Schrodinger's Cat - Is it Dead and Alive ? (Quantum Mechanics) Malayalam | ചത്തു ജീവിച്ച പൂച്ച

  Рет қаралды 90,059

Science 4 Mass

Science 4 Mass

Күн бұрын

0:00 - Intro
03:12 - The Double Slit Experiment.
04:33 - Single Particle Double Slit Experiment
05:34 - Probability Wave
06:29 - Copenhagen Interpretation.
07:12 - Quantum Superposition
10:42 - Schrodinger against Copenhagen Interpretation
12:01 - What Is Schrodinger's Cat
15:36 - Is the Cat Realy Dead and Alive at the same time?
Quantum Mechanics is a weird Subject. Wave Function Collapse, Quantum Superposition, Quantum Entanglement e.t.c are some of the weirdest concepts in Quantum Theory. Quantum Superposition implies that a quantum object can be in two different states at the same time. Schrodinger's cat Is a thought experiment enhancing Superposition's weird effects. As per this, Schrodinger's cat can be dead and alive at the same time It became one of the most important legacies of Quantum Physics.
Quantum Mechanics is a branch of science purely built upon mathematics. There are different physical interpretations of the underlying mathematics. Among these interpretations, Copenhagen Interpretation is the most widely accepted one. Superposition is the central concept of this interpretation. However, Erwin Schrodinger and Albert Einstein were not supportive of this interpretation of quantum mechanics.
Through this video, Let Us see what quantum superposition is and know more about the dead and alive cat.
Related Video Links
1. Explaining Double Slit Experiment: • The Famous Double Slit...
2. Single particle Double Slit experiment: • Delayed choice quantum...
3. Quantum Probability waves: • What is a Quantum Wave...
4. Explaining Double Slit Using Probability Waves : • Double slit Experiment...
ക്വാണ്ടം മെക്കാനിക്സ് ഒരു വിചിത്രമായ വിഷയമാണ്. Wave Function Collapse, Quantum Superposition, Quantum Entanglement et.c എന്നിവയാണ് ക്വാണ്ടം സിദ്ധാന്തത്തിലെ വിചിത്രമായ ചില ആശയങ്ങൾ. ക്വാണ്ടം സൂപ്പർപോസിഷൻ എന്ന ആശയം അനുസരിച്ചു ഒരു ക്വാണ്ടം കണികക്ക് ഒരേ സമയം രണ്ട് വ്യത്യസ്ത അവസ്ഥകളിൽ ആയിരിക്കാൻ കഴിയും. സൂപ്പർപോസിഷന്റെ വിചിത്രമായ ഫലങ്ങൾ എടുത്തു കാണിക്കുന്ന ഒരു ചിന്താ പരീക്ഷണമാണ് ഷ്രോഡിംഗറുടെ പൂച്ച. ഇതനുസരിച്ച്, ഷ്രോഡിംഗറുടെ പൂച്ച ഒരേ സമയം ചത്തതും ജീവിച്ചിരിക്കും. ഈ ഒരു ചിന്ത പരീക്ഷണം ക്വാണ്ടം ഫിസിക്സിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായി മാറി.
ക്വാണ്ടം മെക്കാനിക്സ് എന്നത് ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്രശാഖയാണ്. അടിസ്ഥാന ഗണിതത്തിന് വ്യത്യസ്ത ഭൗതിക വ്യാഖ്യാനങ്ങളുണ്ട്. ഈ വ്യാഖ്യാനങ്ങളിൽ, ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ് കോപ്പൻഹേഗൻ വ്യാഖ്യാനം. സൂപ്പർപോസിഷൻ ആണ് ഈ വ്യാഖ്യാനത്തിന്റെ കേന്ദ്ര ആശയം. എന്നിരുന്നാലും, എർവിൻ ഷ്രോഡിംഗറും ആൽബർട്ട് ഐൻസ്റ്റീനും ക്വാണ്ടം മെക്കാനിക്സിന്റെ ഈ വ്യാഖ്യാനത്തെ പിന്തുണച്ചില്ല.
ഈ വീഡിയോയിലൂടെ, ക്വാണ്ടം സൂപ്പർപോസിഷൻ എന്താണെന്നും ചത്തതും ജീവിച്ചിരിക്കുന്നതുമായ പൂച്ചയെക്കുറിച്ച് കൂടുതലറിയാനും നമുക്ക് നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 424
@nayanacs8254
@nayanacs8254 Жыл бұрын
തീർച്ചയായും കൂടുതൽ videos ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നു.. കഠിനമായ വിഷയങ്ങൾ ലളിതമായി പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവ് അഭിനന്ദനങ്ങൾ അർഹിക്കുന്നു 😊👏🏼👏🏼👏🏼👏🏼.. നന്ദിയും 🤝🏼
@gray1194
@gray1194 6 ай бұрын
Qantam കണികക്ക് മാത്രമേ ഇത് ബാധഗം ഉള്ളു എന്ന് പറഞ്ഞാൽ ഉത്തരം ആയില്ലേ.. പൂച്ച ഒരു ക്വാണ്ടം കണിക അല്ലല്ലോ 😂😂. ഇതിനാണോ ഈ ബുദ്ധിയുണ്ട് എന്ന് പറയുന്ന ശാസ്ത്രകഞ്ഞർ ഇത്ര കഷ്ടപ്പെടുന്നേ.😂😂😂simple
@Scienceluvz
@Scienceluvz 6 ай бұрын
namukkum wave character undennu paranjallo.@@gray1194
@monachant9889
@monachant9889 Жыл бұрын
ഫിസിക്സിൽ കാര്യമായ അറിവില്ലാത്ത ആളിനും ഈ പരീക്ഷണത്തിൻ്റെ ആശയം മസ്സിലാക്കാൻ കഴിയുന്നു.
@spshyamart
@spshyamart Жыл бұрын
അറിയുംതോറും കൺഫ്യൂഷനാവുകയും അതോടൊപ്പം വീണ്ടും അറിയാനും താൽപര്യമുണ്ടാക്കുന്ന ഒരു വിഷയമാണ് ക്വാണ്ടം മെക്കാനിക്സ്♥♥♥ ശരിക്കും പറഞ്ഞാൽ ഈ ഉദാഹരണങ്ങളെ ല്ലാം ഒരു ബിഗിനറെ സംബന്ധിച്ചിടത്തോളം കൺഫ്യൂഷനാക്കാനെ ഉപകരിക്കും. ഇത് വെറും ഹൈപ്പോതെറ്റിക്കൽ ഉദാഹരണങ്ങളാണെന്ന് ഏതെങ്കിലും പോയന്റിൽ മറന്നുപോയാൽ റിയൽ ലൈഫ് സിറ്റ്വേഷൻസ് കയറിവന്ന് മൊത്തത്തിൽ കുളമാക്കി കയ്യിൽത്തരും.
