രാജ്യത്ത് ആദ്യം അമെൻഡിമെൻറ് ചെയ്യേണ്ട നിയമം, ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചിട്ട്, ഓപ്പോസിറ്റ് പാർട്ടിയിലേക്ക് കൂറുമാറുന്നവരെ അയോഗ്യരാക്കുക മാത്രമല്ല അവർക്ക് പിന്നീട് മത്സരിക്കാനുള്ള യോഗ്യതയും ഇല്ലായിമചെയ്യണം ....
@hashitout8264 Жыл бұрын
അപ്പോ കോൺഗ്രസ്‌കാർ എന്ത് ചെയ്യും മല്ലയ്യാ 😆🔥🤣
@anandnaa Жыл бұрын
It's against personal choice
@dipinsreeraman5679 Жыл бұрын
@@hashitout8264not only congress party....everyone doing the same thing...
@Listopia10 Жыл бұрын
Allready അതിനുള്ള നിയമം ഉണ്ടല്ലോ.. കൂറുമാറ്റ നിരോധന നിയമം
@sivarenjini3855 Жыл бұрын
@@Listopia10 oru party symbol il malsarichu jayicha shesham mattoru party il chernaal aah ethu election aahno win cheyythathu ahh position il ninnu quit cheyyendi varum enne ullu
@minisajeev6252 Жыл бұрын
വളരെ നന്നായി ഈ വിഷയത്തെ അവതരിപ്പിച്ചു. One nation, one election എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു രൂപം കിട്ടിയിട്ടില്ലായിരുന്നു.എന്നാ ൽ ഇപ്പോൾ എല്ലാ സംശയങ്ങളും മാറിക്കിട്ടി. നന്ദി
@nathmanju6317 Жыл бұрын
I just came after reading the editorial in The Hindu...Thank you sir....Happy Teachers day♥️😍
@Dheeraj-y4f Жыл бұрын
Entha bro karyam?
@alexplain Жыл бұрын
Thank you
@jithin9096 Жыл бұрын
Byju's hindu review
@nathmanju6317 Жыл бұрын
It is just against the foundation of idea of multi tiered governance and anti federalist brother....it is just pollitical jimmik ....
@abhishekkrishnan9153 Жыл бұрын
@@nathmanju6317The foundation of multi tier governance and federalism are not built on the timings of elections, elections are fought over issues, it is a flimsy argument that unifying election timings won't reflect relevant issues, irregular elections are a huge burden on the nation's exchequer and we cannot let it to continue forever
@mahinjose Жыл бұрын
'5 years' is a very long time, people tend to forget almost everything in that period, so in my opinion elections should be conducted once in every 3 years..
@Blur-q7c Жыл бұрын
Expense
@saassssss Жыл бұрын
China and Saudi pole autocracy mathy.
@sreedevivimal1422 Жыл бұрын
It's not possible for proper working of a government in such a short time... പദ്ധതികൾ പലതും കടലാസിൽ മാത്രം ഒതുങ്ങും...
