വളരെ ഉപകാരപദമായ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@muhammedovingal99966 ай бұрын
നല്ല അവതരണമാണ് സാറിൻ്റെ.. നല്ല പുതിയ അറിവിന് നന്ദി സാർ..
@Jhontk-hg2xsАй бұрын
Thanks. All doubts are cleared for the public. Good and informative.
@ashrafmy6961 Жыл бұрын
കൊള്ളാം ഡോക്ടറുടെ വിശദീകരണം.വളരെ നന്ദിയുണ്ട്.
@sarahthomas3862 жыл бұрын
Dr. This is very good information, ethonnum ariyillaayirunnu thank u Dr.
@rasheedpp7495 Жыл бұрын
ഡയറ്റുമായി ബന്ധപ്പെട്ട അറിവുകളാണ് ഏറ്റവും ഇന്ന് ഏറെആവശ്യം നന്ദി
@Vasantha-et9pd Жыл бұрын
Thank you Dr thank you. Nalla vivaragalann parajath.kelkan agrahicha karyagal. God bless you always.
@josephstephen2785 Жыл бұрын
Dr. Bhat, I follow your advices. Thank you. May God bless you. Joaeph
@AmbiliAmbili-ef3mr8 ай бұрын
Hi
@gangadharanp.p779Ай бұрын
പ്രഷറും മുട്ടയും തമ്മിൽ ബന്ധമുണ്ടോ?
@sekharangovindan2516 Жыл бұрын
Really very informative video. Thanks
@DIABETICCAREINDIA Жыл бұрын
Glad it was helpful!
@santhoshkumarvarma216211 күн бұрын
Thanks Dr.good message.god bless you 🙏
@mythoughtsaswords Жыл бұрын
Thank u Dr. for the clear presentation
@DIABETICCAREINDIA Жыл бұрын
So nice of you...
@geethamenon5562 Жыл бұрын
ഇത്ര വിശദമായി ആരും ഇങ്ങനെ പറഞ്ഞു തന്നിട്ടില്ല 🙏വളരെ നന്ദി യുണ്ട് docter 👍👍👍👌
@satishknair1782 Жыл бұрын
Doctor, It is your good advice, surely we will follow your instruction,
@tresiaraju1944 Жыл бұрын
Very informative talk.Thank you doctor
@muraleedharan.p9799 Жыл бұрын
ഒരു ഭക്ഷണത്തെക്കുറിച്ചു ഇന്ന രോഗമുള്ളവർ ഇന്ന ഭക്ഷണം കഴിക്കരുത് എന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും Dr. ന്മാർ തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കു വക്കുന്നതും.
@reamei7amenamenreamei7732 жыл бұрын
Valare upakarapradhamaya oru vedeoanu ethu thanku Dr god bless you
@purushothamanpurushothaman2919 Жыл бұрын
ഡിയർ ഡോക്ടർ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇതുപോലുള്ള അറിവുകളും ഉപദേശ ങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു നന്ദി 🙏🏿😄
@JosephVJJohn-wi9rn Жыл бұрын
ഡോക്ടർക്ക് നല്ല യു ട്യൂബ് വരുമാനം കിട്ടുന്നതിൽ സന്തോഷം. മർമ്മം അറിയുന്ന നമ്പൂരി പയ്യിനെ തക്കൂലാന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്.
@vv.prabhakaran99427 ай бұрын
Good informations and fine Presentation. Thank U So mch Dr. Wsh U all d best... God Bls U... Go ahead ....
@DIABETICCAREINDIA7 ай бұрын
So nice of you.
@susselamanaloor39112 жыл бұрын
ഇത്രയും വിവരങ്ങൾ വിശദമായി കപ്പളങ്ങയെപ്പറ്റി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി🙏🙏
@hepsibai Жыл бұрын
Very good advice doctor 15:35 1:45
@palackaljacob7182 жыл бұрын
Is it proper for a diabetic patient eat ripe papaya?
@covarghese43372 жыл бұрын
Dear Dr would you please bring out a video on Pomegranate fruit and diabetes.
@ushaaravindakshan772 Жыл бұрын
വളരെ നന്ദി സാർ.
@Cyberpunkt8 Жыл бұрын
വളരെ അർത്ഥവത്തായ വാക്കുകൾ വളരെ തൻമയതോടെ അറിവ് തരുന്ന ഡോക്ടർ നമസ്കാരം 😅😊😅
@DIABETICCAREINDIA Жыл бұрын
Thanks a lot for your kind words.
@nasimudeenyounus8075 Жыл бұрын
Thanks a lot for the briefing. Whoever want to consume Papaya need to take care before it's use.
@DIABETICCAREINDIA Жыл бұрын
Yes, true... Glad you liked the session. Thanks...
@prameelaak4794 Жыл бұрын
Thank you sir Hindi songs
@sheejasathar3210 Жыл бұрын
😊😊😊😊😊😊
@bharathanak720411 ай бұрын
@@prameelaak4794😊rr
@sankarannarayanannair268 Жыл бұрын
Thanks Dr. It's quite informative. These information would certainly help.
@DIABETICCAREINDIA Жыл бұрын
Glad it was helpful!
@marythomas67272 жыл бұрын
Thank you doctor for valuable information.
@somanathanvasudevan39772 жыл бұрын
Very valuable comments. I am crazy to eat ripe pappaya every day. Now I can control a little bit. I never face any problems till date.
@toms50502 жыл бұрын
You are right. It is natural fruit. I don't think it can make problem those who are eating.
@radamaniamma7492 жыл бұрын
വളരെ പ്രയോജനകരമായ അറിവുകൾ പകർന്നതന്ന ഡോക്ടർ - അങ്ങേക്ക് നമസ്ക്കാരം
@preethadominic92582 жыл бұрын
Dear Sir, very good information. God bless you.Thank you so much.
@sunderarajebenezar3112 Жыл бұрын
Very useful talkregarding Pappaya .thanks a lot doctor.
@johndiaz42052 жыл бұрын
Hearty congratulaton for your good explanation.May God bless you and ur Fly .
@jameesam70072 жыл бұрын
5
@aniceanice5986 Жыл бұрын
L by
@MohammedAli-ch2cz2 жыл бұрын
Well explained, thank you very much.
@rajendrannairkg8637 Жыл бұрын
Thank you for your Advice and blessings to all of my parents and family members
@DIABETICCAREINDIA Жыл бұрын
So nice of you.
@annevellapani1944 Жыл бұрын
Thank you for sharing dr 🙏
@maryoommen14482 жыл бұрын
Sir can we eat cooked papaya in curry form.
@Pinku90032 жыл бұрын
Very usefull information... Thank you Doctor..
@LenovoA-pn9el2 жыл бұрын
Enne ariyumo. Ghekm rema
@SreedharanKv-t3t5 ай бұрын
Blood counting increase chayyan papaya use chayyunnathe sariyano? Leaf juice kudikkunnunde
@JayashreeShreedharan-dq9hi Жыл бұрын
Fibrillation well explained in a way simple way
@kuttanka7639 Жыл бұрын
Goodtalk. Thanks.
@radhaki86692 жыл бұрын
Thank you sir.വളരെ നല്ല അറിവ്
@shebaabraham49002 жыл бұрын
Thank you Doctor for such valuable information abt Papaya .God bless you always 🙏
Thank you Dr. Clearly you have explained and also shared the information. I just recollected my zoology lecturer who used to explain similar way, because of that most of them scored very good marks🙏💐
@DIABETICCAREINDIA2 жыл бұрын
Thanks for your kind words. Glad you liked our channel. Keep watching...
I am a diabetic but as per your video the ripe papaya is not good for hypoglycaemic. It was a new information. However I like papaya fruit and I find that papaya not so much ripen or half-ripen is good for diabetic? From my own experience by taking half tea spoon papaya juice my plate let count increased during an episode of depletion of platelet count/fever.
@ezekielthomas2438 Жыл бұрын
Raw papaya or fruit papaya
@mariadasvattamakaljosephma38952 жыл бұрын
Thank you my dear Doctor Sir. 🙏🎉👌👍👏👏👏👏☺️
@malikahmed8906 Жыл бұрын
❤❤😂😊😅
@beenarajesh9674 Жыл бұрын
Fattiliver patients inu kazhikkamo Dr.Sugar content enganeyanu sir
@DeviDevi-bv9mm2 жыл бұрын
Dr. Thank you very much for imparting this valuable information on the consumption of pappaya!
You are great sir ... Hypoglycemia ennal sugar kuravallee sir, apol normal conditionsil 160 above sugar okkee aanel papaya ok alee... Anyway so much informative sir....thanks
നന്ദി. ഈ വലിയ അറിവിന്. പപ്പായ ഉള്ള സമയമാണെങ്കിൽ തീർച്ചയായും ഞാൻ hypoglycemiaയിൽ പപ്പായ prefer ചെയ്തേനെ.
@baburajkp79952 жыл бұрын
സാറിന്റ സംഗീതാലാപനം പോലെ മനോഹരമായ അറിവ് പങ്കു വയ്ക്കൽ നന്ദി
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു തന്നു 🙏😍
@vincentsunili2 жыл бұрын
Thank you doctor ❤️
@rasheednattipparakkal99572 жыл бұрын
Thankyou
@mathaiap1240 Жыл бұрын
@@rasheednattipparakkal9957 😮😮😮😮
@mtsivarajan6374 Жыл бұрын
Please share topic on creatinine
@sujas8123 Жыл бұрын
എന്റ പ്രിയ പ്പെട്ട ഫ്രൂട്ട് പപ്പായ 👌👌
@ks.geethakumariramadevan35112 жыл бұрын
Very useful information Dr sir Thank you very much 🙏🙏🙏
@padmakumari53272 жыл бұрын
What to do if hypoglycemia occurs in midnight. I used to take one fruit only.
@LathaSree-rq9wv7 ай бұрын
Tapica contain cynade I donot like tapioca.. But i like sweet potatoes
@babuthekkekara2581 Жыл бұрын
Very Helpful Information 😊😅😂😊
@DIABETICCAREINDIA Жыл бұрын
Thanks for liking.
@drvineethamanoj63672 жыл бұрын
Papaya kazhichu severe allergic reaction undayttu patientine treat cheythtundu purameyulla pesticides aanennu vicharichu . Ippozhanu ingane oru karanam ariyunnathu
@abdurhimanabdurhiman3576 Жыл бұрын
Dr recognising some items
@sarammasanthosh85982 жыл бұрын
Thank you Doctor
@madhavankuttyk29 күн бұрын
Sir you are advising Kidni stone patient do not eat Pappaya. I interest to share my experiance with you.. One of my senior who was struggling with Diabetis, Blue pressure and Kidni stone. Who was permanently daily morning and evening eating Pappaya after food. He was quired and become healthy.
@mdjaleel3036 Жыл бұрын
അങ്ങനെ പപ്പായയുടെ കാര്യം തീരുമാനമായി കിട്ടി ...
@ashageorge26862 жыл бұрын
Highly informative
@purushothamana31022 жыл бұрын
58 കൊല്ലം മുൻപ് 7വയസുള്ളപ്പോൾ പപ്പായ തന്നെ ഒരു കരണ്ടി ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ എത്റയോ ദിവസം കഴിഞ്ഞു പോയിട്ടുണ്ട് സാറെ. പന വാഴക്കിഴങ്ങ് കുവ്വ നീണ്ടി കപ്പതോട് മാങ്ങ പുഴുങ്ങിയത്. അങ്ങിനെ എന്തൊക്കെ കഴിച്ചു ജീവിച്ചു. ഗർഭിണിയെന്നൊ ഇല്ലാത്തതെന്നൊ നോക്കാതെ. എല്ലാ അമ്മമാരും സുഖ പ്റസവം. ഇന്നും നല്ല ആരോഗ്‌യം ഉൺട്. നാളെ ചോറും വിഷമാകാം..
Athilulla palil adangiuirikunna chrmicsls alle karanam
@selvarajtk4216 Жыл бұрын
Good experience
@DIABETICCAREINDIA Жыл бұрын
So nice...
@abdulmajeedtheparambil87712 жыл бұрын
Dr, Ente wife (48) nu FBS 71 mg/dl HbA1c 5.5, Mean bloodGlucose112 mg/dl ith Hippo Glycimia aano. Covid vannu 3months aayi ippozhum vittumaratha ksheenavum, thalarchyuman. Bled testukal ellam normal aan. Thalayil peruppum eppozhum kannukaladach kidakkanam. Sugar kuranjal enthan lekshanam. BP108/54, 58,60 ith kuravano? Sir nte marupadi pretheekshikkunnu . Please,
@kchitra456 Жыл бұрын
Give her lemon juice with salt and sugar. Not hypoglycemia still values vary from person to person . Her body needs sugar and nutritious food she is too week. Daily give egg and banana . Daily give
@jessyjosey7677 Жыл бұрын
Thnx for ur valuable information
@DIABETICCAREINDIA Жыл бұрын
So nice of you.
@moidussiddique15652 жыл бұрын
ഡോക്ടർ പപ്പായ യെ കുറിച്ച് മനസിലായി. സർ ചെറുനാരങ്ങയും ഇഞ്ചിയും മിക്സ് ചെയ്തു ഒരു ഗ്ലാസ് ദിവസം കുടിക്കാമോ
@sreevasa12 жыл бұрын
കോവലിൻെറ അധിക ഉപയോഗം മൂലം ഉണ്ടാകുന്ന ഗുണങ്ങൾ/ദോഷങ്ങൾ പറഞ്ഞു തരാമോ
@ahmedk109210 күн бұрын
സ്ഥിരമായും അമിത മായും ഒരു ഭക്ഷണവും കഴിക്കാതിരുന്നാൽ മതി, എല്ലാം കഴിക്കണം, ആരോഗ്യം നിലനിൽക്കാൻ അതാ വശ്യമാണ്.....
@leelabhai4752 жыл бұрын
പപ്പായയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് മനസിലാക്കിത്തന്ന തിന് വളരെ നന്ദി ഡോക്ടർ
@elsammajoseph511 Жыл бұрын
Thankyoudoctor
@monithomas.thomas12512 жыл бұрын
Kanninte adiyilum mukalilum carina white colour spot.enthanu karanam.engane mattaam.
@0678A2 жыл бұрын
ഇന്നലെ രാത്രി 10 മണിക്ക് ശേഷം ഞാൻ പഴുത്ത പപ്പായ കഴിച്ചു, വല്യ ബുദ്ധിമുട്ടായി. രാവിലെ വരെ ഉറങ്ങാൻ പറ്റിയില്ല. വായ dry ആയി, പല പ്രാവശ്യം വെള്ളം കുടിച്ചു. വയറിൽ bloating ആയി, നെഞ്ചിൽ air പിടിച്ചു പിന്നെ തലവേദനയും. ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് രാത്രി പപ്പായ കഴിച്ചത്. രണ്ടു പ്രാവശ്യവും ഇത് തന്നെ സംഭവിച്ചു.
@jancyabraham94852 жыл бұрын
ഡോക്ടർ.... അസിഡിറ്റി മാറാൻ എന്തു ചെയ്യണം.... Pls
@Sharon-cm2os2 жыл бұрын
കക്കിരിക്ക, കാരറ്റ്, നെല്ലിക്ക, ആപ്പിൾ കഴിച്ചാൽ മതി
സർ. ഇരു പ്രധാന പെട്ട വിഷയം വിട്ടു എന്നു തോന്നുന്നു. ഷുഗർ ലെവൽ കൂടുതൽ ഉള്ളവർ അല്ലെങ്കിൽ ബോർഡർ ലെവലിൽ നിക്കുന്നവർ പപ്പായ കഴിക്കാമോ? ഹൈപ്പോ ഗ്ലൈസെമിയ രൂക്ഷമാക്കുമെങ്കിൽ , ഷുഗർ ലെവൽ കുറക്കാനുള്ള കഴിവ് പാപ്പായക്കു ഉണ്ട് എന്നാല്ലേ അർത്ഥം?
@borewelldivining62282 жыл бұрын
E video kurachuperkkengilum confussion undakum sir. Cheria cheria karyathekurichu kooduthal arivu kodukkunthorum pappaya kazhikkan pedikkum. Pothuve visham illatha veedukalil dharalam kittunna oru pazhamanallo pappayya. Anandhakrishnan
@prpkurup25992 жыл бұрын
എല്ലാവരും കഴിക്കുന്ന ഒരു ആഹാരം ആണ് പപ്പായ പക്ഷെ അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ആരും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല അങ്ങ് കേരളത്തിൽഎല്ലാ വീടുകളിലും കാണുന്ന ഈ പഴത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നതിനു വളരെ അധികംനന്ദി ഉണ്ട്
@ravipuliyoli98942 жыл бұрын
EshtApettu.than k u.
@rejeenasupparseena93532 жыл бұрын
ഡോക്ടർ സാർ ഞാൻ ഒരു ഒരു ഷുഗർ പേഷ്യന്റ് ആണ് എനിക്ക് യൂറിക് ആസിഡ് ഉണ്ട് ഷുഗർ ഫാസ്റ്റിംഗ് 280/300/എന്നിങ്ങനെയാണ് യൂറിക് ആസിഡ് കൂടുതലാണ് ഇതിന് പപ്പായ പ്രതിവിധിയാണോ എങ്കിൽ ഉപയോഗിക്കേണ്ട വിധം എങ്ങനെ പ്ലീസ്
@midlajmidlaj-yr6ug7 ай бұрын
Inn njn pappaya kszichu 2pees adhini shesham enike nalla vayar vedhana penny Nadu vedha endha karanam😢