നോർക്കേ കാർഡ് എടുക്കാനും ക്ഷേമനിധിയിൽ ചേരാനും ഈ നമ്പറിൽ വിളിച്ചാൽ മതി kzbin.info/www/bejne/h2fOfGuqi96Kqrcsi=6WCBQtPEqmd-P_L9 +965 65033546 WhatsApp +91 95672 51782 WhatsApp
@Faisal-mj4hm6 ай бұрын
👍
@Faisal-mj4hm6 ай бұрын
👍
@santhoshcs20106 ай бұрын
👍
@mayamayagod91736 ай бұрын
Ok
@anilakottayam76036 ай бұрын
👍
@tensonvincent45316 ай бұрын
അതെ ഈ പറയുന്നത് പാവപെട്ട ഹൗസ് ഡ്രൈവർ, ഹൗസ് മൈഡ്, ഞങ്ങളെ പോലെയുള്ള ഒരുപാട് പേര് ഉണ്ട്, ഞങ്ങൾക്ക് ഇതിനൊന്നും പോകാനും വരാനും സൗകര്യം ഇല്ലാത്ത ഒരുപാട് പേര് ഓരോ ഗൾഫ് ഉണ്ട്, ഞങ്ങളെ പോലെയുള്ള ആൾക്കാർ എങ്ങനെ ചേരും, അതുകൊണ്ട് പാവങ്ങൾ ആയ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ദയവ് ചെയ്തു ഒരു പരിഹാരം ചെയ്യാൻ ഇതുപോലെ സംഘടന മുന്നോട്ടു വന്നാൽ ഒരുപാട് പേർക്കും ഉപകാരം ആകും 🙏🙏🙏👍പ്ലീസ് ഞങ്ങളെ പോലെയുള്ള വരെ സഹായിക്കാൻ മുന്നോട്ടു വന്നാൽ കൊള്ളാം 🙏🙏പ്ലീസ്
@SVRKWTSavarikuwait6 ай бұрын
Nokam bro
@ashrafc62 ай бұрын
@@tensonvincent4531 ഇത് സാതാരണ പ്രവാസികൾക്ക് ഉള്ളതല്ല VIP പ്രവാസികൾക്കാണ്.
ഞാൻ 2009 മുതൽ 2000 വരെ അടച്ചു. 2001 മുതൽ 3920.00 വീതം കിട്ടുന്നുണ്ട്. ഒരു വർഷം കൊണ്ട് തന്നെ അടച്ച പണം തിരികെ കിട്ടി. ഇപ്പോൾ മുടങ്ങാതെ കിട്ടുന്നുണ്ട്. Mustering എല്ലാ വർഷവും ചെയ്യണം.
@sujathaphilip84935 күн бұрын
Hai..since 4yrs i came to kerala.b.iam 64yrs..i dont have norkacard..life is difficult.so please tell what to do?
@ashrafc63 ай бұрын
നോർക്കന്റെ ഓഫീസിൽ ചെന്നാൽ അവരുടെ നിയമങ്ങളും പെരുമാറ്റങ്ങളും കണ്ടാൽ പെൻഷനും വേണ്ട ഒന്നും വേണ്ട ഇതിന്റെ പിന്നാലെ നടക്കാൻ വയ്യ എന്ന് പറഞ്ഞ് തടി സലാമത്താക്കും. 30 വർഷമായ പ്രവാസി ആയ എന്റെ അനുഭവം ആണിത്.
@shamlanajum40602 ай бұрын
സത്യം
@harinandanamchirakkal26782 ай бұрын
Valare sariyanu ,manushyarodu maanyamayi perumaranulla class koodukkanam
@nishadkarayil11912 ай бұрын
Nattil aksha yil poya chaithu tharum
@ashrafc62 ай бұрын
@nishadkarayil1191 അവിടെ ചെന്നാൽ വിസയുള്ള പാസ്പോർട് ചോദിക്കും 30 വർഷമായി ഒരു വിസയിൽ സൗദിയിൽ ജോലി ചെയ്യുന്ന ഞാൻ വിസയുള്ള പാസ്പോർട് എവിടെന്ന് ഉണ്ടാക്കും ??? പിന്നെ പറയും നാട്ടിലെ രേഖകൾ എല്ലാം നൽകിയാൽ പറയും ഇതെല്ലാം കൊണ്ട് അടുത്ത ആഴ്ച വരാൻ ഇത് നോർക്ക ഓഫീസിൽ നേരിട്ട് പോയതിന്റെ അനുഭവം.അക്ഷയിൽ ചെന്നാലും വിസപാസ്പോർട്ട് ആണ് ആദ്യം ചോദിക്കുക.
@khaleelkp64082 ай бұрын
ബേൽ ങ്ക്ലൂരിൽ ജോലി ചെയ്തു 40വഷം നോർക്കയ്ടെ കാർഡ് കാലാവതി കഴിഞ്ഞു ഇപ്പോൾ നാട്ടിൽ എന്തങ്കലും പ്രയോജനം ഉണ്ടാപുതുക്കണ പുതുക്കാൻ പറ്റുമോന്നു അറിയുവാൻ താൽപര്യപെടുന്നു
@sidheeqsidheeq17812 ай бұрын
പ്രവാസകാലത്ത് എടുക്കാൻ പറ്റാത്ത വർക്ക് എന്തെങ്കിലും(60) കഴിഞ്ഞ വർക് എന്തെങ്കിലും മാർഗം ഉണ്ടോ?
@moosankutty90912 ай бұрын
നോർക്ക ഓഫീസിൽ ചെന്നാൽ പ്രവാസി ക്ഷേമനിധി ഓഫീസിൽ പറഞ്ഞത് തെറ്റാണ് നമുക്കൊക്കെ നല്ല അനുഭവമാണ് എല്ലായിടത്തും നല്ല സന്തോഷകരമായ മറുപടിയും കിട്ടുന്നുണ്ട് ചികിത്സക്കുള്ള പൈസ പോലും കിട്ടിയിരുന്നു
@kuttyp399417 күн бұрын
ഞാൻ 24 വർഷം ഗൾഫിലായിരുന്നു തിരിച്ചു വന്നിട്ട് 10 വർഷമായി വയസ് 63 ഉം ആയി കഴിഞ്ഞ വർഷം ഒരു ലെറ്റർ നോർകയിൽ നിന്ന് വന്നിരുന്നു പൈസ അടക്കാൻ പറഞ്ഞിട്ട്. ഞാൻ അടക്കാൻ റെഡി ആയിരുന്നു. പിന്നെ വ യസ്സ് 60 കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ റിപ്ലൈ ഉണ്ടായില്ല ഇനി എന്തെങ്കിലും മാർഗം ഉണ്ടോ കുടിശിക എത്രയാണെങ്കിലും അടക്കാൻ റെഡി ആണ്
@newmarkerpen70502 ай бұрын
സുഹൃത്തുക്കളേ.. 35 വയസ്സിൽ കൂടിയ ഞാൻ 25 വര്ഷം അടക്കണം. അങ്ങനെ 25 വര്ഷം അടച്ചാലും ഇപ്പോഴത്തെ പെൻഷൻ വ്യവസ്ഥ അനുസരിച്ച് മാക്സിമം 7000 രൂപയെ ലഭിക്കൂ. അതിലും നല്ലത് 55 വയസ്സിൽ കൂടി 60 വയസ്സിൽ 5 വര്ഷം പൂർത്തീകരിച്ച് ഇപ്പോൾ കിട്ടുന്ന 3500/- രൂപ പെൻഷൻ വാങ്ങിക്കുക. കൂടുതൽ വർഷങ്ങൾ അടക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഇല്ല.
