No video

എന്താണ് MDMA ? ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K

  Рет қаралды 453,323

Arogyam

Arogyam

Жыл бұрын

എന്താണ് MDMA ? ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് | MDMA Explained | Dr. Ramash K
Dr Ramash K MBBS, MD (Psychiatry)
Associate Professor of Psychiatry, Govt Medical College - Calicut
Mob - 9995918761
MDMA: Effects and health risks
MDMA is an illegal drug that acts as both a stimulant and psychedelic, producing an energizing effect, as well as distortions in time and perception and enhanced enjoyment from tactile experiences. MDMA is a Schedule I substance under the Controlled Substances Act, which means that the DEA has determined that it has no medical benefit and a high potential for abuse.
MDMA exerts its primary effects in the brain on neurons that use the chemicals serotonin, dopamine and norepinephrine to communicate with other neurons.
#mdma #mdmadrug #mdmamalayalam
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 771
@Arogyam
@Arogyam Жыл бұрын
എന്താണ് MDMA ? ഇത് ഉപയോഗിച്ചാൽ സംഭവിക്കുന്നത് ? Dr Ramash K MBBS, MD (Psychiatry) Associate Professor of Psychiatry, Govt Medical College - Calicut Mob - 9995918761
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
എന്റെ ഫ്രണ്ട് എല്ലാം ഉപയോഗിച്ചിരുന്നു... അവൻ സ്വയം നിർത്തി
@bobhanka9258
@bobhanka9258 Жыл бұрын
പോടാ പൊട്ടാ, നീ എന്തൊരു ഡോക്ടർ ആണെടാ
@vijumanualpadamadan158
@vijumanualpadamadan158 Жыл бұрын
9
@prasobek7429
@prasobek7429 Жыл бұрын
​@@loveyouuuuuuuuuuall😅
@user-fn8ww9cz4h
@user-fn8ww9cz4h Жыл бұрын
Koodutalayi ariyan vilikkuka
@vishnuvkumar-ds3vh
@vishnuvkumar-ds3vh Жыл бұрын
👍🏼.. ഞാനും മദ്യത്തിന് adict ആയിരുന്നു...1 lit rum അതായിരുന്നു കണക്ക്... പിന്നെ വേണ്ടാ എന്ന് സ്വയം തീരുമാനിച്ചു... ഇപ്പൊ 2 വർഷം ആയി ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല..നിർത്തുമ്പോൾ എനിക്ക് 4 days ഉറങ്ങാനെ കഴിഞ്ഞില്ല.. ഒരു വല്ലാത്ത days ആയിരുന്നു അത് . എന്റെ അനുഭവം കൊണ്ട് പറയുകയാ.. ലഹരി ഇല്ലാത്ത ജീവിതമാണ് നല്ലത്...
@suryas6553
@suryas6553 Жыл бұрын
Sunday onnu kudiyaloo?
@Love-and-Love-Only.
@Love-and-Love-Only. Жыл бұрын
Gud job
@commontidra4988
@commontidra4988 Жыл бұрын
1ltr ethu brand rum
@kuttychaathan3358
@kuttychaathan3358 Жыл бұрын
@@commontidra4988 😘Jai Jawaan🔥🔥⚡⚡
@av8741
@av8741 Жыл бұрын
Epo full time kanjava
@haneebeats8631
@haneebeats8631 Жыл бұрын
ഇന്നേ വരെ ഇത് പോലെയുള്ള ഒരു ലെഹരി മരുന്നും ഞാൻ ഉപയോഗിച്ചിട്ടില്ല 💪 alhamdulillah.. ഇനി അങ്ങോട്ടും മരണം വരെ ഇതൊന്നും ഞാൻ ഉപയോഗിക്കില്ല..നമ്മുടെ സമൂഹത്തെ അല്ലാഹു ഇവയിൽ നിന്നും കാത്ത് രക്ഷിക്കട്ടെ..ആമീൻ 🤲☹️
@majeedkottakkal876
@majeedkottakkal876 Жыл бұрын
ഞാനും ഇന്നേവരേ ഒരു ലഹരിക്കും അടിമപെട്ടിട്ടില്ല ദൈവാദീനം ❤
@haneebeats8631
@haneebeats8631 Жыл бұрын
@@majeedkottakkal876 ❤️
@falcontips
@falcontips Жыл бұрын
​@BaCk BeNcHer NeVeR Die for what
@GodlyLovesYou
@GodlyLovesYou Жыл бұрын
അപ്പോൾ നീ സ്വർഗ്ഗത്തിൽ ആദ്യം ചെല്ലുമല്ലോ
@haneebeats8631
@haneebeats8631 Жыл бұрын
@@GodlyLovesYou Book ചെയ്തിട്ടുണ്ട്
@shakkeersha244
@shakkeersha244 Жыл бұрын
ലഹരി ഉപയോഗിക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ ഉപയോഗിക്കില്ല, അതിനു ഉദാഹരണം ആണ് ഞാൻ, അത്യാവശ്യം കള്ളും സിഗരറ്റും ഉപയോഗിച്ചിരുന്നു , ഇനി ഉപയോഗിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചപ്പോ അത് നിർത്താൻ പറ്റി
@user-dq3hk8ju1s
@user-dq3hk8ju1s Жыл бұрын
Congratulations bro 👍👍
@shibil3361
@shibil3361 Жыл бұрын
Ath athre ullu ❤
@anirudhmuthalecheri3865
@anirudhmuthalecheri3865 Жыл бұрын
Jhan thonnubbo nirthaarudd
@rineesh0044
@rineesh0044 Жыл бұрын
ഒരു പരിധികഴിഞ്ഞാൽ പിന്നെ നിർത്താൻ വളരെ ബുദ്ധിമുട്ടാണ്... അത് അറിഞ്ഞ ആളാണ് ഞാൻ...
@jojomanojvm650
@jojomanojvm650 Жыл бұрын
🫂
@lpc3178
@lpc3178 Жыл бұрын
Medical college MBBS students നല്ല ഒരു ശതമാനം ഈ ലഹരികൾക്ക് അടിമകൾ ആണ്. ഇതുപോലെ ഉള്ള ക്ലാസുകൾ അവിടെയും കൊടുത്താൽ അവരും രക്ഷപെടും. 👍
@azogfs6914
@azogfs6914 Жыл бұрын
Yes😅,I could relate what's happening there
@av8741
@av8741 Жыл бұрын
Adimakal alla edak samdanthin 😆
@coldstart4795
@coldstart4795 Жыл бұрын
Mbbs പഠിക്കുന്ന പിള്ളേർ മൊത്തം എം ആണ്
@av8741
@av8741 Жыл бұрын
@@coldstart4795 kastam sahodara
@ghostride2239
@ghostride2239 Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്
@Arogyam
@Arogyam Жыл бұрын
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക : Argyam WhatsApp group : shorturl.at/pEGJS join Arogyam Instagram : instagram.com/arogyajeevitham/
@vijaybijusagar7417
@vijaybijusagar7417 Жыл бұрын
Very valuable information...🙏 മയക്കുമരുന്ന് പിടിച്ചതോ ഉപയോഗിച്ചതോ ആയ കേസിൽ കുറ്റവാളികളെ ശിക്ഷിച്ചതായി കാണാറില്ല...