@ponmala3063
@ponmala3063 Жыл бұрын
You are a born teacher. I have hardly known anyone who could explain fundamental physical concepts like you to beginners, and that too in Malayalam. Congrats!
@kevinthomas4517
@kevinthomas4517 Жыл бұрын
തീർച്ചയായും കൂടുതൽ videos ചെയ്യുക...I respect you sir🤝
@SAJAN78481
@SAJAN78481 Жыл бұрын
I am not much in to physics but I do watch a lot of these kind of videos in English. But couldn't understand it well.Your videos are superb and the animation videos you are showing between the content also exceptional.
@srupal
@srupal Жыл бұрын
ലളിതമായ വിവരണം , നന്നായിട്ടുണ്ട് . സാന്ദർഭികമായി പറയട്ടെ , ഇതേ വിഷയം തത്വശാസ്ത്രത്തിലും വളരെ ചർച്ചചെയ്യപ്പെട്ട ഒന്നാണ് . "If a tree falls in the forest and there is no one to hear it, did the falling tree make a sound ?". അതായത് കാട്ടിൽ വീഴുന്ന മരം ശബ്ദമുണ്ടാക്കിയോ ഇല്ലയോ എന്നറിയാൻ ഒരു 'നിരീക്ഷകൻ ' (ഉപകാരണങ്ങളിലൂടെയാണെങ്കിലും ) വേണം . ഈ Observer Effect' തന്നെയാണ് 'Double Slit Experiment' (ഫോട്ടോൺ കണികയാണോ അതോ തരംഗമാണോ എന്നത് അളക്കുമ്പോഴാണല്ലോ അറിയുന്നത് ) ൽ , Schrodinger Cat ലെ പൂച്ച ചത്തോ ഇല്ലയോ എന്നതിലും നിഴലിക്കുന്നത് . ഇനി 'super position ' ന്റെ കാര്യത്തിൽ , മാറ്റി മറിക്കപ്പെട്ടത് ' law of causality' (ഒന്നിന് മറ്റൊന്ന് കാരണമാകുന്നു ) എന്ന ചിന്തയാണ് .അവിടെ കാര്യവും (effect ) കാരണവും (cause ) കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത് . ഒരേ സമയം "A causes B " and "B causes A" എന്നർത്ഥത്തിൽ . അതുകൊണ്ടാണ് പൂച്ചയുടെ കാര്യത്തിലെ പോലെ സാധ്യതകളെ (PROBABILITIES ) പറയാൻ കഴിയൂ , ഉറപ്പില്ല എന്നർത്ഥം . ഇംഗ്ലീഷിൽ , 'it's correlation, not causation' എന്നൊരു പ്രയോഗം തന്നെയുണ്ട് അതിനെ സൂചിപ്പിക്കാനായി . 'Quantum Physics ' ന്റെ ഇന്നത്തെ വളർച്ചക്കു കാര്യമായ സംഭാവന ചെയ്ത ഒരു മലയാളി ഉണ്ട് , Dr George Sudarshan " , 2018 ൽ മരിച്ചു പോയി . നമ്മൾ അദ്ദേഹത്തെ അങ്ങിനെ ഓർക്കാറില്ല , പരാമർശിക്കാറില്ല എന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് !.
@Arjun-te9bh
@Arjun-te9bh Жыл бұрын
Athe Sudarshan sir Adhehamanu Tachyons enna Prakashathekkal vegathayulla particlesine hypotheticaly avatharitppichathu. Legend.
@sujithsbabu7912
@sujithsbabu7912 Жыл бұрын
ഈ thought experiment ൽ radio active decay ചെയ്യുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഉപകരണം ഉണ്ട്. എൻ്റെ അഭിപ്രായത്തിൽ ആ ഉപകരണം അത് detect ചെയ്യുമ്പോൾ തന്നെ already അതിൻ്റെ superposition collapse ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെ പെട്ടി അടച്ച് പൂട്ടി ഭദ്രമായി വെച്ചാലും നമ്മൾ അകത്ത് നടക്കുന്നത് എന്താണെന്ന് അറിയുന്നില്ല എന്നതും ബാധകമല്ല. ആ ജോലി indirectly ആ decay dector ചെയ്യുന്നുണ്ട്. Double slit experiment ൽ ഏത് slit ലൂടെ അണ് electron കടന്നു പോകുന്നത് എന്ന് അറിയാനായി sensor വച്ചപോൾ അവിടെയും ഇതുപോലെ superposition collapse ആകുകയാണ് ഉണ്ടായത്. അതിനാൽ പെട്ടി നമ്മൾ തുറക്കുന്നതിന് മുന്നേ തന്നെ superposition collapse ചെയ്തു കഴിഞ്ഞിരിക്കും.
@sureshvsureshv6484
@sureshvsureshv6484 Жыл бұрын
Best delivery, easy to understand 👍
@Thamburan666
@Thamburan666 Жыл бұрын
Observer is the Key. Observer ഉണ്ടെങ്കിലെ ഈ cosmic existence ഉള്ളൂ. Someone or something started to Observe and this existence started.
@baijutr4395
@baijutr4395 Жыл бұрын
Your ability to explain complex things in most simple way commendable. Salute you sir.
@divakaranmangalam2445
@divakaranmangalam2445 Жыл бұрын
ആരെങ്കിലും "എനിക്ക് ക്വാണ്ടം മെക്കാനിക്സ് നല്ലവണ്ണം മനസ്സിലായി", എന്ന് ആരെങ്കിലും പറഞ്ഞാൽ തീർച്ചയായി ആയാൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നത്. തികച്ചും ഒരു പ്രഹേളിക തന്നെ നല്ല അവതരണം
@p.tswaraj4692
@p.tswaraj4692 Жыл бұрын
നന്നായി ക്വാണ്ടം മെക്കാനിക്സ് സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ മാഷുടെ തുടർ വീഡിയോകൾ ആവശ്യ മാണ്. ലളിതം വ്യക്തം സുന്ദരം
@harimrwarrier5257
@harimrwarrier5257 Жыл бұрын
Thank you Sir ...കൂടുതൽ വീഡിയോകൾ ഉടനെ പ്രതീക്ഷിക്കുന്നു ....
@Myth.Buster
@Myth.Buster Жыл бұрын
സാറിൻറെ എല്ലാ വീഡിയോകളും ചുരുങ്ങിയത് ഒരു തവണയും പലതും ഒന്നിൽ കൂടുതൽ തവണ കണ്ടതാണ് ഞാൻ... ഒരു വീഡിയോയുടെ ഇൻട്രോയിൽ പോലും കഴിഞ്ഞ വീഡിയോയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ പലതും ഓർമിപ്പിക്കുകയോ ശ്രദ്ധയിൽ പെടുത്തുകയോ ചെയ്യുന്നുണ്ട്... ഇതിന് പിന്നിൽ ഒരുപാട് അധ്വാനം ഉണ്ടെന്നറിയാം എങ്കിലും നമ്മുടെ സ്വാർത്ഥതയിൽ നിന്നും ചോദിക്കുകയാണ്. ഇവ്വിഷികമായി കൂടുതൽ വീഡിയോ ഇനിയും വേണം
@rajankavumkudy3382
@rajankavumkudy3382 Жыл бұрын
കൃത്യവും വ്യക്തവുമായ അവതരണം നന്നായി മനസ്സിലാവുന്നുണ്ട്. SUPER
@bijulalps4256
@bijulalps4256 Жыл бұрын
അഭിനന്ദനങ്ങൾ സർ! ഈ വിഷയത്തിൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@thinkerman1980
@thinkerman1980 Жыл бұрын
4th ഡയമെൻഷനിൽ നിരീക്ഷിച്ചാൽ കോണ്ടം മെക്കാനിക്സ് വളരെ എളുപ്പമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
@ziyadthangal
@ziyadthangal Жыл бұрын
വിശദീകരിക്കാമോ
@ansarphamza6092
@ansarphamza6092 Жыл бұрын
Quantum theory padikumbo theere manassilayilla ipo sir nte class ketapo kureyoke manassilayi
@varghesereji2818
@varghesereji2818 Жыл бұрын
Why
@Arjun-te9bh
@Arjun-te9bh Жыл бұрын
Yes, Ore samayam randu spin athupole randu positions ithu soochippikkunnathu 4th Dimension existenceine kurichanu. 3rd Dimension structuresil ithu possible aanennu thonnunilla, chilappol aayirikkam.
@meander385
@meander385 Жыл бұрын
Happy to see a channel in Malayalam doing these kind of videos. 👏🏽👏🏽
@Science4Mass
@Science4Mass Жыл бұрын
Thank you so much 🙂
@thepalebluedot4171
@thepalebluedot4171 Жыл бұрын
സങ്കീർണ്ണമായ ശാസ്ത്ര വസ്തുതകളും ആശയങ്ങളും ലളിതമായി മലയാളത്തിൽ സാധാരണക്കാരന് വിശദീകരിക്കുന്ന വീഡിയോകൾ ആരും ഇതുവരെ ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഇപ്പോൾ നിങ്ങൾ ആ വലിയ വിടവ് നികത്തി. നന്ദി.
@m.musthafa6865
@m.musthafa6865 Жыл бұрын
“Beyond reality” എന്ന ഒരവസ്ഥ വെച്ച് നോക്കുമ്പോൾ പെട്ടി തുറക്കുമ്പോൾ, നിങ്ങൾ കാണുമ്പോൾ മാത്രമേ "നിങ്ങൾക്ക് " പൂച്ചയോള്ളൂ, ചത്തതായാലും ജീവിച്ചിരിക്കുന്നതായാലും. അല്ലാത്തപ്പോഴൊന്നും പൂച്ച തന്നെ ഇല്ല.
@kmfaizykunnath8990
@kmfaizykunnath8990 Жыл бұрын
Sir നമ്മൾ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന പോലെയാണോ ഈ സൂപ്പർ പൊസിഷൻ നിലനിൽക്കുന്നത് എന്ന് ഒരു തോന്നൽ..കാരണം result വരുന്നത് പരീക്ഷ എഴുതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടു ആകും..പക്ഷേ പരീക്ഷ എഴുതികഴിഞ്ഞ സമയം ആണല്ലോ യദാർത്ഥ വിജയം ഉണ്ടായിരിക്കുന്നത്.. valuation ചെയ്യുന്നത് വരെ വിജയവും പരാജയവും തുല്യമായ ഏതോ ഒരു സൂപ്പർ പൊസിഷനിൽ ആണെന്ന് പറയാമല്ലോ.. അതോ, നമ്മൾ ഒരു കുഞ്ഞു ജനിച്ചത് പ്രസവിക്കപ്പെട്ട സമയം കണക്കാക്കി ആണെല്ലോ. പക്ഷേ അതിന് മുമ്പുള്ള ഗർഭാവസ്ഥയിൽ കുട്ടി ജനിക്കാൻ വേണ്ടി ഒരുങ്ങുകയാണ്.. ജനനത്തിനും ഗർഭത്തിനും ഇടയിലെ ഒരു സാങ്കേതികത്വം ആണോ ഈ സൂപ്പർ പൊസിഷൻ? അഥവാ നമ്മുടെ ഒബ്സർവേഷൻ ആണല്ലോ സാങ്കേതികമായി ഓരോ പൊസിഷനുകൾ ഇവിടെയും സൃഷ്ടിച്ചിരിക്കുന്നത്.... എപ്പോൾ ഒരാളുടെ മരണം ഉണ്ടാകുമ്പോഴും ഏതോ ഒരു നിമിത്തം സംഭവിക്കുകയും സംഭവിക്കാതിരിക്കയും മരിക്കുകയും ജീവൻ നിലനിർത്തുകയും ചെയ്യും.. നമ്മുടെ ഓരോ കാര്യങ്ങളും നടക്കുകയും നടക്കാതെ ഇരിക്കുകയും ആണ്..ഒരു പോയിൻ്റിൽ വെച്ച് നമ്മൾ "അറിയുകയാണ്" അത് ഉണ്ട്, അല്ലങ്കിൽ ഇല്ല..അതിനാൽ സമയം എന്ന പ്രതിഭാസം ഇല്ലാതെ ഇരുന്നാൽ പ്രാപ്യമാകുന്നതാണോ ഇത്..? രണ്ടു സമയങ്ങൾ ആണല്ലോ ഇല്ലായ്മയും ഉണ്ടാവലും നടത്തുന്നത്.. കാരണം കോണ്ടം ഫിസിക്സ് ഒരു സൂക്ഷ്മ ശാസ്ത്രം ആണല്ലോ.. അതീവസൂക്ഷ്മമായ അവസ്ഥയിൽ സമയവും സൂക്ഷ്മമാണ്. അപ്പോൾ ഒരു ആക്ഷൻ നടക്കുന്നതിന് മുമ്പ് അതിസൂക്ഷ്മ സെക്കൻഡുകളിൽ നമ്മുടെ ലോകത്തുനിന്ന് കാണുമ്പോൾ അത് നടക്കാൻ ഇനിയും സമയങ്ങൾ ആവശ്യമാണ്..
@jyothijayapal
@jyothijayapal Жыл бұрын
സമയം സാങ്കല്പികം മാത്രം!
@Arjun-te9bh
@Arjun-te9bh Жыл бұрын
Satyathil Nam answers ezhuthan thudangumbol muthal poorthiyakkunnathu vare 0-100 (if we take 100 as maximum marks) marks enna 101 possible statesiludeyum answer paper kadannu pokunnundu. Athayathu ippo nam answer paper perum matum ezhuthumbol paperinte state 0/100 enna resultilanu athupole nam ooro answers ezhuthumbolum 101 possible stastiludeyum paper physically kadannu pokunnundu. Ennal nam 100 markinum utharam ezhuthiyillenkil for example njan 90 marksinte utharam mathrame ezhuthiyullenkil bakiyulla 10 sadhyathakal evide??? Atho aa sadhyathakal mattethenkilum Dimensionil nadakkunnundo?? Chindhikkenda karyamanu.
@jyothijayapal
@jyothijayapal Жыл бұрын
@@Arjun-te9bh ഉത്തരം എഴുതാതെ വിട്ടുകളയുന്ന ചോദ്യങ്ങളുടെ മാർക്കിന് എവിടെയാണ് സൂപ്പർപൊസിഷൻ? അവയ്ക്ക് മാർക്ക്‌ കിട്ടില്ല എന്ന് ഉറപ്പല്ലേ?
@Arjun-te9bh
@Arjun-te9bh Жыл бұрын
@@jyothijayapal Nam ezhuthunnathanusarichanu probability karanam answer parperinu ariyilla motham 100 markinanu result ennu appol Nam 10 chodyam ezhuthiyillenkil maximum probability 101 -10 = 91 aayirikkum. Ivide ezhuthunna aalum answer paperum thammilanu pala statsilude kadannu pokunnathu karanam consciousness ulla ezhunna aalku mathrame 100 enna maximum markine kurichum vittu kalanja chodyangalude ennathe kurichum ariyu, answer paper ezhuthiya answersinu anusarichu avasthakal matum.
@jamesabraham5836
@jamesabraham5836 Жыл бұрын
Your ability to explain the complicated topic is superb!!! Expecting more...
@chrly2
@chrly2 Жыл бұрын
Dark Enna TV series ind athil ee prathibhasam poliyayi eduthu vechittund. Ee series ellarum kandittund pakshe chumma mention cheythu enn ollu
@369thetimetraveller
@369thetimetraveller Жыл бұрын
Quantum mechanics ne Patti iniyumm videos venam.Ithra mathram excitement indakunna vere oru sadnam ee logath thanee illaa❤️❤️
@ajoshd2039
@ajoshd2039 Жыл бұрын
I am new to your channel. Your way of explanation is very interesting and simple to understand. Really appreciate your good work. Waiting g for more videos. Wishing u all the best
@teslamyhero8581
@teslamyhero8581 Жыл бұрын
ഈ ക്വാണ്ടം തന്നെ ഒരു വിചിത്ര പണ്ടാരമെന്നു കരുതി മനസിലാക്കാൻ പാടുപെടുന്ന ഈയുള്ളവൻ 😥😥😥
@alberteinstein2487
@alberteinstein2487 Жыл бұрын
ഇത് കുറിച്ച് കൂടുതൽ ബുക്സ് വായിക്കൂeg The God Equation,A brief history of time...തീർച്ചയായും മനസിലാവും 💯💯💯
@teslamyhero8581
@teslamyhero8581 Жыл бұрын
@@alberteinstein2487 👍👍🤝🤝
@Saiju_Hentry
@Saiju_Hentry Жыл бұрын
സൂപ്പർപോസിഷൻ വിവരിക്കാൻ വേണ്ടി ഞാൻ ഷ്രോഡിങ്ങേർ ക്യാറ്റ് നു അനാവശ്യമായി തലവച്ചു കൊടുത്തു. എന്റെ ഒരു അർട്ടിക്കിളിന്റെ ഭംഗി കുറച്ചു. പിന്നീട് ഞാൻ ഒരുപാട് അതിനെക്കുറിച്ചു വായിച്ചു. ഏകദേശം ഒരു ധാരണ കിട്ടിയെങ്കിലും സാറിന്റെ ഈ വീഡിയോ എന്റെ എല്ലാ സംശയങ്ങളും തീർത്തു തന്നു... സാറിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഇതു കാണുന്ന മറ്റുള്ളവരോട്. ഈ ചാനലിൽ സാറ് ചെയ്തു വച്ചേക്കുന്ന ആദ്യം മുതൽ ഉള്ള വീഡിയോകൾ കാണുവാൻ ശ്രമിക്കുക. ശേഷം one by one കണ്ടു വരികാ... നിങ്ങൾ തീർച്ചയായും physics നെ ഇഷ്ടപ്പെടും...
@muhammediqbal3340
@muhammediqbal3340 Жыл бұрын
വളരെ സങ്കീർണമായ കാര്യങ്ങൾ താങ്കൾ ഏറ്റവും ലളിതമായി അവതരിപ്പിക്കുന്നു. എന്നെപ്പോലുള്ള ഒരാൾക്ക് വളരെ ഉപകാരപ്രദം.
@hamzathhamzu9727
@hamzathhamzu9727 Жыл бұрын
കൂടുതൽ video പ്രതീക്ഷിക്കുന്നു...ഒപ്പം ഇപ്പൊ മലയാളി ആയ ഒരു പുള്ളി മുന്നോട്ട് വെയ്ക്കുന്ന cosmic relativity എന്ന theory യെ പറ്റിയും ഒരു വിശദമായ വീഡിയോ ആഗ്രഹിക്കുന്നു...
@kunjumonbin
@kunjumonbin Жыл бұрын
unni krishnan is wrong
@hardtrailrider
@hardtrailrider Жыл бұрын
"Dr . Praveen Rana" munpottu vekkunna theoryude aduthonnum varilla ithonnum 🙂
@Arjun-te9bh
@Arjun-te9bh Жыл бұрын
C. S Unnikrishnan sirinte theory thindhikkendathu thanneyanu. Pakshe Relativity poornamayum thettanu enna adhehathinte vadam ulkollan kazhiyilla.
@harikumarkr
@harikumarkr Жыл бұрын
Superb explanation of a complex phenomena. Good going . Keep it up
@sabukumar428
@sabukumar428 Жыл бұрын
തീർച്ചയായും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു എത്ര കാഠിന്യമുളള വിഷയവും വളരെ ലളിതമായി അവ്തരിപ്പിയ്ക്കുന്നതിന് ഒരുപാട് നന്ദി!
@Naushadrayan
@Naushadrayan Жыл бұрын
Wonderful presentation. Really appreciated.
@sankarannp
@sankarannp Жыл бұрын
As usual well explained. Thank you sir
@arjunmenonkandanat6328
@arjunmenonkandanat6328 Жыл бұрын
Wonderful explanation. I didn't know the connection between Copenhagen interpretation and Schrödinger's cat. Thanks for explaining that in plain malayalam.
@anilsbabu
@anilsbabu Жыл бұрын
Like Vaisakhan Thambi Sir, you're one among the gem who simplifies & explains complex science in terms of common people for easy understanding. Expecting more videos on these related topics. Thank you Sir! 💐👍😊
@sidharthan1784
@sidharthan1784 Жыл бұрын
Vaishakan athra nallathalla, science science ayt parayunnathin pakaram aethiesm communism adich kettunna oru paratta swabhavam ayalk und..
@anilsbabu
@anilsbabu Жыл бұрын
@@sidharthan1784 I don't think he has propagated communism (pls back your statement with proper evidence, let evidence lead!). Now, coming to atheism, why do you think a person who tells atheism is "athra nallathalla" (not so good)? Ultimately, it's his choice. Only thing that quantify whether it's good or not, is, what he speaks is the truth! 😊👍
@sidharthan1784
@sidharthan1784 Жыл бұрын
@@anilsbabu atheism mosham alla...nallath thanne.. But what makes the need of science is the need of science isn't it? Most of these ppl are loving science because they hate theism.. We have not proved yet whether universe is material in nature, and u cant even do that, but wearing materialim as the front end of science by saying , in science, only matter is truth, nothing more nothing else is coming from some bias, may be his love for the communism has contributed it.. Isn't it? Science must be the front end, no doubt about that, but propagating other anomalies in a subtle way through science may divert ppl to be very static about views on science , philosophy, values, their life itself.. Science is dynamic it must admit every scope and possibilities.. But here what they are doing is like, we wont change, truth must be material, any other we wont admit even if we found it truth.... - It's not easy to understand this, you need to invest your life to know this.. If you are a science guy, you make sure dont follow ppls ideologies, only science... There are several places where science admitting some facts that are not even logics, we have to develop new ways to seek that..
@sidharthan1784
@sidharthan1784 Жыл бұрын
@@anilsbabu but simplifying science, vaishakhan is good at it..
@bilalmuhammed9864
@bilalmuhammed9864 Жыл бұрын
@@sidharthan1784 it's your personal opinion...you can't know about otherones opinion...
@mohammeddilshad.t5407
@mohammeddilshad.t5407 Жыл бұрын
എന്റെ പൊന്നു ചേട്ടാ ഇതുപോലെ ധാരാളം വീഡിയോകൾ ചെയ്യൂ കേരളത്തിലുള്ളവരും ഒരു ശാസ്ത്രജ്ഞന്മാർ ആകട്ടെ
@abbas1277
@abbas1277 Жыл бұрын
ക്വാണ്ടം തിയറിയുമായി ബന്ധപ്പെട്ട് പലരും ഈ പൂച്ചസിദ്ധാന്തം പറഞ്ഞു കേട്ടിട്ടുണ്ട്. ക്വാണ്ടം തിയറി സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു അതൊക്കെ വിശദീകരിച്ചു കേട്ടിരുന്നത്. ഈ ചിന്താപരീക്ഷണവുമായി ബന്ധപ്പെട്ട വലിയൊരു തെറ്റിദ്ധാരണ ഇതോടെ മാറി. തീർച്ചയായും ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@CoconutDiaries
@CoconutDiaries 8 ай бұрын
Here is my take on this. Truth in quantum level is not directly comparable to our life size truths. So with Schrodinger's experiment below is what I assume. Up until the decaying atom is measured, it could be in a super position state, and that means it could be in a 50-50 state. But once the detector in the box detects the state, there is a new life size truth revealed which determines the life of the cat. In other words, when the box is closed, Cat is not in a superposition state of both dead and alive, it is only at the quantum level superposition is true. If the detector detects a decay, only that decides death of the cat. For us to say Cat is in a superposition of death and life, there is one more thing that must be true in the experiment. If the decay detector detects no decay, it should breathe life into the cat. Which cannot be done, that is why reality of quantum world and real world cannot be mixed. Hence the experiment cannot not prove anything Schrodinger intended. Thoughts?
@iamabhinavp
@iamabhinavp Жыл бұрын
Simple explanation. Pand youtubil ee channelinte ad varunnath orkunnu. Thumbnail korach koode attractive aakiyal nannayirikum, ee karanam kond pand channel eduth nokan madi aayirunnu
@anup989
@anup989 Жыл бұрын
ഈ പരീക്ഷണത്തിൽ ഒരു സെൻസർ decay കണ്ടെത്തുന്നുണ്ടല്ലോ അവിടെ സൂപ്പർ പൊസിഷൻ അവസാനിക്കില്ലേ. പൂച്ച ആ സമയത്തു റേഡിയേഷൻ ഉണ്ടെങ്കിൽ മരിക്കും. സൂപ്പർ പൊസിഷൻ പരിഹസിച്ചു കൊണ്ടുള്ള പരീക്ഷണം ആവാം.
@Scientifimode
@Scientifimode Жыл бұрын
കിളി പോകൽ എന്നത് ഒരു വിനോദമാണെങ്കിൽ ഈ വീഡിയോ കാണുക, ആശ്ചര്യവും തലകറക്കവും ഒരുമിച്ച് അനുഭവിക്കാം. ഗുഡ് വർക്ക് സർ. കീപ് ഗോയിംഗ്.
@uk2727
@uk2727 Жыл бұрын
വസ്തു ഒന്നേയുള്ളൂ അത് ബോധമാണെന്ന് യോഗവാസിഷ്ഠം പറയുന്നുണ്ട്. ബോധമാണീശ്വരൻ, ബോധമാണാത്മാവ്, ബോധമാണ് ബ്രഹ്മം. പരീക്ഷണത്തിൽ നിന്ന് വിഭിന്നമായി വസ്തുവിന് ഉണ്മയില്ലെന്ന് ആധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. "പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്ന് അനുഭവിക്കുകയും മറ്റെല്ലാത്തിന്റെയും ഉണ്മ അനുഭവിക്കുകയും ചെയ്യുന്നത് ബോധമാണ്." "Everything is consciousness. There is nothing but consciousness. Consciousness is the stuff the universe is made of." 👌
@jojisheena
@jojisheena Жыл бұрын
I always think and like this theory... its confusing, interesting as well as meditating.. thank you for your video, keep on ..Congrats dear
@Thamburan666
@Thamburan666 Жыл бұрын
ഒരു വർഷം മുൻപ് കണ്ടുപിടിച്ച, ഒരേ സമയം പാർട്ടിക്കിൾ ആയും ആൻറ്റിപാർട്ടിക്കിൾ ആയും നിലനിൽക്കുന്ന 'Charm meson' എന്ന സബ് അറ്റോമിക്ക് പാർട്ടിക്കിളിനെ കുറിച്ച് കൂടി അറിയുക. There is an infinite number of parallel universe somehow "superimposed" here itself, just before our eyes. പക്ഷേ സൂക്ഷിച്ച് നോക്കണം. 😅
@kusumamkusumam8999
@kusumamkusumam8999 Ай бұрын
Valarie hannay manasilakunnundu. Expecting more videos. Thank u very much.
@suhailhamza1423
@suhailhamza1423 Жыл бұрын
Oru best example njan parayatte Nalla speedil karangunna tire or fan Oru sidil karangumbol kaanumbol vere dishayil aanenn toonnum
@shihabea6607
@shihabea6607 Жыл бұрын
സൂപ്പർബ് സർ... Quantum ഗ്രാവിറ്റി ഒന്ന് explain ചെയ്യാമോ?
@aslrp
@aslrp Жыл бұрын
ഇതുപോലെ കാത്തിരുന്നു കാണാൻ കൊതിക്കുന്ന മറ്റൊരു ചാനൽ ഇല്ല
@teslamyhero8581
@teslamyhero8581 Жыл бұрын
👍👍❤❤
@dalejose7358
@dalejose7358 Жыл бұрын
Excellent explanation Anoop. please do more videos regarding quantum mechanics
@babupbvr2589
@babupbvr2589 Жыл бұрын
Very good presentation. I like very much even though I am very weak in physics
@tgggfft2448
@tgggfft2448 Жыл бұрын
Sir ithene kurich video cheyyanam☺️
@sreenathpv007
@sreenathpv007 Жыл бұрын
മരിക്കാത്ത പൂച്ച ക്ക് വേറെ ഒരു യൂണിവേർസ് ക്രിയേറ്റ് ചെയ്യാൻ ചാൻസ് ഉണ്ടെന്ന് കേട്ടിരുന്നു. അടുത്ത വീഡിയോ യിൽ ഇത് വിശദീകരിക്കാമോ? Parallel universe or string theory.
@alberteinstein2487
@alberteinstein2487 Жыл бұрын
It's called *Many World Interpretation*
@sahshadt3349
@sahshadt3349 Жыл бұрын
ഈ സൂപ്പർ പൊസിഷൻ എന്ന കാര്യം എത്ര ചിന്തിചിട്ടും മനസ്സിലാവുന്നില്ലല്ലോ. എങ്ങനെ ഒരു ഇലക്ട്രോണിന് ഒരേ സമയം രണ്ട് സ്പിൻ ഉണ്ടാവും 🤔🤔
@Jdmclt
@Jdmclt Жыл бұрын
Thank U Sr♥️♥️ അടുത്ത video ക്ക് വേണ്ടി കാത്തിരിക്കുന്നു.
@sebastianaj728
@sebastianaj728 Жыл бұрын
സർ വളരെ നന്നായിട്ടുണ്ട് ക്വാണ്ടം mechanics നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@ssmediadigital
@ssmediadigital Жыл бұрын
In starwalk application indicates a comet in sky .how can see it
@bvenkitakrishnan
@bvenkitakrishnan Жыл бұрын
Your ability to present is really appreciable, brother. Schrodinger's cat is really complex thing. Though I tried to read a lot to understand, I don't get a clear picture about half spin of quarks in an atom. Quantum entanglement says in case one particle spin in a direction, the spin direction of other particle can be determined how far away it can lie. I just like to know an atom is a tiniest one. How can this much of distance between both particles. Kindly arrange a video incorporating these aspects. Thank a tonne for your best efforts!👍🏻🙏
@joby5072
@joby5072 Жыл бұрын
എനിക്ക് ഫിസിക്സിൽ ഇഷ്ടപ്പെടാത്ത ഒന്നാണ് Schrodinger ൻ്റെ പൂച്ച🐱 എവിടെ ഒക്കെയൊ ഫിസിക്സ് മായി ബന്ധമില്ലാത്ത ഒന്നായിതൊന്നും. 🤔Full closed ആയ ബോക്സും മാരകമായ വിഷവാതമാണെങ്കിൽ sure ആയും പൂച്ച ജീവിച്ചിരിക്കില്ലലൊ. അതിൽ 50% ൻ്റെ ആവശ്യമുണ്ടൊ. But അത് ഭയങ്കര ഹിറ്റായ പരീക്ഷണവും.😊 പതിവുപോലെ നല്ല വീഡിയോ 👍👍👏
@dhanyasudharsanan241
@dhanyasudharsanan241 Жыл бұрын
Please do give us more information through your videos. Really appreciate the effort you take for this. It's really worth watching your videos.
@Science4Mass
@Science4Mass Жыл бұрын
I will try my best
@commonman1483
@commonman1483 Жыл бұрын
Sir, Please explain the shodienger equation in detail and how it works. Please
@Vkgmpra
@Vkgmpra Жыл бұрын
Eagerly waiting for the next video 🙏🙏🙏👌
@PradeepKumar-gd2uv
@PradeepKumar-gd2uv Жыл бұрын
എത്ര സുന്ദരമായ ബുദ്ധിപരമായ കഥ.
@srnkp
@srnkp Жыл бұрын
oh extreemly amazing plese explain as possible other interpretations too waiting
@arunpathuveettil
@arunpathuveettil Жыл бұрын
Superb explanation 👌
@amzvlog4624
@amzvlog4624 Жыл бұрын
4th dimensionil poochakk jeevanodeyum jeevan illathe irikanum kazhiyum if we can see through 4th dimension... My guess
@salimhassankutty8856
@salimhassankutty8856 6 ай бұрын
Thanks. I am a senior citizen.78 years. I am trying to understand quantum physics Quantum computing and quantum mechanics.
@praveenchandran5920
@praveenchandran5920 Жыл бұрын
തീർച്ചയായും, ഇതിനെ സംബന്ധിച്ച കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@raveendranathp3795
@raveendranathp3795 Жыл бұрын
Super explanation with utmost simplicity Congratulations Keep it up Expecting more in the series
@hariharidas2862
@hariharidas2862 6 ай бұрын
Super sir, Expecting more videos related to quantum mechanics....
@bobythomas4427
@bobythomas4427 Жыл бұрын
Awesome sir. Please do a video on LASER and its properties
@kkrajeshcbe
@kkrajeshcbe Жыл бұрын
Very nice explanation !
@Science4Mass
@Science4Mass Жыл бұрын
Thank you!
@sarathdas7970
@sarathdas7970 Жыл бұрын
Very interesting topic sir … hoping to see more videos like this ❤ knowledge is power
@roshansebastian662
@roshansebastian662 Жыл бұрын
വേണം വേണം... ഇനിയും വേണം
@hafsijanish8272
@hafsijanish8272 Жыл бұрын
Schrödinger’s cat നെ movies and series ൽ പോലും എത്ര മാത്രം wrong ആയിട്ടാണ് interpret ചെയ്യുന്നതെന്ന് ഈ video കാണുമ്പോഴാണ് മനസ്സിലാകുന്നത് . Thank you❤
@Timepass13111
@Timepass13111 Жыл бұрын
ശോർഡിങ്ങേഴ്സ് കാറ്റിൽ ഒരു സംശയം ഉണ്ട്... പൂച്ച ക്വാണ്ടം mechanisathinte പരിധിയിൽ verunathallelo... കാരണം poochak ക്വാണ്ടം പ്രോപ്പർട്ടി ഇല്ല.. ക്വാണ്ടം പ്രോപ്പർട്ടി ഉള്ള സാധനങ്ങളിൽ അല്ലേ സൂപ്പർ പൊസിഷൻ സദ്യമകുള്ളു?. അന്നേരം ശോർഡിംഗർ കൊണ്ട് വന്ന cat example അവിടെ തന്നെ invalid ആകില്ലെ??? even Conpanhagan ഇൻർപ്രിയേഷനും (coinu ക്വാണ്ടം പ്രോപ്പർട്ടി ഇല്ല - but സൂപ്പർ position എന്ന കൺസെപ്റ്റ് സത്യമയത് കൊണ്ട് അവർ കൊണ്ട് വന്ന coin example അതിൽ valid ആയി എന്നെ ഉള്ളൂ.. യഥാർത്ഥത്തിൽ copenhagen ഇൻർപ്രറ്റേഷൻ ക്വാണ്ടം പ്രോപ്പർട്ടി ഉള്ള വസ്തു വെച്ച് example കാണികണമായൊരുന്ന്)
@Science4Mass
@Science4Mass Жыл бұрын
പൂച്ചക്ക് ക്വാണ്ടം സ്വഭാവം ഇല്ലെങ്കിലും അതിന്റെ നിയോഗം ക്വാണ്ടം സ്വഭാവം ഉള്ള സൂപ്പർ പൊസിഷൻ ബാധകമാകുന്ന ഒരു കണികയുമായി ബന്ധപ്പെടുത്തി കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ളതാണ് ചോദ്യം. പൂച്ച ചാകുമോ ഇല്ലയോ? ഇനി പൂച്ചക്ക് ക്വാണ്ടം സ്വഭാവം ഇല്ലെങ്കിൽ, എവിടെ വെച്ചാണ് ക്വാണ്ടം സ്വഭാവം അവസാനിക്കുന്നത്. അടിസ്ഥാന കണികകളുടെ തലത്തിൽ ആണോ , ആറ്റങ്ങളുടെ തലത്തിൽ ആണോ, തന്മാത്രകളുടെ തലത്തിൽ ആണോ, കോശങ്ങളുടെ തലത്തിൽ ആണോ, അവയവങ്ങളുടെ തലത്തിൽ ആണോ, അതോ അതിലും വലിപ്പം വെക്കുമ്പോഴോ? വലിയ തന്മാത്രകൾക്കു സൂപ്പർപോസിഷൻ കണ്ടെത്തിയിട്ടുണ്ട്. ബാക്റ്റീരിയകളെ സൂപ്പർപോസിഷനിൽ ആക്കി എന്ന് ഞാൻ കേട്ടിട്ടുണ്ടെങ്കിലും സത്യാവസ്ഥ പരിശോധിച്ചിട്ടില്ല.
@theinfinity3779
@theinfinity3779 Жыл бұрын
തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതില്‍ തന്നെ അതിന്റെ ഉത്തരം ഉണ്ട്. ഒരു പരിധിക്ക് അപ്പുറം quantom mechanics യുക്തി കൊണ്ട് അളക്കാനുള്ള കഴിവ് നമുക്ക് ഇല്ല. അതുപോലെ തന്നെ quantom തിയറികൾ മൈക്രോ തലത്തില്‍ മാത്രമേ അപ്ലൈ ചെയ്യാന്‍ പറ്റുള്ളൂ. വലിയ physical objects, living entity അതിലൊന്നും അപ്ലൈ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല
@sajithac8704
@sajithac8704 Жыл бұрын
Excellent explanation! I really like your videos, pl keep on posting. It will inspire young minds around👍
@jeshulavijesh
@jeshulavijesh Жыл бұрын
Super... super position is little more clear to me🙏
@shijinmathew8598
@shijinmathew8598 Жыл бұрын
കിടിലം വിവരണം ....കൂടുതൽ പോരട്ടെ 👍
@donivkmr
@donivkmr Жыл бұрын
Super video, as always 👍👍
@sivadaspb9465
@sivadaspb9465 Жыл бұрын
Now almost understood the cat theory Very good class. Congratulations.
@ashwins4092
@ashwins4092 Жыл бұрын
Sir, can you explain about cs unnikrishnan's cosmic relativity that argue special relativity theory of Einstein is wrong🌝
@pranavkrishnankp4026
@pranavkrishnankp4026 Жыл бұрын
Nuclear Physics/ Particle physics എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ? Subatomic particles നെ കുറിച്ച് വിശദമാക്കുന്ന വിധത്തിൽ ?
@adnan6133
@adnan6133 Жыл бұрын
You got a new subscribed , really amazed by your work , keep going dont let us down 😢🎉🎉🎉🎉❤
@JS-Sharma
@JS-Sharma 3 ай бұрын
Good explanation. Thanks a lot.👍
@dazzling_sirius
@dazzling_sirius Жыл бұрын
Supper class sir. Keep going. Expecting more and more from you.....
@MukeshKumar-gj1rs
@MukeshKumar-gj1rs Жыл бұрын
Sir മനുഷ്യരുടെ nervous system work ചെയ്യുന്നത് കൊണ്ടാണല്ലോ Feeling അനുഭവിക്കുന്നത്. അപ്പോൾ ശരീരത്തിൽ പ്രാണൻ ഉള്ള അവസ്ഥയിൽ ജീവിക്കുന്ന ജീവികൾക്ക് feeling അനുഭവപ്പെടുക സാധാരണമാണല്ലോ. എന്നാൽ Nervous സിസ്റ്റം നഷ്ടമാകുന്ന അവസ്ഥ വന്നാലോ? പ്രാണൻ ഉണ്ടെങ്കിലും feeling ഇല്ലാത്ത അവസ്ഥയാകും. അതായത് മരങ്ങളുടെ അവസ്ഥ പോലെ. ഭൂമി Spin ചെയ്യുന്നുണ്ടെങ്കിലും മനുഷ്യർക്ക് മാത്രം gravity പോലെയുള്ള feeling അനുഭവപ്പെടുന്നു എന്നാൽ മരങ്ങൾ ഭൂമിയുമൊത്തു സഞ്ചരിക്കുന്നുണ്ടെങ്കിലും Feeling അവയ്ക് ഇല്ല. അവയ്ക്ക് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ജീവനുണ്ട് എന്നാൽ feeling ( Sense ) അനുഭവപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് വേണം കരുതാൻ. അല്ലെങ്കിൽ മരങ്ങൾ സംസാരിക്കണം മനുഷ്യരോട്.
@arunk5307
@arunk5307 Жыл бұрын
trees are sensing too .. that is a sign of life. Hope you are aware of JC Bose's experiment
@shihabea6607
@shihabea6607 Жыл бұрын
മരങ്ങൾക് ഫീലിംഗ്സ് ഉണ്ടെന്ന് സ്റ്റഡീസ് വന്നിട്ടുണ്ട്.. Fantastic fungi എന്നൊരു netflix ഡോക്യൂമെന്ററി ഉണ്ട് കണ്ട് നോക്കൂ.. അവർ mycelium networks ഉപയോഗിച്ച് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുകയും സ്വന്തം ക്ലാൻ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് എന്ന് മനസ്സിലാവും..
@JilbinpJoy
@JilbinpJoy Жыл бұрын
മരങ്ങൾ ക്ക് ഗ്രാവിറ്റി അറിയാം അതാണ് എങ്ങനെ നട്ടലും വേരുകൾ താഴേക്ക് പോകുന്നത്..
@rahulallamkod
@rahulallamkod 5 ай бұрын
Schordinger equation തന്നെ ഒന്ന് explain ചെയ്തു വീഡിയോ ചെയ്യാമോ
@chandranramanpillai8117
@chandranramanpillai8117 Жыл бұрын
Piease contimue such interesting anf informative episodes
@jaisukhlal.n8833
@jaisukhlal.n8833 Жыл бұрын
Fine presentation. Even layman can enjoy the talk…👍🏾
@syamambaram5907
@syamambaram5907 Жыл бұрын
എല്ലാ ചെറിയ കണങ്ങളുടെയും ഉള്ളിന്റെ ഉള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. നമ്മളും അതുപോലെ ഏതെങ്കിലും കണികയുടെ ഉള്ളിലുള്ള പ്രപഞ്ചത്തിൽ ആയിരിക്കും സ്ഥിതിചെയ്യുന്നത് . നമ്മൾ ചിലപ്പോൾ മറ്റേതെങ്കിലും പ്രപഞ്ചത്തിലെ ജീവികളുടെയോ മരത്തിന്റെയോ കല്ലുകളുടെയോ പോലെയുള്ള അവസ്ഥകളുടെ കണികയ്ക്കുള്ളിലെ പ്രപഞ്ചത്തിൽ ആയിരിക്കും സ്ഥിതി ചെയ്യുന്നത്. അവിടത്തെ ഒരു നിമിഷം നമുക്ക് അനേക കോടി വർഷങ്ങളാകും.
@gigisamazingkitchen
@gigisamazingkitchen 6 ай бұрын
Chathathinukkumay jeevichirikkilum old proverb came to my mind , don’t know who said that , your cat 🐈‍⬛ proves that
@MegaSreevalsan
@MegaSreevalsan Жыл бұрын
ലളിതം സമഗ്രം ! സൂപ്പർ പൊസിഷൻ വിശദീകരിക്കാൻ ഭാഗവതത്തിൽ ഒരു കഥയുണ്ട്.... നാരദൻ ഒരിക്കൽ ശ്രീകൃഷ്ണനെ പരീക്ഷിക്കാൻ തീരുമാനിച്ചു ഒരേ സമയം 8 ഭാര്യമാരെ ശ്രീകൃഷ്ണൻ എങ്ങനെ കൊണ്ടു നടക്കുന്നു എന്നറിയാൻ ..... നാരദൻ കൃഷ്ണൻ്റെ ഓരോ ഭാര്യയുടെ വീടും സന്ദർശിക്കുമ്പോൾ അവിടെയൊക്കെ തൻ്റെ ഓരോരോ ഭാര്യയുമായ് സംസാരിച്ചിരിക്കുന്ന ശ്രീകൃഷ്ണനെയാണ് നാരദൻ കണ്ടത്!
@kalarivila
@kalarivila Жыл бұрын
അറിവ് അവസാനിക്കില്ല, ലോകം അറിവിന്റെ ലോകം ആയി വളർന്നു വരട്ടെ.
@ashwins4092
@ashwins4092 Жыл бұрын
Ur explanation is good 🌝🤝
@DineshKumarCM
@DineshKumarCM Жыл бұрын
super explanation. please create more videos
@sibilm9009
@sibilm9009 Жыл бұрын
അടിപൊളി sir 🔥🔥 ഒന്നും പറയാനില്ല
@iamhanukrishnan3029
@iamhanukrishnan3029 Жыл бұрын
eye openings to real science
@athirakrishna6611
@athirakrishna6611 Жыл бұрын
Well Explained Sir👌🏻👌🏻 Expecting more videos🥰
@tramily7363
@tramily7363 Жыл бұрын
തീര്ച്ചയായും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 39 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3 МЛН
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 43 М.
One Hour Of Mind-Blowing Mysteries Of The Atom | Full Documentary
1:01:07
Big Scientific Questions
Рет қаралды 1,4 МЛН
"What If You Could Access the TENTH Dimension?" | 10D Explained
27:28
Beeyond Ideas
Рет қаралды 2,7 МЛН
САМЫЙ КРЕПКИЙ ТЕЛЕФОН #shorts
0:27
Паша Осадчий
Рет қаралды 772 М.
Nokia imba #trollface #sorts
0:31
SodnomTsybikov
Рет қаралды 4,4 МЛН
ПОЧЕМУ МИКРОФОНЫ ИГРОВЫЕ? 🧐
0:46
KEKTAR
Рет қаралды 304 М.
POV: You Find a 🗑️ Full of iPhones ⭐
0:13
Shakeuptech
Рет қаралды 1,3 МЛН