Singing was good. Voice also good But speed was a little more Check with the original You will realise Take care in future songs Best wishes
@sindhusurendran89565 ай бұрын
സജിത നന്നായി പാടി ട്ടോ ❤
@pmsasikumar15073 ай бұрын
SAJITHA.SUPER SONG.
@mjsebastian22222 ай бұрын
Aaha beautiful sissee 🤝🥰🥰👍👍👌👌👌
@SURESHKUMAR-br9vy Жыл бұрын
Lyrics are very clear. Good singing. Thank you, Sajitha nair.
@ambli9059 Жыл бұрын
നന്നായി പാടി, നല്ല feel 👍🌹🌹ചരണത്തിൽ "നിൻ സ്മേരമകറ്റാനെൻ സുന്ദര സങ്കല്പം... എന്ന് പാടിയത് ശരിയല്ല. നിൻ സ്വേദമകറ്റാനെൻ.... സ്വേദം എന്നാൽ വിയർപ്പ്, സ്മേരം പുഞ്ചിരി ആണ്. വിയർപ്പ് മാറ്റാൻ വിശറി കൊണ്ട് വീശി എന്നാണ് 👍.
@LifeTone112114 Жыл бұрын
❤️മനോഹരം ആയി പാടി 👍ലൊക്കേഷൻ super 👍 ഇവിടെയും song ഉണ്ട് വരണേ സപ്പോർട്ടുമായി 👍👍
@jayasreekarat6823 Жыл бұрын
Beautiful👍👍👍👍
@pradeepsreedharan1136 Жыл бұрын
Feel, very nice singing
@eezhavilayilmangalavil5811 Жыл бұрын
Very good ❤❤
@dicksonj.s3646 Жыл бұрын
ശ്രീമതി സജിത ,വളരെ നന്നായി പാടി🙏ജാനകിയമ്മയുടെ പാട്ട് സ്വന്തം ശബ്ദത്തിൽ ആത്മാവ് നഷ്ടപ്പെടാതെ പാടിയതിന് അഭിനന്ദനങ്ങൾ.
@jayaprakash6774 Жыл бұрын
പാവം... ഈ പാട്ട് കേൾക്കുമ്പോൾ റാണി പത്മിനിയെ ഓർമ വരുന്നു.. അവരുടെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. പാട്ട് കേൾക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു നല്ല ശബ്ദം Thanks 🙏🙏🙏
@remanigopakrishanan4433 Жыл бұрын
Nannaayi paadi sajitha I like it god bless you
@VilkumarC-dv9vp Жыл бұрын
Good sog🌹
@sudheerv.s6594 Жыл бұрын
Sweet voice sajitha..
@shyamalanair1157 Жыл бұрын
നന്നായി പാടി സജിത ❤🌹👍
@Blissrootz10 ай бұрын
Perfect 🎉🎉
@sureshr872 Жыл бұрын
വളരെ നന്നായി ❤❤❤
@LifeTone112114 Жыл бұрын
👍
@ANGLE-sq9im Жыл бұрын
കൊള്ളാം... Super selection..
@vimalajmfincs849411 ай бұрын
Excellent Voice ,God Bless You
@sreejumv411 ай бұрын
മനോഹര സ്വരം..
@sreedevimadhu11 ай бұрын
Super👌👌
@sreelethababu142811 ай бұрын
Ethrayum nalla oru pattukari ente veedinte aduthulla kaaryam eppozhanu Arinjthu...nannayee padi tto
@saraswathibhaskar84117 ай бұрын
❤❤
@p.k.rajagopalnair2125 Жыл бұрын
This is one of the best song as presented by Sajitha nair so far, as the song strikes so well in to the hearts of listeners. Good, keep it up.
@rajeshprabhakaran303610 ай бұрын
❤ very nice
@sudheerv.s6594 Жыл бұрын
സജിത..... Super💚loving sound
@Illi-bj2ev Жыл бұрын
Sweet voice
@LifeTone112114 Жыл бұрын
👍
@jaysre1 Жыл бұрын
Excellent sajiakke keep singing
@vijaykumarvijayan8111 Жыл бұрын
Adipoli
@muralidharagopalapillai8823 Жыл бұрын
God gifted voice 🙏🌹
@kripanathkr312 Жыл бұрын
Good voice
@santhikrishnansanthikrshna3286 Жыл бұрын
Super ❤
@rajukrishnan6752 Жыл бұрын
സജിത ഹായ്.....
@sheejarajit7978 Жыл бұрын
നല്ലത് ❤
@santhoshv58935 ай бұрын
Some thing wrong......?
@mindcurvesartstudio3600 Жыл бұрын
സോങ്ങ് റെക്കോർഡ് ചെയ്തതിനുശേuഷം lip movment നടത്തി വീഡിയോ എടുത്തതാണ് അത് മനസ്സിലാകുന്നുണ്ട് നന്നായി പാടിയിട്ടുണ്ട്
@sreenarayanan5260 Жыл бұрын
❤❤❤❤❤
@pankajakshanshibu866111 ай бұрын
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ... എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ... എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ... (എന്നിട്ടും...) അറിയാതെ അവിടുന്നെന്നടുത്തുവന്നു... അറിയാതെ തന്നെയെന്നകത്തു വന്നു... ആ. . ആ. . ആ. . അറിയാതെ അവിടുന്നെന്നടുത്തുവന്നു... അറിയാതെ തന്നെയെന്നകത്തു വന്നു... ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട പൂവണിമഞ്ചത്തിൽ ഭവാനിരുന്നു... (എന്നിട്ടും...) നിൻ സ്വേദമകറ്റാനെൻ സുന്ദരസങ്കല്‌പം ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (2) വിധുരയാമെന്നുടെ നെടുവീർപ്പിൻ ചൂടിനാൽ ഞാനടിമുടി പൊള്ളുകയായിരുന്നു... എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ... എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ... എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ
@sreekumarinair95456 ай бұрын
Chundanakkal mathram
@ranjininandu563722 күн бұрын
കരോക്കേ കിട്ടുമോ
@vipneshm2476 Жыл бұрын
💕🤣😘
@gopakumarps23806 ай бұрын
പാട്ടു നന്നായി. പക്ഷെ സാഹിത്യം ശ്രദ്ധിക്കണം. നിൻ സ്വേദമകറ്റാൻ എന്നു വച്ചാൽ നിന്റെ വിയർപ്പു മാറ്റുവാൻ എന്നർത്ഥം. പാടിയത് നിൻ സ്മേരമകറ്റാൻ എന്നും. പാടുമ്പോൾ, എഴുതിയ ആളുടെ വാക്കുകൾ വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ മണ്ടത്തരം പാടിപ്പോകും.
@geethaxavier4257 Жыл бұрын
Her lip movement and Song is not synchronizing.. I think the video is little late.. Awesome Voice.. ❤️❤️❤️