@aravindbabup2807 Жыл бұрын
Over expense’s… Athe aganne thaganne pattunate aalla
@mizbahulhq Жыл бұрын
Min 4 yrs
@LincyLawrence-p5i Жыл бұрын
Well explained Alex thank you 👍
@alexplain Жыл бұрын
Welcome
@ChristyJohnson Жыл бұрын
Meaningful 20 mins. I'm glad.👍
@alexplain Жыл бұрын
Thank you
@kabeerthodupuzha8227 Жыл бұрын
നീങ്ങളുടെ വിശദികരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകും സുപ്പർ👍👍👍👍
@SouthSide410 Жыл бұрын
INDIA ❤
@4thdimension_ Жыл бұрын
Bharat🎉
@messiuyir5470 Жыл бұрын
@@4thdimension_endi India mathi
@nandhus8626 Жыл бұрын
ഭാരതം
@Nixxxxxxxxxxxxxxx Жыл бұрын
Hindustan ❤️
@Tricolour1947 Жыл бұрын
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@creatingrevolution Жыл бұрын
As a business, political parties can reduce their election funds to 50%
@anjanachundayil Жыл бұрын
Alex , you are doing a social service..👏
@nalinichandran5370 Жыл бұрын
Alex you are great.u eplained the pros and cons of the one india one electon withot prejudice
@dr.gopeekrishnan4605 Жыл бұрын
That was splendid, Alex👏👏👏
@ra.japanfrcs4274 Жыл бұрын
Bro make video about sanatana dharma and history behind name India, how it came, ect
@dilkushm8008 Жыл бұрын
Me watching fighting on this topic on news...😂
@tintueldho Жыл бұрын
Thanks
@alexplain Жыл бұрын
Thank you
@asheralan3027 Жыл бұрын
Am supporting this reduce expenses for government
@badbad-cat Жыл бұрын
One nation One election practical അല്ല. ആദ്യം വേണ്ടത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആയിരക്കണക്കിന് കോടി രൂപ പാർട്ടികൾ ചിലവാക്കുന്നത് നിർത്തിക്കലാണ്. പാർട്ടികൾ ഇതിനായി കൈപറ്റുന്ന സംഭാവനകൾ കൊടുക്കുന്നവർക്ക് വേണ്ടി വിട്ടുവീഴ്ചകളും അഴിമതികളും ചെയ്യാൻ ഈ സംഭാവനകളാണ് കാരണം. ഒരു പാർട്ടി വാങ്ങുമ്പോൾ മറ്റേ പാർട്ടിക്കും അത് ചെയ്യാതെ നിലനിൽക്കാൻ പറ്റില്ല
@vvvvv880 Жыл бұрын
ലോകം മുഴുവൻ അങ്ങനെ തന്നെ തെറ്റാണ് പക്ഷേ ഇതോന്നും one nation one election വേണ്ട എന്ന് പറയാൻ പറ്റുന്ന കാരണം അല്ല
@Abhilash-. Жыл бұрын
One nation one election ayirunnu Munp indiayil
@Paathaalam Жыл бұрын
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യ ഇപ്പഴും ഇന്ത്യയായി നിലനിൽക്കുന്നതിന്റെ കാരണം തന്നെ
@creatingrevolution Жыл бұрын
This implementation can reduce the election fund requirements
@Jerin00013 Жыл бұрын
It happens 🎉
@mm-rb6ze Жыл бұрын
എത്ര സുന്ദരമായി വിവരിക്കുന്നു. Great 🎉🎉🎉
@melbinbabu Жыл бұрын
Please do a video on different types of electoral systems in the world✌🏽
@binubinu.s4278 Жыл бұрын
അല്പസ്വല്പം ബുദ്ധിമുട്ടു ഇല്ലാതെ ഏതൊരു നല്ലകാര്യങ്ങളും നടക്കില്ല.. ഞാൻ സപ്പോർട്ട് ചെയ്യുന്നു ഈ പ്രക്രിയയെ... ഒന്ന് രണ്ടുഘട്ടം കഴിയുമ്പോൾ എല്ലാർക്കും എല്ലാം ശീലം ആയിക്കോളും...
@fahadhsherief Жыл бұрын
അങ്ങനെ അല്ലേ തുടങ്ങിയത് , എന്നിട്ട് ഇപ്പൊൾ എന്തായി
@dylan2758 Жыл бұрын
@@fahadhsheriefഎന്ത്?
@fahadhsherief Жыл бұрын
@@dylan2758 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്റ്റേറ്റ് ഇലക്ഷനും കേന്ദ്ര ഇലക്ഷനും ഒരുമിച്ചായിരുന്നു.
@wildhunter2323 Жыл бұрын
states enna concept ne dilute cheyyan ulla paripadi.
@johnyv.k3746 Жыл бұрын
അലക്സ് പറഞ്ഞതൊന്നും മനസിലായില്ലെന്നു തോന്നുന്നു.
@rennykurien4196 Жыл бұрын
Hello Alex well Explained Thank you
@ananthubalu1192 Жыл бұрын
Happy Teachers Day Alex ❤🎉
@alexplain Жыл бұрын
Thank you
@safnamuhammed4041 Жыл бұрын
You & your mode of explanation are just❤
@rajeevjohny7947 Жыл бұрын
ഈ വിഷയത്തിൽ എന്റെ ആശയം വ്യക്തം ആണ്. One nation two elections ലോകസഭ ഒരു തിരഞ്ഞെടുപ്പ്. നിയമസഭ, പഞ്ചായത്ത് മുനിസിപ്പൽ കോര്പറേഷൻ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു. ലോകാസഭയിലും നിയമസഭയിലും ഒരുമിച്ചു നടന്നാൽ ചില സാഹചര്യങ്ങളിൽ extreme ഭൂരിപക്ഷം ഏതെങ്കിലും ഒരു പാർടിക്ക് കിട്ടിയാൽ ആ പാർടിക്ക് നമ്മുടെ ഭരണാഘടന എങ്ങനെ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. അങ്ങനെ വരുന്നത് നമ്മുടെ രാജ്യത്തിനു ദോഷം ചെയ്യാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഉള്ളത് നമ്മുടെ രാജ്യത്തെ സംവിധാനം എത്ര കുറവുകൾ ഉണ്ടെങ്കിലും മികച്ചതാണ്. ജനാധിപത്യത്തിൽ ഒരുപാടു വലിയ മുന്നേറ്റം ഉണ്ടാകാൻ പറ്റിയില്ലെങ്കിലും തെറ്റുകൾ സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യം ആണ്. ആയതിനാൽ സാവാഥാനം മുന്നേറ്റം ഉണ്ടായാലും കുഴപ്പമില്ല, പാളിച്ചകൾ ഉണ്ടാകാതെ നോക്കേണ്ടത് ആവശ്യം ആണ്.
@dilkushm8008 Жыл бұрын
valid point
@rishijsph Жыл бұрын
Good Analysis Alex, Any idea how much is the spend for a Lok Sabha election Kerala election on 2026 OMG 😢
@aryastark9328 Жыл бұрын
14:34 അതെ ആ പണം മറ്റു പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാം നമുക്ക് പ്രതിമ ഉണ്ടാക്കാം ക്ഷേത്രം പണിയാം വേൾഡ് ടൂർ നടത്താം ......... ..... ജയ് ചങ്ക ചത്തി 💪🏻
@victoriouslifeplan8840 Жыл бұрын
Katta waiting ayirunnu... Namukkokke vallathum manassiakanamenkil bro thanne venam 👌👌
@sanumohan14463 ай бұрын
Well explained thank you🙏🏻
@anjanakrishnaj9033 Жыл бұрын
അക്സായിചിൻ.... Ee vishayathe patti oru video cheyyamo Chetta.
@vishnupadmakumar Жыл бұрын
ഈ youtube ചാനലിന്റെ ഒരു ഇംഗ്ലീഷ് ചാനൽ കൂടി തുടങ്ങിയാൽ ഒരു പക്ഷേ national level ൽ reach കിട്ടാൻ സാധ്യത ഉണ്ട്..
@jannat-rx6bi Жыл бұрын
2 വർഗീയത പറയ്യുക ... അതുവഴി... 5 വർഷം സുഖമായി ഭരിക്കുക എല്ലാ സ്ഥലവും ഭരിക്കുക. പിന്നെ വീണ്ടും വർഗീയത.. വോട്ട് വാങ്ങുക... ഭരണത്തിൽ തുടരുക.
If we evaluate pain and gain on the entire process, the pain will outweigh the gain manyfold.. We may have many ways to cut the election cost through better management of existing resources. Proposed law should not be implemented just to save the money. People's right to choose has more importance. Anyway u have done a fantastic work. Expecting more informative videos like this.
@sagarr5129 Жыл бұрын
"One nation One election" പണം മിച്ചം , ഗുണം തുച്ചം
@nithinck1029 Жыл бұрын
India per mattunadine patti oru video cheyyamo
@ankith432010 ай бұрын
absolutelly brilliant explanation..
@reneeshindia4823 Жыл бұрын
Well Explained 👏🏻👏🏻👏🏻👏🏻👏🏻
@shamilykp1887 Жыл бұрын
👌🏼sooper clz sr
@maheshvs_ Жыл бұрын
Informative 👍🏻 ❤️
@alexplain Жыл бұрын
Thank you
@addams6786 Жыл бұрын
Cost reduce aavunath engane aane ,we need large no of machine to conduct one election ,aarelum onne parayumo
@babu317 Жыл бұрын
One nation One pension വന്നിരുന്നെങ്കിൽ ഇതിലും നല്ലതായിരുന്നു. അതാണ് പണം ലാഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം.
@deepakvenugopal Жыл бұрын
Correct. 🙏.
@aswinaswi7424 Жыл бұрын
Govt ജോലിക്കാർ പ്രശ്നം ഉണ്ടാക്കും
@ajeshp669 Жыл бұрын
ഒരു മാസം എത്രയാണ് ഉദ്ദേശിക്കുന്നത്?? ഇപ്പോൾ കൃഷിക്കാർക്ക് എന്നും പറഞ്ഞു കൊല്ലം 6000 കൊടുക്കുന്നത് കേരളത്തിൽ കിട്ടുന്നത് കൃഷി എന്താന്നുകൂടി അറിയാത്ത ആൾക്കാർക്കാണ്
@Praveenmeno4 күн бұрын
Nice explanation mister Alex 🎉
@fr.arunjpanackalsj8513 Жыл бұрын
This Video came at the right time. Thanks a lot
@sridevinair4101 Жыл бұрын
Good one. Can you do a bideo on the otigin of the bames India and Bharath ?
@ragunathashokan31549 ай бұрын
Informative..
@mithunnair8304 Жыл бұрын
Chodhikkan irikkuvaarnu brother❤❤❤
@kirank4782 Жыл бұрын
Best explanation
@Sreenath892 Жыл бұрын
കൃത്യം വെക്തം❤❤❤
@alexplain Жыл бұрын
Thank you
@rajmohan8646 Жыл бұрын
Beautifully described.. Than q
@kukku7734 Жыл бұрын
ഉപകാരപ്രദമായ video 😍😍🥰🥰🥰
@ASMA_MAAS Жыл бұрын
G20 kurich oru video please...
@SanthoshKumar-pi1hx Жыл бұрын
Good video well explained
@t.p.ramesh9021 Жыл бұрын
Well explained, all aspects have been covered
@sreekutten143 Жыл бұрын
Correct decision
@muhammedshahalshahal8134 Жыл бұрын
Good explanation bro❤
@rajinamathew1329 Жыл бұрын
INDIA🇮🇳 💪
@Tricolour1947 Жыл бұрын
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@sreedevipushpakrishnan1188 Жыл бұрын
India ❤
@dilkushm8008 Жыл бұрын
bharatham=india
@akshayajain238 Жыл бұрын
Bharatam 🇮🇳🇮🇳💪💪
@Tricolour1947 Жыл бұрын
@@akshayajain238 Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@akhilgopan5170 Жыл бұрын
Thankyou boss❤
@mohammedjasim560 Жыл бұрын
Informative 👌 Thanks ❤
@prasadtvm1 Жыл бұрын
Super alex
@alexplain Жыл бұрын
Thank you
@felidaebi623910 ай бұрын
Rank Voting system വന്നാൽ ധാരാളം ഗുണം ഉണ്ട് 1) ഒരു പാർട്ടിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആൾകാർക്ക് ഒരേ സീറ്റിൽ മത്സരിക്കാം 2) റാങ്ക് നില ഒന്ന് കൂടെ സുതാര്യം ആവും 3) 1st ആയ ആൾ പുറത്താവുകയോ മരിക്കുകയോ ചെയ്താൽ വീണ്ടും ഇലക്ഷൻ നടത്തേണ്ട കാരണം 2nd ഉള്ള ആളും ജനങ്ങൾ തിരഞ്ഞെടുത്ത ആൾ തന്നെ ആണ്. എണ്ണം കുറഞ്ഞു എന്നെ ഉള്ളു 3) ഒന്നിൽ കൂടുതൽ പേർക്ക് വോട്ട് ചെയ്യണം എന്ന് ഉള്ളത് കൊണ്ട് വോട്ട് banking & പാർട്ടി രാഷ്ട്രീയം ഇപ്പോൾ ഉള്ള പോലെ എഫക്റ്റീവ് ആവില്ല.
@sabnak5471 Жыл бұрын
Good presentation🥰
@Trendingnow-v9p Жыл бұрын
Online Voting venam ...providing 1 month duration for voting ... Polling should become 100%
@squackkaboom5854 Жыл бұрын
Can be manipulated easily with exploits , not do practical
@jobaadshah1 Жыл бұрын
Manipulation would be Super easy, especially in the New India!
Ithilude kore paisa labhikkam ennan thonnunne...pinne time and productivity kuttanakum enn thonnunnu...election vendiyulla fund okke korakkanam...online prajaranam okke undavanam...
@rajesh.attoor Жыл бұрын
Alex..ഇതിലും വലിയ complex issue ആയിരുന്നു GST.. നൂറായിരം ടാക്‌സ്.. ഒരെണ്ണം ആക്കിയില്ലേ.. അതു നിയമമാക്കാനും നടപ്പിലാക്കാനും എത്ര കാലം എടുത്തു... ഇപ്പോൾ നോക്കൂ GST യുടെ മാസവരുമാനം.. ഒരു ഇലക്ഷനു 60000 കോടി ഒന്നും അല്ല.. ലക്ഷകണക്കിന് കോടികളും സമയവും... ആദ്യം നിയമങ്ങൾ മാറട്ടെ.. ഒരു സമയത്ത് ഇലക്ഷൻ ആക്കാൻ കാലാവധി തീർന്നവർക്കു അടുത്ത common ഇലക്ഷൻ വരെ കാലാവധി നീട്ടി കൊടുത്താൽ മതി.. തുടർ ഭരണം ആഗ്രഹിക്കുന്നവർക്ക് അതു നൂറു സമ്മതമാവും..😂.. മാറ്റങ്ങൾ അനിവാര്യമാണ്.. ഏതായാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ പൊതുജനത്തിന് വളരെ അറിവ് നല്കുന്നവ തന്നെ.. അഭിനന്ദനങ്ങൾ...❤
@sahadp746 Жыл бұрын
Bjp supprtr alla🤭🤭🤭🤭
@dylan2758 Жыл бұрын
@@sahadp746ആണെങ്കില് എന്താ കോയ?
@benna6906 Жыл бұрын
Gst varumanam എന്ന് തുള്ളല്ലേ തിന്നുന്ന സദാ ചോറിനു വരെ ഇപ്പോൾ മുടിഞ്ഞ tax ആണ് 🙂🙂🙂
@Albythomas27484 Жыл бұрын
@@benna6906sangikalk laabhama😂... Avark petrol 50 roopak kittum.. 😂
Hloo alex bro... ഗ്രോ വാസുവിനെയും ആ വിഷയത്തെയും പറ്റി ഒരു വീഡിയോ ചെയ്യാമോ??
@zeroweb7330 Жыл бұрын
HelloSir, could you pls make a video on Left& Right wing in politics?
@dreamshore9 Жыл бұрын
മുന്നേ.... വരേണ്ട കാര്യം ഒന്നുണ്ട്.. One nation one cast.... വ്യത്യസ്ത മതം ഒറ്റ ജാതി... Its bringing equality among religion and citizens എല്ലാ മതക്കാർക്കും ഒരേ പരിഗണന... അതിനു എല്ലാ മതത്തിലെയും cast nill or മൊത്തത്തിൽ ഒരൊറ്റ പേരിട്ട് Islam =hindhu =christiyan =1 ആക്കുക അങ്ങനെ എങ്കിൽ ഒരു മതത്തിലും ചെറിയവൻ ഇല്ലാ വലിയവൻ ഇല്ലാ..
@dilkushm8008 Жыл бұрын
yess
@junaida1868 Жыл бұрын
ഡേയ്....അത് പറ്റില്ല...ഞങ്ങൾക്ക് നായന്മാരും നമ്പൂതിരിമാരും ഒക്കെ കയിഞ്ഞെ ബാക്കി ഒള്ളു...😂 പറയനും പോലയനും ഒക്കെ അവസാനം
@praveendevt.u82 Жыл бұрын
Presidential democracy, parliamentary democracy, which is better, advantages and disadvantages, please explain...
@Suhail_c.k Жыл бұрын
More better parliamentary democracy അതുകൊണ്ടാണ് ഇന്ത്യ അത് തെരഞ്ഞെടുത്തത്
how is both state and central election working , how a political party come to power in both ,interval ,rajya sabha and lok sabha election etc ,,,,,explain cheyyavo ??? ?
@forus_divya Жыл бұрын
U r really great for homemakers…🙏
@byjuc Жыл бұрын
Good job alex
@rajeshsubramanianaddon Жыл бұрын
Very informative. Thanks for this video
@Anish-x9e Жыл бұрын
Explained nicely .
@rejoicereji5831 Жыл бұрын
@alexplain G20 ഉച്ചകോടിക്കായി താങ്കളുടെ പക്കൽ ഒരു വീഡിയോ ഉണ്ടോ, ഇല്ലെങ്കിൽ അതിനായി ഒരു വീഡിയോ ചെയ്യാമോ? If possible
@andrumad3938 Жыл бұрын
Akhand Bharath 💪💪
@axifmuhammex Жыл бұрын
Oombum vattathil oombum😂
@manujose84 Жыл бұрын
ഭാരതം അല്ല കൊണോത്തിലെ ഭാരതം അതാ നല്ലത് 😂😂😂
@sreedevipushpakrishnan1188 Жыл бұрын
India ❤
@dylan2758 Жыл бұрын
@@manujose84ഇമ്മാതിരി വാർത്താനം നിനക്ക് പറയാൻ ഒരു തന്ത ഉണ്ടെങ്കിൽ ആ മൈരനോട് പോയി പറഞ്ഞാല് മതി!!!
@akshayajain238 Жыл бұрын
@@manujose84 No place for Ricebags in both bharata and in india Bharata =India 🇮🇳🇮🇳💪💪
@adithyaprakash596111 ай бұрын
Will you please explain lokabha rajasabha ..
@ansil06437 ай бұрын
2:07 2:09 2:10 good class ❤
@SabuKp-yz8in Жыл бұрын
Thanks❤brother
@sowparnikakrishna7183 Жыл бұрын
A video on bermuda triangle please ❤
@fawaskalangadan1743 Жыл бұрын
Alex Well Explained 👏🏻
@alexplain Жыл бұрын
Thank you
@thiruveesham-pg8bg Жыл бұрын
ഇത് നടക്കാൻ ഭയങ്കര പാടാണ്. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഇങ്ങനെ പിരിച്ചു വിടും. അത് പോലെ ഓരോ സ്റ്റേറ്റിലും ഓരോ രാഷ്ട്രീയ സാഹചര്യം അല്ലെ.
@vrindababu340 Жыл бұрын
Sir Super explanation Thank you 🙏
@alexplain Жыл бұрын
Welcome
@paralleluniverse369 Жыл бұрын
ഒരു രാജ്യം ✅ ഒരു ഇലക്ഷൻ ✅ ഒരു ഭാഷ ✅ ഒരു പാർട്ടി ✅ ഒരു നേതാവ് ✅ ഒരു മുതലാളി ✅ ഒരു ദൈവം ✅ ഒരു മതം ✅ .. -ഒരു ജാതി- ❌❌❌
@laavagamer1201 Жыл бұрын
Oru koothi
@edger2236 Жыл бұрын
Kunijirunn oombiyal mathy
@CubeTitles Жыл бұрын
@@edger2236💯 😂😂😂
@Megastar369 Жыл бұрын
@@edger2236 സംഘി പൂറന്റേ അണ്ണാക്കിൽ അടിച്ച് കൊടുത്തു അല്ലേ🤣🤣🤣👌🤣🤣
@renji9143 Жыл бұрын
ഒരു ജാതി ✅=മനുഷ്യ ജാതി.
@athulprabha97 Жыл бұрын
Informative ❤
@mohanambujam5641 Жыл бұрын
Once again. Kudos ❤
@anfasaboobacker4537 Жыл бұрын
നന്നായി പറഞ്ഞു ❤❤❤❤
@Maverikoo_ Жыл бұрын
Thank you sir 👍
@sumithvarghese5753 Жыл бұрын
Another Couple of issues of this approach is 1) We need to make more electronic voting machines for this , the average life span of a voting machine is 15 yrs which will be a recursive cost . 2) As the election will be for a span of 2 to 3 months , for all this months no major projects can be approved or processed due to official unavailability and "election code of conduct"