No video

നെഹ്റു എന്തു കൊണ്ട് മുസ്ലീങ്ങൾക്ക് വ്യക്തി നിയമം നിർമ്മിച്ചില്ല? Hameed Chennamangaloor

  Рет қаралды 123,710

Channel 13.8

Channel 13.8

Күн бұрын

Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 617
@sabuanapuzha
@sabuanapuzha Жыл бұрын
നല്ല ഒരു പ്രഭാഷണം ആയിരുന്നു ഇപ്പോൾ കേട്ടത് ഇതു പോലുള്ള സംസാരങ്ങൾ എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
എന്തോന്ന് നല്ല പ്രഭാഷണം? ഇവരെല്ലാം കപട മതേതരനാണ്. കാര്യം വരുമ്പോൾ ഇവരെല്ലാം ഒറ്റക്കെട്ടാണ്. എന്ത് കൊണ്ട് പോപ്പുലർ ഫ്രണ്ട് ചെയ്തുകൂട്ടിയ കൊലപാതകങ്ങൾ ഒന്നും ഇവർ അപലപിച്ചില്ല? ഹിന്ദുക്കളും കൃസ്താനികളും മതേതരം പുഴുങ്ങി തിന്നുകൊണ്ടിരിയ്ക്കും. ഇവർ ഭരിയ്ക്കുന്ന എതെങ്ങെങ്കിലും രാജ്യങ്ങൾ മതേതര രാജ്യമാണോ? അപ്പോൾ ഇവർ എങ്ങനെ മതേതരാകും? സാമാന്യ ബുദ്ധി ഉപയോഗിക്കുക. ഇതൊക്കെ മൈക്ക് കെട്ടി പ്രസംഗിക്കാൻ കൊള്ളാം. ഫസൽ ഗഫൂർ കണ്ടില്ലേ, പിന്നെ കാരശേരി, വേറൊരു റിട്ടയേർഡ് ജഡ്ജ്, ഓ അബ്ദുള്ള, ഇവരുടെ ഒക്കെ പ്രഭാഷണം കേട്ടു നോക്ക്. അവരെല്ലാം മതേതരാണ്, പക്ഷെ കപട മതേതരർ. ഇന്ത്യ മതേതര രാജ്യമായി ഇന്ന് നിലനിൽക്കുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവനും ഇവിടുത്തെ ഹിന്ദുക്കൾക്കാണ്.
@pushpothamangp3413
@pushpothamangp3413 Жыл бұрын
@zanjabeel2526 nee ayale kanukem kelkkukem vendade .nee ollaneram palliyil poyirikk .
@sulaimankottani3597
@sulaimankottani3597 Жыл бұрын
മതാടിസ്ഥാനത്തിലുള്ള എല്ലാ നിയമങ്ങളും മാറ്റി ഇന്ത്യയിൽ എല്ലാവര്ക്കും ഒരേ നിയമം കൊണ്ടുവരണം.
@zakariavv6932
@zakariavv6932 Жыл бұрын
ccc ഇല്ലെങ്കിൽ എന്താ പ്രശ്നം
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ആദ്യം ഏകസിവിൽകോഡ് നടപ്പാക്കുക... മുസ്ലീങ്ങളിൽ ഭൂരിഭാഗവും പ്രത്യേകിച്ച് നല്ലൊരു ശതമാനം( എല്ലാരും അല്ല) പുതുതലമുറ പുരോഗമന ചിന്താഗതിയുള്ള മറ്റുള്ളവരും അത് പ്രതീക്ഷിക്കുന്നു
@moossahaji1525
@moossahaji1525 Жыл бұрын
LM kml put GB b BV
@geethalalitha2119
@geethalalitha2119 Жыл бұрын
🎉
@jabbarp4313
@jabbarp4313 Жыл бұрын
​@@satheesankrishnan4831 അത് ഒരിക്കലും സാധ്യമല്ല ,കാരണം ,ഈ ഏക സിവിൽ കോഡ് കൊണ്ട് ഏറ്റവും കൂടുതൽ പ്രയാസം അനഭവിക്കേണ്ടിവരിക ഹിന്ദു ക്കളായിരിക്കും.
@sulaimankottani3597
@sulaimankottani3597 Жыл бұрын
രണ്ടും കെട്ടും മൂന്നും കെട്ടും ഈ എം എസ്സിന്റെ ഓളേം കെട്ടും. എന്ന മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയതാണ്. എത്രയും പെട്ടെന്ന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം.
@abdulabdul9880
@abdulabdul9880 Жыл бұрын
ഇജ്ജ് സുലൈമാനല്ല, ഹനുമാനാണ്. യുക്തിവാദികളുടെ ഏത് പൊത്തകത്തിലാ നാലെണ്ണം കെട്ടാൻ പറ്റൂല എന്ന് പറഞ്ഞിട്ടുള്ളത്. യുക്തിവാദപ്രകാരം സ്വന്തം അമ്മയെ വരെ ആകാം എന്നാണല്ലോ.
@ansar.p.v8473
@ansar.p.v8473 Жыл бұрын
ഗോവയാണ് നിലവിൽ ഏക സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യൻ സം സ്ഥാനം. അവിടെ ഹിന്ദു പുരുഷൻമാർക്ക് ബഹുഭാര്യത്വത്തിനുള്ള അവകാശമാണ് ഈ സിവിൽ കോഡ് നൽകിയത്.സ്ത്രീ സുരക്ഷയ്ക്കും, സമത്വത്തിനും വേണ്ടിയുള്ളതാണെന്ന് കൊട്ടിഘോഷിച്ചു കൊണ്ട് അവതരിപ്പിച്ച സിവിൽ കോഡിൻ്റെ അവസ്ഥ ഇതാണ്.
@narayanankutty5973
@narayanankutty5973 Жыл бұрын
ബഹു. ഹമീദ് ചേന്ന മംഗലം സർ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
@sabuanapuzha
@sabuanapuzha Жыл бұрын
മത വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികൾ മിനിമം പത്താംക്ലാസ് കഴിഞ്ഞതിനു ശേഷം മാത്രം മതി എന്നുള്ള ഒരു നിയമം എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം
@great....
@great.... Жыл бұрын
💯
@jonhappachery3843
@jonhappachery3843 Жыл бұрын
To.xavier.chumma.vattu.parayathe.manushya.ammayude.mulappalinoppam..eeswaranubhavam.kunjumgalilekku.pakaranam..thanikkonnum.athu.labhichittilla.jeevitham.attappuka.athrathanne.o.k.thank.you.
@latheefabdul9638
@latheefabdul9638 Жыл бұрын
എന്നപോലേ.വസ്ത്രം ധരിക്കാനും പത്താം ക്ലാസ്.വരേകാത്ത് നിന്നാ ലോ...അതിന് നിന്റെ സംസ്കാരത്തിൽ എവിടേ വസ്ത്രം.ഉടുതുണിയില്ലാതേ.സാമാ നാം നീട്ടി ആട്ടിനടക്കുന്ന.ചാമിസംസ്കാരം.
@lifeisbeautiful643
@lifeisbeautiful643 Жыл бұрын
​@@latheefabdul9638 നിന്റെ സംസ്കാരം നിന്റെ ഉസ്തുക്കൾ കാണിക്കുന്നതല്ലേ? 🤔
@muthalavan1122
@muthalavan1122 Жыл бұрын
@@latheefabdul9638 അതെ ബസിൽ സിബ് തുറന്നിട്ട്‌ അല്ലെ യാത്ര ആ കണ്ടക്ടർ ഓടിച്ചിട്ടു പിടിച്ചു..
@mariyangalathkrishnan846
@mariyangalathkrishnan846 Жыл бұрын
ഹമിദ് സാറിന്റ എല്ലാ പ്രദാഷണങ്ങളും ഞാൻ കേൾക്കാറുണ്ടു. മാഷിന്റ അറിവ് അപാരമാണ്...... ഞാൻ നമിക്കുന്നു സാർ.
@mayakrishnanarangath418
@mayakrishnanarangath418 Жыл бұрын
നമസ്കാരം🙏 ഇസ്ലാം തൊപ്പി സ്ഥിരം ധരിച്ചിരുന്ന നെഹ്രു ചെയ്ത കള്ളതരങ്ങൾ ന്യായീകരിയ്ക്കുവാനും മൂടിവെയ്ക്കുവാനും വേണ്ടിയുള്ള മറ്റൊരു തന്ത്രമാണു് യുക്തിവാദിയായി ചെയ്തു കൊണ്ടിരിയ്ക്കുന്നതു് നമസ്തേ🙏
@mollymathew8236
@mollymathew8236 Жыл бұрын
​@അബ്ദു🇮🇳 അഞ്ചു നേരം തല കുത്തി കിടന്നിട്ട്,കയ്യും കാലും വെട്ടാൻ പോയാൽ സ്വർഗ്ഗത്തിൽ പോകും .
@mollymathew8236
@mollymathew8236 Жыл бұрын
@അബ്ദു🇮🇳 മദ്യവും ഹൂറികളും ഉള്ള.സ്വർഗം വേണ്ട ; നരകം ആണ് ഭേദം .
@abdulabdul9880
@abdulabdul9880 Жыл бұрын
@@mollymathew8236 ബൈബിൾ പരിചയപ്പെടുത്തുന്ന കർത്തവായ ദൈവത്തിന്റെ അവസ്ഥത ഒന്ന് കാണുക. സാമുവൽ 15:3 ആകയാൽ നീ ചെന്നു അമാലേക്യരെ എല്ലാം വധിക്കുകയും അവർക്കുള്ളതൊക്കെയും നശിപ്പിക്കുകയും ചെയ്യുക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും കൊന്നുകളയുക". 1 . ഇത് നിങ്ങൾ ദൈവമാണെന്ന് വിശ്വസിക്കുന്ന യേശു കൽപിച്ചതാണോ ? 2 . ഇത് യേശു കൽപിച്ചതല്ലെങ്കിൽ, ഇതാരാണ് കൽപിച്ചത് ? 3 . പഴയനിയമത്തിലും പുതിയനിയമത്തിലും വെവ്വേറെ ദൈവങ്ങളാണോ ? 4 . മുലകുടിക്കുന്ന കുട്ടികളെ കൊല്ലാൻ മാത്രം ക്രൂരനാണോ നിങ്ങളുടെ ദൈവം ? 5 . കാള, ആടു, ഒട്ടകം, കഴുത എന്നീ മൃഗങ്ങളെ കൊന്നിട്ട് നിങ്ങളുടെ ദൈവത്തിനെന്താണ് നേട്ടം.
@rajeshp5200
@rajeshp5200 Жыл бұрын
ബുദ്ധിയുള്ള ഒരാളെ കേൾക്കുന്നതും ഒരു നൻമയാണ്
@johnson.george168
@johnson.george168 Жыл бұрын
സാർ പറയുന്നത് 100 ശതമാനം ശരിയാണ്... പക്ഷേ നമ്മുടെ വിപ്ലവ പാർട്ടികൾ പോലും ഇതിന് എതിരെ നിൽക്കുകയാണ്....
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
ജോൺസൻ, ഇതൊക്കൊ പ്രസംഗങ്ങൾ ആണ്, കാര്യത്തോട് അടുക്കുമ്പോൾ ഇവരെല്ലാം ഒറ്റക്കെട്ടാണ്. 2047 സ്വപ്നം കണ്ട മതേതരർ.
@govindnram8556
@govindnram8556 Жыл бұрын
CPM ൽ കമ്മ്യൂണിസമില്ല ഇപ്പോൾ. ഇപ്പോൾ കപ്പിത്താൻ്റെ അടിമകളായ കമ്മ്യൂണിത്താന്മാരുടെ ഒരു കൂട്ടമാണ്.
@hamzausman2133
@hamzausman2133 Жыл бұрын
💯✌️✌️✌️
@asi-um6ce
@asi-um6ce Жыл бұрын
വിപ്ളവംവേറെ യുക്തിവാദംവേറെ യുക്തിവാദത്തിൽഅമ്മയെയുംഓക്കാം എന്നല്ലേ
@pachankavunkal4196
@pachankavunkal4196 Жыл бұрын
കമ്മിയും മുമ്മിയും കൂടി ഒന്നായാലും 2047ൽ ചുവപ്പു കോട്ടയിൽ പച്ചക്കൊടി പാറിക്കാൻ ദേശസ്നേഫികൾ അനുവദിക്കൂലാ..😬
@lalithsree124
@lalithsree124 Жыл бұрын
വളരെ നല്ല ആശയാവതരണം. അഭിനന്ദനങ്ങൾ സർ
@ashsurvive
@ashsurvive Жыл бұрын
One of the best presentations I have came across recently. Every sentence, word, expression, in totality was perfect, timely and eye oper for the politicians left or right who mislead the entire community and the country 👏👏👏
@asharafibnmohammed6142
@asharafibnmohammed6142 Жыл бұрын
Correct
@krishnalalb2874
@krishnalalb2874 Жыл бұрын
തികഞ്ഞ മതേതരൻ...... സാറിന് ദീർഘായുസ്സ് നേരുന്നു.......❤
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
ഇവിടെ ഒറ്റ നിയമം മതി.
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
സർ, നിങ്ങളുടെ നിഗമനങ്ങൾ വളരെ സ്വാഗതാർഹമാണ് മതത്തെ ദുർവ്യാഖ്യാനിക്കുന്ന പുരോഹിതവർഗവും അതിനെ താങ്ങി നിർത്തുന്ന രാഷ്ട്രീയകോമരങ്ങളുംആണ് മത ചിഹ്നവുംമതപേരും ഉപയോഗിക്കുന്ന മുസ്ലിംലീഗ് പോലുള്ള വർഗീയ പാർട്ടി യെ നിരോധിക്കണം ഇവരാണ് മുസ്ലിങ്ങളുടെ അടിപ്പേറാവ കാശം ഏറ്റെടുത്തു സമുദായത്തെ വഴിപ്പിഴപ്പിക്കുന്നു
@adhi7610
@adhi7610 Жыл бұрын
നിങ്ങളെ പോലുള്ള മുസ്ലിങ്ങളെ ബഹുമാനിക്കുന്നു സർ
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍
@abdulabdul9880
@abdulabdul9880 Жыл бұрын
എന്ന് സ്വന്തം മാപ്പിള സംഘാവ് ....
@arifaea3908
@arifaea3908 Жыл бұрын
ഇനിയെങ്കിലും ഏകീകൃത civil code കൊണ്ടുവരുമോ കാടത്ത ശരിയത് നിയമം മാറുമോ? ഇദ്ദേഹം പറയുന്നത് 100% ശരി യാണ്
@ashrafmarakkar3912
@ashrafmarakkar3912 Жыл бұрын
Kaatarabi rools Kadatham
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
ഇന്ത്യയിൽ നിലവിലുള്ള ശരിയത്തു നിയമം ബ്രിട്ടീഷ് കാർ നടപ്പിലാക്കിയ മുഹമ്മദൻ ലോ യാണ് ഇതാണ് ഇവർ പൊക്കി പിടിച്ചു നടക്കുന്നത്
@sumeshs4020
@sumeshs4020 Жыл бұрын
അത് മാത്രമല്ല സാ൩ത്തിക സംഭരണവും കൊണ്ട് വരണ൦. അപ്പോൾ മതത്തിന്റെ പേരിൽ ഉള്ള മുതലെടുപ്പു൦ നില്ക്കു൦. തമ്മിൽ അടി നില്ക്കു൦
@sweetmaanu
@sweetmaanu Жыл бұрын
കൊണ്ട് വരുന്നത് സംഘികളായതോണ്ട് വിശ്വസിച്ച് കൂടെ നിൽകാം 😂😂😂
@sumeshs4020
@sumeshs4020 Жыл бұрын
@@sweetmaanu അതേ ഇന്ത്യയിൽ 80% പേരും സ൦ഘികള. അവർക്ക് കുഴപ്പ൦ ഉണ്ടാക്കുന്നത് മറ്റു ചിലരും.
@raveendrankesavan3613
@raveendrankesavan3613 Жыл бұрын
കോൺഗ്രസിനും. സിപി. എമ്മിനും. മുസ്ലിങ്ങളുടെ. വോട്ടു. ബാങ്കാണ്. നോട്ടം. അതാണ്. കോമൺ. സിവിൽ. കൊടിനെ. Yethrikkunnathu
@mathewkj1379
@mathewkj1379 Жыл бұрын
ഇന്ന് ഏറ്റവും പിന്തിരിപ്പൻ പാർട്ടികളായി മാറി സിപിഎമ്മും കോൺഗ്രസ്‌ ഉം. സിപിഎമ്മിന്റെ ഉപദേശം തേടാൻ തുടങ്ങിയതോടെ കോൺഗ്രസ്‌ ഈ നിലയിൽ ആയി. രാഹുൽ എച്ചൂരിയെ ആണ് വിശ്വസിക്കുന്നത്.
@shajisukumaran-mu8or
@shajisukumaran-mu8or Жыл бұрын
ഹമിദ് സർ ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യ പക്ഷക്കാരിൽ ഏറ്റൊവും മഹാനാണ്. 🙏
@mayakrishnanarangath418
@mayakrishnanarangath418 Жыл бұрын
നമസ്കാരം🙏 ഇസ്ലാം തൊപ്പി സ്ഥിരമായി ഉപയോഗിച്ചിരുന്ന നെഹ്രു എങ്ങിനെ യുക്തിവാതിയാകും നെഹ്രു ചെയ്തിരുന്ന കളളത്തരങ്ങൾ മറയ്ക്കുവാനും മൂടിവെയ്ക്കുവാനും കൂടിയുളള മറ്റൊരു തരം തന്ത്രമാണു് ഇദ്ദേഹം യുക്തിവാതത്തിന്റെ മറവിൽ ചെയ്യുന്നതു് സത്യം പറയുകയല്ല സത്യം വളച്ചൊടിയ്ക്കുകയാണു് ഇദ്ദേഹം യുക്തിവാദത്തിന്റെ മാവിൽ ചെയ്തിരിക്കുന്നതു് സത്യത്തിന്റെ ഒരംശം പോലും പറയുവാൻ യുക്തിവാതിയുടെ യുക്തിയ്ക്കു കഴിയില്ല ഇസ്ലാമിന്റെ തൊപ്പി ഊരാത്ത യുക്തിവാതിയ്ക്കെങ്ങനെ ഇസ്ലാം നിയമങ്ങളെ മാറ്റം വരുത്തുവാൻ കഴിയും അതുതന്നെയല്ലെ ഏറ്റവും വലിയ കള്ളത്തരം നമസ്തേ🙏
@unniammaman4429
@unniammaman4429 Жыл бұрын
I am not a bjp man. But if the bjp govt passes UCC, i will support bjp.
@prakashk.p9065
@prakashk.p9065 Жыл бұрын
A secular democratic republic is pluralism, so separate religious personal laws are anti- democratic.
@zakariavv6932
@zakariavv6932 Жыл бұрын
If u r bjp or not... What difference it make?
@abdulabdul9880
@abdulabdul9880 Жыл бұрын
I believe in Islam... As per Indian constitution, religious people have the right to practice, preach and propogate his/her religion.
@samporoy
@samporoy Жыл бұрын
The UCC is in the Constitution and it is not a BJP idea.
@replyreply2836
@replyreply2836 Жыл бұрын
@@abdulabdul9880 of course, but how can u maintain equality among ur son & daughter by the same constitution...??? if ur religious laws contradicts constitution , which one....... will u reject???
@yadhusscienceexperiments1633
@yadhusscienceexperiments1633 Жыл бұрын
ഇങ്ങനെ പറയാൻ നമ്മുടെ നാട്ടിൽ നല്ല ആൾ ഉള്ളുഅതിൽ വളരെ വലിയ സന്തോഷം തോന്നുന്നു ഹമീദ് സാർ ബിഗ് സല്യൂട്ട്
@manojpachat5659
@manojpachat5659 Жыл бұрын
ഏകീകൃത സിവിൽ കോഡിനെ കുറിച്ചു പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂർ നടത്തിയ പ്രഭാഷണം വിജ്ഞാന പ്രദമായിരുന്നു. എന്തു കൊണ്ടു മുസ്ലിം യാഥാസ്ഥിതിക സമൂഹം ഇതിനെ എതിർക്കുന്നു എന്നു ഇപ്പോഴാണ് മനസ്സിലായത്. പക്ഷേ കമ്മ്യൂണിസ്റ്റ് സമൂഹം എന്തു കൊണ്ടു ഈ നീക്കത്തെ എതിർക്കുന്നു എന്നു മനസ്സിലാകുന്നില്ല. അന്ധമായ മുസ്ലിം പ്രീണന നയത്തിന്റെ ഭാഗമായിട്ടാണോ. എന്തായാലും ഏകീകൃത സിവിൽ കോഡ് നിർബന്ധമായും വരണം.
@abdulabdul9880
@abdulabdul9880 Жыл бұрын
സങ്കികൾ എന്തുകൊണ്ട് ഇതിനെ അനുകൂലിക്കുന്നു എന്ന് നമുക്ക് മനസിലാക്കാം (വെറും മുസ്ലിം വിരോധം മാത്രമാണ് സങ്കികളുടെ ലക്ഷ്യം) ഇന്ത്യയെ പോലുള്ളു നാനാജാതികൾ വ്യത്യസ്ത ആചാരങ്ങളും കർമങ്ങളും ആയി കഴിയുന്നവരെ സംഘപരിവാർ സിവിൽ കോഡിലേക്ക് കൊണ്ടുവരാം എന്നത് വ്യാമോഹം മാത്രമാണ്
@ansar.p.v8473
@ansar.p.v8473 Жыл бұрын
ഗോവയാണ് നിലവിൽ ഏക സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യൻ സം സ്ഥാനം. അവിടെ ഹിന്ദു പുരുഷൻമാർക്ക് ബഹുഭാര്യത്വത്തിനുള്ള അവകാശമാണ് ഈ സിവിൽ കോഡ് നൽകിയത്.സ്ത്രീ സുരക്ഷയ്ക്കും, സമത്വത്തിനും വേണ്ടിയുള്ളതാണെന്ന് കൊട്ടിഘോഷിച്ചു കൊണ്ട് അവതരിപ്പിച്ച സിവിൽ കോഡിൻ്റെ അവസ്ഥ ഇതാണ്.
@tmnirmala4332
@tmnirmala4332 Жыл бұрын
​@@ansar.p.v8473TV
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
ഏക സിവിൽ ക്കോട് വന്നാൽ ഏറ്റവും മെച്ചം മുസ്ലിങ്ങൾക്കാണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
സുഭാഷ് ചന്ദ്രബോസ്സിനെ..... ക്രിമിനലാണെന്നും.. അതിനനുസരിച്ചു കൃത്യമായനടപടിയെടുക്കണം എന്നും -- ബാറ്റണ് കത്തെഴുതിയത്. തുടർന്നാണ് ബോസ്സിന്റെ മരണം എന്ന് മറക്കരുത്. ഒരു നെഹ്‌റു പുണ്യാളൻ... 🤔 ജിന്ന, ഫെറൂക്ക്, നെഹ്‌റു അർദ്ധ സഹോദരന്മാർ.. അതാണ് ഇന്ത്യാ വിഭജനത്തിന്റെ -- നെഹ്‌റു ഒളിച്ചുകടത്തിയ വിഭജനം, കശ്മീർ പ്രേത്യേക നിയമങ്ങളും... മറക്കരുത്...... 🤔
@babuitdo
@babuitdo Жыл бұрын
​@@sunrendrankundoorramanpill7958 ആ കോവാലൻ റെ വീഡിയോകൾ കണ്ടിട്ട് എല്ലാം വിശ്വസിച്ചു വന്നിരിക്കുകയാണ് ല്ലേ..? അയ്യേ.... അയ്യയ്യേ .....
@harikumarnairelavumthitta
@harikumarnairelavumthitta Жыл бұрын
@@babuitdo സ്വാതന്ത്ര സമരത്തിൽ നെഹ്രുവും ഗാന്ധിയും മാത്രമേ ഉണ്ടായിരുന്നൊള്ളു? ബാക്കി ഉണ്ടായിരുന്നവർ ഒക്കെ എവിടെ? അവരെ ഒക്കെ ഒതുക്കിയോ? ഇന്ത്യ രണ്ടായ് വിഭജിക്കാൻ കാരണക്കാരൻ ഈ മഹാനാണ്, ജിന്നയ്ക്ക് വേല വെച്ച് കൊടുത്തു ഇന്ത്യയെ രണ്ടാക്കി, അയാൾ പോയാൽ പിന്നി സ്ഥാനത്തിനായി പിടിയില്ലല്ലോ. കാശ്മീരിൽ അബ്‌ദുലയുമായി ചേർന്ന് പ്രതേക പദവി കൊടുത്തു. അങ്ങനെ പലതും. 15 വര്ഷം തോന്നിയതുപോലെ ഭരിച്ചു. യുണൈറ്റഡ് നേഷനിൽ ഇന്ത്യയ്ക്ക് പെർമാനെന്റ് മെമ്പർഷിപ് കിട്ടുമായിരുന്നു, പക്ഷെ പുള്ളിയ്ക്കു അതിലൊന്നും താൽപ്പര്യമില്ല, ചൈനയുമായി കൊരുത്തു ഏകദേശം 38000 സ്ക്വാർ കിലോമീറ്റർ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൊണ്ടുപോയി. അങ്ങനെ എന്തെല്ലാം. ഇന്ത്യക്കാർ ഒരു നല്ല കാർ കാണുന്നത് പോലും 1983 ലാണ്, ഇന്ത്യക്കു സ്വാത്രന്ത്യം കിട്ടിയിട്ട് 36 വർഷത്തിന് ശേഷം. ഇത്രയും നാൾ ഈ മഹാൻ ഉറങ്ങുകയായിരുന്നോ? നെഹ്‌റു 15 വര്ഷം ഇന്ത്യയ്ക്ക് ചെയ്തതിനേക്കാൾ മഹത്തായ കാര്യങ്ങൾ മോദി ഇതിനകം ചെയ്തു കഴിഞ്ഞു. ഇനിയും ഇന്ത്യ മുന്നോട്ടു പോകും മോദിയുടെ ലീഡർഷിപിൽ
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
True..
@insight1541
@insight1541 Жыл бұрын
I WOULD LIKE TO PARTICIPATE BUT U DIDN'T INVITE ME
@eagleboy369
@eagleboy369 Жыл бұрын
നേതാജി സുഭാഷ്‌ചന്ദ്രബോസ് ഇന്ത്യ യുടെ പ്രഥമപ്രധാനമന്ത്രി ആവുമായിരുന്നു എങ്കിൽ ഇന്ത്യ യിൽ ജപ്പാൻ education system നിർബന്ധിത തമായും പ്രാബല്യത്തിൽ വരുത്തിയേനെ...ഇന്ത്യ യിലെ ജനസംഖ്യ മുഴുവൻ ജപ്പാൻ കാരെപ്പോലെ പൗരബോധമുള്ള രാജ്യസ്നേഹവും ദീർഘവീക്ഷണം വും ആത്മാർഥതയുമുള്ള അഴിമതി ഇല്ലാത്ത ജനത ആയേനെ ഇന്ത്യ അമേരിക്കയേക്കാൾ വലിയ ശാസ്ത്രീയ സാമ്പത്തിക ശക്തി ആയി മാറിയേനെ..ജപ്പാൻ സിംഗപ്പൂർ യൂറോപ് പോലെ വൃത്തിയും ഭംഗിയും ആത്മസമർപ്പണവും ഉള്ളവരായി മാറിയേനെ. ബ്രിട്ടീഷ് ഏജൻ്റ് നെഹ്‌റു ബ്രിട്ടീഷ് അടിമത്വവിദ്യാഭ്യാസം നിലനിർത്തി ഇന്ത്യ ഗതികേടിലായി. മതം എന്ന വിഷം കാർന്നുതിന്നുന്ന രാജ്യമായി. നേതാജിയുടെ തിരോധാനം നെഹ്‌റു തന്നെ ഉത്തരവാദി
@venunair1579
@venunair1579 Жыл бұрын
Correct. 👍
@sulaiman.pudukkool7135
@sulaiman.pudukkool7135 Жыл бұрын
ഇത് താങ്കളുടെ ആത്മനിഷ്ടമായ അഭിപ്രായം മാത്രമാണ്. നെഹ്‌റു ലോകം അംഗീകരിച്ച പക്വമതിയായ ഒരു രാജ്യതന്ത്രജ്ഞൻ ആയിരുന്നു. രാജ്യത്തിനു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും യോഗ്യനായ പ്രധാനമന്ത്രി. സുഭാഷ് ചന്ദ്രബോസ് നല്ല മനസ്സിന്റെ ഉടമയും വിപ്ലവകാരിയും ആയിരുന്നു. എന്നാൽ നെഹ്‌റുവോളം പക്വമതിയാണെന്ന് പറഞ്ഞുകൂടാ.
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
Nehru did a good thing, ie to support partition and all terrorists were sent to Paxtan
@awakensoul390
@awakensoul390 Жыл бұрын
Exactly Nehru was the agent of '#Jesuits' that controlling the world in centuries by the secret #jesuitorder
@asharafibnmohammed6142
@asharafibnmohammed6142 Жыл бұрын
​@@sulaiman.pudukkool7135 ഒലക്ക ഇന്ത്യയെ നശിപ്പിച്ച ജന്മം
@vilakkattulife295
@vilakkattulife295 Жыл бұрын
മുസ്ലിംകൾക്ക് മറ്റു മതസ്ഥരുമായി അടുത്ത് ജീവിക്കുവാനും സ്നേഹത്തോടെ രാഷ്ട്രനിര്മാണത്തിനു പങ്കാളികളാകാനും മറ്റു മതസ്ഥർക്ക് മുസ്ലിം കളോട് അകൽച്ചയും ഭയവും മാറ്റാനും UCC വേണം . മതം മാറാതെ തന്നെ മിശ്ര വിവാഹം കഴിക്കാനും ഇത് സഹായിക്കും . ഏറ്റവും പ്രധാനം മുസ്ലിം സ്വത്തവകാശം പോലുള്ള സ്ത്രീ വിരുദ്ധ നിയമങ്ങൾ ഇല്ലാതെ ആകും എന്നതാണ്
@muthalavan1122
@muthalavan1122 Жыл бұрын
കാഫിർ... കാഫിർ... നോം അടിപിക്കില്ല... സൗദിയിൽ ഉള്ള ഞങ്ങടെ വല്ല്യപ്പ്പാ പ്രത്യേകം പറഞ്ഞിട്ടുണ്ട്... പക്ഷെ പെണ്ണുങ്ങളെ ഞങ്ങൾ വളക്കും, ആടിനെ മേയ്ക്കാൻ കൊണ്ടുപോകും...
@abdulabdul9880
@abdulabdul9880 Жыл бұрын
@@muthalavan1122 Cowdung Sangies are very good...they just make riots and rape people....
@abdulabdul9880
@abdulabdul9880 Жыл бұрын
Yeah...schedule caste can marry Brahman lady....etc...what a uniform civil code..
@abdulabdul9880
@abdulabdul9880 Жыл бұрын
We don't need Sangies classes on nationalism...when Muslims were fighting the British, Sangies were Licking British......and boots.
@krishnankuttyk158
@krishnankuttyk158 Жыл бұрын
വളരെ അറിവ് പകരുന്ന നല്ല അവതരണം! മതം മനുഷ്യൻ്റെ സമാധാന ജീവിതത്തിനും വളർച്ചയ്ക്കും സഹായകം ആകട്ടെ!!
@krishnakumarv9737
@krishnakumarv9737 Жыл бұрын
ലോകത്തെ എല്ലാ മതക്കാരെയും സ്നേഹത്തോടെ സ്വീകരിച്ച ഹൈന്ദവനെ ചവിട്ടി താഴ്ത്തി രണ്ടാം കിട പൗരന്മാരാക്കി നിലനിർത്താൻ മാത്രമുള്ള ഒരു ഭരണഘടനയാണ് നമ്മുടെ രാജ്യത്ത് ഇന്നും നിലനിൽക്കുന്നത്. മോദി ഭരണത്തിൽ വന്നതിനുശേഷം ആണ് ഹൈന്ദവന് അഭിമാനത്തോടുകൂടി രാജ്യത്തും ലോകത്തും നടക്കാനുള്ള അവസരം ലഭിച്ചത്.
@zakariavv6932
@zakariavv6932 Жыл бұрын
മണിപൂരിൽ ചെയ്യുന്നതാണോ സഹിഷ്ണുത?
@abdulabdul9880
@abdulabdul9880 Жыл бұрын
@@zakariavv6932 ഇറാക്കിൽ പത്തുലക്ഷം മുസ്ലിങ്ങളെ കൊന്നൊടുക്കിയ കുരിശുകൾആണ് ഏറ്റവും വലിയ സഹിഷ്ണുതയുടെ ആൾകാർ
@pgroy5956
@pgroy5956 Жыл бұрын
FOOLISHNESS
@balanck7270
@balanck7270 Жыл бұрын
ശ്രീ ഹമീദ് ചേന്ദമംഗലം അവർകളുടെ പ്രസംഗം കേട്ടു.വളരെ അർത്ഥവത്തായ തും, മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന തും,ജാതീയ വിദ്ദ്വേഷങൾ അകറ്റിനിർത്തി, ഇന്തൃയിലെമൊത്തംജീവിതവും വിലയിരുത്തിയ ഉള്ള ആ പ്രഭാഷണം വളരെ നന്നായി രുന്നു.
@SureshBabu-ok6ct
@SureshBabu-ok6ct Жыл бұрын
ഹമീദ് സാറിനെ ഒരു പാട് ഇഷ്ടം
@sainulabid.k.p.m7691
@sainulabid.k.p.m7691 Жыл бұрын
വിഷയങ്ങൾ നന്നായി പഠിച്ച് അവതരിപ്പിക്കാനുള്ള ചേന്ദമംഗല്ലൂരിന്റെ കഴിവ് അഭിനന്ദനാർഹമാണ്
@achuthannair7020
@achuthannair7020 Жыл бұрын
Love o9😅 m. I😅😊😮 Mk😅
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" മതെതരത്വം ഹിന്ദുകൾ മാത്രം അനുസരിക്കണമെന്നയിരുന്നു, നെഹ്റുവിന്റെ നിലപാട്, ബാക്കി ഉള്ളവർ ഇഷ്ടപ്പൊലെ കോഴി ബീരിയണിയും പെണ്ണും കെട്ടിക്കൊട്ടെ എന്ന നിലാപട്😏😏😏😏😏😏
@AJITHKUMARVAZH
@AJITHKUMARVAZH Жыл бұрын
yes, nehru the real dirty man of indian politics
@sankark5421
@sankark5421 Жыл бұрын
ഗാന്ധിയുടെ നിലപാടും അത് തന്നെ ആയിരുന്നു.
@sidharthan1784
@sidharthan1784 Жыл бұрын
യോജിക്കുന്നു...
@rajeevak7932
@rajeevak7932 Жыл бұрын
👍👍
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" എന്ത? നിന്റെ തന്തക്ക് അവിടെ കൂട്ടി കൊടുപ്പുണ്ടൊ?😏😏😏😏
@poovenilavu4353
@poovenilavu4353 Жыл бұрын
ഇതുപോലുള്ള മീറ്റിംഗുകൾ കൂടെക്കൂടെ നടത്തി ജനങ്ങളെ ബോധവത്ക്കരിക്കുക.😉😉
@poovenilavu4353
@poovenilavu4353 Жыл бұрын
@അബ്ദു🇮🇳 അതു ഞമ്മദിന്റെ മണ്ടത്തരമല്ലേ, അതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലല്ലോ. 🤗
@poovenilavu4353
@poovenilavu4353 Жыл бұрын
@അബ്ദു🇮🇳 ഞമ്മദിന്റെ ഖുറാൻ മൊത്തത്തിൽ മണ്ടത്തരമാണു. യാഥാർത്ഥ്യം അത്രപെടട്ടെന്നു മനസിലാകില്ലല്ലോ. പിന്നെ ഹമീദു മണ്ടനാണേലും അല്ലേലും ആർക്കെന്തു ? 🤗🤗
@poovenilavu4353
@poovenilavu4353 Жыл бұрын
@അബ്ദു🇮🇳 ഒന്നല്ല രണ്ടു മൂന്നു മണ്ടത്തരങ്ങൾ പറഞ്ഞു തന്നാലോ? ഇസ്ലാം വിടുമോ? ആവശ്യമെങ്കിൽ കൂടുതൽ പറഞ്ഞു തരാം.🤗👍
@poovenilavu4353
@poovenilavu4353 Жыл бұрын
@അബ്ദു🇮🇳 ഞാൻ എന്തിനാണു പിശാചിന്റെ മതത്തിലേക്കു വരുന്നതു?
@poovenilavu4353
@poovenilavu4353 Жыл бұрын
@അബ്ദു🇮🇳 അര മണ്ടത്തരമോ അതു മനസിലായില്ല.
@ramankillimangalath2405
@ramankillimangalath2405 Жыл бұрын
Ldf& udf മുസ്ലിം സംഘടനകൾക്ക് ഒപ്പം ആണ് നിലകൊള്ളുന്നത് വോട്ടിന് വേണ്ടി
@abuthwahirck5714
@abuthwahirck5714 Жыл бұрын
BJP ക്കൊപ്പം എല്ലാ മുസ്ലിംകളും ആയാലും
@abdulabdul9880
@abdulabdul9880 Жыл бұрын
ക്ഷേത്രത്തിൽ നിന്നുള്ള വരുമാനത്തിൽനിന്നാണ് മൊല്ലാക്കമാർക്കും, മൗലവിമാർക്കും ശമ്പളം കൊടുക്കുന്നത് ;എന്നും അനക്ക് തോന്നുന്നില്ലേ ? ശ്രി ചാണകം ജീ
@mathewkj1379
@mathewkj1379 Жыл бұрын
കേരളത്തിന്‌ വെളിയിൽ സിപിഎമ്മും കോൺഗ്രസ്‌ ഉം ഭായി ഭായി. രാഹുലിന്റെ ഉറ്റ ചങ്ങാതിമാർ സീതറാം എച്ചൂരിയും മുതുമരം കരീമും ആണ്.
@balagopalank7262
@balagopalank7262 Жыл бұрын
Brilliant and clear cut ആശയങ്ങൾ. Admire your knowledge and presentation.
@mahots
@mahots Жыл бұрын
inclusive democracy ❤❤❤ what a speech, Hameed Sir….
@siddeekhmohammed8766
@siddeekhmohammed8766 Жыл бұрын
Great Orator, thank you sir
@sulaikhaap7856
@sulaikhaap7856 Жыл бұрын
Excellent presentation 👍👍👍👍
@umeshs455
@umeshs455 Жыл бұрын
Oru nalla manushyante nalla prabhashanam❤
@josephmethanath3490
@josephmethanath3490 Жыл бұрын
മതപഠനം നിർത്തുക എന്നുള്ളത് ഇന്ത്യയിൽ പ്രായോഗികമല്ല എന്നാൽ മത വ്യത്യാസം കൂടാതെ എല്ലാം മത പഠന കേന്ദ്രങ്ങളിലെ പുസ്തകങ്ങളിലും രാജി വിരുദ്ധമോ മാനുഷിക വിരുദ്ധമോ ആയ ഒന്നും പഠിപ്പിക്കുന്നില്ല എന്നുള്ളത് സർക്കാർ ഉറപ്പു വരുത്തണം
@mathewkj1379
@mathewkj1379 Жыл бұрын
മദ്രസ്സ കിതാബ് മാത്രം നോക്കിയാൽ മതി.
@abdulabdul9880
@abdulabdul9880 Жыл бұрын
@@mathewkj1379 Madras kitab is far better than below: ബൈബിൾ പരിചയപ്പെടുത്തുന്ന കർത്തവായ ദൈവത്തിന്റെ അവസ്ഥത ഒന്ന് കാണുക. സാമുവൽ 15:3 ആകയാൽ നീ ചെന്നു അമാലേക്യരെ എല്ലാം വധിക്കുകയും അവർക്കുള്ളതൊക്കെയും നശിപ്പിക്കുകയും ചെയ്യുക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും കൊന്നുകളയുക". 1 . ഇത് നിങ്ങൾ ദൈവമാണെന്ന് വിശ്വസിക്കുന്ന യേശു കൽപിച്ചതാണോ ? 2 . ഇത് യേശു കൽപിച്ചതല്ലെങ്കിൽ, ഇതാരാണ് കൽപിച്ചത് ? 3 . പഴയനിയമത്തിലും പുതിയനിയമത്തിലും വെവ്വേറെ ദൈവങ്ങളാണോ ? 4 . മുലകുടിക്കുന്ന കുട്ടികളെ കൊല്ലാൻ മാത്രം ക്രൂരനാണോ നിങ്ങളുടെ ദൈവം ? 5 . കാള, ആടു, ഒട്ടകം, കഴുത എന്നീ മൃഗങ്ങളെ കൊന്നിട്ട് നിങ്ങളുടെ ദൈവത്തിനെന്താണ് നേട്ടം ?
@abdulrafeeque9517
@abdulrafeeque9517 Жыл бұрын
സ്തിക്കൾ വിവാഹം ഉടനെ 22 വയസാക്കുക
@balankv6673
@balankv6673 Жыл бұрын
പെൺകുട്ടികളുടെ വിവാഹപ്രയം ഉയർത്തുന്നതിനെ ldf കാർ എതിർക്കുന്നു. അവർ 18 ആം വയസ്സിൽ പഠിപ്പു നിർത്തി അമ്മാർ ആകാൻ വിധിക്കപ്പെടണം.... എന്തൊരു വൈരുധ്യം.....
@raveendrankesavan3613
@raveendrankesavan3613 Жыл бұрын
വിവരമുള്ള. മുസ്ലിങ്ങൾ. തങ്ങളുടെ. പ്രസംഗം. കേട്ടുമനസിലാകാൻ. ശ്രമിക്കട്ടെ.
@justandfair830
@justandfair830 Жыл бұрын
അങ്ങനെ ഉള്ള ഒരു കൂട്ടർ ഉണ്ടോ???? 😂😅
@gdp8489
@gdp8489 Жыл бұрын
വിവരം ഉള്ളവർ തീർച്ചയായിട്ടും മനസ്സിൽ ആക്കും. radical rascals ഒഴിച്ചു
@abdulabdul9880
@abdulabdul9880 Жыл бұрын
മത ദര്‍ശനങ്ങളെ പിന്തുടരുന്നവരെയെല്ലാം തങ്ങള്‍ക്കന്യമായവരായി കാണുകയും അവരെ ഏതെങ്കിലും രീതിയില്‍ ആക്രമിക്കുകയോ അവഹേളിക്കുകയോ ചെയ്യുമ്പോള്‍ വന്യമായൊരു മാനസിക അനുഭൂതി ലഭിക്കുകയും ചെയ്യുന്ന പച്ചയായ വര്‍ഗീയതയുടെ ചികിത്സിക്കപ്പെടേണ്ട മാനസിക അവസ്ഥയാണ് ആധുനിക നിരീശ്വരന്‍മാരിലും പ്രവര്‍ത്തിക്കുന്നതെന്നു ചുരുക്കം.
@krishnakumarv9737
@krishnakumarv9737 Жыл бұрын
നമ്മുടെ ഭരണഘടനയിൽ 1977 അടിയന്തരാവസ്ഥ കാലത്ത് അല്ലേ സെക്കുലറിസം കയറ്റിയത്??.
@abdulabdul9880
@abdulabdul9880 Жыл бұрын
Really....where did you get it...Whatsapp university. When did RSS started to hoist national flag in Nagaur? Take the nearest kandam to 🏃‍♀️ run..
@shajupy4129
@shajupy4129 Жыл бұрын
അല്ല.. ഡെമോക്രസി എന്ന സിസ്റ്റത്തിൽ തന്നെ അതുണ്ട്.. പ്രത്യേകം എടുത്ത് പറയേണ്ട....
@sathianomkar
@sathianomkar Жыл бұрын
വളരെ നല്ല പ്രസംഗം. ഓരോ വാക്കും പ്രസക്തം. അഭിനന്ദനങ്ങൾ ഹമിദ് സർ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Жыл бұрын
ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ഏറ്റവും പ്രയാസകരമായ ജോലി പെൺകുട്ടികളെയും സ്ത്രീകളെയും അനീതിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ്
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
Hameed chennamangaloor തികഞ്ഞ ചിന്തകന്മാരിൽ ഒരാളാണ, കേട്ടിരുന്നുപോകും.
@harindranathj1289
@harindranathj1289 Жыл бұрын
Hamid ji,excellent presentation, an eye opener to all...May Muslims try to understand what Hamid ji is trying to educate us...Sir My best wishes to you....ji.
@thomasvaittadan
@thomasvaittadan Жыл бұрын
He has explained the need for ccc.I fully support ccc
@kvs2014
@kvs2014 Жыл бұрын
...യുക്തിചിന്തകനും ശാസ്ത്രാഭിമുഖ്യമുള്ളവനെന്ന് പുകഴ്പെറ്റവനുമായ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പതിനൊന്നു വർഷം വിദ്യാഭ്യാസ മന്ത്രിയായിരിക്കാൻ മത പണ്ഡിതനായ അബ്ദുൽ കലാം ആസാദിനേയേ കണ്ടുള്ളൂ എന്നത് വിരോധാഭാസമായി തോന്നുന്നു!
@daisonpp699
@daisonpp699 Жыл бұрын
നെഹ്റുവിൻ്റെ കാലത്ത് കൊടിയ ദാരിദ്ര്യ മാ യിരുന്നു നമ്മുടെ രാജ്യത്ത്.അന്ന് മതമെന്ന വിഷം ഇറങ്ങി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഭൂരിപക്ഷ സമുദായത്തിൻ്റെ കൂടെ ന്യൂനപക്ഷ സമുദായoഗങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുമെന്നാണ് നെഹ്റു വിചാരിച്ചത് .പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്.
@georgejohn173
@georgejohn173 Жыл бұрын
This presentation is very informative.
@gangadharanp.b3290
@gangadharanp.b3290 Жыл бұрын
❤ മനോഹരമായിരിക്കുന്നു... അഭിനന്ദനങ്ങൾ...
@rajendrane1376
@rajendrane1376 Жыл бұрын
വളരെ അധികം അറിവും ഒരു നല്ല കാഴ്ചപ്പാടും നൽകിയ പ്രഭാഷണം.
@n.unnikrishnan1709
@n.unnikrishnan1709 Жыл бұрын
പൊതു സിവിൽ കോഡ് രാജ്യത്തിനു ആവശ്യമാണ്. ബി ജെ പി എന്തു പിഴച്ചു. പൊതു സിവിൽ കോഡ് വരട്ടെ. എന്താണ് അത് വരാൻ സമ്മതിക്കാത്തത്.
@mehaboob1764
@mehaboob1764 Жыл бұрын
ഏത് കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം ഏക സിവിൽ കോഡ് വിശദീകരിച്ചു 🌹🌹🌹👌😍 ഏറ്റവും ഒടുവിൽ യുക്തിവാദികളുടെ മൂർത്താവിൽ ഒലക്ക കൊണ്ട് നല്ലൊരു അടിയും കൊടുത്തു 😂😂😂😂
@vijayakumarvk8915
@vijayakumarvk8915 Жыл бұрын
Great clarity of thought and very well articulated. He has been consistently bold and honest. 👏
@tnbalakrishnan8509
@tnbalakrishnan8509 Жыл бұрын
പ്രിയ ഹമീദ് ചേന്ദമംഗലൂർ താങ്കളെപ്പറ്റി പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെയധികം നന്നായിട്ടുണ്ട്. പക്ഷേ നെഹ്റുവിനെപ്പറ്റി പറഞ്ഞതിനോട് ഞാൻ വായിച്ചറിഞ്ഞ അറിവ് വെച്ച് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. പറഞ്ഞ മറ്റ് കാര്യങ്ങങ്ങളൊക്കെ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് മാതേതര പൊതു ശ്മശാനത്തെക്കുറിച്ച് പറഞ്ഞത്. നമസ്ക്കാരം ജി....
@nam8582
@nam8582 Жыл бұрын
മുഹമ്മദ് എന്ന കൊള്ളക്കാരന്‍ മുഖാന്തിരം കഴിഞ്ഞ 1400 വര്‍ഷങ്ങളായി ലോക രാഷ്ട്രങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി,ജനം എന്തെല്ലാം കഷ്ടനഷ്ടങ്ങളനുഭവിച്ചു.
@muthalavan1122
@muthalavan1122 Жыл бұрын
ആയിരം പേജുകൾ എഴുതിയാലും തീരില്ല.. ഈ കൂട്ടർ കാട്ടികുടിയ പാതകങ്ങൾ... ഇപ്പോൾ ഇന്ത്യയിൽ ശ്വാസം മുട്ടുന്നു എന്ന് പറയുന്നു.. സ്വന്തം അയൽ രാജ്യത്തു പള്ളിയിൽ കേറണമെങ്കിൽ തുണി അഴിച്ചു പരിശോധിച്ചിട്ടേ കേറ്റുള്ളൂ.. എന്നിട്ടും എത്ര പള്ളികളിൽ പൊട്ടുന്നു ബോംബുകൾ... നിസാരം ചെറിയ കേരളത്തിൽ കാണിക്കുന്ന ക്രൈംമുകൾ എന്ത് മാത്രം...
@abuthwahirck5714
@abuthwahirck5714 Жыл бұрын
സഹിച്ചോ
@realherono1204
@realherono1204 Жыл бұрын
നീ ഏത് കൊള്ള കുടുംബത്തിൽ ജനിച്ചവനാണ്... ഒന്നു തിരുത്തി തരുക
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
@@realherono1204Real hero അല്ല Real chor no1🤮🤮🤮
@keralawarrior5841
@keralawarrior5841 Жыл бұрын
You know what is Quran it is a duplicate book of Thora, you first study about your religion Islam is not a religion, it is a study of robbing from other religions
@rknair7378
@rknair7378 Жыл бұрын
അങ്ങയെപോലൊരു വിപ്ലവകാരിയെക്കൊണ്ട് TKV Foundation ന്റെ പ്രഭാഷണം നടത്താൻ കഴിഞ്ഞതിൽ ഞങ്ങൾ ബാങ്ക് ജീവനക്കാർ അഭിമാനം കൊള്ളുന്നു.... എന്തുകൊണ്ട് ഒരു മിശ്രസ്മശാനം എല്ലാ സംസ്ഥാനത്തും ഉണ്ടാകുന്നില്ല.... തീർച്ചയായും നമ്മുടെ കുട്ടികളെങ്കിലും ഇന്ത്യയെ ഒരു inclusive secular democracy ആക്കി മാറ്റിയെങ്കിൽ എന്ന് ആശിച്ചുപോകുന്നു.... ഒരു പടി കൂടി കടന്ന് മതമില്ലാത്ത ഒരു ജനാധിപത്യ സംവിധാനം നമുക്ക് ഉണ്ടാക്കിഎടുക്കാൻ കഴിഞ്ഞാൽ നമ്മുടെ ഇന്ത്യ ധന്യമാകും.... നമ്മുടെ ജീവിതം ധന്യമാകും.... Hameed Sir, അങ്ങയുടെ തുറന്ന സമീപനത്തിനും കാഴ്ച്ചപ്പാടിനും പൂർണ്ണ പിന്തുണ 🌹🌹🌹❤️🙏
@PradeepKumar-jx5qb
@PradeepKumar-jx5qb Жыл бұрын
ച്രു രുക്കിപറഞ്ഞാൽ കസേര നിലനിർത്താന്നും കുടുംബ വാഴ്ചക്കും വേണ്ടതു നെഹ്റു ചെയ്തു.
@abdulabdul9880
@abdulabdul9880 Жыл бұрын
Sangies are Anti-nationals....they had no role in freedom struggle
@shajupy4129
@shajupy4129 Жыл бұрын
പിന്നെ മോദിയുൾപ്പടെ ഉള്ളവർ അധികാരമോഹം ഇല്ലാത്തവരാണല്ലോ....😂😂😂രാജ്യത്തെ സേവിക്കാൻ വന്നവരാണല്ലോ.. അല്ലെ അധികാരമോഹം എല്ലാ മനുഷ്യരിലുമുണ്ട്... അതിപ്പോ കുടുംബത്തിലായാൽ പോലും.... എന്തായാലും നെഹ്‌റു ഭരിച്ചത് കൊണ്ട് മോദിക്കെങ്കിലും കേറാൻ പറ്റി 😂😂😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
നാലു വരെ കെട്ടാൻ സാധിക്കില്ല തോന്നുമ്പോൾ മൊഴി ചൊല്ലാനും സാധിക്കില്ല പെണ്ണിന് സമത്വം അനുവദിക്കേണ്ടി വരും സഹിക്കാൻസാദിക്കാത്ത അപരാധം
@abdulabdul9880
@abdulabdul9880 Жыл бұрын
അഞ്ചോ പത്തോ കെട്ടിയാൽ യുക്തിവാദ പ്രകാരം തെറ്റാവുമോ. സ്വന്തം തള്ളയെ ബോഗിച്ചാൽ തെറ്റാകില്ല എന്ന് പറയുന്ന യുക്തിവാദിക്ക്, ഇസ്‌ലാമിൽ വേണമെങ്കിൽ നാല് കെട്ടാൻ പറ്റും എന്ന് പറഞ്ഞാൽ വലിയകൊയപ്പം. നിങ്ങള്ക്ക് അണ്ടിക്ക് ഉറപ്പില്ലെങ്കിൽ, മറ്റുളളവരുടെ മേലിൽ കുതിരകയറുക എന്നതാണ് ഫിലോസഫി അല്ലെ?
@govindnram8556
@govindnram8556 Жыл бұрын
വളരെ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം
@Keralite77_
@Keralite77_ Жыл бұрын
ഏക സിവിൽകോഡ് വേണ്ടത് സെക്കുലറായ ഒരു സമൂഹത്തിനു വളരെ അത്യാവശ്യമാണ്. ഇതിനെതിരെ ഭീതി പടർത്തി മറ്റുപാർട്ടിക്കാർ വോട്ടുബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നത് 🫤
@yousafyousaf9976
@yousafyousaf9976 Жыл бұрын
India, must secular, plueral, inclusive, democratic 🙏
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
കേരളത്തിൽ ഏറ്റവും മതേതരനിലപാടുള്ള വ്യക്തിക്ക് അത് ഹമീദ് Chennamagalur thanne.
@pattolil2023
@pattolil2023 Жыл бұрын
We required education on this line.❤
@nagarajc9124
@nagarajc9124 Жыл бұрын
മികച്ച വിവരങ്ങളിൽ ഒന്ന്, നന്ദി സർ
@reginadapuram7289
@reginadapuram7289 Жыл бұрын
നെഹ്‌റു അമേരിക്കൻ ചേരിയിൽ നിൽക്കാൻ അന്ന് തീരുമാനം എടുത്തിരുന്നെങ്കിൽ ലോക NO 1 ഇന്ത്യ 25 വർഷം മുൻപ് ആയേനെ 👌👌👌
@venugopi6302
@venugopi6302 Жыл бұрын
👌👍👍👍 🙏
@abdulabdul9880
@abdulabdul9880 Жыл бұрын
ശവർക്കർ അന്ന് ബ്രിട്ടീഷുകാരുടെ ഡാഷ് നക്കിയിരുന്നില്ലെങ്കിൽ, ഇന്ത്യക്ക് 1937 ഇൽ സ്വാതന്ത്ര്യം കിട്ടിയേനെ.
@venugopi6302
@venugopi6302 Жыл бұрын
@@abdulabdul9880 വിഭജന മത ക്കാരാണ് പറയുന്നത് !!! 😂😂😂
@shajupy4129
@shajupy4129 Жыл бұрын
പാകിസ്ഥാൻ അമേരിക്കൻ ചേരിയിൽ നീന്നിട്ടെന്തായി....😂😂😂 വിഡ്ഢിത്തം പറയാതിരിക്കൂ 😅😅😅
@kkr3555
@kkr3555 Жыл бұрын
ഇന്ത്യ ഫിലിപൈൻസ് പോലെ വേശ്യകളുടെ ലോകതലസ്ഥാനമാകമായിരുന്നു ...
@IndShabal
@IndShabal Жыл бұрын
ഹമീദ് മാഷ് പച്ചക്ക് കാര്യം പറഞ്ഞു.... ഇതൊക്കെ കേട്ട് മനസ്സിലാക്കിയാൽ നാട്ടാർക്ക് നന്ന്.... എന്തായാലും 2024ന് മുന്നേ UCC വരും ന്നാ തോന്നുന്നത്... മാഷ്‌ക്ക്‌ ആയുരാരോഗ്യസൗഖ്യം! 🙏
@davidsling5923
@davidsling5923 Жыл бұрын
മറ്റുള്ള സ്റ്റേറ്റുകൾ നടപ്പകിയാലും... Al ഗേരളം നടപ്പിലാക്കും എന്ന് തോന്നുന്നില്ല...
@IndShabal
@IndShabal Жыл бұрын
@@davidsling5923 അതിന് കേരളം കോരന്റെ വകയല്ലല്ലോ.... ഈ സിവിൽ നിയമങ്ങൾ സംസ്ഥാന, കങ്കരൻറ് ലിസ്റ്റ് എന്നിവയിൽ പെടില്ല... കേന്ദ്രത്തിന്റെയാണ്. നേരെ കോടതിയിൽ ആണ് implement ചെയ്യപ്പെടുന്നത്.
@mohammedsulficar4283
@mohammedsulficar4283 6 ай бұрын
A very deeply studied speech of past, present and future India; Congratulations
@gopalakrishnanneelampilly9333
@gopalakrishnanneelampilly9333 Жыл бұрын
അങ്ങിനെ ഒരു സമയം ഇല്ലാതാക്കിയത് മുൻപ് അധികാര കൊതികൊണ്ട് തമ്മിൽ തമ്മിൽ പോരുകാരാക്കിയരാഷ്ട്രീയ നപുംസകങ്ങളല്ലേ,അതെ!
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
ഗ്രഹമീദ്‌ ചേന്ദമംഗലം പറഞ്ഞത് വളരെ ശരിയാണ് '❤
@peermohammed9271
@peermohammed9271 Жыл бұрын
enlightening and 100 percent correct opinion.
@cyriacpadinjath3832
@cyriacpadinjath3832 Жыл бұрын
Very good presentation ❤
@yousafyousaf9976
@yousafyousaf9976 Жыл бұрын
Good speech honorable Hameed chendha magaaloor
@udayakumarb4081
@udayakumarb4081 8 күн бұрын
Great speech sir
@prasannamv7104
@prasannamv7104 Жыл бұрын
യുക്തിവാദികൾ ഒരിയ്ക്കലും ഒരു മതത്തിലെയും മിത്തുകളെയോ ,ആചാരങ്ങളെയോ ,വിശ്വാസങ്ങളെയോ അംഗീകരിക്കാത്തവരാണ്. അവരും ആഗ്രഹിയ്ക്കുന്നത് എല്ലാവരും അവരെപ്പോലെ നിരീശ്വവാദികളും ഒക്കെ ആ കണമെന്നല്ലേ .ശബരിമല പ്രശ്‌നത്തിൽ നാം കണ്ടതല്ലേ .യുവതികളായ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് വിശ്വാസത്തിൻ്റെ കാര്യത്തിമാത്രമല്ല മറ്റു പല നല്ല ഫലങ്ങളും അതുകൊണ്ട് ഉണ്ടു് എന്നുള്ളതുകൊണ്ടാണ് എന്നു് ഒന്നു കടന്നു ചിന്തിച്ചു നോക്കിയാൽ മനസ്സിലാവുന്നതാണ്. ക്ഷേത്രം വിശ്വാസികൾക്കുവേണ്ടിയാണെങ്കിൽ വിശ്വാസികളായ സ്ത്രീകൾക്ക് സ്ത്രീ പ്രവേശന നിരോധനത്തിൽ ഒരു വിഷമവുമില്ലെന്നിരിക്കെ എന്തെല്ലാം കോലാഹലങ്ങളും വൈകൃതങ്ങളും ഒക്കെയാണ് അന്നവിടെ കാണിച്ചു കൂട്ടിയത്. സമൂഹത്തിൻ്റെ സുസ്ഥിതിയ്ക്കു് ഒരു പോറലു മേല്പിക്കാത്ത ഒരു ചെറിയ വിശ്വാസത്തോടു പോലും സഹിഷ്ണുത്ത കാണിക്കാനാവാത്ത യുക്തിവാദികൾ ഭരണത്തലപ്പത്തു വന്നാലും സ്ഥിതി ഇതുപോലെ തന്നെ ഒരു പക്ഷെ കൂടുതൽ വഷളാകുനുന്നേയുള്ളു. .നാരായണ ഗുരുവിൻ്റെ ഒരു നിർദ്ദേശം ഇവിടെ ഓർമ്മപ്പെടുത്തുന്നു' മതമേതായാലും മനുഷ്യൻ നന്നായാൽ മതി. നല്ല മനുഷ്യന്മാർ ഉണ്ടാവണം. അവർ ഭരണരംഗം കയ്യാളണം. വേറെ ഒരു മേൽവിലാസവും ഭരണത്തലപ്പത്തിരിയ്ക്കുന്നവർക്ക് ആവശ്യമില്ല ., രാഷ്ട്രീയപ്പാർട്ടി ,മതം ,ബുദ്ധിജീവി വർഗ്ഗത്തിൻ്റെ പല വിഭാഗങ്ങൾ എന്നിങ്ങനെ ഒന്നും വേണ്ട.
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Mr. Hameed Chennamangalloor, you have always been steadfast in your progressive stance to reform Islam with solid reasons for such changes. Today, 22.05.2023 is an epoch making day for all who have been in the vanguard to fight Islamic fundamentalists to harbinger change. That change did not take place in India, where you may have expected it to happen before something substantial to happen in Saudi Arabia. However, the change has happened in Saudi Arabia itself. A young Saudi woman astronaut has entered inside the International Space Station along with two other men and another female astronauts from other countries. What an earth rattling event. Just a few years ago Saudi Arabian women were not even allowed to drive a car. I strongly suspect, MbS, (Mohammed bin Salman) was installed as the heir apparent to his father Salman bin Albul Aziz Al Saud by the CIA to help transform Saudi Arabian style of rule to encourage other Arab Muslim states to follow suit. Albeit, changes are inevitable in all societies, such signs weren't visible in the Islamic countries. At last it too has happened ! I wish Chekannoor Maulavi was alive to hear and read about this shattering of the glass ceiling of Islam.
@sushilmathew7592
@sushilmathew7592 Жыл бұрын
Sir,you are 100% correct.
@udaybhanu2158
@udaybhanu2158 Жыл бұрын
Great words of wisdom. Hard reality being faced by the people of this country. One of the thought provoking and inspiring speaches I have ever heard in my life time. Many thanks, Sir🙏🙏🙏
@udayakumar5154
@udayakumar5154 Жыл бұрын
അവിടം നനഞ്ഞ ഇടം കുഴിക്കാൻ എളുപ്പമായിരുന്നു . ഇവിടെ കടുത്ത പാറപോലെ ഉള്ള ഇടം . കുഴിക്കാൻ ചെന്നാൽ വിവരം അറിയും അത് ആ മഹാന് നന്നായി അറിയാമായിരുന്നു. . എല്ലാവരും എളുപ്പമുള്ളിടത്തു മാത്രം പരിഷ്‌കരിക്കും.
@ARUNRAJ-fe6de
@ARUNRAJ-fe6de Жыл бұрын
ഈ രാജ്യത്ത് എന്തിനാണ് രണ്ടു നിയമം. മുസ്ലിങ്ങൾ ആദ്യം തികച്ചും ഞങ്ങൾ ഇന്ത്യക്കാർ എന്ന് സമ്മതിക്കുക.
@sudarsanakumarkcsudarsanak1634
@sudarsanakumarkcsudarsanak1634 Жыл бұрын
മാഷേ നിങ്ങൾ പറഞ്ഞത് എല്ലാം 100%ശെരി തന്നെ. നിങ്ങൾ ആവശ്യപ്പെടേണ്ടത് നമ്മുടെ ബിജെപി സർക്കാർ ആവശ്യപ്പെടുന്ന UCC യുടെ കരട് രൂപം മനസിലാക്കി പ്രതികരിക്കണം. ആ കരടിനെ കുറിച്ച് താങ്കൾക്കു എന്തെങ്കിലും രൂപം ഇപ്പോൾ ഉണ്ടോ?
@udayakumarb4081
@udayakumarb4081 Жыл бұрын
Great opinion ji immediately implement ucc
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
ഭാര്യക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശം നൽകുക. വ്യക്തിക്ക് പകരം താവഴിക്കു സ്വാതവകാശം നൽകുക.
@abdulabdul9880
@abdulabdul9880 Жыл бұрын
യുക്തിവാദ പ്രകാരം, ഭാര്യക്കെന്തിനാ ഭർത്താവിന്റെ സ്വത്തിൽ അവകാശം കൊടുക്കേണ്ടത് ? ഒന്ന് ഉത്തരം ;പറഞ്ഞെ. വല്യ ഫുദ്ധി ജീവികളാ എന്നാ എല്ലാറ്റിന്റെയും വിചാരം.
@Subhashbabu-np5rf
@Subhashbabu-np5rf Жыл бұрын
നെഹ്റു എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് വ്യക്തി നിയമം പാസാക്കിയില്ലാ എന്ന് ചോദിച്ചാൽ,മുസ്ലിങ്ങൾ നെഹ്റുവിന് ചിക്കൻ ബിരിയാണി കൊടുത്തുകാണും.
@sureshms1844
@sureshms1844 Жыл бұрын
മിത്തുകളെ ശാസ്ത്രമാക്കുകയല്ല. അത്തരം മിത്തുകൾ ഉണ്ടാകണമെങ്കിൽ അത്തരം ശാസ്ത്രസത്യങങൾ നിലനിന്നിരിക്കാനുള്ള സാധ്തയേറെയാണ്....
@vinuskozhinjampara
@vinuskozhinjampara Жыл бұрын
Wonderful speech. All religions should accept eachother if not there won't be any pluralism. The notion of my religion and my God alone is true and correct can't accept either tolerance or pluralism.
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Жыл бұрын
Salute to u sir for the well studied and well thought presentation.
@prasannanair4834
@prasannanair4834 Жыл бұрын
He and his entire family has been converted with muslims and Christains ? Now we don't need secularism ? Situation has changed a lot ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
അനേകം ദൈവം ഉണ്ടന്ന് വിശ്വദിക്കുന്ന രാജ്യത്തു അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലന്ന് പറയാൻ പാടുണ്ടോ
@santhoshkumar-zi9qy
@santhoshkumar-zi9qy Жыл бұрын
Nehru can be credited for taking India towards the nonsensical soviet model economy and there by leaving most of the population under poverty. Nehru Can be credited for letting China invading and capturing Tibet and also ceding Ak Sai Chin to China. Nehru can be credited for internationalising Kashmir issue and for ceding one third of Kashmir to Pakistan. Nehru was anti Hindu. Under his premiership Indian history was written with people of his choice to glorify Mughals. Had Ambedkar or Patel became PM of India instead of Nehru, this country would have been a prosperous and peaceful nation by now.
@sssk1234
@sssk1234 Жыл бұрын
Onnu podey
@omanaxavier1102
@omanaxavier1102 Жыл бұрын
Big salut
@asokakumar1151
@asokakumar1151 Жыл бұрын
ഇപ്പോൾ ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങൾക്കും എല്ലാവിധ സ്വാതന്ത്ര്യങ്ങളും ഉണ്ടല്ലോ. അവറവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനും ആചാരങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പിന്നെന്താണ് പ്രശ്നം. പ്രശ്നം ഇതാണ് ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ചിലർ എല്ലാ സ്ഥലത്തേക്കും മതത്തെ തള്ളിക്കയറ്റി സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്ക്ന്നു. എല്ലാവർക്കും തുല്യത ഉണ്ടായിരിക്കും പോൾ ചിലർ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ. മതം വെച്ച് മേൽക്കോയ്മയ്ക്ക് ശ്രമിക്കുന്നത് എന്തിനു. അങ്ങനെ ചെയ്യുന്നത് കൊണ്ട് ആണല്ലോ ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്. മതത്തിൻറെ കേമത്തം പറഞ്ഞ് ആരും തള്ളിക്കയറാൻ ഇരുന്നാൽ മതി
@uae6465
@uae6465 Жыл бұрын
1953 ൽ ഡോക്ടർ അംബേദ്കർ ഹിന്ദു കോഡ് പരിഷ്കരിച്ചത് മുസ്ലിം വ്യക്തിനിയമ ത്തിന് അനുസരിച്ചായിരുന്നു 1400 വർഷം മുമ്പേ മുസ്ലിം വ്യക്തി നിയമ പ്രകാരം ഭർത്താവിന്ടെ യും പിതാവിന്ടെ യും സഹോദരന്ടെ യും സ്വത്തിൽ സ്ത്രീക്ക് അവകാശം ഉണ്ടായിരുന്നു വിവാഹമോചനത്തിനും വിധവാ വിവാഹത്തിനും സ്ത്രീക്ക് അനുമതിയുണ്ടായിരുന്നു 1953 വരെ മുസ്ലിം ഇതര സമുദായങ്ങൾക്ക് ഈ അവകാശങ്ങൾ ഒന്നും അവരുടെ വ്യക്തി നിയമപ്രകാരം ഉണ്ടായിരുന്നില്ല 1953 ഹിന്ദുകോഡ് പരിഷ്കരിച്ചു കൊണ്ടാണ് ഈ അവകാശങ്ങൾ എല്ലാം അവർക്ക് ഉറപ്പാക്കിയത് പിന്നെ എന്തിന് മുസ്ലിം കോഡിൽ കൈ വെക്കണം
@samporoy
@samporoy Жыл бұрын
The Constitution wanted UCC to be introduced gradually and slowly after educating the citizens of India.
@subhashsankaran863
@subhashsankaran863 Жыл бұрын
Well said 👍
@devanmedayil2752
@devanmedayil2752 Жыл бұрын
athu neharuvinodu chothikkendathaayiunnu ....enthe chothikkanje..?
@prashantpadmanabhan19
@prashantpadmanabhan19 Жыл бұрын
Excellent video..
@satheesan9868
@satheesan9868 Жыл бұрын
Sir u r really a human being. What u told is very correct. Pl. do not hang on religion. Men and women are equal. All beings are equal. Pl. follow him. He is great. God and law is for human beings. Not for any religion or cast. No different gods for religion.
@manulalnnaarayanan16
@manulalnnaarayanan16 Жыл бұрын
ഒന്നാം ക്ലാസ്സ് ലെ പിള്ളേരെ പഠിപ്പിക്കുന്ന പോലെ എല്ലാം A മുതൽ z വരെ പറയണം മുസ്ലിംസ് നോട് എന്നാലേ മനസ്സിലാവൂ, കാള പെറ്റു കേൾക്കുമ്പോ കയറെടുക്കു്o ഇവര്, ഏതു നിയമം വരും മ്പഴും ശരിക്ക് മനസ്സിലാ ക്കാതെ നിരത്തിലിറ ങും
@UpasanaBobby
@UpasanaBobby Жыл бұрын
സനാതനധർമവും ഇന്ന് ഹിന്ദുമതം എന്നറിയപ്പെടുന്ന സമ്പ്രദായവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ Athiest / നിരീശ്വരവാദികൾ ശ്രമിക്കണം. അത് മനസ്സിലാക്കുകയാണെങ്കിൽ അവർക്കു അവരുടെ ആശയങ്ങൾക്ക് പ്രചരണം കൊടുക്കാൻ സഹായകമായ കുറേകൂടി യുക്തിഭദ്രമായ ആശയങ്ങൾ ലഭിക്കും. അത് മനസ്സിലാക്കാൻ ശ്രമിക്കുന്നത് തന്നെ എന്തോ പാതകമാണ് എന്ന നാട്ടിലുള്ള മുഖം തിരിച്ചിൽ കാരണം അവർക്കു നഷ്ടപെട്ടത് അവരുടെ ആശയഗതിയെക്കാൾ വികസിതമായ ഒരു നിരീശ്വര വാദ സംപ്രധായത്തെ മനസ്സിലാക്കാനുള്ള അവസരമാണ്. Indus Valley Civilization നിലനിന്നിരുന്ന കാലത്ത് രാജഭരണമോ ജാതി മത തലത്തിൽ ഉള്ള എന്തെങ്കിലും വേർതിരിവോ ഉണ്ടായിരുന്നില്ല. അതിനു കാരണം അന്ന് നിലനിന്നിരുന്ന സനാതനധർമ സംപ്രധായം കാരണമാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും അതേ തെറ്റ് തന്നെ ചെയ്തു. അവർ കുറഞ്ഞത് സ്വാമി വിവേകാനന്തനെയോ അല്ലെങ്കിൽ ശ്രീനാരായണ ഗുരുവിനെയെങ്കിലുമൊ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതായിരുന്നു. പകരം, യൂറോപ് മാത്രം കണ്ട ഒരാൾ ഏതോ മൂത്ത സാധനം അടിച്ചു ഒരു മുറിയിൽ കയറിയിരുന്നു എഴുതിയ ഒരു സാധനം ലോകം മുഴുവൻ നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച്, അവസാനം എല്ലായിടത്തുനിന്നും ചവിട്ടിപ്പുറത്താക്കപ്പെട്ടു. 😎
@parambathchandramohan2733
@parambathchandramohan2733 Жыл бұрын
Absolutely objective observation with secular outlook
@adiyodikunhikrishnan6370
@adiyodikunhikrishnan6370 Жыл бұрын
Sir,is it possible to reach the message to the responsible people who can bring laws.With out that this Will remain as speech liked by many people but unable take it forward.Sir ,at least use all platforms to spread the message
@zakariavv6932
@zakariavv6932 Жыл бұрын
നവ നാസ്തികനും സവർണ ഫാസിസ്റ്റും വേർപിരിക്കാനാവാത്ത വിധം കലർന്നിരിക്കുന്നു...
@yousafyousaf9976
@yousafyousaf9976 Жыл бұрын
പിന്തുടർച്ച ധന അവകാശം, മുസ്ലിം വ്യക്തി നിയമത്തിൽ, ആണിന്റെ പകുതി പെണ്ണിന്, ശരിയല്ല 🙏
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН