What Is Quantum Mechanics | എന്താണ് ക്വാണ്ടം മെക്കാനിക്സ് | In Malayalam

  Рет қаралды 124,294

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 910
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇതിന്റെ ആദ്യഭാഗം - kzbin.info/www/bejne/fIDNfYFppraUrrM കഴിഞ്ഞ വിഡിയോയിൽ സുഹൃത്തുക്കൾ ഇട്ട എല്ല കമന്റും വായിച്ചിരുന്നു.ക്ഷമിക്കണം പക്ഷെ എല്ല കമന്റിനും റിപ്ലൈ തരാൻ കഴിഞ്ഞിരുന്നില്ല.നിങ്ങൾ തരുന്ന പിന്തുണക്ക് നന്ദി നന്ദി നന്ദി🤗🤗
@sanjidbackerk1077
@sanjidbackerk1077 4 жыл бұрын
Ariyanulla curiosity konde chodikkuvane.. Ningade qualifications onne parayamo?
@themaxpa
@themaxpa 4 жыл бұрын
It's ok bro keep going
@choman8372
@choman8372 4 жыл бұрын
JR STUDIO-Sci Talk Malayalam , എനിക്ക് താങ്കൾ ഇവിടെ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളോടും വിയോജിപ്പ് ഉണ്ട്. പക്ഷെ മറുപടി നല്കാത്തതുകൊണ്ട് അത് ഇവിടെ പറഞ്ഞിട്ടും കാര്യമില്ല.
@geniuslifemotivation3452
@geniuslifemotivation3452 4 жыл бұрын
ജിതിൻ രാജ് ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ ചേട്ടൻ ഭൗതികമായ എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കാൻ തുടങ്ങിയത് കോളേജിൽ ചേർന്നതിനുശേഷം ആണോ അതോ അതിനു മുമ്പോ. ഞാൻ വിചാരിക്കുന്നു ജീവിതത്തിൽ പെട്ടെന്ന് വന്ന ഒരു തിരിച്ചറിവും കാരണമാണ് ഇത്രയും ഊർജ്ജസ്വലമായ ഒരു മനസ്സ് ലഭിച്ചത് എന്ന് അല്ലാതെ ഇത്രയും നന്നായി ഓരോ കാര്യത്തെയും മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല... 💪💪 please replay..
@spotondot2471
@spotondot2471 4 жыл бұрын
shabeeb moosa, വളരെ കൂടിയ മൊമെന്റത്തോടൊപ്പം സ്പിന്നിഗും ഉള്ളത് കൊണ്ടായിരിക്കാം.
@as_win_
@as_win_ 4 жыл бұрын
പൊതുവേ മലയാളം യൂടുബർസ് തൊടാൻ മടിക്കുന്നതും തൊട്ടാൽ കിളിപോവുന്ന സബ്ജക്ട് സെലക്ട് ചെയ്തതിൽ hatsoff 👏 ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു💯
@CrizVlogz
@CrizVlogz 4 жыл бұрын
Athe
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Eniku 1 week ayi poi irikunnu bro
@Subi-jf5do
@Subi-jf5do 4 жыл бұрын
Yes
@prasanth_kp
@prasanth_kp 3 жыл бұрын
സത്യം!
@ananthua8718
@ananthua8718 3 жыл бұрын
Pinnalha..👌
@sreerags5849
@sreerags5849 4 жыл бұрын
ഏറ്റവും വലിയ ലേഹരി, Quantum physics. ചിന്തിക്കും തോറും കിളിപാറും. ഒരു സുഖമുള്ള കിളിപാറൽ. Interest illatha aarodelum സംസാരിച്ചാൽ വട്ടാണോ എന്ന് ചോദിക്കും. ഉറപ്പ്. (Experience)...
@GouthamR013
@GouthamR013 4 жыл бұрын
Ente veetukar vare chothichattundu 😂😂😂😂
@meghageorge6491
@meghageorge6491 3 жыл бұрын
Yaa
@shazinmohammed4440
@shazinmohammed4440 3 жыл бұрын
Angane kore topics und..
@edith1636
@edith1636 3 жыл бұрын
@@GouthamR013 same😂
@bappuok8495
@bappuok8495 3 жыл бұрын
Yes bro
@purushothamankomath4656
@purushothamankomath4656 4 жыл бұрын
പoന കാലത്ത് എനിക്ക് ആസ്വദിക്കാൻ കഴിയാതെ പോയ വിഷയം താങ്കളുടെ അവതരണത്തിലൂടെ ഇഷ്ടമാകാൻ തുടങ്ങി.
@pindropsilenc
@pindropsilenc 4 жыл бұрын
👌👌
@shibinpdaas1582
@shibinpdaas1582 4 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️☺️thank you
@sudevcs1305
@sudevcs1305 4 жыл бұрын
Keep going man.😍
@Subi-jf5do
@Subi-jf5do 4 жыл бұрын
True
@sciencebeliever8269
@sciencebeliever8269 4 жыл бұрын
ഇതും കൂടി ഇന്ന് നിങ്ങളുടെ എത്ര വിഡിയോ കണ്ടെന്ന് അറിയില്ല... പക്ഷെ ഒന്നും പകുതിക്ക് വെച്ചു നിർത്തിയിട്ടില്ല എന്ന് മാത്രം അറിയാം... 😍😍😍 നിങ്ങളുടെയും mallu analystന്റെയും ഇങ്ങനെയുള്ള സിംപിൾ അവതരണം കേൾക്കുന്നതും കാണുന്നതും എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ... Tnx ബ്രോ 😍😍😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗🤗🤗
@joseshaji4
@joseshaji4 4 жыл бұрын
ഇങ്ങള് പൊളിയാ.. 🔥💖 ജിതിൻ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി.. 👍👏
@Ruralnatureworld
@Ruralnatureworld 4 жыл бұрын
