എന്ത് കോപ്പാണ് ആ ഗാന്ധി ചെയ്തത് ??ഗോഡ്‌സെ അല്ലെ യഥാർത്ഥ ദേശീയവാദി?

  Рет қаралды 30,506

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 305
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 ай бұрын
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ക്ക് പ്രണാമം 🙏🏻
@abdhulazees985
@abdhulazees985 2 ай бұрын
രാഹുൽ താങ്കളുടെ നിലപാടുകൾ ഇവിടെത്തെ . വർഗ്ഗീയ വാദികളുടെ കണ്ണ് തുറക്കേട്ടെ. മാഹാന്മാ ഗാന്ധി ലോകത്തിലെ തന്നെ ഒരു വലിയ ആശയമായിരുന്നു🙏❤️💜💚🇮🇳🙏
@sudhakrishnan1072
@sudhakrishnan1072 2 ай бұрын
രാഹുൽ താങ്കൾ ഇപ്പോഴാണ് മനുഷ്യൻ ആയത്.
@sahadau7461
@sahadau7461 2 ай бұрын
താങ്കൾക്ക് തെറ്റി സഹോദരാ, രാഹുൽ ഈശ്വർ ആദ്യമേ straight തന്നെ ആണ്. ഇപ്പോഴായി കുറെ expose ചെയ്യുന്നുവെന്ന് മാത്രം
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 2 ай бұрын
🙏🙏🙏🙏🙏 പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യൻ പ്രതിപക്ഷ നേതാവ് നമ്മുടെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി മുൻനിരയിൽ വേണം 78 സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഇരിക്കേണ്ടത്, എന്നാൽ ജഗദ്ഗുരുവിൻറെ ഭരണകൂടം പിൻ നിരയിലാണ് ഇരിപ്പിടം നൽകിയത്, എന്നാൽ മന്ത്രിമാർക്ക് മുൻനിരയിൽ ഇരിപ്പിടം നൽകാൻ മറന്നുമില്ല. അവരുടെ ഇരട്ടത്താപ്പ് നയം ലോക ജനത യെ ഭംഗിയായി കാണിച്ചു, കാലം എല്ലാത്തിനും ഭംഗിയായി തന്നെ മറുപടി നൽകും, തീർച്ച!! 🙏🙏🙏🙏🙏
@Secular633
@Secular633 2 ай бұрын
മോഡി വിചാരിച്ചാൽ പുറകിൽ ഇരുത്താം എന്നാൽ ജനങ്ങൾ രാഹുലിനെ മോഡിയുടെ തൊട്ടു പുറകിൽ പ്രതിഷ്ടിച്ചു കഴിഞ്ഞു. അധികം വൈകാതെ കൊടി ഉയർത്തും.
@salamkk2514
@salamkk2514 2 ай бұрын
ശ്രീ രാഹുൽ ഈശ്വർ, 10 മിനിറ്റിൽ താങ്കൾ തീർത്ത വാക്കുകളും, അതിന്റെ ആന്ത രാർത്തങ്ങളും ഉൾക്കൊള്ളാൻ നമ്മുടെ പ്രബുദ്ധ മലയാളികളിൽ പോലും എത്ര ശതമാനം കാണ്ണും.... വളരെ പരിതാപകരം.... അപ്പോൾ കേരളം വിട്ടാല്ലോ...? ഞാൻ പറയുന്നേയില്ല, ഇലക്ഷൻ പ്രചാരണ കാലത്ത് ഇന്ത്യയുടെ പ്രധാന മന്ത്രി പറയുന്നു, ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പറിച്ചെടുത്തു മുസ്ലിങ്ങൾക്ക് നൽകുമത്രേ.....തന്റെ അധികാരം(ചെങ്കോൽ) പോയാൽ..... യു. പി. യിലെ തെരഞ്ഞെടുപ്പിൽ സന്യാസി വേഷധാരി പറയുന്നു, തെരഞ്ഞെടുപ്പു, 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്ന്. തെരുവുകളിൽ കടക്കാരന്റെ നാമദേയം പ്രദർശിപ്പിക്കണമെന്ന് ആജ്ഞയും, 20ശതമാനം വരുന്ന പ്രഭലമായ നൂനാപക്ഷം യു. പി. യിലും കേന്ദ്രത്തിലും അധികാരത്തിനു പുറത്ത്.... ലക്ഷദ്വീപ്, കാശ്മിർ, ഗുജറാത്ത്, യു. പി., ഊട്ടുമിക്കസംസ്ഥാനത്തും ഈ സമുദായവും ഹരിജനങ്ങളുടെ മേൽ താണ്ടവം തന്നെ..... മഹാത്മാഗാന്ധി പുനർജനിക്കില്ലായിരിക്കാം പക്ഷേ ശ്രീ ഈശ്വർ താങ്കളെപ്പോലുള്ളവർ ശബ്ധിച്ചു കൊണ്ടിക്കണം, എഴുതികൊണ്ടിക്കണം, പ്രവർത്തിച്ചുകൊണ്ടിരിക്കണം. ഇരുളിൽ നിന്ന് വെളിച്ചത്തിലേക് നയിക്കാൻ.... ആയുസ്സിനും, ആരോഗ്യത്തിനും, വേണ്ടി പ്രാർത്ഥിക്കുന്നു.
@USERmrR-q4f
@USERmrR-q4f 2 ай бұрын
രാഹുലിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സത്യവും യാഥാ ർത്ഥ്യവും ഉൾക്കൊള്ളുന്ന യഥാർത്ഥ ഹിന്ദുക്കൾ ഇന്ത്യയിൽ ധാരാളം അവശേഷിക്കുന്നു എന്നതിൽ അഭിമാനം.....❤
@savithrynair9950
@savithrynair9950 2 ай бұрын
Hindustan ennu vilikyunnadh hinduvinday rajyamayadhu kondallay?
@muhammedhaneefa6392
@muhammedhaneefa6392 2 ай бұрын
​@@savithrynair9950എന്താണ് നായരേ ഹിന്ദു എന്ന വാക്കിന്റെ അർത്ഥം ആദ്യം പഠിച്ചുവാഡൈ 🤣🤣🤣🤣
@rahmathmol2098
@rahmathmol2098 2 ай бұрын
​@@savithrynair9950yes but not hindu only muslims, christian,Sikh etc...
@nithinjose3629
@nithinjose3629 2 ай бұрын
ഗാന്ധിജി 🥰❤️
@JaraVajara
@JaraVajara 2 ай бұрын
വളരെ വിലയേറിയ ഉപദേശങ്ങൾ. തികഞ്ഞൊരു രാജ്യ സ്നേഹിയുടെയും മാനവിക കൂട്ടായ്മയുടെയുടെയും ശബ്ദം താങ്കളുടെ വാക്കുകളിലുണ്ട്. ഒരു പാട് നന്ദി രാഹുൽ ഈശ്വർ ജീ 🙏
@faisalfaisu351
@faisalfaisu351 2 ай бұрын
രാഹുൽ ഇങ്ങിനെ ആയിരിക്കണം മതവും രാഷ്ട്രീയവും നോക്കാതെ സംസാരിക്കണം
@subhamsharma9219
@subhamsharma9219 2 ай бұрын
I support Gandhi not Godse
@reghubandadka6977
@reghubandadka6977 2 ай бұрын
രാഹുൽ സാറിന്റെ വാക്കുകൾ വല്ലാതെ സ്നേഹം തോനുന്നു
@Abdullah-f4c2f
@Abdullah-f4c2f 2 ай бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ നിലപാട് കാണുമ്പോൾ ആണ് ഹിന്ദു മതത്തോട് ബഹുമാനം തോന്നുന്നത് 💯അത്രയ്ക്ക് സന്ഘികൾ വെറുപ്പിച്ചു ബ്രോ 🙏🙏🙏
@Fayis1341
@Fayis1341 2 ай бұрын
Muslims also same bro , Iam a Muslim Look at students ask for namaz room
@Abdullah-u5w3f
@Abdullah-u5w3f 2 ай бұрын
​@@Fayis1341ഈശ്വര പ്രാർത്ഥന നടത്തുന്ന സ്കൂളിൽ പ്രാർത്ഥിക്കാൻ ഒരു സ്ഥലം ചോദിക്കുന്നത് തെറ്റാണോ ബ്രോ 🤔യാ അല്ലാഹ് ❤️
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
2047 athum koode.,bro enthina engane matullavare charunnathu. Nammal nammalodu thanne chodikku, rahul avare pole ullavar swayam thettukal angikarikkunnavar anu. Athanu nammalum follow cheyunndathu. Rahuline pole ullavar ingane support cheyunnathu nammlum angane chindikkan vendi anu. Usthathu mar varghyatha prasngikkumbol ,allenkil achanmar prasangikkumbol ethirkkanm orurutharum. Mattullavare kuttam chanukah alla vende. Nammal maranam swayam .appol beautiful anu 🇮🇳
@Abdullah-u5w3f
@Abdullah-u5w3f 2 ай бұрын
@@nijakuriyakose6016 മാഷാഅല്ലാഹ്‌ ക്രിസ്തുരാജ്യം വരേണമേ ഒക്കെ ആണ് രാമരാജ്യം ഒക്കെ ആണോ ബ്രോ 🤔മാഷാഅല്ലാഹ്‌ സ്വന്തം സമുദായം പച്ചക്ക് വർഗീയത പറയുമ്പോ അതിനെ എതിർക്കാൻ അല്ലാഹു താങ്കൾക്ക് ഭാഗ്യം നൽകട്ടെ 🤲
@MuhammedAli-tr4jw
@MuhammedAli-tr4jw 2 ай бұрын
തെളിഞ്ഞ നിസ്വാർത്ഥമായ ചിന്തയാണിത് .ശുദ്ധ മനസ്കരിൽ നിന്നാണിത് വരാളുള്ളത്. ഇത്തരം ചിന്തകരേയാണ് സംഘികൾ ഭയപ്പെടുന്നത്. യഥാർത്ഥത്തിൽ അവർക്ക് കലാപ്പത്തിന് കഴിയില്ല . എന്നാൽ അശേഷം ബുദ്ധിശൂന്യരായ മനുഷ്യക്കോലങ്ങളെയാണവർ ഉപയോഗപ്പെടുത്തുന്നത് [സഹോദരൻ രാഹുൽ ഈശ്വരിന് നന്ദി ]
@thomaspgeorge9822
@thomaspgeorge9822 2 ай бұрын
ഇത്തരത്തിലുള്ള സത്യസന്ധമായ നന്മയെ ലോകത്തിന്റെ മുൻപിൽ പ്രസന്റ് ചെയ്യുമ്പോൾ രാഹുൽ അങ്ങ് കൂടുതൽ കൂടുതൽ കൂടുതൽ ബഹുമാനിതനാകും,. യഥാർത്ഥത്തിലുള്ള സ്നേഹമുള്ള ഫോളോവേഴ്സ് കൂടെയുണ്ടാവും
@kunhimoyip4465
@kunhimoyip4465 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ് സാർ.
@leelammathomas9864
@leelammathomas9864 2 ай бұрын
നല്ല വിവരണം ഈ ഇന്ത്യ നമ്മുടേതാണ് സവർക്കാരുടെയല്ല ഇവർ എന്തൊക്കെ തെറ്റിദ്ധാരണ നാട്ടിൽ ഉണ്ടാക്കിയാലും മഹാത്മാ ഗാന്ധിയെ അനുസ്മരിക്കാതെ ഇന്ത്യ ഇല്ലാ
@balanp4172
@balanp4172 2 ай бұрын
BJP അധികാരത്തിൽ വന്നതിന് ശേഷമാണ് ജാതി മതസ്പർദ്ദ വർദ്ധിച്ചത്.
@Mr.dude.kerala
@Mr.dude.kerala 2 ай бұрын
വെറുതെ തോന്നുന്നതാണ്...bjp വരുന്നതിനു മുൻപ് എത്രയോ ഉണ്ടായിട്ടുണ്ട്... അന്ന് കൂട്ട കുല ആയിരുന്നു നടന്നത്... ചരിത്രം പഠിച്ചാൽ മനസ്സിലാക്കും.. ഉദാഹരണം 1921
@savithrynair9950
@savithrynair9950 2 ай бұрын
​@@Mr.dude.keralacharithram ariyatha malayali ayirikyum.
@simonvarghese8673
@simonvarghese8673 2 ай бұрын
​@@Mr.dude.keralaഹിന്ദു മഹാ സഭ ആണ് അതിന് പിന്നിൽ എന്ന് സാമാന്യ ബോധം ഉള്ള ജനങ്ങൾക്ക് അറിയാം. ഇന്ത്യയിൽ നടന്ന, നടക്കുന്ന എല്ലാ വർഗീയ കലാപങ്ങൾക്കും, കൂട്ടക്കൊലകളും പിന്നിൽ സ്വാതന്ത്ര്യ സമരത്തിൽമാതൃരാജ്യത്തെ ഒറ്റിക്കൊടുത്ത രാജ്യദ്രോഹി സംഘപരിവാർ ആണ് എന്നതിൽ രാജ്യസ്നേഹികൾക്ക് സംശയം ഇല്ല.
@nomiko5387
@nomiko5387 2 ай бұрын
​@@savithrynair9950മഹാത്മാഗാന്ധി ഇന്ത്യക്ക് വലിയ ദ്രോഹം ചെയ്ത ബ്രിട്ടീഷ് ഏജൻ്റ് എന്നാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വിശേഷിപ്പിച്ചത്. വിവാദങ്ങൾ ഇളക്കിവിടാനുള്ള തൻ്റെ പ്രേരണയ്ക്ക് പേരുകേട്ട, പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മഹാത്മാഗാന്ധിയെ 'ഇന്ത്യയ്ക്ക് വലിയ ദ്രോഹം ചെയ്ത ബ്രിട്ടീഷ് ഏജൻ്റ്' എന്ന് വിശേഷിപ്പിച്ചു. ഇവിടെ കൂടുതൽ വായിക്കുക:m.timesofindia.com/articleshow/46517634.cms?
@sgtpbvr6143
@sgtpbvr6143 2 ай бұрын
ചിലരുടെ നിലനിൽപ്പായി അവർ കരുതുന്നത് വർഗീയതയാണ് എന്നാൽ അതിന് ശാസ് വതാ നിലനിൽപ്പില്ല ചരിത്രത്തിൽ
@LovelyBoxer-km3wy
@LovelyBoxer-km3wy 2 ай бұрын
ശ്രീ രാഹുൽ ഈശ്വറിന്റെ നിരീക്ഷണം ചരിത്രപരമാണ്. നമ്മൾക്ക് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവികരായ മഹാത്മജി അടക്കമുള്ള മഹാത്മാക്കളെ സ്മരിക്കുന്നു. വൈവിദ്ധ്യങ്ങളുടെ കലവറയായ നമ്മുടെ ഈ മഹാരാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിൽ നമ്മുക്ക് അഭിമാനിക്കാം. അഹിംസയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൈദൃകമായ നമ്മുടെ സഹാനുഭൂതിയുടെയും പിറന്ന നാടിനുവേണ്ടി ജീവത്യാഗം ചെയ്ത നമ്മുടെ പൂർവ പിതാക്കന്മാരായ മഹാത്മാക്കൾ പകർന്നു നൽകിയ മാതൃകപരമായ സന്ദേശങ്ങൾ ഹൃദയത്തിൽ ആവാഹിച്ച് പരസ്പരം തലമുറകളിലൂടെ പകർന്നു നൽകികൊണ്ട് അഹിംസയുടെ പാതയിൽ നമ്മുക്കൊന്നായി മോനോട്ടുപോകാം. പ്രിയപ്പെട്ട സഹോദരൻ ശ്രീ രാഹുൽ ഈശ്വറിന് സ്വാതന്ത്ര്യ ആശംസകൾ നേരുന്നു. വന്ദേ മാതരം , ജയ്‌ഹിന്ദ്‌.
@RahulEaswarOfficial
@RahulEaswarOfficial 2 ай бұрын
Thank You Ashwin Adoor bhai. There is a mistake in this video pointed out by Ashwin ji. 4:48.മുതൽ ഉള്ള സെന്റെൻസ്.. ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും.. അത് മഹാകവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥനിൽ നിന്ന് ഉള്ളത് ആണ്. I said Ulloor, it was Vallathol Narayana Menon. apologies and gratitude for correcting me. 🙏
@aswinvazhuvelil5694
@aswinvazhuvelil5694 2 ай бұрын
❤️❤️❤️❤️❤️
@thomasjoseph5945
@thomasjoseph5945 2 ай бұрын
ലോകം മുഴുവൻ ബഹുമാനിക്കുന്ന മഹാത്മാ ഗാന്ധിയെപ്പറ്റി ഇപ്പോഴും ഇന്ത്യാക്കാർക്ക് ശരിയായി അറിയില്ല. സ്കൂളിലും കോളേജിലും നിർബ്ബന്ധമായും ഗാന്ധിജിയെപ്പറ്റി കൂടുതൽ പഠിപ്പിക്കണം.
@kareemmtl1635
@kareemmtl1635 2 ай бұрын
എന്നാലും രാഹുൽ ഈ ശ്വറിന്റെ... ഈ അടുത്തുള്ള നിലപാട് മാറ്റം.... എന്നെ ഒരേ സമയം അത്ഭുദ പെടുത്തു കയും ചിന്ദിപിക്കുകയും ചെയ്യുന്നു മ്. 🤔🤔🤔🤔
@പാഠശാല-ന9ഢ
@പാഠശാല-ന9ഢ 2 ай бұрын
കറക്റ്റ് ❤
@abhilashpeniel
@abhilashpeniel 2 ай бұрын
Plan B ano... enthayalum nallapole samsarikan Rahul nu ariyam...
@mubasheerthayyil3157
@mubasheerthayyil3157 2 ай бұрын
മഹാത്മാ ഗാന്ധിജി🌹🌹🌹🌹
@vinodmp8197
@vinodmp8197 2 ай бұрын
കുറേ സത്യം ആണ് എന്ന് തോന്നുന്നു... അടുത്ത കാലത്ത് നമ്മുടെ നാട്ടിലെ കാര്യങ്ങൾ അതൊക്കെ വെളിപ്പെടുത്തുന്നു...
@MadhusmitaNathsharma
@MadhusmitaNathsharma 2 ай бұрын
ഞാൻ ഗാന്ധിയെ പിന്തുണയ്ക്കുന്നു #rahuleaswar 0:55
@kunhimoyip4465
@kunhimoyip4465 2 ай бұрын
രാഹുൽ ഈശ്വറിൻ്റെ വാക്കുകൾ ഭാരതത്തെ ശക്തിപ്പെടുത്തും. നല്ല ആരോഗ്യവും ദീർഘായുസ്സും അദ്ദേഹത്തിന് പ്രപഞ്ചനാഥൻ പ്രദാനം ചെയ്യട്ടെ.
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
രാഹുൽ ഈശ്വർ നല്ല മനസ്സിൻറെ ഉടമ എല്ലാ നന്മകളും നേരുന്നു
@koshythomas2020
@koshythomas2020 2 ай бұрын
Very apt message by Rahul on the 78th Independence day. This day reminds all about the responsibilities of being free.
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 2 ай бұрын
ഇത്രയും വിവരമുണ്ടെന്ന് പഴയ മലയാളി ഹൗസ് കണ്ടപ്പോൾ തോന്നിയിട്ടില്ല 😔😔😔
@SparkTK
@SparkTK 2 ай бұрын
Rahul sir , നിങൾ പലർക്കും വെളിച്ചം പകരുന്നു. എന്നും നന്മകൾ ഉണ്ടാകട്ടെ.
@hamzubapputty00
@hamzubapputty00 2 ай бұрын
രാഹുൽ.. കീപ് ഇറ്റ് അപ്പ്‌... താങ്കൾക്ക് അത് സൽപ്പേര് നേടിത്തരും.... അഭിനന്ദനങ്ങൾ
@mushtaqali3661
@mushtaqali3661 2 ай бұрын
Excellent presentation
@mohiuddinmohi5366
@mohiuddinmohi5366 2 ай бұрын
അഭിനന്ദനങ്ങൾ
@MadhusmitaNathsharma
@MadhusmitaNathsharma 2 ай бұрын
മികച്ച അവതരണം❤❤
@vamohamedrafiq4171
@vamohamedrafiq4171 2 ай бұрын
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി.... 🙏🙏🙏🌹🌹🌹പ്രണാമം 🙏🙏🙏
@kamardeenkamar4576
@kamardeenkamar4576 2 ай бұрын
ശ്രീ രാഹുൽ ഈശ്വർ സത്യം പറഞ്ഞാൽ ഇത്‌ കേക്കുന്നത് വരെ ബ്രഹ്മനരെ എല്ലാവരെയും വെറുപ്പായിരുന്നു. ഇപ്പോൾ അത് മാറി.. ചെറിയ ഒരു ശതമാനം മാത്രമുള്ള ബ്രാഹ്മണൻ കാണിക്കുന്ന കുത്തിത്തിരിപ്പാണെന്ന് മനസ്സിലായി.... 👍
@samadkt6669
@samadkt6669 2 ай бұрын
കേട്ടിട്ട് തീരരുതെന്നു തോന്നിയ വാക്കുകൾ
@hamzakoyaki7180
@hamzakoyaki7180 2 ай бұрын
ഞാൻ രാഹുൽ ഗാന്ധിയെ സ്നേഹിക്കുന്നത് പോലെ രാഹുൽ ഈശ്വരനനെ സ്നേഹിക്കുന്നു. താങ്കൾക്കൊരു ബിഗ് സല്യൂട്ട്
@abdulsaleem1216
@abdulsaleem1216 2 ай бұрын
രാഹുൽ ഈശ്വർ സത്യസന്ധമായി സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു
@madhuv8123
@madhuv8123 2 ай бұрын
രാഹുൽജി പറഞ്ഞത് പോലെ പുതിയ തലമുറ ഗാഡിജിയെ കുറിച്ച് അറിഞ്ഞിരിക്കണം.
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
എല്ലാ സഹോദരങ്ങൾക്കുംസ്വതന്ത്ര ദിനാശംസകൾ❤❤❤രാഹുൽ ഈശ്വർവജിക്കും കുടുംബത്തിനുംആയുരാരോഗ്യസുഖം ദൈവം നൽകട്ടെപ്രാർത്ഥിക്കുന്നു🤲🏼🤲🏼🤲🏼
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
മഹാത്മഗാന്ധി ❤️❤️❤️❤️❤️💯💯💯💯
@NasarkvcNasar
@NasarkvcNasar 2 ай бұрын
Congratulation Mr. Rahul eswer .This position of yours is correct and never deviate from it.
@SamyogApparel
@SamyogApparel 2 ай бұрын
Excellent presentation ❤ #Rahuleaswar
@sinyjacob8767
@sinyjacob8767 2 ай бұрын
So far I never listened to you till the end of your video but today I watched your video fully , thank you for remembering our father of nation ❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
താങ്കളു‌ടെ നിലപാടുകൾ സുതാര്യം സു മോഹനം ❤❤❤❤❤❤❤❤❤❤❤❤
@dileepkumarkd8982
@dileepkumarkd8982 2 ай бұрын
നിങ്ങൾ സ്വതന്ത്ര സമ്മരത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ,,, പലരുടെയും പേര് പറഞ്ഞു.. പക്ഷേ മറ്റൊരു.. Plural legacy യെ എന്തുകൊണ്ട് വിട്ടുകളഞ്ഞു.. ഗാന്ധിജി കഴിഞ്ഞാൽ "സെന്റർ ഫിഗർ"പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവാണ്...അതിനർത്ഥം നിങ്ങൾ ഇപ്പോഴും. മൂടുപടം മുഴുവനായിട്ടും മാറ്റിയിട്ടില്ല...
@nisabeevi1884
@nisabeevi1884 2 ай бұрын
രാഹുൽ ഈശ്വർ നെ ഇത്രയും വലിയ ജനാധിപത്യ സത്യസന്ധൻ ആണെന്നു വിചാരിച്ചില്ല. Balancing. അത്രേ ഉള്ളു. തീർച്ചയായും ഇന്ത്യയിൽ താങ്കളെ പോലെ truth ഉൾകൊള്ളുന്ന ഭൂരിപക്ഷം രാഹുൽമാർ ഉണ്ട്. അതാണ് ഭാരതത്തിന്റെ strength. ❤️🙏🇮🇳🇮🇳🇮🇳
@rahamanabdul6843
@rahamanabdul6843 2 ай бұрын
Excellent presentation, congratulations dear Rahul❤❤❤❤❤❤
@abdulazeezpc6358
@abdulazeezpc6358 2 ай бұрын
മഹാത്മാ ഗാന്ധി ❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
രാഹുൽ താങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤❤ പിസി അബ്ദുൽ ഹമീദ് മാസ്റ്റർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@majlisulquranislamicspeech4805
@majlisulquranislamicspeech4805 2 ай бұрын
❤Gandhiji❤️.. Good speech 🙏.
@rahamanabdul6843
@rahamanabdul6843 2 ай бұрын
Well explained dear Rahul congratulations, sathyamaya vakkukkal❤❤❤❤❤❤❤
@thomasabraham2020
@thomasabraham2020 2 ай бұрын
Now only I understand my batchmate's son Rahul Eashwer's true and genuine stance. I am proud of my batchmate's son dear Rahul. (Mallika Namppothiri was my batchmate at Christian College Chengannur 1977-80)
@premrajt7022
@premrajt7022 2 ай бұрын
Well explained about the independent struggle .big salute to mr Rahul
@royalkamar8343
@royalkamar8343 2 ай бұрын
യഥാർത്ഥ ഹിന്ദുവും യഥാർത്ഥ മുസ്ലിമും യഥാർത്ഥ ക്രിസ്ത്യാനിയും ഈ ലോകത്ത് കലാകാലം സന്തോഷത്തോടെ ജീവിക്കട്ടെ അവരെ ഈശ്വരൻ അള്ളാഹു യേശു എന്ന് നമ്മൾ വിളിക്കുന്ന പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ ബാക്കിയുള്ള മുഴുവൻ കപട വിശ്വാസികളും ഉരുൾ പൊട്ടലിലും പ്രകൃതി ക്ഷോപങ്ങളിലും പെട്ട് ചത്തു തുലയട്ടെ രാഹുൽ ഈശ്വറിനെ പോലുള്ള വിശാലമായി ചിന്തിക്കുന്നവർ എല്ലാ മതത്തിൽ നിന്നും ഉയർന്നു വരട്ടെ ഞാൻ ഒരു മുസ്ലിമാണ് ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും ചേർത്ത് പിടിക്കാനും അവരെ ചുംബിക്കാനും എന്റെ മതം എന്നെ വിലക്കിയിട്ടില്ല അത് പോലെ തന്നെയാവും എല്ലാ മതവും ചില രാഷ്ട്രീയക്കാർ ജനങ്ങളെ തമ്മിൽ തല്ലിക്കുന്നു
@komalakumarannair4039
@komalakumarannair4039 2 ай бұрын
രാഹുൽ ഈശ്വർ താങ്കൾക്ക് ഒരു കോടി സലൂട്ട്.
@suluc2913
@suluc2913 2 ай бұрын
Sir, ningalude vakkukal kelkumbol Congress mathathwam ariyunnu. Thanku sir 🙏🙏
@johnsimon8430
@johnsimon8430 2 ай бұрын
You spoke the truth. Any type of fundamentalism whether minority or majority is dangerous. People who believe in liberal democracy fully support your views...Jai Hind...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳...🙏🙏
@hussainmm5520
@hussainmm5520 2 ай бұрын
താങ്കൾക്ക് സ്വാതന്ത്ര്യാശംസകൾ ... നന്മ വരട്ടെ :-:-:
@samuelgeorge3210
@samuelgeorge3210 2 ай бұрын
Very Very good analysis and interesting information A big salute to you Rahul🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
രാ ഹുൽ താങ്കൾക്ക് ഒരായിരം ആശം സകളുടെ പ നി നീർ പൂ ചെണ്ടുകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@idiculamathew3768
@idiculamathew3768 2 ай бұрын
യഥാർത്ഥ ഹിന്ദുവും യഥാർത്ഥ ക്രിസ്റ്റിനും യഥാർത്ഥ മുസ്ലിമും നമ്മുടെ രാഷ്ട്രീയപിതാവായ മഹാത്മ്മഗാന്ധിയെ ഇന്നും ബഹുമാനിക്കുന്നു. പ്രണാമം എന്റെ ഗാന്ധിജി🙏. താങ്കളുടെ വീഡിയോ ഒന്നിന് ഒന്ന് super ആണ്. താങ്കളയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👌👌
@abdulkhader1888
@abdulkhader1888 2 ай бұрын
ഇത പോലസത്യസന്തമായി പറയുക രഹുൽ
@msz281
@msz281 2 ай бұрын
രാഹുൾജി നല്ല രീതിയിൽ വർണ്ണിച്ചു.
@shabeershumsudheen6773
@shabeershumsudheen6773 2 ай бұрын
Video clarity and sound should be improved.
@Guruji-x7c
@Guruji-x7c 2 ай бұрын
സ്വാതന്ത്ര്യസമരം എന്നാൽ ക്രിക്കറ്റ് കളി പോലെയായിരുന്നു എന്നു തോന്നും ചിലരുടെ അഭിപ്രായം കേട്ടാൽ... മഹാത്മ ഗാന്ധിയേയും രക്തസാക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു...
@cheriyappu7000
@cheriyappu7000 2 ай бұрын
ഉള്ളുറല്ലലോ വള്ളത്തോൾ അല്ലെ ആ വരികൾ എഴുതിയത് .
@shine0007
@shine0007 2 ай бұрын
Brilliant speech ❤❤❤
@mohamedkabeer7205
@mohamedkabeer7205 2 ай бұрын
രാഹുൽ ഈശ്വരിനെ ഒരുപാട് ഇഷ്ടപെടുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤👍👍💜💜💜💜💜💜👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@usephka3998
@usephka3998 2 ай бұрын
Rahul Easwar brother You have made it clear the various paths that lead to freedom winning and the importance of Gandhiji's struggle and teachings all over the world. Thanxs
@jijimani7388
@jijimani7388 2 ай бұрын
Rahul I like you. The real indian ❤❤❤
@abdurshimanmp7393
@abdurshimanmp7393 2 ай бұрын
രാഹുൽ ഈശ്വരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@varghesepulakkal5666
@varghesepulakkal5666 2 ай бұрын
ജൂൺ നാലിനു ശേഷം മാധ്യമങ്ങൾക്കും കോടതികൾക്കും മാത്രമല്ല, ചില നിരീക്ഷകർക്കും ചാനൽ ചർച്ചാ വിദഗ്ധന്മാർക്കുമൊക്കെ വന്ന മാറ്റം അത്ഭുതാവഹം. ഗാന്ധിയെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. അദ്ദേഹത്തിൻ്റെ മുൻകാല നിലപാടുകൾക്കുള്ള യഥാർത്ഥ പശ്ചാത്താപമാണ് ഈ പ്രകടമാകുന്നതെങ്കിൽ അത് നല്ല കാര്യം.
@gracyvarghese7772
@gracyvarghese7772 2 ай бұрын
രാഹുൽ ഈശ്വറിനോടിപ്പം ഇഷ്ടം കൂടി വരുന്നു .. സത്യങ്ങൾ രാഹുൽ തുറന്നു പറഞ്ഞു തുടങ്ങി... സത്യമേവ ജയതേ🙏🙏🙏🙏🙏
@giacintagiacintajohn7853
@giacintagiacintajohn7853 2 ай бұрын
Very good Rahul Eshwar
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
രാഹുൽ ഈശ്വർ ജനാധിപത്യ മതേതര വക്താവ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SreekandanKp-xx1gj
@SreekandanKp-xx1gj 2 ай бұрын
What sn explanation sir...🙏 Thank you sir
@gracyvarghese7772
@gracyvarghese7772 2 ай бұрын
യഥാർത്ഥത്തിൽ BJP ഭരണത്തിൽ വരും വരെ ഉത്തരേന്ത്യയിൽ വളർന്ന എനിക്കു ഈ ജാതികളും മതങ്ങളും ഒക്കെ എന്താണെന്നും ഇത്ര വലിയ വിഷങ്ങൾ ഇതിലുണ്ടെന്നും അറിയില്ലായിരുന്നു... എല്ലാവരും ഒരു കുടുംബം പോലെ ഒക്കെ ആയിരുന്നു ജീവിച്ചിരുന്നതു.... യഥാർത്ഥ സുവർണ്ണ കാലം...
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
മഹാത്മജി ഇന്ത്യയുടെ പ്രിയങ്കരനായ രാഷ്ട്ര പിതാവ് ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@joythomas5706
@joythomas5706 2 ай бұрын
RAHUL SIR , SALUTE FROM HEART
@aneeskuttasseri9318
@aneeskuttasseri9318 2 ай бұрын
Well done Mr. RE
@sarasujohn7479
@sarasujohn7479 2 ай бұрын
Well explained.... Thank you Rahul.
@c.p.mullakoya6400
@c.p.mullakoya6400 2 ай бұрын
Very valuable information. I congratulate you
@KumarKumar-mn7vv
@KumarKumar-mn7vv 2 ай бұрын
നമ്മൾ ഇന്ത്യയിലെ ജനങ്ങൾ..... രാഹുലെ
@suranchikaghadai1386
@suranchikaghadai1386 2 ай бұрын
Excellent presentation
@ammuthrikkakara2824
@ammuthrikkakara2824 2 ай бұрын
ബിജെപി വന്നതിനുശേഷമാണ് നമ്മുടെ നാട്ടിൽ വർഗീയത കൂടിയത് ബാക്കിയുള്ളവർ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്നില്ല എന്നല്ല പക്ഷേ ബിജെപി വന്നതിനുശേഷമാണ് കൂടുതൽ വർഗീയത ഉണ്ടായത്
@asannizararm
@asannizararm 2 ай бұрын
Thangal video nannayi edit cheyyuka, 2009 muthal field il ulla aal aanu ningal editing video clarity shrddikkuka
@SamyogApparel
@SamyogApparel 2 ай бұрын
I support Gandhi ❤
@vijayabalan2042
@vijayabalan2042 2 ай бұрын
Excellent presentation. Thanks
@bindus4221
@bindus4221 2 ай бұрын
Salute Rahul. Just super ❤❤❤❤❤
@ragabathel8381
@ragabathel8381 2 ай бұрын
God bless ജയ് മതേതരത്വം
@abhilashs9400
@abhilashs9400 2 ай бұрын
Only Gandhi ❤❤❤
@thomaspgeorge9822
@thomaspgeorge9822 2 ай бұрын
Mahathma Gandhi 😍🙏🙏🙏🙏🙏🙏
@abdulbasithvm
@abdulbasithvm 2 ай бұрын
ഒരു കാലവും അക്രമവും അനീതിയും നടത്തിയവരെ തൊട്ട് കണ്ണടച്ച് ഇല്ല. തീർച്ച തീർച്ചയായും ഇതിന് മറുപടി പറയുക തന്നെ ചെയ്യേണ്ടിവരും അത് ആരായിരുന്നാലും ശരി
@Sulfi602
@Sulfi602 Ай бұрын
Rahul eshwar മുഗളൻമാരെ ചരിത്രം ഒന്ന് പഴയണേ ഒരുപാട് ആളുകളുടെ അഭിപ്രായവെത്യാസം മാറും thanks
@SudhaRejikumar-po6fv
@SudhaRejikumar-po6fv 2 ай бұрын
Thank you Rahul
@aneewilson9715
@aneewilson9715 2 ай бұрын
രാഹുല്‍ ഈശ്വര്‍ അഭിനന്ദനം
@sahadau7461
@sahadau7461 2 ай бұрын
മറ്റൊരു Good video ശ്രീ രാഹുൽ ❤❤
@abdullakunhi3807
@abdullakunhi3807 2 ай бұрын
Great message infront of the present political picture of india,❤❤
@abdulsamad3233
@abdulsamad3233 2 ай бұрын
Great thought
@balanbhavin5209
@balanbhavin5209 2 ай бұрын
മലയാളികൾക്ക് ഇതിൽ കൂടുതൽ വിശതീകരണം ആവശ്യം ഉണ്ടോ?very good explanation
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 ай бұрын
Rahul Eswar❤❤❤❤❤🎉🎉🎉🎉🎉
@gsnair129
@gsnair129 2 ай бұрын
Sathyam ennayalum sathyam aayirikkum
@mkadamkutty3885
@mkadamkutty3885 2 ай бұрын
രാഹുൽ ഈശ്വർ നിങ്ങൾ മരണം വരെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കണo
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
PP divya/ വന്നാല്‍ വച്ചേക്കില്ല
5:53