കലാഭവൻ മണിയുടെ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നൊരു സുഖം മറ്റൊരു പാട്ടിനും നല്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ ദിവസങ്ങളോളം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശ്രദ്ധാഞ്ജലികൾ...
കണ്ടോ എൻ സ്വാമിയേ കണ്ടോ എൻ അയ്യനെ കേൾക്കുമ്പോൾ സ്വാമിയുടെ അടുത്ത് എത്തിയ പോലെ 🙏🏼സൂപ്പർ മണി ചേട്ടാ 🙏🏼
@binoymk8222 Жыл бұрын
മണിച്ചേട്ടാ..,. സ്വാമി ശരണം മരണപെട്ടു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല 😢
@vinodmani1103Ай бұрын
കണ്ടോ എൻ അയ്യനെ ഈ ഗാനം എഴുതിയതാരായാലും നമിക്കുന്നു, മണിച്ചേട്ടന്റെ ആലാപനം ഗംഭീരം
@vijeshcp3198 Жыл бұрын
മണിച്ചേട്ടന് പകരം മണിച്ചേട്ടൻ തന്നെ വേറെ ആരും ഇല്ല 😢😢😢
@ശിവകുമാർ.K Жыл бұрын
മണിയേട്ട പാട്ടുകളിലൂടെ ഒരുപാട് ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി 😢😢
@manmadhans2708Күн бұрын
Edscvddvddvsvddgdfgdgdgfcgdgdgfgfvgf😂😊
@pramodtv-f2i2 ай бұрын
അയ്യപ്പൻ അനുഗ്രഹിച്ച.. കലാകാരൻ... ശബ്ദം... മണിച്ചേട്ടൻ.. 🙏🙏🙏🙏
@shivnandkannan1091 Жыл бұрын
മണി ചേട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ ഒരു energy ആണ് മനസ്സിനും ശരീരത്തിനും mani ചേട്ടൻ പകരം മണി ചേട്ടൻ മാത്രം ❤🙏🙏🙏
@dhaneshsukumaran5256 Жыл бұрын
❤
@sivadasan8174 Жыл бұрын
മണിച്ചേട്ട, ചേട്ടന്റെ ഓർമ്മയ്ക്കു മുമ്പിൽ എന്റെ കണ്ണീർ പൂക്കൾ അർപ്പിക്കുന്നു😂😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🎤🎤🎤🎤🎤🎤🎤🎤 സ്വാമിയേ.... ശരണമയ്യപ്പാ .
@rageshtk191 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@kavithababu9679Ай бұрын
Ayyappa ente veede pani oru thadadasavum kudathe panitheerane 🙏🙏🙏
@kousalliasugumaran3356 Жыл бұрын
മണി ചേട്ടൻ റ പാട്ടുകൾ കോൾക്കുംമ്പോൾ എപ്പോഴും മനസ്സിന് വിഷമം ആണ്❤
@VimalaMadhu-l7hАй бұрын
കണ്ടോ അയ്യനേ കണ്ടോ എൻ സ്വാമിയെ പൊളിച്ചു❤️❤️❤️❤️
@aparnamaluzz649016 күн бұрын
ഓർ മ്മ് യിൽ എന്നും മണിച്ചേട്ടൻ 🙏🏻🙏🏻🙏🏻
@rahulramachandran7491 Жыл бұрын
സ്വാമി ശരണം
@jayeshkidangilvijayendran6688 Жыл бұрын
എല്ലാ മണ്ഡലകാലവും ഓർമ വരുന്നത് മണിച്ചേട്ടന്റെ പാട്ടു കേൾക്കുമ്പോള 🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@anjanaaji965819 күн бұрын
Swami sharanam 🙏🏻🙏🏻
@SumaPr-g2t7 ай бұрын
സ്വാമി ശരണം... മണി ചേട്ടനെ മറക്കാൻ പറ്റില്ല'' എന്നും ഓർമ്മയിൽ ഉണ്ടാക''''❤❤❤❤❤❤🌹🌹🌹🌹🌹
@Mini-o8k17 күн бұрын
മണിചേട്ടൻ മുത്താണ് സ്വാമി ശരണം
@AyyuAVA Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ...
@Sudhakar.kannadi10 күн бұрын
ഈ ഗാനം കേൾക്കാൻ അയ്യൻ്റെ മുന്നിൽ എത്തിയ നിർവൃതി നൽകും അകാലത്തിൽ പൊലിഞ്ഞു പോയ അതുല്ല്യ കലാകാരൻ കലാഭവൻ മണി😢🙏
@rahulramachandran7491 Жыл бұрын
മണി ചേട്ടൻ അയ്യപ്പ song❤❤❤
@Sreedevi-g3v10 күн бұрын
സ്വാമി ശരണം. മണിച്ചേട്ടന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️
@Akarshin3 күн бұрын
Super❤
@sindhushaji4166Ай бұрын
അയ്യപ്പൻ പോലും കണ്ടില്പ ഈ മുത്തിനെ -
@gopakumarg-i8eАй бұрын
😅😅😅😅😅aa😅aa😅😅😅😅👍😅😅😅😅😅😅😅😅😅😅😅😅😅😅
@asarachu54448 күн бұрын
Eee muthinaa ayyapan kandd kaanum ❤
@SheejaSuresh-v4kАй бұрын
🙏❤️🙏 സ്വാമി ശരണം
@PriyaPg-gr5we20 күн бұрын
Polli
@RajeshParashini Жыл бұрын
👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏ഈ പാട്ട് രണ്ടാമത്തെ പാട്ട് കേട്ടപ്പോൾ വിഷമം bthoonum🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌 അയ്യാ
@shreya9648 Жыл бұрын
സങ്കടം മറന്ന് മനസ്സിന് അല്പം ആശ്വാസം കിട്ടാൻ വേണ്ടിയാണ് എപ്പോഴും ഭക്തി ഗാനം കേൾക്കുന്നത്. 😢 ഇതിപ്പോ മണിയുടെ പാട്ട് കേൾക്കുമ്പോൾ കരഞ്ഞു പോകുന്ന അവസ്ഥയാണല്ലോ ഭഗവാനേ😢😢 രണ്ടാമത്തെ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി 😢. പക്ഷേ എന്നാലും രാവിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ എന്നും മണിയുടെ പാട്ട് തന്നെ വെക്കാറുള്ളൂ..
@Mahesh-hy5ug Жыл бұрын
❤❤
@Mahesh-hy5ug Жыл бұрын
❤❤
@sidharthan8925 Жыл бұрын
😢gtuyy
@anupriyatb5192 Жыл бұрын
😁😁😁
@anzalanzalali5544 Жыл бұрын
😊😊
@ARUN__ACHUZZ93404 ай бұрын
Last song (പതിനെട്ടാം പടിയിൽ )💞💞💞 കേൾക്കുമ്പോൾ തന്നെ അറിയാതെ കരഞ്ഞുപോകും🥺🥺
@reshmiraj7022 Жыл бұрын
രാവിലെ manichettantte pattukkal kekkuppol oru energy anu 🙏❤ miss you manichetta ..🥺🙏
മണിച്ചേട്ടന്റെ പാട്ട്കേട്ട മിക്ക ദിവസങ്ങളിലും രാവിലെ ജോലി ചെയുന്നത്. മനസിന് വല്ലാത്ത ഒരു ശാന്തത യാണ്. പ്രേത്യകിച് ഭക്തി ഗാനം ആകുമ്പോൾ 👍👍👍👍
@dhanyababub6343 Жыл бұрын
SaranamAyyappa
@ashamineesh93952 ай бұрын
Manichettan🙏🏻🙏🏻🔥🔥🔥
@santhoshsantho204613 күн бұрын
മണി ചേട്ട I ❤ you 😁😁😁😁
@RajeshN-rd7ru8 ай бұрын
Manichetta marakkilla ee jenmmathil
@renjuraju2055 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏
@SureshPu-rc1ub6 ай бұрын
എനിക്ക് എല്ലാം പാട്ടും ഇഷ്ട്ടമാണ് ❤❤❤
@ShibinShibinshibin-ki2vn5 ай бұрын
😢💔imissu
@JishnuRanjitha Жыл бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@sheebakv4314 Жыл бұрын
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എത്രപേർ രക്ഷപ്പെടും എന്ന് പറയാൻ കഴിയില്ല അത്രയ്ക്കും നല്ല മനുഷ്യനായിരുന്നു കലാഭവൻ മണി അതിനും വേണം ഒരു ഭാഗ്യം എന്ത് ചെയ്യാനാ അല്ലേ😂😂😂😂😂😂😂😂😂😂😂
@damodharanpilacheri8677 Жыл бұрын
😊?.''
@Ganeshchathannoor Жыл бұрын
Kinikunna enthina
@ThambanValora5 ай бұрын
Mani chetta nalla ganam 👌👌👌🙏🙏🙏🙏🙏
@sindhushaji4166Ай бұрын
ഇതിനെ കൊണ്ടുപോയ ദൈവങ്ങളെ ശപിക്കുന്നു '
@AbiK-f4wАй бұрын
👌👌
@AjmalbgfgghunnnhhcnАй бұрын
ഇനി ഇങ്ങനെ പാടും....🥲🥲🥲🥲
@gourinandhana2836Ай бұрын
എല്ലാം മുൻകൂട്ടി തീരുമാനിച്ചതുപോലെ അല്ലെ... എല്ലാ മേഖലയിലും പെട്ടെന്ന് ഫേമസ് ആയി പോയി 😔
@viswannair38713 ай бұрын
👌👌❤❤
@sangeethamediamusicmedia2812Ай бұрын
🙏🙏🙏...
@Adidev.SandAdinath.S Жыл бұрын
❤❤❤
@jayannta52934 ай бұрын
Miss u ചേട്ടാ
@jayeshkidangilvijayendran6688 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@muthukumaran3131Ай бұрын
Miss you swami ❤❤❤❤😂
@AnuudayakumarAnu5 ай бұрын
❤❤️❤️❤️
@shijinakv12337 ай бұрын
🙏😍🥰❤
@Aleee-b3y Жыл бұрын
🔥
@anoopvnair7445 Жыл бұрын
Mani kandan swami
@AnilkumarAnilkumar-rb4iw4 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@manitp6632 ай бұрын
🙏
@shyjubabu51115 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@AnjuSuneesh-pz7ui7 ай бұрын
😢😢
@subashdubaisubashdubai91869 ай бұрын
Swami saranam ayyappa 🌹
@TECH_GAME_TRAVEL11 ай бұрын
14:50
@SreekantanNair-r1i Жыл бұрын
2024 Guru Sani 8 Year Gifted namaste 🙏 ❤❤❤❤❤❤😂😂laky