എനിക്ക് ഈ വിഡിയോയാണ് കുറേ കൂടെ മനസ്സിലായത്.. ഇത്രയും കോംപ്ലിക്കേറ്റഡ് ആയ വിഷയം സിംപിൾ ആയി അവതരിപ്പിക്കാൻ കഴിഞ്ഞത്, നല്ല അവതരണത്തിന് പുറമെ തങ്ങളുടെ ഉദാഹരണങ്ങൾ കൂടെ ഉള്ളത് കൊണ്ട് കൂടെയാണ്.. വിഡിയോയിൽ പറഞ്ഞത് എല്ലാം മനസ്സിയായി എന്നുപറയുന്നില്ല.. അത് എനിക്ക് പരിമിതമായ അറിവുകൾ ഉള്ളത് കൊണ്ട് ആണ് എന്ന് എനിക്കറിയാം.. ശാസ്ത്രത്തെ സംബന്ധിച്ചു, ഞാൻ പുതിയ അറിവുകളിലേക്ക് നിങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.. പിന്നെ ആ ടൈംമിംഗ്.., ഉദാഹരണം പറഞ്ഞത്..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗
@Ruralnatureworld
@Ruralnatureworld 4 жыл бұрын
Thank you for the reply.. 😊😊😊😊🤗
@Ruralnatureworld
@Ruralnatureworld 4 жыл бұрын
കേട്ടിട്ടു ഒന്നും മനസ്സിലാകാതെ കിളി പോയി നിൽക്കുമ്പോളാണ് 😴, താങ്കൾ ബോർ അടിച്ചു തുടങ്ങിയല്ലേ എന്നും പറഞ്ഞ് ഉദാഹരണം പറഞ്ഞ് തുടങ്ങിയത്..🤗
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
@@Ruralnatureworld സത്യം
@arunmanju15332369k
@arunmanju15332369k 4 жыл бұрын
ജിതിനെപോലെ ഉള്ള ആളുകൾ 10000ത്തിൽ ഒന്നേ കാണും
@ശിവശങ്കർ
@ശിവശങ്കർ 4 жыл бұрын
ഡാർവിന്റെ എവല്യൂഷൻ തിയറി അനുസരിച്ചു കുരങ്ങിൽ നിന്ന് മനുഷ്യൻ 10000 ഒന്ന് അല്ല 2 കാണൂ... ഒന്ന് ഹനുമാൻ, രണ്ടാമത്തെത് ജിതിൻ 🐒... 😅😅😅😅😅😁😁
@0_0-p1x
@0_0-p1x 4 жыл бұрын
@@ശിവശങ്കർ Darwin's theory isn't like that... Theory is just like there is no big difference between you and your son But there will be a big difference between you and your 10000th son .... Just saying in my own words 🌝
@junaidhjunu2984
@junaidhjunu2984 4 жыл бұрын
Umesh ambady
@malayali2546
@malayali2546 9 ай бұрын
M4 mass😊
@rahulkrishna7168
@rahulkrishna7168 4 жыл бұрын
അതി കഠിനമായ വിഷയത്തെ ഇത്രയും ലളിതമായി അവതരിപ്പിക്കുന്ന ഒരു വ്യക്തിയെ ആദ്യമായി കാണുന്നു ..ഒരു അധ്യാപകന് വേണ്ട best ക്വാളിറ്റി ഇതുതന്നെയാണ് .
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@faizalmh7
@faizalmh7 2 жыл бұрын
science 4 mass is also good
@Kseag
@Kseag 2 жыл бұрын
Mm അക്ബറിന്റെ ഒരു പ്രസംഗം ആണ് ഈ വീഡിയോ കാണാൻ കാരണം, quwantem physics എന്ന് പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല എന്നതാണ് അതിന്റെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞിരുന്നു, അത് സത്യം ആണ് താങ്കളും അത് അംഗീകരിക്കുന്നു 🙏
@pranavprasad4604
@pranavprasad4604 4 жыл бұрын
ഞാൻ ഒരു ആഴ്ച മുന്നേ ഈ ടോപിക്കിനെ പറ്റി ചിന്ദിച്ചിരുന്നു .... അടുത്ത ആഴിച്ച ആ സെയിം ടോപ്പിക്ക് JR studioyil ഇപ്പോൾ കാണുന്നു thank you jithin bro👏 ഇത് ഗ്രേറ്റ്‌ ചാനൽ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
പുതിയ topic കൾ ആലോചിക്കൂ. എന്നാലല്ലേ JR അതു ചെയ്യൂ
@pranavprasad4604
@pranavprasad4604 4 жыл бұрын
@@shajahanmarayamkunnath7392 ഒന്ന് ടൈംട്രാവെൽ ചെയ്യണ്ടി വരും 😜
@aswanthk7428
@aswanthk7428 4 жыл бұрын
ഞാൻ സ്ഥിരമായി കാണുന്ന 2 യുറ്റ്യൂബ്‌ ചാനലുകൾ 1.സഫാരി 2.JR studio ♥️♥️♥️ Keep going bro. കേരളത്തിലെ യുവജനതയ്ക്ക്‌ arjyou മാരെ അല്ല ആവശ്യം നിങ്ങളെ പോലെയുള്ളവരെ യാണ്‌.നിർഭാഗ്യവശാൽ എല്ലാവരും arjyou മാരുടെ പിറകെയാണ്‌.
@faz1718
@faz1718 4 жыл бұрын
Bro. . Arjyounte video കണ്ട് ആസ്യാദിക്കുമ്പോൾ അത്രയേ ഉണ്ടാകൂ..... but അവിടെയും ചിന്തിക്കുന്നവർക് ദൃഷ്‌ടാന്തം ഉണ്ട് . Eg:നമ്മൾ കണ്ട് ചിരിക്കുന്ന വീഡിയോസ് (try not laugh video).... അദ്ദേഹം ചിരിക്കുന്നില്ല.. അർജുൻ പറയുന്നുണ്ട് 'കുട്ടികൾ വീഴുന്നത് കണ്ട് ചിരിക്കാൻ ഞാൻ ക്രൂരൻ അല്ല '
@hamsamangattil9244
@hamsamangattil9244 4 жыл бұрын
അതു entertainment ആണ് ഇത് ഒരു പഠനം ആണ്, അത് രണ്ടും തമ്മിൽ compare cheyyane പാടില്ല *ARJYOU പോലുള്ള ചാനലുകൾ നമ്മളെ entertain ചെയ്യിക്കുന്നു,,ഇവിടെ അറിവ് ലഭിക്കുന്നു എന്ന് മാത്രം*
@ifashgamer7046
@ifashgamer7046 4 жыл бұрын
Thanghal Iniyum Channels Kananund Bro!
@Subi-jf5do
@Subi-jf5do 4 жыл бұрын
Yes
@s2rek798
@s2rek798 3 жыл бұрын
Ahnalle njan ippala ariyane ithokke
@subodhpm5593
@subodhpm5593 4 жыл бұрын
ആത്മീയ വാദികൾക്കും ഭൗധിക വാദികൾക്കും വിശദീകരിക്കാൻ ആവാത്ത സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു... സ്വപ്നം കാണുന്നത് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭാവി സംഭവങ്ങൾ ഫിക്സിഡ് ആണ്.
@bio_class8420
@bio_class8420 4 жыл бұрын
Oru kariyam മനസ്സിലായി എനിക്കല്ല കുഴപ്പം എന്നെ പഠിപ്പിച്ച ടീച്ചർമാരുടെ ആണ്. ഇതുപോലെ പഠിപ്പിച്ചാൽ ആർക്കാണ് മനസ്സിലാകാത്തത്... ഒരു 14 കൊല്ലം മുൻപാണ് ഈ ക്ലാസുകൾ എങ്കിൽ ഞാൻ ഫിസിക്സിൽ തോക്കില്ലരുന്ന്. I love science ❤️physics And❤️ jithin chettan❤️ U R great. Tks
@sudevancg7880
@sudevancg7880 3 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഞാൻ രണ്ടാമത്തെ മൂന്ന് പ്രാവശ്യം ഒന്ന് കാണുന്നത് ലെങ്ങ്ത്ത് കൂടുതൽ ഇല്ല ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@abhijithm52
@abhijithm52 4 жыл бұрын
എൻജിനീയറിങ് ഒന്നാം സെമസ്റ്ററിൽ "Engineering Physics" ൽ Quantum Physics പഠിക്കാൻ ഉണ്ടായിരുന്നു ഫിസിക്‌സിലെ ഏറ്റവും പ്രയാസമേറിയതും അതേ സമയം ഏറ്റവും കൗതുകകരവുമായ ഭാഗങ്ങളിൽ ഒന്നാണിത്..ഇതിൽ ജിതിൻ ചേട്ടൻ പറഞ്ഞ "Schrodingers Equation" derive ചെയ്തെടുക്കാൻ പഠിക്കാൻ ഉണ്ടായിരുന്നു(ഒരുപാട് detailed ആയിട്ടൊന്നും അധ്യാപകർ പറഞ്ഞുതന്നിട്ടില്ല ) ഒരുപാട് അന്വേഷിച്ചു ഈ കാര്യങ്ങൾ മനസ്സിലാക്കാൻ ഇപ്പൊ കുറച്ചൂടെ ഭംഗിയായി മനസ്സിലാക്കി തന്നതിന് നന്ദി ❤️
@towerplusair8348
@towerplusair8348 4 жыл бұрын
Jithin Bhai ulluthkond etra etra karyangala ariyan saadhikkunnathil Santhosh am...thank you ..Hats off
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@jaganadkp3203
@jaganadkp3203 4 жыл бұрын
ഫിസിക്സ്‌ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, താങ്കളുടെ vedio കാണുമ്പോൾ കൂടുതൽ ആവേശം നൽകുന്നു വളരെ ഇഷ്ടമായി
@arjunwarrier2857
@arjunwarrier2857 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് ഫിസിക് എടുത്ത മൊതലിനെ ഒക്കെ കിണറ്റിലിട്ട് മൂടാൻ തോന്നുന്നത്... നല്ല അധ്യാപകർ ആണ് കുറച്ചു പേർക്കെങ്കിലും ഒരു വിഷയത്തോടുള്ള അഭിരുചി വർധിപ്പിക്കുന്നതിന് പ്രധാന പങ്കുള്ളത് എന്ന് തോന്നുന്ന്
@eldomonpv4310
@eldomonpv4310 4 жыл бұрын
ഇത്രയും ലളിതമായി quantum മെക്കാനിക്സ് പറഞ്ഞു ഞാൻ കേട്ടിട്ടില്ല.... സൂപ്പർ..... അഭിനന്ദനങ്ങൾ.....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanal you
@shejinma4928
@shejinma4928 4 жыл бұрын
ഇനിയും ഇതിനെ പറ്റി കൂടുതൽ കാര്യം ഇടുമോ?, ഞാൻ ഒരു സാധാരണക്കാരൻ ആണ്, ഇങ്ങനെ സിമ്പിൾ ആയി പറഞ്ഞപ്പോൾ കൂടുതൽ അറിയാൻ താല്പര്യം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇടക്കിടെ ഇടാം
@Truth_vvarrior
@Truth_vvarrior 4 жыл бұрын
പ്ലസ് ടൂ വിലെ എന്റെ ഫിസിക്സ് സര്‍ നേകാളും നന്നായി പറഞ്ഞു തന്നു.....
@jayeshepm4632
@jayeshepm4632 4 жыл бұрын
സൂപ്പർ ചേട്ടായി 😍😍😍😍 നിങ്ങൾ പൊളിയാ 🥰
@AravindVRaj
@AravindVRaj 3 жыл бұрын
ഒരു MSc Physics വിദ്യാർഥി എന്ന നിലയിൽ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഒരിക്കലും പിടി തരാതെ ഇരിക്കുന്ന QM ഇത്ര സിംപിൾ ആയി പറഞ്ഞു തന്ന ചേട്ടന് hatsoff ❤️🙏
@nirmalthootha
@nirmalthootha 4 жыл бұрын
പൊളിച്ചു bro super presentation 10:40 1% chance പഠിക്കാൻ 😂
@MYSTERIOUS5HRJ
@MYSTERIOUS5HRJ 4 жыл бұрын
Athanallo Sathyam 😂😂😂
@aryakn4650
@aryakn4650 4 жыл бұрын
ചേട്ടാ..ഞാൻ ഒരു ഭൗതികശാസ്ത്ര വിദ്യാർത്ഥിനി ആണ്.ഇപ്പൊ ഞങ്ങൾ പടിക്കുന്ന വിഷയം quantum mechanics a, wave function ,probability density, ഇതൊക്കെയാണ്...വളരെ ലളിതമായി മലയാളത്തിൽ ഈ വിഷയങ്ങൾ അവതരിപ്പിച്ചതിൽ നന്ദി. ഇനിയും quantum mechanics നെ പറ്റി വീഡിയോ ചെയ്യണേ
@kiranar5746
@kiranar5746 4 жыл бұрын
You have explained at the simplest possible way. If Schrodinger can't understand it, can imagine how much complexity it is. Good luck for future videos. xx
@murshid1061
@murshid1061 4 жыл бұрын
As a Bsc physics last year student വ്യക്തമായ അവതരണം.... കഴിഞ്ഞ വീഡിയോ യും 👌ആർക്കും മനസിലാക്കാൻ കഴിയുന്ന ശൈലി... expecting more and more... thanks
@mohammedsharifvaliyakathab9988
@mohammedsharifvaliyakathab9988 3 жыл бұрын
Super explanation that everyone can understand easily
@nagarajanv2843
@nagarajanv2843 4 жыл бұрын
ഇതിൻ്റെ ബാക്കി സീരീസും കൂടി ചെയ്താലേ ഈ വിഷയത്തെപ്പറ്റി ചെറിയൊരു ധാരണയെങ്കിലും കിട്ടു . ബോറടിക്കുന്നുണ്ടെങ്കിലും താൽപ്പര്യത്തോട് കൂടി ജിതിൻ ചേട്ടൻ കാര്യങ്ങൾ പറഞ്ഞു തരുമ്പോ അത് കേൾക്കാൻ ഒരു രസമാണ് . അവതരണത്തിലെ വ്യത്യസ്തതയാണ് അതിന് കാരണം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
സത്യം പറഞ്ഞു😀
@mallufied7110
@mallufied7110 4 жыл бұрын
Physics ക്ലാസ്സിൽ ഇരിക്കുന്നതിലും നല്ലത് ഈ videos ഒക്കെ കാണുന്നതാണ് 😂
@antonypaul5402
@antonypaul5402 3 жыл бұрын
Point
@crazypen
@crazypen 2 жыл бұрын
🙂 sathyam
@jincyjoy8410
@jincyjoy8410 4 жыл бұрын
physics thudarnnu padikkan pattatha sankadathilarunnu...ipol veendum aavesham thonnunnu...very interesting presentation..n very very curious topics...
@aslahahammed2906
@aslahahammed2906 4 жыл бұрын
My fav ചാനൽ 👌
@MYSTERIOUS5HRJ
@MYSTERIOUS5HRJ 4 жыл бұрын
My also And one more thing My fav character is on ur pic 😂😁
@Sajeer_MP
@Sajeer_MP 3 жыл бұрын
Tough ആയൊരു topic വളരെ simple ആയി present ചെയ്തു.. നന്നായിട്ടുണ്ട് ❤️
@4manchira
@4manchira 4 жыл бұрын
Great presentation of this thick subject. You have made it chewable for us. Appreciate your examples used. Please keep it going. Great work👍👍👍👍
@rithuschannel646
@rithuschannel646 2 жыл бұрын
Orupad kariyangal njan mansilakiyittund eanna athinokke vekthatha kittiyittund thagqlude vidiosil ninnum.Thanks bro
@anandvarier619
@anandvarier619 4 жыл бұрын
Good explanation. Should have explained Heisenberg's uncertainty principle too.
@devilkargoo1589
@devilkargoo1589 2 жыл бұрын
It is impossible to determined exact position moment of microscopic particle like electron
@sravan3839
@sravan3839 2 жыл бұрын
@@devilkargoo1589 plus one structure of atom definition alla chodiche ath full explain cheyyan aan
@ajuhackz2338
@ajuhackz2338 4 жыл бұрын
Pwoli♥️ kili ellam poi. Double slit episode kandirunnu. Apozhe karuthi adutha video kananam en♥️♥️ Orupad ariv pakarnu nalkunna channel 😍
@godwinkj2327
@godwinkj2327 4 жыл бұрын
Oru video polum miss cheyyathe kanunna channel 🤩
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗
@vishnumg632
@vishnumg632 3 жыл бұрын
Very informative video.. 👍👍 Orupadu useful aaya informations include cheyuthu. Thanks
@anoojnellarrakkal3935
@anoojnellarrakkal3935 4 жыл бұрын
Al വിശ്വാസി : ക്വാണ്ടം മെക്കാനിക്സ് മുഴുവനായി മനുഷ്യന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല അപ്പൊ ദൈവം ഉണ്ട് എന്നല്ലേ അതിനർത്ഥം 😎
@hrishikeshmnamboothiripad1397
@hrishikeshmnamboothiripad1397 4 жыл бұрын
Your premise is correct but your conclusion is wrong
@anoojnellarrakkal3935
@anoojnellarrakkal3935 4 жыл бұрын
@@hrishikeshmnamboothiripad1397 വിശ്വാസി ഡാ 😎
@clashgaming4090
@clashgaming4090 4 жыл бұрын
🤔
@anoojnellarrakkal3935
@anoojnellarrakkal3935 4 жыл бұрын
@@clashgaming4090 😎
@johnpaulandrews2410
@johnpaulandrews2410 4 жыл бұрын
😂😂😂 correct
@arunraja7739
@arunraja7739 4 жыл бұрын
bro വളരെ simple ആയ അവതരണം ഇതിനെ പറ്റി അറിവില്ലാത്തവർക്കും മനസിലാകുന്ന വിധത്തിൽ . Thanks. Quantum mechanics നെ പറ്റി ഞാൻ കുറെ അറിയാൻ ശ്രമിച്ചതാണ് വായിക്കാൻ വളരെ പാടാണ് Bro എന്തെന്നറിയാൻ വയ്യ പെട്ടന്ന് Bore അടിക്കും But class കൾ കേൾക്കാൻ നല്ല താൽപര്യം ആണ് പ്രത്രേകിച്ചും Science and technology. English ൽ ഉള്ള പോരായ്മയാണ് മറ്റൊരു വിഷയം ഒരു കാര്യം മനസിലാക്കാൻ ഒന്നിൽ കൂടുതൽ തവണ Rewind ചെയ്യേണ്ടിവരും. എന്നാൽ മലയാളത്തിൽ ആകുമ്പോൾ പ്രശ്നമില്ല. ഇതിനെ പറ്റിയുള video കൾ ഇനിയും പ്രതീക്ഷിക്കുന്നു Simple ആയിട്ടുള്ള മത്രമല്ല അതിന്റെ maximum peak ൽ ഉള്ളതും . ചില കാര്യങ്ങൾ Simple ആയി പറയാൻ കഴിയില്ല അറിയാം, എന്നാൽ അങ്ങനെയും video കൾകാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും അങ്ങനെ ഉള്ളവർ ഇ comment like ചെയ്ത് താൽപര്യം അറിയിക്കു . താങ്കൾ Proffesional ആയി പഠിച്ചില്ല വായിച്ചും കേട്ടും ഉള്ള അറിവാണ് എന്ന് Bro പറഞ്ഞു എന്നാൽ ഇതിൽ താങ്കൾക്ക് കൂടുതൽ അറിവുണ്ടെന്ന് ഞാൻ മനസ്സിലാക്കൂന്നു , അതുകൊണ്ടാണ് തങ്കൾക്ക് ഇത്ര Simple ആയി explane ചെയ്യാൻ കഴിയുന്നത്. കഴിയുമെങ്കിൽ ആ അറിവുകൾ ഞങ്ങൾക്കും നമ്മുടെ മാത്യഭാഷയിൽ പകർന്നു നൽകാൻ ഞാൻ അഭ്യർധിക്കുന്നു. video ഒട്ടും Bore അല്ല , length കൂടിയാലും ഒരു പ്രശ്നവുമില്ല നന്ദി വളരെയതികം❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@naserudhenkp3865
@naserudhenkp3865 4 жыл бұрын
Erwin schrödinger ✌✌cat experiment 😍
@hananmohammed2977
@hananmohammed2977 4 жыл бұрын
Dark S3 E7
@civickurian
@civickurian 3 жыл бұрын
@@hananmohammed2977 Dark 😍
@simsontw
@simsontw 2 жыл бұрын
Ethulum simple ayi eth present cheyan pattumo enn ariyila... Excellent JR..
@sreejukrishna5545
@sreejukrishna5545 4 жыл бұрын
Vaikkan പറ്റിയ സയൻസ്. പുസ്തകം onu പറയാമോ
@bijinsan7286
@bijinsan7286 4 жыл бұрын
A short history of nearly everything
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Brief history of time
@rijinjoy7285
@rijinjoy7285 4 жыл бұрын
Yes , Super book anu, easy aayit “Stephen Hawking” explain cheythittund
@harikrishnan4471
@harikrishnan4471 4 жыл бұрын
@@jrstudiomalayalam സ്റ്റീഫൻ ഹോക്കിങ്‌സ്
@hamsamangattil9244
@hamsamangattil9244 4 жыл бұрын
നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഉള്ള book എടുത്താൽ വായിക്കാൻ പറ്റും
@vichu1043
@vichu1043 4 жыл бұрын
ithrayum valyoru kaaryo ithr simple aayi parranjuthanna chettananu hero
@potato_sirius
@potato_sirius 3 жыл бұрын
വീണ്ടും വീണ്ടു ആവർത്തിച്ചു കാണുന്നത് ഞാൻ മാത്രമാണോ?
@muhammedkutty7006
@muhammedkutty7006 5 ай бұрын
ഞാനിപ്പോൾ അഞ്ചാമത്തെ പ്രാവശ്യമാണ് ഈ സർൻ്റെ ക്ലാസ്സ് കാണുന്നത്
@shakeelpkm
@shakeelpkm 4 жыл бұрын
മിനിറ്റ് 13 : 30 മുതൽ 13 :50 വരെ ഉള്ള ചിത്രത്തോടെ particle ന്റെ "ദ്വന്ദ" സ്വഭാവ വിശദീകരണം സിമ്പിൾ and ക്ലിയർ. സല്യൂട്ട്.
@omnipotent4744
@omnipotent4744 4 жыл бұрын
0:00 to 10:14 - ഒരു കാര്യവുമില്ലാതെ എന്തിനാണ് ഇപ്പൊ ഞാൻ ഈ വീഡിയോ കാണുന്നെ 🙄 10:15 മുതൽ ഐഡിയ 👌ചങ്ക് റൂമിൽ ഇപ്പൊ എന്ത് ചെയ്യുകയായിരിക്കും എന്ന് കണ്ടുപിടിക്കാം 😜
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Adhyam athu parayanam aayirunnu
@omnipotent4744
@omnipotent4744 4 жыл бұрын
@@jrstudiomalayalam 😂🤣👍 Thanks jithin chetta 🥰
@sarathashok
@sarathashok 4 жыл бұрын
ഒന്നും മനസിലായില്ലെങ്കിലും മുഴുവൻ കണ്ടു Still interesting, expecting more videos on Quantum Physics. Great job buddy.
@albinroy8341
@albinroy8341 4 жыл бұрын
ബ്രോ നമ്മുടെ body ഉണ്ടാക്കിഇരികുനത് അറ്റങ്ങൾ കൊണ്ടാണാലോ. ഈ അറ്റങ്ങൾക്കുള്ളിൽ ന്യൂസ്ലെസഉം എലെക്ട്രോൺസും ആണ് but ഈ സെൽസിന് ഒക്കെ എങ്ങനെയാ ഡിഫറന്റ് colour കാണി കുന്നത്
@pirateking-uf1cf
@pirateking-uf1cf 4 жыл бұрын
They absorb all kind off light പക്ഷെ റീലീസ് ചെയ്യുന്ന light ആണ് നമുക്ക് കളർ ആയി തോന്നുത് സത്യത്തിൽ ഒരു സാധനത്തിനും കളർ ഇല്ല ആ വസ്തു പുറത്ത് വിടുന്ന light ആണ് നമുക്ക് colours ആയി അനുഭവപ്പെടുന്നത്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Oro atoms different anu.. ava chernnu molecules..Iva attract cheyyathe reflect cheyunna colour anu namal kanunne
@albinroy8341
@albinroy8341 4 жыл бұрын
Okay
@Sai_Shyam
@Sai_Shyam 4 жыл бұрын
അപ്പോൾ എനിക്ക് ഒരു സംശയം. 🤔 മണ്ടത്തരം ആണെങ്കിൽ ഞാൻ ഈ വഴിക്ക് വന്നില്ല എന്ന് വിചാരിച്ചാൽ മതി. 😬 Sir, സുഹൃത്തിനെ വച്ച് ഒരു ഉദാഹരണം പറഞ്ഞില്ലേ, അപ്പോൾ ഇവിടെ comment ൽ പറഞ്ഞപോലെ ഒരു CCTV വച്ചാൽ Quantum Mechanic's theory ആയി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, CCTV ഉണ്ട് എന്ന് അറിയാവുന്ന സുഹൃത്ത് observe ചെയ്യപ്പെടും എന്ന് മനസ്സിലാക്കി സാധ്യതകൾക്ക് വിപരീതമായി behave ചെയ്യില്ലേ.... ! ഞാൻ ഉദ്ദേശിച്ചത്, നമ്മൾ മനസ്സിലാക്കിയത് അനുസരിച്ഛ് കൂടുതൽ സാധ്യത Game കളിക്കാൻ ആണെങ്കിലും observe ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കി, വേണമെങ്കിൽ പഠിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന അവസ്ഥ തിരഞ്ഞെടുക്കാമല്ലോ... ! അപ്പോൾ ഇത് electrons ആയി ബന്ധപെടുത്തിയാൽ electrons നു സ്വയം ചുറ്റുപാടുകളെ observe ചെയ്യാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ട് എന്ന നിഗമനത്തിൽ എത്തിക്കൂടെ...?
@Sai_Shyam
@Sai_Shyam 4 жыл бұрын
@JR STUDIO-Sci Talk Malayalam Sir, please reply.
@vkv392
@vkv392 4 жыл бұрын
അങ്ങനെ അല്ല bro ....... ഇവിടെ electronന് ഒരു ബോധതലം നൽകേണ്ട ആവശ്യമില്ല ......[അങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ പിന്നെ Physicsൽ അതിനെ സമയം കാണൂ ..... ] ഫിസിക്സിൽ താങ്കളുടെ background എന്തെന്ന് എനിക്കറിയില്ല.പക്ഷേ ഒരു ചെറു ഉദാഹരണത്തിൽ കൂടി ഞാൻ ഇത് വ്യക്തമാക്കാം. ഒരു മേശയുടെ മുകളിൽ ഇരിക്കുന്ന പുസ്തകത്തെ ഞാനെൻറെ വലത് സൈഡിലേക്ക് നീക്കാൻ ശ്രമിക്കുമ്പോൾ പുസ്തകവും മേശയും തമ്മിലുള്ള ഘർഷണബലം ഇടതു സൈഡിലേക്ക് ആവും .നേരെമറിച്ച് ഞാൻ ഇടതു സൈഡിലേക്ക് പുസ്തകത്തെ നീക്കുമ്പോൾ ഘർഷണബലം വലതു സൈഡിലേക്ക് ആയിരിക്കും ഉണ്ടാവുക. മാത്രമല്ല നമ്മൾ എത്രമാത്രം ശക്തി ഉപയോഗിച്ച് തള്ളുന്നോ അതിന് ആനുപാതികമായി ആയിരിക്കും ഘർഷണബലം. എനിക്ക് ഈ പ്രതിഭാസത്തെ പുസ്തകത്തിന് Physical reality മനസ്സിലാക്കാൻ പറ്റുന്ന ഒരു ബോധതലം നൽകി വിശദ്ധീകരിക്കാൻ സാധിക്കും .... എങ്ങനെയെന്നാൽ എനിക്കെതിരെ നിൽക്കുന്ന ഞാൻ എന്തു ചെയ്താലും എതിർക്കുന്ന സ്വഭാവമാണ് ഇതിന് (book or Fictional Force) .ഞാൻ എങ്ങോട്ടേക്ക് പുസ്തകത്തിനെ നീക്കാൻ ശ്രമിക്കുന്നുവോ അതിനെതിരെ നിന്ന് ഞാനുമായി മത്സരിച്ച് ഒടുവിൽ എൻറെ ബലത്തിന് കീഴ്പ്പെട്ട് എനിക്ക് വിധേയനായി നീങ്ങി തുടങ്ങുന്നു. കുറച്ചുകൂടി ഭാരമുള്ള പുസ്തകം അധികം കടുംപിടുത്തം കാണിക്കും ...... So അങ്ങനെ വിശദീകരിക്കുന്നതിൽ തെറ്റില്ല...അല്ലാതെ Quantum mechanic ന് വേണ്ടി മാത്രം ഒരു Consiousness നൽക്കേണ്ട കാര്യമില്ല ...... back tothe point ....ഇലക്ട്രോൺ നമ്മൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കി Particle nature കാണിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ആ nature കാണിക്കാൻ അത് വിധേയപ്പെടുകയാണ്. ഇതിന് കാരണം Quantum Mechanics ന്റെ ആണിക്കല്ലായ uncertainty principle [JR Studio video ചെയ്തിട്ടുണ്ട് , So explain ചെയ്യുന്നില്ല ] ആണ്. താങ്കളുടെ ഈ സംശയം മുൻനിർത്തി ഈ വീഡിയോയുടെ മുൻപിൽ കാണിച്ച Physicist Richard Feynman ന്റെ മൂന്നാം lecture സീരീസിൽ കോണ്ടം മെക്കാനിക്സ് basics explain ചെയ്യാൻ [ ഇലക്ട്രോണിനെ ഒളിഞ്ഞു നോക്കിക്കൊണ്ട്] ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരിക്കലും ഒരു മണ്ടൻ ചോദ്യം അല്ല. എൻറെ പരിമിതമായ അറിവ് വെച്ച് പറഞ്ഞെന്നേയുള്ളൂ .....കൂടുതൽ അറിയണമെങ്കിൽ Feynman lectures on Physics third volume (QM) വായിക്കുക ......
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
VKV bro appreciating your efforts.. Sai ബ്രോ സത്യത്തിൽ electron എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നു എനിക്ക് അറിയില്ല. പഠിച്ചു വരുന്നേ ഉള്ളു
@Sai_Shyam
@Sai_Shyam 4 жыл бұрын
@@vkv392 Thanks for your valuable thoughts. ✨
@Sai_Shyam
@Sai_Shyam 4 жыл бұрын
@@jrstudiomalayalam it's alright, Sir. എവിടെയോ ഒരു Bulb കത്തിയപ്പൊ ചോദിച്ചെന്നേയുള്ളൂ...😬 Thanks for replying, waiting for more interesting topics! 💫
@vidyadharank2682
@vidyadharank2682 4 жыл бұрын
ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു.... നന്ദി ... തുടർന്നും .. പ്രതീക്ഷിക്കുന്നു.
@Spellbond792
@Spellbond792 4 жыл бұрын
Bro..mmde kidilan heisenbergs uncertainty principle ne kurichu oru video cheyyu..
@mgvenugopalan898
@mgvenugopalan898 4 жыл бұрын
Go ahead and cast more videos on the subject.It is very informative.Dr.Venugopalan
@user-kc9eh4sm6b
@user-kc9eh4sm6b 4 жыл бұрын
Coherence movie quantum mechanics related anu.kooduthal manasilakum
@me-albert
@me-albert 4 жыл бұрын
ഒന്നേ പറയനുള്ളു ഇവിടെ വെച്ച് നിർത്തരുത്. വളരെ കുറച്ച് പേര് മാത്രം ചെയ്തു കാണുന്ന ടോപ്പിക്ക് ആണ്. Keep going
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@creatgram
@creatgram 4 жыл бұрын
Eniyum venam ithinte bakki intresting aanu quantum mechanics subject
@prajeeshk7976
@prajeeshk7976 4 жыл бұрын
Onnum manassilayilla, pakshe video adipoli, veendum kananam Oru 20 minutes agilum akkanam ennanu ente abipeayam, chettante video kettane njan uragunnathe thanne, super great job....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Kandu noku. Kurach manasilakum
@sureshkumar-tt3sj
@sureshkumar-tt3sj 4 жыл бұрын
Onnum parayanillaa,itu itilum simple ayi parayan pattilllaaa..salute..
@manojthampanalhindacademy7598
@manojthampanalhindacademy7598 3 жыл бұрын
നല്ല വിവരണം👍 നന്ദി🙏
@abhinavkrishna1858
@abhinavkrishna1858 4 жыл бұрын
chumma curiosity kondu kayariyatha,Benifit undayi.Fanstastic class
@marsmedia9516
@marsmedia9516 4 жыл бұрын
വളരെ നന്നായിട്ടുണ്ട്.. നിത്യ ജീവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞതൊക്കെ👌
@prakasmohan8448
@prakasmohan8448 3 жыл бұрын
I like it. Interesting But come with more vedios. Thank you
@bibinlukose2374
@bibinlukose2374 4 жыл бұрын
you simply explained quantum mechanics,. I really enjoyed it thankyou jithin Raj
@abhinavkichu6179
@abhinavkichu6179 4 жыл бұрын
Oro video edan wait chayukayanu
@noushadnash1013
@noushadnash1013 4 жыл бұрын
Valare nalla reethiyil avatharippichu! really appriciate ur efforts...!
@sreeraga441
@sreeraga441 4 жыл бұрын
First part kand ipo kazhinje ullu... Apozha 2nd vannat kanunne... Well done
@leodevasia6749
@leodevasia6749 4 жыл бұрын
I have seen many people’s videos and I give number 1 to you and 2 to visakhan thambi and 3rd to Dr Sabu Jose. I really appreciate you. My simple opinion to you is to make a 30 minutes to 45 minutes video.
@walle830
@walle830 4 жыл бұрын
🤗🤗 ഇതിന് പിന്നിലുള്ള hardwork 🤗🤗🤗
@iyadindia862
@iyadindia862 4 жыл бұрын
Njn Oru physics Final yr degree student aanu.. Quantum mechanics enna subject athyaavashyam wide aayi padikkaand.. Ee Vedio series nallavannm useful and timely aanu.. Plus Saadhranakkaarkk eluppathil athinte concepts ethichu kodkknnd😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nost
@shashikalanspeaks2798
@shashikalanspeaks2798 2 жыл бұрын
വളരെ നന്നായി
@amalkenz1490
@amalkenz1490 4 жыл бұрын
Physicsil ethuvare enikk manasilakaan pattathe oru topic, quantum mechanism
@manojmanojbabu1847
@manojmanojbabu1847 4 жыл бұрын
ക്വാണ്ടം തിയറിയെക്കുറിച്ച് ഇനിയും അറിയണമെന്നുണ്ട് വീടിയോ ഇടണം നല്ല അവതരണം
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idakk idam
@ndseduvlog5952
@ndseduvlog5952 4 жыл бұрын
Brother.... Nice.. തുടരണം
@monykp4652
@monykp4652 4 жыл бұрын
Super Bro..... Super Presentation.......
@bhavyaparu3898
@bhavyaparu3898 3 жыл бұрын
enthannu neutron ineyum proton ineyum nucleus il pidichu nirthunathu? ethine patti oru video thayarakkaamo☺☺pls..🤔🤔☺
@ittachiuchiha2470
@ittachiuchiha2470 4 жыл бұрын
Particle in one dimensional box 2 and 3 diamensional box koodi video cheyyo.. quantum mechanics IL എന്റെ കിളി പറത്തിയ സാധനങ്ങൾ
@anzilalimon4550
@anzilalimon4550 2 жыл бұрын
എല്ലാ videos ഉം miss ആക്കാതെ കാണാറുണ്ട്.. അത്ഭുതങ്ങളുടെ വാതിൽ തുറന്നു തന്ന Jr ഇന് ഒരായിരം നന്ദി 😍😍😍 അന്യഗ്രഹ ജീവികളുടെ സാധ്യത കളുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.... വീഡിയോ length കൂടുന്നത് ഒരു വിഷയമേ അല്ല😜
@unnikrishnanrajanchettiar2237
@unnikrishnanrajanchettiar2237 4 жыл бұрын
very interesting presentation, many many thanks, expect more
@1earnwithme
@1earnwithme 4 жыл бұрын
Simple... explanation ....most undertanding👌👌
@akshayrajkr
@akshayrajkr 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. Keep uploading new videos.
@adeebrahman2260
@adeebrahman2260 4 жыл бұрын
ഇതിലും simple ആയി quantum mechanics നെ വിശദീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല..👏
@seethad1972e
@seethad1972e 4 жыл бұрын
My interesting subject. Consciousness creating reality ……pop up of wave creating particle reality? Means continuity
@Abhishek-zq2xv
@Abhishek-zq2xv 3 жыл бұрын
Bro ഈ വീഡിയോ യുടെ mathamatical explanation video cheyyamo
@vinayakrnair5878
@vinayakrnair5878 4 жыл бұрын
Marvellous job sir. Hats off to you വളരെ bhangiyayittu explain cheythu. ശെരിക്കും paranjal time poyathu അറിഞ്ഞില്ല. Sir superposition principle വളരെ easy aayittu അവതരിച്ചു. അതുകൊണ്ട് ഒരിക്കലും vedio lengthy ആയി എന്ന് parayan പറ്റില്ല. എന്റെ അഭിപ്രായത്തിൽ ഇത്തരം topics കുറച്ചു കൂടി lengthy ആയാൽ athreyum interesting ആയിരിക്കും. Oru request ഉണ്ട് time കിട്ടുമ്പോൾ ഈ comment complete ഒന്ന് vaayikkane Enikku thonnunnu സാറിന്റെയും എന്റെയും വയസ്സ് ഒന്നായിരിക്കും. But age അല്ല അറിവാണ് പ്രാധാന്യം അതുകൊണ്ട് sir എന്ന് തന്നെ വിളിക്കാനാണ് ഇഷ്ട്ടം. Pinne ente oru idea njaan പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. Sir നമ്മൾ എപ്പോഴും electron wave-particle duality patti parayumbol electron inte wave function ennu parayum alle. Function oru mathamatical entity aanu(mathematical meaning). So that means wave function ഇന്റെ solution aa electroninte position, velocity, momentum, spin എന്നിവ calculate cheyyam സാധിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു electroninte കംപ്ലീറ്റ് സ്വഭാവം നമുക്ക് മനസ്സിലാകും. പക്ഷേ ഇവിടുത്തെ determining factor Time ആണ്. That means മുകളില്‍ പറഞ്ഞ Physical parameters is measured with respect to time. Anganeyengil അനേകം instant ഇല്‍ wave function അനേകം results tharum. So നമ്മൾ ഒരു time framil ulla Total instants inteyum results sum up cheythal കിട്ടുന്നത് aa electroninte wave function thanne aayirikkille? അതുപോലെ നമ്മൾ Heisenberg's uncertainty principle കൂടി incorporate cheythal namukku oru instant il simultaneous aayittu position and momentum measure cheyyan sadhikkilla Appol ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് wave function electroninte ആകെയുള്ള swabhavathinte sadhyadhakalude ഒരു ശേഖരണം എന്ന് ആണ്. And electrons exhibit all the predicted possibilities at different probabilities. പക്ഷെ superposition principle പറയുന്നു oru quantum systethine measure allengil observe allengil disturb ചെയ്യുന്നതിന് തൊട്ടു munpu electron ഒരു superposition state il exist ചെയ്യുമെന്നാണ്. Superposition statil എല്ലാം quantum States ilum electron exist cheyyum. That means ഏതൊക്കെ states ആണോ wave function predict ചെയ്യുന്നത് ആ മുഴുവന്‍ states ഇലും simultaneously electron exist ചെയ്യും. ഈ quantum superposition statil exist cheyyunna electronine observe ചെയ്യുമ്പോൾ SOMEHOW athu ഏതെങ്കിലും ഒരു quantum statil കാണപ്പെടും that means wave function collapses and electron assumes a particular quantum state. ഇങ്ങനെ ആയിരിക്കാം ഈ reality നമ്മൾ percieve ചെയ്യുന്നത്. Its a mysterious question. But ente idea endennal oru electronine observe ചെയ്യുന്നതിന് മുന്പു അത് superposition ഇല്‍ irikkunnundegil നമ്മൾ electronine wave function എന്ന് പറയുന്നതിനു കാട്ടിലും electron തന്നെ ആണ് wave function എന്ന് പറയുന്നതല്ലേ. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു wave function എന്നാൽ ഒരു electron എന്ന് സാരം. അതുകൊണ്ട് നമ്മൾ particle ine പറ്റിയും wave ine പറ്റിയും ഉള്ള conventional ideas quantum mechanics il apply ചെയ്യുമ്പോൾ Namukku യുക്തി രഹിതമായി തോന്നിയേക്കാം. എന്റെ അഭിപ്രായത്തിൽ നമുക്ക് electronine individual particle ആയി kaanunthine കാട്ടിലും അതിനെ wave function ആയി kaanunnathanu uchithamennu തോന്നുന്നു. ഇനി wave function ഇന്റെ physical significance enthu ennu chodichaal അത് probability density allengil electron cloud distribution aanu. അതിന്റെ അര്‍ത്ഥം electron cloud distribution ഇന്റെ shape and orientation. Enthayalum ente parimitham ആയ അറിവ് കൊണ്ട് തോന്നിയ ഒരു idea ആണ്. Sir ithil എന്തെങ്കിലും mistake ഉണ്ടെങ്കിൽ athu onnu തിരുത്തി tharane Anyway I appreciate your hard work and dedication. Pinne oru request koodi undu quantum mechanism തുടങ്ങിയ സ്ഥിതിക്ക് next vedios ഇതിന്റെ തന്നെ serial aakum അതായിരിക്കും നല്ലത് എന്നാണ് എന്റെ അഭിപ്രായം, anganeyengil topics follow ചെയ്യാൻ easy ആയിരിക്കും. Any way sir ഇന്റെ convenience pole mathi. Ethu topic ആയാലും ഒരുപാട് ssntoshsmeyullu. Thank you for presenting this video.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Bro.. paranja oru interpretation kolam.. i think Schroedinger um angane energy density vachu electron anu wave ennu paranjitund.. good . Ithu ellavarkum istam akanam ennilla so..Series padanu..Idakk cheyyam
@dhanyarajan5496
@dhanyarajan5496 4 жыл бұрын
Ee video idakku kurachu confusing aayi ..Kure thavana rewind cheythu .. pinne part 1 video onnu koodi pen and paper use cheythu points note cheythu kondu kandu .. athu kazhinju ee video kandappol manasilaayi thudangi .. school il padikkumbol ithokke ingane onnum alla manasilaakkiyathu ennu orkkumbol sangadam undu .. will definitely watch more of your videos .. thank you ..
@SUHAILKOORIYADAN
@SUHAILKOORIYADAN 4 жыл бұрын
ബ്രോയുടെ ക്ലാസ് കേട്ടപ്പോൾ പണ്ട് ഇതൊക്കെ കോളജിൽ സെമിനാറാക്കി ഒഴിവാക്കിയ മിസ്സിനേയ ഓർമവരുന്നത് ..
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
ഇതിന്റെ ഒരു വമ്പന്‍ സീരീസ് പ്രതീക്ഷിക്കുന്നു....thank you sir
@maneeshmurali3607
@maneeshmurali3607 4 жыл бұрын
കോണ്ടം മെക്കാനിക്സ് എന്ന വലിയൊരു ശാസ്ത്രം ശാഖയെ ജിതിൻ രാജ് 2 വീഡിയോയിലൂടെ മനോഹരമായി അവതരിപ്പിച്ചു എന്നാണ് എനിക്ക് പറയാനുള്ളത്. കോണ്ടം മെക്കാനിക്സ് ഇതിലും ലളിതമായി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. All the best. Waiting for your next video
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@sk4115
@sk4115 2 жыл бұрын
You are very good at explaining physics great in teaching and also it's my favourite subject
@leenaantony352
@leenaantony352 Жыл бұрын
Sir thanks for this series.I am a plus one student.These videos helped me to understand more and i got more addicted to physics. Its true that it get weider and confusing while we get closer to quantum mechanics.
@vsprince8309
@vsprince8309 4 жыл бұрын
You make complex things easy and understandable for layman Sir you are inspiring me very much you made me curious Thankyou sir 🙏
@ezio_audi_tore
@ezio_audi_tore 4 жыл бұрын
manassilayi nallonam...bakki...kathirikkunnu....👍
@sreehariatartfairintirour3618
@sreehariatartfairintirour3618 4 жыл бұрын
Ithippo nde favorite Chanel 😍
@arch3181.3
@arch3181.3 4 жыл бұрын
New gen pillerokke bhagyavaanmar.. Schoolilem collegilem okke Physicsum, mathsum, chemistryum okke simple aayitum, intresting aayittum manasilaakkan ippo enthellam vaziyund ithupole..
@phantomgamingignt6275
@phantomgamingignt6275 3 жыл бұрын
Great video
@KidvsBat
@KidvsBat 4 жыл бұрын
Schrödinger's cat inte udhaharam parayaadhe thankalude thanne udhaaharanam paranjadh ishtapettu.
@pranthapradesham
@pranthapradesham 4 жыл бұрын
2vedios um tharakeedillathe manasilaakan sathichu Thnx
@shereefnattukal443
@shereefnattukal443 4 жыл бұрын
എത്ര വിശദീകരിച്ചാലും മതിയാവുന്നില്ല
Aurora And Martian Green Glow explained in Malayalam
13:01
JR STUDIO Sci-Talk Malayalam
Рет қаралды 30 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 46 М.
The SIMPLEST Explanation of QUANTUM MECHANICS in the Universe!
14:00
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН