🙏 എന്നുടെ പെരിയോൻ അയ്യപ്പൻ എൻ ഗുരുനാഥൻ അയ്യപ്പൻ🙏 🙏ഏഴകൾ തോഴൻ അയ്യപ്പൻ ഏഴ് കോട്ടയിലും മണികണ്ഠൻ 🙏 🙏ഇരുമുടികെട്ടിൻ നിൻ പൂജാ ദ്രവ്യം കരുണാമയനേ നീ ചൊരിയണ ഭാഗ്യം (2) 🙏 പുങ്ക തിങ്കൾ നിറച്ചിടെണം വെറ്റില അടയ്ക്ക നെയ്യ് തേങ്ങ.. കാണിപ്പൊന്ന് കൽക്കണ്ടം കർപ്പൂരാദി കൾ സ്വാമിക്ക്.....🙏 നെയ്യഭിഷേകം കേൾക്കണ ദൈവാ... പയ്യാരങ്ങൾ മാറ്റണ ദൈവാ...(2) (ട്യൂൺ) 🙏സ്വാമിയേ......🙏 നടകൾ തോറും ഉടച്ച് ഇടുവാൻ കൊട്ടത്തേങ്ങ കരുതേണം ... നടകൾ തോറും കർപ്പൂരം... ദീപ രൂപമായി തെളിയേണം....🙏 പദമാൻ ശര്യം മാറ്റിയ ദൈവാ... അറിവിൻ വെട്ടം തൂകിയ ദൈവാ....(2) 🙏ആ ഉണക്കമുന്തിരി അവലും മലരും തെൻ പനിനീരും കരുതേണം പറപൊടിയും കൽക്കണ്ടം.... സ്വാമിക്ക് എല്ലാം അർപ്പിക്കാം....🙏 🙏ഭക്തരിൽ എന്നും തെളിയൂ... ദൈവാ... ചന്ദന കളഭം ചാർത്തിയ ദൈവാ....(2) (ട്യൂൺ)🙏 🙏സ്വാമിയേ....🙏 🙏മാളികപ്പുറമെഴും അമ്മയ്ക്ക്... മഞ്ഞപ്പൊടിയും നൽക്കേണം.... കദളിപ്പഴവും ശർക്കരയും .... ഹരിഹരസുതന് നൈവേദ്യം....🙏 മകരവിളക്കായി തെളിയാണ ദൈവാ.. മാനവ ചിതം വെള്ളിപ്പൂ ദൈവാ....(2)🙏 🙏കല്ലും മുള്ളും കാൽക്ക്മെത്തെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആരെ കാണാൻ സ്വാമിയെ കാണാൻ സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും (സ്വാമിയെ അയ്യപ്പോ സ്വാമി🙏 ശരണമയ്യപ്പ)2.....) 🙏സ്വാമിയേ.........🙏 🙏ശരണമയ്യപ്പോ...(3)🙏 (🙏വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക സ്വാമി ശരണമയ്യപ്പാ 🙏)
@aryaraveendran27714 жыл бұрын
Thanks 🥰 Swami Sharanam..Swami anugrahikkatte
@kkpstatus103 жыл бұрын
@@aryaraveendran2771 🙏
@gipsy_clicks_media23253 жыл бұрын
😃👍🏽
@seetharamanp79183 жыл бұрын
മോശം അല്ല മോക്ഷം
@sandhusandeep53463 жыл бұрын
P0p
@thalapathyeditz15433 жыл бұрын
യൂസ് ഹെഡ് ഫോൺ ഫോർ ബെട്ടർ എക്സ്പീരിയൻസ് ഈ പാട്ട് നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകും ഉറപ്പ് 💞❤️❤️❤️
@rajeshraj97343 жыл бұрын
Yes u said true
@saravanankumar541325 күн бұрын
நான் தமிழ்நாடு இசை அருமையாக உள்ளது இந்த பாடலை தமிழ் டப்பிங் வந்தால் எங்களுக்கு நல்லாபுரியும்
@kamaluthirapathi58422 жыл бұрын
கலாபவன் மணி கலாபவன் மணி நம்முடன் இல்லை என்றாலும் அந்த ஐயப்பன் என்றும் அவர்கள் குடும்பத்திற்கு துணையாக இருப்பார்
@pradeeshdinken2747Ай бұрын
❤❤❤
@yadhunkm59955 жыл бұрын
ഓരോ കൊല്ലവും മാല ഇടുമ്പോൾ ഞങ്ങൾ ഓർക്കും മണിഏട്ടൻ ജീവിച്ചിരുന്നെങ്കിൽ എത്രയൊക്കെ പാട്ടുകൾ നമുക്ക് കേൾക്കാമായിരുന്നു
@prasanthvaniya65425 жыл бұрын
സത്യം...
@ramanlaxmi39525 жыл бұрын
Yadhun Km Ok
@ramanlaxmi39525 жыл бұрын
Ok
@jayarani10745 жыл бұрын
@@ramanlaxmi3952 i
@rrraj66015 жыл бұрын
semma song
@aruchamymanikandan18152 жыл бұрын
நான் தமிழ்நாடு பாடல் மிகவும் அருமை என் தமிழ் கடவுள் மணிகண்டனின் பாடல் பாடிய கலாபவன் மணி அண்ணா இப்போது நம்முடன் இல்லை miss u அண்ணா இசை மிகவும் இனிமையானது சாமியே சரணம் ஐயப்பா 🙏🙏🙏🙏🙏🙏🙏🙏🕉✝️☪️
@അമർനാഥ്-ഡ7ട Жыл бұрын
Ayyappa swamy is not your tamil god. Ok ayyappa swamy is our god 💯kerala pokkisham ❤️ 💎 ayyappa swamy is our life❤️
@sakthikumar9875 Жыл бұрын
@@അമർനാഥ്-ഡ7ടkeep quiet shhh if you don't know orgin of pandala vamsam, don't talk
@sakthikumar9875 Жыл бұрын
@@അമർനാഥ്-ഡ7ടif means, then why is our Meenakshi Amman standing there in sabarimala as a malikapuram Devi? You didn't watched the malikapuram movie? He is sitting in a place which comes under Kerala, for that reason don't change the true story of lord ayyapa🙏
@aruchamymanikandan18158 ай бұрын
@@അമർനാഥ്-ഡ7ട before Kerala chera nadu was the land of tamil land and it was the land of tamil kings
@LiniLineesh Жыл бұрын
മണിച്ചേട്ടന്റെ പാട്ട് കേട്ടാലും മതിയാവില്ല ഇങ്ങനെ തോന്നിയവർ ആരൊക്കെയാണ്
@RoshanLal-fu9ft Жыл бұрын
True 👍
@ShinyShaiju-g5y Жыл бұрын
Yes
@പാർവതി-ഫ5ഴ10 ай бұрын
മണി ചേട്ടൻ &മധുബാലകൃഷ്ണൻ sr 😍
@SandeepCs-t2x9 ай бұрын
മണിച്ചേട്ടൻ 😍
@ShibinShibinshibin-ki2vn4 ай бұрын
Anike👋🏻😅😊
@ranjitmandal66507 ай бұрын
Swami Ayyappa saranam Ayyappan ❤❤❤❤❤ From Kolkata
@uniqueloo74593 жыл бұрын
❤❤❤❤.... മാറ്റാരിലും ഇല്ലാത്ത ഒരു മാജിക്കൽ power ആണ് മണിച്ചേട്ടന്റെ voice.... ഭഗവാൻ മുന്നിൽ വന്നു നിൽക്കുന്ന feel 💞💞💞💞
@rawmist3 жыл бұрын
അതെ 🙏🏻❤️❤️❤️
@aromalappus33603 жыл бұрын
Yes
@rop19902 жыл бұрын
❤💕💞❣️Yes❤💕💞❣️
@PrakasanKannadi123 Жыл бұрын
@@rawmist ❤❤❤ hu hu😊😊 4:23
@AkhilAkhil-nc9ro Жыл бұрын
@@aromalappus3360Zgij
@karthickraja454623 күн бұрын
எல்லா வருடமும் இந்த பாடலை கேட்பேன்..2019 முதல் இந்த பாடல் என் மனதை கவர்ந்தது... சுவாமி சரணம்..love from Tamil
@mahadev85846 жыл бұрын
മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ... നമമുടെ മനസ്സിൽ എന്നും മണി ചേട്ടൻ ജീവനോടെ ഉണ്ടാകും
@ArunArun-fe3ou4 жыл бұрын
lcyf
@kannanvlog1403 жыл бұрын
Mm Mm
@rahulrajeev65553 жыл бұрын
Orikkalum maranamilla
@sandhyajayaprakash7123 жыл бұрын
മരിക്കില്ല നമ്മുടെ മരണം വരെ....
@minis3333 жыл бұрын
@@ArunArun-fe3ou qqqq
@SREENUS22 Жыл бұрын
According to me...kala bhavan mani chettan is complete actor....💓
@BhavyaRamilKanthary Жыл бұрын
❤❤❤
@akashreghunath22235 жыл бұрын
നല്ല വരികൾ എത്ര കേട്ടാലും മതി ആവില്ല 🙏🙏സ്വാമിയേ ശരണമയ്യപ്പ
@anilkuruvila5334 жыл бұрын
Hmm
@kichukichu27404 жыл бұрын
Sheriya 😍👌👌👌
@sunilkr90054 жыл бұрын
നല്ല വരികൾ
@santhoshv29572 жыл бұрын
🙏🙏🙏🙏🙏 manichettannunu
@saravanaanavaras84582 жыл бұрын
@@kichukichu2740 llqll O
@srgraphics44442 жыл бұрын
சுவாமியே சரணம் ஐயப்பா, எங்கள் மணி அண்ணனின் பாடல்களை கேட்கும் போதும், அவர்களது இந்த வீடியோவை பதிவு செய்த தங்களுக்கு கோடானு கோடி நன்றிகள், இக்கணம் கூட மனம் பதைக்கிறது. மணி அண்ணன் நம்மோடு இல்லை என்கிற எண்ணம். இல்லை, அண்ணா மணி அண்ணா.
@Yuvarajii5 жыл бұрын
I am watching 2020 my favorite Malayalam actor mani sir ungala romba miss panrom sir
@UnniKalpetta-xm8qx11 ай бұрын
❤️❤️❤️❤️❤️😾💘💝💖💖💙💜🤎👍👍
@peaceandtruth3715 жыл бұрын
അയ്യപ്പൻ അദ്ദേഹത്തെ നേരെ സ്വർഗത്തിലേക്ക് ആനയിച്ചിട്ടുണ്ടാകും....😍
@sugeeshsugee74073 жыл бұрын
അയ്യപ്പൻ സ്വർഗ്ഗത്തില അല്ല കൊണ്ടുപോവുക സ്വർഗ്ഗം എന്നതിനുമപ്പുറം ഒരു സംഭവമുണ്ട് ഒരു മനുഷ്യൻറെ പരമമായ ലക്ഷ്യം സ്വർഗ്ഗം അല്ല മോക്ഷം എന്നാണ് അവിടെ കിട്ടാനാണ് ശബരിമലയിൽ പോകുന്നത്
@ambrishambrish18713 жыл бұрын
L
@kaladharanc35523 жыл бұрын
🥺🥺🥺🥺🥺🥺🥺🥺🥺
@pathamathanm35543 жыл бұрын
Eli fqeef
@reenasumeesh2913 жыл бұрын
🙏🙏🙏🙏🙏🙏🙏
@akhilathulasi19534 жыл бұрын
എന്റെ ഇപ്പോഴത്തെ പ്രേശ്നങ്ങൾക്കു ഒരു വഴി കാട്ടണേ അയ്യപ്പ 😥😥😥😥
@RameshRamesh-xk1bf4 жыл бұрын
God bless you
@akhilathulasi19533 жыл бұрын
😍😍ഭഗവാനെ ഇത്രയും നല്ല സ്വഭാഗ്യം എനിക്ക് താരനായിരുന്നോ എന്നെ സങ്കടപ്പെടുത്തിയത് 🙏🙏🙏🙏🙏സ്വാമി ശരണം
@Rajesh-lr2el9 ай бұрын
Urappauym kattum Ente anubhavam Swami sharanam
@selvankalai45193 жыл бұрын
இரக்கமில்லாதவனே சுவாமி ஐயப்பா இன்னும் சிலகாலம் கலாபவன் மணி ஐயாவிற்கு ஆயுளை வழங்கியிருந்தால் உன்னை போற்றி பல காவிய பாடல்களை தந்திருப்பாரே
@aneeshvirippil66825 жыл бұрын
മണിച്ചേട്ടൻ എന്നും ഞങ്ങടെ മനസ്സിൽ ഉണ്ട്
@malueditzz30052 жыл бұрын
Correct
@anuraj713820 күн бұрын
ഈ പാട്ട് ഇന്നും ഞാൻ കേൾക്കുന്നു കാണുന്നു എന്റെ കാൽ വയ്യാതിരിക്കുവാ രണ്ട് വർഷം ആയി ഈ പാട്ട് പാടി മല കയറാൻ പറ്റണമേ അയ്യപ്പ
മറക്കില്ല മണിച്ചേട്ടാ 💓🌹ഓർമ്മകൾ മരിക്കാതിടത്തോളം കാലം 🌹
@rks493Ай бұрын
I am kannadiga but this song likes so much.. the feel of god is awesome..
@ashishmnair80295 жыл бұрын
നിങ്ങൾ ഒരിക്കലും മരിക്കില്ല ജീവിക്കും ഞങ്ങൾ മനുഷ്യൻ മാരിലൂടെ
@muthumanihs83975 жыл бұрын
Anjana.hs
@adhuladhu66956 жыл бұрын
Ee song kelkumbo endoru positive energy aanu SWAMI SHARANAM
@ananthupr99815 жыл бұрын
Super
@rajesh12684 жыл бұрын
Yes bro
@anilkrajananilkrajan63073 жыл бұрын
മണിച്ചേട്ടന്റെ ഭക്തിയുടെ ശക്തി പാടി കേൾപ്പിക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@deepudeepu95793 жыл бұрын
ചിരഞ്ചിവിയായി ജീവിക്കുന്ന ഹനുമാൻ എന്നതുപോലെ മണിച്ചേട്ടൻ എന്നും മലയാളി കളുടെ മനസ്സിൽ ജീവിക്കുo the super hero
@perumalrengasamy5322 жыл бұрын
எனக்கு மிகவும் பிடித்த பாடல் 🙏🙏🙏🙏
@abdulnaushad50446 жыл бұрын
Ini illallo maniyetande ee sound .. sooper song
@sujithkb16034 жыл бұрын
Aaru paranju illa ennu....ennum nilaykkatha shabdham manichettante
@ajaykapalaji420528 күн бұрын
2024.🙏🙏🙏മറക്കില്ല മണി..കണ്ഠ 🙏
@SatishSatish-mw9ll2 жыл бұрын
I am Malaysian tamilan ayyappa bhakthan l love this song (SWAAMI SARANAM🙏😌)
@soora8089 Жыл бұрын
❤❤❤
@rahular81656 жыл бұрын
ശരണമയ്യപ്പാ മണിചേട്ടൻ ഇല്ലാത്തത് വലിയ നഷ്ടം തന്നെയാ
@sulekahavasudevan58625 жыл бұрын
deva. surya
@ranjthranjth13904 жыл бұрын
🧑✌️
@mazhavillu41525 жыл бұрын
മണിച്ചേട്ടന്റെ ശബ്ദത്തിലൂടെ ഏത് ഗാനവും പ്രെത്യേക ഫീൽ ആണ് ഭക്തിഗാനമാണെങ്കിൽ പറയേ വേണ്ട .സൂപ്പർ സോങ്...
@veeramymusicveera94596 жыл бұрын
Super good song intha padal naan 100 murrai ketuvitten you tube mattum. My god is iyyappan
@manibalajiiyer99255 жыл бұрын
What a beautiful voice.
@bunukumarbinukumar64395 жыл бұрын
എനിക്ക് ഏറെ ഇഷ്ടം മണി ചേട്ടനെ യാണ്
@Manik7912 Жыл бұрын
Whenever kalabhavan songs listening tears coming in my eyes I cant forget Mani chettan
@arunsdreams......62492 жыл бұрын
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ വർഷം തോറും അയ്യപ്പ പാട്ട് ഇറങ്ങിയേനെ 🙏🙏🙏🙏🙏🙏🙏
@ajithunni53315 жыл бұрын
നിങ്ങളെ ഓർത്തിരിക്കാൻ ഈ പാട്ടുകൾ മാത്രം മതി പ്രണാമം 🙏🙏🙏
@SajileshVaram3 жыл бұрын
Sathyam..
@KrishnaKumar-bt9hv Жыл бұрын
Ii
@SandeepCs-t2x9 ай бұрын
Mani chettn 😍
@HariHari-wx4od5 жыл бұрын
അയ്യപ്പന്റെ മുത്താണ് മണിച്ചേട്ടൻ ♥️♥️
@vinusurendran50802 жыл бұрын
അടിപൊളി പാട്ടു ❤️🥰🔥
@ArunSekher-l2n8 ай бұрын
നമ്മുടെ സ്വന്തം മണി ചേട്ടൻ ആണ്
@aB_LaSH36666 жыл бұрын
Inyoru mandalakathil eettavum kooduthal miss cheyunath ee manichettante bhakthiganangal aarikum
@GK-ti6kk5 жыл бұрын
Swamiye Saranam Ayyappa... Mani chetta you always live in our memories...
@iyyappaniyyappan73523 жыл бұрын
AQAa0
@rejeeshcherthala78666 жыл бұрын
മണിചേട്ടൻ ഒരു അവതാരം തന്നെ ആയിരുന്നു....
@Legend-tg8fq4 жыл бұрын
😢😢
@snehababu26703 жыл бұрын
Sathyam
@sebinpathiriyad55293 жыл бұрын
😞♥️
@sarathsarathkumar.p.s69633 жыл бұрын
അവിടെ മോഹൻലാൽ മാമുട്ടി പെടുല 🙏🙏🙏🙏
@iamkanthu26 күн бұрын
From Karnataka 🙏 ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏
@muhammedjalaludheen01944 жыл бұрын
എൻഗുരുനാഥൻ അയ്യപ്പൻ 😘😘😍😍
@janicearbaa4475 жыл бұрын
മരിച്ചേടൻ ഈ ലോകത്തിൽ നിന്ന് മറയുന്നുല്ല 😢😢😍😍
@thujanthakilan22863 жыл бұрын
சுவாமியே சரணம் ஐயப்பா 🙏🙏🙏👏👏👏
@Mr.chiranjeevii.official Жыл бұрын
ഈ ട്യൂണിൽ വേറെ പാട്ട് ഉണ്ട് മണിച്ചേട്ടൻ പാടിയ "തെക്കൻ പഴനി ആര്യാട്" എന്ന മുരുഗ ഭക്തിഗാനം
@ThangamaniThangamani-yu6op6 ай бұрын
എത്ര കേട്ടാലും മതിവരില്ല മണിയുടെ അയ്യപ്പൻ ഭക്തിഗാനം എന്നും കേട്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ
@AjeeshHarikumar2 жыл бұрын
Ipozhum kelkkunnavar undo
@sowndarraj2688Ай бұрын
Undu
@reethushaji-cr2rwАй бұрын
Ys
@vinishr624Ай бұрын
Athe chetta
@AneeshMullasseril23 күн бұрын
Yes...njan
@geethumanikutty701820 күн бұрын
Und
@sanalkumar62635 жыл бұрын
മണിച്ചേട്ടന്റെ പാട്ട്... മണിച്ചേട്ടൻ എനിക്ക് ....... എന്റെ ജീവനെക്കാളും ജീവന... മറക്കില്ല മണിച്ചേട്ടാ എന്റെ മരണം വരെ . മണിച്ചേട്ടന്റെ പാട്ടും . മണിച്ചേട്ടനെയും
@shaijukittu93935 жыл бұрын
മണി ചേട്ടനിങ്ങൾ ഞങ്ങളുടെ കൂടെയുണ്ട് ഇപ്പോഴും എപ്പോഴും സ്വാമിയേ ശരണ മൈയ്യപ്പാ
@nithinraj8245 жыл бұрын
മണി ചേട്ടൻ heart beat of YOUTH
@amitchakraborty99384 жыл бұрын
From West Bengal. Jai Aayappan. Don't understand this song but like it most...🙏
Ee Patt kelkumbol malaku pokunna oru feel swami saranam
@ManiKandan-wq5wi5 жыл бұрын
Sami pattu Tamil
@shrishivu79566 жыл бұрын
ENNUDE PERIYON AYYAPPAN......❤ SWAMI SARANAM
@praveenk86812 жыл бұрын
നോ
@മംഗലശ്ശേരിനീലകണ്ഠൻ-ണ3ദ6 жыл бұрын
മണിച്ചേട്ടൻ ജീവനോടെയുണ്ടെന്നൊരു ഫീൽ....love u Mani chetta
@vineethakhila54016 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ m
@sanjulsanjuls93776 жыл бұрын
Super
@sangeethaanil78014 жыл бұрын
@@vineethakhila5401 olonnmjn
@AcSanil Жыл бұрын
@@vineethakhila5401 k mill
@theertha.satheesh15 күн бұрын
നിലക്കാത്ത. മണിനാദം 🙏🙏മണിച്ചേട്ടൻ ❤️❤️❤️
@faizalfahad95535 жыл бұрын
ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു വരുന്നു മനുഷ്യർക്ക് ഇത്രയും സഹായം ചെയ്ത മണിച്ചേട്ടനെ ചതിച്ചു കൊന്ന ലോകത്ത് ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.. പാവങ്ങളുടെ മനസ്സിൽ ഒരിക്കലും മരിക്കുക ഇല്ല മണിച്ചേട്ടൻ... മണി ചേട്ടൻ ഇഷ്ടം 💞💞💞
@ajeshkumar54514 жыл бұрын
കള്ള് കുടിച്ചു കരൾ രോഗം വന്നത് ഈശ്വരന്റെ കുറ്റം ആണോ
@rahulrahulb3823 жыл бұрын
ee paatilu manichettan oru santhoshamillatha pole thonniyath enikku mathrsmano...sadhrana itharam paatukslil pulli polikkarundu...
@praveenkumar-zl2em5 жыл бұрын
Anyone plz translate tis song lyrics in tamil...? 🙏 swamiyea ayyapo swamy saranam ayyapaa...
@bhbbb92426 жыл бұрын
Vishu wayanad Mani chettan ellagilum ennum annum allavarudayum manasil um geviku Mani chettan padiya pattiluda miss you Mani chetta
@BaijuTk-u5jАй бұрын
മണി ചേട്ടൻ്റെ ഭക്തിഗാനങ്ങളും നാടൻ പാട്ടുകളും മരണം വരെ ആരും മറക്കില്ല👃👃👃
@jayaprakashan927911 ай бұрын
മണി ചേട്ടൻ്റ ഈ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട് ഒരിക്കലും മറക്കാൻ കഴിയില്ല മണി ചേട്ടൻ്റ ഈ പാട്ട്
@rolaxmagiaiswarya66916 жыл бұрын
I love you sedda...kalabhavan mani anna . I miss you😢😢😢😢😢😢
@JileshTg-r6l2 ай бұрын
ഓം നമശിവായ അയ്യപ്പസ്വാമി
@sreehari82183 жыл бұрын
മണി ഏട്ടൻ ഇല്ലാതെ എന്ത് പാട്ട് സ്വാമി ശരണം🙏🙏🙏
@duraiarasan57764 жыл бұрын
Manasuku romba amaithiya tharuthu kalabavammani Sir intha songse a dailyum ketkama erunthathu illa sir ayyapane nerla vanthu tharisanam koduthathu poi eruku sir swamiye saranam ayyapaaaaa🙏🙏🙏🙏🙏🙏🙏🙏🙏
@ajeshkumar28003 жыл бұрын
മണി ചേട്ടൻ. ഇന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്നു. മറക്കില്ല ഒരിക്കലും 👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤
@psychopsycho23394 жыл бұрын
മണിചേട്ടൻ ജീവനോടെ ഉണ്ട്... എനിക്ക് ഉറപ്പ്... 😟🙏
@ManiKandan-kq6fe2 жыл бұрын
சுவாமியே சரணம் ஐயப்பா 🙏
@sekhar94222 жыл бұрын
മണിച്ചേട്ടൻ മാത്രമാണ് നമ്മുടെ സ്വന്തം എന്ന് പറയാൻ പറ്റു 👍🏻പൊന്നെ ഇങ്ങടെ ഒരു presence
@rageshkrragesh65385 жыл бұрын
മറക്കില്ല മുത്തേ മരിക്കുവോളം
@jagadeeshkaranam Жыл бұрын
mani what a devotional song ❤❤❤❤om swamiye saranam ayappa