Extremely happy to be part of this beautiful song ❤️
@king_of_kolakkad_ Жыл бұрын
❤
@jojo58713 Жыл бұрын
Maria മോളെ ❤️❤️
@letslife3007 Жыл бұрын
No mention, ആ സന്തോഷത്തിൻ പങ്കു ചെരാനെങ്കിലും ഞങ്ങൾക്കും ഭാഗ്യം ലഭിച്ചു.
@abeyjohnshaibu8889 Жыл бұрын
നന്നായി പാടി...
@shinyvosto3757 Жыл бұрын
@✝️ Christy Dominic ✝️
@babukdavid4319 Жыл бұрын
മരിയ മോളെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല സുന്ദരിയായ മോള് സുന്ദരമായ നല്ല പാട്ടുകൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി ❤❤❤🌹
@mathewjohn3158 Жыл бұрын
മരിയ നല്ല ഗായിക തന്നെ വേറെയും നല്ല ഗായികമാർ ക്രിസ്തിയ വിഭാഗത്തിൽ ഉണ്ട് അവാടെ ഗാനങ്ങളും കേൾക്കണംbro
@jebakumarkumar6427 Жыл бұрын
Ellam yesuve enakellam yesuve tamil keerthanai song
@BinuVenmoney Жыл бұрын
ചെറിയ തിരുത്ത് ഉണ്ട്. സംഭവങ്ങൾ കേൾക്കവെ കമ്പം (അഗ്രഹം) ഉള്ളിൽ ചേർക്കവെ, തമ്പുരാൻ്റെ തിരുവചനം ഓർക്കുമ്പോൾ പോമാകവെ. എന്നാണ്. അതായത് തമ്പുരാൻ്റെ വചനം ഓർക്കുമ്പോൾ ലോക ചിന്തകൾ ആഗ്രഹങ്ങൾ എല്ലാം പോയി ഹൃദയം സന്തോഷമാകും എന്നാണ്;
@whiteandwhite5455 ай бұрын
തമ്പുരാന്റെ തീരുവചനമോർക്കവേ പോമാകവേ. ഇങ്ങനെ ആണ് ഈ വരി.❤
@thampisamuel13865 ай бұрын
In my humble thought, these lines express the anxiety any human can normally have ... when war, earthquake, calamities, flood, storm poverty, hunger, sickness, massive economic collapse or destruction... we should not worry... because our GOD has authority, strength and power to give victory/ success. Keep praying.. God will answer in HIS way in His time in His manner.
@joselygeorge88514 ай бұрын
തമ്പുരാൻ തിരുവചനം ഓർക്കവേ പോമാകവേ (പോകും +ആകവേ )
@dhdhdhdhdhdh213310 ай бұрын
Hallelujah 🙌Amen 🙏❤ God bless you all sisters ❤ 🇵🇰
@jancysanthosh3800 Жыл бұрын
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങീടും സാരമില്ലെന്നൊ തിടും തൻ മാർവ്വിലെന്നെ ചേർത്തിടും ഈ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മരിയ വളരെ ഭംഗിയായി പാടിയിടുണ്ട് ദൈവം എന്നും എല്ലാവർക്കും നല്ലവനാണ് അവനെ പോലെ വിശ്വസ്തനായ് ആരുമില്ല ഈ ലോകത്തിൽ
@jancysanthosh3800 Жыл бұрын
എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലയും ഇന്നുമെന്നും അന്യനല്ലവൻ മരിയ ഭംഗിയായി പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800 Жыл бұрын
എന്നും നല്ലവൻ യേശു എന്നു നല്ലവൻ ഇന്നലയും ഇന്നും എന്നും അന്യനല്ലവൻ
@Janemedia1 Жыл бұрын
ഞാൻ യേശൂവിൻ അഭിമാനം കൊള്ളുന്നു. യേശുവേ നന്ദി. നന്നായി പാടി GOD BLESS YOU
@cecilcorreya7681 Жыл бұрын
മറിയ ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു.❤❤❤❤❤❤❤
@sajimundadan2094 Жыл бұрын
യേശു നല്ലവൻ .... പാടുന്നയാളും നന്നായി പാടുന്നു. J ❤
@babujacob8655 Жыл бұрын
Excellent singer. God bless.
@jancysanthosh3800 Жыл бұрын
വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം മോളെ അനുഗ്രഹിക്കട്ടെ ഹോളി ബീറ്റ്സിൽ മോളെ കാണാറുണ്ട് എൻറെ വീട്ടിലെ എല്ലാവർക്കും മോളെ ഇഷ്ടമാണ്
@pikpaker3888 Жыл бұрын
My grandmother used to sing me this song. I remember her always when i hear this song.May her beautiful soul rest in peace. Miss you amachi. ❤❤❤❤❤❤
@VzbbsbaSgag Жыл бұрын
നല്ലവർക്ക് മാത്രമേ ഈ പാട്ട് ഹൃദയത്തോട് ചേർത്ത് പാടുവാൻ കഴിയു, സ്തോത്രം.
@theindian2226Ай бұрын
Well Sung Maria May God Bless You 🙏🙏🙏
@georgearokia8366 Жыл бұрын
Sweet voice daughter from saudiarabia
@sgunavaradhanindianarmy7345 Жыл бұрын
Dear Gospel Singer Ms Maria Kolady ,Long Live . Beautiful Meaning ful Song . Tamil Song Ellam Yesuve Tune. Thank You Congratulations. Former Paratrooper Tamilnadu.
