നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;- കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ് കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;- അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;- ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;- ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ് ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;- ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;- നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-
@ManjushaManju-s8k7 ай бұрын
❤️❤️❤️❤️ My god is great👍🏼👍🏼
@sumagopi8025 Жыл бұрын
മോളുടെ പാട്ടു കേൾക്കുമ്പോൾ തന്നെ ഈശോ അവിടുന്ന് അനുഗ്രഹിക്കണമെ
@jancysanthosh380011 ай бұрын
നിത്യജീവമൊഴികൾ നിന്നിലുണ്ടു പരനേ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤
@praveendasgp1764 Жыл бұрын
നീയൊരു മാലാഖ ജന്മം ആകുന്നു കുഞ്ഞേ.
@Sunshine_smile0077 ай бұрын
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ 1 നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും 2 അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ 3 കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ് കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ 4 ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചിടുന്ന 5 ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ് ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന 6 ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും ലോകക്കാർ നിത്യം ദുഷിച്ചിടിലും പൊന്നേശുവേ 7 നിത്യജീവമൊഴികൾ നിന്നിലുണ്ട്പരനേ നിന്നെ വിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും
@maryjoseph5689 Жыл бұрын
ഈശോയെ ഈ മോൾക്ക് എന്നും കാവലായിരിക്കണേ
@varghesepj5840 Жыл бұрын
മോളെ എന്തു പറയാൻ അതിമനോഹരമായി പാടി മോളെ സൂപ്പർ 👍👍👍👍👍🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🎉🎉🎉🎉
@HopeandaFuture1233 ай бұрын
മോളു പാടിയ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ പാട്ടാണ്. എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് എപ്പോഴും പാടുമായിരുന്നു. ഒരു നൊസ്റ്റാൾജിയ ഫീലുചെയ്യുന്നു. താങ്ക് യൂ മോളൂ.,
@shineyninan6009 Жыл бұрын
ഈ ശോ അപ്പച്ചന്റെ സ്വന്തം Sreya Kutty❤ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏
@subashmathew4420 Жыл бұрын
പാട്ടിന്റെ ഫീൽ പോകാതെ പാടിയിട്ടുണ്ട്, അത് ശ്രേയയുടെ പതിവ് സ്റ്റൈൽ ആണല്ലോ. ക്രിസ്തീയ ഗാനങ്ങൾ പാടുമ്പോൾ ഇതാണ് വേണ്ടത്.
@jancysanthosh38005 ай бұрын
നിത്യജീവമൊഴികൾ നിന്നിലുണ്ടു പര നേ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
@diljithdiljith5380 Жыл бұрын
സൂപ്പർ ഡാ മോളൂ,, ❤❤👍👍
@jancysanthosh3800Ай бұрын
നല്ല പാട്ടുകളായിരുന്നു ഒരു അമ്മയുടെയും മകൻ്റേയും വിതുമ്പുന്ന ഹൃദയങ്ങൾ ഈ പാട്ടുകളിലുണ്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എല്ലാവർക്കും എൻ്റെ ഹാപ്പി ക്രിസ്തുമസ്സ്
@aishwaryaanilranni7678 Жыл бұрын
മനോഹരമായ ഗാനം.. മനോഹരമായി പാടി.. ആശംസകൾ ശ്രേയ മോളേ 🥰🥰🥰🥰
@justinjustin5934 Жыл бұрын
பழமையிலும் ஓர் இனிமை !
@nikitha123das7 Жыл бұрын
Ya9ei Eieotu
@mathewjohn3158 Жыл бұрын
പഴയപാട്ട് അതി മനോ ഹരമായി പാടിഗോഡ് ബ്ലസ്യു
@moncykunjumon2474 Жыл бұрын
Sreya kutty കലക്കി super 😍😍😍❤❤❤❤
@arunlal79374 ай бұрын
ഇന്ന് ഞാൻ ഉറപ്പായും ഉറങ്ങും വണ്ടി നിർത്തി
@danielgeorge8851 Жыл бұрын
She has a GOD gifted voice. GOD bless you kid..
@jancysanthosh38002 ай бұрын
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ നിത്യജീവമൊഴികൾ നിന്നിലുണ്ട് പരനെ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും ശ്രേയ മോൾ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
@usharaveendran576 ай бұрын
എന്തു മനോഹരമായി മോൾ പാടി എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിക്കട്ടെ
@binubony5958 Жыл бұрын
നല്ല ഫീൽ അടിപൊളി
@jancysanthosh38009 ай бұрын
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസസമ്പത്ത് യേശുവേ ശ്രേയ മോൾ നന്നായി പാടിയിട്ടുണ്ട് മറ്റുള്ള പാട്ടുകളും മോളുടെ കേൾക്കാറുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
മനോഹരം പ്രതേകിച്ചും ഈ നല്ല ദൈവത്തിനു വേണ്ടി ആകുമ്പോൾ...
@sirilsam70203 ай бұрын
സൂപ്പർ വോയിസ്
@jacobjohn9028 Жыл бұрын
സൂപ്പർ ❤️🌹 എല്ലാക്കാലവും എല്ലാവരും ഇഷ്ടപ്പെടുന്ന ആർക്കും പാടാവുന്ന ഇത്തരം പാട്ടുകൾ ശ്രേയ സ്വന്തം ഗമകങ്ങളും സംഗതികളും (Ornamentations, Improvisations) ചേർത്തു പാടുമ്പോൾ ആ പാട്ട് മറ്റൊരു തലത്തിലേക്കു ഉയരുന്നു . ഇങ്ങനെയും ഇതു പാടാമല്ലോ എന്ന് അത്ഭുതം. പാട്ടു സ്വന്തമാക്കുമ്പോഴും ശ്രേയ അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നില്ല എന്നത് ചെറിയ കാര്യമല്ല. Best Wishes to Sreya and the whole team❤️❤️🌹🌹🌹
@johnivk2173 Жыл бұрын
ആമേൻ
@SriVasanthi8 ай бұрын
ടുഡേ എഴുന്നേറ്റപ്പോൾ ഈ സോങ് കേൾക്കണമെന്ന് മനസ്സിൽ ആരോപ്രേരിപ്പിച്ചതുപോലെ. കേട്ടപ്പോൾ സൂപ്പർ ആലാപനം. അർത്ഥമുള്ള സോങ്. എന്റെകർത്താവിന് മഹത്വം. എന്നെ മക്കളേം കാത്തുകൊള്ളണമേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏
@joychacko14077 ай бұрын
God bless molu🙏❤️
@shihabkuzi1252 Жыл бұрын
Niyalo njaghallkulla...❤❤❤❤
@manojeappen5138 Жыл бұрын
ശ്രേയാ മോളെ എന്തു പറയണം എന്നറിയില്ല. പഴയ ഒരു പാട്ട് പുതുതലമുറയിലെ മോൾ അതിന്റെ ഭംഗിയും ആത്മാവും പൂർണ്ണമായും ഞങ്ങൾക്കു നൽകി ..... കൻ ഗ്രാജുലേഷൻ .❤❤
@lorasam5811 Жыл бұрын
❤😊😮😮😮
@indhurv99826 ай бұрын
🎉very nice
@shajijacob37107 ай бұрын
എന്റെ എശു എന്റെ എശു മാത്രം. എന്റെ സമ്പത്
@kgm6960 Жыл бұрын
Talented sweet voice. and good song. Thanks to.God.
@jobyjacob98755 ай бұрын
There is soul in this rendition. I have to say that Shreya's version of this particular song is better than many of the seasoned musicians, because it Conways the feeling very well.
@Ajeeshbhaskaran17 ай бұрын
അതിമനോഹരം 🥰🥰🥰
@rajanalappat12695 ай бұрын
Pooja dear ,your voice has a special soothing feel. God bless you.
@AKChristianchannel9 ай бұрын
Super 👍👍👍👍👍👍.....
@johnykuttamperoor34496 ай бұрын
Sreya Kutty super song. Hearty congratulations. May God bless you. ❤️🙏
@ajaybabu94718 ай бұрын
Sreya Anna joseph.super dear ❤️❤️❤️
@manojpk4753 Жыл бұрын
Suuuuuper sreya
@bosekc91779 ай бұрын
💐💞
@shijuakku89388 ай бұрын
അടി പൊളി ഡീ മോളെ
@sajijoseph5614 Жыл бұрын
Sreya mole super. Fr. Saji
@jancysanthosh38004 ай бұрын
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@usharaveendran576 ай бұрын
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ വളരെ നന്നായി പാടി.
@SusanAlex-s8x4 ай бұрын
Mole Very good song. You sang very well. God will.bless you more and more.
@footballdhunia5573 Жыл бұрын
അതിമനോഹരം 💙 കേൾക്കാൻ നല്ല സുഖം ശ്രേയമോളൂ
@pallickalsaji Жыл бұрын
വളരെ മനോഹരമായിരിക്കുംന്നും മോളെ👍🏼❤️🙏🏼
@shajijacob37107 ай бұрын
എന്റെ എന്റെ എശു.
@georgechakku201822 күн бұрын
എന്തോ.. വിചിത്രമായ feel ഉള്ളതിനാൽ ഇടക്ക് കേൾക്കും.. പാടിയവർക്കും പാട്ട് രചിച്ച വ്യക്തികൾക്കും മ്യൂസിക് ഡയറക്ടറക്കും നന്ദി
@shymoljohnson841 Жыл бұрын
ബ്യൂട്ടിഫുൾ ❤️❤️❤️❤️
@joychacko14077 ай бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏
@joseebenezer91146 ай бұрын
You and You alone Lord, may I live for You and You alone Jesus
@jancysanthosh3800Ай бұрын
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ മോളേ ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടി ഹാപ്പി ക്രസ്തുമസ്സ്
@tiyasworld25747 ай бұрын
Sooper🙏🏻🙏🏻
@sajmedia1733 Жыл бұрын
ശ്രേയ മോളേ super...നല്ല voice നല്ല feel...greetings from nellimoottil guest house
@bijuabraham68379 ай бұрын
പാട്ട് സോപ്പോറായി പാടി കീബോർഡ് നന്നായി ചെയ്തു GBU team
@alexpaikada11555 ай бұрын
Sweet rendition, great. All the best.
@StorytimeRhymes685 ай бұрын
Sreya super song. Hearty congratulations to all teem. May God bless you.
@varuvelbenadict65586 ай бұрын
❤This song is my one of favorite
@Jamesbrk5 ай бұрын
Music excellent
@rajuedakkudiyil86158 ай бұрын
👍
@Jasylin-iz7ws10 ай бұрын
Nice song !!!
@JacobZachariah-ey8dc9 ай бұрын
God bless you
@marysraju184 Жыл бұрын
Molus Superb 👌👌👌🙏🙏🙏
@thomaskurian8837 ай бұрын
Best old beautiful prayer collection athimanoharam great singing and present super teacher thank you so much, wish you all many many happy return god bless you all and keep safe in Jesus hand ellavarum congratulations ❤
@sajpmathewsajumathew1703 Жыл бұрын
👍🙏❤️
@newgentechnologies55845 ай бұрын
Very very nice singing, God bless you
@nishathomas35657 ай бұрын
God bless you molee🙏🙏💖❤️
@VimalRaj-o5o Жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ
@jollyscaria1922 Жыл бұрын
Thankyou jeusas god blessyou gues tankyou fathers sistres all gues all potacting all in paryinf allgues parying need amen ........
@georgeverghese2292 Жыл бұрын
One of the favourites of all time, well sung. God bless you .
@nikitha123das7 Жыл бұрын
Rapt h wtuj
@vijukumar53911 ай бұрын
Amen hallelujah praise the Lord Jesus glory to God thank you Jesus hallelujah daddy amen Jesus
@lifeandjourneys4859 ай бұрын
Valare nannayirikkunnu....adipoli aayi paadi
@alexanderpappachan Жыл бұрын
Beautiful singing. God bless you
@rajuedakkudiyil8615 Жыл бұрын
❤❤❤❤❤❤🌹
@shinyshiny95875 ай бұрын
So sweet voice ma... God bless you ma.... My favorite song... Ur wow wow❤
@jophinthomas8649 Жыл бұрын
God bless you, 👍Well sung.❤️❤️ Nice...
@Philipose-u7y7 ай бұрын
.. an exemplary Singer 🙏
@albyputhenpurackal49576 ай бұрын
Amen Jesus ❤
@AliasKurian-g4b8 ай бұрын
ഒത്തിരി ഇഷ്ടമായി ഈ ഗാനം ശ്രേയാ
@salythomas3352 Жыл бұрын
3:24 super മോളെ 🙏🏻
@babypm12499 ай бұрын
Melodious, May God bless you.
@antonyjoshua10613 ай бұрын
GOD BLESS YOU MY DAUGHTER 🎉
@aksasaji64495 ай бұрын
Sreya mwole beautiful voice God bless you
@chackochieldhose470211 ай бұрын
🥰💖🎧💖🥰
@abrahamgeorge561310 ай бұрын
Very.good.my.sister.
@indhurv99825 ай бұрын
Praise the Lord. God bless you mole.
@colonelisenhower5974 Жыл бұрын
Sreya Anna Joseph has such a beautiful voice...and she sings it with such devotion.... JUST SUPERB. Mol, wish you ALL THE BEST.... and may you rise to a well-known singer of devotional songs.... Prayers and regards. Colonel Isenhower.
@k.varghese6197 Жыл бұрын
Mole ,beautifully sung ,keep it up. Good voice,jessus will bless you Mole.
@graciethomas32369 ай бұрын
Beautifully sung. God bless you.
@lintu22435 ай бұрын
❤✨
@shorthuntersofficial8 ай бұрын
Voice👌❤️❤️❤️❤️
@sgunavaradhanindianarmy734510 ай бұрын
There Is A Bright Future To This Little Angel Shreya Anna John... Long Live.❤
@thomaskurian8839 ай бұрын
Praise and worship beautiful collection, great singing wonderful mole ethrakettalum kandalum mathiyakilla thank you very much god bless congratulations ❤