എന്താണ് esophageal cancer (അന്നനാളത്തിൽ വരുന്ന കാൻസർ)| M&M Gastro Care India | epi-030

  Рет қаралды 23,494

M&M Gastro Care India

M&M Gastro Care India

Күн бұрын

online appoinment: www.mmgastroca...
M&M Gastro Care India
youtube subscribe link: / @mmgastrocareindia
www.lapgastrosurgery.com
The "M&M Gastro Care India" is at the forefront of gastro and liver,laparoscopic education and awareness creation on the Internet.
Dr Manoj Kumar Ayyappath has been well regarded for his fantastic expertise in Laparoscopic gastro and liver surgeries. He is presently working as Consultant Laparoscopic, Gastro-Intestinal and Liver Transplant Surgeon at Apollo Adlux hospital, Angamaly, India
Dr Maya Peethambaran Special interest in Pediatric Gastroenterology and Transplant Hepatology. She is presently working as Consultant Gastroenterologist and Hepatologist at VPS Lakeshore hospital,Kochi India
Keep up with our latest videos by subscribing to our KZbin channel via the red "subscribe" button.
Dr Manoj Kumar Ayyappath
MS, DNB, DNB ( Gastro Surg), MRCS ( Edin) ,
MRCS ( Glas) ,MRCS ( Eng), MNAMS, FAIS, FIMSA.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900
Dr Maya Peethambaran
MD,DNB,DNB (gastro), MRCPCH,PGDAP
Consultant Gastroenterologist and Hepatologist.
HB-43, 2nd Cross Rd, Panampilly Nagar, Kochi, Kerala 682036
Ph - 8281999900

Пікірлер: 200
@SumiSumi-cv4jt
@SumiSumi-cv4jt 6 ай бұрын
സാർ നമസ്കാരം 🙏 എനിക്ക് 38 വയസ്സ്. ഈ പറഞ്ഞ esophagus സ്റ്റേജ് 3 യിൽ 6 കീമോയും 23 റേഡിയേഷൻ സർജറിയിലൂടെ ഇപ്പൊ ഒരു വർഷം ആകുന്നു..... ഓപ്പൺ സർജറി ആയിരുന്നു 👍🏻സുഖായി ഇരിക്കുന്നു 👍🏻👍🏻 കോട്ടയം മെഡിക്കൽ കോളേജ് ഇൽ ആയിരുന്നു ട്രീറ്റ്മെന്റ് 👍🏻
@abdulrazak6437
@abdulrazak6437 5 ай бұрын
Ippo ithine patti enthenkilum buddhimutt undoo
@HhhuhGg
@HhhuhGg 4 жыл бұрын
Thanku sir ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീഷിക്കുന്നു
@sanuzzworld3949
@sanuzzworld3949 2 ай бұрын
Vishadamayi prnju thannu...thank uuuh sir
@radhalekshmi4254
@radhalekshmi4254 2 жыл бұрын
Nice doctor..good n understandable phrase.congrats thanks
@Athirajishnu23
@Athirajishnu23 3 жыл бұрын
രാവിലെ എണീക്കുമ്പോൾ ഭയങ്കര ഓക്കാനം ഉണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞാലും ഓക്കാനം... കാരണം എന്താണ് sir
@musicvlogs9219
@musicvlogs9219 3 жыл бұрын
Sir enike ആദ്യം ഒരു വയറു വേദന വന്നു കുറെ കാണിക്കാതെ വിട്ടു പിന്നെ സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞൻ പോയി കാണിച്ചു അപ്പൊ ഡോക്ടർ ആദ്യം 2 week മെഡിസിൻ കഴിക്കൻ പറഞ്ഞു എന്നിട്ടും വേദന ഉണ്ടെങ്കിൽ വരാൻ പറഞ്ഞു. പിന്നെ ഞൻ പോയി കാണിച്ചു. അപ്പോ endoscopy ചെയ്യണം പറഞ്ഞു ചെയ്തു അപ്പൊ ഡോക്ടർ പറഞ്ഞു അസിഡിറ്റി ആണ് ചെറിയ അൾസർ ഇണ്ട് എന്ന് അന്നങ്ളത്തിന്റെയും ആമാശയത്തിന്റെയും ഇടയിൽ ഇണ്ട് പറഞ്ഞു പിന്നെ പയ്ലോറി ബാക്ടറിയ ഇണ്ട് അതിൽ byposy test ചെയ്തു അതിൽ കുഴപ്പില്ല 6month മെഡിസിൻ കഴിച്ചു പിന്നെ കുറെ ഫുഡ്‌ candrol ചെയ്യാൻ പറഞ്ഞു 2month njn നല്ല പോലെ ശ്രെദ്ധിച്ചു പിന്നെ ഞൻ വീണ്ടും പഴയപോലെ ആയി എന്നോട് ഡോക്ടർ പറഞ്ഞത് എരുവ്/പുളിപ്പ് /മസാല /വറുത്തത് /ചായ /ബാക്കറി സനം /ഹോട്ടൽ food/ഇതൊന്നും കഴിക്കണ്ട പറഞ്ഞു. ഞൻ പിന്നെ വീണ്ടു പഴയപോലെ ആയി അപ്പൊ വയറു വേദന മാറില്ല 6month കഴിഞ്ഞിട്ട് ഞൻ പോയി വേദന മാറിയ ചോദിച്ചു എന്നോട് ഞൻ പറഞ്ഞു ഇല്ല എന്ന് അപ്പോ 1വീക്ക്‌ മെഡിസിൻ കഴിക്കാൻ പറഞ്ഞു കഴിച്ചു വേദന മാറില്ല പിന്നെ endoscopy ചെയ്തു അപ്പോ അതിൽ പറഞ്ഞു അന്നങ്ളത്തിലും അമ്മശയത്തിലും പുണ്ണ് ഇണ്ട് എന്ന് byposy കൊടുത്തിട്ടുണ്ട് risult വന്നിട്ടില്ല വന്നാൽ കാണിക്കാൻ പറഞ്ഞു d. R ആദ്യം ഞാൻ ഹാൻസ് വയ്ക്കായിരുന്നു ഇപ്പോ ഒന്നും ഇല്ല food candrol cheyyanu pakshe എനിക്ക് പേടിയാവുന്നു ഇത് മാറോ ഇല്ലേ എന്ന് എന്റെ വയസു 23 ആണ്. D. R ഇത് വേഗം മാറാൻ ഞൻ എന്താ ചെയ്യാ എനിക്ക് പേടി ആണ് d. R plze u help u wadsap num tharamo plze help sir
@MMGastroCareindia
@MMGastroCareindia 3 жыл бұрын
എനിക്ക് കാണണം
@musicvlogs9219
@musicvlogs9219 3 жыл бұрын
@@MMGastroCareindia wadsp num tharo athil aakaa njn test cheythathu
@MMGastroCareindia
@MMGastroCareindia 3 жыл бұрын
8281999900
@anithajoseph4787
@anithajoseph4787 3 жыл бұрын
Very informative
@thepoolhunter6055
@thepoolhunter6055 3 жыл бұрын
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടില്ല but lower throat എന്തോ ഒന്ന് stuck ആയത് pole ഇത് കാൻസർ ആയിരിക്കോ
@tootty6940
@tootty6940 Жыл бұрын
Sir എനിക്ക് ചൂടുള്ള വെള്ളം കുടിക്കുമ്പോൾ ഇടത് നെഞ്ചിലേക്ക് ഇറങ്ങി പോകുന്ന പോലെ തോന്നും ഇത് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ pls
@irfaankhankk9467
@irfaankhankk9467 Жыл бұрын
2yrs back ഉള്ള vdo ക്ക് ഇപ്പൊ replay കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല, എങ്കിലും ചോദിക്കുന്നു. Rcc ൽ treatment ചെയ്യുന്ന my dad..Adenamo Carsinoma ആണ്.4 കീമോ ആദ്യം.. After surgery 4കീമോ. 2കീമോ ചെയ്തു തുടങ്ങി.. Keyhole Surgery അല്ല Dr പറഞ്ഞത്.. Open Majour Surgery തന്നെ വേണം.. അതെന്തായിരിക്കും അങ്ങനെ Dr പറഞ്ഞത്?? Plzz റിപ്ലേ സർ
@MMGastroCareindia
@MMGastroCareindia Жыл бұрын
എന്ത് ക്യാൻസർ ആണ്. Reply to 8281999900
@chinnunipu2173
@chinnunipu2173 2 жыл бұрын
Doctr valare sankadathodey kannu niranju msg iduva. Enik chila timel vayarinte mukalilum nenjinte thazheyumay oru pain vararund. Pine athu muthukilottum avum. Kuniyano nivarano patatha vedhana varum. Hospital poy pantop injection edukumpol valare pettannu marunnu. Mucaine gel kudikumpozhum gasnte pblm marum. Bt ithu idakk idakk varunnund. Scan cheythu pblm onnumilla ennu paranju. Aharam oke kazhikunnund. Motion povunnud. Enthanu ente e avastha
@hari0738
@hari0738 11 ай бұрын
Sir njan21 age male ann, Food kaichaal nenj venayum, breathing problem,ecg, echo, cholesterol okke normal ann, Vayarinte mele thodumbool swasammuttal pole und..😢
@krishnadasvp8373
@krishnadasvp8373 3 жыл бұрын
സാർ haitus herniyaye kurichu oru vidiyo cheyyumo arkum athu pole oru rogathe ellavarilum ethikku sir request anu please
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Yes
@vishnub1595
@vishnub1595 2 жыл бұрын
Anike vandiyil povumbol nejinta naduvil payikara pain shassum muttalum onde doctor please reaplay
@fidafathima9558
@fidafathima9558 4 жыл бұрын
Thanks sir God bless you
@sarigaks7276
@sarigaks7276 6 ай бұрын
Thankyou very much sir
@abisonusworld7267
@abisonusworld7267 3 жыл бұрын
Sir enik kure varshamayi bakshanam irakanulla budhimut thudangiyit. Scaningil kozhapamilla. ഏമ്പക്കം prashnam und. Ith endhu koddannu
@syamkumar5141
@syamkumar5141 2 жыл бұрын
എനിക്കും എബക്കാം ഉണ്ട് ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ....
@kavyaanjali7571
@kavyaanjali7571 2 жыл бұрын
സാർ എന്റെ father Ca Patient ആണ്. Signet cell Adenocarcinoma in dis tal Lower Easophagus .. He is also a diabetic patient. ഇപ്പോൾ Operation നു Plan ചെയ്യുന്നു. Major operation ആയതിനാൽ നല്ല ഭയമുണ്ട്. ആൾ Physically weak ആണ്.
@lenusfamily
@lenusfamily 2 жыл бұрын
Operation cheytho.ente fatherinu cheyyan theerumanikkunnu.
@anju______
@anju______ Жыл бұрын
Enthayi pls rply
@sabeenakp6710
@sabeenakp6710 2 жыл бұрын
Dr.ende uppak idhe asukaman adenocarcinoma.keemo cheydhit surgery cheyyanamenn parannu.evideyum spred aayitilla.but rakthakuzhalin attach cheydhitund.kurach valiya muzhayan.kee holilude purathedukan kazhiyo.pls marupadi Dr.
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Chemo ചെയ്തതിനു ശേഷം ct scan എടുത്തു നോക്കിയാൽ അറിയാം കീ ഹോൾ പറ്റുമോ എന്ന്
@rufaidarufi6288
@rufaidarufi6288 2 жыл бұрын
Ente ummakkumm ithee prblm aan..... Blood.vessels connect aayathukond surgery difficult aan....ippo surgery chyyaamenn paranjittund....but ippo chumakkumbazhumm bathroomil povumbazhumm blood povunnund oru black colour.....ippo fudd kazhikkaan lla budhimuttonnulla......but cheriya thothil blood bokumbozhekkumm count valare kuryunnuu.....ippo hsptlil surgery kk vndii admit aan....but count ready aavathe onnumm chyyaanumm kazhiynnllaa.....blood kettnnathinanusarich malathilloode povukayumm chyyunnuu.....
@rkpravi9386
@rkpravi9386 Жыл бұрын
Sir,treatment നല്ലത് ഏതു ഹോസ്പിറ്റൽ ആണ്.pl. reply
@MMGastroCareindia
@MMGastroCareindia Жыл бұрын
Ippo Apollo hospital karukutty
@Jjjbfgv
@Jjjbfgv 4 жыл бұрын
സാർ എനിക്ക് 3ദിവസമായിട്ട് ഭക്ഷണം ഇറക്കാൻ കുറച്ചു ബുദ്യമുട്ടുണ്ട് 27വയസ്സുള്ള പുരുഷനാണ്
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Oru endoscopy ചെയ്യേണ്ടി വരും.
@MMGastroCareindia
@MMGastroCareindia 4 жыл бұрын
എവിടെയാ സ്ഥലം..
@Jjjbfgv
@Jjjbfgv 4 жыл бұрын
Malappuram
@itz_me_vidya6377
@itz_me_vidya6377 3 жыл бұрын
Ennit ensharunno sir nighaldae kozhappom
@itz_me_vidya6377
@itz_me_vidya6377 3 жыл бұрын
Onn parayamo
@Aish_vlogs2
@Aish_vlogs2 Жыл бұрын
Doctor inde frndinu food kazhikumbo kannu chuvannu vellam varunnu kannilnu vellam kudikkan nalla budhimuttund nehinu idakidak vedana varunu pinne chumayum ind endhayirukum Karanam test cheythit kuzhapam onula athendha endoscopy cheyth athilonum kuzhapam illa scan cheyth athilu kuzhapam ila biopsy cheyth athilu kuzhapam illa pine endhayirikum🥺monometry cheyyan parjukunu athumkoodi cheytha ariyanmathiyaverikum lle Avanu ct oke cheyth nallonam sheenich meliju poyi Avan endha ariyunila
@MMGastroCareindia
@MMGastroCareindia Жыл бұрын
ഒന്നു നേരിട്ട് കാണാൻ പറ്റുമോ
@anju______
@anju______ Жыл бұрын
Pls rply nthayi...?? Same prblm
@dhanyatp9308
@dhanyatp9308 8 ай бұрын
Dr weft hospitalil aanu
@MMGastroCareindia
@MMGastroCareindia 7 ай бұрын
Apolllo adlux
@LOVE-hg1kb
@LOVE-hg1kb 4 жыл бұрын
La grade B easophagitis poornamayi poornamayi chiksichu matan sadhikumo plss reply docter
@aiswarya.g5561
@aiswarya.g5561 3 жыл бұрын
Very helpfull
@madhusudhanan9366
@madhusudhanan9366 2 жыл бұрын
Very helpful message thank u sir
@gokulnr89
@gokulnr89 3 жыл бұрын
Sir, Eniku ee paranja issues undu. Nenjerichil, pulichu thikattal, throatinte backil pain(nenjerichil varumbol matram) but food stuck akuna prblm ila. 3 yrs mune endoscopy cheythu biopsy nokiyirunu. but cancer lakshnam ilanu paranju. Hiatal hernia undu enu paranju. So eniku mikapozhum nenjirichil asugam undu. Since 4 years ayi ithundu. Ithu futurel cancer ayi maran karanam akumo? Anenkil how to control?
@akshayshaji9680
@akshayshaji9680 2 жыл бұрын
sir Gr II oesophagitis at cardia ennu paranjal ntha,,nikk endoscopy cheithappol kandatha,,plz rply
@vishnuvijay9714
@vishnuvijay9714 3 ай бұрын
Plaques on ur esophagus... Due to fungus
@unnikrishnan5859
@unnikrishnan5859 Жыл бұрын
Good 👍 sir
@jamshinamolu6254
@jamshinamolu6254 2 жыл бұрын
hi Doctor
@ponnuunnirk3150
@ponnuunnirk3150 4 жыл бұрын
MANOJ SIR. Eee( BARRETTS ESOPHAGUS) ennu vachal CANCER ennano?.. Atho ethu vannal CANCER varum ennano ?marunnu konddu marumo ethu??? SIR oru reply tharanam valare helpful aayirikkum ..
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Barrett cancer alla. പക്ഷേ അങ്ങനെ മാറാൻ സാധ്യത ഉണ്ട്. നിങ്ങള് എന്നെ endoscopy report അയച്ചു തരാമോ
@ponnuunnirk3150
@ponnuunnirk3150 4 жыл бұрын
@@MMGastroCareindia sir ayachu tharanamennundu but Ethilude enganeya ayakka ennu enikkariyyilla SIR...
@ponnuunnirk3150
@ponnuunnirk3150 4 жыл бұрын
@@MMGastroCareindia Sir. Enne enganeyengilum onnu reshikkanam enikk age 22 Aanu ,name vivek, njan oru pavapttavananu.Ente ammakum CANCER undaayirunnu. Sir help me....
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Send whatsapp to 8281999900
@ponnuunnirk3150
@ponnuunnirk3150 4 жыл бұрын
@@MMGastroCareindia Sir thanna numberilekk njan endoscopy report ayachittundu. Valla kuzhappavum undaavumo sir???
@ramdasunni661
@ramdasunni661 4 жыл бұрын
Sir.. ചങ്കിൽ ഒരു വേദന പലഭാഗത്തായി കുറേകാലമായി നിലനിൽക്കുന്നു... ഭയക്കേണ്ടതുണ്ടോ??
@afsalak3921
@afsalak3921 3 жыл бұрын
Me diagnosed gerd 3 months before and now taking medicine
@tootty6940
@tootty6940 Жыл бұрын
Enthayirunnu lakshanangal
@mallutime5264
@mallutime5264 10 ай бұрын
How r u now
@Little_Grey_Cells
@Little_Grey_Cells 4 жыл бұрын
എന്റെ അച്ഛൻ സൈക്കിൾ4 ആണ്..Calicut tcc ഇതിന് chemo treatment ചെയ്യുന്നുണ്ട്.. but now worst condition..what we do
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Nothing more. Pray to god
@tootty6940
@tootty6940 Жыл бұрын
Bro enthayirunn lakshanangal achan
@shanidabdulla4465
@shanidabdulla4465 3 жыл бұрын
സർ കുറച്ചു ദിവസങ്ങളായി വയറിൽ പൊക്കിളിന്റെ ഭാഗത്തായി വേദന ഉണ്ടായിരുന്നു .nexpro 40 കഴിച്ചു മാറി ..ഇപ്പോൾ ചെറുതായി നെഞ്ചേരിച്ചിലും ചിലപ്പോളൊക്കെ ചൂടുള്ള ചായയോ മറ്റോ കുടിക്കുമ്പോൾ നല്ലോണംഎരിഞ്ഞുകൊണ്ട് ഇറങ്ങിപോവുന്ന പോലെ തോന്നുന്നുണ്ട് ..ഭക്ഷണം കഴിക്കാനൊന്നും ബുദ്ദിമുട് തോന്നാറുമില്ല ...ഡോക്ടർ റിപ്ലൈ തരണം pls ❤️❤️❤️
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Acid reflux ആയിരിക്കും
@shanidabdulla4465
@shanidabdulla4465 3 жыл бұрын
@@MMGastroCareindia താങ്ക്സ് ഡോക്ടർ
@aswathyhari586
@aswathyhari586 Жыл бұрын
Doctor enikk kurachu masagal aayii aaharam erakkumpol chestinte left side vedana edukkunnu..gass problem und. Nthukondarikkum .plz reply Dr
@tootty6940
@tootty6940 Жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@bindhusanthosh7146
@bindhusanthosh7146 3 жыл бұрын
Thanks Sir 🙏
@shafeeralanallur5477
@shafeeralanallur5477 4 жыл бұрын
Dr I have ulcer problem. But I have also back Paine. These is also cancer symptom??
@MMGastroCareindia
@MMGastroCareindia 4 жыл бұрын
കേട്ടിട്ടു അങ്ങനെ തോന്നുന്നില്ല
@pradeepkumar-po8lu
@pradeepkumar-po8lu 3 жыл бұрын
Sir 5 years befr എനിക്ക് endoscopy ചെയ്തിരുന്നു... ഇപ്പോൾ വീണ്ടും chest burn, enthu കഴിച്ചാലും വയർ വീർത്തിരികൾ, throat burn ഉണ്ട്... ഈ കാലയളവിൽ ക്യാൻസർ form avanulla സാധ്യത ഉണ്ടോ
@MMGastroCareindia
@MMGastroCareindia 3 жыл бұрын
ഇല്ല
@jobinjoseph4294
@jobinjoseph4294 Жыл бұрын
@Doctor.. OG junction 40 cm എന്ന് കാണിക്കുന്നത് എന്താണ് endoscopy result ൽ??.... Pls rply
@vishnuvijay9714
@vishnuvijay9714 3 ай бұрын
Normal
@jobinjoseph4294
@jobinjoseph4294 3 ай бұрын
@@vishnuvijay9714 thankyou
@vasanthabvasantha1746
@vasanthabvasantha1746 10 ай бұрын
barretts esopahgus pagastris Nik ഇതാണ് പുളിച്ചു തീട്ടൽ ഒന്നല്ല. വയറു നീറ്റൽ ആയിരുന്നു food kazhich കുറച്ച് time കഴിഞ്ഞ്. ഇത് എന്തുകൊണ്ടാണ് വരുന്നത്... ഞാൻ ഡോക്ടറോട് ചോദിച്ചപ്പോ പറഞ്ഞു പുറത്തുള്ള food കഴിച്ചപ്പോ ബാക്ടിരിയ ഇൻഫെക്ഷൻ ആണെന്ന്
@MMGastroCareindia
@MMGastroCareindia 10 ай бұрын
Barretts undengil follow up venam
@vasanthabvasantha1746
@vasanthabvasantha1746 9 ай бұрын
@@MMGastroCareindia idh undavan karanam enthanu.... എനിക്ക് age 22 Doctorod chodhichapo paranju pedikn onum illann... Pinne enthukondanu idh undayathenn chodhichapo Purathe foodilude anenunn paranju marunn eduth kazhinjum ipo pazhaya pai n ind idh endhilude ahn undayathenn paranj tharo.. Enikipo fud kazhikumbhol vayaril നീറ്റലും thonda neettalum und endhukondanu ഇങ്ങനെ endoscopy cheythatha njn..
@ladiesonlymeeshopromotions5505
@ladiesonlymeeshopromotions5505 2 жыл бұрын
Dr. Eniku 1week ayi throat pain undu neck inte avide full vingal anu, breathing Deficulty undu ulcer undu bt ipo throat il problem koodi varukayanu ipo pain koodi ear pain undu thondayil entho thangi nelkunnathayi feel anu
@Farah-yr7ux
@Farah-yr7ux Жыл бұрын
@ladies only & meesho promotions ipo nthund
@febusmariyam4693
@febusmariyam4693 3 жыл бұрын
Sir enikk orazhchayod aduthayi thondayil entho oru thadassam pole thonunnu..... kidakkumbol okke oru bhuttimutt..... food kazhikkan onnum bhuddimuttilla. Pakshe entho oru stuck aya feeling.... embakkam nannayi varunnumund.. enthayirikkum?
@kichukismath9143
@kichukismath9143 3 жыл бұрын
Idhe same anu enikkum. Doctre kanichoo. Pls rply
@febusmariyam4693
@febusmariyam4693 3 жыл бұрын
@@kichukismath9143 അഹ് da kanichu... dr paranju acidity prblm anenn... food kazhicha udan kidakkunnath kondu varunna prblm anenna paranjath. So foodiya pade kidakkunnath ozhivakkanam.. and gulika thannu...
@kichukismath9143
@kichukismath9143 3 жыл бұрын
@@febusmariyam4693 athin shesham kuravundo. Njan 3 dys munne kanichu. Aciditykk ulla tablet thannu. But oru kuravum kanunnilla. Kidakkumpo vayankara budhimutum und😔😔
@febusmariyam4693
@febusmariyam4693 3 жыл бұрын
@@kichukismath9143 enikkum adyamonnum mattam. Undayillaa.. pinne rand divasam ready ayi pinnem ithenne avastha. Kidakkumbol shvasam sherikk kittatha pole okke thonnum.... food kazhicha undan kidakkathe nokk.... mattam undakumonnnn
@kichukismath9143
@kichukismath9143 3 жыл бұрын
@@febusmariyam4693 ok tx😊😊
@fathimamuhammed179
@fathimamuhammed179 2 жыл бұрын
Sir enikk tonda varandapole feel cheyyunn enthan ith mookadapp und plz reply
@MMGastroCareindia
@MMGastroCareindia 2 жыл бұрын
COVID test cheythu നോക്കണം
@sidhuparu9091
@sidhuparu9091 Жыл бұрын
Dr, അന്നനാളത്തിനടുത്ത് ഒരു പൊള്ളൽ എന്ന് പറഞ്ഞാൽ എന്താണ്
@MMGastroCareindia
@MMGastroCareindia Жыл бұрын
Reflux ആയിരിക്കും
@krishvinu3515
@krishvinu3515 2 жыл бұрын
അന്ന നാളത്തിലെ മുഴകൾ എല്ലാം കാൻസർ മുഴകൾ ആവാൻ സാധ്യത ഉണ്ടോ റിപ്ലൈ..
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Illa
@unnikrishnancv4240
@unnikrishnancv4240 4 жыл бұрын
sir നെഞ്ചെരിച്ചിൽ ഉള്ളപ്പോൾ പുറത്ത് കുത്തി കുത്തി വേദന ഉണ്ട് നെഞ്ച് വേദന ഉണ്ട് തൊണ്ടയിൽ നാവിലും തരിപ്പ് ഉണ് സാർ ഇത് പ്രശ്നമാണോ
@MMGastroCareindia
@MMGastroCareindia 4 жыл бұрын
അല്ല
@mrssalahumrssalahu1891
@mrssalahumrssalahu1891 3 жыл бұрын
Sir ദയവായി മറുപടി തരുമെന്ന് കരുതുന്നു..എനിക്ക് രണ്ടു വർഷമായി gas ന്റെ അസുഖം ഉണ്ട്. ഇപ്പോൾ അതു gerd ആണെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ 24 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ ആണ്. Weight loss ഉണ്ട്. ഇപ്പോൾ ഭയകര പുറം വേദനയും chest pain ഉം ഉണ്ട്. കൈകളിലേകും വേദന വരുന്നു. ഡോക്ടർ പറഞ്ഞു അന്നനാളത്തിൽ ulcer ഉണ്ട്. മരുന്ന് കഴിക്കാൻ തന്നു. കുറവില്ല. Entoscopy ചെയ്യെണോ..
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Yes
@aghnas8420
@aghnas8420 Жыл бұрын
Enthayi
@JincyMathew-tr1ee
@JincyMathew-tr1ee 3 ай бұрын
​@Abhishekappu-iq6sgകുറഞ്ഞോടാ സെയിം enikum
@atnnmx
@atnnmx 3 жыл бұрын
Sir enik 3 year munpu check cheytapo acidity ayirunnu. Veendum asugam vannapo 1 years munpu colonoscopy, endoscopy eduthapol skin tag ,gastritis etc report tannu.ippo vayatil full time vedana, vayar kalal, food kazhinjal appo tanne gass pokuka, vayar veerkal ,food nenchil irikkunnapole, thondayilum vayilum murivu ennivayund.please help
@MMGastroCareindia
@MMGastroCareindia 3 жыл бұрын
എനിക്ക് ഒന്ന് നേരിട്ടു കാണണം
@atnnmx
@atnnmx 3 жыл бұрын
@@MMGastroCareindia ok
@aghnas8420
@aghnas8420 Жыл бұрын
Sir, enik food irangi pokunnund. But retro sternal area yil pru bubble ulla pole. Chest burn undavarund. Ippo sternum thinte back sidilum vedhana und. I really stressed sir. Please reply
@tootty6940
@tootty6940 Жыл бұрын
ഇപ്പൊ engane und
@aghnas8420
@aghnas8420 Жыл бұрын
@@tootty6940 ഇപ്പൊ പ്രശ്നം ഒന്നുല്ല. Anxiety കൊണ്ടാണെന്നു തോന്നുന്നു. എന്തോസ്കോപ്പി ചെയ്തു. നോർമൽ ആണ്
@tootty6940
@tootty6940 Жыл бұрын
@@aghnas8420 ചൂട് വെള്ളം കുടിക്കുമ്പോൾ ഒരു സൈഡിലേക്ക് ഇറങ്ങി പോകുന്ന പോലെ ഫീൽ ചെയ്തിരുന്നോ
@Sana1-2-3
@Sana1-2-3 9 ай бұрын
Enkum imgne okke ind
@raheesck3909
@raheesck3909 4 жыл бұрын
സർ, ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ (ചെറിയ തോതിൽ) എല്ലാം കാൻസർ ആണോ..
@favujumi5773
@favujumi5773 4 жыл бұрын
Sir njn 33 eyr ulla male aanu enik oru maasam mumb chuma vannu...choma maaran kurach thaamasam vannu 4 thavana njn dctere kandu..idayil chomakkumbo thondayil entho kerunnu umineer irakkumbol thayott pokum pinne eppoyano chuma verunne apole aaprashnam kaanunnu....njn ent dctre kandu, docter panju "thala uyarthivech kidakkan"...angene chaithappolekum choma poyi appol aaprashnam solve aayi..ipol food kayich kayinjaal avide (thondayil) entho thangi nilkum pole feel cheyyunnu water kudichalum manikkoor kayinjaalum ath angene thanne....pinne 3 manikkor kayinjaal normel akunu, next food kayichal pinnem angene kaanunnu...ipol full time thadanj nilkne feell cheyyunnu..., enth cheyyanam sir
@favujumi5773
@favujumi5773 4 жыл бұрын
Njn leve kayinju 6 divasam mump omanil vannu(jolikk)...ipol ivide 14 divasam corentailnilaanu
@MMGastroCareindia
@MMGastroCareindia 4 жыл бұрын
ഒരു endoscopy urgent ആയി ചെയ്യണം
@ammu4g714
@ammu4g714 3 жыл бұрын
Sir ennik food kazhikan buthimutila....but pulich kettal und.....epozhum illa......engane pullichkettal vanal ann cancer enn parayan Pattuka......sir njan 18ahnn...pedi akunnu...onnu reply tharane😭🙏🙏🙏
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Contact me 8281999900
@Dan16919
@Dan16919 3 жыл бұрын
സാർ എനിക്ക് 10 വർഷം മുമ്പ് നെഞ്ചെരിച്ചിൽ വന്നിരുന്നു. അപ്പോൾ എൻഡോസ്കോപ്പി കൊളോണോസ്കോപ്പി എടുത്തു . IBS ആണെന്നു പറഞ്ഞു . ഇപ്പോൾ സ്ഥിരമായി പുളിച്ചു തികട്ടൽ വരും . ഭക്ഷണമിറക്കാൻ തടസ്സമില്ല. ഗുളിക കഴിച്ചാൽ നോർമലാണ്. പക്ഷെ വല്ലാത്ത ഭയമാണ് . സ്ഥിരമായി മരുന്നു കഴിക്കാമോ?
@MMGastroCareindia
@MMGastroCareindia 3 жыл бұрын
വേണ്ട
@brothersforever7641
@brothersforever7641 2 жыл бұрын
Sir enikk 32 vayasund.femail aanu.4 years munne eth pole food pettannu.thondayil kudugi.aake tention adich kurachu nerathekk shaasam yedukkn phudhimutti vannu .pettannu thanne food eragipokukayum ceythu.pinne normal conditions aavukayum cheythu.dr kanichu thyroid ella, entoscopy cheythu okey aanu pinne oru type kattiyulla marunn erakki x ray yeduthu athilum normal aan .Dr paranju gass aanennu.but aa pedi ennum enikk undu.food njan chavachathinu shesham vellam vaayil ozhich vizhugukayan njan eppolum cheyyunnath.enikk tension kooduthal ulla aalan .enikk anxiety,stress undennu aanu Dr paranajth .Dr sherikkum ente thondakk enthenkilm problem undo plssssss reply tharane .ee test okey 5 years aayi cheythitt.plssssss reply tharumo
@anju______
@anju______ Жыл бұрын
Same..
@sakeerhusain3549
@sakeerhusain3549 3 жыл бұрын
Ee cancer maargam akumbol..shareerathil motham neer varumo
@sakeerhusain3549
@sakeerhusain3549 3 жыл бұрын
Pleas replay sir
@lekshmisindhu4154
@lekshmisindhu4154 3 жыл бұрын
Sir enik 3 day aayi food irakumbol thondayil stuck aayi irikunna feel...irakkan bhudhimuttillaaa.nalla gas nte pblm undu e divasangal aayitt.chestilum entho irikunna pole.enthakum ithu pls rply
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Esophagitis enna avastha aakam
@lekshmisindhu4154
@lekshmisindhu4154 3 жыл бұрын
Endoscopy cheeyendathundo doctor
@krishnakumarmohanan8681
@krishnakumarmohanan8681 4 жыл бұрын
Proper treatment ഉള്ളത് എവിടാ അണ്
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Whatsapp reports 8281999900
@krishnakumarmohanan8681
@krishnakumarmohanan8681 4 жыл бұрын
@@MMGastroCareindia ok
@sruthinivya5720
@sruthinivya5720 3 жыл бұрын
Dr njan 18 yr age ulla girl aanu...enikku 3 dhivasam aayi thondayil oru cheriya thadassam ulathupole...1st day difficulty in swallowing indayirunnu...after 3 hrs athu mari...pinne 1 day kuzhappamilla...3rd day kazhichu kazhinju kidannappol veendum thondayil entho thadassam pole...vedhana onnum illa...nannnayi embakkam varunnundu...food and water irakkunnathilonnum prashnam Illa...enikku gas problems ind...ith cancer aano...pls give me a reply...I am so much stressed..
@MMGastroCareindia
@MMGastroCareindia 3 жыл бұрын
സാധ്യത കുറവാണ്. Contact me at 8281999900
@arkcreations7544
@arkcreations7544 3 жыл бұрын
ശ്രുതി ഇപ്പൊ kurvundo
@sruthinivya5720
@sruthinivya5720 3 жыл бұрын
@@arkcreations7544 ippo mari...dr ne kanichu...medicines thannu...1 week kazhichappo mari
@arkcreations7544
@arkcreations7544 3 жыл бұрын
@@sruthinivya5720 gastro aano atho physicians aano
@sruthinivya5720
@sruthinivya5720 3 жыл бұрын
@@arkcreations7544 physician
@shanpeyad
@shanpeyad 4 жыл бұрын
സാറ്, അന്നനാളം ചുരുങുന്നതും ക്യാൻസർ ഉം തമ്മിൽ ബന്ധമുണ്ടോ
@MMGastroCareindia
@MMGastroCareindia 4 жыл бұрын
അന്നനാളം ചുരുങ്ങുന്ന അവസ്ഥ വളരെ വിരളമാണ്. എനിക്ക് endoscopy picture അയച്ചു തരാമോ
@najamehbin3493
@najamehbin3493 3 жыл бұрын
സർ, ഉമ്മാക്ക് എന്തോസ്കോപ്പി ചെയ്തപ്പോൾ ഇറങ്ങുന്നില്ല. പിന്നേ ct ചെയ്തു.ഉമ്മാക്ക് അന്നനാളം ചുരുങ്ങി ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. കാണിച്ചപ്പോൾ ഇത് വികസിപ്പിക്കണം എന്ന് പറഞ്ഞു. Ist സെക്ഷൻ ചയ്തു.
@najamehbin3493
@najamehbin3493 3 жыл бұрын
സർ ന്റെ നമ്പർ snduo
@Naira-Aina-800
@Naira-Aina-800 Ай бұрын
O​@@najamehbin3493
@snehasujatha661
@snehasujatha661 2 жыл бұрын
Dr, njan 18 vayasulla oru girl aane, nj oru neet aspirant aane, digestion and absorption enna chapter padichathinu shesham, food kazhikumbo trachea il kayaruo enokke oru pediya, eppo food kazhikkan thanne pediya, valare kurache food mathrame nj eppo kazhikkunullu, food kazhikkumbo adakumo enokke ulla pedi karanam food erakkumbol eranghi povathe pole thonnum, valare push chaithu irakkanam, eeee pedi mattan nj entha doctor chayyendhathe, plss reply me sir, athu mathramalla respiration padicha muthal breath chayyanum pedi aavunnu sir breathe chayumbol nammal force chaithu breathe chayynam, enthu konda sir enghane ith mattan entha chayyendathe plsss sir plss reply to me
@MMGastroCareindia
@MMGastroCareindia 2 жыл бұрын
ഒന്നും പേടിക്കാനില്ല. ഇയാള് എല്ലാം normal ആയി ചെയ്തോളൂ
@anju______
@anju______ Жыл бұрын
Maariyo
@snehasujatha661
@snehasujatha661 Жыл бұрын
@@anju______ ssss
@anju______
@anju______ Жыл бұрын
🥰
@Little_Grey_Cells
@Little_Grey_Cells 4 жыл бұрын
Thank u sir🖤
@c4cafe777
@c4cafe777 3 жыл бұрын
ഇത് കൂടുതലും ഏതു പ്രായക്കാറിലാണ് കാണപ്പെടുന്നത്
@MMGastroCareindia
@MMGastroCareindia 3 жыл бұрын
60 yrs and above
@arkcreations7544
@arkcreations7544 3 жыл бұрын
@@MMGastroCareindia sir 25 വയസിനു സാധ്യത ഉണ്ടോ. ദുശ്ശീലങ്ങൾ ഒന്നും ഇല്ല.
@rufaidarufi6288
@rufaidarufi6288 2 жыл бұрын
Ente ummakkummm adeno carcenoma aan....blood vessels connect aayathukond surgery chyyaan budhimtt aan paranjuu....ippo chemo kazhinjuu ...2nd stage kazhinja situation aan....ippo munb llathinekaal korachukoodi churungiyittund.....28mm thickness ippo 16aayittund.... surgery chyyaam enn paranjittund....but ippo chumakkumbazhumm bathroomil povumbazhumm blood povunnund.....oru tablespoon alavil blood poyaalumm count valare kuryunnuu.....ee oru prblm undaaythukond surgery chyyunnllaa...ath stop aavathe chyyaan kazhiyla paraynn.....ippo medical college hospital admit aan Kozhikode......ippo shrdhikknllaa....but malathilloode ippazhumm povunnund.....aavashythin blood kettikkondirikkaa
@athiraanoop6814
@athiraanoop6814 Жыл бұрын
Enthayi ummak ente achanum ingana please reply
@tootty6940
@tootty6940 Жыл бұрын
Bro enthayirunn ummak lakshanangal enn paranj tharumo please
@noushadmeleveetil1317
@noushadmeleveetil1317 4 жыл бұрын
സർ എനിക്ക് ഗ്യാസിന്റെ ശല്യമുണ്ട് ഇടക്ക് പുറം വേദന ആയിരിക്കും ഇടക്ക് ചെസ്റ്റ് വേദന ആയിരിക്കും ചിലപ്പോൾ വയറിന്റെ ഉള്ളിൽ ഒരു തരം അസ്വസ്ഥത ഇത് എന്തിന്റെ ലക്ഷണമാണ്
@MMGastroCareindia
@MMGastroCareindia 4 жыл бұрын
ഗ്യാസിന്റെ അസുഖം ആയിരിക്കും
@shafeeralanallur5477
@shafeeralanallur5477 4 жыл бұрын
സർ അന്നനാളത്തിൽ ഉണ്ടാവുന്ന അൾസർ ശ്വാസതടസ്സം ഉണ്ടാകുമോ ?? Please sir reply
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Ulcer undakkilla. Pakshe acid ഉണ്ടാകും. Endoscopy report അയക്കൂ. 8281999900
@arunkumar-be5ip
@arunkumar-be5ip 3 жыл бұрын
doctor, enikku 1 yr ayi GERD disease undu. endoscopy cheyuthappo stomachil infection anannu paranju. 3 mnth antacid tablet kazhichu pinne valloppozhum matrame nenjarichil undayirunnullu but ippum 1 mnth ayittu purathu idakku vedana pole idakku cheruthayittu blood thuppalinte koode pokarundu. chila samayath food irakkanum budhimuttu ullathupole thonunnu. ith serious problem ano? enikku 29 age undu pravasi anu . plz reply
@MMGastroCareindia
@MMGastroCareindia 3 жыл бұрын
Endoscopy ഇല് cancer ഇല്ലല്ലോ. അപ്പോ ഭയം വേണ്ട
@raficpmrmedia7497
@raficpmrmedia7497 3 жыл бұрын
എനിക്കും സെയിം പ്രോബ്ലോം 😔
@musicvlogs9219
@musicvlogs9219 3 жыл бұрын
@@MMGastroCareindia enike onnu riply tharo njn ayachittundu
@bhadraratheeshbhadrarathee7183
@bhadraratheeshbhadrarathee7183 Жыл бұрын
Sir og junction 34 normalano
@MMGastroCareindia
@MMGastroCareindia Жыл бұрын
Muzhuvan report ayakkoo
@bhadraratheeshbhadrarathee7183
@bhadraratheeshbhadrarathee7183 Жыл бұрын
​@@MMGastroCareindiapicture ayittu ഇംഗന്ന aykunne
@bhadraratheeshbhadrarathee7183
@bhadraratheeshbhadrarathee7183 Жыл бұрын
Please
@MMGastroCareindia
@MMGastroCareindia Жыл бұрын
Send report to 8281999900 WhatsApp
@ramyashaju2986
@ramyashaju2986 Жыл бұрын
Sir please....dhayavayi marupadi tharanam...enikku last 2 weeks nalla pulichu thekattal undayirunnu...pinne food irakkan budhimutto vedhanayo onnum illa...but food irangittilla enna thonnal...vellam kudichu irakkanam thonnal...ippo 1 week aayi ee symptoms nalla kuravunde ...oru 80% ok aanu...innu pregnancy positive aanu...so ithukondayirikkumo ah symptoms???muthukil ( breast nte nere pirakil) oru kadachil poleyum unde ...pls reply...age 32
@MMGastroCareindia
@MMGastroCareindia Жыл бұрын
Pregnancy related ആയിരിക്കാം
@riyaspadukam5908
@riyaspadukam5908 6 ай бұрын
അന്നനാള കേൻസറിന് റേഡിയേഷനൊക്കെ കഴിഞ്ഞു ,വീണ്ടും ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ കുടിക്കുന്നതൊക്കെ തുപ്പലായി കൂടുതൽ വരുന്നു, തുപ്പൽ മാറിയിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ......
@MMGastroCareindia
@MMGastroCareindia 6 ай бұрын
Oru endoscopy cheythu nokkooo
@sidheekalr9053
@sidheekalr9053 2 жыл бұрын
ഡോക്ടറുടെ ഫോൺ നമ്പർpls
@aparnachithira
@aparnachithira 4 жыл бұрын
Sir ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്.. two months ആയി anxiety disease ഉണ്ട്. ഞാൻ 28 Yrs female ആണ്. Nurse ആയിരുന്നു 4 years.. അപ്പോൾ breakfast എടുക്കാൻ പലപ്പോഴും സാധിച്ചില്ല. അങ്ങനെ പുളിച്ചു തെക്കിട്ടൽ വന്നു.. 2018 മുതൽ continuous GERD വരുന്നുണ്ട്.. ഇങ്ങനെ വരുമ്പോളേ hospital ൽ പോകും. PANTOP D കഴിച്ചു. എല്ലാം മാറും... ഇത്തവണ വന്നപ്പോൾ breathing difficulty വന്നു. RAZO D കഴിച്ചു.. കുറഞ്ഞു.. എനിക്ക് cancer ആണോ എന്നുള്ള പേടി ആണ്. Weight loss ഇല്ല. വിശപ്പുമുണ്ട്.. പിന്നെ Reflux വരുമ്പോൾ തൊണ്ടയിൽ numbness വരും.. ഞാൻ എനിക്ക് cancer എന്നുള്ള വലിയ പേടിയാണ്.. plz rply
@MMGastroCareindia
@MMGastroCareindia 4 жыл бұрын
Evideya sthalam..oru endoscopy cheyyanam
@sumeshkannappy1819
@sumeshkannappy1819 2 жыл бұрын
@@MMGastroCareindia നമ്പർ pls
@chinnunipu2173
@chinnunipu2173 2 жыл бұрын
Aparna chithira entha asugam. Ipo engsne und. 2 yrs ayallo
@aparnachithira
@aparnachithira 2 жыл бұрын
@@chinnunipu2173 nothing
@chinnunipu2173
@chinnunipu2173 2 жыл бұрын
@@aparnachithira thank god
@shamlashajahan8950
@shamlashajahan8950 2 жыл бұрын
58 yr male weight 68.. 71 ഉണ്ടായിരുന്നു . (Food quantity കുറഞ്ഞു)endoscopy il Grade A easophagus Lax LES. Corona വന്നു 5 മാസo ആയി. അതിനു ശേഷം smell തിരികെ kiteela.. Food le മസാല yude smell adikkumbol തന്നേ ഒരു maduppu. Curry ഒന്നും kazhikkan പറ്റില്ല. Guice fruits bakery എല്ലാം kazhikkum annal മസാല smell aanu problem reason പറയാമോ.. Cancerus aakumo can u pls reply me.
@MMGastroCareindia
@MMGastroCareindia 2 жыл бұрын
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
@banuriya9779
@banuriya9779 2 жыл бұрын
Sir.... ഞാൻ ഇപ്പോ ഭക്ഷണം kayich 1 manikor കഴിഞ്ഞിട്ടും നെഞ്ചിൽ അത് kuduggi nilikkunna pole.... ഇതു nthavum sir..... Scan ചെയ്തപ്പോ faty livr ഗ്രേഡ് 1 ആണ് pcod ndd nthagikum prblm nddavo pls rplyy sir
@Malappuramrecipie2
@Malappuramrecipie2 Жыл бұрын
Eyanikkumund,endoscopy chaithu.
@solorider7665
@solorider7665 2 жыл бұрын
Sir എനിക്ക് അന്നനാളത്തിൽ ചെറിയ തടിപ്പ് ഉണ്ട്. എന്റോസ്കോപ്പി ചെയ്തപ്പോൾ. ഗ്രേഡ് 2 എന്നാണ് കാണിക്കുന്നേ. എന്തേലും പ്രശ്നം ഉണ്ടോ sir. അസിഡിറ്റി എപ്പോളും ഉണ്ട്. പുളിച്ചു തികട്ടൽ ഇല്ല. Sir pls rply me.
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Contact me 8281999900
@aghnas8420
@aghnas8420 Жыл бұрын
Ipo enganeyund
@najeebhilani2771
@najeebhilani2771 8 күн бұрын
Doctor number pls
@ponnuunnirk3150
@ponnuunnirk3150 4 жыл бұрын
S
@babuluaadhiwithdillu4744
@babuluaadhiwithdillu4744 3 жыл бұрын
Very very thanks sir
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 92 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27