ആദ്യം നിങ്ങളെ അവർ അവഗണിക്കും, പിന്നെ പരിഹസിക്കും , പിന്നെ പുച്ഛിക്കും , പിന്നെ ആക്രമിക്കും എന്നിട്ട് ആയിരിക്കും നിങ്ങളുടെ വിജയം .....
@JA-ki4hv5 жыл бұрын
nice comment
@athiraarun67405 жыл бұрын
Ath currect 👌🏻
@pranavtc21965 жыл бұрын
Truth
@asifasurumi90165 жыл бұрын
Mahatma Gandhi 🙏🙏
@pranavtc21965 жыл бұрын
Asifa Surumi what
@ashikah29783 жыл бұрын
ഒരാൾക്കൂട്ടത്തിൽ ഒറ്റക്കൊരാളെ കിട്ടുമ്പോ അയാളെ കളിയാക്കുക എന്നത് ഇത് പോലുള്ള ആൾക്കൂട്ടത്തിലുള്ളവർക്കൊക്കെ ഒരു ഹരമാണ് 😊
@Rafustar5 жыл бұрын
*കളിയാക്കുന്നവർ കളിയാക്കട്ടെ മൗനമാണ് ഏറ്റവും വലിയ പ്രതികാരം*
@njoylife64405 жыл бұрын
MRM ** ende anubhavam vech mounam athra nalladalla .mounamaayi ninna kaalath insulting kooduthal aayirunnu.thirich insult cheyyan thudangiyadil pinne aan enne insult cheyyunna aal ad nirthaan thudangiyad
@tabishahmed72975 жыл бұрын
Good message👍
@appz60485 жыл бұрын
Athanne ....
@ameenmufc76765 жыл бұрын
@@njoylife6440 sathyam
@shots00115 жыл бұрын
Namk chance kittiyal keri goal adikkanam...appo alla pinne...
@abhishekabhi9584 жыл бұрын
ഇതൊന്നും നടക്കുന്ന കാര്യം അല്ല മാഷേ... നമ്മൾ മൗനം ആയാൽ അവർക്ക് അത് വീണ്ടും ഒരു ഊർജം മാത്രം ആണ് നൽകുക... അവനെ എത്ര കളിയാക്കിയാലും അവൻ തിരിച്ച് ഒന്നും പറയില്ല എന്ന attitude ആണ് ഈ കളിയാക്കുന്നവന്മാർക്ക് ഉണ്ടാവുക...അത് മുതലാക്കി ഇവന്മാർ നമ്മളെ വീണ്ടും ചൊറിയാൻ തുടങ്ങും എന്നല്ലാതെ വേറൊന്നും സംഭവിക്കാൻ പോകുന്നില്ല.... എന്നാൽ തിരിച്ച് അവന്മാരുടെ വായടച്ച് മറുപടി കൊടുക്കുന്നവന്മാരോട് ഇവർ ഇവരുടെ ഈ attitude കാണിക്കാറില്ല... നമ്മളെ പോലെ എല്ലാം കേട്ടോണ്ട് തിരിച്ചു ഒന്നും പറയാത്ത പാവങ്ങളോട് ആയിരിക്കും ഇവന്മാരുടെ ആക്രമണം മുഴുവൻ.... എനിക്ക് വേറൊരു കഴിവും വേണ്ട.. ഇതുപോലെ കളിയാക്കുമ്പോ അവരുടെ വായടഞ്ഞ് പോകുന്ന രീതിയിൽ രണ്ട് di alogue അങ്ങോട്ട് പറയാൻ കഴിയുന്ന രീതിയിൽ ഒരു കഴിവ് കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിച്ച് പോകുന്നു
@muhammedbava006bava11 ай бұрын
കറക്റ്റ് 👍👍👍👍
@afsalyoonus750010 ай бұрын
Correct
@ChuchuShimnas10 ай бұрын
യെസ്, വായടപ്പൻ മറുപടി പറയാൻ അറിയുന്ന വർ ഉന്റെങ്കിൽ you tube തുടങുക; തുദങിയാ അറിയിക്കുക. പഠിച്ച് കഴിഞാൽ കേഷ് അങോട്ട് തരുന്നതാണ്.😅
@soumya-fi5ey9 ай бұрын
Sathyam
@AaronCsabu4 ай бұрын
👍
@minninopolitics79835 жыл бұрын
കളിയാക്കിയാൽ ഞാൻ mind ചെയ്യാറില്ല അതുകൊണ്ട് ദൈവം അവരെ ചെറുതാക്കിയ അനുഭവമേ ഉള്ളൂ... ഒരാഴ്ച മുമ്പ് വരെ
@nithinlalvlogs14364 жыл бұрын
😂
@jabisha58154 жыл бұрын
Minni No politics 👍
@Shanuadhilcr74 жыл бұрын
Enikkum🙋
@fazil_kaztro48972 жыл бұрын
Oraazhchakk sheeshamo? 🤣🤣🤣
@josnageorge87674 жыл бұрын
Sir, എത്ര correct. ചിലപ്പോൾ family യുടെ കൂടെ നിൽകുമ്പോൾ ആയിരിക്കും. ഇതുപോലത്തെ അലവലാതികളെ എവിടെയും കാണാം. ഒറ്റപ്പെടുത്തൽ, കളിയാക്കൽ ഇതൊക്കെ മറക്കാൻ ശ്രെമിച്ചാലും തനിച്ചിരിക്കുമ്പോൾ ഓർത്ത് വിഷമിക്കും. Thanks .
@aryanjr68825 жыл бұрын
ആ കാലമൊക്കെ കഴിഞ്ഞില്ലെ ചേട്ടാ, കളിയാക്കുന്നവന്റെ അടിത്തറ ഇളക്കുന്ന മറുപടി കൊടുത്തു ശീലിക്കണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. നല്ല ഒരു വീഡിയൊ ആണ്.
@hishasverities67773 жыл бұрын
Cortect
@aboobackarkp52853 жыл бұрын
ചിലർ അങ്ങനെ മറുപടി കൊടുക്കുന്നതിൽ അഗ്രഗണ്യൻമാരാകും. നല്ല അണ്ണിക്ക് കൊള്ളുന്ന മറുപടിയാകും കൊടുക്കുക. അതും സ്പോട്ടിൽ.... പിന്നെ അവനെ കളിയാക്കാൻ ഇയാൾക്കാവില്ല... അമ്മാതിരി മറുപടി. അങ്ങനെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ശീലിക്കാൻ വല്ല ട്രിക്കുമുണ്ടെങ്കിൽ അതൊരു വീഡിയോ ചെയ്യുകയാണെങ്കിൽ വല്യ ഉപകാരമാകും.
@soumyakunjumol87303 жыл бұрын
@@aboobackarkp5285 Aa kazhiv ellarkum undavilla atha preshnm.....
@aboobackarkp52853 жыл бұрын
@@soumyakunjumol8730 അതെയതെ🤝
@ashikah29783 жыл бұрын
@@aboobackarkp5285 അതെ തട്ടിൽ തന്നെ മറുപടി കൊടുക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ വിഷയം മാറ്റുക nice ആയിട്ടു 😊
@Akshayjs15 жыл бұрын
എന്നെ ഏറ്റവും അലട്ടിയ പ്രശ്നം ആണിത്. ഈ ഒരു കാര്യം കൊണ്ട് pala സൗഹൃദങ്ങളും വേണ്ട എന്ന് വച്ചിട്ടുണ്ട്. പറയുമ്പോ ചെറുതായിട്ട് തോന്നുമെങ്കിലും മെന്റലി അല്പം സോഫ്റ്റ് ആയിട്ടുള്ളവർക് ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഈ insulting
@hazeenanr21374 жыл бұрын
Sathyam😔
@harifibnuyusuf79213 жыл бұрын
Crct same situation in all time
@rahiyairikkur55603 жыл бұрын
ശെരിയാണ്. പലപ്പോഴും കരയാണ് പതിവ്
@LORRYKKARAN3 жыл бұрын
Akshay bro ❤️
@vishnukichu77623 жыл бұрын
@@rahiyairikkur5560 സത്യം
@sajeersajeer91954 жыл бұрын
ആത്യം കളിയാക്കും പിന്നിട് പുച്ഛിക്കും നമ്മുടെ വിജയം കാണുമ്പോൾ പ്രാത്സാഹിപ്പിക്കും ശേഷം പറയും ഇവന്റെ വിജയത്തിന് നാനും കാരണക്കാരൻ ആണ് എന്ന്
@റോബിൻജോസഫ്5 жыл бұрын
*വളരെ ഉപകാരപ്രദമായ വീഡിയോ. ചിരിയുടെ പ്രാധാന്യം വലുതാണ് 😊😊😊❣❣*
@fidhanaji3135 жыл бұрын
*ഇയാള് എല്ലോട്‌ത്തും ഉണ്ടല്ലോ* 🙂😁😜
@Angel-jf3dq4 жыл бұрын
Ninne njan orupad commentsil kandittundu 🙄🙄🙄😁
@roshanpjoseph21184 жыл бұрын
Yes😊👍
@shonimacleemis35544 жыл бұрын
കളിയാക്കിയാലും പുകഴ്ത്തിയാലും മുഖത്തു വിരിയുന്ന പുഞ്ചിരി അന്നും ഇന്നും കൂടെ ഉള്ളിടത്തോളം തളരാതെ മുന്നേറി കൊണ്ടിരിക്കുന്നു 👌super video
@muhamedthaslim63054 жыл бұрын
കളിയാക്കുന്നവരോട് പോയി പണി നോക്കാൻ പറയുക എന്നതാണ് അവരോടുള്ള ഏറ്റവും നന്നായിട്ട് മറുപടി പിന്നെ അവരെ മുഖത്തു നോക്കി ചിരിച്ചു ഇങ്ങനെ പറയുക ഞാൻ ഇങ്ങനെ ആണ് ഭായ്
@pratheeshvp76694 жыл бұрын
Yes
@AnaghaSViju3 жыл бұрын
വെല്യ ചോദ്യത്തിനുള്ള ഒരു ചെറിയ ഉത്തരം. ചിരി,👍🥰. Its very possible. Thankyou sir 👌
@thejusks22745 жыл бұрын
വളരെ നല്ല message, തിരിച്ച് കളിയാക്കിയിട്ട് ഒന്നും നേടാനില്ല, ചിലപ്പോൾ അത് വലിയ വഴക്കിൽ അവസാനിചേക്കാം, വഴക്ക് നമ്മളുടെ സന്തോഷം വരെ ഇല്ലാതാക്കും അപ്പോൾ നല്ലത് sir പറഞ്ഞത് തന്നെ "smile". ഇത്തരം വ്യത്യസ്ഥമായ videos ഇനിയും പ്രതീക്ഷിക്കുന്നു, All the best sir,,,. 😍❤️😘
@asifasurumi90165 жыл бұрын
സത്യം..
@devakidevu89253 жыл бұрын
ചിലപ്പോ അവർ വഴക്കിനിടയിൽ പറയുന്ന കാര്യങ്ങൾ ചിലപ്പോ നമുക്ക് താങ്ങാനും പറ്റാത്തതാവും
@sobhabt96544 жыл бұрын
ഒരു വിഷയത്തിൽ മനസ്സ് തളർന്നിരിക്കുന്ന എനിക്ക് ഇത് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. ഒരു പാട് നന്ദി സർ.
@JAZAFATHIMA-q7f4 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് ചില ആളുകൾക്ക് മറ്റുള്ളവരെ പരിഹസിച്ച് അതിൽ ആനന്ദവും വളരെയധികം സന്തോഷമാകും അവരുടെ ജീവിതകാലം മുഴുവനും അവർക്ക് അതിൽ ഒരു മാറ്റവും ഉണ്ടാവില്ല അതിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ അതൊരു ഗൗരവമേറിയ തെറ്റാണ് എന്നവർ ചിന്തിക്കുകയില്ല
@AthulyaThulaseedharan2005 Жыл бұрын
കളിയാക്കിയവർക്ക് മുമ്പിൽ വിജയിച്ചു കാണിച്ചു കൊടുക്കണം അതാണ് ഏറ്റവും വലിയ മറുപടി❤️🔥
@yuvrajpk61124 жыл бұрын
സൂപ്പർ സർ.... ഇനിയും വ്യത്യസ്ത വീഡിയോയുമായി വരുക... എല്ലാവിധ പിന്തുണയും ഉണ്ടാകും
@shibumks73165 жыл бұрын
കളിയാക്കുന്നവരോട് ആദ്യം Silent... പിന്നെയും Silent... പിന്നെ Vilent... പിന്നെ കളിയാക്കാൻ വരില്ല ഒരിക്കലും... this is my Opinion..
@cocoonlearner4 жыл бұрын
U r crct
@shahinsahed17314 жыл бұрын
Exactly 💯
@mayanair17254 жыл бұрын
😁👍
@nishadnrcraft20304 жыл бұрын
ഞാനും അങ്ങനെ
@mhdnihal17113 жыл бұрын
Enie njanum anganey avan pova verey vziyi ella
@muhammed68414 жыл бұрын
Masha allah... Punjiri swadaqayanu enn paddippicha nethavayirunnu muhammad nabi (s).💖
@anujaanu95075 жыл бұрын
*അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ..* 😊
@josoottan5 жыл бұрын
അങ്ങനങ്ങ് പോയാലോ?😄😄😄😄
@josoottan5 жыл бұрын
Please see my comment for this video
@Lakshmilachus50304 жыл бұрын
🙏🤓🤔😎🤓
@binilkumar18574 жыл бұрын
M പൊക്കോ
@colourfull93694 жыл бұрын
😝😝
@binuvarghesekottayam67613 жыл бұрын
എന്തോ ഇദ്ദേഹത്തിന്റെ അവതരണവും രീതിയും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ് വളരെ സൂപ്പർ ആണ് ഈ ചാനൽ
@aniladevi93615 жыл бұрын
നമസ്കാരം സർ,,,, എന്നത്തേയും പോലെ നല്ല വീഡിയോ, നല്ല മെസ്സേജ്..... അമിത സന്തോഷവും അതി കഠിന സങ്കടവും ചിരിയിൽ ഒതുക്കുന്ന ചില വ്യക്തിത്വം ഓർമയിൽ വന്നു.......താങ്കളുടെ സന്ദേശം പാലിക്കണം എന്നുണ്ട്. തീർച്ചയായും ശ്രമിക്കും
@behappywithsujateacher.35334 жыл бұрын
Hi dear Ente channel koodi visit cheyyanee
@ABDULAHAD-lj9yw5 жыл бұрын
നമ്മളെ കളിയാകുമ്പോൾ നമ്മൾ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടാൽ അവർ നമ്മളെ പെട്ടന്ന് കരയിക്കാൻ നോക്കും. ഇത് സ്കൂൾ കുട്ടികളിൽ കാണുന്ന ഒരു കാര്യം ആണ്. അതായത് നമ്മളുടെ ഫ്രണ്ട്സ് തന്നെ പെട്ടന്ന് പറയും "എന്നാലും നീ അവനെ അങ്ങനെ പറഞ്ഞത് മോശമായി ". ഇത് കേൾക്കുമ്പോൾ തന്നെ പൊതുവെ നമ്മുടെ സങ്കടം കൂടും. നമ്മളെ ഒരിക്കലും നിരാശപെടുത്താൻ അവർക്ക് കഴിയില്ല എന്ന് അവർക്ക് തോന്നുന്ന രീതിയുള്ള ഒരു പറുപടി എങ്ങനെ അവർക്ക് നൽകാൻ കഴിയും.? (ഈ പ്രശനം അനുഭവിക്കുന്നവർ ഇവിടെ ഉണ്ടോ..? )
@mhmdrinshad92664 жыл бұрын
എന്‍റെ ഒരു അപിപ്രായത്തില്‍ ഒന്ന് കനത്തില്‍ മൗനമായി ഇരിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നു...
@BhagyasreesCreativeEdge4 жыл бұрын
Yes.. me too have the same problem. I need a solution.
@Harun-vi5lp4 жыл бұрын
ഒരിക്കൽ എന്നെ ഒരാൾ കളിയാക്കി. അപ്പോൾ അയാളോടൊപ്പം ചേർന്ന് ഞാനും എന്നെ തന്നെ കളിയാക്കി. അതയാൾ ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ആകെ അശയ കുഴപ്പത്തിലായി. എന്നാലും അയാള് വിടാനുള്ള ഭാവം ഇല്ലായിരുന്നു. വീണ്ടും കളിയാക്കി അപ്പോഴും ഇതേ അടവ് തന്നെ ഞാൻ പ്രയോഗിച്ചു. അപ്പൊൾ അയാളെ ആക്കുന്നത് പോലെ അയാൾക്ക് തോന്നി. കളിയാക്കലും നിറുത്തി. ഈ trick എനിക്ക് ഫലം ചെയ്തു. കളിയക്കളുകൾക്ക് എങ്ങനെ മറുപടി കൊടുക്കാൻ പറ്റും എന്ന് ചിന്തിച്ചപ്പോൾ കിട്ടിയതാണ്. മനസ്സ് തളരാതെ ഒരു പുഞ്ചിരിയോടെ ആയിരിക്കണം ഇത് പ്രയോഗിക്കേണ്ടത്.
നല്ല പൊക്കവും,വളരെ മെലിഞ്ഞിട്ടാണ് ഞാൻ..എന്റെ കൗമാരപ്രായത്തിൽ..ഒരുപാട്.. കളിയാക്കുന്ന വാക്കുകളും..അവഗണനകളും.. ഞാൻ നേരിട്ടിട്ടുണ്ട്.. കല്യാണ ആലോചനക്ക് വേണ്ടി.. 25 പേരുടെ മുന്നിൽ എങ്കിലും.. ഇറങ്ങും..വിവാഹം ഓരോന്നു മുടങ്ങുമ്പോഴും സമാധാനിപ്പിക്കുന്നതിനുപകരം ഇങ്ങനെ ഇരുന്നാൽ ആരും വരില്ല.. വല്ലതുമൊക്കെ കഴിക്കണം എന്നൊക്കെ പറഞ്ഞു.. ഒരുപാട് കളിയാക്കിയിട്ടുണ്ട് ഒരു വിവാഹത്തിനോ.. ബന്ധുക്കൾ ഉൾപ്പെടുന്ന ചടങ്ങിനോ പോകാൻ പറ്റുമായിരുന്നില്ല...ഇപ്പൊ കുഴപ്പമില്ല.. അൽഹംദുലില്ല..എന്റെ കുറവുകൾ അറിഞ്ഞു..അല്ലാഹു എനിക്ക് നല്ലൊരു ഇണയെ തന്നു..ഞാൻ ഇപ്പോൾ സന്തോഷവതിയാണ്..❤️❤️
@abdulsahad14975 жыл бұрын
Mashaallah ❤
@fathimasuhra7215 жыл бұрын
Masha allaah... same to you.... but.. pratheekshikkunnu.. oru nalla kalam varumenn😪
@asifasurumi90165 жыл бұрын
@@fathimasuhra721തീർച്ചയായും വരും dear.. നല്ലൊരു ഇണയേ തന്ന് അല്ലഹു അനുഗ്രഹിക്കുമാറാകട്ടെ❤️
@asifasurumi90165 жыл бұрын
@Vimal Bhasi thank you...same to you bro🙂
@fathimasuhra7215 жыл бұрын
@Vimal Bhasi nallakalamonnumilla 🏃♀️🏃♀️🏃♀️
@shahaban85855 жыл бұрын
ഞാനൊക്കെ ഇതിലും വലുത് അനുഭവിച്ചു വളർന്നവൻ ആണ് ഇപ്പൊ yoga ചെയ്യാൻ തുടങ്ങിയപ്പോൾ കൊറേ മാറ്റം വന്നു തുടങ്ങി എന്റെ മാനസിക പ്രശ്നങ്ങൾ കുറഞ്ഞു തുടങ്ങി ഇപ്പൊ എന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് പുല്ലാണ് physically strong ആണ് ഇനി mentally കുറച്ച് കൂടെ ആവണം
@ameerpadikkal91005 жыл бұрын
എവിടെ വീട്
@shahaban85855 жыл бұрын
@@ameerpadikkal9100 തമ്മനം അറിയോ
@sneharobin34865 жыл бұрын
Aa yoga enikum koodi paranju tharuvo bro😢😢
@shahaban85855 жыл бұрын
@@sneharobin3486 എല്ലാ ദിവസവും നേരത്തെ ഒരു ആറ് മണിക്ക് എണീറ്റ് champaran പഠിഞ്ഞ് ഒരു അര മണിക്കൂർ breathingil മാത്രം concentrate ചെയ്യുക മടി വന്നാൽ പോയി
@sneharobin34865 жыл бұрын
@@shahaban8585 👍
@nihalanasrin48343 жыл бұрын
രണ്ട് തരാം കാലിയാകലുകൾ ഉണ്ട് 1. നമ്മളെ പരിഹസിക്കുക, താഴ്ത്തി കെട്ടുക, നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് പറയാ... അങ്ങനെ കുറെ ഇങ്ങനത്തെ കാലിയാകലുകൾ നമ്മൾ പ്രതികരിക്കണം നമ്മളെ കൊണ്ട് അതിന് പറ്റും എന്ന് കാണിച്ചുകൊടുക്കണം... 2. നമ്മളെ frndz, brthz, czns, ഇവരെ കളിയാക്കൽ പറഞ്ഞാൽ Ya mwonee😍 വേറെ ലെവൽ കളിയാകാലാണ്,😂നമ്മൾ ചിലപ്പോ sed😢 ആയി ഇരിക്കുവായിരിക്കും അത് ഇവർ മാറ്റി തരും അതിനുള്ള കഴിവ് അവർക്കുണ്ട് 😍😍😂😂.... Frnds, brths, czns enjoy🥳🥳.... ചിരിച്ചോണ്ട് ജീവിക്കുക ❤ ചിരിച്ചോണ്ട് മരിക്കുക ❤ .... Think +ve & Enjoy ur life... ആകെയുള്ള ഒരു ജീവിതലെടോ സങ്കടങ്ങളും, സന്തോഷങ്ങളും എല്ലാം ഇണ്ടാവും...... Happiness.....❤
Mujeeb sir, Looking at you and listening transmit a positive energy..
@ashrafpc85405 жыл бұрын
ചില ആളുകൾ വളരെ കഷ്ട്ടപെട്ട് നമ്മളെ പറ്റി ഇല്ലാകഥകൾ പറയാൻ തുടങ്ങുമ്പോൾ നമ്മൾ ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ടാൽ ആ കുറ്റം പറയുന്ന ആൾ സത്യത്തിൽ (പ്ലിങ് )ആകും അവർക്ക് നമ്മളെ തളർത്താനുള്ള മൂഡ് പോകും അത് തന്നെയാണ് അവർക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല മറുമരുന്ന്.😍😍 മറ്റുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ (സുന്നത്താണ്) എത്ര കലിപ്പും സങ്കടവും ഉള്ള ആളുകളോട് ചില ആളുകൾ നന്നായി മുഖത്ത് നോക്കി ആത്മാർഥമായി ഒന്ന് പുഞ്ചിരിച്ചാൽ അവർ കൂൾ ആവുന്നത് നമുക്ക് കാണാൻ സാധിക്കും😍😍😍😍
@shameernp53404 жыл бұрын
ശെരിയാണ് എന്റെ ടീച്ചർ വരെ എന്നെ insult ചെയ്‌തിട്ടുണ്ട് ഞാൻ ചില ദിവസം ആരും കാണാതെ കരഞ്ഞിട്ട് പോലും ഉണ്ട് 😓😓😓👍
@Ijascn4 жыл бұрын
Comment vayich kond video കാണുന്നവർ ഉണ്ടോ 🖤
@fidalmr30873 жыл бұрын
Illa
@Toxic_Boss6663 жыл бұрын
ആരെങ്കിലും നമ്മളെ കളിയാക്കുമ്പോൾ നമ്മൾ നിന്ന് ചിരിച്ചു കഴിഞ്ഞൽ നമ്മൾ എല്ലാരുടെയും മുന്നിൽ ഒരു മൊണ്ണ ആയി മാറില്ലേ🙄.
@arunsathyan39105 жыл бұрын
കളിയാക്കലുകളെ ഒക്കെ വിജയം കൊണ്ട് മാത്രം മറുപടി കൊടുക്കുക.....അതിനു വേണ്ടി പ്രേത്നിക്കുക........💪
@akshay48484 жыл бұрын
Athe Ronaldo ankanayaan
@sharonjoseph73563 жыл бұрын
കുറവുകൾ മാത്രം ഉള്ളവരാണ് ഏറ്റവും കൂടുതൽ കളിയാക്കലുകൾക് ഇരയാക്കുന്നത്, ചിലപ്പോൾ ഉറക്കം പോലും വരില്ല 😢
@jemimajoyajohns61232 жыл бұрын
💯
@soumyathilakaraj2447 Жыл бұрын
Vittukala bro never mind
@muhammedmusthafa93285 жыл бұрын
ആരെങ്കിലും കളിയാക്കുമ്പോൾ എന്റെ ചിരിക്കുന്ന ചിരിയുടെ ഭാവം മാറും ഞങ്ങടെ നാട്ടിൽ അതിന് സൈക്കിളിൽ നിന്ന് വീണ ചിരി😔 എന്ന് പറയും
@fathimasuhra7215 жыл бұрын
Haha
@asifasurumi90165 жыл бұрын
അങ്ങനെ ഉള്ളവരോട് അധികം അടുക്കരുത്.. കുറച്ച് distance keep ചെയ്യണം..പിന്ന സർ പറഞ്ഞപോലെ ചിരിക്കണം+തിരിച്ചു നല്ലൊരു മറുപടിയും കൊടുക്കണം 😜...
@examinedreams.69605 жыл бұрын
@Vimal Bhasi oo
@mushrafmuhammad90304 жыл бұрын
Crct broo
@hmzmpm91623 жыл бұрын
ആരെങ്കിലും എന്നെ കളിയാക്കിയാൽ ഈ പറഞ്ഞതൊന്നും. ഓർമയുണ്ടാകില്ല അപ്പൊ എന്ത് തോന്നുവോ അത് അങ്ങോട്ട് പറയും 😬😬
@Noopura4644 жыл бұрын
ഇത് ഞാൻ തരണം ചെയ്തിട്ടുള്ളതാണ്. Positive തന്നെയാ ഉണ്ടായിട്ടുള്ളൂ. Sir. ന്റെ vlog കേട്ടപ്പോൾ കൂടുതൽ inspiration കിട്ടി. Thank u sir
@shibumks73165 жыл бұрын
ഞാൻ.. ആരാണ് ..എന്താണ്..എങ്ങനെയാണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് അത് ഏത് നിമിഷവും ഓർമ്മിച്ചാൽ.. ആരുടെ മുമ്പിലും എവിടെയും തോൽക്കില്ല...
@naseebkhan28005 жыл бұрын
Gud
@johnjoseph55452 жыл бұрын
ശെരിയാണ്.. സർ പറഞ്ഞതുപോലെയാണ് ഞാൻ. പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. നല്ല ഒന്നാം തരം സൂപ്പർ മറുപടി യാണ്. ഞാൻ, എന്റെ ചെറുപ്പത്തിൽ അമ്മാവന്മാരും എന്റെ ചാച്ചനും അമ്മച്ചിയും ഞങ്ങൾ സഹോദരങ്ങൾക്കും കുട്ടിക്കാലത്തു പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട്.. ഈകാര്യങ്ങൾ മാത്രമല്ല, മറ്റു പല കാര്യങ്ങളും. Thank you so much..
@muhammedhashim93554 жыл бұрын
കളിയാകുന്നവരോട് വീണ്ടും കളിയാകുവാൻ പറയുക കാരണം നമ്മുടെ വാശി എന്ന സ്വഭാവത്തെ inspire ചെയ്യാൻ അത് നല്ലതാണു
@floranzarazeen65444 жыл бұрын
ചില നേരത്ത് മൗനമായിരിക്കും ഉചിതമായ മറുപടി
@Harun-vi5lp4 жыл бұрын
ഒരിക്കൽ എന്നെ ഒരാൾ കളിയാക്കി. അപ്പോൾ അയാളോടൊപ്പം ചേർന്ന് ഞാനും എന്നെ തന്നെ കളിയാക്കി. അതയാൾ ഒട്ടും പ്രതീക്ഷച്ചിരുന്നില്ല. ആകെ അശയ കുഴപ്പത്തിലായി. എന്നാലും അയാള് വിടാനുള്ള ഭാവം ഇല്ലായിരുന്നു. വീണ്ടും കളിയാക്കി അപ്പോഴും ഇതേ അടവ് തന്നെ ഞാൻ പ്രയോഗിച്ചു. അപ്പൊൾ അയാളെ ആക്കുന്നത് പോലെ അയാൾക്ക് തോന്നി. കളിയാക്കലും നിറുത്തി.
@sugeeshbabu23944 жыл бұрын
താങ്കളുടെ videoes ൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇതാണ്.
@Mehar_karaoke_and_stories4 жыл бұрын
ഒരു തരത്തിൽ മാഷ് പറഞ്ഞതിനോട് യോജിപ്പുണ്ട്. എന്നിരുന്നാലും ചില കളിയാക്കലുകൾക്ക് സ്പോട്ടിൽ മറുപടി നല്കിയില്ലെകിൽ നമ്മളുടെ പ്രതികരണ ശേഷി നഷ്ടമാവുകയല്ലേ ചെയ്യുന്നത്.
@lailamohd14264 жыл бұрын
Correct .പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ചില്ലങ്കിൽ അവർ നമ്മെ ചവിട്ടി താഴ്ത്തി കളയും.
@Mehar_karaoke_and_stories4 жыл бұрын
@@lailamohd1426 💪
@pradeepmn91783 жыл бұрын
Yes
@muhammedtk38454 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും.. ആദ്യം ഒരു negative ഫീലിംഗ് തോന്നാറുണ്ട്. എന്നാലും പൊതുവെ പ്രീതികരിക്കാൻ പൊകാറില്ല. 😊 എന്തിനെയും ഒരു ചെറുപുഞ്ചിരിയോടെ നേരിടാനുള്ള താങ്കളുടെ വാക്കുകൾക്ക് നന്ദി. Nice quote
@imkir4n5 жыл бұрын
Most awaited video sir...!
@ArunRaj-G00369 Жыл бұрын
വളരെയേ നല്ല വീഡിയോസ് അനേകായിരം പേർക് ഉപകാരി ക്കുന്ന വീഡിയോസ് താങ്ക് you🥰
@സത്യംസൗഖ്യം5 жыл бұрын
ആര് എന്നെ എങ്ങിനെ കളിയാകിയാലും എനിക്ക് ഒന്നും തോന്നാറില്ല . എനിക്ക് ഒരു പാട് വില ഉണ്ട് എന്ന് എനിക്ക് തോണാരില്ല അത്കൊണ്ട് എന്റെ വില പോകുന്ന പ്രശ്നവും എനിക്ക് അനുഭവപ്പെടാറില്ല
@hashimpokkunnu63974 жыл бұрын
ഇത് എനിയ്ക്ക് ഭയങ്കര ഇഷ്ടമായി ഇക്കാ.. ഇനിയും നിങ്ങളെ വീഡിയോക്ക് കാത്തിരിക്കുന്നു
@aneeshs12635 жыл бұрын
Sir, this is my favorite channel in youtube. Thank you for bringing up such interesting videos !!
@MTVlog5 жыл бұрын
Welcome dear
@ct66895 жыл бұрын
_Trust me "Silence is the best answer".അവരുടെ പരിഹാസം ഒന്നും നമുക്ക് ഏൽക്കുന്നില്ല എന്ന് തോന്നുമ്പോൾ അവർ തന്നെ അത് നിർത്തിക്കോളും.നമ്മൾ നിശബ്ദത പാലിച്ചാൽ മാത്രം മതി..It's very effective_ 👍
@asifasurumi90165 жыл бұрын
സത്യം... ഒരുപാട് കാര്യങ്ങളിൽ എനിക്ക് അനുഭവം ഉണ്ട്... ❤️
@ct66895 жыл бұрын
@@asifasurumi9016 😊😊
@rianshsengiv14645 жыл бұрын
Athe
@athulyapriyarenjini60654 жыл бұрын
Yes.. enteyum 👍👍
@anandr99172 жыл бұрын
നമ്മൾ ഫീൽ ചെയ്യുന്നു എന്ന് കാണുമ്പോൾ എല്ലാവരും നമ്മളെ കളിയാക്കാൻ തുടങ്ങും. അതുകൊണ്ട് ഞാൻ ഈ നാട്ടുകാരനെ അല്ല എന്ന മട്ടിലിരിക്കണം
@spokenarabicdailysentence83674 жыл бұрын
ചിരി ഒരു പരിഹാരമായി തോന്നുന്നില്ല, വൈകാരികമല്ലാതെ ആത്മവിശ്വാസത്തോടെ സാഹചര്യത്തിനിണങ്ങുന്ന മാന്യമായ പ്രതികരണം ആവശ്യമാണ്
@lalithambikan95665 жыл бұрын
എപ്പോഴും നല്ല അറിവുകൾ പറഞ്ഞുതരുന്ന സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@thedramaexplainer4516 Жыл бұрын
നമ്മളെ ഒരാൾ കളിയാകുമ്പോൾ ഇപ്പൊ ഒരു ഉദാഹരണം സ്കൂളിൽ നമ്മളെ എന്തെകിലും ഇരട്ട പേര് വിളിച്ചു കളിയാകുമ്പോൾ നമ്മൾ വിഷമിക്കും അത് ഇപ്പോൾ ഒരുപാട് ആളുകൾ ഉള്ളപ്പോൾ അവർ കൂടി ചേർന്നു കളിയാകുമ്പോൾ പറയേണ്ടതില്ല ഇത് ഓക്കേ സഹിച് എവിടെയാകിലും മിണ്ടാതെ നിൽകുമ്പോൾ ഒരു ആൾ വന്നു ചോദിക്കുകയാണ് എന്താ പ്രശ്നം അപ്പോൾ നമ്മൾ അയാളോട് വിഷമം പറഞ്ഞു അപ്പോൾ നമ്മുടെ മനസ് ഒന്ന് സന്തോഷിച്ചു കാരണം ഒരു alankilum ഉണ്ടല്ലോ ഇനി ക്ലാസിൽ ചെല്ലുമ്പോൾ ആയാലും നമ്മളെ കളിയാക്കുന്നു...... അപ്പോൾ ഉണ്ടാകുന്നെ വിശേമം അത് പറയേണ്ട ആവിശ്യം ഇല്ലല്ലോ ഇത് ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞപ്പോൾ മനസിന് ഒരു സുഖം
@jessongraju65534 жыл бұрын
Nalloru phonokke vangiyal udanthanne njan MT VLOG download cheyyunnathaanu.Because,I'm inspired by your message...
@vijayanmullappally17133 жыл бұрын
സാമ്പത്തികമായി ഇത്തിരി വീഴ്ച സംഭവിച്ചാൽ ചിലർക്ക് മറ്റുള്ളവരെ താഴ്ത്തി കെട്ടുവാൻ താൽപ്പര്യം. സാമ്പത്തിക വീഴ്ച പറ്റാതെ നോക്കുക. 😊
@notforonebutforall900511 ай бұрын
നല്ല ശ്രദ്ധ ഉള്ള നല്ല അറിവുള്ള മനസ്സ് കട്ടിയുള്ള ഒരാളെ കളിയാക്കാൻ ആരും ശ്രമിക്കില്ല... എല്ലാവരും മാനസികമായി തകർന്ന് ഇരിക്കുന്നവരാണ് അതുകൊണ്ട് തന്നെ വേറെ ഒരാളുടെ കുറവുകളിൽ ആശ്വാസം കണ്ടെത്തുന്നു...മറ്റുള്ളവർ നല്ലത് പറയും എന്ന് വിചാരിച്ച് ഇടപഴകുമ്പോഴാണ് മനസ് തകരുന്നത്...സ്വന്തം കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുക ഓരോന്നായി പിന്നെ ജീവിതം നന്നാകും 🙌🙌🙌
@bineeshbalakrishnan87024 жыл бұрын
ക്ഷമിക്കാൻ പറ്റുന്ന രീതിയിൽ കളിയാക്കിയാൽ ക്ഷമിക്കും.. സഹികെട്ടാൽ തല അടിച്ചു പൊട്ടിക്കും
@999i-m1j3 жыл бұрын
😁😁
@maheshjinu99733 жыл бұрын
Alllapinaa
@gopika932 жыл бұрын
😄
@ചിന്തിക്കുന്നവർചിരിക്കുന്നു5 жыл бұрын
വർഗീയ ആക്രമണത്തിന് ആഹ്യോന്യം ചെയ്യുന്ന വീഡിയോ മുക്കി... ലെ...നല്ല കാര്യം
@maheshpalliyara5 жыл бұрын
Wow such a wonderful video, Thank you s much Mr. Mujeeb.
"KILL THEM WITH SUCCESS AND BURY THEM WITH A SMILE." - Moral Of the Video *
@sree97624 жыл бұрын
Vijay annan uyir
@hussainvijay734 жыл бұрын
Annan
@georgebasil10714 жыл бұрын
Video kazhiyaaraayappo njn automatically like cheythupoyi Good video
@Prasanth-ru6wm5 жыл бұрын
ഞാൻ കുറേ കളിയാക്കലുകൾ നേരിട്ട്ടതാണ്. എന്റെ ഒരു അനുഭവത്തിൽ കളിയാകുന്നവരോട് അതെ നാണയത്തിൽ തിരിച്ചു പ്രതികരിച്ചാൽ അവരുടെ വാശി കൂടും. അത് അടിയിൽ കലാശിക്കും. കളിയാക്കുന്ന ആളുടെ വീക് പോയിന്റ് പറഞ്ഞു അവരുടെ കളിയാക്കലുകളെ പ്രതിരോധിക്കുക. പിന്നെ അവർ തന്നെ നിർത്തിക്കോളും. മിണ്ടാതിരുന്നാൽ ഇങ്ങനെ കളിയാക്കുന്നവർ തലയിൽ കയറി thoo... um.
@manu-ws9do4 жыл бұрын
Crct way bro
@hishasverities67773 жыл бұрын
ശെരിയാ കളിയാക്കൽ പല വട്ടം anubavichu. പിന്നേ ഞാൻ നന്നായി പ്രതികരിക്കും ഇപ്പോൾ കളിയാക്കലും നിർത്തി. ഇപ്പോൾ എന്നോട് നല്ല ബഹുമാനം ആണ് 😄😄
@Ruth-fx5qs4 жыл бұрын
ശരിയാണ് സർ,ഇതേ ചോദ്യ൦ ഞാൻ ചോദിക്കാനിരുന്നതാണ്.നമ്മളെ ഇൻസൾട്ട് ചെയ്യുന്നരീതിയിൽ ചിലർ സ൦സാരിക്കുന്നത് കേൾക്കുമ്പോൾ വിഷമ൦ തോന്നാറുണ്ട്.പക്ഷേ പ്രതികരിക്കാറില്ല.അത്തരക്കാരെ അകററിനിർത്തിയിട്ടുണ്ട്.അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല എന്ന് ഈ വീഡിയോ കൺടപ്പോൾ മനസ്സിലായി.താങ്ക്യൂ സർ
@jashida_p2624 жыл бұрын
അളിഞ്ഞാലും ഇളിക്കണം 😁😁😁😂അതാണ് ഇതിന്റെ സാരം ല്ലെ 😝💥
@vivekmittu44144 жыл бұрын
പരിഹസിക്കുന്നവർക്ക് ഒന്നും പറയാത്തത് കൾച്ചർ ഉള്ളവരുടെ സ്വഭാവം ആണ് അതിന് ഏറ്റവും നല്ല മറുപടി മൗനമാണ്
@safvansafu94595 жыл бұрын
Very good subject
@unnikrishnan34944 жыл бұрын
Wow thank you very much sir very lovely words 😍❤️😗😙
@ivazlifechannel10214 жыл бұрын
നമ്മളെ ആരെങ്കിലും കളിയാക്കിയ സമയത്ത് നമ്മൾ ചിരിച്ചു കാണിച്ചാൽ അവർ പറയും ഇത്രയും കളിയാക്കിയിട്ട് ഒരു ഉളുപ്പുമില്ലാതെ ചിരിക്കുന്നത് കണ്ടോ എന്നും പറഞ്ഞു പുച്ഛിക്കും"🥴 (( നമ്മളെ ആരെങ്കിലും കളിയാക്കിയാൽ നമ്മൾ മൈൻഡ് ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്താൽ പിന്നീട് ആരും നമ്മളെ കളിയാക്കില്ല))👍👍
@roshanvs60624 жыл бұрын
നന്ദി സാർ, ഒരുപാട് ഉപകാരപ്പെട്ട അറിവ്
@unnikrishnan99894 жыл бұрын
ക്ലാസ്സിൽ ഏറ്റവും ഉയരം കുറവും പാവവും നാനാണ്. അതുകൊണ്ടുതന്നെ കുട്ടുകാർ പെണ്പിള്ളാരുടെയും മറ്റുള്ളവരുടെയും മുന്നിൽ ആളാവാൻ എന്നെ എപ്പോഴും കളിയാക്കും, പുറത്തും പിൻതലയിലും തല്ലും. ഉയരവും ധൈര്യവും ഇല്ലാത്തോണ്ട് എനിക്ക് തിരിച്ചു ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. 🙁
@Nayana_ms4 жыл бұрын
Kaliyakunna aa sec l thanne chirich kond athinu pattiya marupadi kodukuka..allenkil avar nth paranjano kaliyakunnath ath ang sammathich koduthekkanam like njn eganayanu
@rajesht.r96834 жыл бұрын
ചെറുപ്ത്തിൽ എനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിരുന്നു , കരാട്ടേയും കളരിയും പഠിച്ചു ,ഉഷാറായി അടിക്ക് തയ്യാറായി ,വാക്കിന് മറുവാക്ക് - പാവത്താൻ മൈൻഡ് സെറ്റ് മാറണം
@antonykolembrath17925 жыл бұрын
Thank you, thank you, thank you brother for motivational message. God bless you brother
@sunnykalarickal23245 жыл бұрын
അങ്ങനെ ചിരിക്കുമ്പോൾ അറിയാതെ കണ്ണ് നറയാരുണ്ട് അതിന് വല്ല വഴിയും ഉണ്ടോ
@krishnendhugb35335 жыл бұрын
Sathyam.. 🙄🙁
@annsusan31205 жыл бұрын
Very true cry in silence. Don't tell anyone blaming them. From nothingness blessings will gush into our lives. God is there
@Ap-fy6du4 жыл бұрын
ശരിയാ
@fathimanuha92754 жыл бұрын
Correct
@muhzi2364 жыл бұрын
Crct എനിക്കും 😕
@gireesh.kumar.kmeppayur76595 жыл бұрын
Yes the truth.....njaan Eppolum ellaavarodum chirikkum
@rashiak20274 жыл бұрын
നല്ലരു ആശയമാണ് നിങ്ങൾ പറഞ്ഞുതനത് മുജീബ്ക്ക
@bijovakkottil83204 жыл бұрын
Nammude kazhivu theliyikanulla good chance aanu mattullavarude parihasam.take its as a spirit...so i liked it
@anand006able5 жыл бұрын
Nalla video....👍👍👍👍👍
@sivaganeshkannan4 жыл бұрын
Njan ithupole parihasam nerudunna avastha undakumbozhellam eppozhum oru cheru chirikond prathikarikkarund,ippozhum anaganethanne aanu,athu kanumbol mattullavar parayaum aaru enth paranjalum avanu ee chiri indakum ,ennu ,ee video kandappol athu oru nalla gunam aanennu enikk manassilayi,Thanks mashee
@sahilsehar6024 жыл бұрын
മുന്‍പ് കാലങ്ങളിൽ എന്നെ കൂട്ടുകാർ പരിഹസികുമായിരുന്നൂ...😢😢😢😢..അന്ന് ഞാന്‍ ഇങ്ങനെ സാർ പറഞ്ഞപോലെ ചിരിച്ചുനിൽക്കും.....പക്ഷേ ഇന്നു ഞാന് അവരുടെ അപ്പൻ അപ്പുപ്പൻ മാരെവരെ പരിഹസികും........ 😎😎😎അതിൽപിനെ എനെ കാണുമ്പോയുളള അവരുടെ പരിഹാസം മാറി
@nishathomas35653 жыл бұрын
Enkum orupaad situations vannitund.apol okk othri feel akum rathryil erunu karayum.thank you sir for this video
@aneeshanu91555 жыл бұрын
ഞാൻ ഞാൻ ചെറുപ്പം മുതൽ തന്നെ ശീലിച്ച കാര്യമാണ് ഈ ചിരി അതുകൊണ്ട് ഒരുവട്ടം കളിയാക്കുന്നവർ പിന്നെ കളിയാക്കില്ല ഇന്നേവരെ ഇരട്ടപ്പേര് വീണിട്ടില്ല ആരെങ്കിലും ഒരു ഇരട്ടപ്പേര് വിളിച്ചാൽ ഒരു ചിരിയിൽ ഒതുക്കും അത് അതോടെ തീരും 😁😁😁
@thanseehn23494 жыл бұрын
അതികം വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരും അതാണ് നിങ്ങളുടെ പ്രതേകത
@akhilspattazhy37795 жыл бұрын
Nice Video Sir🤩🤩🤩🤩
@fariraja37684 жыл бұрын
ഇങ്ങനെ ചിരിച്ചോണ്ട് നിന്നാൽ അവർ തലയിൽ കയറും. തക്ക മറുപടി കൊടുത്താൽ കുറ്റ പെടുത്തുന്നവർ പിന്നെ ഒന്നുംമിണ്ടില്ല... അനുഭവം ഗുരു..
@njoylife64405 жыл бұрын
Good subject thank you sir..
@linelall4 жыл бұрын
ആളുകൾക്ക് നന്നായി പെരുമാറാനും അറിയാം എന്ന് എനിക്ക് മനസ്സിലായത് ഒരു ഫംഗ്ഷനിൽ ഒരു പാട്ട് പാടാൻ അവസരം കിട്ടിയപ്പോൾ ആണ് പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു അതുവരെ നമ്മളെ പരിഹസിച്ചവർ വരെ വന്ന് അഭിനന്തിച്ചു
@abusapna95572 жыл бұрын
Njanum
@malayalamautomotiveindia30575 жыл бұрын
ഈ psychology വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരു നബി (സ) തങ്ങൾ പറഞ്ഞു തന്ന പാതയാണ്.
@maqboolmakku29164 жыл бұрын
😍
@unaisek82234 жыл бұрын
Super
@64_sayanthkrishna793 жыл бұрын
തുടങ്ങി
@injunjoe7603 жыл бұрын
നുമ്മ ഡിങ്കന് (sa) പണ്ട് ഇത് balamangalathil പറഞ്ഞിട്ടുണ്ട് .
ഒരു പക്ഷെ നമ്മിലുണ്ടാകുന്ന എന്തെങ്കിലും പോരായ്മ വച്ചിട്ടായിരിക്കും ആളുകൾ നമ്മെ കളിയാക്കുന്നത്... അത് നമ്മൾ തിരുത്താൻ ശ്രമിച്ചാൽ ആവിഷയം തീർന്നു.. ഇല്ലാത്തത് പറഞ്ഞു കൊച്ചാക്കാൻ ശ്രമിച്ചാൽ എന്റെ അനുഭവം വച്ചു എനിക്ക് അവിടെ വിജയം ആണുണ്ടായത്... അവരുടെ മുന്നിലോക്കെ വിജയിച്ചു കാണിക്കണം എന്ന വാശി ആണ് എന്റെ വിജയം
@thoufeersabith38675 жыл бұрын
Hai
@fathimasuhra7215 жыл бұрын
Hi
@thoufeersabith38675 жыл бұрын
@@fathimasuhra721 place evida
@lovebirds88215 жыл бұрын
@@fathimasuhra721 mudukki... 😍
@fathimasuhra7215 жыл бұрын
@@lovebirds8821 😄
@azeem82044 жыл бұрын
നിങ്ങൾ വേറെ ലെവലാ
@vmaliptb4 жыл бұрын
കളിയാക്കലിന് പ്രതികരിക്കുമ്പോൾ നമ്മുടെ ബോഡി ആണ് ഹീറ്റാകുന്നത് but നമ്മൾ ഒന്നു ചിരിച്ചാൽ കളിയാക്കുന്നവരുടെ മുഖം കാണാൻ നല്ല സുഖമാ
@mahsoonaksd90553 жыл бұрын
Sathyam 💯
@bijulic40994 жыл бұрын
ഞാൻ ബിജു കോഴിക്കോട് മുജീബ് സാർ താങ്കൾ പറഞ്ഞു തരുന്ന അറിവ് എന്ത് തന്നെ ആയിക്കോട്ടെ നിങ്ങൾ പറയുന്ന രീതി, ശൈലി കാണുമ്പോൾ മറ്റെവിടേക്കും ശ്രദ്ധ പോവാതെ കണ്ണ് ഇമവെട്ടാതെ നോക്കിയിരിക്കാൻ തോന്നും.