റുമൈസ നിനക്ക് ഒരു ജീവിതം തരാൻ ആണ് അൻവർ ശ്രമിച്ചത് നീ നല്ലോണം സ്നേഹിച്ച് ജീവിക്കുക
@AsmaAsma-k3b11 ай бұрын
അല്ലങ്കിലും അവൾക്ക് കുറച്ച് ജാടയാ കാരണം പെൺകുട്ടികൾക്ക് ഇങ്ങനെ നല്ലൊരു ജീവിതം കിട്ടുമ്പം അത് മൊത്തലേക്കാണ് സ്നേഹം കൊടുത്തു ജീവിക്കണം
@beautiful-qs2cn11 ай бұрын
നിങ്ങൾ വെറുതെ പറയുന്ന pole തോന്നി....
@korangadnews200611 ай бұрын
ആണോ
@archithathmikha860611 ай бұрын
@@korangadnews2006😊0😊
@wyy_yy11 ай бұрын
കാകുന്റെ ummaaആയി യിരിക്കും ഇതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് നിങ്ങൾക്ക് പലതും പറഞ്ഞ തീർക്കാം ആ ഉമ്മയുടെ അവസ്ഥ
@najiyanasrin849111 ай бұрын
അല്ലേലും ഓൾക് കുറച്ചു അഹങ്കാരം ണ്ട് ഓൻ തായ്ന്ന് കൊടുക്കുന്നതിനു അനുസരിച് ഓൾ തലയിൽ കയറുകയാണ് അവന്റെ ഉമ്മ എത്ര സ്നേഹത്തോടെ ആണ് അവളെ നോക്കുന്നത് അതിന്റെ നന്ദി ഓൾക് ല്ല
@thasniaboobucker832611 ай бұрын
satyam...kurch koodudal anu
@shabeenaayshu5911 ай бұрын
Nallapole Randy pottichal theerum olde ahangaaaram....sathyamayttum ahangariyaya pennanu.ithrakkubhagyam rebbu kodthyttum
@mujeebmalabarmalabar347411 ай бұрын
കമെന്റ് ചെയ്തത് പെണ്ണുങ്ങൾ ആവും അവർക്ക് ആണല്ലോ അസൂയ
@BanuSulfi11 ай бұрын
😂😂😂
@kbpv493711 ай бұрын
Crct
@Rinsinashoukath11 ай бұрын
Problem എന്തായാലും രണ്ടാളും നല്ല രീതിയിൽ മുന്നോട്ട് പോവുക. അൻവർ നല്ലോണം കഷ്ടപ്പെടുന്നവനാണ്. റുമൈസ suppot ചെയ്യുക.
@muhammad721511 ай бұрын
മിന്നു കുറച്ചു ഓവർ ആണ് എന്ന് ആദ്യമേ തോനീന്... ചെക്കൻ പാവം.. കുടുങ്ങി പോയി... ഇനി മുന്നോട്ടു പോകു... ഒരു കുഞ്ഞു ആയില്ലേ
@ameenhashir406711 ай бұрын
കറക്റ്റ്
@Sabi-i1c11 ай бұрын
ആ പെണ്ണിൻ കുറച്ച് അഹങ്കാരം ഉണ്ട് അവൾക് അവളുടെ അവസ്ത ചിന്തിച്ചൂടെ ഓൾ പോയാലും നിക്കൂല ഇക്കാ നിങ്ങൾ നോക്കുന്ന പോലെ ആരും നോക്കൂ ല ആ ഉമ്മയും പാവാണ് ഏതായാലും ഇതെക്കെ ഉള്ളത് ആണെങ്കിൽ ശരിയാവട്ടെ😊
@shaanwithme411811 ай бұрын
ഇങ്ങനെ ഉള്ളോർക്ക് മിക്കവാറും അങ്ങനെ ആണ്
@Neisha233811 ай бұрын
അൻവറിന്റെ ഉമ്മാനെ റുമൈസ ഒരുപാട് കഷ്ട്ടപെടുത ്തുന്നുണ്ട് ഒരുപണിയും എടുക്കാതെ അതിനുള്ളതാണ് പറയാൻ പറ്റാത്ത കാര്യ ആണെകിൽ VEEDUM ഇതിൽ വന്നു പറയാനോ റുമൈസക് ഒരുപാട് അഹങ്കാരം ആയിരുന്നു അവൾ ചെറിയ കുട്ടി അല്ലെ എടുത്തു എറിയാനും ഒന്നിന് കരയാനും എല്ലാത്തിനും
@lailathazhathecholayiltc396311 ай бұрын
മിന്നു ഞാൻ നിന്നെ പോലുള്ള ഒരു ആളാണ് നമ്മൾ നമ്മുടെ കുറവ് എപ്പോഴും ഓർമ്മ വേണം ഇങ്ങിനെയുള്ള നമ്മളെ കല്യാണം കൈച്ചു നമ്മളെ പെന്നു പോലെ നോക്കുന്ന ഭർത്താക്കൻമ്മരെ ഒരിക്കലും വെറുപ്പിക്കരുത് എനിക്ക് കല്യാണം കൈഞ്ഞ് ഒരു മകൻ അവൻ വലുതായി കല്ല്യാണം കൈഞ്ഞു സന്തോശത്തോടു കൂടി കൈയ്യുന്നു നിനക്കും അങ്ങിനെ ഒരു ജീവിതം വേണം എങ്കിൽ ക്ഷമിക്കണം നിനക്ക് എന്നോട് സംസാരിക്കണം എങ്കിൽ നിന്റെ നമ്പർ ചാനലിൽ ഇടണം ഞാൻ വിളിക്കാം
@ameenhashir406711 ай бұрын
Correct
@fasnashareef762511 ай бұрын
അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറഞ്ഞില്ലേ.. അങ്ങനെ ഉള്ളവർ ക് ഇങ്ങനെ ഉണ്ടാവും പെട്ടന്ന് ആവും വൈലന്റ് ആവുന്നത് അവർ അറിയാതെ ആണ്. സംഭവിക്കുന്നത് . പിന്നീട് സങ്കടം ആവും. അത് അനുഭവിച്ച വർക് അറിയാം.