@sundaranmachadan2 ай бұрын
❤
@ravindrang75532 ай бұрын
കാര്യങ്ങൾ മനസ്സിലാക്കാതെ അഭിപ്രായം പറയരുത് 12 വർഷം ഞാൻ അടച്ചു 4300 രൂപ പെൻഷൻ കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കുന്നു അതൊരു ആശ്വസം തന്നെയാണ് എത്രയോ പൈസ പാഴാക്കുന്നു 350 രൂപ മാസം അടച്ചാൽ ശിഷ്ടകാലം ഇതുപോലെ ലഭിക്കുകയാണെങ്കിൽ ആശ്വാസം തന്നെ യാണ് കണക്കുകൾ കുട്ടി സമയം കളയാതെ 'ചേരാൻ നോക്കു തീർച്ചയായും ഗുണം തന്നയാണ്
@AliAkbar-pf7zjАй бұрын
@@Jeevan-l1nപ്രവാസി ക്ഷേമ നിധിയിൽ നിങ്ങൾ എത്ര വർഷം അടക്കും ഒന്ന് കണക്കു കൂട്ടി നോക്കി പറയൂ അറിയാത്ത കാര്യങ്ങൾ വെറുതെ പറയരുത് നിങ്ങൾ fd യിൽ ഒരുമിച്ചു 10 ലക്ഷം 25 വർഷത്തേക്ക് ഇട്ടാൽ എത്ര കിട്ടും അന്നത്തെ 25 ലക്ഷത്തിന്റെ value എത്ര ആയിരിക്കും ഇതൊക്കെ അറിയാതെ കിടന്നു കരയരുത്
@SayedAli-yj1mwАй бұрын
ഇതിൽ എങ്ങനെയാണ് അംഗത്വം edkedath
@ravindrang7553Ай бұрын
@@SayedAli-yj1mw അടുത്തുള്ള അക്ഷയ സെൻ്റരിൽ പോയാൾ മതി ബാക്കി അവർ ചെയ്തോളും 350 രൂപ ആദ്യം അടയ്ക്കണം
@AjithAji-d4x5 күн бұрын
ഞാൻ സൗദ്യ യിലാണ് നോർക്കാ കാഡ് . ഷേമനി ദി കാർഡു o എടുക്കാൻ എന്താണ് ചെയേണ്ടത്
@hepsybhastanly15563 күн бұрын
ഗൾഫിൽ എത്ര കാലം ഉണ്ടായിരിക്കണം? റെസിഡൻസി വിസ ഉണ്ടായിരിക്കണോ? പ്ലീസ് reply me.
@ASnilamel2 ай бұрын
നോർക്ക കാർഡ് ഉള്ള 60 വയസ്സ് തികഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ നൽകുക
@khaleelkp64082 ай бұрын
ബേൻ ങ്ക്ലൂരിൽ 40 വർഷം ജോലി ഇപ്പോൾ നാട്ടിൽ വയസ് 70 നോർക്ക കാർ ഡ് എടുത്തിരിന്നു പുതിക്കി ഇല്ല പുതുക്കാൻ പറ്റുമോ എന്തങ്കിൽ പ്രയോജനം ഉണ്ടാകുമോ അറിയുവാൻ താൽപര്യപടുന്നു
@naseerk74472 күн бұрын
59 year how can I apply
@sujajose23589 күн бұрын
For Reneiewal howmany years
@ravipaika40616 күн бұрын
ഞാൻ 2018 ൽ ക്ഷേമനിധിയിൽ അംഗമാണ്5 വർഷം കൃത്യമായി പണമടച്ചു എനി പണമടചില്ലെങ്കിൽ എനിക്ക് പെൻഷൻ കിട്ടില്ലേ?
@vijayarajbstanlyvijayarajb94333 ай бұрын
❤❤❤❤❤thanks
@Ramachandranpp-iz7qk2 ай бұрын
എല്ലാ പ്രസാസികളും പെൻഷൻ പദ്ധതിയിൽ ചേരണമെന്നാണ് 'ഒരു പ്രവാസി എന്ന നിലക്ക് എല്ലാവരോടും പറയാനുള്ളത്. ഞാൻ ഏകദേശം ഒരു ഇരുപത്തിരണ്ട് വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഒരാളാണ്. പന്ത്രണ്ട് വർഷത്തോളം പെൻഷൻ സ്കീമിൽ പൈസ അടച്ചു. രണ്ടു വർഷമായി ഞാൻ പെൻഷൻ വാങ്ങിക്കുന്നുണ്ട്. നിലവിൽ ഇത്ര വരെ കൃത്യമായി പെൻഷൻ കിട്ടിയിട്ടുണ്ട്. ഭാവിയിൽ എങ്ങിനെയാണെന്നറിയില്ല.
@Karathur2 ай бұрын
Sir 5 വർഷം പ്രവാസി ക്ഷേമനിധി പെൻഷൻ അടച്ചു. 5 വർഷം പൂർത്തിയായാൽ അവരെ അറിയിക്കണോ അല്ലെങ്കില് തുടർന്ന് അടച്ചാൽ മതിയോ..?
4.കൊല്ലം. മുബ്. ഷാർജയിൽ. ജോലി ചെയ്യുബോൾ നോർകയുടെ. ഒരു ടീം. വന്നു. 100ദിർഹം. കൊണ്ട് പോയി. 2.പേപ്പർ. തന്നു. കാർഡ്. തന്നില്ല. വരുമെന്ന്. പിന്നെ. ഒരു. വിവരവും. ഇല്ല. ആ. പേപ്പർ.കൊണ്ട്. നാട്ടിൽ. കുറെ. നടന്നു. ശരിയായില്ല
@Keralapayyan32625 күн бұрын
വല്യ ആണൂകൂല്ല്യം കിട്ടുമെന്ന് കരുതി തലവെച്ച് കൊടുക്കേണ്ട .. എൻ്റെ നാട്ടുകാരൻ്റെ മകൾക്ക് സ്കോളർ ഷിപ്പ് അപേക്ഷിച്ചു കിട്ടിയത് തുച്ഛമായ തുക അതിനു വേണ്ടി കിട്ടിയ പൈസയെക്കാൾ ചിലവും 😅 വിദ്യാഭ്യാസത്തിനുള്ള സഹായം ഉണ്ടെന്നറിഞ്ഞു അപേക്ഷിച്ചപ്പോൾ ഗവൺമെൻ്റ് കോളജ് തന്നെ ചേരണം കൂടാതെ സഹായം 1000 രൂപ കിട്ടി ബോധിച്ചു 😊😊😊 ഇപ്പൊൾ ഈ 1000 ഉലുവ കിട്ടിയിട്ട് എന്താക്കാനാ ? കാലിൽ ഇട്ട ചെരിപ്പ് തേയ്മാനം വന്നത് മിച്ചം
@abdulgafor99335 күн бұрын
എന്റെ പ്രവാസി പെൻഷൻ അടവ് ഈ മാസം തീരും. ഇപ്പോൾ 60വയസ്സ്. പെൻഷൻ കിട്ടാൻ ഇനി എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ.. ഇപ്പോൾ സലാല. ഒമാൻ
@joshytv91053 ай бұрын
Good,how getting money, what is procedure money getting.
@PrasanthAK-e3lАй бұрын
2010 ൽ 3 അടച്ചു പിന്നെ അടച്ചില്ല ഫൈൻ ഒഴിവാക്കി മുതൽ അടക്കാൻ പറ്റുമോ
@thajudheen5625Ай бұрын
ഇപ്പോൾ ഫൈൻ ഒഴിവാക്കി അടക്കാൻ ഉള്ള സൗകര്യം തന്നിട്ട് ഉണ്ട് അടുത്ത് ഉള്ള അക്ഷയ സെന്റർ വഴി അടക്കാം
@sibichanjoseph18028 күн бұрын
എനിക്ക് ഒരു തവണ കൂടി അടച്ചാൽ 60വയസ് ആകും എനിക്ക് പെൻഷന് അപേക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് പറയാമോ
വിസിറ്റിംഗ് വിസയിൽ ജോലി ചെയ്യുന്നവർക്ക് കിട്ടുമോ? ഞാനിവിടെ Dubail ഒരു വർഷമായി ജോലി ചെയ്യുന്നു.
@MathewDaniel-k3d2 ай бұрын
I worked in Saudi Arabia ,jeddah almost 32 years I took normal card from sharafia card already expired now I'm in India kerala from last 3years,pathanamthitta dist) I'm 68years old,any hopes about the normal card ???
@rejisivan60232 ай бұрын
എനിക്ക് ക്ഷേമനിധി കാർഡ് മാത്രമേ ഉള്ളു അപ്പോൾ ഞാൻ നോർക്ക കാർഡ് കൂടി എടുക്കണം അതിനു നാട്ടിൽ എവിടെ ആണ് അപേഷിക്കേണ്ടത്
@unnikrishnanunnikrishnan4897Ай бұрын
Enikkum🤔
@bivaworld7777Ай бұрын
എനിക്കും
@VinodDiluShonimaVinod-hf5wdАй бұрын
Enikkum
@AliAkbar-pf7zjАй бұрын
ഇല്ല നോർക്ക card ഇല്ലെങ്കിലും ക്ഷേമ നിധിയിൽ ഉണ്ടെങ്കിൽ നിങ്ങള്ക്ക് കിട്ടും നോർക്ക card ഇൻഷുറൻസ് പോളിസി ആണ്
@kpbasheerpnr9216Ай бұрын
ഓരോ 3 മാസം കൂടുമ്പോൾ ഗൾഫിൽ ഉള്ളവർ 350 രൂപ അടച്ചാൽ 950 രൂപ വരും... 25 രൂപ അക്ഷയ ചാർജും... ക്യാൻസൽ ചെയ്ത് നാട്ടിൽ ഉള്ളവർക്കു ... 200 രൂപ യാണ്.. 5 മാസം കൂടുമ്പോൾ 1000 രൂപ അടക്കുക... അക്ഷയ ചാർജ് 25 രൂപ വരും... ഓരോ 1000 രൂപ ക്ക്.. 25 രൂപ യാണ് ആയിരത്തിന്റെ താഴെ ആണെങ്കിലും 25 രൂപ കൊടുക്കണം... മിനിമം 1000 രൂപ വെച്ച് അടക്കുക....
@mansoor.e98783 ай бұрын
35 വയസ്സുള്ള ഒരാള് ഇപ്പോൾ പ്രവാസി ക്ഷേമനിധിയിൽ അംഗത്മെടുക്കുകയാണെങ്കിൽ അയാൾ 25 വർഷം പണം അടക്കണം അതായത് ഒരു മാസം 350 രൂപ വച്ച് ഒരു വർഷം 4200 അടക്കണം അപ്പോ 4200*25=105,000 ഇത്രയും പണം അടക്കണം 😮😮😢
@SVRKWTSavarikuwait3 ай бұрын
5 eyre only
@nawshadnawshad93243 ай бұрын
കുറഞ്ഞത് 5 വർഷം അടക്കണം.. കൂടുതൽ കൊല്ലം അടച്ചാൽ പെൻഷൻ ലഭിക്കുമ്പോൾ കൂടുതൽ കിട്ടും
@Jeevan-l1n2 ай бұрын
1 ലക്ഷത്തി 5000 അടച്ചിട്ട് 60 വയസ്സായാൽ അടച്ച തുക തിരികെ കിട്ടണം. അല്ലാതെ ഇതുകൊണ്ട് ഗുണമില്ല
@sajijoseph60332 ай бұрын
ഞാൻ 21ാം വയസു തൊട്ട് അടച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ 42 വയസ്സായി. ഇനി ഞാൻ എത്ര വർഷം വരെ അടക്കണം. 60 വയസിനു ശേഷം എനിക്ക് പെൻഷൻ എത്ര കിട്ടും
@padushaputhuveettilibrah-ms9yl2 ай бұрын
Athraum thuga ningal sip cheythirunnengil Ningal epol kodysharan Aagumayrunnu Eni paranjitu karya milla
5 വർഷത്തെ ഒന്നിച്ചു അടച്ചാൽ പെൻഷൻ എത്ര സമയേം കാക്കണ്ടിയാ വരും ഇപ്പോൾ എനിക്ക് 63 വയസ്സാ കാർഡ് എടുത്തിനു പൈസ അടച്ചിട്ടില്ല ഇപ്പോൾ ഒന്നിച്ചു അടച്ചാൽ എത്ര കൊല്ലാം കഴിയും
@RahiyanathuS2 ай бұрын
60 വയസ്സ് കഴിഞ്ഞു പെൻഷൻ അപേക്ഷിക്കാൻ പറ്റുമോ, എത്ര രൂപ അടക്കണം
@abdunnazarvelom2882Ай бұрын
പറ്റില്ല 60 പൂർത്തിയാകും മുമ്പ് തന്നെ ചേർന്നിരിക്കണം
@febinajafar16092 ай бұрын
Ippol natil leave nu vanna aalk india yil ninnu register cheyyan patto... Card post vazhi varalano
@SVRKWTSavarikuwait2 ай бұрын
Yes pattum
@febinajafar16092 ай бұрын
Card post vazhi aano kittuka
@jdik75212 ай бұрын
Namukk akshayil ninn print edukkam
@HhHh-jp3bn2 ай бұрын
60 age over enthu kondu ozhivakki?? Normally card undu
എന്റെ പേര് wilson നാട്ടിൽ കോൺടാക്ട് ചെയ്യാൻ നാട്ടിലെ നമ്പർ retirement ആയി നാട്ടിൽ ആണ് .
@SVRKWTSavarikuwait2 ай бұрын
ഇതിൽ ചേരാനാണ് എങ്കിൽ നിങ്ങൾ അക്ഷയ സെൻററിൽ പോയാൽ മതി
@kpssharfu32262 ай бұрын
Nan kuwaithilan normally card engane kittan cazhi
@najeebkadanthodi37982 ай бұрын
Norka card ഇല്ല പക്ഷെ അംശദായ കാർഡ് ഉണ്ട്. 30 കൊല്ലം പ്രവാസി ആയിരുന്നു' 2019 jan തൊട്ട് അടക്കുന്നുണ്ട്. 2020ൽ പ്രവാസം നിർത്തി. ഇപ്പോഴും 350 തന്നെയാണ് അടക്കുന്നത്. അടക്കുന്നതിൻ്റെ % പെൻഷൻ്റെ കൂടെ ചേർത്ത് വരും ന്ന കേട്ടു. നോർക്ക കാർഡ് നിർബന്ധമുണ്ടോ?
@hussainmalayil4013Ай бұрын
കറൻസി വീക്കാകുന്നതിനനുസരിച്ച് നാം അടക്കുന്ന കാഷിൻമേൽ കിട്ടുന്നതിൽ വർദ്ദനവ് വരുമോ?
@hsjsh89022 ай бұрын
55 ൽ ചേർന്നാൽ മതി എന്നു പറയുന്നത് ശരിയല്ല കാരണം ഇതിൽ ചേർന്നത് പെൻഷൻ മാത്രമല്ല നമുക്കൊരു അധ്യാപകൻ വന്നു 50,000 വരെ ചികിത്സാധന ചെയ്യുന്നുണ്ടല്ലോ അതുമാത്രമല്ല കുട്ടികളുടെ പ്രസവത്തിനുള്ള സഹായം ചെയ്യുന്നുണ്ട് സ്കോളർഷിപ്പിന്റെ ഇതൊക്കെ ഇതിൽ ചേർന്നാൽ കിട്ടുള്ളൂ 55 വയസ്സ് ചേർന്നുകഴിഞ്ഞ 5 പെൻഷൻ കിട്ടും ഇതിനുമുമ്പ് മനുഷ്യനെ സാധാരണഗതിയിൽ പറ്റാവുന്ന കാര്യങ്ങൾ ഉണ്ടല്ലോ അതുകൊണ്ട് നേരത്തെ ചേർന്നത് നല്ലതാണ്
@musthafathekkil16622 ай бұрын
ഞാൻ പ്രവാസി ക്ഷേമനിധിയിൽ പൈസ അടക്കുന്നുണ്ട് അതു ബാങ്ക് പാസ്ബുക്ക് പോലെ ഒരു ബുക്ക് ആണു കിട്ടിയത് അല്ലാതെ നോർക്ക കാർഡ് പോലെയുള്ള ക്ഷേമനിധി കാർഡൊന്നും കിട്ടിയിട്ടില്ല കാർഡ് കിട്ടാൻ എന്താണ് ചെയ്യുക ഒരു മറുപടിക്കായി പ്രതീക്ഷിക്കുന്നു
@Sujasatheesh1234 ай бұрын
Oman and khatter ennee countriesukaliyum koodi parayuka ente makkalkkuvendi athinte formalities parayuka
@anilakottayam76036 ай бұрын
എനിക്കിതിൽ ചേരണം please help me 🙏
@abdulasees50632 ай бұрын
ഞാൻ ചേർന്നിട്ടുണ്ട് അടച്ചു തീരാറായി നോർക്ക കാർഡും ഉണ്ട്
@georgethomas7976Ай бұрын
enike 63 vayasai 5 years adachu onnum ituvare kittiilla
Norka card ഉം ക്ഷേമ നിധിയും renew ചെയ്തു തരുന്നവർ ഉണ്ടോ
@jkvlogs7396Ай бұрын
ഞാൻ ഇപ്പോൾ ഒമാനിൽ വർക്ക് ചെയ്യുന്നു പ്രവാസി പെൻഷൻ അടയ്ക്കുന്നുണ്ട് അടുത്ത സെപ്റ്റംബർ പ്രവാസത്തിൻ ഓട് വിട പറയാൻ ആഗ്രഹിക്കുന്നു 350 വരിസംഖ്യ 200 ആക്കാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് അറിയുന്നവർ പറഞ്ഞുതരിക പ്ലീസ് പ്രവാസം നിർത്തിയാൽ നോർക്കയുടെ കാട് പുതുക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞു തരുമോ
@aboobackeer4550Ай бұрын
നിങ്ങൾ ഇപ്പോൾ അടക്കുന്ന 350രൂപവെച്ച് തന്നെ പണം അടക്കുക അപ്പോൾ 5വർഷം പോർത്തിയാക്കിയാൽ നിങ്ങൾക്ക് 3500രൂപ പെൻഷൻ കിട്ടും നിങ്ങൾ 200രൂപ അടക്കുന്നസ്കീമിലേക്ക് മാറ്റിയാൽ നിങ്ങൾക്ക് 3000രൂപയെ പെൻഷൻ കിട്ടു 150രൂപ അടക്കുന്നതിന് 500 രൂപയാണ് ജീവിതകാലം മുഴുവൻ കിട്ടുന്നത് അത് അല്ലെ നല്ലത്
@abdulkhayumkhayum96232 ай бұрын
ഞാൻ ഗൾഫ് മതിയാക്കിയിട്ടു 8 വർഷം കഴിഞ്ഞു. എനിക്ക് പ്രവാസി കാർഡോ മറ്റു രേഖകളോ ഇല്ല. പ്രവാസി പെൻഷൻ പദ്ധതിയിൽ എനിക്ക് ചേരാൻ കഴിയുമോ? എങ്കിൽ മാർഗ്ഗങ്ങൾ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു
@hussainvemmadathil50572 ай бұрын
താങ്കൾ അടുത്തുള്ള പ്രവാസി seva ഓഫീസിൽ ചെന്നാൽ എല്ലാം പറഞ്ഞു തരും പാസ്‌പോർട്ട് ഫോട്ടോ ആയി പോയാൽ മതി 5 വർഷം അടക്കണം 60 അടവ് 200 രൂപ വെച്ച് 60 അടവ് കഴിഞ്ഞാൽ 60 വയസ്സ് കവറായാൽ പെൻഷൻ വേണ്ടി ഇതേ seva സ്ഥാപനത്തിൽ പോയാൽ അവർ അപേക്ഷ കൊടുക്കും നാട്ടിൽ നിന്ന് ചേർന്നാൽ 3000 കിട്ടും ok
@jinnyvjjinny6 ай бұрын
Vere shema nidhi ondekil pravasi shema nidhi cheramooo
@radhammal54306 ай бұрын
Manthili (350) RS adaukunundu kardu ithu vare kittiyilla strtting five year
@GaneshkThejus-fy7gq11 күн бұрын
അടക്കുന്ന തുക തിരിച്ചു കിട്ടുമോ pls rply
@aboobacker2352 ай бұрын
ഐഡി. Proofukal എല്ലാം ഒന്നായിരിക്കണം മിക്ക ആളുകൾക്കും പാസ്സ്പോർട്ടിൽ അഡ്രസ് ശരിയായിരിക്കില്ല. അവർക്ക് ഇതിൽ അങ്കമാകാൻ കഴിയില്ല
എല്ലാ പ്രവാസി കളും ചേരാൻ ശ്രമിക്കുക. പെൻഷൻ കൃ ത്യ മായി കിട്ടുന്നു
@careandhelpskondotty44502 ай бұрын
നോർക്ക കാർഡ് ഞാൻ എടുത്തിട്ടില്ല ക്ഷേമനിധി എല്ലാ മാസവും അടക്കുന്നുണ്ട് 60 വയസ്സ് കഴിഞ്ഞാൽ നോർക്ക കാർഡ് ഇല്ലെന്നും 😃പറഞ്ഞ് ക്യാഷ് കിട്ടാദിരിക്കുമോ pls reply
@suseelababu21032 ай бұрын
നോർക്ക കാർഡും ക്ഷേമനി ധിയും ആയി ബന്ധം ഇല്ല. 60വയസ് അയാൽ പെൻഷന് അപേക്ഷിക്കാം
@sinuninu777Ай бұрын
60 കഴിഞ്ഞാൽ വാർദ്ധക്യ പെൻഷൻ കിട്ടും പിന്നെ ഇതും കൂടി കിട്ടുമോ ഒരാൾക്കു ഒരു പെൻഷൻ മാത്രമേ കിട്ടൂ പിന്നെ എന്തിന് വെറുതെ മാസമാസം പൈസ ആടകണം 🤔🤔
@azeeskp6652 ай бұрын
Plisha ozhivakan pattumo
@mujeebrahman17682 ай бұрын
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഇവിടെ നിന്ന് എങ്ങനെ രജിസ്റ്റർ ചെയ്യേണ്ടത് നമ്പർ പ്ലീസ്
@sureshd6202 ай бұрын
കല കുവൈറ്റുമായി ബന്ധപ്പെടുക അവർ യാതൊരു ഫീസും വാങ്ങാതെ ചെയ്തുതരും