കത്തോലിക്ക സഭയുടെ മുത്തായ സഹോദരന്റെ മുന്നിൽ ശിരസു നമിക്കുന്നു. പരിശുദ്ധാത്മാവ് നിറഞ്ഞ സഹോ ദരന്റെ വാക്കുകൾ സ്വർഗത്തിന്റെ ജ്ഞാനം ജനഹൃദയങ്ങളിൽ നിറഞ്ഞു തുളുമ്പുന്നു. ഈശോയേ, മകന് ദീർഘായുസ് നല്കി ഇനിയും വളർത്തണമേ.🙏🙏 ആമേൻ.🙏🙏
@sulochana-dt5jn6 ай бұрын
വലിയ പാവ സാഹചര്യത്തിൽ ജീവിക്കുന്നഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എനിക്കും എന്റെ ഇശോയെ പൂർണയി സ്നേഹിക്കണം
@John-lp3lc Жыл бұрын
Happened to see this video today. What a talk man. Very meaningful and heart touching. Those who go through should share it so as to reach millions of hopeless people. Glory to Jesus ❤
സത്യമാണ് brother പറഞ്ഞത്.ആദ്യം ദൈവത്തിൽ വിശ്വസിക്കുക.തീർച്ചയായും നടക്കും.ഞാനും ഇത് അനുഭവിച്ചു.എൻ്റെ ഹസ്ബൻഡിൻ്റെ കിഡ്നി 30% damage, prostate gland cancer .ദൈവത്തിനോട് അടുക്കുമ്പോഴെല്ലാം റിസൾട്ട് എല്ലാം പോസിറ്റീവ് ആയി .എന്നിട്ടും ഞാൻ ദൈവം സുഖപ്പെടുത്തിയെന്നു വിശ്വസിച്ച് മുന്നോട്ടുപോയി.ഡോക്ടർമാർക്ക് പോലും വിശ്വസിക്കാൻ പറ്റാത്തവിധം ദൈവം എല്ലാം നെഗറ്റീവ് ആക്കി മാറ്റി.വിശ്വസിക്കുക ദൈവത്തെ കണ്ണുമടച്ച് വിശ്വസിക്കുക.
@jimsonwilliams68 Жыл бұрын
❤ god bless you
@jojojoseph5731 Жыл бұрын
❤
@90sthegoldenera84 Жыл бұрын
പാപം ചെയ്താൽ മുട്ടു കുത്തി കുമ്പസാരിക്കണം അല്ലേ 😁 അപ്പൊ യേശു പാപം മൊത്തം ഏറ്റെടുത്തൂന്ന് പറഞ്ഞിട്ട്??
@Tencil5777 ай бұрын
ഒരാൾ മാനസാന്തരപ്പെടാതെ മുഴുവൻ പാപവും ദൈവപുത്രൻ വഹിച്ചോളും എന്ന് പറയുന്നതിൽ എന്ത് കാര്യം.. ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് അത് വായിൽ വച്ചിട്ട് ചവച്ചു അരച്ച് കഴിച്ചാൽ അല്ലേ നിങ്ങളുടെ വിശപ്പ് മാറുകയും ശരീരത്തിനുള്ള പോഷണം ലഭിക്കുകയും ഉള്ളൂ.. അല്ലാതെ താങ്കളുടെ പിതാവ് കഴിച്ചാൽ താങ്കളുടെ വിശപ്പ് മാറുമോ
@sobhanasabu7 ай бұрын
Brothere oru condact venamennude phone number ariyanmela onnu vilikkamo
@Act4Christ7 ай бұрын
Please email act4christ365@gmail.com
@mariammavarghese47516 ай бұрын
🙏🙏🙏ആമേൻ
@rahulr8212 Жыл бұрын
❤
@indianboy5997 Жыл бұрын
❤❤❤❤
@valsababu84248 ай бұрын
ബ്രദർ വളരെ വിലയേറിയ സാക്ഷ്യമാണ് പറഞ്ഞത് ആദ്യം deyivathe സ്നേഹിക്കണം പൂർണമായി