@chaaywalavlogs3017
@chaaywalavlogs3017 Жыл бұрын
Sathyam
@ashiqkt1594
@ashiqkt1594 Жыл бұрын
Ningal news paper onnum nokarillennu thonnunnu
@kcrahman
@kcrahman Жыл бұрын
Kurachu mdma kayil vechu noku appol manasilavum😅
@sigmarules9429
@sigmarules9429 11 ай бұрын
പത്രം വായിക്കണം ഇടക്കൊക്കെ.
@achun3328
@achun3328 Жыл бұрын
ഇതിൽ പറഞ്ഞിട്ടുള്ള മിക്കതും ഞാൻ use ചെയ്തിട്ടുണ്ട്. പിന്നെ addict ആകും എന്നുള്ള സീൻ ആയപ്പോ എല്ലാം നിർത്തി. ഇപ്പൊ മദ്യം കഴിക്കാൻ തോന്നുമ്പോൾ പോയി ഒരു മുസമ്പി juice കുടിക്കും. ശുഭം.
@sabithpk6805
@sabithpk6805 Жыл бұрын
മുസമ്പി ജ്യൂസിന് ഇത്രക്കും കിക്കോ 😁😁😁😁
@achun3328
@achun3328 Жыл бұрын
@@sabithpk6805 1 പെഗ്ഗ് വീതം 3 നേരം അടിച്ചുനോക്ക്. 👌🏻
@wecharge1497
@wecharge1497 Жыл бұрын
@@sabithpk6805 വെള്ളം അളവിൽ കൂടുതൽ കുടിച്ചു നോക്കൂ അപ്പോഴറിയാം ലഹരി
@themonstergirl6506
@themonstergirl6506 Жыл бұрын
Bro.. pls help me.. ഇൻ്റെ ബ്രദർ ഇത് use ആകുന്നിൻഡോ എന്ന് doubt ഉണ്ട്... കുറെ നാൾ ആയിട്ട് അവൻ്റെ behaviour നല്ല difference und.. arrogant, പെട്ടെന്ന് ദേഷ്യം വരും.. എപോഴും ഉറക്കം.. ദേഷ്യം വന്നു raise ആയി സംസാരിക്കുമ്പോൾ അവൻ്റെ ബോഡി മൊത്തം വിറക്കുന്നു.. മൊത്തത്തിൽ ഒരു വശ പിശക്.. അമ്മേനെ ഒക്കെ അവനു വല്യ ഇഷ്ടം ആയിരുന്നു.. but ipo എന്ത് ഉണ്ടാക്കി കൊടുത്താലും വഴക് പറയുന്നു.. നിസാര കര്യങ്ങൾക് shout ചെയ്യുന്നു.. സീൻ ആണ് ബ്രോ.😑 ഇത് എങ്ങനെ കണ്ടുപിടിക്കും? And happy that you quit from these things👍👍👍
@achun3328
@achun3328 Жыл бұрын
@@themonstergirl6506 എത്ര വയസ്സുണ്ട്?
@mylifemyRules666
@mylifemyRules666 11 ай бұрын
എന്റെ കൂട്ടുകാരൻ തുടർച്ചയായി 2 വർഷത്തോളം MDM, കഞ്ചാവ് ഉപയോഗിച്ചിരുന്ന ആളാണ്‌.സ്ഥിരമായി അവനും അവന്റെ കൂട്ടുകാരും ഉപയോഗിച്ചിരുന്നു, സ്വന്തമായിട്ട് ചെറു പ്രായത്തിൽ തന്നെ ബിസിനസ് കളും,റെസ്റ്റോറന്റ് ഒക്കെ ഉണ്ടായിരുന്നു,മാത്രമല്ല ഒരു പിജി കാരനും കൂടി ആയിരുന്നു... വെറും 2 വർഷങ്ങൾ കൊണ്ടു എല്ലാവരുടെയും വല്ല്യ ഒരു പ്രധീക്ഷ ആയിരുന്ന അവൻ , സമൂഹത്തിലും, കുടുംബത്തിലും, വ്യക്തിപരമായും ഒന്നും അല്ലാതെ ആവുന്നത് കണ്മുന്നിൽ കാണുകയായിരുന്നു ഞങൾ... അവൻ എപ്പോളും ok ആണെന്നാണ് അവനു തോന്നിയത്, പക്ഷെ അവനെ ഒന്നിനും കഴിവില്ലാത്ത, ഒരു മടിയനും, അലസനും ആകുവാൻ ഡ്രഗ്സ് ന് കഴിഞ്ഞു, ഇതുപോലെ സിനിമയിൽ മാത്രം കാണുന്നതും, കേൾക്കുന്നതും ആയ ഒരുപാട് ഉദാഹരണങൾ എന്റെ കൂട്ടുകാർക്കും, നാട്ടുകാർക്കും ഇടയിൽ വന്നു കഴിഞ്ഞു.... നമ്മുടെ നാടുകളിൽ ഇത്തരം ഉദാഹരങ്ങൾക് ഉള്ള കാരണം ഇത്തരം ഡ്രഗ്സിന്റ സുലഭമായ ലഭ്യത മാത്രം ആണ്, കാരണം ഇത്തരം ആളുകൾ ഗൾഫിൽ ഒക്കെ പോയിട്ട് ഇതു ഒഴിവാക്കിയത് ആയ്ട്ട് എനിക്ക് അറിയാം... വണ്ടിയിൽ oru😛ലൈറ്റ് ഫിറ്റ്‌ ച്യ്താൽ വീട് ജപ്തി ചെയ്യാൻ പോലും മടിക്കാത്ത ഗവമെന്റ് നിയമങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഇതിന് എതിരെ ഒരു നിയമം വരുന്നില്ല?. ഈ അവസ്ഥ ആണെങ്കിൽ ഒരു 5 കൊല്ലം കൊണ്ടു കേരത്തിലെ നല്ലൊരു വിഭാഗം ആളുകളും നശിക്കും, sure.
@1maduhurasools89
@1maduhurasools89 Жыл бұрын
നബി(സ) വചനം : ലഹരി അൽപ്പമാണെങ്കിലും അത് നിഷിദ്ധമാണ്!.
@neostar3498
@neostar3498 Жыл бұрын
അതായിരിക്കും 25000 കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചി യിൽ കൊണ്ട് വന്നത് 😂😂😂😂
@anvrshanu712
@anvrshanu712 Жыл бұрын
​@@neostar3498രാമൻറെ മക്കൾ ഇത് ഉപയോഗിച്ചിട്ട് ആയിരിക്കും സ്വയം ചത്തു കൊണ്ടേയിരിക്കുന്നു മാത്രമല്ല കൊന്നു കൊണ്ടേയിരിക്കുന്നു😅
@NikhilNiks
@NikhilNiks Жыл бұрын
അതാണ് മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ മദ്യപ്പുഴ ഉള്ളത് 🤓
@viralmedia680
@viralmedia680 Жыл бұрын
സിഗരറ് പോലും വലിക്കാത്ത ആൾകാർ ഉണ്ടോ 😌
@jomonkv8163
@jomonkv8163 Жыл бұрын
ഞാൻ ഒരു ലഹരി വസ്തുക്കളും ഉപയോഗിച്ചിട്ടില്ല
@viralmedia680
@viralmedia680 Жыл бұрын
@@jomonkv8163 same😍
@rashidrashi8829
@rashidrashi8829 Жыл бұрын
Unde...
@shibilip7567
@shibilip7567 Жыл бұрын
Degree കയിഞ്ഞ് Course എടുക്കാൻ Hostel ill പോയപ്പോ ആണ് ഞാൻ ഇത്രേം നല്ല ഒരു പയ്യൻ ആണെന്ന് എനിക്ക് മനസിലായത്.
@viralmedia680
@viralmedia680 Жыл бұрын
@@shibilip7567 🙌❤️
@misriyakvkv9058
@misriyakvkv9058 Жыл бұрын
Pett poyal engane rakshapedamm ennu koode paranjal orupad perk gunamavum
@1maduhurasools89
@1maduhurasools89 Жыл бұрын
നബി(സ)വചനം: ലഹരി എല്ലാ തെറ്റുകുറ്റങ്ങളുടെയും താക്കോൽ ആണ്
@AS-wq6pi
@AS-wq6pi Жыл бұрын
ശവഭോഗം
@user-nm5lz4mm8k
@user-nm5lz4mm8k Жыл бұрын
നബി മദ്യപിച്ചിരുന്നതായി കേട്ടിട്ടുണ്ടല്ലോ....!😂😂
@user-nm5lz4mm8k
@user-nm5lz4mm8k Жыл бұрын
kzbin.info/www/bejne/sIGZZ61rZr6ZedU നീ ഇപ്പോഴും മദ്രസപൊട്ടൻ തന്നെ😂😂😂
@rubyr458
@rubyr458 Жыл бұрын
@@user-nm5lz4mm8k അങ്ങനെ കേക്കുന്നതെല്ലാം ശരിയല്ല
@user-nm5lz4mm8k
@user-nm5lz4mm8k Жыл бұрын
@@rubyr458 kzbin.info/www/bejne/sIGZZ61rZr6ZedU
@sreeganesh.s9463
@sreeganesh.s9463 Жыл бұрын
MDNA എന്നാൽ Master Degree in Mayakkumarunnu Addiction എന്നാണ്. ഇത് ഒരു കോഴ്സ് ആണ് ഇത് വിജയകരമയി പൂർത്തിയാക്കിയാൽ വളരെ വേഗം മയക്ക് മരുന്നിന് അടിമകളാകാം ........😇😇
@joboi6013
@joboi6013 Жыл бұрын
Mdna yo ma ale🥲
@sabeerkp4335
@sabeerkp4335 Жыл бұрын
😮
@valak3374
@valak3374 Жыл бұрын
Ayo naal vaaalicha thamsha
@jecho2422
@jecho2422 Жыл бұрын
Mdma physical addiction ella psychological addicts an kurach naal uoyogich kittathayal manasikamyi kurach bhudimutt anubhavikkum anubhavathil parayunnathan
@ksa-rc2tl
@ksa-rc2tl Жыл бұрын
അണ്ണാ mdna പുതിയ സാദനം ഇറങ്ങിയോ,,, എങ്ങനെ ഉണ്ട്, mdna😆😆😆😆😆
@evangelsindia
@evangelsindia Жыл бұрын
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. ( 2 കൊരിന്ത്യർ 5 : 17 )
@rajeshjk06
@rajeshjk06 Жыл бұрын
Thank you Doctor for sharing so much valuable information of contemporaneous importance. Drug menace should be discussed in every home, get together and every where to save our youth and society from this dangerous situation.
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
അമിത സമ്മർദ്ദം ഉള്ള ഒരു യുവതലമുറയല്ലേ ഇന്ന് വളർന്നു വരുന്ന ത്(പഠനഭാരംകൂടുതൽ,ജോലിഇല്ലായമ,വിവാഹിതരാവാൻ കഴിയുന്നില്ല.).അപ്പോൾ സ്വാഭാവികമായും സമ്മർദ്ദം കുറക്കാനുള്ള സാധനവും വളരും.
@savadtk8894
@savadtk8894 Жыл бұрын
Njan ithvare oru lahariyum use chythitilla. Use cheyyaan thonniyitum illa😊. Chila aalkarude vijaaram ithonnum use cheythillenky life il oru enjoyment illa ennaan.
@okok-xr1ro
@okok-xr1ro 3 ай бұрын
ഇപ്പോൾ എല്ലാ malayalam movies MDMA, കള്ള് എല്ലാം പ്രൊമോഷൻ ചെയുകയാണ്... ശ്രദ്ധിച്ചാവർ ഉണ്ടൊ ....?
@sathghuru
@sathghuru Жыл бұрын
സന്തോഷവും സമാധാനവും ഇല്ലാത്ത വ്യക്തികളെ ആണ് ലഹരി മാഫിയ ലക്ഷ്യം വെയ്ക്കുന്നത്. പക്ഷേ സമൂഹത്തിൻ്റെ മുന്നിൽ ഈ ലഹരിക്ക് അടിമകൾ ആയവർ എല്ലാം സന്തോഷത്തോടെ ജീവിക്കുന്നവർ ആയിരുന്നു എന്നാണ് വിശ്വാസം.
@sukumaransuku8258
@sukumaransuku8258 Жыл бұрын
🙏👍🏻
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Sharikum
@starwalker6421
@starwalker6421 Жыл бұрын
കഞ്ചാവ് ഇന് അ temptation ഒക്കെ ഉണ്ടാവം.. പക്ഷേ, No withdrawal symptoms unlike other psycho active substances.
@soumyakumartt2680
@soumyakumartt2680 Жыл бұрын
കേരളത്തിൽ ഇടത് പക്ഷം ഇതിനെ സപ്പോർട്ട് ചെയ്യുന്നു.
@rishadrishad2867
@rishadrishad2867 Жыл бұрын
കേന്ത്രത്തിൽ പൂജ്യപിയും
@sameerkadeejamanzil5444
@sameerkadeejamanzil5444 Жыл бұрын
വിൽക്കുന്നവരെ ഷൂട്ട്‌ &സൈറ്റ് ചെയ്യുക അപ്പോൾ നില്കും
@mohammedshafeeque8290
@mohammedshafeeque8290 Жыл бұрын
അത്ര ചെയ്യുന്നത് പാപം ആണ് .
@bilalhamsa4418
@bilalhamsa4418 Жыл бұрын
അങ്ങനെ aanel kochilyil vannu താമസിക്കുന്ന സകല പെണ്ണുങ്ങളേം vedi വെച്ച് kollanam
@cherumiamma
@cherumiamma 2 ай бұрын
Shoot at sight എന്ന് ശരിയായി പറയെടാ കാക്കാനെ
@JashLeoM
@JashLeoM Жыл бұрын
MDMA യൂസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും doctors ആണ്... എനിക്ക് ഇത് നേരിട്ട് അറിയാവുന്നതാണ് 😢
@vabeeshchathoth5690
@vabeeshchathoth5690 Жыл бұрын
You note d
@moviebuff6823
@moviebuff6823 Жыл бұрын
Ankara messi
@vishnuthulasi5248
@vishnuthulasi5248 Жыл бұрын
നിങ്ങൾ എന്തുകൊണ്ട് ഇത് പോലീസിൽ അറിയിച്ചില്ല??
@sadiqali-bc5ys
@sadiqali-bc5ys Жыл бұрын
അർജുൻ റെഡ്‌ഡി ആണോ ഉദ്ദേശിച്ചത് 😄
@hafseerthanur5927
@hafseerthanur5927 Жыл бұрын
​@@vishnuthulasi5248അറിയിച്ചാൽ എന്ത് ചെയ്യുമായിരുന്നു.. അങ്ങനെ ആണേൽ smoking kills ആണെന്ന് ഉണ്ടാക്കുന്നവർ പറഞ്ഞു പാക്ക് ഇൽ വരെ ഷോ ചെയ്തിട്ട് ഗവണ്മെന്റ് എന്ത് ചെയ്തു
@zaynmalik3117
@zaynmalik3117 Жыл бұрын
eee paranja chikilsa reethikal ubayokichaal use cheyyunna aal oru branthan aaaavum ennallaaand nirthoola 🙏🏻 ororo aaaalkaarum ubayokikaaan oru reason ndaaavum .. aaaa orotta reason kand pidich athil suppourt cheyth koode ninnaaa thaaaane nirthum 👍🏻 alllaand phone use aakunnath ozhivaaka frnds cut aaakuka kore branthullavark kodukunna pole medicine kodukuka thettaaaya chikilsa reethiyaaaayi thonnunnu😊
@sarathram6505
@sarathram6505 Жыл бұрын
Sir I am wondering why there is nothing about how our brain functions in our curriculum.I think awareness from smaller class about how brain functions can help childrens to have more mind control
@prince2132
@prince2132 Жыл бұрын
Anti psychotic, antidepressants, benzodiazepines drugs you doctors prescribe for mental issues carries the same after effects and withdrawal effects you mentioned. Why then its still prescribing to patients indiscriminately by most psychiatrists?
@ProGamer-pr6hq
@ProGamer-pr6hq Жыл бұрын
Tax kitum govt inu
@unnikrishnanpm2466
@unnikrishnanpm2466 Жыл бұрын
Yes. These same guys prescribe such dangerous medicines and then give speeches about addiction.😂
@shajugeorge3038
@shajugeorge3038 Жыл бұрын
Drugs are medical aid, only when used in reasonable dose and under strict medical supervision.
@MuhammedAjmalJ
@MuhammedAjmalJ Жыл бұрын
Yes. ഞാൻ കുറച്ചു കാലം ഇത് കഴിച്ചിരുന്നു . ഇപ്പൊ എനിക്ക് നല്ല ഭ്രാന്ത് കേറുണ്ട്
@vaishaghmohandas5900
@vaishaghmohandas5900 Жыл бұрын
Enthu tholviyado thaan. You know nothing about addiction. Moreover you know absolutely nothing about prescription drugs. Then why the hell do u wanna comment on these things. Prescription drugs are taken in specific quantities prescribed by the doctor. Its not addictive when its taken in small amounts within small durations. Recreational drugs are taken in large quantities.
@sijukuriakose3423
@sijukuriakose3423 Жыл бұрын
Thanks sir for your valuable information
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Жыл бұрын
കേരളം കേരളം എല്ലാവരും കണ്ട് പഠിക്കൂ എന്നല്ലേ ചാനലുകളും രാഷ്ട്രീയക്കാരും വിളിച്ചു കൂവുന്നത് ഇത് നിയന്ത്രിക്കുന്നില്ലല്ലോ
@anshad4296
@anshad4296 11 ай бұрын
MDMA യൂസ് ചെയ്യുന്നത് നല്ലതാണ് പെട്ടെന്ന് പരലോകത്തേക്ക് എത്താം
@JijoAryanchalmalayil
@JijoAryanchalmalayil 3 ай бұрын
😂😂😂😂
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Paralogath pettanne thanne ethuvo veruthe parayare
@bindhusuresh9255
@bindhusuresh9255 Жыл бұрын
പുതിയ തലമുറ നാശത്തിലേക്ക് പോകുന്നു ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ നമ്മുടെ സർക്കാരിന് കഴിയില്ലേ
@nancymary3208
@nancymary3208 Жыл бұрын
❤️🥰🤩
@mcqueen2494
@mcqueen2494 Жыл бұрын
Ella
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സർക്കാർ പുതിയ ബാറുകൾ തുറക്കാൻ ഉള്ള ഒരുക്കത്തിലാണ്
@DrShanSKP
@DrShanSKP Жыл бұрын
ലഹരി മാഫിയയുടെ ഒക്കെ തലപ്പത്തു വലിയ രാഷ്ട്രീയക്കാർ ഉണ്ടാവും. Lucifer സിനിമയിലെ പോലെ
@stebincleetus7393
@stebincleetus7393 Жыл бұрын
No
@knrmahesh
@knrmahesh Жыл бұрын
ഇതിൽ സപ്പോർട്ട് ചൈയ്യുന്ന പല ടീം ഏജന്റ് ആയിരിക്കും. MDMA.
@suhailm3015
@suhailm3015 Жыл бұрын
എന്റെ ഫ്രണ്ട്സും ഉണ്ട് ഇത് ഉപയോഗിക്കുന്നവർ പക്ഷെ അവരെല്ലാം ഏത് സമയവും ഫുൾ എനർജി ആണല്ലോ 🤔 sathyam
@Ymee234
@Ymee234 Жыл бұрын
ശീലമായവർ ഉബയോഗിച്ചാൽ എപ്പോഴും എനർജി ആയിരിക്കും.
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Eppoyengilum onne urangule avare
@harifapr3131
@harifapr3131 Жыл бұрын
എന്തെങ്കിലും ചെയ്യൂ... യുവതലമുറയെ രക്ഷിക്കൂ
@ashrufp825
@ashrufp825 Жыл бұрын
Thankyou Dr for the great informative message given to all of them.God bless you
@subairvga663
@subairvga663 Жыл бұрын
അഥിതികൾ വർദ്ധിച്ചതാണ് ഇത്രയും ലഹരി കേരളത്തിൽ എത്താൻ കാരണം..
@kuttuuus
@kuttuuus Жыл бұрын
സുഡാപ്പികളും
@saraths6620
@saraths6620 Жыл бұрын
കഷ്ട്ടം
@bilalhamsa4418
@bilalhamsa4418 Жыл бұрын
Koppnu 😡😡വിദ്യാഭ്യാസം കൂടിയതാണ് ഇതിനെല്ലാം kaaranam. സകല school clg കളും മയക്കു മരുന്ന് കേന്ദ്രങ്ങൾ aanu
@jaleel9895
@jaleel9895 Жыл бұрын
@@bilalhamsa4418 ..ശരിയാണ്
@Milarepaseva
@Milarepaseva Жыл бұрын
കളള് ചെത്ത് കാരുളള നാട്ടില്‍ ....ദൈവം പോലും കളള് കുടിക്കുന്ന നാട്ടില്‍ ലഹരി കൂടാന്‍ അന്യനാട്ടില്‍ നിന്നും ആളുകള്‍ വരണോ.....വന്നവര് ഇവിടെ വന്ന ശേഷം കുടിയന്‍മാര് ആയോ എന്നൊരു ....😊
@shoukkath89
@shoukkath89 Жыл бұрын
എവിടെ ചെന്നെത്തും അറിയില്ല സാർ. നാശത്തിലേക്കുള്ള പോക്കാണ്.
@shajahann8943
@shajahann8943 Жыл бұрын
Very good information. Thank you, Sir.
@sathghuru
@sathghuru Жыл бұрын
MDMA ഉപയോഗം നിർത്തുക എന്നത് മാനത്ത് എറിഞ്ഞ വടി പോലെ ആണ്. ചിലപ്പോൾ കൊള്ളും മിക്കാപ്പോഴും കൊള്ളില്ല.
@jecho2422
@jecho2422 Жыл бұрын
Mdma അങ്ങനെ അങ്ങ് മറക്കാൻ പറ്റൂല 5 ലൈൻ അടിച്ചിട്ട് ഒരു beedi joint valikkumbom kittunna aa oru feeel🙂 njan nirthiyath an ippam ugyogikunnilla
@fayas-qw9mc
@fayas-qw9mc Жыл бұрын
@@jecho2422 pinnenthinaa ee coment itte. Ith kand pillere adict aakaruth
@ctech3984
@ctech3984 6 ай бұрын
​@@jecho2422നിങ്ങളെ പോലുള്ള ആളുകളാണ് കുടുംബങ്ങളെ തകർക്കുന്നത്
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Aaa
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Nannyik ille ith parayan ippo nee illangilo
@aaaazzzz8041
@aaaazzzz8041 Жыл бұрын
യുവാക്കൾ മാത്രമല്ല യുവതികളും ❌️
@subin3890
@subin3890 Жыл бұрын
Alav kurav‼️
@prasipraseeth9
@prasipraseeth9 Жыл бұрын
Onnum cheyyan pattilla
@shaijalch6996
@shaijalch6996 Жыл бұрын
@@prasipraseeth9 adichalum onnum cheyanu patylla
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Ohhh
@sarithababu7673
@sarithababu7673 Жыл бұрын
ഉപയോഗിക്കുന്നവരെ പിടി കൂടുന്നതിനൊപ്പം അത് ഉൽപ്പാദിപ്പിക്കുന്നവരെയും പിടികൂടി അറസ്റ്റ് ചെയ്ത് ശിക്ഷ വാങ്ങി കൊടുക്കണം😡 എന്താ ഇത്രയും കേസ് വന്നിട്ടും ഇതിനെയൊക്കെ ഉൽപ്പാദനം എവിടെയാണെന്ന് സർക്കാർ കണ്ടു പിടിക്കാത്തത് 😠😠 എന്റെ നാട് കേരളം എന്ന അഭിമാനം എനിക്കുണ്ടായിരുന്നു🙂 എന്നാൽ ഇപ്പോൾ എന്റെ നാടാണ് കേരളം എന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ് 😖
@shijin1227
@shijin1227 Жыл бұрын
ഇതിനു പിന്നിൽ കൂടുതലും ആഫ്രിക്ക കാർ ആണ് അവർ എത്തിച്ചു കൊടുക്കുന്ന resources കൊണ്ട് നമ്മുടെ നാട്ടിലെ ആൾക്കാർ ഇത് തയ്യാറാക്കും
@sarithababu7673
@sarithababu7673 Жыл бұрын
Mm
@AnanthuSL
@AnanthuSL 11 ай бұрын
Orale konnal polum ivide onnulla pinne alle ithu
@ismailmuthu1870
@ismailmuthu1870 Жыл бұрын
47 വയസ്സ് ഇന്നുവരെ കണ്ടിട്ടും ഇല്ല ഉപയോഗിച്ചിട്ടും ഇല്ല
@hafi8223
@hafi8223 4 ай бұрын
ഉപയോഗിച്ച് sex ചെയ്ത് നോക്ക് uff feel 🤩🥰😋
@JijoAryanchalmalayil
@JijoAryanchalmalayil 3 ай бұрын
Njanum akke ulla dusheelam kayyil pacha kuthiyittund😂
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Ithara ethiyille ath pole pokam
@rafeekmk5438
@rafeekmk5438 Жыл бұрын
Very informative speech ❤
@svs6853
@svs6853 Жыл бұрын
Good awareness and explanation dr. Thanks arogyam🥰👌
@sameerakhalid-nd7iw
@sameerakhalid-nd7iw Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@anishs9699
@anishs9699 10 ай бұрын
If Cannabis is addictive then Why is Cannabis legalized in countries like Netherland & US? Even in northern India cannabis is legally available.
@razakkarivellur6756
@razakkarivellur6756 Жыл бұрын
Valuable video.... 👍🏻
@dreamline1383
@dreamline1383 Жыл бұрын
Thanks, Doctor for your great advice.
@arunkrisnapattambi-je5ij
@arunkrisnapattambi-je5ij Жыл бұрын
ഇത് ഞാൻ ഒരു തവണ ഉപയോഗിച്ചിട്ടുണ്ട്...ആദ്യം സുഖം ഉണ്ടായെങ്കിൽ പിന്നീട് കുറെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇനി ജന്മത്ത് upayogikkoola...
@sha6045
@sha6045 6 ай бұрын
Enthoki aayrnnu problems undaythe
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Pondaa aaa eppoyengilum onnude nokule
@salihsalihk1742
@salihsalihk1742 Жыл бұрын
സിഗരറ്റ് വലി നിർത്താൻ എന്താ ചെയ്യേണ്ടത് എന്റെ പ്രശ്നം വലി ആണ് ബാക്കി ഉള്ളതൊന്നും ഞാൻ ഉപയോഗിക്കാറില്ല
@yasssali3191
@yasssali3191 Жыл бұрын
Daily kurachu kurachu konduvaruka
@punathilshiju68
@punathilshiju68 5 ай бұрын
ഞാൻ ബീഡിയും സിഗരറ്റും നിറയെ വലിച്ചു ഇപ്പോൾ 17വർഷമായി വലി നിർത്തി മാനസികമായി തയ്യാർ എടുത്തു അത്ര മാത്രം ആർക്കും സാധിക്കും 💪💪
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Sigaratte nirthano
@linus5902
@linus5902 Жыл бұрын
നമ്മുടെ ഭരണ സംവിധാനം നിയമം കർശനമായി രാഷ്ട്രീയം ഒഴിവാക്കി നടപ്പിലാക്കിയാൽ മാത്രമെ ഇതെല്ലാം ശരിയാകു അല്ലാതെ നമ്മൾ ബോധവത്കരണം നടത്തും മറുവശത്ത് ലഹരി വസ്തുക്കൾ മറുവശത്ത് കിട്ടികൊണ്ടിരിക്കും
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Aaa party 🎉
@vishnumurali1887
@vishnumurali1887 Жыл бұрын
സാർ പറയുന്നത് ശെരി ആണ്,പക്ഷെ കഴിഞ്ഞ 15 വർഷമായി മദ്യം കഴിക്കുന്ന ആളാണ് ഞാൻ 2 പെഗ്ഗിൽ കൂടുതൽ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല, നമ്മളേ നമ്മൾ തന്നെ കൺട്രോൾ ചെയ്യുക
@deepajohn15
@deepajohn15 Жыл бұрын
Ellarkum athe patanam enn ila, better use cheyath irikaneya
@deepupaul5035
@deepupaul5035 Жыл бұрын
രണ്ട് പെഗ്ഗ് അടിക്കാനുള്ള കാശേ കയ്യിൽ ഉള്ളു.. അതുന്നെ'!!😬
@LALLUVE-dw2rn
@LALLUVE-dw2rn Жыл бұрын
@@deepupaul5035 I earn 4 lakhs per month still I drink only 2 peg max occasionally. You Moron looser
@deepupaul5035
@deepupaul5035 Жыл бұрын
@@LALLUVE-dw2rn അമ്പട വീരാ"!!🤭
@LALLUVE-dw2rn
@LALLUVE-dw2rn Жыл бұрын
@@deepupaul5035 enthada koira
@shameeryaar5302
@shameeryaar5302 Жыл бұрын
LULU MD MA USAFALI YE URREST CHEYYANAM
@abdulsalam4690
@abdulsalam4690 Жыл бұрын
മേജർ ആയതിനു ശേഷം ഞാൻ ഇന്നുവരെ യഥേഷ്ടം ഫ്രീ ആയി മദ്യo കിട്ടുമായിരുന്നിട്ടും ഞാൻ തൊട്ടു നോക്കിയിട്ടില്ല.......ജീവിതത്തിൽ.....
@bibincb9589
@bibincb9589 Жыл бұрын
സുഖം അല്ല സർ, എങ്ങനെ എങ്കിലും മനസമാധാനം കിട്ടാനാണ്, കുറെ കടം ഉണ്ട്, ജോലി ചെയ്തിട്ടും, കടം കുറയുന്നില്ല, എന്തേലും ഹെല്പ് ഉണ്ടാകുമോ
@nature-s_secrets
@nature-s_secrets Жыл бұрын
Kadam kurakan lahari sahayikulalo....adhen adh therich koduth thanne theerkande😁my franchisee told me once that " it's good if we learn to live with the income what we get"
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Ee joliyude kude enthegilum rethiyil ningak sidatt kond pokan pattunnna undaville Example jolik pokunna rodil shopkulil kodukkn pattunnatho atho Joli kazyinjal house repairs vahangal ethengilum rethiyil just try chyyuthude
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Aa lahri koduth kadm kuduthl ayipokndaa
@BIBINPRAJI
@BIBINPRAJI Жыл бұрын
Doctor upayogikkarundo ithokke,, kicknte level okk correct ariyalo athond chodhiche
@Nylegaming9350
@Nylegaming9350 11 ай бұрын
Ellam test adich nokkunna chunku ningalkk undenkil .oru like adiikk guys😅
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Test adi chunk
@lalajimf5985
@lalajimf5985 Ай бұрын
മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ആൾക്കാരെ മിനിമം മൂന്നുമാസം സെന്ററിൽ ട്രീറ്റ്മെന്റ് ക്ലാസിനു ശേഷം വിടാൻ പാടുള്ളൂ വിടാൻ പാടുള്ളൂ
@mgviswanathannair9350
@mgviswanathannair9350 Жыл бұрын
Valuable vedio👍
@Arogyam
@Arogyam Жыл бұрын
🤝
@azogfs6914
@azogfs6914 Жыл бұрын
Good information doctor, i could relate to my life Some people may not be able to make a decision after an addiction,am a doctor from calicut, I had used these all things once,I migrated to Europe,pear groupumayulla bandham kuranjathum ividuthe drugs anweshich povathathum karanam time eduth addiction kuranju, now happy with life, spending 💯 time for my life and health 😇
@mujeebv3719
@mujeebv3719 Жыл бұрын
Aadhyam sarkar madhyam nirthalakkoo madhyam ethra dhoshamanu
@manavankerala6699
@manavankerala6699 Жыл бұрын
Maarakamanu madhyam🥶
@mangalasheri8416
@mangalasheri8416 Жыл бұрын
Azhchayil 3-4 peg madhyam adichal thettilla onnu othu koodumbol adikkam
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 Жыл бұрын
Good informations 👍👍👍
@muhammadrinshad9366
@muhammadrinshad9366 Жыл бұрын
Thanks doctor 👍..
@rajasekharanrajasekharan2384
@rajasekharanrajasekharan2384 Жыл бұрын
Docter oru samsayam ithil ethanu mosham kanjavu madhyam urakku guliga mdma ennal madhyam sarkkarinu nirthikkoode
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
Mental😇 M Disorder😌 D Madness🤕 M Aggressive☠️A
@dg-lk6tl
@dg-lk6tl Жыл бұрын
😍
@ajmalmuhammed4471
@ajmalmuhammed4471 Жыл бұрын
2 line idatte
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Line man
@jeswin501
@jeswin501 4 ай бұрын
Very very valuable information.. 🤝
@asharzamanpalliparamban3061
@asharzamanpalliparamban3061 10 ай бұрын
ഇത് ഗവണ്മെന്റ് പ്രൊമോർട് ചെയ്യുകയാണ് ഇതിന്ന് എല്ലാ സഹായവും ഗവണ്മെന്റ് തന്നെ ആണ് കൊടുക്കുന്നെ
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Sathiyam
@shajahan9462
@shajahan9462 Жыл бұрын
ജീവിതത്തിൽ തോറ്റു പോയവർക്ക് ഇതൊക്കെ ഒരു അനുഗ്രഹമാണ് .
@soorajs700
@soorajs700 Жыл бұрын
moonji😅
@shajahan9462
@shajahan9462 Жыл бұрын
@@soorajs700 😂😂
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 4 ай бұрын
സർ വളരെ നന്നായിട്ട് സർകാര്യങ്ങൾ പറഞ്ഞു. എന്നാൽ സാറിൻ്റെ ഒരു വാക് ഞാൻ ശ്രദ്ധിച്ചു എന്ത് എങ്ങനെ അത് പ്രാക്ടിക്കൽ ആയിട്ട് തോന്നുന്നില്ല ഉപദേശം ആയിട്ട് കാണരുത്
@abhijithms7234
@abhijithms7234 Жыл бұрын
Njn smoking addicted aahnu enik nalla aagraham undu nirthan but enik pattunnilla vellom vazhi undoo oru divasam valichillel njn chattath poleya pls vellom vazhi undoo nirthan
@muhammedswalih5279
@muhammedswalih5279 Жыл бұрын
Go to mind gold
@TheBbz2010
@TheBbz2010 Жыл бұрын
Asvadikuka..valich thudangiyapol kittiya feel pole. Nirthumbol kittunna maatangal asvadikku.cigarattinod alla addiction, feel nod anu. Vijayikum oru divasam.
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Addicted akanulla smoke nee valichittilla veruthe enthelum paranje pokala
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Mind control
@Instagramreelss5
@Instagramreelss5 Жыл бұрын
MDMA use engene oyivakkan kayyum onn paranj tharuoo!?
@sha6045
@sha6045 6 ай бұрын
Epoo neno
@BIBINPRAJI
@BIBINPRAJI Жыл бұрын
Doctor ithokke upayoguchittundo
@candyskull8514
@candyskull8514 Жыл бұрын
7 വർഷം ആയ്ട്ട് കഞ്ചാവ് ഉപയോഗിക്കുന്നു പഠനത്തിൽ കോൺസൻ്ററേഷൻ കിട്ടാൻ വേണ്ടി മത്യം പോലെ അല്ല mentaly ഒരുപാട് ഗുണം ചെയ്യുന്നുണ്ട് . ഇത് ഉപയോഗിച്ചിട്ടില്ല ആരും അക്രമം കാണിക്കുന്നത് അവരുടെ മൈൻഡ് അങ്ങനെ അയത് കൊണ്ടാണ്
@alahzaar2669
@alahzaar2669 Жыл бұрын
Myraanu.. 😏 1year valich moonji theti
@jomonkv8163
@jomonkv8163 Жыл бұрын
കഷ്ടം😭
@malluvideos77
@malluvideos77 Жыл бұрын
4year ayyi orru kuzhapamila 😂
@sameershahabudeen2594
@sameershahabudeen2594 Жыл бұрын
Profile picil aa concentration kanunnund
@lakshmiachu9440
@lakshmiachu9440 Жыл бұрын
Enalum nirtharuth vallya abhimanam analo 😏kashtam
@Asharaf-qs6jk
@Asharaf-qs6jk Жыл бұрын
......... നല്ല ദിവസം.... യാ സിനിമ കണ്ടാൽ.... എല്ലാവർക്കും മനസ്സിലാവും.....
@premmohan906
@premmohan906 Жыл бұрын
Good sir thanks ..you r the HERO THANKS FOR YOUR INFORMATION.
@meenunair10
@meenunair10 11 ай бұрын
Enthoru valichu neettalle! Point kaaryangal maathram paranj avasaanippichude
@shyamchandran1606
@shyamchandran1606 Жыл бұрын
ലഹരി നാടിന് ആപത്താണെങ്കിൽ എന്തിന് സർക്കാർ മദ്യം വിൽക്കുന്നു... മദ്യത്തിന്റെ വില വളരെ കൂടുതലാകുമ്പോഴാണ് തുച്ഛമായ കിട്ടുന്ന മറ്റു ലഹരിയിലേക് ആളുകൾ മാറുന്നത്.. അതിനും സർക്കാരാണ് ഉത്തരവാദി..
@rassu1974
@rassu1974 Жыл бұрын
Any body fluid test is available to detect the MDMA intake.
@lovuhbro219
@lovuhbro219 Жыл бұрын
Dey pedikanda ne adicho 🤣alchoscan pidicholm
@ajith7277
@ajith7277 Жыл бұрын
ഉത്തരവാദിത്തപ്പെട്ട ഭരണകർത്താക്കൾ ഭരിക്കുവാൻ ഇല്ലാത്തപ്പോൾ ഇതൊക്കെ സംഭവിക്കും
@rinulal
@rinulal Жыл бұрын
What is your opinion about CBD oil?
@LALLUVE-dw2rn
@LALLUVE-dw2rn Жыл бұрын
Only on doctors prescription
@user-ux2vy6tm1x
@user-ux2vy6tm1x 10 ай бұрын
Very helpful information sir💯
@nafivp9523
@nafivp9523 Жыл бұрын
Dr s vare use cheyyal nd
@user-oy3uw2fd8w
@user-oy3uw2fd8w Жыл бұрын
ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ ലിവനെ വരുമ്പോൾ നാട്ടിൽ ഉള്ള ബോയ്സ് ഒക്കെ സ്വഭാവം മാറിയിരിക്കുന്നു 😔 എനി ഇത് പോലെ ഉള്ള സാധനം ആരു ഉപയാഗക്കരുത്
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Nattile boys be have ningalod mathram ano
@hafi8223
@hafi8223 4 ай бұрын
ഭൂമിയിൽ ഉള്ള എല്ലാം just ടെസ്റ്റ്‌ ചെയ്യാൻ മാത്രം എന്ന ബോധത്തിൽ ഉപയോഗിക്കാർ ഉണ്ടോ
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Athark Veno muthe
@nishadnoushi690
@nishadnoushi690 Жыл бұрын
കള്ളും കഞ്ചാവും മയക്കുമരുന്നും എല്ലാം നമ്മുക്ക് ശരിയാകും നല്ല ഹൗഷധം ആണ് നമ്മുടെ കേരളത്തിലെ ഭരണ സമിതി അംഗങ്ങൾ പറയുന്നത്
@msmarath5174
@msmarath5174 Жыл бұрын
അങ്ങിനെ പറയുന്നില്ലല്ലോ.
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Ohhh nallth
@sebatti_malik
@sebatti_malik Жыл бұрын
ഞാൻ സിഗരറ്റ് വലിക്കും അത്ര ഉള്ളു ട്ടോ നിർത്താൻ പറ്റുന്നില്ല.... ഇന്നലെ ഞാൻ ഒന്ന് ടോസ് ഇട്ടു വലിക്കാനോ വലിക്കണ്ടേ എന്ന്..4 തവണ ടോസ് ഇട്ടിട്ട് ആണ് വലിക്കാൻ പറ്റിയത് 😢
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Dos eniyum kudubo pettanne setvakum
@jithinbabu5689
@jithinbabu5689 Жыл бұрын
Alcohol - lorazepam MDMA - kkku enthanu doctor. Anxiety de ee tab okke thanne akumo? Or any other system
@sigmarules9429
@sigmarules9429 11 ай бұрын
ഒന്നും ഇല്ല. No accepted medical treatment protocol.
@GeorgeT.G.
@GeorgeT.G. Жыл бұрын
very informative
@Arogyam
@Arogyam Жыл бұрын
Glad it was helpful!
@GeorgeT.G.
@GeorgeT.G. Жыл бұрын
@@Arogyam ok thanks
@vinodkumarkp3449
@vinodkumarkp3449 10 ай бұрын
വീട്ടിനട് ത്ത് ലഹരി വില്പന നടത്തുന്നവരെ പറ്റി പരാതി പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് സാർ. ആരാണ് സൂചന നൽകിയതെന്ന് സപ്ലയർ മാരെ അറിയിക്കാൻ നമ്മുടെ സർക്കാർ വകുപ്പുകളിൽ ഏജൻറ മാരായി പ്രവർത്തിക്കുന്ന പൂഴുകുത്തുകളെ ആദ്യം തിരിച്ചറിയണം. അവർ വഴി .സൂചന നൽകിയതാരാണെന്ന് സപ്ളയർക്കറി വ് ലഭിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ പൊതു ജനം ഭയക്കുന്നു
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Aa paranjath kariyam ningale area ath alle
@JijoAryanchalmalayil
@JijoAryanchalmalayil 3 ай бұрын
Medical college mbbs body maintance ennokke parajunadakunna koothara vettavaliyan pillerokee ippo mdm nu adimayanu Avark onn bodhavalkaranam koduthal nannnu.. Bagyam undel nannavam avarkkk
@zayin668
@zayin668 Жыл бұрын
പോൺ വീഡിയോ ഒരു ലഹരി ആണ്
@ansilb9913
@ansilb9913 Жыл бұрын
ഈ ഉറക്ക ഗുളിക കൊടുക്കുന്നത് സൈകാട്രൈസ്റ്റ് ആണ് all redy ഇവർ ലൂസ് ആണ് ബാക്കി ഉള്ളവരെ ലൂസ് ആകുന്നത് ഇവർ ആണ് ഉറക്കം ഗുളിക പ്രശ്നം ആണ് എങ്കിൽ ഇവർ എന്തിന് sujest ചെയ്യ് ന്നു
@NoufalNoufal-pq7bi
@NoufalNoufal-pq7bi 3 ай бұрын
Poyi chodik bro Dr pinna enthina ingana kodukuune anne
@irfadmuthu4161
@irfadmuthu4161 Жыл бұрын
Lahari vendagil Venda that’s oll Peace of Mind
@safwankp454
@safwankp454 11 ай бұрын
Idh ethra days bodiyil undakum enn parayamo evdeyokke ennum?
@shijuthomas4074
@shijuthomas4074 Жыл бұрын
Corona ആരംഭിച്ച സമയം ഓർമ വരുന്നു, isolation..special care.. nutrition food...മാങ്ങാത്തൊലി. പതിയെ പതിയെ എണ്ണം കൂടിയപ്പോ 'chavunnavan ചാവട്ടേ ' എന്ന അവസ്ഥയിൽ എത്തി. ഇതും ഒരു പരിധി കഴിഞ്ഞാൽ ജനങ്ങൾ അങ്ങിനെ കാണാൻ തുടങ്ങും.
@SHABEER.897
@SHABEER.897 Жыл бұрын
ഗവണ്മെന്റ് ഹോസ്റ്റലിൽ കേറിയ കിട്ടും
@bagyalakshmipk610
@bagyalakshmipk610 11 ай бұрын
Thank u sir good imformation
@withmyownthings4190
@withmyownthings4190 10 ай бұрын
Dr ee saanam ellam try cheythittondo?
@padmanabhannaircp9285
@padmanabhannaircp9285 3 ай бұрын
100 sathamanam kazhivuketta sarkar panamundakkan vendi samoohathile yuvathalamuraye konnu kuzhichumoodukayanu
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН