Atoms ഏതു energy state ലേക്കാണ് ചാടുന്നത്... electrons ആണെങ്കിൽ subshells ഇൽ ചാടും എന്ന് പറയാം..
@shinethomas375111 ай бұрын
Why we are comparing photons as electrons, what is the basic particle in photons, is potential energy applicable for photon or any particle if not in a gravitational field
@rajanm68352 жыл бұрын
വളരെ നല്ല വിവരണം നിങ്ങൾക്ക് ഒരു ശാസ്ത്ര ജ്ഞൻ ആകാൻ നോക്കി കൂടേ ഞാൻഒരുപണിപുരയിൽലാണ് ഒരുബൾബിൽ നിന്നു൦ വരുന്ന പ്രകാശം അന്തകാര൦ വിഴുങ്ങു ന്നു ഈഭീകര ആക്രമണത്തിൽ നിന്നും പ്രകാശത്തെ രക്ഷിക്കാൻ കഴിയുന്നില്ല ഇതിന് പറ്റുന്ന ശാസ്ത്ര വിഷയങ്ങൾ ഉണ്ടങ്കിൽ Comment ചെയിതാൽ വലിയ ഉപകാരമായി ന്നു
@vishnu2ndgen3098 ай бұрын
താങ്കൾ ജെനിച്ചിട്ടുണ്ടെങ്കിൽ തിരിഞ്ഞു നോക്കൂ.... അപ്പോൾ കാണാം അന്തകാരം വിഴുങ്ങത്ത 3 കിരണങ്ങൾ.... അച്ഛനും അമ്മയും ഗുരുക്കന്മാരും.... ....... .... ജനിക്കാൻ പറ്റിയില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല.... Sorry....
@vishnu2ndgen3098 ай бұрын
താങ്കൾ ജെനിച്ചിട്ടുണ്ടെങ്കിൽ തിരിഞ്ഞു നോക്കൂ.... അപ്പോൾ കാണാം അന്തകാരം വിഴുങ്ങത്ത 3 കിരണങ്ങൾ.... അച്ഛനും അമ്മയും ഗുരുക്കന്മാരും.... ....... .... ജനിക്കാൻ പറ്റിയില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല.... Sorry....
@rajanm68358 ай бұрын
ജനനവും മരണവുംനിത്യസംബവമല്ലേ ഇതുവരെതിരച്ചറിയാൻക ഴിഞ്ഞിട്ടില്ലേ
@RatheeshRTM3 жыл бұрын
ലളിതവും അതിമനോഹരവുമായ വിശദീകരണം 💐💐💐.
@Science4Mass3 жыл бұрын
Thank you
@rajeshrajan70753 жыл бұрын
ഫോട്ടോണിന്റെ വെലോസിറ്റി എങ്ങിനെയാണ് അതിന് കൈവരുന്നത് എന്ന് പറയാമോ
@infact53762 жыл бұрын
Great explanation, as usual!
@sou_zeppeliАй бұрын
Suppose ippo oru human body particles aaki maati athine light inte speed il accelerate cheyyth vere habitable planet il send cheyth avidenn decode cheyythal ..?😅
@parvathy.parothyАй бұрын
Light is el. Mag. Waves. If so, a light beam can be deviated by a mag. Field. But it is not possible. Why it is so.
@shakkirnk77213 жыл бұрын
Quantum field theory (theory of everything) ഒന്ന് explain ചെയ്യുമോ?
@hariprasadmenon7460Ай бұрын
A particle at a given time dilutes to become a wave and concentrates to become a particle. That wave is called a quantum field in simpler term. Such innumerable particles create together a unified quantum field.
@nappqatar32573 жыл бұрын
വളരെ ലളിതമായ അവതരണം 👌
@ekalavyain11313 жыл бұрын
Nice video 7:4 is my favourite part.
@universalfootball86043 жыл бұрын
Keep going
@IamRichu007 Жыл бұрын
Hi sir great videos thank you. can you please post a video regarding physics of COLOURS 1. Is that each object have its own colours or not ?
@ANURAG2APPU3 жыл бұрын
thankuuu sir...👍👍👍👌👌 sir, what are the daily life examples of energy converting into mass?
@sufaily71663 жыл бұрын
ദൃശ്യപ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികക്ക് മാത്രമാണോ ഫോട്ടോൺ എന്ന് പറയുന്നത്? EM സ്പെക്ട്രത്തിലെ മറ്റു തരംഗളുടെ കണികകൾക്കും ഫോട്ടോൺ എന്ന് പറയുമോ
@gopalakrishnan95992 жыл бұрын
Thanks . can you explain A C & D C
@ancitor51622 жыл бұрын
Tungstan filament ഇൽ നിന്ന് light ഉണ്ടാകുന്നതു atoms energy level shift ചെയ്യുബോൾ ആണോ?electrons അല്ലെ.
@vyshakhp88023 жыл бұрын
Sir oru doubt. Science parayumnund big bang nu munp onnum illatha avastha ennonnu illa ennu. Apol universe le ellam matter anallo.athum antimatter aya positron um collide cheythal verum light matram ayit bakki ullath ellam vanish ayipovumo? Matter illatha oru space undavumo? Kindly reply
@pscguru5236 Жыл бұрын
Sir radiation is one of the three methods of heat transfer.. Its an electromagnetoic wave?? Does it contains any photons??
@nidheeshp81383 жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത്... 😍😍😍
@sivadas71942 жыл бұрын
There are seven type of production of photons as I know eg flame solar lightning luceferine etc but all are actually of same method.
@shamjithc3845 Жыл бұрын
Matter antimatter annihilation occur in PET scanner
@AnilKumar-bw5fo3 жыл бұрын
വളരെ നല്ല അവതരണം👍👍👍 expecting new videos
@nandujithu172 жыл бұрын
Good Presentation ... Congrats ...
@cpsharafudheen69403 жыл бұрын
❤️👍Good explanation 👍❤️
@chandranramanpillai81172 жыл бұрын
Hi ghly impressive lucid simple explanation Thank u sir Prof KRCPillai Dept of Physics
@ArunKumar-bd2dx3 жыл бұрын
നല്ല വിവരണം
@muhammedashique41653 жыл бұрын
Sir, ഫോട്ടോണുകളെ കുറിച്ച് ഡീറ്റൈൽഡ് ആയി ഒരു video ചെയ്യുമോ..
@60pluscrazy Жыл бұрын
Excellent 🎉
@nelsonmv65103 жыл бұрын
Topic and presentation 😍😍😍
@Science4Mass3 жыл бұрын
Thank you so much 😀
@deepikasivasankaran98172 жыл бұрын
Sir nte nadu Thrissur il evide aanu
@mariajain77062 жыл бұрын
What can we call the smallest unit of other electro magnetic waves?
@srnkp2 жыл бұрын
pair producion ? 🤔🤔🤔 new concept ,, plese explain about it
@Fasil_Ibrahim3 жыл бұрын
കാറ്റ് എങ്ങനെ ഉണ്ടാവുന്നു എന്ന വിഷയത്തെ കണികാ തലത്തിൽ ഒന്ന് വിശദീകരിക്കാമോ?. തപ്തിയുള്ള ഒരുത്തരവും ഇത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ്.
@theintrader45233 жыл бұрын
U r genuine. & thanks
@sajutrmadathilkunnel61663 жыл бұрын
ഈ അറിവുകൾ എത്ര മഹത്വം ഉള്ളത് ആണ്,,, മനുഷ്യൻ അന്ധവിശ്വാസത്തിലും ,, മതാചാരങ്ങളിലും മുങ്ങി നിവര്ന്നു തന്റെ ഒരേ ഒരു ജീവിതം തീർക്കുന്നു,,, എത്ര എത്ര അറിവുകൾ ,,, ഒന്നും അറിയാൻ ആഗ്രഹിക്കാതെ,, കൂപമണ്ഡൂകത്തെ പോലെ,, ജന്തു വിനെ പോലെ മരിച്ചു തീരുന്നു,,, മനനം ചെയ്യാൻ മനസ്സില്ല,,,
@abhijitha42572 жыл бұрын
💓💓💓
@swajanraik3745 Жыл бұрын
💯💯
@salahudheenkk6820 Жыл бұрын
ശാസ്ത്രീയ അറിവുകൾ മതവിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്
@rajeeshrajeerajee1737 Жыл бұрын
ചിലർക്ക് മനസ്സിലാക്കാൻ ശ്രമിച്ചാൽ നമ്മൾ വിവരം ഇല്ലത്തവർ ആവും അന്ധവിശ്വാസങ്ങൾ മാത്രം സത്യമാണ് എന്ന് പറയുന്നവരോട് എന്ത് പറയാനാ
@rajthkk1553 Жыл бұрын
@@salahudheenkk6820 how ?
@thecivilizedape2 жыл бұрын
Sherikum e lokam nammal feel cheyunila.. athinte oru impression sense cheyunu atra tanna 😕
@rameshanm98993 жыл бұрын
സർ, ആദ്യമായിട്ടാണ് ഞാൻ തങ്ങളുടെ വീഡിയോ കാണുന്നത് .. ok.. സയൻസിൽ പ്രത്ത്യേകിച്ചു , (പിസിക്സിൽ ) , ഒരുപാട് നമ്മുടെ വരും തലമുറയ്ക്ക് അറിയാനും പഠിക്കാനും ഉണ്ട് . ഉറപ്പായും...... കാരണം ആരും ഒന്നിനെക്കുറിച്ചും പഠിക്കുന്നില്ല സമയമില്ല എല്ലാവർക്കും എളുപ്പം പണം ഉണ്ടാക്കണം ... ഇതല്ലേ ചിന്ത നമ്മൾ മനുഷ്യൻ വന്ന വഴി മറക്കാമോ ..... tesle sir... അദ്ദേഹം ഈ പ്രകൃതിയിലുള്ള ഊർജ്ജത്തെ എന്നെ പോലുള്ള സാദാരണ മനുഷ്യന് പ്രകാശരൂപത്തിൽ.... എനർജി എന്താണെന്ന് മനസ്സിലാക്കി തന്നില്ലേ .. ഇതല്ലേ യഥാർത്ഥ ഇന്നത്തെ ഹ്യുമൺ സൈക്കോളജി.......... മൈക്കൽ ഫാരഡെ റോൺട്ജൻ സർ..ആൽബർട്ടൺസ്റ്റിൻ സർ എഡിസൺ സർ .......... ഇവരൊക്കെ നമ്മുടെ മുൻ തലമുറക്കാരല്ലേ .... അതുകൊണ്ട് ഓക്കേ ഒരു പക്ഷെ നമ്മളടക്കം ഈ തലമുറ ഇന്ന് സന്തോഷത്തോടെ സമാധാനത്തോടെ ഈ ഭൂമിയിൽ അന്തസ്സായി ജീവിക്കുന്നു ഇതല്ലേ യഥാർത്ഥ സത്യം ..... ok... സീ യൂ
@eapenjoseph56783 жыл бұрын
ഫിസിക്സ്?
@anishfalloflove3 жыл бұрын
സൂപ്പർബ് 👍👍👍
@255197002 жыл бұрын
സർ ഒരു സംശയം, electromagnetic പവറിന് എവിടെ യെങ്കിലും പിടിച്ചു നിർത്താൻ കഴിയുമോ?
@observer_thepredictor22922 жыл бұрын
Sir ഈ സംശയത്തിന് ഉത്തരം പറയുമോ 😊 സൂര്യനിൽ നിന്നു വരുന്ന പ്രകാശം ഭൂമിയിൽ തട്ടി തിരിച്ചു പോകുമ്പോൾ സൂര്യനിൽ നിന്നു വരുന്ന പ്രകാശരശ്മി കളുമായി കൂട്ടിയിടിക്കില്ലേ 🤔 അങ്ങനെ കൂട്ടിയിടിച്ചാണോ പ്രകാശോ൪ജ്ജം താപോർജ്ജമായി മാറുന്നത് 🤔
@abdu503110 ай бұрын
പ്രകാശത്തിന്റെ . വിബ്ജിയോർ എന്താണ്
@ijoj10003 жыл бұрын
മനോഹരം .... നന്ദി ❤️
@bobythomas44272 жыл бұрын
Sir, you classes are awesome! Where did you study?
@hoffmanmustardoil61913 жыл бұрын
Lorentz transformation of Spacetime video cheyyamo ?
@a.s.prakasan25802 жыл бұрын
Well explained. Thanks.
@georgekt8353 жыл бұрын
താഴെ ഉള്ള സ്റ്റേജ് ?
@subrumanyansubrumanyan66373 жыл бұрын
How different colour comes from
@Science4Mass3 жыл бұрын
Colour of the photon changes with its frequency. Red has less frequency and violet has more frequency. Lower frequency photon has less energy, higher frequency photon has higher energy. When an atom in vibration jumps from a higher energy state to a lower energy state, depending on the difference in the energies of the states, photon with specific energy and frequency is emitted. So every time, atom may not be jumping through the same energy states. so different energy photons are created, so different colour.
@prasadvyssery19973 жыл бұрын
Does a photon should completely cancel or absorb when it touch a retina?
@sufaily71663 жыл бұрын
ഗാമാ കിരണങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് (നക്ഷത്രങ്ങളിലൊക്കെ)
@vijoyjoseph97343 жыл бұрын
Excellent Sir
@rosegarden49289 ай бұрын
Thank you sir ❤❤❤❤❤
@sufaily71663 жыл бұрын
ഫോട്ടോണിന് പ്രകാശ വേഗം മാത്രമേ ഒള്ളൂ ?. അതിനെക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമോ
@febiraj98903 жыл бұрын
Very informative content
@rajmohankchannel49393 жыл бұрын
Excellent presentation.
@tnsanathanakurupponkunnam61412 жыл бұрын
പരസ്പരം സ്വതന്ത്രമായ പായ്ക്കറ്റുകളായുളള പ്രോട്ടോണുകളുടെ ഉത്ഭവം എങ്ങ നെയെന്ന് മനസിലായി. താപം ആർജിച്ച ആറ്റത്തിലെ ഇലക്ട്രോണുകളുടെ കറക്കത്തിന്റെ ആവേഗമാണോ പ്രകാശത്തിന്റെ തരംഗ സ്വഭാവത്തിന് കാരണം ?
@Science4Mass2 жыл бұрын
താപം ആർജിച്ച ആറ്റത്തിലെ ഇലെക്ട്രോണിന്റെ ചലനങ്ങൾ ഫോട്ടോൺ രൂപപെടുന്നതിൽ സഹായകമാകുന്നണ്ട്. പക്ഷെ അതല്ല ഫോട്ടോണിന്റെ തരംഗ സ്വഭാവത്തിന് കാരണം. പ്രകാശം എന്നത് അടിസ്ഥാനാരമായി തരംഗം തന്നെ ആണ്. എന്നാൽ അതിൽ തന്നെ കണികാ സ്വഭാവവും ഉണ്ട്
@tnsanathanakurupponkunnam61412 жыл бұрын
@@Science4Mass കൂടുതൽ വ്യക്തത തന്നതിന് നന്ദി !
@shakkirnk77213 жыл бұрын
Goog explanation 👍
@prabeesher4972 жыл бұрын
What marval universes
@sweetsmiles18723 жыл бұрын
Nice presentation👍🥰
@krishnanunnikrishna1428 Жыл бұрын
Explant explanation congratulation
@Science4Mass Жыл бұрын
Thanks a lot
@shyamjithp75373 жыл бұрын
Nalla channal
@aiswaryaraghavan97113 жыл бұрын
Special theory of relativity അനുസരിച്ച് light ന്റെ speed ൽ ഒരു വസ്തു സഞ്ചരിച്ചാൽ അതിന്റെ mass infinite ആകും എന്നല്ലേ പറയുന്നത്. അപ്പോൾ photon massless ആകാൻ എന്താണ് കാരണം?
@Science4Mass3 жыл бұрын
മാസ്സ് ഉള്ള ഒരു വസ്തു പ്രകാശ വേഗത്തിൽ സഞ്ചരിച്ചാൽ അതിന്റെ മാസ്സ് ഇൻഫിനിറ്റി ആകും. അതുകൊണ്ടു തന്നെ മാസ്സ് ഉള്ള ഒരു വസ്തുവിനും പ്രകാശ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. എന്നാൽ ഫോട്ടോൺ ഊർജത്തിന്റെ കണികയാണ് അതിനു മാസ്സ് ഇല്ല അതുകൊണ്ടു അതിനു പ്രകാശവേഗത്തിൽ സഞ്ചരിക്കാൻ കഴിയും
@aiswaryaraghavan97113 жыл бұрын
@@Science4Mass Thank you sir
@sabukp70493 жыл бұрын
@@Science4Mass sir... എന്തുകൊണ്ട് ആണ് ഫോട്ടോൺ ഹിഗ്ഗ്സ് ഫീൽഡ് ആയിട്ട് interact ചെയ്യാത്തത് 🤔...ഫോട്ടോൺ എനർജി മാത്രം ആയത് കൊണ്ടാണോ... But big bang ന് ശേഷം പാർട്ടിക്കിൾസ് എല്ലാം എനർജി മാത്രം ആയിരുന്നില്ലേ...
@shijinmathew85982 жыл бұрын
ഫോട്ടോണിന് സമയം അനുഭവപ്പെടുന്നില്ലെങ്കിൽ പിന്നെതിനാണ് speed of light 3lc km/s എന്ന് പറയുന്നത് ?
@soorajcs445711 ай бұрын
Ath nammude kazhchapaadil anu...photoninte alla
@nagarajurajan64923 жыл бұрын
Super
@rinshadp92433 жыл бұрын
Well explained
@vishnusudhakaran9603 жыл бұрын
Clear class 🔥
@abrahamc.a50943 жыл бұрын
ചേട്ടൻ എവിടെയായിരുന്നു
@shakkirnk77213 жыл бұрын
സമയം ഫോട്ടോണ് ബാധിക്കുന്നില്ലെങ്കിൽ ഫോട്ടോണ് exist ചെയ്യാൻ space ഇന്റെയും ആവിശ്യമില്ലാലോ അല്ലെ?
@pkindia20183 жыл бұрын
E=mc 2 ഒരു റിലേഷൻഷിപ്പ് ഉണ്ടെന്നിരിക്കെ, ഫോട്ടോൺ എനർജി ആണെങ്കിൽ അതിന് മാസ് ഉണ്ടാവേണ്ടതല്ലേ?
@vinodmathew7253 Жыл бұрын
ഫോട്ടോണിന് മാസ് ഇല്ല. അതുകൊണ്ട് തന്നെ E=MC2 പ്രകാശത്തിന്റെ കാര്യത്തിൽ പ്രസക്‌തമല്ല. ഫോട്ടോണിന്റെ എനർജി കാണാനുള്ള ഫോർമുല E = h× മ്യൂ എന്നാണ്. ഇവിടെ h പ്രകാശത്തിന്റെ ഫ്രീക്കൻസിയും മ്യൂ പ്ലാൻക്സ് കോൺസ്റ്റന്റുമാണ്.
@sufaily71663 жыл бұрын
ഫോട്ടോണിന്റെ വൈദ്യുതകാന്തിക തരംഗമായുള്ള സഞ്ചാര സ്വഭാവം വിശദീകരിക്കാമോ
@premsaiprem47633 жыл бұрын
good classs💥⚡
@amat88253 жыл бұрын
Waiting for general theory of relativity 🔥🔥🔥❤️❤️
@rajanmd42263 жыл бұрын
Super sir
@Cubetech3 жыл бұрын
ടൈം ക്രിസ്റ്റൽ നെ പറ്റി വീഡിയോ ചെയ്യാമോ?
@anoopchalil95392 жыл бұрын
Backgroud content match aanalle
@സ്റ്റാർഗ്യാലകസിഗ്രൂപ്പ്3 жыл бұрын
പ്രകാശത്തേക്കാൾ വേഗത്തിൽ മനുഷ്യൻ സഞ്ചരിച്ചാറ്റ സമയത്തെ പിടിച്ചു നിർത്താൻ സാധിക്കുമെന്ന സിദ്ധാന്തം ശരിയാണോ... പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ എന്ത് കൊണ്ട് സാധ്യമാകും? സാധ്യതാപഠനം
@sagarsayi29983 жыл бұрын
Nice sir
@leonelson71163 жыл бұрын
Thanks a lot...
@vichu10433 жыл бұрын
nanum innananu ee chanel kanunnathu
@rajua.k2496Ай бұрын
ഫോട്ടോൺ എങ്ങിനെയാണ് ഗ്ലാസ്, ജലം എന്നിവയിലൂടെ കടന്നുപോകുന്നത്?
@Science4MassАй бұрын
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ഒരു ചോദ്യം പല വേദികളിൽ നിന്നായി എനിക്ക് കിട്ടിയിട്ടുണ്ട് . facebook comment ആയി കിട്ടി . പല youtube വീഡിയോകളുടെ comment ആയി കിട്ടി . ഇതൊക്കെ ഒരേ ആൾ ഇടുന്നതാണോ അതോ ഒരേ ആളിൽ നിന്നും ഉത്ഭവിച്ചു പല ആളുകളിലേക്ക് പടർന്ന സംശയമാണോ എന്ന് എനിക്കറിയില്ല. എന്തായാലും എൻ്റെ ഒരു വിഡിയോയിൽ ഇത് പ്രതിപാദിക്കുന്നുണ്ട്.
@ranjithmenon70472 жыл бұрын
ഫോട്ടോൺ എങ്ങനെയാണ് ഇലക്ട്രോമാഗ്നറ്റിക്ക് വേവ്സ് ആയും, ഏഴ് നിറങ്ങളായും മാറുന്നത് എന്നു കൂടി പറയേണ്ടതായിരുന്നു ..
@rajeshsithara29643 жыл бұрын
താങ്ക്സ്
@sanjupbin2 жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വളരെ ചുരുക്കം ചാനലുകളിൽ ഒന്നാണ് സയൻസ് ഫോർ മാസ്സ്. മുമ്പ് ജിതിൻ രാജിന്റെ ചാനലാണ് കണ്ടുകൊണ്ടിരുന്നത് എന്നാൽ അതിനേക്കാൾ കൂടുതൽ ലളിതമായി അങ്ങ് ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്നു, വളരെ വലിയ നന്ദി. എന്നാൽ താങ്കളുടെ ഉള്ളടക്കത്തിനും അവതരണത്തിനും ചേരുന്ന രീതിയിൽ അല്ല താങ്കളുടെ ചാനലിന്റെ ലോഗോ എന്ന് തോന്നുന്നു. അതിനായി ഞാൻ താങ്കൾക്കായി ഒരു ലോഗോ ഡിസൈൻ ചെയ്തു തയ്യാറാക്കിയിട്ടുണ്ട് . ഫോൺ നമ്പരോ ഇമെയിൽ ഐഡിയ തന്നാൽ അയച്ചുതരാം.
@Science4Mass2 жыл бұрын
Science4massmalayalam@gmail.com
@riyasag57522 жыл бұрын
I Love Science ❤️ Because it's Science
@thecivilizedape2 жыл бұрын
Quatum entanglement entha mashe 🧐
@sachinvs57572 жыл бұрын
Audio quality kuravunde sir onne improve chayye👍
@paalmuruganantham14573 жыл бұрын
Ok okay thanks
@Science4Mass3 жыл бұрын
Thanks for watching
@shojialen8923 жыл бұрын
Thank you sir...
@Science4Mass3 жыл бұрын
Most welcome
@nidheeshp81383 жыл бұрын
ഈ കണിക പരീക്ഷണം okay നടത്തുമ്പോൾ ഓരോ കണികകളെ ഫോട്ടോൻസ് കണികകൾ ആക്കി മാറ്റി ആണോ ചെയ്യുന്നത്
@sabukp70493 жыл бұрын
അല്ല കണികകളെ പ്രകാശവേഗത്തിന് അടുത്ത വേഗതയിൽ accelerate ചെയ്യുകയാണ് ചെയ്യുന്നത്...
@nidheeshp81383 жыл бұрын
@@sabukp7049 ബ്രോ കണികകളെ എങ്ങിനെ ആണ് ഒരെണ്ണം മാത്രമായി വേർതിരിച്ചു എടുക്കുന്നത്... ഒരു ലൈറ്റ് ബീം പോലെ കിടത്തി വിട്ടാണ് പരീക്ഷിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്... അത് കൊണ്ട് ആണ് ചോദിച്ചത്...