സത്യം പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️❤️
@sitharagovind995410 ай бұрын
Nalla message
@AmjadSheka-wl1zw10 ай бұрын
You are wright❤
@_modi_ronaldo_songs9 ай бұрын
Loneliness എന്ന topic വെച്ച് ഒരു വീഡിയോ ചെയ്യൂ സാർ 🙂
@anumodp295010 ай бұрын
Correct aanu sir sirinte words ponnai tundu thank you a lot
@anees150010 ай бұрын
അപ്പൊ ദൈവത്തിന് ഇതാണോ പണി...😂 Best ദൈവം
@musicrelief660410 ай бұрын
Absolutely correct words 👍👍
@labdullavattakkudy83810 ай бұрын
Well
@damodarankv10 ай бұрын
ഭാഗ്യം, കാലക്കേട്, സമയദോഷം ഇതൊക്കെ എല്ലാവർക്കുമുണ്ട്. ചിലർക്ക് ഭാഗ്യം വന്ന ശേഷം ജീവിതം ദുരന്തമാകാറുണ്ട്
@_hiddensecret10 ай бұрын
Athinu main karanam relatives and society aanenu paranjal thalli kalayan patumo.?
@balasubramonihariharan497910 ай бұрын
ഇതിൻറെ ബാക്കി കുറെ കൂടി ഉണ്ട്.... യുദ്ധത്തിനു പോയ ചെറുപ്പക്കാർ ഒക്കെ യുദ്ധത്തിൽ മരിച്ചു. അപ്പോൾ എല്ലാവരും പറഞ്ഞു മകൻ ഭയങ്കര ഭാഗ്യവാൻ ആണ് എന്ന്. കൃഷിക്കാരൻ വീണ്ടും പഴയ പല്ലവി തന്നെ ആവർത്തിച്ചു
@thomasjose.t553410 ай бұрын
👍👍
@Bindhuqueen10 ай бұрын
supr❤❤❤
@shyamaprasadb957010 ай бұрын
താങ്കൾ പറഞ്ഞ ദൈവത്തിനു എല്ലാം നല്ലത് ചെയ്യാൻ ഉള്ള കഴിവ് നമുക്ക് തന്നാൽ പോരെ പിന്നെ പ്രശ്നം ഇല്ലല്ലോ.
@prajithmk812910 ай бұрын
❤❤❤
@KamlaDhamam-dp2gp10 ай бұрын
Hello 👋
@roshniravi819510 ай бұрын
Tnku ser❤️
@edgar_x910 ай бұрын
Ith മറ്റേ lena പറഞ്ഞ story alle😂
@saheervsvalavanattilhouse.476710 ай бұрын
👍
@thetravellerforhydrauliceq752310 ай бұрын
Bhaagyam ennaal chakkin vachchad kokkin kondu 😂
@johnsnow922410 ай бұрын
ദൈവം ഉണ്ടോ 😅
@sajida.p31579 ай бұрын
പിന്നെ
@johnsnow92249 ай бұрын
@@sajida.p3157 നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല.. but എനിക്ക് ഇതുവരെ ദൈവം ഉണ്ടെന്ന് തോന്നിയിട്ടില്ല.. ഇതുവരെ ഒരു കാര്യവും എന്റെ വഴിക്ക് വരാന്‍ ദൈവം ഒന്നും ചെയ്തിട്ടില്ല..ഞാന്‍ ഇന്ന് എന്താണോ അത് എന്റെ hardwork n diligence കൊണ്ട് ഉണ്ടാക്കിയത് ആണ്.. കഴിഞ്ഞ ഒരു 5 മാസം ആയിട്ട് ഒരു പെണ്‍കുട്ടിയെ വളരെ genuinely സ്നേഹിക്കുന്നുണ്ട്.. അവള്‍ ഇതുവരെ ഒന്ന് mind പോലും ചെയ്തിട്ടില്ല block 🚫 ചെയത് പോയി..ഇത്രയും sincerely ഒരാളെ ഇഷ്ടപ്പെടുന്ന എന്നോട് ഈ so called ദൈവം അപ്പൊ എന്താ കാണിക്കുന്നേ?.. ഓരോ ആളുടെ ee വക കാര്യങ്ങള്‍ ശെരിയാക്കി കൊടുക്കുന്നത് അല്ല ദൈവത്തിന്റെ പണി എന്ന് അപ്പൊ പലരും പറയും ആയിരിക്കും.. അപ്പൊ അതൊന്നും അല്ലെങ്കില്‍ പിന്നെ എന്താ ദൈവത്തിന്റെ പണി😅 ഇപ്പൊ ഈ പറഞ്ഞത് എന്റെ കാര്യം മാത്രം അങ്ങനെ എല്ലാര്‍ക്കും അവരുടെ problems ഉണ്ട്. അപ്പൊ ശെരിക്കും ദൈവം undo?!