എന്താണ് നിർമിതബുദ്ധി? - സുരേഷ് കോടൂർ

  Рет қаралды 357

Suresh Kodoor

Suresh Kodoor

Күн бұрын

നിർമിതബുദ്ധി - Part I
എന്താണ് നിർമിതബുദ്ധി? പ്രഭാഷണം: സുരേഷ് കോടൂർ
What Is Artificial Intelligence (AI)? - Talk by Suresh Kodoor
എന്താണ് നിര്‍മിതബുദ്ധി , എങ്ങിനെയാണ് നിര്‍മിതബുദ്ധി 'ബുദ്ധി' കൈവരിക്കുന്നത്, എന്തൊക്കെയാണ് നിര്‍മിതബുദ്ധിയുടെ ഉപയോഗങ്ങള്‍, എന്തൊക്കെയാണ് നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള ആശങ്കകള്‍, നിര്‍മിതബുദ്ധി മനുഷ്യനെ കീഴടക്കുമോ തുടങ്ങി നിര്‍മിതബുദ്ധിയുടെ വിവിധ വശങ്ങള്‍ കമ്പ്യൂട്ടര്‍ സാങ്കേതികജ്ഞാനമോ പരിചയമോ ഇല്ലാത്തവര്‍ക്കും മനസ്സിലാവുന്ന തരത്തില്‍ ലളിതമായി വിശദീകരിക്കുന്ന പ്രഭാഷണം.
#നിര്‍മിതബുദ്ധി #ai #artificialintelligence

Пікірлер: 3
@radhakrishnanmayalil9279
@radhakrishnanmayalil9279 28 күн бұрын
വളരെ പ്രയോജനപ്രദമായ പരിപാടിയാണ്. അഭിനന്ദനങ്ങൾ.
@pradeeppp4283
@pradeeppp4283 28 күн бұрын
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നിർമ്മിതബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സുരേഷ് കോഡൂർ സാറിന് അഭിനന്ദനങ്ങൾ❤
@joycherukanam5333
@joycherukanam5333 28 күн бұрын
പത്താംക്ലാസുവരെ മാത്രം പഠിച്ച 68 വയസുള്ള എനിക്ക് ഒരു ഏകദേശ ധാരണ കിട്ടി താങ്ക്സ്
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17