@jancysanthosh3800 Жыл бұрын
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും എന്നും നല്ലവൻ യേശു എന്നും നല്ലവൻ ഇന്നലയും ഇന്നും എന്നും അന്യനല്ല അവൻ
@mcshaji3600m2 ай бұрын
It's a wonderful voice.. actually heavenly voice....lords blessings always with U... congratulations I'm Pandite mundakayam ✒️👍👍
@mcshaji3600m2 ай бұрын
Thankyou 👃
@mcshaji3600m2 ай бұрын
Lord jesus bless you ❤️👃 I'm Pandite mundakayam ✒️
@mcshaji3600m2 ай бұрын
Thankyou my dear sister in the name of Jesus Christ 🙏
@mcshaji3600m2 ай бұрын
All the best 💯
@MarkoseVk3 ай бұрын
എന്റെ കർത്താവും എന്റെദൈവവുമേ സ്തോത്രം
@sunny.j.s.2206 Жыл бұрын
Melodious voice of Maria kolady ,very nice beautiful
@theindian22262 ай бұрын
May God Bless You, Maria
@theindian22265 ай бұрын
May God Bless You 🙏🙏🙏
@samoommen2177 Жыл бұрын
എന്ന് നല്ല വൻ യേശു എന്ന് നല്ല വൻ.ആരാധന യേശു വിനു. നന്ദി യേശുവേ.
@NoelMunaweeraАй бұрын
Praise the Lord hallelujah exalant GBU ❤❤❤❤❤❤❤❤❤❤❤❤
@mathewsebastian7304 Жыл бұрын
Good song and sung well by this talented girl.🌹👌
@satheeshcheriyanad2143 Жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള പാട്ട്, പ്രിയ ഗായികയുടെ ആലാപനത്തിൽ കേൾക്കാൻ ഇടയായി 👏
@jancysanthosh3800 Жыл бұрын
രാവിലും പകലിലും ചേലൊടു തൻ പാലനം ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം എന്നും നല്ലവൻ യേശു എന്നും നല്ലവൻ മരിയ വളരെ ഭാഗിയായ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@melvinkjyothi88043 ай бұрын
ഉലകവെയിൽ കൊണ്ട് ഞാൻ വാടിവീഴാതോടുവാൻ ❤🙏🏻
@johnsonsamuel367611 ай бұрын
Mariya mole song super Anie chechey
@johnythomas7317 Жыл бұрын
മരിയ സൂപ്പർ 👌👍ഹൃദയകോവിലിൽ എന്നും പലതവണ കേൾക്കും....
@thelastleaf79 Жыл бұрын
തമ്പുരാനെ തിരുവചനമോർക്കവെ പോം ആകവെ
@josephthomas30593 ай бұрын
Ennum nallavan❤❤❤
@vthomas37983 ай бұрын
സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ തമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ..
@Beth-haran37444 ай бұрын
മരിയമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🙏
@sinirajan130 Жыл бұрын
Yesu ennum nallavan🙏🙏🙏🙏🙏
@vthomas37983 ай бұрын
മനോഹരമായി പാടി. ദൈവം അനുഗ്രഹിക്കും. ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ ഉറച്ച് നിൽക്കുക. You will have a huge audience and blessings..
@jebakumarkumar6427 Жыл бұрын
Praise God wonderful singing god bless more and more to sing more songs
❤❤ viswasiykkuvanumen aaasavecheeduvanumen viswamathil aseasikkan aasrayavum yesu than
@sajikumar9314 Жыл бұрын
Amen, surely God is my salvation, I will trust and not be afraid. The Lord, The Lord himself, is my strength and my defense he has become my salvation
@BobanXavier-gt8fu Жыл бұрын
Mariyamuth ,so sweet voice 🌹
@pcpushparaj76 Жыл бұрын
So sweet chellam God bless you
@georgeverghese22922 ай бұрын
A personal relationship and continuing worship before the Savior is the utmost needed requirement. Hope all knows that. Amen. Great old worship song, well done.
@cecilcorreya7681 Жыл бұрын
മറിയ കുറ്റിക്ക്❤❤❤
@stephenvarughese9237 Жыл бұрын
Hi Mariamolu, your voice was so sweet. God bless you.
@reshmaelizabethalex5292 Жыл бұрын
Beautiful dear Mariya❤ Very well sung. Stay blessed
@theindian22269 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@varghesesheena22 күн бұрын
Super👍👍
@p.s.alexander7366 Жыл бұрын
Beautiful song, good singing 🎉
@johnluie5085 Жыл бұрын
"Yellam Yesuve Ennakellam Yesuve " Its a Tamil Fav christian song ..Now in Malayalam Language..its too Beautiful to hear.. Nice song and sang very well Maria ..May God bless you
@justinrajg47057 ай бұрын
Super🎉🌹❤️👌🏻👍🏻
@mariamma67 Жыл бұрын
Maria Mole sweet voice ❤❤❤
@georgeverghese2292 Жыл бұрын
Mol, it is just super. God bless.
@saritaphilip941 Жыл бұрын
👌 God bless you
@bcrazyboyyt4093 Жыл бұрын
Beautiful song❤❤❤ from odisha ...mujhe bohut acha laga song ❤
@Beth-haran37449 ай бұрын
Malayalam bujjiparichonthi ki?
@joanbella3611 Жыл бұрын
❤❤ raavilum pakalilum chelodu than paalanambhuvilenikkullathinaal maalinilla kaaranam
@joymathew1581 Жыл бұрын
Yes,Jesus is always our best friend,let’s call him everyday.
@sundarsinghcharlesofficial95325 ай бұрын
Very nice song
@joanbella3611 Жыл бұрын
Beautiful song sing sweetly and heart touch ❤❤
@princevjohn7571 Жыл бұрын
God bless you ❤️
@kochumonthomas4819 Жыл бұрын
Beautifully sung by very beautiful song by beautiful Maria, Great ❤ God bless you
@kgvarghese786 Жыл бұрын
very sweet heavenly song and voice. GOD bless you and family abundantly my dear friend