@vfamily011 ай бұрын
അൻവർ പാവമാണ് അവനെ ഒരിക്കലും വേദനിപ്പിക്കല്ലേ 😢അൻവറിന്റെ മുഖം കാണാൻ വയ്യ 🤲🤲
@saifusuroorkoottalida360511 ай бұрын
മിന്നു നീ നല്ലോണം ക്ഷമിക്കണം അവൻ നിന്നെ എത്ര നല്ലോണം നോക്കുന്നുണ്ട് പാവമാണ് അൻവർ
@Aydinmon-k-811 ай бұрын
സത്യം.. ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം 👌
പാവമാണ് മുന്നോ നിന്റെ ഇക്ക നൂറു ജന്മം ജനിക്കണം അൻവർണെകിട്ടാൻ സന്തോഷ ജീവിതം നൽകട്ടെ ആമീൻ
@shahalmuhammed3940Ай бұрын
ആമീൻ 🤲
@grills803611 ай бұрын
മിന്നു പറഞ്ഞത് ശെരിയാണ് ഞാനും അങ്ങനെ യാണ് എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും അത് സ്നേഹം കൂടുതൽ ഉള്ളത് കൊണ്ടാണ്
@ayefaisi866011 ай бұрын
അൻവർക്ക പാവമാണ് നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു
@asiyakarippur457411 ай бұрын
Uo
@rejitz774311 ай бұрын
ഇക്കാനെപ്പോലെ ഭർത്താവിനെ കിട്ടാൻ നൂർ ജൻമം ജനിക്കണം ഉമ്മാനോട് സലാം പറയണം കാക്കു ❤😢
@SiluDilu-ok2ir11 ай бұрын
സത്യം
@muneermuniyava495111 ай бұрын
@@SiluDilu-ok2ir212113111311333311131110
@RaheenamuneerRaheenamuneer11 ай бұрын
സത്യം
@Rajila78611 ай бұрын
Sathyam
@THAMEEMKUNJAVAVLOG135711 ай бұрын
നല്ല ഒരു ഉമ്മാനെയും ഹസ്ബെന്റിനെയും കിട്ടിയില്ലേ മിന്നു അൽഹംദുലില്ലാഹ് രണ്ടു പേരും ക്ഷമിച്ചു മുന്നോട്ട് പൂവുക ഇപ്പോൾ ഒരു moonu കുടി ഉണ്ട് അതിന് അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ
@rejitz774311 ай бұрын
നമ്മുടെ കുറവുകൾ മനസ്സിലാക്കി ഒരാൾ നമ്മളെ എറ്റെടുത്താൽ അതിന് അള്ളാഹുവിനോട് നന്ദി പറയ ക അൽഹംദു ലിലാഹ് ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് കാക്കുവിനെ കണ്ടപ്പോൾ സങ്കടം വന്നു നമ്മുടെ കൂടെപ്പിറപ്പിനെപ്പോലെ എല്ലാം ശരിയാവും ഇൻശാ അള്ളാഹ്
@ameenhashir406711 ай бұрын
എല്ലാവർക്കും ullatha നമ്മൾ പാവം കരുതി കല്യാണം kayichaal അവർക്കു നന്ദി onnumഉണ്ടാവൂല. അഹങ്കാരം കൂടുകയൊള്ളു
@Aibu_Emi11 ай бұрын
അത് ശരി ആണ്
@SiluDilu-ok2ir11 ай бұрын
അതെന്നെ
@SajithaThaikkadan-hx5yy11 ай бұрын
സത്യം 👍🏼
@jaseelasufflin761511 ай бұрын
മിന്നു ന് ടെൻഷൻ കൂടുമ്പോൾ നിയന്ത്രിക്കാൻ പറ്റാത്ത മൈൻഡ് ആവുന്നു. അവളുടെ മാനസികാവസ്ഥ ആൺ അത്. അവള് അപ്പോഴത്തെ സാഹചര്യം നോക്കി ആൺ പെരുമാറുന്നത്.. anwar എല്ലാം മനസ്സിലാക്കിയും അറിയുകയും ചെയ്ത സ്ഥിതിക്ക് നല്ല ട്രീറ്റ്മെൻ്റ് കൗൺസലിങ് ഒക്കെ കൊടുത്ത് ശരിയാക്കാൻ ശ്രമിക്കുക. നിങൾ സന്തോഷത്തോടെ മോൻ്റെ കൂടെ ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന എന്നെപോലെ ഉള്ള ഒരുപാട് പേരുണ്ട് 😊😊
@4abin30111 ай бұрын
മിന്നു അൻവർ പാവാണ്... അവനെ വേദനിപ്പിക്കരുത് ട്ടോ ഒരു ഉപ്പ ഇല്ല അനിയൻ ഏട്ടൻ സിസ്റ്റർ.. അവനെ സ്നേഹിക്കണം അൻവറിന്റെ ഉമ്മയെയും സ്നേഹിക്കണം... എല്ലാം സോൾവാക്കി മുന്നോട്ട് പോവാ 👍👍
@Rinsinashoukath11 ай бұрын
അൻവർ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവനാണ്.. എല്ലാം ഖൈറക്കണേ 🤲🤲🤲🤲🤲
@Aydinmon-k-811 ай бұрын
ആമീൻ
@rishadff636811 ай бұрын
സഹോദരാ നിന്നെ പോലെ ഉള്ള ഭർത്താവിനെ കിട്ടി യതിൽ അല്ലാഹുവിനെ സ്തുതി കുന്നു. അള്ളാഹു നല്ല ജീവിതം നെൽക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
എല്ലാം റാഹത്തിലാവട്ടെ 🤲🏻🤲🏻🤲🏻,സന്തോഷത്തോടെ എല്ലാം മനസ്സിലാക്കി ജീവിതം മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ എന്നും എല്ലാവരോടും പ്രാർത്ഥനയോടെ അസ്സലാമു അലൈകും,
അൻവർ ഇക്ക പാവമാണേ മിന്നു ഇക്കാനെ വിശേമിപ്പിക്കെരുത് മിന്നു എല്ലാം ക്ഷെമിക്കുക നല്ല രീതിയിൽ ജീവിച്ച് പോരുക
@navaspoonthala503211 ай бұрын
മോളെ നീ ക്ഷമിക്കണം,,, അവസ്ഥ മനസിലാക്കുക,,,, നിന്നെ അവൻ നല്ലവണ്ണം നോക്കുന്നുണ്ട്,
@1ahpullara4611 ай бұрын
അൻവർ ഒരു പാവാണ് മിന്നു... നല്ല ഒരു ഭാര്യ ആയി സന്ദോഷത്തോടെ ജീവിക്കു....
@Neisha233811 ай бұрын
Avalude ജാട ഇപ്പോഴും തീർന്നിട്ടില്ല
@GamingwithLiyaog11 ай бұрын
എന്തിന അൻവർ നീ ഇങ്ങനെ ഒരു വഴിതിരഞ്ഞ് എടുത്ത് നിൻ്റെ ഉമ്മാക്ക് ഒരു താങ്ങായിട്ട് ഒരു മരുമകളെ തിരഞ്ഞ് എടുത്തു ടായിരുന്നോ
@mohammadmusthafa851111 ай бұрын
ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് അന്‍വര്‍ റുമൈസാനെ കല്യാണം ചെയ്തതും, ഹംസ മിന്നൂനെ കല്യാണം ചെയ്തും . രണ്ട് പേരും ഭാര്യമാരെ വളരെ നന്നായി നോക്കുന്നു. കാഴ്ചയില്ലാത്ത മിന്നുവിന്‍റെ കണ്ണായി ഹംസയും, നടക്കാന്‍ പറ്റാത്ത ഇവളുടെ ഇരു കാലായി അന്‍വരും കൂട്ടിനുണ്ട്. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ എല്ലാം പക്വതയോടെ കൈകാര്യം ചെയ്യുക.. ഭാവിയെ പറ്റി എപ്പോഴും ചിന്തിക്കുക .. മാതാപിതാക്കള്‍ എന്നും താങ്ങായി ഉണ്ടാവില്ല. മുബൊക്കെ വീട്ടിലെ വിഷയങ്ങള്‍ കുടുംബങ്ങളില്‍ തീരും. ഇപ്പോള്‍ youtube വഴി മലയാളികള്‍ മൊത്തം അറിയും 100 കണക്കിന് ഉപദേശവും കാണും.
@subairathm620811 ай бұрын
അൻവറിനെ സമ്മതിക്കണം ക്ഷമയോടെ നേരിടുക മോൾക്ക് നല്ല ജീവിതം ഉണ്ടാവട്ടെ നല്ല വനായ ഭർത്താവാണ് അൻവർ
@oldisgold775711 ай бұрын
മിന്നു എല്ലാം അറിഞ്ഞിട്ടും നിന്നെ support ചെയ്യുന്ന ഒരു ജീവിത പങ്കാളി കൂടെ ഉണ്ടായിട്ടും നീ ചെയ്യുന്നത് തെറ്റ് തന്നെയാണ്.. ഒരിക്കലും അദ്ദേഹത്തെ വേദനിപ്പിക്കരുത്.. ദേഷ്യം കണ്ട്രോൾ ചെയ്യാൻ പഠിക്കുക.. കിട്ടിയ ജീവിതം തട്ടി ഉടക്കല്ലേ മോളെ...
@salmanzvibez339911 ай бұрын
Athe
@ShanashanaShazz11 ай бұрын
സത്യം
@junaina357811 ай бұрын
അതെന്നെ
@nihalnilu408011 ай бұрын
ശരിയാണ്
@nadiyasharafudeen766811 ай бұрын
സത്യം ഇത്രയും ആത്മാർത്ഥമായി സ്നേഹികുകയും നോക്കുകയും ചെയ്യുന്ന ഒരാളെ ഒരിക്കലും വേദനിപ്പിക്കരുത് 👍
@BR-vu8wx11 ай бұрын
നിങ്ങളുടെ പ്രശ്ണങ്ങൾ നിങ്ങളുടെ കിടപറയിൽ തീർക്കുക, നാട്ടുക്കാരെ ഇങ്ങിനെ വന്ന് അറിയിക്കല്ലെ, അത് മോശം അല്ലെ
@fathimarayees4611 ай бұрын
Sathyam
@saleenanoushad433511 ай бұрын
Allahu.kakatty Makkaly.daya vchyth.prashnamillathyoruvidumilla.kidaparyil.othuka am
@zeenazackariah722711 ай бұрын
Appol cash undakkan patto😅
@سراج-د1ش9 күн бұрын
കല്യാണത്തിന്റെ മുന്നേ പറയണമായിരുന്നു ഇപ്പോൾ പറഞ്ഞത് ശരിയായില്ല അത് ഒരു വഞ്ചനയാണ് അവൻ നല്ലതുപോലെ നിന്നെ നോക്കുന്നു മാഷാ അള്ളാ
@haneenanuhaiman562211 ай бұрын
ടെൻഷൻ കൂടുമ്പോൾ കണ്ട്രോൾ ഉണ്ടാവില്ല.... N😢😪🙏 സഹകരിക്കണം.. കിട്ടിയ ജീവിതം വെച്ച് കളിക്കരുത്... ടെൻഷൻ അകറ്റാം
@siyadmuhammed821011 ай бұрын
ഇതൊക്കെ എന്തിനാണ് ഇതിൽ വന്ന് പറയുന്നത് ഇതൊക്കെ നിങ്ങളുടെ കുടുംബപ്രശ്നം അല്ലേ ഇതൊക്കെ നാലാളെ അറിയിക്കുന്നത് എന്തിനാണ്
@GamingwithLiyaog11 ай бұрын
അൻവർ ഒരു പാവം അവളെ കണ്ടാൽ അറിയഅഹങ്കാരം കുറച്ച് കൂടുതൽ ആണ് എന്തിന അൻവർ ആ പാവം ഉമ്മാനെ സങ്കടപെടുത്തുന്നത്
@shafipmr91011 ай бұрын
ഇങ്ങനെ ഒരു ജീവിതം തന്ന അൻവറിനെ വിഷമിപ്പിക്കരുത് പാവമാണ്
@arfathpa410611 ай бұрын
സത്യം
@ShanashanaShazz11 ай бұрын
Yes
@isanap47911 ай бұрын
കല്യാണം കഴിക്കുന്നതിനു മുമ്പ് endu അസുഖം ഉണ്ടെങ്കിലും തുറന്ന് പറയുക.അത് കാരണം വിവാഹത്തിന് ശേഷം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.
@rinurinu808211 ай бұрын
പ്രശ്നം ഇല്ലാത്ത വീടില്ല അൻവർ എല്ലാം പൊരുത്തപ്പെട്ടു ജീവിക്കണം
@asyspg220911 ай бұрын
അൻവർ പാവമാണ് മിന്നു നിനക്ക് നല്ലയൊരു ഭർത്താവ് വിനെ കിട്ടിയദ് നീ അവൻ പറയുന്നദ് അനുസരിച്ചു ജീവിക്കണം
@Nadhir00011 ай бұрын
അൻവർ പാവം ആണ് മിന്നു അവനെ വേദനപ്പിക്കരുത് നിന്നെ എന്ത് നല്ലോണം നോക്കുന്നു
@angrygirl551111 ай бұрын
ഇങ്ങനെ ആയിട്ടും enthu അഹങ്കാരി ആണ് ഈ പെണ്ണ് അൻവർ പാവം 😍
@RahmathRahma-yf6xx11 ай бұрын
നല്ലൊരു സ്നേഹവും ക്ഷമയും ഉള്ള ഭർത്താവിനെയും ഫാമിലിയെയും കിട്ടിയ നീ എത്ര ഭാഗ്യവതിയാ, എല്ലാം ക്ഷമിച്ചു മുന്നോട്ട് പോവാൻ നോക്ക് മിന്നു,
@ridhumizhu983011 ай бұрын
മിന്നു ദേഷ്യം condroll ചെയ്യണം ട്ടോ ഇൻശാഅല്ലഹ് നല്ലടുപോലെ മുൻപോട്ടു പോവട്ടെ പിന്നെ പ്രശ്നമില്ലാത്ത വീട് ഇല്ലാ നല്ല ഹസ്സാണ് നിനക്ക് കിട്ടിയാദ് നല്ല carring മിന്നു നിന്റെ ithaparayunnadh പോലെ കണ്ടാൽ മതി 🥰🥰😍😍
@raihanathyousaf416211 ай бұрын
Ethreyum nalla oru ജീവിതപങ്കാളിയെ കിട്ടിയതിന് allahne sthuthikk എല്ലാം മനസിലാക്കി ജീവിക്കാൻ allah തൗഫിക്ക് nalkatte
@saleenaap690211 ай бұрын
മിന്നു അവന്റ മുഖത്തു ഭയങ്കര ടെൻഷൻ ഉണ്ട് അത് കൊണ്ട് അവനെ നല്ല വണ്ണം നോക്കണം രണ്ടാൾക്കും നല്ല സ്നേഹം ഉണ്ട് അതൊക്ക ശരിയാകും ശരിയാവട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲
@jameelaarif335511 ай бұрын
ഉള്ളിൽ കളങ്കം ഉണ്ടാവില്ല. ശെരിയാണ്. എന്ന് വെച്ച് മുതലെടുക്കരുത്
@Salha-rs6sv11 ай бұрын
Anwarkkane polotha oru husband ne kittiyathu ninte bagyamanu rumaisa..pavanu anwarkka prblms okke theernn happy ayitt jeevikku❤
@sofiyamuhammed11 ай бұрын
നിങ്ങള്ക്കിടയിൽ സന്തോഷവും സമാധാനവും അല്ലാഹു നിലനിർത്തട്ടെ
@behappy91811 ай бұрын
Parayunath knd onum thonaruth family prblms elarkum und..ath youtubil edathirikuka nighalk chodyagal eniyum neridendi varum...minnun councelling avashyaman nalloru dr ne kanich marun oke kazhikunathale athinte ori fraudtration oke chelapo minnun undavum councelling athoke control cheyan help cheyum ..pine minnu thane parajhitundalo veedibte avashta minnunte uppa thane ethra kadagalum aay kashtapet jeevikuna alalee... pinne anwer nalla pole alle nokune ....aa umma ethra nanayt aan nokunath...oru monum und ethonum elathe narakikunavar unden orkuka
Ellam thikanja sthreekalkkum oru snehamulla barthavine kittan kothikkunnavar orupaadund..
@rubeenavp629111 ай бұрын
പാവം കാകു 😟സന്ദോഷം ആയി കഴിയട്ടെ നിങ്ങളെ ജീവിതം
@beautiful-qs2cn11 ай бұрын
നൗഫൽ issues onnullalo... സിനു nte വീട്ടിൽ poya വീഡിയോ ഇന്ന് കണ്ടു... ആ കുട്ടിക്ക് എന്തോ വയ്യാത്തോണ്ടാ allathe onnulla
@sajara54911 ай бұрын
അതെ അവർക്ക് പ്രശ്നം ഒന്നും ഇല്ല❤️
@aaamisworld285611 ай бұрын
@@sajara549 aval pregnand aan
@shemeenashafishemeenashafi645111 ай бұрын
അവർക്ക് കുഴപ്പം ഒന്നും ഇല്ല അവർ happy ആയി ജീവിക്കുന്നു അവള് റെസ്റ്റ് ഇല് ആണ്
@navaspoonthala503211 ай бұрын
അല്ലാഹു kudumba ജീവിതത്തിൽ barqath ചെയ്യട്ടെ 🤲🏻ആരുടെയും കണ്ണ് thattathirikkatte 🤲🏻
@HaseenaShoukath-mi2ei11 ай бұрын
എല്ലാം വീട്ടിൽ ഉണ്ടോ വം അത് സാരമില്ല ഇത് നിങ്ങൾ മാത്രം ശരി ആക്കണം വീട് ക്കര ഇട പെടുംതരുത് അത് ആണ് നല്ല ത് എന്ന് നിങ്ങൾ ക്ക് നല്ല ജീവിതം ഉണ്ടോ വടേ എന്റെ 🤲🤲🤲🤲ഉണ്ട് നിങ്ങൾ ഹാപ്പി ആയി ജീവിക്കണം
@sajithasajitha201011 ай бұрын
എന്താണ് പ്രശ്നം സോൾവ് ചെയ്ത് ഒഴിവാക്കുക പാവമാണ് തെറ്റി നടക്കാൻ പാടില്ല രണ്ടുപേരും. നിങ്ങൾ മൂന്ന് പേരും കുടുംബവും സന്തോഷത്തിൽ ജീവിച്ചു കാണാൻ ആഗ്രഹവും പൂതിയും ഉണ്ട് അത് എപ്പോഴാ അങ്ങനെ വേണം അല്ലാഹു എല്ലാ കാര്യങ്ങളും ഷിഫാ ആക്കി തരട്ടെ
@Achushihab11 ай бұрын
Mallu family ,mallu ട്രാവലർ, സൽഹ, നൗഫ എല്ലാർക്കും പ്രശ്നങ്ങൾ ആണാല്ലോ
@diyavlog858311 ай бұрын
Sathyam 🙂
@haneenafathima13796 ай бұрын
അൻവർ നീ തലതാഴ്ത്തി കൊടുത്തിട്ടാണ് തലയിലേക്ക് കയറുന്നത് ചില പെണ്ണുങ്ങൾക്ക് ഈ സ്വഭാവം ഉണ്ട് പാവം ഉമ്മ മരുമകളെയും മകനെയും ഒന്നും പറയാനും പറ്റില്ല ഭാര്യയെക്കാൾ സ്ഥാനം ഉന്മാക്ക് കൊടുക്ക് നിങ്ങൾക്ക് വേണ്ടി ഉന്മ പ്രാർത്ഥിക്കട്ടെ
@shanupoomol322711 ай бұрын
മിന്നു കുറെ ശമിക്കാൻ പഠിക്കണം കക്കൂനെ പോലെ ഒരാളെ കിട്ടിയത് തന്നെ നിൻറെ ഭാഗ്യം ഞങളുടെ കക്കൂനെ വേദനിപ്പിക്കരുത്
@Fidhafathima123-qae9 ай бұрын
അല്ലെങ്കിലും അവളെ മുഖം കാണുമ്പോൾ കുറച്ച് വികൃതി ആണ് ഇങ്ങനെ ഒരു പ്രശ്നം അല്ലാഹു കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തും ആ ചെറുക്കനെ പോലോത്ത ഒരു ചെറുക്കനെ കിട്ടാൻ എത്ര ഭാഗ്യം നിനക്ക് കിട്ടേണ്ടത് എല്ലാം ഈ ഒരു ചെറുക്കൻ അത്രയും പാവമാണ് അവനെ നീ വെറുപ്പിക്കരുത് ഒരിക്കലും വിട്ടുപോയാൽ പിന്നെ തിരിച്ചെടുക്കാൻ എളുപ്പ വഴികൾ ഇല്ല എന്ന് നീ ഓർക്കണം നീ ഒരു പെണ്ണ് കാണൽ അത്ര പോര എന്ന് ഉറപ്പു വരുത്തും ഭർത്താവിൻറെ മുഖത്തേക്ക് അടിക്കുന്ന പെണ്ണ് ഇനി എന്ത് ചെയ്യും എന്ന് മനസ്സിലാക്കണം നല്ലോണം അവനോടാണ് ഞാൻ പറഞ്ഞത് ഇനി ഒന്നും തെറ്റ് ചെയ്യരുത് പെണ്ണേ നീ ഓർക്കണം പെണ്ണേ
@Naizankk11 ай бұрын
എല്ലാവർക്കും പറയാൻ ഉള്ളത് പോലെ തന്നെ ഇക്കാനെ ഒരിക്കലും ടെൻഷൻ അടിപ്പിക്കരുത്
@ramlaramla497511 ай бұрын
മോളെ ക്ഷമിക്കണം നിന്നെ പൊന്ന് പോലെനോക്കുന്നില്ല ഇന്നത്തെ കാലത്ത് ഇത് പോലെത്തെ നല്ലരു പയ്യനെ കിട്ടിയില്ലെ ക്ഷമ ഇമാന്റെ ഭാഗം ആണ്
@ishascookingcrafting85926 ай бұрын
ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടാൻ തബസ്സിരിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്.. സ്നേഹത്തിന് വേണ്ടി കെഞ്ചുന്ന ആളുകൾ ഉണ്ട്
@shabnasherin429011 ай бұрын
അൻവർ പാവമാണ് കുടുംബം നോക്കുന്ന നല്ല മകനാണ്
@msmmsm190311 ай бұрын
ഇങ്ങനെ ജാഡ കാണിക്കുന്ന ഒരു പെണ്ണിനെ ആദ്യം ആയിട്ട് കാണാണ് കാരണം ഒരു കുറവ് ഇല്ലാത്ത ഒരു ചെക്കൻ ഒരു കുറവും ഇല്ലാതെ നോക്കുന്ന രീതി എല്ലാർക്കും അറിയാം പോയി പണി നോക്കാൻ പറ ആ ചെക്കൻ പാവാണ് നിനക്ക് വീട്ടിൽ തന്നെ നിന്നൂടെ അവൻ രക്ഷ പെട്ടിരുന്നു 😢😢😢
@farsanamuneer37911 ай бұрын
Ath avalude asugathinte bhaagam allle....alllaand swabhodha manassil kaanikkunne alllalllooo
@faseelakk206911 ай бұрын
Egane ok parayano kuraVukal ellathaVar thamilum prashnagal elle
@alfazameer557911 ай бұрын
സത്യം
@minnuhiba969911 ай бұрын
Kuravukal ellavarkum varum ith asugam ane anver eemarunn mudakarth Mone oru pottanenkilum nirtharuth to
@navaspoonthala503211 ай бұрын
ഇങ്ങനെ ഒന്നും പറയല്ലേ,,,
@sulaikhap785311 ай бұрын
ഇനിയങ്ങോട്ട് ശ്രദ്ധിക്കുക. ശ്രമിക്കുക. ക്ഷമിക്കുക. രണ്ടു പേരും സമതിൽ ആരെങ്കിലും ഒരാൽ. അല്ലാതെ രണ്ടാളും ഒരുപോലെ ആയാൽ മാറി Thaamasikkendathuvarum. എല്ലാം അറിഞ്ഞും Kchamichum ജീവിക്കുക. മക്കളെ . Njhaghal മക്കളെ വളരെ സ്നേഹിക്കുന്നു.. Aruthaathathonnum Etayakkelle റബ്ബേ. 🤲🤲🤲എന്നും. patachone രണ്ടുപേരെയും മരണം വരെയും ഒന്നിക്കേണ്. D re കാണുമ്പോൾ ഡോക്റ്ററെ കാണുമ്പോൾ ഡോസ് കുറഞ്ഞ മെഡിസിൻ എഴുതാൻ പറയുക. പിരിമുറുക്കം അങ്ങനെ വരാം. എല്ലാം മോൻ ശ്രദ്ധിക്കുക. Njhan നോക്കിയെടുത് അവളെ കുറ്റം പറയാൻ പറ്റില്ല. അത് വീട്ടുകാരോടും പറഞ്ഞ് മനസ്സിലാക്കുക മോൻ അവളെ കുറ്റം പറയാതെ. അവളെക്കാൾ ഏറെ നിങ്ങൾക്ക് ഉണ്ടെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അതിനാൽ എല്ലാം കണ്ടും അറിഞ്ഞും പരസ്പരം ജീവിക്കുക. ക്ഷമ വിട്ടു വീഴ്ച അതിനെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എപ്പോഴും കുടുംബത്തിനും മക്കൾ രണ്ടുപേർക്കും ഉണ്ടാകും. Njhaghalute പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാകും.ആമീൻ ആമീൻ ആമീൻ. Yaa Rabal Aalameen.♥️♥️♥️🙏🙏🙏👍👍👍💪💪💪💥💥💥🥰🥰🥰🌹🌹🌹🫂🫂🫂
@Ridhumehfu.-yg1hx11 ай бұрын
Ipo യൂട്യൂബിൽ family പ്രശനം ആണല്ലോ. Rabb രഹത്തിലാകെട്ടെ ആമീൻ. സല്ഹയുടെ അവസ്ഥ കണ്ടില്ലേ. നല്ല രീതിയിൽ ജീവിക്ക
@home460511 ай бұрын
സഹ് ലക്ക് എന്താ
@Shjjssvbs5 ай бұрын
Masha allah ente favrt coupls anh ingl aynunte puthiya video sumayi varane enik ishtta mwone... Enik vendi enkhilum mwonte video cheyyuo... Ikkem ithem aynus mayi live vrane plz
@ATFamily4411 ай бұрын
മിന്നൂന്റെ ക്യാരക്ടർ അങ്ങനെ ആണെങ്കിൽ താൻ കുറച്ചൂടെ ക്ഷമിക്കണം. അവളോട് ദേഷ്യപ്പെടാതെ നല്ല രീതിയിൽ പെരുമാറു ബ്രോ. അള്ളാഹു ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകട്ടെ. മിന്നു കുറച്ചൂടെ ദേഷ്യം കുറച്ച് പക്വതയോടെ ജീവിക്കു മോളെ. അള്ളാഹു നൽകിയ അഴകുള്ള ജീവിതം അതുപോലെ തുടരട്ടെ ❤️❤️❤️
തൊണ്ടയാട് മോഹൻ dr ആണ് എന്റെ ഫാമിലി ഉള്ള ഒരാൾ കാണിക്കുന്നുന്നത് kmct ആണ് ആദ്യം കാണിച്ചത് അപ്പോൾ അവർ വിശദത്തിന് ഗുളിക ആണ് തന്നത് അത് കാരണം ഒരുപാട് ക്ഷീണം ഉണ്ടായി body weight കൂടി കണ്ടറോൾ ഇല്ലാതെ കൂടി പോയി അൽഹംദുലില്ലാഹ് ഇപ്പോൾ കൊയപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോവുന്നുണ്ട്
@sirajsumi735811 ай бұрын
എൻ്റെ പ്രശ്നവും ഇത് തന്നെ,പെട്ടെന്നു ദേഷ്യം വരും പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല, ഒരു കൗൺസിലിംഗ് കഴിഞ്ഞു, എൻറെ hus ആയതുകൊണ്ടാണ് പിടിച്ച് നിൽക്കുന്നത് എന്ന് എനിക്ക് തോന്നാറുണ്ട് , ഞാൻ ദേഷ്യം കൂടി hus nte കൈ എല്ലാം കടിക്കും, പാവം എത്ര സഹിച്ചു, എൻ്റെ hus ന് എൻറെ problem അറിയാം അതുകൊണ്ട് ഞാൻ എന്ത് കളിച്ചാലും prathikarikkilla
നമസ്കാരം ഒഴിവാക്കരുത് പ്രാർത്ഥന ഒഴിവാക്കരുത് ഖുർആൻ ഓതാൻ മറക്കരുത് തഹജ്ജുദ് നമസ്കാരം സുന്നത് നമസ്കാരം ഒക്കെ വേണം..🤲🏻
@alfazameer557911 ай бұрын
കുറച്ചു ജാഡ ഉണ്ട് മിന്നു വിനു
@FathimaAaliya81811 ай бұрын
നീ അവൾക്ക് ജീവിതം കൊടുത്തു .ശരിയാണ് -but ഒരു കുറവും ഇല്ലാത്ത പെൺകുട്ടിയാണെങ്കിൽ എല്ലാവരും അവളുടെ കൂടെ നിൽക്കും -ഇപ്പൊ അവളുടെ കുറവ് നോക്കിയാണ് ഓരോരുത്തരും കമന്റ് ഇടുന്നത് -കുറവുള്ളവൾക്ക് ദേഷ്യപ്പെടാൻ പാടില്ല സങ്കടപ്പെടാൻ പാടില്ല അങ്ങനെ കുറേ നിയമങ്ങൾ ഉണ്ടല്ലോ -കാരണം ജീവിതം ഔദാര്യമല്ലേ -നിങ്ങളെ ദാമ്പത്യ ജീവിത രഹസ്യം നിങ്ങളിൽ ഒതുക്കുക -റിപ്ലൈ കൊടുക്കാതിരുന്നാൽ സുബ്സ്ക്രബർസ് നിങ്ങളെ വീട്ടിൽ ഒന്നും വരില്ലലോ -സ്വയം പരിഹാസ കഥാപാത്രങ്ങൾ ആവല്ലേ
@vfamily011 ай бұрын
അൻവറിനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ നൂറു ജന്മം പുണ്യം ചെയ്താലും മതിയാവില്ല
@FathimaAaliya81811 ай бұрын
@@vfamily0 അവളെ പോലെ ഒരു പെണ്ണിനെ കെട്ടാൻ ഉള്ള മനസ്സ് അല്ലാഹ് കൊടുത്തത് അവളെ കെട്ടിയത് കൊണ്ട് അള്ളാന്റെ മുമ്പിൽ അവന് നേട്ടമേ ഉള്ളൂ -കെട്ടിയതാണ് അല്ലാതെ സഹതാപം കൊണ്ട് ഏറ്റതല്ല -അവളെ കുറവുകളെ പ്രകീർത്തിച്ച അവൻ ന്തോ സംഭവം ആയി മാറ്റുകയുമാണ് -അവൾ ഒരു പെണ്ണാണ് ഇഷ്ട്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പില്ലാനുള്ള സ്വാതന്ദ്ര്യം ഉണ്ട് -അല്ലാതെ അവളുടെ കുറവുകളിൽ അവൾ ഇങ്ങനെ പെരുമാറരുത് അങ്ങനെ പെരുമാറരുത് എന്നൊന്നുമില്ല -പിണക്കങ്ങളും ഇണക്കങ്ങളും സ്വാഭാവികം -കുറവ് എടുത്തു കാണിച്ചു അവളെ അടക്കാൻ നോക്കുന്ന അവളെ ചുറ്റുപാടാണ് മോശം -അത് അവര് രണ്ടുപേരുടെ ഫാമിലിയിൽ നന്നായി മുതലെടുക്കുന്നുണ്ട് -പോരാഞ്ഞിട്ട് ലോകത്തിന് മുമ്പിൽ ഇവരും എത്തിക്കുന്നുണ്ട് -
@FathimaAaliya81811 ай бұрын
പിന്നെ ഓരോരുത്തരും കമന്റ് ഇടും സഹോദര നിന്നെ പോലൊരു ഭർത്താവിനെ കിട്ടിയത് അവളുടെ ഭാഗ്യമാണ് എന്നൊക്കെ പറഞ് -അത് കേൾക്കുമ്പോൾ നിനക്കൊരു മനസുഖവും -എന്തിനാടോ -പബ്ലിക്കിൽ ഇങ്ങനെ കോമാളി ആകുന്നത് -നിങ്ങൾക് ഒരു വില ഉണ്ട് അതിങ്ങനെ നശിപ്പിക്കരുത് -നിങ്ങൾ കോൺടെന്റ് ഉണ്ടാകൂ നിങ്ങൾക് ക്യാഷ് കിട്ടും അത് നല്ല രീതിയിൽ -കുടുംബം വിട്ട് കാശാക്കല്ലേ
@sayoojyasanthosh172911 ай бұрын
Great to see that at least 1 person dared to put such a comment Hats off
@monutan11 ай бұрын
ഉമ്മാക്ക് എന്തൊക്കെ പണി ഉണ്ടാവും വീട്ടിൽ. പാവം. ഒരു റസ്റ്റ് ഇല്ല
@rejitz774311 ай бұрын
😢
@subisvlog444111 ай бұрын
Anvar നെ പോലെ ഉള്ള പയ്യൻ മാരെ ഇനി കിട്ടില്ല എല്ലാ രീതിയിലും അവരുടെ ഉമ്മയും പോന്നു പോലെ നോക്കുന്നു, എത്രെയോ പെൺകുട്ടികൾ ഒരു കുഴപ്പം ഇല്ലാതെ ഓരോ ഇണകളെ കിട്ടാതെ ഇരിക്കുന്നുണ്ട് അത് ഒക്കെ ഒന്ന് ഓർത്തിട്ട്, നിന്റെ ഡിസ്‌ബിലിറ്റി ഏറ്റെടുത് നല്ല ഒരു പയ്യനെ കിട്ടിയില്ലേ അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുക
@ziyadiqbal821011 ай бұрын
Enthanenkilum minnu ellam shemich nallonam jeeviku. Anvarne pole oru barthavine kittanum venam bhagyam . Oru kuravumillathe nokunille.
@fasleenathn11 ай бұрын
enikkum aviduthe marunn kudichappol undayirunnu ith Pole anubavam ordu divasam Mataram kudichittulloo Baki angott tirich koduthu
@hamsahamsa910511 ай бұрын
മിന്നു. നീ. അൻവർ. മോനെ. ഒന്നും പറയരുത്. കാരണം അവനെ. കിട്ടി. യത്. നിന്റ അത്രയും. പൂർണ ഭാഗ്യം ആണ്. അതു നീ. മനസ്സിൽ. ആകണം.
@shahabanathnoora219211 ай бұрын
Veetkar thammil samsarichal kulamaaki tharum .😢 ningelk parayan ullade ningele 2 perum koodi samsarikuka . ningele anu jeevikendathu .sobhavika kudumbam akumbol . problem undakum. Ningele padachonode parangu dua cheyyuka .Snehich mariage akiyaal urapayum .alukalk kuttam parayan undakum .ade mind akenda .thavakkalthu alaallha .minnu Avele thett manasilaki aavarthikarude .😊