ഞാൻ ആരെയും സപ്പോർട്ട് ചെയ്തു പറയുകയല്ല. ഇപ്പോൾ അനുഭവിക്കുന്ന ഈ മാനസികാവസ്ഥ സ്വയം ഉണ്ടാക്കിയതല്ലേ ഹണി? ഇവിടെ 80വയസുള്ള അമ്മമാർ മുതൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് വരെ പുറത്തിറങ്ങാൻ വയ്യാത്ത ഒരു സാഹചര്യമാണ് ഉള്ളത്. അപ്പോൾ നിങ്ങൾ കുറച്ചുകൂടി നല്ല രീതിയിൽ പൊതുവേദികളിൽ വരാമായിരുന്നു. കമന്റ് പറഞ്ഞ ഒരാളെ മാത്രമേ നിങ്ങൾ കണ്ടുള്ളു. മനസ്സിൽ കമന്റ് പറയാത്ത എത്രയോ പേര് അവിടെ കാണും.
@shamsudheenk310615 күн бұрын
ys
@HuskyElaine15 күн бұрын
നിങ്ങൾ കണ്ണടച്ചോളൂ
@thankjesusjose774015 күн бұрын
Correct
@nimmit478115 күн бұрын
Ethiyallo victim blaming ayit!!
@KunjuNajalil-ls9wt15 күн бұрын
@@HuskyElaine ഇവിടെ കണ്ണടക്കേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെ വസ്ത്രം ധരിച്ചു പൊതുവേദികളിൽ വന്നാൽ ആളുകൾ നോക്കും, നല്ല കമെന്റും പറയും. അതൊക്കെ നേരിടാനുള്ള തൊലിക്കട്ടി ഇല്ലെങ്കിൽ നല്ലരീതിയിൽ വസ്ത്രം ധരിക്കണം
@priyasebastian688213 күн бұрын
ബോചെ ക്ക് നീതി ലഭിക്കണം. ബോചെ പറഞ്ഞതിൽ ഒരു തെറ്റുമില്ല.
@preethibalakrishnan62515 күн бұрын
ബോബി ചെമ്മണൂർ പറഞ്ഞത് 100 % തെറ്റാണ് സമ്മതിക്കുന്നു പക്ഷെ ഹണി റോസ് വസ്ത്രധാരണത്തിലും പൊതുഇടങ്ങളിൽ , പൊതുവേദികളിൽ ഒക്കെ മാന്യമായി വസ്ത്രധാരണം ചെയ്യണം . മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ഇനിയെങ്കിലും ഹണി ശ്രദ്ധിക്കുക .
@see2love200415 күн бұрын
ഹണി തന്റെ വസ്ത്രധാരണത്തിൽ ഒരു കൂട്ടം ആളുകളെ കയ്യിലെടുത്തിട്ട് ഇപ്പോൾ അവരെല്ലാം കുറ്റക്കാരായി. കാവ്യാ, നവ്യ, ശോഭന ,മഞ്ജു ഇങ്ങനെയുള്ളവരെ ആരും മോശമായി പറയുന്നില്ലല്ലോ ? ബൊച്ചേ ന്യായികരികുവല്ല. പക്ഷെ ഹണിയും നിരപരാതിയല്ല. ഡബിൾ മീനിങ് കോമഡി ഈ നടി നടൻമാർ സിനിമയിൽ പറയുമ്പോൾ ആർക്കും ഒരു വേദനയും ഇല്ലല്ലോ. എങ്കിൽ സിനിമയിലും ഇത് നിർത്തണം.
@mathewmm44015 күн бұрын
❤ You said it 🎉
@manikt756215 күн бұрын
സഹോദര വസ്ത്രം ഉണ്ടായിരുന്നല്ലോ അവർക്ക്,താങ്കളുടെ ഇഷ്ടത്തിന് മററുള്ളവർ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് ന്യായമാണോ,ഇഷ്ടമില്ലാത്തവർ കാണണ്ട,പക്ഷേ ദ്വയാർത്ഥ പ്രയോഗവും അപമാനിക്കലും നിയമപരമായി തെററും അതിലുപരി ഒരു ജനാധിപത്യ രാജ്യമായ ഭാരതത്തിൽ നിയമപരമായി ഇന്ന വസ്ത്രം ധരിക്കണമെന്ന് ഭരണഘടനയുടെ ഒരു ഭാഗത്തും ഫറഞ്ഞിട്ടില്ല.പിന്നെ മാന്യത വസ്ത്രത്തിലല്ല ഇരിക്കുന്നത് അത് ഓരോ വ്യക്തിയുടേയും പെരുമാററത്തിലും സ്വഭാവത്തിലുമാണ്
@see2love200415 күн бұрын
@@manikt7562 ഹണി ഈ വസ്ത്രധരണത്തിൽ കോടതിയിലും മരണവീട്ടിലും പോകുമോ? അതോ പക്വതോയോടെ പോകുമോ...പോകില്ല എന്നാണ് എന്റെ വിശ്വാസം. ആളുകളുടെ പ്രവർത്തിയും vs അഭിപ്രായ സ്വാതന്ത്ര്യവും കൂട്ടിച്ചേർത്തു വായിക്കരുത്..
@see2love200415 күн бұрын
@@manikt7562 ഒരു മരണവീട്ടിലോ അല്ലെങ്കിൽ കോടതിയിലോ ഹണി ഇങ്ങനെ പോകുമോ ?നമ്മുടെ വേഷം മേല്പറഞ്ഞ സാഹചര്യത്തിൽ മാന്യതാ കാണിക്കും..അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് മാത്രമല്ല.
@see2love200415 күн бұрын
@@manikt7562 ഒരു മരണവീട്ടിലോ അല്ലെങ്കിൽ കോടതിയിലോ ഹണി ഇങ്ങനെ പോകുമോ ?നമ്മുടെ വേഷം മേല്പറഞ്ഞ സാഹചര്യത്തിൽ മാന്യതാ കാണിക്കും..അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് മാത്രമല്ല.
@dineshkoroth15 күн бұрын
നീ ഈ കോലം കെട്ടി നടന്നപ്പോൾ ഒന്നും കുടുംബത്തിന്റെ മാനംപോയില്ലായിരുന്നു ല്ലേ 😂😂.... തലവെട്ടുന്ന കേസ് ഒന്നും അല്ലല്ലോ....😂
@shijielizabeth15 күн бұрын
അവര്ക്ക് ഇഷ്ടം ഉള്ളത് അവർ idate
@PoulFredi15 күн бұрын
മാന്യമായി വാസ്തതരണം നടത്തി പോയിരുന്നെങ്കിൽ ഈ മനസമാധാനം പോകില്ല അല്ലെ..😂🤣🤣.. മോശമായി ഡ്രെസ് ചെയ്യാം അത് കമെന്റ് ചെയ്താൽ കേസ്... 😡😡😡
@Dineshantm-hq6om8 күн бұрын
ഡ്രസ്സ് കണ്ടാൽ വല്ലതും തോന്നുന്നു ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചെക്കണം, പുറത്തു എടുത്താൽ വിവരം അറിയും 😂😂
@manjusudheesh443415 күн бұрын
ഹണി റോസ് വസ്ത്രം കുറച്ചൂടെ നന്നാക്കിയാൽ സമൂഹത്തിന് നന്നായിരിക്കും അപ്പോൾ പിന്നെ ഇങ്ങനെയുള്ള കമാൻഡുകൾ ഒന്നും വരാറില്ല
@truthfinder12315 күн бұрын
നീ നിന്റെ കാര്യം നോക്കിയാൽ മതി കേട്ടോ 🙏🏽
@anudr.587815 күн бұрын
സ്വന്തം വീട്ടിൽ ഉള്ളവരുടെ കാര്യം നോക്കിയാൽ പോരെ...
@shamsudheenk310615 күн бұрын
@truthfinder123 അതെന്താ ബാക്കിയൊക്കെ നീ നോക്കുമോ
@joandni56115 күн бұрын
നിൻറെ അമ്മയുടെയും പെങ്ങളെയും കാര്യങ്ങൾ ആദ്യം നോക്കൂ
@truthfinder12315 күн бұрын
@@shamsudheenk3106 ആ നോക്കും മോയന്തേ
@subhamolcs702615 күн бұрын
ഹണിക്ക് തുണിക്കാണ് പഞ്ഞം പാവം അവർക്ക് ആരെങ്കിലും ഇത്തിരി കൂടുതൽ തുണിവാങ്ങിച്ചു കൊടുക്ക് ഭാവിയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കും 🙏
@MYWORLD-kv9ny15 күн бұрын
Pv അൻവർ റിനെ അറസ്റ്റ് ചെയ്ത്, അത് പൊളിഞ്ഞു, അതിനെ മറികടക്കാൻ കാട്ടിയ മറ്റൊരു അടവ്
@ushareghu582015 күн бұрын
മര്യാദവേഷം ധരിച്ചാൽ ഒന്നും ഉണ്ടാകില്ല
@kripacalicut853515 күн бұрын
ഇങ്ങനെ വേണം സ്ത്രീകൾ ഒരാൾ അപമാനിച്ചാൽ പ്രമുഖ നടൻ പ്രമുഖ വ്യക്തി എന്ന് പറയാതെ വ്യക്തമായി പറഞ്ഞ് പരാതി നൽകാൻ തയ്യാറാകണം ഒരു ഹണിറോസിന് അഭിനന്ദനങ്ങൾ
@jaseelajaseela539913 күн бұрын
Honey❤❤❤
@shamilashameer154515 күн бұрын
വേഷം കെട്ടി ക്യാഷ് ഉണ്ടാക്കുന്നു 👍👍👍👍ബുദ്ധിയുള്ള സ്ത്രീ അതുകണ്ടു നിൽക്കുന്ന കുറേ.... ഞരമ്പന്മാരും ഞരമ്പന്മാരെ കൂട്ടി ക്യാഷ് ഉണ്ടാക്കുന്ന ബിസിനസുകാർ 😂😂😂😂👍
@JBfoodntravel15 күн бұрын
ഇയാളെ കൊണ്ടുവന്നു ഈ മാതിരി ഡയലോഗ് പറയിക്കുന്ന tv ചാനലുകൾ വരെയുണ്ട്. അതാണ് അയാൾക്കു കൂടുതൽ വളം വച്ചുകൊടുത്തത്... കേൾക്കാൻ ആളുണ്ടല്ലോ
@bimalkumarappukuttan779315 күн бұрын
Honey rose ൻ്റെ പരാതിയെ കുറിച്ച് ആദ്യ വാർത്ത വന്നപ്പോൾ കമൻ്റ് ബോക്സ് നിറയെ ബോബിയുടെ അതേ സ്വഭാവം ഉള്ള ആൾക്കാരുടെ അഴിഞ്ഞാട്ടം ആയിരുന്നു.. പക്ഷെ ഇപ്പോൾ വരുന്ന വാർത്തകളുടെ കമൻ്റ് ബോക്സിൽ അങ്ങിനെ ആരെയും കാണുന്നില്ലല്ലോ...എന്തെ എല്ലാവരും നിലപാട് മാറ്റിയത് ആണോ..അതോ ഞരമ്പന്മാർ എല്ലാം പേടിച്ച് ഓടിയത് ആണോ .😅
@tcltv-ei2eu15 күн бұрын
njaramb kondu poyi thallayude mala dwarathil kuthi
@bhriguvb613115 күн бұрын
അപ്പോൾ നിയമത്തെ പേടിയുണ്ട് 😊
@SurprisedDahliaFlower-kf9yt15 күн бұрын
പാട് വെച്ച് കെട്ടുന്നത് കുറ്റകരമല്ല കെട്ടിവച്ചിരുന്നു എന്ന് പറയുന്നതും കുറ്റകരമല്ല
@atmohammadatm9015 күн бұрын
ഈ ഉത്സാഹം ഒന്നും പി സി നടിയെ പറ്റിയും സിസ്റ്റർമാരെയും പറ്റിപറഞ്ഞപ്പോൾ പിണറായി ന്റെ പോലീസ് കണ്ടില്ല 😁😡
@noufalnv18515 күн бұрын
പൊതു ജനങ്ങൾ കാണണം എന്നുള്ള നിലക്കല്ലേ ഇത്തരം ഡ്രസ്സ് ഉപടോഖിക്കുന്നത് എങ്കിൽ ഇതല്ല അതിനപ്പുറവും പറയുമെന്ന് കരുതണം. ബേബി പറഞ്ഞത് കൃത്യമായി അറിയില്ല
@shijielizabeth15 күн бұрын
Pinne ellarum parda idano
@thulasideva941014 күн бұрын
I've Rahul എന്താണ് Digabarans വസ്ത്രം ധരിക്കാതെ ഇരിക്കുന്ന കാര്യം അറിയാതെ പോയത് ?
@She4561915 күн бұрын
ആൺ മക്കൾ ഉള്ള എല്ലാ രക്ഷിതകളും പറയാൻ ഉദ്ദേക്ഷിച്ചത് 👍
@sudhakarana362715 күн бұрын
ഏതൊരു സ്ത്രീയായാലുംമാന്യമായ രീതിയിൽ വസ്ത്രധാരണം നടത്തണം. എങ്ങനെയെങ്കിലും തോന്നുംപോലെ വസ്ത്രധാരണം നടത്തുന്നത് തെറ്റുതന്നെയാണ്. ഇതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭാഗം അല്ല മറിച്ച്മാന്യതയുടെ ഭാഗം
@Wint23415 күн бұрын
എന്തൊക്കയായാലും Double meaning വർത്താനം പറയുന്നവർക്ക് ഒരു താകീത് തന്നെയാണ് ഈ കേസ്. 👍
@joychanmanakkattu800315 күн бұрын
സണ്ണി ലിയോണിന് ചിലർ പഠിക്കുന്നുണ്ട് അല്പ വസ്ത്ര ധാരിണിയായി എക്സിബിഷൻ ഇഷ്ടായി സ്ത്രീകൾ നടന്നാൽ അവർക്ക് റെസ്പെക്ട് കിട്ടാൻ പോകുന്നില്ല മാന്യമായി വസ്ത്രം ധരിക്കണം നല്ലവനാണ് എന്നല്ല ഫിഫ്റ്റി ആണ് രണ്ടുപേർക്കും തുല്യകുറ്റം ആണ് ഉള്ളത്
@madhavant951615 күн бұрын
വളരെ നല്ല നടപടി by കേരള പോലീസ്. 👍👌
@sachipappi15 күн бұрын
അവൻ്റെ ഡാഷ് പരിപാടി ഇനിയും തുടരരുത്. ഇതോടെ നിർത്തണം
@qsaihat530815 күн бұрын
A big salute for Honey Rose. 👍👍👍💥💥💥🤍🤍🤍🤍🌹
@Minimol-yw5on15 күн бұрын
Very good decision, congratulations kerala police
@francisxavierrajan927715 күн бұрын
സിനിമ രംഗത്ത് നിൽക്കുന്ന സ്ത്രീകൾ ഹണി റോസിനെ കണ്ടു പഠിക്കണം. കൂടുതൽ സമൂഹ മാധ്യമങ്ങളിൽ പരസ്യ പ്രതികരണത്തിന് നില്കാതെ നിയമം നന്നായി പഠിച്ചു ഇതുപോലെ പണികൊടുക്കണം.
@mumthazali980212 күн бұрын
Boche ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@TonyS-h8q15 күн бұрын
Adi 👍 ഹണി തന്റെ വസ്ത്രധാരണത്തിൽ ഒരു കൂട്ടം ആളുകളെ കയ്യിലെടുത്തിട്ട് ഇപ്പോൾ അവരെല്ലാം കുറ്റക്കാരായി. കാവ്യാ, നവ്യ, ശോഭന ,മഞ്ജു ഇങ്ങനെയുള്ളവരെ ആരും മോശമായി പറയുന്നില്ലല്ലോ ? ബൊച്ചേ ന്യായികരികുവല്ല. പക്ഷെ ഹണിയും നിരപരാതിയല്ല.
@soumyasukumaran521415 күн бұрын
ബോബി ഞരമ്പന്റെ സ്ഥിരം പണിയാണ് ഡബിൾ meaning.. Comments.. കഴിഞ്ഞ ദിവസം ഒരു ചെറിയ college കുട്ടിയോട് അയാൾ ഇത്പോലെ മോശം കമന്റ് പറയുന്നുണ്ട്..
@mampettaappu58815 күн бұрын
നന്നായി, കുറച്ച് അതികമാണ് അയാൾക്ക്.
@KOLARGsMedia15 күн бұрын
ഈ ആഘോഷങ്ങൾ അതിൻ്റെ ആയുസ്സ് കേസ് കോടതിയിൽ എത്തും വരെ മാത്രം എന്നാണ് എനിക്ക് തോന്നുന്നത്
@yahootharayankandathil755713 күн бұрын
എന്റെ അപിപ്രായം ഹണി അദ്ദേഹം സോറി പറഞ്ഞ സ്ഥിതിയിൽ കേസ് പിൻ വലിച്ചു ഒരു ഒത്ത് തീർപ്പിൽ വരുത്തികുടെ, അതായിരിക്കില്ലേ എല്ലാവരുടെയും മാനസിക സംഘർഷം ഇല്ലാതെ ആക്കാൻ നല്ലത്..
@sreekuttyshiju462115 күн бұрын
കലക്കി. സൂപ്പർ👏👏👏👏👏
@Becareful-e1p15 күн бұрын
“ഹണി പറഞ്ഞാലെ പിണു കേൾക്കു” 😂😂😂( പഴഞ്ചൊല്ലാ കേസ് എടുക്കരുത് 🙏)😂
@xaviarsavie391215 күн бұрын
Maybe . Will take time to court
@ThankachanAntony-up3ok15 күн бұрын
ഞരമ്പ് കൾക്ക് ഒരു പാഠമാണിത്. Very good കേരള ഗവണ്മെന്റ്
@KunjuNajalil-ls9wt15 күн бұрын
നമ്മൾ ഒരുപാടു sambathika ലാഭം നോക്കുമ്പോൾ മനസമാധാനം പോകും.കുറച്ചു മനസമാധാനം വേണം എന്ന് തീരുമാനിക്കുമ്പോൾ സാമ്പത്തിക ലാഭം കുറയും.
@Jaison-w8e15 күн бұрын
Poor lady, behaved like an angel
@mindmatter198615 күн бұрын
😂😂😂
@paulvonline15 күн бұрын
😂😂
@vinoy373415 күн бұрын
കുറച്ചു കഴിഞ്ഞു ഹണി റോസ് പഠിക്കും ഒരു മാപ്പ് പറയിച്ചു വിട്ടാൽ തീരുന്ന കുഴപ്പം വലുത് ആക്കിയത് ആണ് കൂടെ ഉള്ളവർ ആരും കാണില്ല
@anudr.587815 күн бұрын
പോടെ...
@indian259615 күн бұрын
Wait and see 😂
@sdb62015 күн бұрын
👏🏻👏🏻👏🏻
@mmseen15 күн бұрын
എന്റെ ശരീരത്തിനും മനസിനും എന്റെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്തൊക്കെ ഞാൻ കേൾക്കുമായിരുന്നു, എന്തൊക്കെ ഞാൻ പറയുമായിരുന്നു, എന്റെ വിശ്വാസത്തിന് മുമ്പിൽ എന്റെ അഭിമാനവും വളരുന്നു..
@mubarakmubarakmubarakho799815 күн бұрын
❤️ബോച്ചേ❤️ ഉയിർ
@KunjuNajalil-ls9wt15 күн бұрын
ബോച്ചേ ഉയിർ ഒന്നുമല്ല. വൃത്തികെട്ടവൻ
@ravipullur552015 күн бұрын
ജയിലിൽ ഏതായാലും ഡ്രസ്സ് മാറ്റേണ്ട കാര്യമില്ല
@veryveryverysorry15 күн бұрын
ulgaadanam ini undakilley appol 😮
@Dingdodingdo15 күн бұрын
പുതിയ കേരളത്തിൽ പണത്തിനും അധികാരത്തിനും മേലെയാണ് നിയമം. ഹണി റോസ് 🔥👍🏻
@manjujohnson270815 күн бұрын
ഹണി യെ മാത്രമല്ലല്ലോ അയാളുടെ സ്ഥിരം പരിപാടിയാണ് ഇത്
@muhammedasraf317114 күн бұрын
ബോച്ചേ bro❤
@mohandasm171115 күн бұрын
Support honey rose
@josebeswin15 күн бұрын
Poda Miera
@mindmatter198615 күн бұрын
😂😂for what ?
@jometmathew435115 күн бұрын
ബോച്ചേ തന്ന ഡയമണ്ട് necklese തിരിച്ചു കൊടുത്തോ
@nailaanvarshaja57015 күн бұрын
You said...Honey...everyone has a social responsibility. engganey perumaanam , Enggane behave cheyyanam, but enggane dress cheyyanam ennu nee parannillalllooo....Why
@Calvinomusic-v4b15 күн бұрын
ഇതെന്താ എല്ലാരും mask വെച്ചിരിക്കുന്നത്?
@agirl743615 күн бұрын
Uppum mulkum case nthayi athine kur8chu reportille
@ashaarora562214 күн бұрын
ഹണി റോസ്, full support
@litty83915 күн бұрын
Social responsibility? You have to keep that responsibility about your dressing style also ..
@SabiraC-y5s13 күн бұрын
വസ്ത്രം ധരിച്ചാൽ മാനസിക വസ്ഥ മാറി കിട്ടും
@mollyalexander922715 күн бұрын
No other work for them
@pramodkumar-yy1sv15 күн бұрын
Its really cruel to provoke males with minimum dress which is immoral and vulgar