയുന്നത് മറ്റൊരു വിധത്തിൽ ആണ്,) ഞാൻ പറഞ്ഞത് യുക്തിവാദത്തെ കുറിച്ചാണ്..., ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എവിടെ തുടക്കം കുറിച്ച്, ഏത് വസ്തു വികസിച്ചാണ് ഈ പ്രപഞ്ചം ഉണ്ടായത് മറ്റൊന്നാണ് പരിണമിച്ചു ജീവി, പിന്നെ മനുഷ്യർ ഉണ്ടായ ഭുലോക മണ്ടത്തരം, പ്ര ജീവിക്കു( വർഗം, ) ലക്ഷകണക്കിന് വർഷം ജനിതക, ജീൻ മറ്റ് പരിണാമാങ്ങൾ സംഭവിച്ചു സംഭവിച്ചു ആ ജീവിക്ക് മാറ്റം വന്ന് ആ ജീവി മറ്റൊരു ജീവി ആകുന്നുവെന്നു പറയുകയും എന്നിട്ട് അതിന് അവ തമ്മിൽ ഉള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്ന ഭൂലോക മണ്ടത്തരം, ലക്ഷകണക്കിന് വർഷം പരിണാമം സംഭവിച്ചു മാറ്റം വന്ന് അവ മാറിയാൽ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാവുക
@Manavtv7
@Manavtv7 Ай бұрын
താങ്കളുടെ അറിവ് കൂടുതൽ വ്യക്തതയോടെ ശാസ്ത്രഗ്രന്ഥങ്ങൾ വായിച്ച് കൂട്ടുന്നതിലൂടെ തെറ്റിദ്ദാരണ മാറും 😂
@thaha7959
@thaha7959 Ай бұрын
ശാസ്ത്ര ഗ്രന്ഥം വായിച്ചവർക്കു ഉത്തരം പറഞ്ഞു തരാം, ഈ ചോദ്യങ്ങൾ ഒക്കെ ശാസ്ത്ര ഗ്രന്ഥം വായിച്ച് ഉണ്ടായതാണ് ഇനിയും വായിച്ചാൽ പിന്നെ പുതിയ ചോദ്യങ്ങൾ വീണ്ടും ഉണ്ടാകും,,, വായിച്ചവർ ആരായാലും ഉത്തരം തരുമോ
@user-hh7kq7ws5g
@user-hh7kq7ws5g Ай бұрын
​@@thaha7959സയൻസ് 4 മാസ്സ് എന്ന മലയാളം ചാനൽ ഉണ്ട് അതൊക്കെ ഇടക്ക് ഒന്ന് കാണൂ 😂
@Ithenth_endi
@Ithenth_endi 8 күн бұрын
Corona virus enganeya omicron aayath ennariyuo??
@thaha7959
@thaha7959 8 күн бұрын
എന്നിട്ട് പുതിയ കൊറോണ വൈറസിന്റെ ഫോട്ടോ ഉണ്ടോ, നോക്കാലോ അത് ഇപ്പോൾ മാങ്ങാ പോലെ, ചിലന്തി പോലെ എങ്ങിനെയാണെന്ന്,, കൊറോണ മാറി മറോണ ആയി അതോ മക്ക്റോണ ആയോ
@sanjeevanchodathil6970
@sanjeevanchodathil6970 Ай бұрын
🎉
@user-id562
@user-id562 Ай бұрын
ഒടുക്കത്തെ സത്യംമത പുസ്തകം മാത്രം വായിച്ചാൽ മതി സാമാന്യ ബുദ്ധി ഉള്ള ഒരു മനുഷ്യരും മതം എന്ന ദൈവ സങ്കല്പം വെറുത്തുപോകും
@alameen4766
@alameen4766 11 күн бұрын
ആര്യ ബ്രാഹ്മണവും, യുക്തി നിരീശ്വര വാദവും.🧠🧠🧠🧠🧠ആര്യ ബ്രാഹ്മണർ അവർ പരിശുദ്ധരാണെന്നും അവർ രാജ്യത്തു പലതും കീഴടക്കിയ കാരണത്താൽ യദേഷ്ടം നെളിയാൻ അവകാശമുണ്ടെന്നും വാദിച്ചാൽ ആരെങ്കിലും അംഗീകരിക്കുമോ? അതിന്റെ മറ്റൊരു വേർഷൻ മാത്രമാണ് യുക്തി നിരീശ്വര വാദികൾ ശാസ്ത്ര നേട്ടം പറഞ്ഞു കൊണ്ട് ഞങ്ങൾ നിങ്ങളെക്കാൾ കേമാരാ ണെന്നും അതുകൊണ്ട് അതുകാണിച്ചു നെളിയാം എന്നാണെങ്കിൽ ബ്രഹ്മണനും, യുക്തി നിരീശ്വര വാദിയും തമ്മിലുള്ള വിത്യാസം എന്ത്?പറയുന്നത് ശാസ്ത്രത്തിനെ വെച്ചാണെങ്കിലും സ്വഭാവം സവർണ ബ്രഹ്മണരുടേത് തന്നെ.🧠🧠🧠🧠🧠🧠🧠🧠🧠🧠ദുഷ്ട സ്വഭാവം മാറാത്ത ബ്രാഹ്‌മണവും, അതെ സ്വഭാവം കാണിക്കുന്ന യുക്തിനിരീശ്വര വാദിയും കീഴടക്കലിന്റെയും, ശാസ്ത്രത്തിന്റെയും കഥ പറഞ്ഞാൽ അത് വിവരമുള്ളവരിൽ എത്രത്തോളം ക്ലച് പിടിക്കും.?
@user-do7dc1el5j
@user-do7dc1el5j Ай бұрын
നിങ്ങൾ നിരീശ്വരവാദികളാണ് നിങ്ങൾ ദൈവവിശ്വാസികൾ അല്ലേ എല്ലാം എന്നാൽ നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങളുടെ പൂർവ പിതാവ് കുരങ്ങിൽ നിന്നാണ് 😮7 മുത്തശ്ശൻ കുരങ്ങ് ബന്ധപ്പെട്ടിട്ടാണ് നിങ്ങളുടെ പിതാവ് ഉണ്ടായത് അങ്ങനെ നിങ്ങളുടെ മുത്തശ്ശന്റെ മുത്തശ്ശൻ മുത്തശ്ശൻ മുത്തശ്ശനായ പിതാവായ കുരങ്ങൻ ഉണ്ടാവാനുള്ള കുരങ്ങന്റെ ഇന്ദ്രിയം എവിടുന്ന് കിട്ടി ശാസ്ത്രീയമായി നിങ്ങളുടെ മറുപടി പ്രതീക്ഷിക്കുന്നു നിങ്ങൾ ശാസ്ത്രം തള്ളുന്ന വരല്ലേ
@Toms.George
@Toms.George Ай бұрын
തന്നെ ദൈവം മണ്ണ് കുഴച്ചു ആണല്ലോ ഉണ്ടാക്കിയത് പക്ഷെ തന്റെ തലയുട ഉള്ളിൽ നിന്നും ആ കുഴപ്പഞ്ഞ മണ്ണ് ഇന്നും പോയിട്ടില്ല
@Manavtv7
@Manavtv7 Ай бұрын
മുൻപ് മതഗ്രന്ധങ്ങൾ ആണ് ശരി ശാസ്ത്രം തെറ്റാണ് എന്ന് പറഞ്ഞിരുന്ന മതവാദികൾ ഇന്ന് നിങ്ങളുടെ ശാസ്ത്രം ആണ് ശരി എന്ന് പറയുന്നതിലെ മാറ്റം നാളെ ശരിയായ ശാസ്ത്രത്തിൽ എത്തുന്നതിലേക്ക് എത്തിക്കും 🤣
@user-do7dc1el5j
@user-do7dc1el5j Ай бұрын
@@Toms.George ചോദ്യത്തിന് വ്യക്തമായ മറുപടി നൽകും ശാസ്ത്രീയമായി പൂർവ്വ പിതാവായ കുരങ്ങൻ ഉണ്ടാവാനുള്ള ഇന്ദ്രിയം എവിടുന്ന് കിട്ടി
@mhdalamelu-hp6rg
@mhdalamelu-hp6rg Ай бұрын
​@@user-do7dc1el5jഇന്ദ്രിയം എന്നാൽ?
@SAJUNOCHIMA
@SAJUNOCHIMA Ай бұрын
❤🎉🎉🎉
@chandrieroth
@chandrieroth Ай бұрын
Super 👌👌👌
@Riderjonjo
@Riderjonjo Ай бұрын
ഞാറാഴ്ച്ച വിശ്രമിച്ച ദൈവം ഏതാണ് സാറെ??
@rajeshkuttan8111
@rajeshkuttan8111 Ай бұрын
യേഹോവ
@Riderjonjo
@Riderjonjo Ай бұрын
@@rajeshkuttan8111 യഹോവ വിശ്രമിച്ചു എന്ന് ബൈബിളിൽ ഇല്ല .ഉല്പത്തി പുസ്തകത്തിൽ ആണെങ്കിൽ “ ദൈവം ഏഴാം ദിവസം വിശ്രമിച്ചു ” എന്നാണ് .ദൈവം സൃഷ്ടി നടത്തിയെങ്കിൽ ആ ദിവസം ഏതു എന്നറിയില്ല നമ്മുടെ ഇന്നത്തെ ദിവസങ്ങൾ മനുഷ്യ സൃഷ്ടി ആണ്‌ .ദൈവത്തിനു എന്ത് ദിവസം എന്ത് വിശ്രമം ?അതൊരു മാനുഷിക വേർഷൻ ആണ്‌. മനുഷ്യർക്ക്‌ വേണ്ടി മനുഷ്യർ എഴുതിയത് .ചരിത്രം അല്ല .
@rajeshkuttan8111
@rajeshkuttan8111 Ай бұрын
@@Riderjonjo 👍👍
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly
1:39:24
Kerala Freethinkers Forum - kftf
Рет қаралды 68 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН