'എന്നെ സ്വാമിയാക്കരുത്, ഞാൻ ജ്യോത്സ്യനാണ്'; ദേവീദാസൻ | Balaramapuram

  Рет қаралды 27,515

asianetnews

asianetnews

Күн бұрын

'ഞാൻ കുടുംബസ്ഥനാണ്, എന്നെ സ്വാമിയാക്കരുത്... ഹരികുമാറിൻ്റെ കുടുംബത്തെ പരിചയമുണ്ട്, സാമ്പത്തിക ഇടപാടില്ല'; ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ജോത്സ്യൻ ദേവീദാസൻ
#balaramapuramchildcase #missingcase #crimenews #devendhu #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 63
@visakhviswanath6542
@visakhviswanath6542 6 күн бұрын
ഇവിടെ വന്നു ഡയലോഗ് അടിക്കുന്ന ഭൂരിഭാഗം ആൾക്കാരും പാലു കാച്ച് മുതൽ പുലകുളിക്ക് വരെ ജ്യോത്സ്യൻ മാരുടെ അടുത്ത് പോകുന്നവരാണ്. പക്ഷെ പുറത്ത് modern ചിന്താഗതിക്കാരാകാൻ ഇതിനെയൊക്കെ എതിർത്ത് പറയും
@Roseroseeee860
@Roseroseeee860 6 күн бұрын
ഒരു മാസം കൊണ്ട് ലക്ഷങ്ങളുണ്ടാക്കാൻ പറ്റിയ ഒരേ ഒരു ജോലിയാണ് ജ്യോതിഷം, ഒരുപാട് ജനങ്ങളുണ്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ ജ്യോതിഷനെ ആശ്രയിക്കുന്നത്, ദക്ഷിണയായി ഓരോ പ്രാവശ്യവും നല്ല തുകയാണ് കിട്ടുന്നത്, ഒരു കുട്ടിയുടെ ജാതകം എഴുതിയാൽ കിട്ടുന്നത് ഏറ്റവും കുറഞ്ഞത് 5000രൂപയാണ്, ഒരു ജയിതിഷന് ഒരു ദിവസത്തെ വരുമാനം കുറഞ്ഞത് 15ആയിരം 20ആയിരം വരെയൊക്കെയാണ്, ഇത് കൃത്യമായിട്ട് എനിക്ക് അറിയാവുന്നത് എന്റെ കുടുംബംത്തിലുണ്ട് ഒരു ജ്യോൽസ്യൻ, ദൈവത്തിന് തുല്യമാണ് എന്ന അഹങ്കാരത്തിലാണ് നടപ്പ്, ഞങ്ങൾ തിരിഞ്ഞു നോക്കുകപോലുമില്ല, ബഹുമാനം കൊടുക്കുന്നില്ല എന്നും പറഞ്ഞു ഞങ്ങളോട് വിരോധമാണ് കക്ഷിക്ക് 😄
@PoochaSaar
@PoochaSaar 6 күн бұрын
അയാൾ കാശ് കത്തി കാട്ടി എടുക്കുന്നതൊന്നും അല്ലല്ലോ അയാൾക്ക് കാശ് കൊണ്ടുപോയി കൊടുക്കുന്നതല്ല... അപ്പൊ കാശു കൊടുക്കുന്ന ആൾക്കാർക്ക് പ്രശ്നമില്ലെങ്കിലും പിന്നെന്താ പ്രശ്നം
@rahulrsyt
@rahulrsyt 6 күн бұрын
​@@PoochaSaarഅപ്പൊ ആൾക്കാരെ വിരട്ടി പൈസ വാങ്ങരുത്. പറ്റിച്ചു പൈസ വാങ്ങാം അല്ലേ.
@PoochaSaar
@PoochaSaar 6 күн бұрын
@@rahulrsyt If cant convince people, confuse them because a fool and his money are soon parted and the greatest thing you can sell at any price to the people throughout human history is.... HOPE. മനസ്സിലായോ😁
@NavasNavas-fo1qm
@NavasNavas-fo1qm 6 күн бұрын
ഗോപൻ സ്വാമിക്ക് ശേഷം -സ്വാമി എന്ന് കേട്ടാൽ സ്വാമിമാർ പോലും ഓടി ഒളിക്കുന്നു...😢
@റോയ്ച്ചൻ
@റോയ്ച്ചൻ 6 күн бұрын
🤣🤣🤣🤣🤣
@aloftinfomag9307
@aloftinfomag9307 6 күн бұрын
താനൊരു ജോത്സ്യൻ അല്ലേ മുൻപേ തന്നെ കവിടി നിർത്തി തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഒരു പരിഹാരം കാണാനും സാധിക്കില്ലായിരുന്നോ
@Sheeja-zs2pu
@Sheeja-zs2pu 6 күн бұрын
😂😂😂😂😂😂
@MohananMg-we1bk
@MohananMg-we1bk 4 күн бұрын
Enee thanete Bhavi kerala police nokkikkolum
@voice456vvvvvvs
@voice456vvvvvvs 6 күн бұрын
He talks so confidently😊he doesnt seem to be involved
@sunilp4257
@sunilp4257 6 күн бұрын
അടുത്ത വീട്ടിലെ ഒരാളുടെ ഭാര്യയെ സ്വന്തമാക്കി.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 6 күн бұрын
സ്വാമി എന്ന് കേട്ടാൽ ഇപ്പോൾ ചിരി വരും 😂
@Tom-wv1ok
@Tom-wv1ok 6 күн бұрын
ഉസ്താത് എന്നുകേട്ടാൽ ചിരി വരില്ലേ?
@Sheeja-zs2pu
@Sheeja-zs2pu 6 күн бұрын
Correct
@rajeevbhaskaran2828
@rajeevbhaskaran2828 6 күн бұрын
മുപ്പത് ലക്ഷം എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കണം.
@Traveller972
@Traveller972 6 күн бұрын
അന്തവിശ്വാസത്തിൽ തെക്കൻ കേരളം No ഒന്ന് 👍
@rahulrsyt
@rahulrsyt 6 күн бұрын
ഇതിൽ തെക്കും വടക്കുമൊന്നുമില്ല. മൊത്തം പോക്കാ
@Oridathoridath
@Oridathoridath 5 күн бұрын
ജിന്നുമ്മ
@nazeerfaizy2045
@nazeerfaizy2045 5 күн бұрын
വടക്കങ്ങു് പൂത്തുലയയല്ലേ
@Traveller972
@Traveller972 5 күн бұрын
@nazeerfaizy2045 ആരാ ദ് സമാധി യിൽ നിന്ന് എണീറ്റ് വന്നത് 🤔🤣
@SteephenJ-b1y
@SteephenJ-b1y 3 күн бұрын
എന്തിനാണ് അന്ധവിശ്വാസം, ദൈവത്തിൽ വിശ്വസിക്കുക, മനുഷ്യ ദൈവത്തിൽ വിശ്വസിക്കരുത്, അതു അവരുടെ ഉപജീവനമാർഗ്ഗം
@shebsheb2852
@shebsheb2852 6 күн бұрын
ചുമട്ടു തൊഴിലാളി ആയ മണിയൻ സ്വാമി. മുട്ട കച്ചോടക്കാരൻ ദേവി ദാസൻ ജ്യോത്സൻ അടിപൊളി 😂😂
@truthseeker4813
@truthseeker4813 5 күн бұрын
മുട്ട സ്വാമിക്ക് നല്ല മുട്ട പൂജ അറിയാം അത് കൊണ്ട് കളിക്കരുത് !!😅
@sreekanthmk5060
@sreekanthmk5060 6 күн бұрын
he is correct..... adhyehathinte samsaram kettal ariyaam he is innocent......❤‍🩹👍👍
@nirmalakumari8517
@nirmalakumari8517 6 күн бұрын
Nokam
@vipinm.b7139
@vipinm.b7139 6 күн бұрын
എന്നെ സംഘിയാക്കല്ലേ എന്ന് പറയുന്നത് പോലെ " എന്നെ സ്വാമിയാക്കല്ലേ "
@nishadkamal1882
@nishadkamal1882 6 күн бұрын
🙄... അത്.... ഇജ്ജ് പറനതല്ലേ "..
@joandni561
@joandni561 6 күн бұрын
ആ സാമി😂😂
@Sufiyudekazhcha
@Sufiyudekazhcha 5 күн бұрын
ഇവിടെയുള്ള മന്ത്രവാദ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിശ്വാസികളായിട്ടുള്ള സമൂഹം ഹിന്ദുവും മുസ്ളിമുമാണ് കൂട്ടത്തിൽ ചെറിയ തോതിൽ കൃസ്ത്യാനികളും കുറവല്ല.ഈ വലയിൽ കുടുങ്ങന്നത് അതീവ സമ്പന്ന വിഭാഗം കുറവല്ല.നല്ല ശമ്പളം പറ്റുന്ന വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥ വൃന്ദങ്ങൾ പോലും ഇതിൽ അടിമകളാണ്.അവർ ആഭിചാര കൃയകൾ പോലും ഇഷ്ടപ്പെടുന്നു.സാച്ചര കേരളം എങ്ങോട്ട്.
@ushas8349
@ushas8349 4 күн бұрын
കല്യാണം പോലും നടക്കത്ത് ജ്യൽസ്യൻ മാരാണ് foo
@johnicp6887
@johnicp6887 5 күн бұрын
മുട്ട ചുമന്നു നടന്നവനെങ്ങനെ ഇപ്പോൾ ജ്യോൽസ്യനായി ചമഞ്ഞു നടപ്പൂ. കേരള ജനതയുടെ നിസ്സഹായ അവസ്ഥ.
@SiyadSisi
@SiyadSisi 6 күн бұрын
താങ്കൾ സ്വാമിയോ പൂജാരിയും ജ്യോത്സ്യൻ കുട്ടിച്ചാത്തൻ എന്തുമാകട്ടെ മുകളിൽ നിന്നുള്ള വിളി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട് അവർ രക്ഷിച്ചു കൊള്ളും പേടിക്കേണ്ട
@vijishathilatt4096
@vijishathilatt4096 6 күн бұрын
Yes, Mongi and satheesan already called
@sinuninu777
@sinuninu777 6 күн бұрын
ഉത്തരേന്ത്യയിൽ റോഡിലൂടെ തുണി ഇല്ലാതെ നടക്കുന്നു ആസാമിമാർ 🤣🤣
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 6 күн бұрын
Chakkinekkal nalllatha
@hindumeditationmusicmind5087
@hindumeditationmusicmind5087 6 күн бұрын
കിടിലൻ പണി കിട്ടി പുരുഷൻ കമ്മീഷൻ വേണം
@Hyderali-i1n
@Hyderali-i1n 6 күн бұрын
Why he change his name
@DVREJ
@DVREJ 6 күн бұрын
എല്ലാം കണക്ക് തന്നെ
@UsmanF-gm9ud
@UsmanF-gm9ud 6 күн бұрын
അത്യാഗ്രഹം ആപത്
@kandathiljohnson1893
@kandathiljohnson1893 4 күн бұрын
You can predict can’t you.
@ChroniclesofCJ
@ChroniclesofCJ 6 күн бұрын
10-30 ലക്ഷം ഒരു രേഖകളും ഇല്ലാതെ കൊടുത്തിട്ട് ഇപ്പൊ വന്നിരുന്ന് കൊണക്കുന്നതില്‍ അര്‍ത്ഥം ഇല്ല... പിന്നെ ഇവര്‍ക്ക് എവിടെനിന്നാണ് ഇത്രയും പണം ? അതും ഒരു ചോദ്യം അല്ലെ ? ഒക്കെ ഉടായിപ്പ് ആണ്...
@Chinnu111-u5f
@Chinnu111-u5f 6 күн бұрын
Kalla jyolsyan
@varughesejames6522
@varughesejames6522 6 күн бұрын
ജനങ്ങളെ കബളിപ്പിക്കുന്ന പണി എടുക്കാതെ പണം ഉണ്ടാക്കാം
@JacobJacob-o9d
@JacobJacob-o9d 3 күн бұрын
Kallan
@selinak.g4967
@selinak.g4967 6 күн бұрын
എൻ്റെ ഭാവി pravachikkavo
@voice456vvvvvvs
@voice456vvvvvvs 6 күн бұрын
Udayip kudumbam thanne ayirnnu.....appo....
@naoufalch9567
@naoufalch9567 6 күн бұрын
You thinking shodisha jodishannu ammahundo achan hundo Avar chatho maricho nigall hepoll marikumo hellakill hepoll chakum?2025 ill Islam pawarpull subhanna allha sujudill her 😭 Allhmdulliha
@Achuuni81111
@Achuuni81111 6 күн бұрын
മുട്ട കച്ചവടക്കാരൻ😂😂😂
@unni.m1959
@unni.m1959 6 күн бұрын
Is that a bad job you fool ? I guess your father is the pm of angamaly. Heavy job 💪🏻
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 6 күн бұрын
​@@unni.m1959😅😂
@Chinnu111-u5f
@Chinnu111-u5f 6 күн бұрын
​@@unni.m1959malayalathil parryedoo
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Ep 803 | Marimayam | When Jobs Are Trapped in Corruption
27:13
Mazhavil Manorama
Рет қаралды 303 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН