എന്താണ് ഇന്ത്യൻ സംസ്കാരം | മൈത്രേയൻ പറയുന്നു

  Рет қаралды 9,981

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 213
@nileshp8071
@nileshp8071 3 жыл бұрын
ഇത് പറയാൻ ഏറ്റവും മഹത്തായ വ്യക്തി. സ്വന്തം കുടുംബത്തിൽ നിന്നും ചരിത്രം തുടങ്ങുന്നു. അഭിനന്ദനങ്ങൾ.
@littojoseph9307
@littojoseph9307 3 жыл бұрын
565 നാട്ടു രാജ്യങ്ങളിൽ വ്യാപിച്ചത് അതാണ് പഴയ ഇന്ത്യ...സനാതന ധർമം നിലനിന്നിരുന്ന രാജ്യം ആയിരുന്നു എങ്കിൽ ഇവിടെ ജാതീയത ഉണ്ടാകുമായിരുന്നില്ല....
@rasheedpm1063
@rasheedpm1063 3 жыл бұрын
❤️❤️❤️👌 സംസ്കാരം കമന്റ് ബോക്സിൽ !!!
@antonykj1838
@antonykj1838 3 жыл бұрын
കമെന്റ് ബോക്സ് നോക്കിയാൽ ഇന്ത്യൻ സംസ്കാരം മനസിലാഗും ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ്
@s9ka972
@s9ka972 3 жыл бұрын
മൈത്രേയൻ മകൾക്ക് അയച്ച ഒരു കത്ത് മകൾ FB യിൽ Post ചെയ്തിരുന്നു . ഏതായാലും അതിലും സംസ്കാരം ഈ ഭൂമിയിലെ ഏത് ഗോത്ര മനുഷ്യനുമുണ്ട് . 😃വീട്ടുകാര് അറിഞ്ഞിട്ട പേരാണ് സേട്ടൻറെ .
@shajahankabeer3821
@shajahankabeer3821 3 жыл бұрын
വളരെ ആസൂത്രിത മായ ബ്രാഹ്മണ വൽകരണം ആണ് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്ത്യയിൽ നടന്നത്. ഈ ആര്യ ബ്രാഹ്മണ സംസ്കാരം ആണ് ഇന്ന് ഇന്ത്യൻ സംസ്കാരമായി കൊട്ടിഘോഷിക്കുന്നത്. തീർച്ചയായും ബ്രാഹ്മണ മേൽക്കോയ്‌ മക്കെതിരായ ശക്തമായ സമരം നടക്കേണ്ടതുണ്ട്, ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന സവർണ ആധി പത്യം അവസാനിക്കുകയും പുതിയ സാമൂഹിക ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്.
@enigmatalks7133
@enigmatalks7133 2 ай бұрын
പു meenb
@ഹരി-ഡ9ഞ
@ഹരി-ഡ9ഞ 3 жыл бұрын
Pala naattu രാജ്യങ്ങൾ ആയിരുന്നു എന്നുള്ളത് ശരി ആണ്.. പക്ഷേ ഭാരത്തില്‍ ഉട നീളം നില നിന്നിരുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നത് തീര്‍ച്ചയാണ് അത് സനാതന ധര്‍മ്മം ആണ്... അല്ലാതെ എങ്ങനെയാണ് കശ്മീരിലും കേരളത്തിലും ഒരേ പേരുള്ള ദൈവങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ paniyappettath..
@colbytaylor6902
@colbytaylor6902 3 жыл бұрын
I know Im quite randomly asking but do anyone know of a good website to watch new series online?
@jaimehouston3163
@jaimehouston3163 3 жыл бұрын
@Colby Taylor i watch on FlixZone. Just search on google for it =)
@romeomarley456
@romeomarley456 3 жыл бұрын
@Jaime Houston yup, I've been watching on FlixZone for since april myself =)
@colbytaylor6902
@colbytaylor6902 3 жыл бұрын
@Jaime Houston thank you, I signed up and it seems to work :D I really appreciate it !
@jaimehouston3163
@jaimehouston3163 3 жыл бұрын
@Colby Taylor No problem =)
@sindhusantoshkumar42
@sindhusantoshkumar42 3 жыл бұрын
Indian society is a fusion of many cultures ... But there is a significant Indian culture that binds the whole nation.... Humility , respect for each other and compassion...Indians stand together for the above....
@suryakiran7822
@suryakiran7822 3 жыл бұрын
Can you show this all in our history.. Plss
@rajendranraju3280
@rajendranraju3280 3 жыл бұрын
Eyal yethu nattu karana romakarananu
@madiyanmadiyan4914
@madiyanmadiyan4914 3 жыл бұрын
അത് നിങ്ങൾ നോർത്തിൽ ജീവിക്കാത്തതു കൊണ്ട് തോന്നുന്നതാ . അവരിൽ പലർക്കും നമ്മൾ വെറും മദ്രാസികളാണ്. ഒരിക്കൽ ജസ്റ്റിസ് മാർക്കണ്ടേയ കട്ജു പറഞ്ഞിട്ടുണ്ട് യതാർത്ഥ ഇന്ത്യൻ സ്പിരിറ്റ് ഉള്ളവർ മലയാളികളാണെന്ന്.
@sandyboots1125
@sandyboots1125 3 жыл бұрын
@@suryakiran7822 who thought you history, do you know that what ever the history which is learned either from ancisters or teachers which was manipulated by mughals and British.
@jojikuttappan3374
@jojikuttappan3374 3 жыл бұрын
Humility? Respect for each other? Really? Are you sure about that? In a society that discriminates on various bases, in a society that does not advocate equality and where you are forced to take abuses and oppressions , for you are meant to have a lower social status than the other, where you gain certain privileges and the rights to oppress others, for your superior social status..it is the lack of mutual respect within the culture that’s making the public offices extremely corrupt, it is the lack of compassion, empathy and mutual respect that makes the private employers exploit the employees and make them work for low wages for long hours, it is the same ‘culture’ that leads to the rampant neglect for hygiene, quality and aesthetics of any structure or object around us..while you have to be submissive to any kind of ‘social superiors’, while you have to address somebody ‘sir’ or ‘madam’, while you are to be scared of people in power, that contradicts your argument of a culture of ‘respect for each other’ outright ..I don’t want to go into details of our social behavior, the prevalent feudal system and the social hierarchy and the discriminations on the basis of caste for instance, that existed or is prevalent or about any regressive practices prevalent or abolished..moreover, culture is not something of the past and an ideal definition that you have created for yourself of those days ..it’s something that’s ever evolving and greatly influenced by the world away from us today, through the advancement of science and technology of today and it has only been changing for better and we have only been getting more civilized and more global, which is backed by progressive laws of the time that the constitution provides for..well, there is probably something ‘uniform’ about the lives of all the people in India, which you may call the ‘Indian Culture’, but that doesn’t prove that it is the most ideal one and something to be proud of, for we are nowhere close to the developed countries when it comes to the material growth or the social empowerment..it is worth introspecting and over the past few decades, we have only been coming to a global culture, where humanity is above any sense of nationalism and the tastes, interests and lifestyles have been getting common and uniform..it’s about time we adopt the best values from the improved and progressed societies, rather than being proud of the inheritances from certain layer of the past
@rajeshrappal
@rajeshrappal 3 жыл бұрын
ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും വക്താവല്ലാത്തതുകൊണ്ട് ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് കുറെയൊക്കെ യോജിക്കാൻ കഴിയുന്നുണ്ട്.
@ruparani7810
@ruparani7810 3 жыл бұрын
തനിക്കില്ലാത്ത ഒന്ന് ഇന്ത്യ ക്കാർക്ക് മൊത്തം പറയണ്ടാ.
@vikramkalikot7571
@vikramkalikot7571 3 жыл бұрын
Excellent insight and talks.
@athiradassk8782
@athiradassk8782 3 жыл бұрын
ഇതുപോലെ ulla വൃത്തികെട്ട സദാചാര KZbin channelil.. Maithreyane pole oralude video edaruth plz🙏 അതിനു കൊള്ളാവുന്ന vere platforms und
@SJ-zo3lz
@SJ-zo3lz 3 жыл бұрын
Toxic Individualism ഉം Total anarchy അഥവാ അരാജകത്വവും ആകും പുരോഗമനം ! മനുഷ്യന് ധാർമികത വേണം എന്ന് മാത്രം പറയുന്ന ഒരു സംസ്കാരത്തോട് എത്ര വെറുപ്പ്! Result of Decades of anti - Hindu social conditioning ! "സദാചാരം ", " കുലസ്ത്രീ / പുരുഷൻ " എന്ന് പറഞ്ഞാൽ കുരു പൊട്ടൽ, Polyandry, Prostitution, ശവ ഭോജനം എന്ന് ഒക്കെ പറഞ്ഞാൽ " പുരോഗമനം" അല്ലേ? നല്ല പോക്ക് സമൂഹത്തിൻ്റെ !
@dddazzler300
@dddazzler300 2 жыл бұрын
ലോക വിവരം ഇല്ലാത്തതിൻ്റെ കുഴപ്പം ആണ് ഇയാൾക്ക്...പറഞ്ഞ കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കൂ ,..😂😂
@anaconda223
@anaconda223 3 жыл бұрын
ഒന്നു പോടോ ചരിത്രം അറിയില്ലെങ്കിൽ പഠിച്ചതിനുശേഷം സംസാരിക്കുക താൻ ബന്തിക്കോസ് ചാരൻ ആയിരിക്കും അല്ലേ
@vipinpt2303
@vipinpt2303 3 жыл бұрын
ഇന്ത്യ ഭരിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നത് ഇതുപോലുള്ള സംസ്കാരമില്ലാത്ത വരെയാണ്
@suryakiran7822
@suryakiran7822 3 жыл бұрын
Put your evidence dear rather than loose comments
@roshan5078
@roshan5078 3 жыл бұрын
Dear ABC malayalam, A person like him is not fit for your audience. If you intentions are good, then I hope for the best. Most of the people who watch this are not mature or progressive enough to understand what he is saying.
@nidhint.r1516
@nidhint.r1516 3 жыл бұрын
You are right
@Thrayi
@Thrayi 3 жыл бұрын
തമിഴ്‌ വായിക്കാന്‍ അറിയാം എങ്കില്‍, ഇല്ലെങ്കില്‍ അതിന്‌ കഴിയുന്ന ആരുടെ എങ്കിലും സഹായത്തോടെ "പ്രാചീന മലയാള ' മടുത്തു ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും.
@suryakiran7822
@suryakiran7822 3 жыл бұрын
കമന്റ്‌ box മുഴുവൻ സംസ്കാരം തുളുമ്പുന്നുണ്ട്..
@unnikrishnan4546
@unnikrishnan4546 3 жыл бұрын
ഇവനോട് ഒന്നും parannitt കാര്യം ഇല്ല ബ്രോ
@youtubeuser09
@youtubeuser09 3 жыл бұрын
അദ്ദേഹം സ്വന്തം കാര്യമാണ് പറയു ന്നത്. സ്വയം സംസ്കാരമുള്ളവന ല്ലേ നാടിന്റെ സംസ്ക്കാരം തിരിച്ച റിയാൻ കഴിയു.
@VincentGomez2255
@VincentGomez2255 3 жыл бұрын
Very true! 👏🏾👏🏾👏🏾👏🏾👏🏾
@karthikgmenon
@karthikgmenon 3 жыл бұрын
ഇദ്ദേഹത്തിൻ്റെ പേരിലും ഒരു അക്ഷരം ചേർത്താൽ.. സംസ്കാരം ഇല്ലാത്ത വാക്ക് കിട്ടും..
@akrs1153
@akrs1153 3 жыл бұрын
You can say this because Hindus secularism
@vsomarajanpillai6261
@vsomarajanpillai6261 3 жыл бұрын
പുതിയ കണ്ടുപിടിത്തമാണോ ?ഏതൊക്കെ കിത്താബാണ് വായിച്ചത് ?
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
സത്യം ആണ് bro
@lingtree3142
@lingtree3142 3 жыл бұрын
Sirinde meesha vayku keeze vare olla kondu mookkinu thaazhe allathavumo?
@raining_houseplants2646
@raining_houseplants2646 3 жыл бұрын
അയ്യോ ബുദ്ധി ജീവി ഇറങ്ങീട്ടുണ്ട് 🙏ഞങ്ങൾ അങ്ങ് വിശ്വസിച്ചു.... നമിച്ചു.... ഈ പറഞ്ഞ രാജ്യങ്ങളിൽ ഒക്കെ ഒരു common സംസ്കാരം ഉണ്ടായിരുന്നു... പഴയ അമ്പലങ്ങളിൽ ചെന്ന് നോക്കു അപ്പോൾ മനസിലാകും.... എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് മഹത്തായ മൈത്രെയാ 🙏
@dddazzler300
@dddazzler300 2 жыл бұрын
അമ്പലം ആരുടേതാണ്.....🤣🤣🤣
@bijuraveendranathan8629
@bijuraveendranathan8629 3 жыл бұрын
Oru 13 minutes kondo 13 manikkoor kondo parayavunnathalla Indian history and its culture....
@moovakkat
@moovakkat 3 жыл бұрын
ഇന്ത്യൻ സംസ്കാരം കമന്റ് ബോക്സിൽ തിളങ്ങുന്നു🙄🙄🤔
@vibins4240
@vibins4240 3 жыл бұрын
മകളുടെ പെർഫോമൻസ് ബിരിയാണിയിൽ കണ്ടു 😁
@romanrings9463
@romanrings9463 3 жыл бұрын
ആരാണ് മകൾ എന്താണ് പേര്
@unnivu2nku
@unnivu2nku 3 жыл бұрын
അങ്ങയുടെ കാഴ്ച്ചപ്പാടിനോട് യോജിക്കാനാവില്ല.
@sandyboots1125
@sandyboots1125 3 жыл бұрын
What u know about hindustan and indus Valley civilization.
@sharathkp9093
@sharathkp9093 3 жыл бұрын
ഈ ചാനലിന്റെ viewers നു തീരെ ദഹിക്കാത്ത കോൺസെപ്റ്റുകൾ ആണ് ഇതൊക്കെ.. ഒരുപാട് തെറി വിളികൾ കാണാം.
@vanthanavs7555
@vanthanavs7555 3 жыл бұрын
ജയശങ്കർ സാർ അഭിപ്രായം പറയുന്ന ചാനൽ ആയിപ്പോയി, ഇല്ലായിരുന്നു എങ്കിൽ ---
@rameshsukumaran1218
@rameshsukumaran1218 3 жыл бұрын
Yes. 👍
@trnair100
@trnair100 3 жыл бұрын
ഇയാൾക്ക് സംസ്കാരം എന്നൊന്ന് ഇല്ലാ എന്നുവെച്ച് ഇന്ത്യൻ സംസ്കാരം എന്നൊന്ന് ഇല്ലെന്ന് വിളിച്ച് പറയല്ലേ ....
@roshan5078
@roshan5078 3 жыл бұрын
Describe Indian samskaram? (10 marks)
@abhijithks1329
@abhijithks1329 3 жыл бұрын
Westerns culture respect table manners, Indian culture respects motherhood.
@abhijithks1329
@abhijithks1329 3 жыл бұрын
@@roshan5078 മകൾക്ക് 20 വയസാകുമ്പോൾ, ഭാര്യയുടെ നല്ല പ്രായം കഴിയുമ്പോൾ കുടുംബം പിരിച്ചു വിട്ടു എന്ന് കത്തെഴുതുന്നത് ഇന്ത്യയുടെ സംസ്കാരം അല്ല
@roshan5078
@roshan5078 3 жыл бұрын
@@abhijithks1329 @Abhijith K S ammaye engane aanu respect cheyunath evide? Ammaye life long kitchen il eruthi pani edupicho?..amma enn parayuna vekthi oru stree analo..appo oru 100 varsham munb ulla ammak ano atho eppo ulla ammak ano kuduthal freedom and happiness ullath? Basically all cultures respect motherhood...athu indiak matram ullath alla please understand that.. Table manners namukum ille epo? Pandathe pole ano epolum kazhikunath?? Table manners or road manners oke oru society de characterinte kaanikuna karyangala...to respect other person's space and to not distrub others..athoke nalla manushyark undavendatha...allathe food oke vayar niraye kazhich...dinning table il waste ittt...oru manyatheyum chavachum thuppiyum cheetiyum mattulavark budhimutt undakkunath oru nalla swabhavam alla.. We as a society has changed a lot..culture is never static..it is dynamic..pand nammal raw ayit food kazhicha time undayirunu...annu it was part of out culture...epo angane arum thanne cheyar ila
@roshan5078
@roshan5078 3 жыл бұрын
@@abhijithks1329 pinne engana indian culture prekaram jeevikendath? Oralude life engane venam enn culture il parannitundo? Ath etha culture? Which should I follow? Early indian culture? medieval hindu culture? Modern hindu culture? Buddhist culture? Jain culture? North eastern culture? Islamic culture? Christian culture? Tamilian culture? Kashmir culture? Is it in our culture to marry five men? Polygamy in men okay ano? Child marriage? Sati?
@nomore9273
@nomore9273 11 ай бұрын
ഇങ്ങനെ ഒകെ സംസാരിക്കുമ്പോൾ നിങ്ങൾക് ഉണ്ടാവുന്ന നേട്ടം ഒരുപാട് സ്ത്രീകളെ sx ചെയാം. . 😄 നല്ല ബുദ്ധി
@ninestars7289
@ninestars7289 3 жыл бұрын
ഒരു പുതിയ കണ്ടുപിടിത്തം... ആൾക്കാരെ വഴിതെറ്റിക്കാതെ... വേറെ പണിയ്ക്ക് പൊയ്ക്കൂടേ...
@suryakiran7822
@suryakiran7822 3 жыл бұрын
Plss provide the evidense against this.. Plss
@ninestars7289
@ninestars7289 3 жыл бұрын
@@suryakiran7822 Refer olden books and puranas not Bible & Quran...
@sarathuvs
@sarathuvs 3 жыл бұрын
@@ninestars7289 ആ ബെസ്റ്റ്... എടുത്ത് വായിക്കേണ്ട പുത്തകം തന്നെ... ഈ പറഞ്ഞ പുത്തകങ്ങൾ ഒരു തവണ പോലും വായിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് അതിനകത്ത് എന്തോ ആനക്കാര്യങ്ങളാണെന്ന് കരുതുന്നവരാണ് യഥാർത്ഥ വിഡ്ഢികൾ...🤭🤭🤭
@gishagisha332
@gishagisha332 3 жыл бұрын
💕💕✨
@shajijoseph8752
@shajijoseph8752 3 жыл бұрын
Correct 🙏
@vijayakumarknair8332
@vijayakumarknair8332 3 жыл бұрын
Maha budhiman,! Eitravivaramullavan eaviday aayirunnu ? Eiyaluday samsakaramenthanu ?eiyaluday tanthayum tallayum padippichatalay? Atho english karanano?
@VRV668
@VRV668 3 жыл бұрын
ദയവ് ചെയ്ത് തെറ്റിദ്ധാരണ വാഹമായ ഇങ്ങനെയുള്ള പ്രോഗ്രാം നിർത്തുക. ഇപ്പോഴുo അദ്ദേഹത്തിന്റെ പാസ്പോർട്ട്‌ ഇന്ത്യൻ അതോ ബ്രിട്ടീഷ്‌.
@mohanankp8679
@mohanankp8679 3 жыл бұрын
എന്റെ ദൈവമേ എന്തൊരു പണ്ഡിതന്‍ 😝😝 എവിടെ ആയിരുന്നു ഇത്രയും കാലം? 😇😇😇😇
@unnikrishnan6734
@unnikrishnan6734 3 жыл бұрын
അതേ, അക്ഷരാഭ്യാസമില്ലാത്ത ഇയാൾ വേണം ഭാരതം എന്താണ് എന്നു പറഞ്ഞു തരേണ്ടത്.
@suryakiran7822
@suryakiran7822 3 жыл бұрын
അതിന് നമ്മുക്ക് മോഡിയും അമിട്ട് ഒക്കെ ഉണ്ട്
@kchandrababu9691
@kchandrababu9691 3 жыл бұрын
Is he born and brought up in india or Uganda ? Someone let me know
@manoharkt1967
@manoharkt1967 3 жыл бұрын
ബിരിയാണി യിലെ സംസ്കാരം ആയിരിക്കും അല്ലേ
@suryakiran7822
@suryakiran7822 3 жыл бұрын
താനൊക്കെ ഏത് ലോകത്ത് ആടോ ജീവിക്കുന്നെ.. അതേ സംസ്കാരത്തിന് തന്നെ അല്ലെ kanikk അവാർഡ് കിട്ടിയത്..
@shylendranmv7351
@shylendranmv7351 3 жыл бұрын
ലവണാംബുധിമധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്ത്തുന്നു പിന്നെയും ..... ഇതിലൊൻപതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരത ഭൂതലം ......... ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണയം! ..... കലികാലത്തെ ഭാരതഖണ്ഡത്തെ കലിതാദരം കൈവണങ്ങീടുന്നു ...... ഭാരതഖണ്ഡത്തിൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം ജ്ഞാനപ്പാനയിലെ ഈ വരികളെക്കുറിച്ച് എന്തു പറയുന്നു ?😂😂
@thulaseedharannk4962
@thulaseedharannk4962 3 жыл бұрын
ബ്രിട്ടീഷ്കാർക്ക്‌ മുൻപ് ഇവിടെ രാജ്യം ഇല്ലായിരുന്നോ? മുൻപും പിൻപും വിവിധ ചെറുതും വലുതുമായ രാജ്യങ്ങളും യോജിപ്പുള്ള ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ടായിരുന്നു. തെക്കെ ഇന്ത്യയിൽ കേരളമുൾപ്പടെ ജനവാസ മേഖലകൾ കുറവായിരുന്നു. അവിടേക്കു ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് കുടിയേറ്റം ഉണ്ടായി. കുടിയേറിയവർ ക്രമേണ നാട്ടു രാജ്യങ്ങളുണ്ടാക്കി. ലക്ഷദ്വീപിലേക്കു കുടിയേറിയ മലയാളികൾ കേരള സംസ്കാരം, ഭാഷയൊക്കെ സംഭാവന ചെയ്തു. ഇന്ന് ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപ് മറ്റൊരു രാജ്യമോ? ബ്രിട്ടീഷ്കാർക് മുൻപും പിൻപും കൂട്ടി ചേർക്കലും പിരിയലും ഉണ്ടായി. ഇതു ലോക പ്രക്രീയയാണ്‌ . അതുകൊണ്ട് രാജ്യം ഇല്ലാതാകില്ല. ചെറുജനവിഭാഗങ്ങളായി അങ്ങോട്ടും ഇങ്ങോട്ടും മാറപ്പെട്ടവരാണ് ഇന്ത്യക്കാർ. യോജിപ്പും വിയോജിപ്പും ഉണ്ട്‌. ഒരു ചോദ്യം ചൈന, പാകിസ്ഥാൻ, അമേരിക്ക, ബംഗ്ലാദേശ് ഒക്കെ പണ്ട് ഉണ്ടായിരുന്നോ? ലോകത്തു ഒരിടത്തും നൂറ്റാണ്ട്കൾക്ക് മുൻപ് അതതു രാജ്യങ്ങളില്ലായിരുന്നു. ബ്രിട്ടീഷ് മേന്മ പറയുമ്പോൾ ബ്രിട്ടീഷ്കാരന്റെ അടിമത്തം, വർണ വിവേചനം, പശ്ചാത്യർ നടത്തിയ ആദിമവർഗ്ഗ ഉന്മൂലനം, ചൂഷണങ്ങൾ കോളനിവത്കരണം തുടങ്ങിയവ അംഗീകരിക്കുന്നോ? അന്ന് ഇതിനെയൊന്നും തടയാൻ മിഷനറികൾ തയ്യാറായില്ല. അതിന്റ പങ്ക് പറ്റി അവർ , അറിയാമോ? ജനങ്ങളാണ് രാജ്യം ഭൂമിയല്ല. ഇന്ത്യയിലെ മൊത്തം ജനങ്ങളും പരസ്പരം കുടിയേറിയവർ. അങ്ങനെ ഭാഷകൾ സംസ്കാരം, ആചാരങ്ങൾ, കലകൾ , ആരാധനകൾ അങ്ങനെ ഒന്നായി. ചിലർ പൂർണമായി വേറിട്ടു പോയി. ഇന്ത്യ പലരാജ്യമെന്ന തിയറി രാജ്യത്തെ ദുർബലപ്പെടുത്താനുള്ള മാവോവാദി നക്സൽ തന്ത്രം.
@sajankodimattathil324
@sajankodimattathil324 3 жыл бұрын
🙏🙏🙏🙏🙏
@bijuvs46
@bijuvs46 3 жыл бұрын
New scientist out with a groundbreaking discovery,mandankonappi
@AshokanDe-qr8fb
@AshokanDe-qr8fb 3 жыл бұрын
You have to read more books. Not surprising that you are glorifying British.
@pgnath6917
@pgnath6917 3 жыл бұрын
പക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബഗ്ലദേശും എല്ലാം ഭാരതത്തിൻ്റെ ഭാഗമല്ലായിരുന്നോ?
@shajimonk.c4072
@shajimonk.c4072 3 жыл бұрын
Aryanmar dravidar. Araa......
@dublebarralepp3274
@dublebarralepp3274 3 жыл бұрын
ഉത്തരം യത് സമുദ്രസ്യ- ഹിമാ ലേ ശ്ചൈവ ദക്ഷിണം - വർഷം തത് ഭാരതം നാമ_ ഭാരതീയ ത്രസന്തതി.ഇത് വിഷ്ണുപുരാണത്തിൽ ഭാരതത്തെപ്പറ്റിയും ഭാരതീയരെപ്പറ്റിയും പറയുന്നതാണ്. സംസകാരത്തിന് പുതിയ ഭാഷ്യവുമായി വരുന്ന "ഈ കൗ ബെൽട്ടുകാരൻ്റെ ഉദ്ദേശം ആർക്കും വേഗം മനസ്സിലാവും. വാചകമടി കൂടുന്തോറും ഇവൻ്റെ വിഘടനവാദ താല്പര്യം ആർക്കും തിരിച്ചറിയാനാവൂ.
@JenzenMarz
@JenzenMarz 2 ай бұрын
ഇപ്പൊ എല്ലാ രാജ്യത്തിലും hind Islam Christin ഉണ്ട്.. ഇനി വേണ്ടത് ഒരുമ മാത്രമാണ്.. ഏകത്തമാണ് വേണ്ടത് എന്ന് ഇപ്പോഴും ചിന്തിക്കുന്ന 90% ഇന്ത്യക്കാർ... അവർക്ക് വേണ്ടത് അരിയല്ല ഒരു തീവ്രവാദ രാഷ്ട്രമാണ് .. എന്ത് ചെയ്യാൻ പറ്റും.. ഞാൻ ക്രിസ്ത്യൻ ആണ്.. പക്ഷെ എന്നോ ഞാനും ഒരു ഹിന്ദു ആയിരുന്നു... ഈ വിവരദോഷികൾ അത് ചിന്തിക്കുന്നില്ല... എന്ത് ചെയ്യാനാ..🥴
@ninestars7289
@ninestars7289 3 жыл бұрын
ഓഹോ ... അങ്ങനെയാണോ...
@dineshhimesh2540
@dineshhimesh2540 3 жыл бұрын
Comments - കാലങ്ങളായി ഇരുട്ടുള്ള ഒരു സ്ഥലത്ത് , ഒരു 🔥 കണ്ടാൽ 🙄 വിടുന്നത് സ്വാഭാവികം ...
@abhijithks1329
@abhijithks1329 3 жыл бұрын
Publicity stund👍👍👍👍👍. Sexual matters paranj swayam budhijeevi chamayunna bhaavi samskarika nakki
@nachikethus
@nachikethus 3 жыл бұрын
ഇയാളെ ഒക്കെ ആണ് നിങ്ങൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ unsubscribe ചെയ്യുന്നത് ആകും നല്ലത് എന്ന് തോന്നുന്നു
@suryakiran7822
@suryakiran7822 3 жыл бұрын
എനിക്ക് തോന്നുന്നു നിങ്ങളെ പൊലുള്ള subscribers ee ചാനൽ unsubscribe cheyunnath aan channelinum nallath enn തോന്നുന്നു...
@sreekumarsreeramakrishnan6011
@sreekumarsreeramakrishnan6011 3 жыл бұрын
Cultural identity is different and geographical boundary is different. The culture that we talk may be originated from a wide geography. But now we are taking it forward. Due to different reason the culture may have whipped out from extream north west side. He want to make a new culture setting his family as example. Daugters name itself demonstrate the culture. There are so many so called intellectuals. Very sad to see. Going with his words our ancestors including his do not have any culture and just got culture from British. Shame.
@rajeevrajeeva8416
@rajeevrajeeva8416 3 жыл бұрын
The great
@lalusandhya2392
@lalusandhya2392 3 жыл бұрын
lndiian history onnum padichittille?,
@gigogigo5607
@gigogigo5607 3 жыл бұрын
Other than your views and ideas I like your mustache....
@sandeepan1452
@sandeepan1452 3 жыл бұрын
Thirukkuralinte pazhakkavum Sanskrit inte pazhakkavum padanavidheyamakkendathundu.
@mrboban5049
@mrboban5049 3 жыл бұрын
താങ്കൾക്ക് എന്ത് അറിയാം
@aravindmk4073
@aravindmk4073 Жыл бұрын
Thanikkoo
@vijayamohanyagidevadarshan2296
@vijayamohanyagidevadarshan2296 3 жыл бұрын
കമൻറ്ബോക്സ് സനാതനസംസ്കാരം പൂക്കുന്നുണ്ടല്ലോ😀
@AmalAmal-bw2bw
@AmalAmal-bw2bw 3 жыл бұрын
Mithreyante video oru sanghii channelil itta inganirikkum comment box😂😂 Becz adv jayashankar pinaraye vimarshikkumbol kayyadikkunath kandit und ivide. Ippo urappay
@anilkumarkp5864
@anilkumarkp5864 3 жыл бұрын
E irikunna njaanilleyy?? Ithu njaan alla....Sharikulla njaan mattevideyoo aanu.......aa njaan yevideyaanennaanu e irikunna njaan chinthichukondirikkunnathu.......🤪🤪🤪🤪🤪🤪🤪🤪🤪
@sinilalks7270
@sinilalks7270 3 жыл бұрын
Biriyani cinema kandu... ningale kurich orrhappol oru padu sangadam thonni.. Adhunika manushyan .. athi purathana kalath undaya manyshyare pole ullavan ennano artham
@surendrannair8402
@surendrannair8402 3 жыл бұрын
The analysis is not correct. Political India and cultural India are different. Culturally India was homogeneous from the encient period of the Vedas; Politically not. It appears that Sri. Mythreyan is advocating anarchy. This is antinational approach. Cultural history is different from Political history.
@jungj987
@jungj987 3 жыл бұрын
ഇൻഡ്യൻ സംസ്കാരം എന്നു പറഞ്ഞാൽ ഏകതാനമായി ഉണ്ടായി വളർന്നു വന്ന ഒരു സംസ്കാരമാണ് എന്ന് കരുതരുത്; നൂറുകണക്കിന് ഗോത്രങ്ങൾ പലദിക്കിലും ഒട്ടൊക്കെ സ്വതന്ത്രമായും കുറെയൊക്കെ കൊണ്ടും കൊടുത്തും വളർന്നു വന്ന ഒരു സങ്കര വൈവിധ്യാധിഷ്ഠിത സംസ്കാരമാണത്; എന്നാൽ ആസേതുഹിമാചലം ഇതിനെയെല്ലാം ബാന്ധിപ്പിക്കുന്ന ഒരു താമരനൂലിഴയുണ്ട് എന്നത് അവിതർക്കിതമാണ്; ഒരു പക്ഷേ അത് പുരാതനമായ മിത്തുകളോ പുരാണ കഥാപാത്രങ്ങളോ വാമൊഴിയായ പകർന്നു വന്ന ഇതിഹാസ കഥാപാത്രങ്ങളോ ആവാം; മായൻ സംസ്കാരത്തെയോ ഗ്രീക്കു സംസ്കാരത്തെയൊ മാതൃകയാക്കി നോക്കുമ്പോഴാണ് ; ഇൻഡ്യൻ സംസ്കാരമെന്നത് തിരിച്ചറിയാതെ പോകുന്നത്; പണ്ട് കേരളം മുതൽ തമിഴ്നാടു വരെ നടന്നിട്ട് ; തപസ്സും സന്ന്യാസവും ഇല്ല എന്ന് തട്ടിവിട്ടതു പോലെയുള്ള അയഥാർത്ഥ വിലയിരുത്തലാണ് ഇതും🙏
@s9ka972
@s9ka972 3 жыл бұрын
സ്വന്തം മകൾ പോലും "മൈ" ചേർത്ത വിളിക്കപ്പെടുന്ന ഏക പിതാവ് .
@shekharnair7268
@shekharnair7268 7 ай бұрын
നാം എല്ലാവ രേയും ഒന്നിക്കുന്ന ഒരു സംസകാരമല്ലേ സനാതന ധര്‍മ്മം? രാജ്യം എന്ന യാതോരു സാധനമില്ല! വല്ലവരും എന്തു എഴുതുന്നത്‌ അതുശരി എന്നു സ്ഥാപിക്കുന്ന യുക്തി എന്നു തോന്നിക്കുന്ന പരയുന്നത്! ഒട്ടും നലാലതിനല്ല
@sreejithsreedharanachary835
@sreejithsreedharanachary835 3 жыл бұрын
സർ.. ഉദയൻ ചേരൽ ആദൻ മഹാഭാരതയുദ്ധത്തിൽ ഭക്ഷണം വിതരണം നടത്തി പെരുംചോറ്റുദയൻ എന്ന പേര് നേടിയതായി ചരിത്രം ഉണ്ടെല്ലോ....
@zeus321
@zeus321 3 жыл бұрын
അയ്യോ ഇയാൾക്ക് ഭ്രാന്താണേ !
@syams4542
@syams4542 3 жыл бұрын
വൈവിധ്യം ഒരുപാടുണ്ടെങ്കിലും ഒരുമിച്ചു നിൽക്കുന്നതാണ് ഏറ്റവും വലിയ മഹത്വം. അല്ലാത്ത വൈവിദ്ധ്യം പറഞ്ഞ് തമ്മിലടിക്കണോ
@sabareeshpa5956
@sabareeshpa5956 3 жыл бұрын
What rubbish are you talking Maithreyan. The British were not the first to have united India as a confederal polity. Before that Chandragupta and Ashoka had done too. There was always a cultural unity and acceptance in Bharat on the lines of Vedanta or Hindu thought. Don't forget the role of Shankaracharya in creating mutts across Bharat. Also don't forget that the British played a role in partition.
@mangalanandansukumaran2475
@mangalanandansukumaran2475 3 жыл бұрын
Not acceptable. U read the ramayana and maha bharatham...
@josemonpanackkal1682
@josemonpanackkal1682 3 жыл бұрын
മകളുടെ സിനിമ കണ്ടവർ ഇപ്പൊൾ ഈ വീഡിയോ ഒക്കെ ചേർത്ത് വെച്ചാണ് ഓരോന്ന് പറയുന്നത്
@mrboban5049
@mrboban5049 3 жыл бұрын
ഭാരതത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന സംസ്കാരിക ചൈതന്യം ,,, അയ്യായിരം വർഷം മുൻപെ ഉണ്ടായിരിന്നു
@suryakiran7822
@suryakiran7822 3 жыл бұрын
😂😂😂😂ഇജ്ജാതി
@mranilkumarnair5437
@mranilkumarnair5437 3 жыл бұрын
appol pinne Italian sanskaram aakum.
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 3 жыл бұрын
ഇന്ത്യയിലെ സംസ്കാരം വളരെ നല്ല സംസ്കാരം ആണ് ചരിത്രം എഴുതിവയ്ക്കാൻ ആളില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നിയത് താങ്കൾക്ക് വലിയ സന്തോഷം തരുന്നതാണ് പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ല പലരും ഭരിച്ചപ്പോൾ പല സംസ്കാരങ്ങളും വന്നു മൂല്യങ്ങൾ ഉള്ള സംസ്കാരം നിലനിന്നു ചിലത് അധികാരം ഉപയോഗിച്ച് നിലനിർത്തി
@dddazzler300
@dddazzler300 2 жыл бұрын
മഹാഭാരതം ..രാമായണം എഴുതി വെയ്ക്കമെങ്കിൽ പിന്നെ അത് എഴുതാമയിരുന്നില്ലെ....
@blackhound7693
@blackhound7693 3 жыл бұрын
Hihi killipoiiii
@josemonpanackkal1682
@josemonpanackkal1682 3 жыл бұрын
ഭാരതത്തിന് സംസ്കാരം എന്ന ഒന്നിലെങ്കിൽ ഇലെങ്കിൽ താങ്കൾ ഇവിടെ മലയാളവും പറഞ്ഞു ചോറും കഴിച്ച് കിടക്കുന്നത് എന്തിനാണ് inuit ജനങ്ങളുടെ പോലെ തിമിംഗല നെയ്യും കരടിയേയും ഒക്കെ തിന്നു ജീവിക്കാൻ ശ്രമിക്കാം ഇത്രയും താങ്കൾ തന്നെ പറഞ്ഞ വെത്യസ്ഥർ എന്ത് കൊണ്ട് ഒരുമിച്ച് നില്കുന്നു അത് എഴുതി വെച്ച കുറെ നിയമങ്ങളെ പേടിച്ചത് കൊണ്ട് മാത്രം ആണോ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ഇത്രയും ജൻ സംഖ്യാ ഉണ്ടാകാൻ കാര്യം തന്നെ ഇവിടത്തെ ഭൂപ്രകൃതി കൊണ്ടാണ് സംസ്കാരം ഇന്നു പറയുന്നത് geographic കൂടേ ആണ് അതിൻ്റെ അർഥം അത് constant എന്നോന്നാണെന്ന് അല്ല അതും പരിണമിക്കുന്ന ഒന്ന് തന്നെയാണ് പക്ഷേ unique ആയിരിക്കും അതിനു എന്ത് പേര് ഇട്ടു വിളിച്ചാലും നൂറു കൊല്ലം കഴിഞ്ഞാൽ അന്നത്തെ സമൂഹം ഇന്നത്തെ സമൂഹത്തെ അപൃഷ്കൃതർ ആയി കണ്ടേക്കാം
@sujaramesh58
@sujaramesh58 3 жыл бұрын
താങ്കൾക്ക് ഇങ്ങനെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതാണ് ഇന്ത്യയുടെ സംസ്കാരം .. ചെയ്യുന്നത്പുരോഗമന വാദം എന്ന പേരിൽ താങ്കൾ ചെയ്യുന്നത് മലർന്ന് കിടന്ന് തുപ്പുകയാണ് ..
@dddazzler300
@dddazzler300 2 жыл бұрын
പൊട്ടത്തരം പറയരുത്.... ഈ സംസാരിക്കാനുള്ള അവകാശം ആരുടെയും ഔദാര്യം അല്ല.... താങ്കൾ പറയുന്ന കേട്ടാൽ ആരുടെയോ ഔദാര്യം കൊണ്ട് സംസാരിക്കാൻ പറ്റുന്നു എന്ന് തോനുന്നു ...
@gaganan8255
@gaganan8255 3 жыл бұрын
സിനിമയെ സിനിമയായി കാണൂ . ബിരിയാണിയുടെ സംവിധായകൻ പറയുന്നത് കേൾക്കൂ .
@sureshputhanveettil7137
@sureshputhanveettil7137 3 жыл бұрын
രാജ്യങ്ങൾ പലതായാലും സംസ്കാരം ഒന്നുതന്നെ
@anilkumarthankappan5810
@anilkumarthankappan5810 3 жыл бұрын
പൗരണിക ഹൈന്ദവ ഗ്രന്ഥങ്ങൾ ഒന്ന് പഠിച്ചു നോക്ക് പിന്നെ സത്യത്തിന് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന നിങ്ങൾക്ക് ഇങ്ങനെ പറയാൻ മാത്രമേ കഴിയു അതിനു നിങ്ങളുടെ വളർത്തു ദോഷം എന്നും parayam
@StarVibes7763
@StarVibes7763 3 жыл бұрын
എന്താണ് ഇവൻമാര് ഈ കമൻ്റ് ബോക്സിലുടനീളം വിസർജിച്ചു വെക്കുന്ന സനാതന സംസ്കാരം? അതിൽ എന്റെ പൂർവികർ ആരും കാണില്ല. കാരണം ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോൾ ആണ് എന്റെ പൂർവികർ ഒക്കെ അമ്പലം കണ്ടു തുടങ്ങിയത് തന്നെ. അത് വരെ ഇവിടെ മൈത്രേയൻ പറഞ്ഞത് പോലെ മാടനും മറുതയും പിന്നെ പൂർവികർക്ക് വെച്ചു സേവയും ആയി കഴിഞ്ഞിരുന്ന ആളുകൾ തന്നെ ആയിരുന്നു എന്റെ പൂർവികർ ഒക്കെ,
@JaiLal-hd6ti
@JaiLal-hd6ti Ай бұрын
സനാതനസംസ്ക്കാരം ഉണ്ടു് ്് എംക്കിൽ 1936 വരെ ഇന്ന് ഹിന്ദു എന്ന് പറയുന്ന 90 ശതമാനം ആൾക്കാരെ യുഗം ക്ഷേത്രങ്ങളിൽ കയററാഞ്ഞത് എന്തുകൊണ്ട്?.
@shylendranmv7351
@shylendranmv7351 3 жыл бұрын
താങ്കൾക്ക് ഇല്ല.😀😀 അതുകൊണ്ട് എല്ലാവർക്കും ഇല്ല എന്നർത്ഥമില്ല. 😀😀 16ാം നൂറ്റാണ്ടിൽ പൂന്താനം എഴുതിയ ജ്ഞാനപ്പാനയെങ്കിലും ഒന്നു വായിക്കുക. ഭാരതമഹിമ അതിൽ കാണാം😀😀
@manlath
@manlath 3 жыл бұрын
So as per you there is no European culture.
@abhinavbhaskar20
@abhinavbhaskar20 2 жыл бұрын
Thaanarodo athinu , islamistkalde kuzhaloothukaaranaya antham kammi
@prakruthi508
@prakruthi508 3 жыл бұрын
താങ്കൾ പറയുന്നത് രാജ്യങ്ങളുടെ കുട്ടിച്ചേർക്കൽ ആണ് സംസ്ക്കാരം എന്നണ് എങ്കിൽ , ഭാഷ ഒന്നാക്കുന്നതാണ് സംസ്ക്കാരം എങ്കിൽ വേഷം ഒന്നിപ്പിക്കുന്നത് ആണ് സംസ്ക്കാരം എങ്കിൽ ദൈവത്തെ ഒന്നാക്കുന്നതാണ് സംസ്കാരം എങ്കിൽ ഒന്നും പറയാനില്ല. തന്ത്ര അഗമങ്ങൾ എടുത്തു പഠിച്ചു നോക്കു. കാളിദാസ കൃതികൾ എടുത്തു പഠിച്ചു നോക്കു. ഇവിടെയുള്ളവരുടെ ജീവിതം ഭാഷ എന്നിവ കാലരാതിരുന്നത് എന്നാൽ ആന്തരികമായി സനാതന ധർമ്മം ഏകമായി നിന്നത് ആരോഗ്യത്തിനു വേണ്ടിയായിരുന്നു. അറിഞ്ഞിട്ടു വിമർശിക്കുക.
@sandyboots1125
@sandyboots1125 3 жыл бұрын
Ninte samskaramayirikkum njanghal follow cheyyendath alle, namichuu anna, ithokke yenghane saadhikunnu. How ever, kani performance in a recent movie was good, unlike you.
@anilkumarkp5864
@anilkumarkp5864 3 жыл бұрын
Ithu angeekarikaanaavilla.......Uuulatharamaayi poyi......😝😝😝😝😝😝
@bijuraveendranathan8629
@bijuraveendranathan8629 3 жыл бұрын
Enthoru pucham chiriyil.
@hemantrathod1819
@hemantrathod1819 3 жыл бұрын
Chola ragyam Cher ragyam ethokke shari thanne, ethum ariyam brittish anu sindhu nadi thadathe hindu ennakiyatum, ella aryanum jayna num ellaam purathu ninnu vannavar ennu history padhippikkunnu,
@fivestartgs
@fivestartgs 3 жыл бұрын
Bharatheeya samskaram Aanu. Not
@nandakumar2908
@nandakumar2908 3 жыл бұрын
ഇതുപോലെയുള്ള ബുദ്ധിമാൻ മാരുടെ ചാനൽ ഡയലോഗ് കേട്ടാൽ ഓക്കാനം വരും 🤮🤮
@syams4542
@syams4542 3 жыл бұрын
ബിരിയാണി സിനിമയിലെ മകളുടെ. സംസ്കാരം വളരെ നന്നായിട്ടുണ്ട് 😀. കമ്പോജം കാബൂൾ ആണെടോ അല്ലാതെ കംബോഡിയ അല്ലടെ 😀. ഭാരതം എന്ന സങ്കല്പം പണ്ടേ ഉണ്ടടെ ഹിമാലയം മുതൽ സിന്ധു സമുദ്രം വരെയുള്ള ഭാഗം
@aravindmk4073
@aravindmk4073 Жыл бұрын
Nattukare kaalum nalla samsakaram ind aa cinemakkee😊
@jagsideas3383
@jagsideas3383 3 жыл бұрын
Fool Leran Ramayan Mahabahaatha.... Properly..
@dddazzler300
@dddazzler300 2 жыл бұрын
അങ്ങേര് വെറുതെ ഇരുന്ന് പറയുന്നത് അല്ല.... എന്ന് മനസിലാക്കാൻ ഉള്ള വിവരം എങ്കിലും വേണം....🤣🤣
@sivaprasadpv6333
@sivaprasadpv6333 3 жыл бұрын
Nee poda nari parama nari
@MadMax-x9t
@MadMax-x9t Жыл бұрын
ആർഷഭാരത സംസ്കാരo
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
പരമാവധി എല്ലാവരും ഇ വീഡിയോ ക്കു ഡിസ്‌ലൈക് അടിക്കുക 😡😡😡😡
@Ravisidharthan
@Ravisidharthan Жыл бұрын
Speaking utter foolishness...
@dineshhimesh2540
@dineshhimesh2540 3 жыл бұрын
Comments - കാലങ്ങളായി ഇരുട്ടുള്ള ഒരു സ്ഥലത്ത് , ഒരു 🔥 കണ്ടാൽ 🙄 വിടുന്നത് സ്വാഭാവികം ...
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 15 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН