എന്ത് പിണ്ണാക്കുവെച്ചു നമ്മൾ പോലീസിനെ അറ്റാക്ക് ചെയ്യും... | Movie Scene | Sandhesam

  Рет қаралды 335,499

Malayalam Comedy Club

Malayalam Comedy Club

Күн бұрын

Sandesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan starring Thilakan, Sreenivasan, Jayaram, Oduvil Unnikrishnan, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.In the film, Raghavan, a retired railway employee, wishes to live the rest of his life with his family. However, he is forced to become a mediator and reconcile his two sons who feud over petty politics.
Raghavan, a retired railway employee, wishes to live the rest of his life with his family. However, he is forced to become a mediator and reconcile his two sons who feud over petty politics.

Пікірлер: 197
@madhukeloth9379
@madhukeloth9379 5 ай бұрын
ശ്രീനിവാസന്റെ ഒരു കിടിലൻ മെസ്സേജ് തലയിൽ മൂള ഇല്ലാത്ത മലയാളിക്ക് സമർപ്പിച്ച മൂവി 👌🏻
@jayarajpv1939
@jayarajpv1939 7 ай бұрын
സ്വാഭാവിക അഭിനയം.. അതാണ്‌ തിലകൻ ചേട്ടൻ.. ഇനിയും ഇത് പോലുള്ള നടന്മാർ ഉണ്ടാകാൻ സാധ്യത കുറവാണ്...
@varghesemd567
@varghesemd567 5 ай бұрын
എത്ര കണ്ടാലും മതിവരില്ല ഈ സിനിമ . തിലകൻ, ഒടുവിൽ, പൊന്നമ്മ ചേച്ചി, ശ്രീനി, ജയറാം,മാമുക്കോയ, ശങ്കരാടി എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രം❤❤❤
@JithuRaj2024
@JithuRaj2024 4 ай бұрын
മാള സിദ്ദിഖ് ഇന്നസെൻ്റ് പിന്നെ ആ രാഷ്ട്രീയ പ്രവർത്തകർ
@CinicutKL24
@CinicutKL24 8 ай бұрын
ഒടുവിലാൻ ചേട്ടൻ തിലകൻ സർ ഇവരൊക്കെ ❤️❤️✨✨✨😘😘
@Mr.Bharath007
@Mr.Bharath007 7 ай бұрын
ഏത് കാലഘട്ടത്തിൽ കണ്ടാലും ഒരിക്കലും മടുക്കാത്ത ഒരു cult film 🎉❤
@bobyjames.s9302
@bobyjames.s9302 4 ай бұрын
തിലകൻ അല്ല ശങ്കരാടി
@vyshakkumar1171
@vyshakkumar1171 8 ай бұрын
കഥയുമായി ഏറ്റവും അനുയോജ്യമായ ടൈറ്റിൽ ഉള്ള ഒരു ചിത്രം..
@chinamallu
@chinamallu 5 ай бұрын
😂😂
@populariti
@populariti 8 ай бұрын
അഭിനയ കുലപതി തിലകൻ സാർ 😍
@devdas8596
@devdas8596 5 ай бұрын
Kulapathi tayolide achan sreeniyettan❤❤❤❤
@mathewkj1379
@mathewkj1379 8 ай бұрын
അസ്സൽ സിപിഎം 🤣🤣🤣സിപിഎമ്മിനെ ഇതുപോലെ തൊലിയുരിച്ചു കാണിച്ച സിനിമ വേറെ ഉണ്ടോ?
@vinodkk
@vinodkk 7 ай бұрын
ഈ സിനിമ ഒക്കെ കണ്ടിട്ടും മലയാളി നന്നായില്ലല്ലോ.
@abhimanue.m4974
@abhimanue.m4974 7 ай бұрын
Arabikadha left right left
@joshuageorge260
@joshuageorge260 5 ай бұрын
O
@noufiyamol7615
@noufiyamol7615 8 ай бұрын
വളരെ നല്ലൊരു സന്ദേശം. അത് ശക്തമാണ്
@jalajeshkp7206
@jalajeshkp7206 4 ай бұрын
വല്ലഭനു പുല്ലും ആയുധം.... വല്ലവന്റേം കാര്യം അല്ല നമ്മൾ പറയുന്നത് 😂😂😂
@sunilkumarps7651
@sunilkumarps7651 8 ай бұрын
നമ്മൾ ഏറ്റവും ഭാഗ്യവാന്മാർ ഈ നടന്മാരുള്ള ലോകത്ത് ജനിക്കാൻ കഴിഞ്ഞല്ലോ 🙏🙏
@dileepbalakrishnan3362
@dileepbalakrishnan3362 5 ай бұрын
Ohh ശങ്കരാടി നോ words
@Abhishek100.
@Abhishek100. 4 ай бұрын
🇮🇳 ചില Ground Reality ഈ രംഗം പ്രതിപാദിക്കുന്നു, കാലം എത്ര കഴിഞ്ഞാലും ഇത്തരത്തിലുള്ള സത്യങ്ങൾ എന്നും നിലനിൽക്കും.
@JithuRaj2024
@JithuRaj2024 4 ай бұрын
വർഷം പലത് കഴിഞ്ഞു. ഒരു മാറ്റവും ഇല്ല Politics in Kerala
@prasadkrishna54
@prasadkrishna54 9 ай бұрын
Arsho , Jack and Raheem should watch this movie 1000 times.
@mahesh_bpV
@mahesh_bpV 8 ай бұрын
Appo maankoottam,chaafii ivarum kaanande ??
@rahulrajeevanrahulrajeevan3301
@rahulrajeevanrahulrajeevan3301 8 ай бұрын
Johnny, mathew John watch 2000 times this movie
@anandnaa
@anandnaa 8 ай бұрын
കാണണം അവരും കാണണം​@@mahesh_bpV
@urumipparambil
@urumipparambil 5 ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ സിനിമ അവരുടെ പഠന വേദികളിൽ ഒരു സ്ഥിര സാന്നിധ്യമായി കാണിക്കണം. അങ്ങനെ എങ്കിലും ഈ രാഷ്ട്രീയക്കാർക്കും വോട്ട് ചെയ്യുന്ന ജനത്തിനും അൽപ്പം ബോധം ഉണ്ടാകട്ടെ.
@nntb9407
@nntb9407 4 ай бұрын
Enthinu???
@balakrishnantbalakrishnant6758
@balakrishnantbalakrishnant6758 5 ай бұрын
ഇത്രയും തന്മയതൊടെ അഭിനയിക്കുന്ന നടൻ മലയാളത്തിന്റെ നഷ്ടം
@girisankargs6526
@girisankargs6526 8 ай бұрын
ഏതൊരു ബിസ്സിനെസ്സ്ലും മുതൽമുടക്കും ലാഭവും കിട്ടണം. ഇല്ലെങ്കിൽ ബിസ്സിനെസ്സ് പൊളിയും. എന്റെ ബിസ്സിനെസ്സ് പൊളിഞ്ഞിരിക്കുകയാണ്. നീയൊക്കെ ജനിച്ച അന്ന് മുതൽ ഈ ദിവസം വരെ എന്റെ ചോരയും നീരുമായിരുന്നു എന്റെ ഇൻവെസ്റ്റ്മെന്റ്. അത് വറ്റി കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് ഇവിടെ അവസാനിപ്പിക്കാം. ഇറങ്ങ് പുറത്ത്
@Avgeek4nine
@Avgeek4nine 8 ай бұрын
Ok
@nightwatch1122
@nightwatch1122 5 ай бұрын
@@Avgeek4nine😂😂
@mohanvlogs6976
@mohanvlogs6976 4 ай бұрын
കേരളം കണ്ടതിൽ എത്ര സ്വാധീനം ചെലുത്തിസിനിമ വേറെ ഇല്ല
@rajeeshkarolil5747
@rajeeshkarolil5747 8 ай бұрын
കാരണഭൂതൻറെ ഭരണം വരും മെന്ന അറിഞ്ഞു പിടിച്ച സിനിമ😂
@abeninan4017
@abeninan4017 7 ай бұрын
Before that there was congress and udf.
@sinajabdulsalam743
@sinajabdulsalam743 5 ай бұрын
കേന്ദ്രത്തിൽ ആയിരിക്കും അല്ലെ
@Chakkochi168
@Chakkochi168 7 ай бұрын
കാലാതിവർത്തിയായ സിനിമ.അന്നും,ഇന്നും 16 വയസ്സ്.🙏🙏🙏🤔🤔🤔
@bibingeorge4489
@bibingeorge4489 7 ай бұрын
5:39 ഈ സിനിമ അരാഷ്ട്രിയ ആശയം പരത്തുന്നു എന്ന് ചിലർ പറഞ്ഞു. ഇതാണ് രാഷ്ട്രീയം എന്ന് മനസിലാക്കി വച്ചിരിക്കുന്ന ചില ഇടത് ബുദ്ധി ജീവികൾ ആണ് അതിന് പിന്നിൽ. പക്ഷെ തിലകൻ കൃത്യം ആയി പറയുന്നു.. നിങ്ങളെ പോലുള്ളവർ ആണ് രാഷ്ട്രീയത്തിന്റെ മഹത്വം നശിപ്പിച് എന്ന്. ഈ സിനിമ അരാഷ്ട്രിയം അല്ല.. രാഷ്ട്രിയം എന്ന് കരുതി നമ്മൾ കാലങ്ങൾ ആയി കൊണ്ടടുന്നത് പോക്രിത്തരം ആണന്നു ഉള്ള "സന്ദേശം" ആണ് നൽകുന്നത്
@karmagora2781
@karmagora2781 7 ай бұрын
💯
@bismisyed4178
@bismisyed4178 8 ай бұрын
പിണറായി വിജയന്റെ രാഷ്ട്രീയം ഇതു തന്നെ.
@LevinCJ
@LevinCJ 8 ай бұрын
😂😂😂😂
@mdraafi4375
@mdraafi4375 8 ай бұрын
Corrss
@NishaSajid-f5f
@NishaSajid-f5f 8 ай бұрын
Modi too same
@AMARAMAR-vh2wv
@AMARAMAR-vh2wv 8 ай бұрын
😂
@AMARAMAR-vh2wv
@AMARAMAR-vh2wv 8 ай бұрын
😂
@justingeorge1374
@justingeorge1374 5 ай бұрын
എന്നാ മൂവിയ മോനെ!!തിലകൻ ചേട്ടൻ ഒക്കെ“ പെയ്തു ഇറങ്ങുക” ആയിരുന്നു അനന്യായ മൂവി💕💕💕💕💕
@rajeshmenon8641
@rajeshmenon8641 4 ай бұрын
എന്ത് പിണ്ണാക്ക് വച്ചാണ് attack ചെയുന്നത്. 😂😂
@GeorgeBibin-gn9ly
@GeorgeBibin-gn9ly 5 ай бұрын
തിലകൻ വന്നില്ലായിരുങ്ങെങ്കിൽ ഒരു ഗറില്ല വോർഫെർ കാണാമായിരുന്നു. 💣
@ihan6805
@ihan6805 4 ай бұрын
ശ്രീനി ചേട്ടൻ എങ്ങനെ കമ്മ്യൂണിസത്തെ ഊക്കാം ന്ന് കാണിച്ചു തന്ന സിനിമ
@lordshiva10
@lordshiva10 7 ай бұрын
ഛത്രപതി ശിവാജിയുടെ മുറ ❤❤❤❤
@jamesdavid6048
@jamesdavid6048 8 ай бұрын
തിലകൻ ചേട്ടൻ 👍
@sajeeshopto3045
@sajeeshopto3045 5 ай бұрын
മൊത്തം കമ്മ്യൂണിസ്റ്റ്‌ കാരെ ആണ് സിനിമ ട്രോള്ളുന്നത് പക്ഷെ കൊള്ളുന്നത് സിപിഎംന് ആണ് എന്ന് മാത്രം....
@vinusabu3021
@vinusabu3021 7 ай бұрын
ഇങ്ങനെ കുറെ എണ്ണം ഇപ്പോഴും ഉണ്ട് 😀😅😅😅.... എന്തേലും പറഞ്ഞാൽ ക്യുബ കോപ്പ് വിപ്ലവം പറി 😀😅😅
@jomol600
@jomol600 5 ай бұрын
ഫിദൽ കാസ്ട്രോ
@drarunaj
@drarunaj 7 ай бұрын
പിണുങ്ങാണ്ടി വിജയൻ 😂😂😂
@surendrankp4990
@surendrankp4990 8 ай бұрын
എന്നും കമ്മികളെ ഒർമിപ്പിക്കുന്ന ചിത്രം❤❤
@irshade9466
@irshade9466 8 ай бұрын
Moyathanjii vs pinnu😂😂😂
@Monalisa77753
@Monalisa77753 7 ай бұрын
Sandesham, arabikadha kammisine ormpikuna cinemas.
@govardhan4697
@govardhan4697 4 ай бұрын
💯💯
@i-pb7lz
@i-pb7lz 4 ай бұрын
എന്നിട്ടും പഠിക്കാത്ത അടിമ kammikal.😂😂😂
@Alappey-u2i
@Alappey-u2i 4 ай бұрын
കൊങ്ങി അടിമ ​@@Monalisa77753
@socrates391
@socrates391 7 ай бұрын
Nala manoharamaya climax, simple and perfect
@sudheer9786
@sudheer9786 7 ай бұрын
അക്ഷരഭ്യാസം ഉള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാർട്ടിയിൽ.. വീട്ടിൽ യോഗം ചേർന്നു അവിടെ യുള്ള time pice വരെ അടിച്ചു മാറ്റിയവർ ഇപ്പോഴും അങ്ങിനെ തന്നെ
@Human558
@Human558 7 ай бұрын
തിലകൻ... ഇങ്ങേരുടെ റേഞ്ച് ഉള്ള വേറെ നടൻ ഉണ്ടോ?
@Active22923
@Active22923 4 ай бұрын
0:23 ഛത്രപതി ശിവജി 🔥
@fousuu
@fousuu 8 ай бұрын
Maala,thilakan,shankaraadi,kpac lalitha, innocent,mamukoya,oduvil unnikrishnan malayaalathinte theera nashtangal😢
@analyzeUser
@analyzeUser 4 ай бұрын
Easily one of the greatest Malayalam movies of all time in terms of impact ..so many dialogues hits you hard .never get bored watching the scenes or the movie again and again ..Awesome screenplay!!!
@Malayalistory
@Malayalistory 5 ай бұрын
ഈ കുമാരപിള്ള സാറല്ലേ ഇപ്പോഴത്തെ ഗോവിന്ദൻ
@vikramanmuthuswamy9720
@vikramanmuthuswamy9720 4 ай бұрын
Yes
@arpithbiju9417
@arpithbiju9417 4 ай бұрын
Exactly
@shameeraavaz8117
@shameeraavaz8117 3 ай бұрын
Sathyam.
@Akhilesh.Muraleedharan
@Akhilesh.Muraleedharan 8 ай бұрын
0:59 Epic one😂
@govardhan4697
@govardhan4697 8 ай бұрын
😂😂
@jinskj4216
@jinskj4216 7 ай бұрын
ഒടുവിൽ തിലകൻ കവിയൂർ ❤❤
@MuhammedAnees-zx2jn
@MuhammedAnees-zx2jn 5 ай бұрын
1:00 പോലിസ് പിടിച്ചാൽ. പിടിച്ചാൽ പിടി കൊടുക്കണം 😂😂😂😂
@vinodsidhard6601
@vinodsidhard6601 8 ай бұрын
evergreen movie in malayalam cinema industry thanks sreeneyetta ❤
@kdschannel6713
@kdschannel6713 4 ай бұрын
പതിറ്റാടുകൾ മുൻപ് ഇത് പോലെ ഒരു പടം ഇറക്കിയാൽ ഇവരുടെ സ്വഭാവം ഉൾകൊള്ളാൻ കേരളത്തിൽലെ ജനങ്ങൾക്ക് ഇപ്പോളും ഈ പഠിപ് പോരെ
@Astro2866
@Astro2866 5 ай бұрын
Kammi life roasting movie😂😂
@likhisuryan7201
@likhisuryan7201 5 ай бұрын
Hope you understood the message of the movie. First ask yourself how committed are you to the family and society? Instead of passing loose comments understand the essence of the movie.
@Astro2866
@Astro2866 5 ай бұрын
@@likhisuryan7201 onnu podo
@sukhas19
@sukhas19 5 ай бұрын
​@@likhisuryan7201athentha saghave angane oru dialogue
@iam7779
@iam7779 4 ай бұрын
താത്വിക ആചാര്യൻ 😂😂😂
@GireeshCp-e2m
@GireeshCp-e2m 3 ай бұрын
തിലകൻ &ഒടുവിൽ ഒരു രക്ഷയുമില്ല ❤️❤️
@favasfavas411
@favasfavas411 8 ай бұрын
Achuvine pole oru kootukaarane kittanam
@Maseventz
@Maseventz 8 ай бұрын
Archo 1lakh times kananam
@FoodNWalk
@FoodNWalk 8 ай бұрын
ഒടുവിൽ...❤❤
@jobinsjimsha7771
@jobinsjimsha7771 8 ай бұрын
പാവം പുഷ്പന്മാർ
@ratheeshratheesh1623
@ratheeshratheesh1623 4 ай бұрын
സിപിഎം മാത്രം അല്ല എല്ലാ രാഷ്ട്രീയ കാരും ഇതുപോലെ ആകണം
@abdulraheemkc8366
@abdulraheemkc8366 5 ай бұрын
26: ചെമ്പട യുടെ രീതി 😅
@raveendranunni3661
@raveendranunni3661 4 ай бұрын
Sathyan Anthikadum Sreenivasunnum chernne oru thakarppan Cinema.Innathe kalathine anusariche ulla Cinema.Thilakan mathram alla,ellavarum thakarthe Abinayichu,oralude roll vere aarkkum cheyyan pattatha vidham.Malayala Cinema ingane aane,aarum aare kalum mosam illa.
@sarath0sarathwin
@sarath0sarathwin 7 ай бұрын
What a movie..proud to be a malayalee 👍
@geteducated9123
@geteducated9123 4 ай бұрын
Suresh Gopi is a good politician.... doing his job and serving the society...
@rahulshaji3360
@rahulshaji3360 7 ай бұрын
Actors legends
@anoopp5432
@anoopp5432 8 ай бұрын
All Time Blockbuster🎉🎉🎉
@Jameelaabayavlog
@Jameelaabayavlog 4 ай бұрын
Vallabanum pullum aayudham😂😂
@rangeen2015-hn8ie
@rangeen2015-hn8ie 4 ай бұрын
ഇവന്മാരുടെ കൈകളിൽ പെടുന്നതിഞ്ഞു പകരം കോൺഗ്രസിന്റെയോ, ലീഗിന്റെയോ, കൈകളിൽ പെട്ടലും അന്ന് എനിക്ക് എന്തെങ്കിലും ഗുണം കൂടി ഉണ്ടാവുമായിരുന്നു ഐഡിയ പറഞ്ഞു കൊടുത്തിട്ട് അത് വേണ്ട പോലെ മനസിലാക്കി മുന്നോട്ട് പോകുന്നതിനു പകരം എന്നെ മൂലക്ക് ആകാൻ ആയിരുന്നു പൂതി. ഒരു ഗുണം എനിക്ക് ചെയ്തു തന്നില്ല എന്നേ ഉപദ്രവിച്ചതിന് കണക്കില്ല. എന്റെ ചെറിയ ചെറിയ ഇഷ്ട്ടങ്ങൾ സ്വപ്നങ്ങൾ കുറച്ച് പൈസ എനിക്ക് തന്നിരുന്നെങ്കിൽ ഒരു ചെറിയ വീട് ഒരു 3 സെന്റ്സ്ഥലത്ത്‌ ഒരു ചെറിയ വീട് ഇനി 2 സെന്റ്സ്ഥലം ആയാലും മതിയായിരുന്നു കോടികൾ നിങ്ങൾക്ക് കിട്ടുമ്പോൾ അധികാരം കിട്ടുമ്പോൾ ഞാൻ ആയിരുന്നു നിങ്ങൾ എങ്കിൽ ഞാൻ എന്തും കൊടുത്തേനെ
@learnmore-uk3hq
@learnmore-uk3hq 5 ай бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സത്യം.. 🙏.. മഹാ നടന്മ്മർ ഇവർക്ക് പകരംവെക്കാൻ ഇനി ആര് 🙏🙏
@johnmathew9072
@johnmathew9072 4 ай бұрын
Malayalam classic
@mpr1313
@mpr1313 4 ай бұрын
തിലകൻ ശങ്കരാടി ഒട്വിൽ അഭിനയത്തിന്റെ മൂർത്തികൾ ശ്രീനി തിരക്കഥ 👍
@rummer62
@rummer62 7 ай бұрын
ഈ മഹാനടന്മാർക്ക് ഈ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള സാമൂഹ്യപശ്ചാത്തലം ഇവിടെ ഇപ്പോഴും ഉണ്ട് എന്നുള്ളിടത്താണ് സത്യൻഅന്തിക്കാടിന്റെ ദീർഘവീക്ഷണം!!!!
@smedia604
@smedia604 7 ай бұрын
One of the best movie
@sukhas19
@sukhas19 5 ай бұрын
Athentha saghave
@josephkunjummen23
@josephkunjummen23 8 ай бұрын
Orikkalum marakkatha cinema Inium orikkalum undakathumilla Ellam yadarthyam 🙏
@shahulhameed-pn5sz
@shahulhameed-pn5sz 5 ай бұрын
നമ്മുടെ ജെയ്ക്ക് ഈ സിനിമ കണ്ടിട്ടുണ്ടോ ആവോv😂😂
@sunilpkoshypathanapuram
@sunilpkoshypathanapuram 3 ай бұрын
The king THILAKAN CHETTAN
@GiriKrishna-dy7wg
@GiriKrishna-dy7wg 8 ай бұрын
ഇതു പോലൊരു frend☺️☺️☺️
@ashwanaa3946
@ashwanaa3946 4 ай бұрын
ചെമ്പട ഇതു ചെമ്പട 😆
@aravindrajkr108
@aravindrajkr108 3 ай бұрын
0.24 Chempada ithu chempada😂😂😂
@yathrikan35
@yathrikan35 4 ай бұрын
ചെമ്പടയുടെ രീതി 0:23
@sudhan123
@sudhan123 5 ай бұрын
ചെമ്മ്പ് അ ട യുടെ രീതി 😂
@RasheedRishal
@RasheedRishal 3 ай бұрын
ഞങ്ങൾ ളുടെ ബോഡി ഞങൾ ക് വിട്ടുതരിക....😅
@lakshmanan3596
@lakshmanan3596 5 ай бұрын
സൂപ്പര്‍ ക്ലൈമാക്സ് 😊😊
@rbk2801
@rbk2801 3 ай бұрын
ഇത് പോലെ കാമ്പുള്ള ഒരു സ്ക്രിപ്റ്റ് എഴുതാൻ വിനീത് ശ്രീനിവാസന് കഴിയുമോ ? ചെന്നൈ പാസം അല്ലാതെ
@JtpaSecularist2020
@JtpaSecularist2020 4 ай бұрын
യഥാർത്ഥ സിപിഎം😂😂😂
@anathakrishnanps5117
@anathakrishnanps5117 4 ай бұрын
Super good
@rangeen2015-hn8ie
@rangeen2015-hn8ie 4 ай бұрын
എനിക്ക് കിട്ടിയ ഒരു പാർട്ടി. അയാളെ സഹായിച്ചതിന് എന്റെ ജീവിതം കുത്തുവാൾ എടുത്തുപോയി ഇന്ന് കോൺഗ്രസ് കയറിയ സീറ്റിൽ എല്ലാം ഇവർ കയറേണ്ടതായിരുന്നു
@mohanvlogs6976
@mohanvlogs6976 4 ай бұрын
തിലകൻ മലയാളത്തിന്റെ അഭിമാനം
@vijayanvv9047
@vijayanvv9047 7 ай бұрын
ഇതു തന്നേ യാ KPCC പ്രസിഡൻ്റ് പറഞ്ഞതും
@Shaiju-Ms
@Shaiju-Ms 4 ай бұрын
5:35 💯🔥
@ShakeerKp-n9m
@ShakeerKp-n9m 5 ай бұрын
ഒടുവിൽ ഉണ്ണി കൃഷ്ണൻ പണ്ടത്തെ അമ്മാവൻ
@Active22923
@Active22923 4 ай бұрын
എജ്ജാതി 🤣
@shabeerhussain2761
@shabeerhussain2761 8 ай бұрын
Unparliamentary,,😂punnak...
@sreerag48
@sreerag48 4 ай бұрын
Nethakal oronne paranje ilakki vidum ...ennite avre Mari nikum
@likhisuryan7201
@likhisuryan7201 5 ай бұрын
A nice family movie
@trunni3530
@trunni3530 8 ай бұрын
ആനുകാലിക പ്രസക്തം😊
@geteducated9123
@geteducated9123 4 ай бұрын
Kammikalude annakkil kodutha padam
@AbdulHameed-iq6nx
@AbdulHameed-iq6nx 5 ай бұрын
Cpm story arabi katha and sandesam
@youwithme3652
@youwithme3652 8 ай бұрын
കാലത്തിന്റെ കാവ്യാ നീതി...... അമ്മാതിരി ഊക്ക് അല്ലെ ഊക്കിട്ടുള്ളത്. കൈരളി ചാനലിൽ ദിവസം മൂന്നു നേരം സംപ്രേഷണം ചെയ്യണം എന്നാ എന്റെ ഒരു ഇത് 😌
@VinodRadhakrishnan
@VinodRadhakrishnan 4 ай бұрын
2028 lockdownil kanunavaru undo??
@radhakrishnanp6957
@radhakrishnanp6957 3 ай бұрын
Sudhakarantethannu gundayism
@fasilxq7519
@fasilxq7519 4 ай бұрын
😂😂😂
@Mujeeb-e3x
@Mujeeb-e3x 5 ай бұрын
നസീർ സാർ സംവിധാനം ചെയ്യാനിരുന്ന സിനിമ സന്ദേശം
@sajithsajith619
@sajithsajith619 5 ай бұрын
ചെയ്യാതിരുന്നതുനന്നായി.
@arun.t.m4523
@arun.t.m4523 8 ай бұрын
Thilakan oru rakshayum illaaa
@abijackson1000
@abijackson1000 4 ай бұрын
😊
@MuralidharanMurali-g9r
@MuralidharanMurali-g9r 5 ай бұрын
ജീവിതം
@Rahul-s5s7l
@Rahul-s5s7l 7 ай бұрын
😂😂
@BENZENE6K
@BENZENE6K 5 ай бұрын
EP Jayarajan
@ArunSekher-l2n
@ArunSekher-l2n 8 ай бұрын
R D P RDP
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН