എന്താണ് PRP ട്രീറ്റ്മെന്റ് ?!! അറിഞ്ഞിരിക്കേണ്ടതെല്ലാം..!! | PRP Treatment explained in Malayalam

  Рет қаралды 386,168

Dr.Sreenath S

Dr.Sreenath S

Күн бұрын

Пікірлер: 1 000
@DrSreenathS
@DrSreenathS 4 жыл бұрын
6 വർഷം ആയിട്ടുള്ള ഞങ്ങളുടെ കൊച്ചി ബ്രാഞ്ചിനു ശേഷം ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ച് September 2020 പ്രവർത്തനം ആരംഭിക്കുന്നതാണ്....മുടിയുടെ പ്രശ്നം ആയി ബുദ്ധിമുട്ടുന്നവർക്കു, താങ്ങാവുന്ന നിരക്കിൽ മികച്ച ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്...😊🙏 ഇതുവരെയും നിലവിലും മറ്റു പരസ്യങ്ങൾ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ ക്ലിനിക്കായ Hair O Dent ന്റെ പേരും ട്രീറ്റ്മെന്റ് മികവും കൂടുതൽ ആളുകളിൽ എത്തിക്കുവാനായി September 2020 മുതൽ November 2020 വരെ തുടകത്തെ Promotional Offer എന്ന നിലയിൽ September - October വരെ ഉള്ള ആദ്യത്തെ ഒരു മാസം PRP ട്രീറ്റ്മെന്റ് തികച്ചും സൗജന്യമായിട്ടായിരിക്കും ചെയുന്നത്... താല്പര്യം ഉള്ളവർക്ക് വരാം..നിങ്ങൾക്ക് ഫലപ്രദമാവുന്നുണ്ടോ എന്ന് പരീക്ഷിച്ചു അറിയാം..😊🙏 കൂടുതൽ വിവരങ്ങൾ അറിയുവാൻ +918848967460 വിളിക്കു...
@bineeshkumarsb7851
@bineeshkumarsb7851 3 жыл бұрын
Double and single centrifuge difference enthanu
@gouthamms4211
@gouthamms4211 3 жыл бұрын
Ithine rate ethra first
@shanshammas6805
@shanshammas6805 3 жыл бұрын
PRP എടുത്താൽ പാരമ്പര്യ കഷണ്ടി മാറുമോ
@vishnusp9710
@vishnusp9710 3 жыл бұрын
Tvm il eanthu kondu thudagunila dr😢...
@noufucrh
@noufucrh 3 жыл бұрын
Can i come sir? How much is the total coast of this treatment? Pls gve me replay sir
@absagar3623
@absagar3623 4 жыл бұрын
എന്നെ പോലുള്ള കഷണ്ടി തലയൻമാരുടെ കൺകണ്ട ദൈവം ആണ് ഡോക്റ്റർ ശ്രീനാഥ്
@danger-ww2fh
@danger-ww2fh 3 жыл бұрын
Nnit mudi vanno bro?
@mathewssebastian1296
@mathewssebastian1296 4 жыл бұрын
,ഈ prp sectionte റിസൾട്ട്‌ അപ്‌ലോഡ് ചെയ്യാമോ? Before & after. കേരളത്തിൽ prp ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു അത് ഒരു പ്രോചോദനം ആരിക്കും. ☺❤
@anuanoop6355
@anuanoop6355 4 жыл бұрын
Subscribers ഗണ്യമായി കൂടുകയാണല്ലോ ഡേ>ക്ടറെ😎😎😎
@manumanukuttan
@manumanukuttan 4 жыл бұрын
Govind Padmasooryayude voice poley😁
@VarunKumar-ud3mf
@VarunKumar-ud3mf 4 жыл бұрын
വളരെ നല്ല അവതരണം, അതും സിമ്പിൾ ആയി ....✌️❤️
@jeevanvishnu1594
@jeevanvishnu1594 4 жыл бұрын
Very much informative.... This is for the first time I'm hearing about this procedure ... Thank u for sharing 🥰🥰🙏
@DrGPillai
@DrGPillai 4 жыл бұрын
ഇതും ഇപ്പം നല്ല ഒരു മെഡിക്കൽ ഫീൽഡ് ആയി മാറിയിട്ടുണ്ട്.പക്ഷേ എനിക്ക് മുടി കൊഴിഞ്ഞ അവസ്ഥയിൽ ഡോക്ടറുടെ അഭിപ്രായം തീർച്ച ആയും ആവിശ്യം ആയി വെറും..എന്തായാലും വീഡിയോസ് എല്ലാം കൊളളാം
@honeybadger_ak
@honeybadger_ak 4 жыл бұрын
Etilum look ulla dr swapnangalil maatram ❤
@ramzilkodali5142
@ramzilkodali5142 4 жыл бұрын
Dr, കോഴിക്കോട് തുടങ്ങുന്ന തീരുമാനം വളരെ നന്നായി
@sonytharakan7157
@sonytharakan7157 4 жыл бұрын
Hi doctor..u are an easily approachable and kind person.
@vizhinjamhighflyerpigeons9031
@vizhinjamhighflyerpigeons9031 4 жыл бұрын
Doctor Sire Ningal Muthanu Ketta😘😘 Mudi kozhichil Kaaranam Budhimuttunna Orupaad Chunkzinu Ningala Videos Nalla Motivation Nalkum Urappanu Njanum Aa Chunkzil ulpeduna Oraalanu Thankz Doctor Sire 💯💯💯💯
@smithesh81
@smithesh81 4 жыл бұрын
Dr.sreenath sir ... simple പ്രസ്റ്റേഷൻ, എല്ലാവർക്കും മനസ്സിലാകും തരത്തിൽ ..... ppr നേ കുറിച്ച് ആഴത്തിൽ അറിയാൻ കഴിഞ്ഞു.... നാട്ടിൽ വന്നാൽ ക്ലിനിക്കിൽ വരും U great............
@MrMohandasmadathil
@MrMohandasmadathil 4 жыл бұрын
Njn dubai നിന്ന് natil vannal ഉടൻ എത്തിയിരിക്കും palakkad to kadavantra 100% ( qrntine ശേഷം 😜)
@chrisj8389
@chrisj8389 3 жыл бұрын
Broo chiyithoo? Rate ethra ayii?..
@jaleelthacharoth
@jaleelthacharoth 4 жыл бұрын
ഇതിനെ പറ്റി ഇന്നലെ മുതൽ വിജാരിച്ചതാ താങ്ങളൊട് ചോദിക്കണമെന്ന് thanksssss
@abdulbappans3438
@abdulbappans3438 3 жыл бұрын
ഞാൻ 10ദിവസം മുൻപ് ട്രാൻസ്‌പ്ലാന്റ് ചെയ്തു അതിനു ശേഷം ഇന്ന് prp ട്രീറ്റ്മെന്റ് ചെയ്തു next prp എനി 6മാസം കയിഞ്ഞു ചെയ്തമതിയെന്നാണ് dr പറഞ്ഞത് (കുവൈറ്റിൽ ആണ് )
@dilshada3746
@dilshada3746 3 жыл бұрын
Result kitteet parayu
@lom5154
@lom5154 4 жыл бұрын
Very good presentation. You are clearing a lot of doubts about transplantation and prp. It will be good in the future if you can make a video on different kind of hair products like minoxidil and other hair oils. Thank you doctor
@boldboy3871
@boldboy3871 3 жыл бұрын
ഇതിന്റെ ചിലവ് എത്രയാവും ഡോക്ടർ,,
@Jack-un1zb
@Jack-un1zb 2 жыл бұрын
3000 to 35000
@sabeeralic8721
@sabeeralic8721 Жыл бұрын
​@@Jack-un1zb35000?😨
@Firdou167
@Firdou167 2 ай бұрын
​@@sabeeralic8721first sitting okke less amount aaan But prp cheyyan pattumengil athaaan nallath ht nalla vilaya
@VIRALWORLD192
@VIRALWORLD192 4 жыл бұрын
Suresh Gopi face cut👍👍😜😜
@phenomaneltravel
@phenomaneltravel 4 жыл бұрын
Govind പദ്മസൂര്യ voice pole und👌, എനിക്ക് നല്ല മുടി ഉണ്ടായിരുന്നു നെറ്റി പോലും കയറാത്ത കട്ടി ഉള്ള മുടി ആയിരുന്നു 7കൊല്ലം മുൻപ് വരെ ഇപ്പോൾ നെറ്റി 6cm കയറി ഒരു സൈഡിൽ 3cm, തലയിൽ തേക്കാത്ത ഒന്നും ഇല്ല, ഡോക്ടറെ പോലെ തന്നെ nall താടിയും മീശയും എനിക്ക് 18age ഉള്ളപ്പോൾ ഉണ്ടായിരുന്നു ഇപ്പോൾ വയസ് 23, ആവാറായി, 7കൊല്ലം മുൻപ് ഉണ്ടായിരുന്നു മുടിയുടെ പകുതി മാത്രം ആയി ഇപ്പോൾ, അതെ അവസ്ഥ താടിയും കട്ടി കുറഞ്ഞു, താരൻ വന്നു, ഈ ഒരു പ്രശ്നം കാരണം, പുറത്തേക് പോവാൻ തന്നെ മടിയാണ്, cap വെച്ചാണ് ഞാൻ പുറത്ത് പോവുന്നത്,, 18age ullapo ente, photo kanumbo, വിഷമം വരും, എന്റെ മുടി അത്രയും കട്ടിയും ഉള്ളും ഉണ്ടായിരുന്നു, ഇപ്പോൾ, കണ്ണാടി എടുത്തു നോക്കാൻ തന്നെ പേടിയാ, ഞാൻ മുടി ചീകി വെക്കുന്നത് നിർത്തിയിട്ടു 5 വർഷം ആയി, ഇത് എന്ത്‌ രോഗം ആണ് അറിയില്ല,
@DrSreenathS
@DrSreenathS 4 жыл бұрын
Dandruff kurichulla video udane cheyunund...apo parayaam 👍😊
@vineeshbabu9695
@vineeshbabu9695 2 жыл бұрын
Excellent video about the prp treatment. Very simple and genuine👍🏾
@binsyrhigtthaway941
@binsyrhigtthaway941 4 жыл бұрын
വളരെ വിശദീകറിച്ചു പറഞ്ഞുതന്നതിന് നന്ദി ഏകദേശം ചാർജ് എത്രയാണ് ഒരു സിറ്റിങ്
@DrSreenathS
@DrSreenathS 4 жыл бұрын
Pls contact clinic directly. Pls see Hair O Dent in Google for more details 😊🙏
@sirajthooval8720
@sirajthooval8720 4 жыл бұрын
ഡോക്ടർ എനിക്ക് ശരീരത്തിൽ രോമവളർച്ച വളരെ കൂടുതൽ ആണ് തലയിൽ നേരെ മറിച്ചും. പക്ഷെ എനിക്ക് അത് കുഴപ്പമില്ല. ശരീരത്തിൽ ഉള്ള രോമങൾ ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ വാക്സിങ്ങും ഷേവിഗും അല്ലാതെ, പിന്നീട് ഒരിക്കലും അവിടെ രോമം വളരരുത്. ആവശ്യം ഉള്ളടത് മുടി വരില്ല, എന്നാൽ ആവശ്യം ഇല്ലാത്തിടത് ഒരുപാട് രോമവും ഉണ്ടാവും ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ഡോക്ടർ
@DrSreenathS
@DrSreenathS 4 жыл бұрын
You can try laser hair removal 😊
@ddshorts646
@ddshorts646 3 жыл бұрын
ട്രാസ് പ്ലാൻ്റ് ചെയ്തശേഷം PRP എത്ര പ്രാവശ്യം ചെയ്യണം...? അതിന് xtra കാശ് അടക്കേണ്ടതുണ്ടോ?
@muthupopzy8033
@muthupopzy8033 4 жыл бұрын
ഞാൻ ഹെയർട്രൻസ്പ്ലാന്റ് ചെയ്ത ആളാണ്. പക്ഷെ ഇപ്പോ എനിക്ക് ചെയ്ത ഭാഗത്ത്‌ നിന്നും പിറകിലോട്ടായി മുടി കൊഴിഞ്ഞു പോകുന്നുണ്ട്. Prp ചെയ്താൽ മാറ്റം വരുമോ 🙏
@DrSreenathS
@DrSreenathS 4 жыл бұрын
Just try n see 😊
@ajmal7366
@ajmal7366 3 жыл бұрын
Sir PRP Treatment ethra thavana cheyyanam. Treatment nirthiyal hair fall undaavumo?? Please replay
@aashique585
@aashique585 3 жыл бұрын
Derma roller ne കുറിച്ചൊരു വീഡിയോ വേണം Dr.
@moinuskp
@moinuskp 3 жыл бұрын
ഞാനിപ്പോ സൗദിയിൽ ആണ്. നാട്ടിൽ വന്നു നിങ്ങളെ കാണാൻ വരുന്നുണ്ട്
@riswank1565
@riswank1565 4 жыл бұрын
Informative for lot of people who nervous about their hair. You are doing a great job. Thank you sir.
@salamkizhisseri7610
@salamkizhisseri7610 3 жыл бұрын
എന്റെ നെറ്റിയുടേ രണ്ട് വശവും കയറി പോയിട്ടുണ്ട് എന്റെ വയസ്സ് 28 ആണ് എനിക്ക് PRP ചൈതാൽ റിസൾട്ട് ഉണ്ടാവുമോ ? പ്ലീസ് റിപ്ലെ Sir
@hareeshschandra4836
@hareeshschandra4836 3 жыл бұрын
PRP expense ethraya , per sitting?
@binojsathya1587
@binojsathya1587 3 жыл бұрын
Prp കൊണ്ട് പുതിയ മുടി വരില്ല ഉള്ള മുടി കുറച്ചു സ്ട്രോങ്ങ്‌ ആവും.... ഇതിന്റെ എഫക്ട് കഴിയുമ്പോൾ കോഴിഞ്ഞു പോവും..... Prp യെകാളും better minoxidle ആണ്.....
@kikipediadotin
@kikipediadotin 3 жыл бұрын
18 year old girlil ith cheythal problems enthenkilum undavumo?
@ooruthendi5362
@ooruthendi5362 4 жыл бұрын
Genuine explanation, Subscribed.
@footprints9083
@footprints9083 2 жыл бұрын
Can you suggest best clinic in Trivandrum for PRP?
@I23457
@I23457 3 жыл бұрын
ഞാൻ മൂന്നു തവണ പി ആർ ചെയ്തു നാലാമത്തെ തവണ പി ആർ പി ചെയ്യുവാൻ വേണ്ടി ബ്ലഡ് എടുത്തപ്പോൾ തലകറങ്ങി വീണു അതിനുശേഷം ഡോക്ടർ എൻ ഇ പി ആർക്ക് ചെയ്യേണ്ട എന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് വീണ്ടും മുടികൊഴിച്ചിൽ ഉണ്ട് ഇനി ഇപ്പോൾ എന്താണ് ചെയ്യാ
@amalkrishna407
@amalkrishna407 4 жыл бұрын
Very informative video doctor ❤️
@lachu_daires
@lachu_daires 3 жыл бұрын
Ok docter eathe chayan eathara rs avum oru pravsham chayan.vera oraluda blood eaduthette eathe chayan pattila docter.ea Treatment long time continues ayi monthly chayadi varumo.atho mudi growth undayi kazhijal stop chayan pattumo.
@Maxlevel246
@Maxlevel246 3 жыл бұрын
I'm from Kochi I would like to do PRP.but I have a doubt if is started treatment after some cycle when can I stop the treatment.if I stoped the treatment will the hair fall start again?or I need to do the treatment life long
@muhammedashkar9218
@muhammedashkar9218 4 жыл бұрын
മുമ്പ് ഒരു സ്ഥലത്ത് PRP അന്വേഷിക്കാൻ പോയി.. റേറ്റ് കേട്ട് നിരാശനായി മടങ്ങേണ്ടി വന്നു. സർ ന്റെ പ്രസന്റേഷൻ ഇഷ്ടമായി, ചെയ്യാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ പക്ഷെ ആലപ്പുഴ വീട്, ജോലി മലപ്പുറത്തും എന്താ ചെയ്ക 😔
@DrSreenathS
@DrSreenathS 4 жыл бұрын
2nd Floor, Malabar Arcade, Pantheerankavu Junction, Calicut ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ച് August 17th 2020 പ്രവർത്തനം ആരംഭിക്കും....മുടിയുടെ പ്രശ്നം ആയി ബുദ്ധിമുട്ടുന്നവർക്കു, താങ്ങാവുന്ന നിരക്കിൽ മികച്ച ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്...😊🙏 ഇതുവരെയും നിലവിലും മറ്റു പരസ്യങ്ങൾ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ ട്രീറ്റ്മെന്റ് മികവ് കൂടുതൽ ആളുകളിൽ എത്തിക്കുവാനായി September 2020 മുതൽ November 2020 വരെ തുടകത്തെ Promotional Offer എന്ന നിലയിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ഒരു ഗ്രാഫ്റ്റിന് 15-20 രൂപ നിരക്കിൽ ആയിരിക്കും ചെയുക...😊🙏 September - October വരെ ഉള്ള ആദ്യത്തെ ഒരു മാസം PRP ട്രീറ്റ്മെന്റ് തികച്ചും സൗജന്യമായിട്ടായിരിക്കും ചെയുന്നത്... താല്പര്യം ഉള്ളവർക്ക് വരാം..നിങ്ങൾക്ക് ഫലപ്രദമാവുന്നുണ്ടോ എന്ന് പരീക്ഷിച്ചു അറിയാം..😊🙏
@mmrahul2717
@mmrahul2717 3 жыл бұрын
Doctor prp cheythu result kittiyal ethu discontinue cheythal result kittiya hair loss aavumo??atho nammal home remedies vachu maintain cheythal mathiyo?? please reply tarane
@sreejithasreekutty5129
@sreejithasreekutty5129 2 жыл бұрын
Sir, enikki mudi ullu kravaaa ladies nu ethu cheyyamooo enthelumm side effects unduuuo
@DrSreenathS
@DrSreenathS 2 жыл бұрын
instagram.com/p/CbIGGj3Pt23/?igshid=YmMyMTA2M2Y= Even lady celebrities do it regularly…prp is natural with no side effects 😊👍🏼
@pachuamal5219
@pachuamal5219 4 жыл бұрын
അടിപൊളി ഡോക്ടർ thanks alot
@muhammedshejis2101
@muhammedshejis2101 2 жыл бұрын
Dr തങ്ങളുടെ അവതരണം മികച്ചതാണ്
@DrSreenathS
@DrSreenathS 2 жыл бұрын
🥰🥰🙏
@asifshareef879
@asifshareef879 4 жыл бұрын
ഞാൻ 3-4 months ആയിട്ട് Minoxidil use ചെയ്യുന്നുണ്ട്, daily 2 neram. വലിയ result ഒന്നുമില്ല, ഉള്ളത് കൂടെ പോകുവാണോന്നൊരു ഫീൽ 😒. അത് സ്റ്റോപ് ചെയ്തിട്ട് PRP ചെയ്യാമോ?? PRP ചെയ്ത് തുടങ്ങിയാൽ അത് total എത്ര session ചെയ്യേണ്ടി വരും??
@DrSreenathS
@DrSreenathS 4 жыл бұрын
Minoxidil Stop cheythu kazhinjal oru shock loss undavum. Athil ninnum Recover aaya sesham prp start cheyunnathayirikkum nallathu. Allengil shock loss undengil apozhum cheyam. It's ur choice.
@jeneeshasok3956
@jeneeshasok3956 4 жыл бұрын
Sir video nallathayirunu. Ingane oru treatment und mudi kozhichalinu ennu ipozhanu manasilayath. Njan ippo Baharain il anu Thrissur irinjalkudyil anu veedu. Inippo ennu nadu kanum ennarinjuda but chothikkanu nattil varanel thankalude clinic evideyanu address ayakumo? Ithra nannayi paranjutharan kazhiyumenkil chikilsayum nallathavum ennu karuthunnu...👍❣️
@sajinats2968
@sajinats2968 4 жыл бұрын
Very useful video 👏 thankyou so. Much.. Sir PRP treatment cheyyanamenn vijarikunnu.. enik nallom hair fall und..
@shazonline5485
@shazonline5485 3 жыл бұрын
എന്റെ സ്കാൽപിൽ സോറിയാസിസ് ഉണ്ട്, അത് കാരണം മുടിയുടെ തിക്നസ്സ് ഒക്കെ കുറഞ്ഞു , ഈ പറഞ്ഞ PRP ചികിത്സ എടുക്കാൽ പറ്റുമോ ?
@rameesvp2424
@rameesvp2424 4 жыл бұрын
Good presentation doctor.👍
@jithinp.a8756
@jithinp.a8756 3 жыл бұрын
Nalla simple aayittu avatharipichu.😍
@chinthunathrs
@chinthunathrs 3 жыл бұрын
Workout aakunnundel nammal etra naal continue cheyanam
@ameerkhann1541
@ameerkhann1541 Жыл бұрын
Very informative and motivating thank you♥️
@thasleesamad7432
@thasleesamad7432 4 жыл бұрын
Good message sir 🥰🤝
@spydrop
@spydrop 2 жыл бұрын
Dr iam 19 yr old but my hair fall unde , hair thickness korayanunde so anikyu prp chayammo? It's affordable for a student? Plz reply
@malluoops9109
@malluoops9109 4 жыл бұрын
First prp session kazhinju result inden thoniyal... should we continue for next session?? First session kond stop chyan pattumo? Monthly continue chythilenkil vendum hairfall face chyndi verumo?
@muhammedasjed7121
@muhammedasjed7121 2 жыл бұрын
എന്റെ തലയുടെ middle ഭാഗം..മുഴുവൻ കൊഴിഞ്ഞു പോയിട്ടുണ്ട്...20 വയസ്സായിട്ടേ ഉള്ളൂ... ഞാൻ എന്താണ് ചെയ്യേണ്ടത്... 😌
@sajeevknair7259
@sajeevknair7259 4 жыл бұрын
You are great doctor. .salute
@prasadkayamkulamprasad2563
@prasadkayamkulamprasad2563 3 жыл бұрын
ഹായ് സർ, വീഡിയോസ് കണ്ടു. വളരെ നന്നായി അവതരിപ്പിച്ചു. Thanks 🙏 സർ, എനിക്കും അടുത്ത നാളായി ഒരുപാട് മുടി കോഴിയുന്നുണ്ട്. PRP treatment ചെയ്യുവാനായി താല്പര്യമുണ്ട്. അതിന് എന്താണ് ആദ്യമായി ചെയ്യേണ്ടത്...
@rahulk2275
@rahulk2275 3 жыл бұрын
Sir, hairplantation emi അടിസ്ഥാനത്തിൽ ചെയ്യാൻ തുടങ്ങിയോ?
@sainulabidh1312
@sainulabidh1312 2 жыл бұрын
Sir ഞാൻ ഇപ്പൊ ഗൾഫിലാണ് 26 old ഇപ്പൊ എനിക്ക് മുടി പോവാൻ തുടങ്ങിയിട്ടുണ്ട് solution പറഞ്ഞ് തരുമോ . പിന്നെ എനിക് താടി യുടെ 2 ഭാഗത്ത് രോമമില്ല ബാക്കിയുള്ള യുള്ള ഭാഗത്ത് നന്നായി രോമമുണ്ട് (താടിയിൽ തന്നെ )
@bhavyapaachary4485
@bhavyapaachary4485 4 жыл бұрын
Sir ഇതു സ്ത്രീകൾക്കും ചെയ്യാൻ സാധിക്കുമോ
@DrSreenathS
@DrSreenathS 4 жыл бұрын
Yes..anyone can do 😊👍
@FoodistIritty
@FoodistIritty 3 жыл бұрын
ഞാൻ ഇന്ന് ചൈയ്തു ഇരിട്ടി sky hospital IL നിന്നും
@ashifanees5352
@ashifanees5352 3 жыл бұрын
Ethra amount aai bro
@rodrigorodrigo2509
@rodrigorodrigo2509 4 жыл бұрын
Suresh gopi look.. Dr.
@insidefactoryinvestigation6204
@insidefactoryinvestigation6204 4 жыл бұрын
ഉള്ളു കുറവാണ്.... പ്രവാസിയായ ശേഷം വന്ന മാറ്റമാണിത്... ഇപ്പൊ ഉച്ചിയിൽ നല്ലത് പോലെ മുടി കൊഴിയുന്നു... കൂടെ നെറ്റി കയറുന്നു... ഫാമിലിയിൽ ഇത് വരെ ആർക്കും ഇങ്ങനെ ഒരു പ്രോബ്ലം വന്നിട്ടില്ല... ഇപ്പൊ സൗദിയിലാണ് നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്നുണ്ട് ഡീറ്റെയിൽസ് ഒന്ന് റിപ്ലൈ ചെയ്യാമോ..??
@DrSreenathS
@DrSreenathS 4 жыл бұрын
Pls Whatsapp@ 8848967460
@jijojoy1249
@jijojoy1249 3 жыл бұрын
PRP Cost etrayannu paranjillalo dr.
@hashikhashikpk3819
@hashikhashikpk3819 3 жыл бұрын
Prp result ullavar aarenkilum undo
@SJ_____741
@SJ_____741 4 жыл бұрын
Suresh gopiye pole.. nalla face cut.. sathyam 😍😍
@DrSreenathS
@DrSreenathS 4 жыл бұрын
🤦😆🥰
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thank you.very informative video.
@geisanas4214
@geisanas4214 4 жыл бұрын
Sir amount enthu varummm
@JoserencyJoserency
@JoserencyJoserency 4 жыл бұрын
Valare simple ayi samsarikunu
@amalrj5706
@amalrj5706 4 жыл бұрын
Dr prp treatment minoxidle pole thudarchayayi cheyyendathundo? Plz reply dr
@DrSreenathS
@DrSreenathS 4 жыл бұрын
PRP aayalum Minoxidil aayalum thudarchayayi upayogichale results maintain cheyaan kazhiyu. But Remember PRP don't have side effects like minoxidil 👍
@RP.41
@RP.41 2 жыл бұрын
Doc, PRP cheythal shedding undavumo ? Undengil athu reversible aano?
@sujesharyan9373
@sujesharyan9373 4 жыл бұрын
Sreenath chettan ... Kollam video presentation...nice aayitund👍👍👍
@DrSreenathS
@DrSreenathS 4 жыл бұрын
🥰🥰❤️
@rinusuzuki5156
@rinusuzuki5156 2 жыл бұрын
Gulf il നിന്നും ഈ 1 month ellaam leave ന് നാട്ടില്‍ വരുന്നവര്‍ക്ക് എങ്ങനെയാണ് dr ഈ treatment ചെയ്യാൻ പറ്റുക
@eddiewitten6828
@eddiewitten6828 4 жыл бұрын
Please add subtitles for foreign viewers please 😛
@hareeshshari5388
@hareeshshari5388 4 жыл бұрын
adipoli video doctor 😍😍😍
@akshay9940
@akshay9940 4 жыл бұрын
Suresh Gopi yude oru chaya ind 😂
@psycho123.....
@psycho123..... 2 жыл бұрын
Doctor prp cheythal count kurayumo ente friend paranju replay tharumo
@abdulrasheed-ck2wx
@abdulrasheed-ck2wx 3 жыл бұрын
hair nallavannam pokunnundu prp gunam cheyyumo?
@Human-kp5ze
@Human-kp5ze 4 жыл бұрын
Doctor HT ഏറ്റവും കൂടുതൽ ചെയ്യുന്നത് സാധാരണക്കാർ ആണ്... HT ചെയ്യാനുള്ള റേറ്റ് കുറച്ചൂടെ കുറക്കാൻ എന്തെങ്കിലും വഴി ഉണ്ടോ... അത് പോലെ 3000 ഗ്രാഫ്റ്റിന് താഴെ മാത്രം ആവശ്യം ഉള്ളവർക്ക് കൂടെ ht ചെയ്യ്തു കൊടുക്കാൻ എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കണേ... കൊറോണ വന്നതോടെ രോഗികളുടെ കയ്യിൽ അധികം ഒന്നും എടുക്കാൻ ഇല്ലാതെ ആയിട്ടുണ്ട് 🤣🤣 ഡോക്ടർ പോസറ്റീവ് ആയിട്ട് എടുക്കണേ.. എന്റെ ഒരു അവസ്ഥ വെച്ച് പറഞ്ഞെന്നെ ഒള്ളു...
@DrSreenathS
@DrSreenathS 4 жыл бұрын
Kooduthal experienced doctors namude koode join cheyanam ennu agaraham paranjitund 🥰🥰 Angane engil maximum rate kurachu best Treatment enna Poole, Trissur & Kannur branchs udane varum 👍😊🙏
@kukkusvlog921
@kukkusvlog921 4 жыл бұрын
kannur kooode oru Clinic ittaal upakaaramaavumaayirunnu .
@gouthambs8572
@gouthambs8572 3 жыл бұрын
Prp ചെയ്താൽ പിന്നെ എപ്പോഴെങ്കിലും ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ തടസ്സം ആവോ.
@DrSreenathS
@DrSreenathS 3 жыл бұрын
No problem 😊
@nabeelkk1020
@nabeelkk1020 4 жыл бұрын
PRP treat ment eppol kooduthel perk nalla resultanu kittunath nalloru treat mentanu
@stranger1390
@stranger1390 3 жыл бұрын
mudi poya bagath puthiya mudi kilirkuo??
@nidhinvenugopal3734
@nidhinvenugopal3734 3 жыл бұрын
9വർഷം മുൻപ് മുടി കൊഴിച്ചിലിന്‌ കണ്ണിൽ കണ്ട മരുന്നൊക്കെ തേച്ച് (തേക്കാൻ ബാക്കി ഉണ്ടായത് engine ഓയിൽ മാത്രം 😁) ഇപ്പൊ അതിന്റെ ഫലം മുടി മൊത്തം നരയ്ക്കുന്നു എന്താ അതിനൊരു പരിഹാരം..?
@hhhhhhhhhhhhhhh45
@hhhhhhhhhhhhhhh45 4 жыл бұрын
നല്ല അവതരണം . Side effect നെ കുറിച്ച് ഒന്നും പറഞ്ഞില്ല . Any side effects ?
@DrSreenathS
@DrSreenathS 4 жыл бұрын
Side effects onnum illa..atha parayanje 😊👍
@aashiqajmal6226
@aashiqajmal6226 2 жыл бұрын
dr ente mudi 3 month kond orupaaad pokuvaaanu. ippo kashandi pole aakanund. njn prp cheydhu 2 prp aaayi. ennal ipppo thozhiyunnadhinekaaal doubile madangu pokuvanu 😞. kidakuna bed kai elllam orupaad mudi pokunund dr.
@maneeshm8377
@maneeshm8377 3 жыл бұрын
Sir ഇത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ടോ, പ്രൈവറ്റ് ഹോസ്പിറ്റലിൽ ഏകദേശം എത്ര രൂപ ആകും
@hareeshvijay3975
@hareeshvijay3975 3 жыл бұрын
Per session 5000 etand akunn tonnanu angane korre session chyum total 50 k aakum
@rocky4244
@rocky4244 2 жыл бұрын
Sir genetically baldness problem ind.. Prp treatments oru solution ano..life long hair maintain cheyan patumo
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
Sir maximum ethra pravishyam cheyyendi varum I am cochin
@DrSreenathS
@DrSreenathS 3 жыл бұрын
That depends on how much results u are getting dear...we need to try few sessions first n make out the results first..
@Saintechdesigningwalls
@Saintechdesigningwalls 3 жыл бұрын
@@DrSreenathS ok sir sur I come ഉള്ളു കുറവ് അതാണ് പ്രോബ്ലം ഞാൻ സർ നെ വന്നു കാണാം ഓക്കേ sir proper place ഒന്ന് mention ചെയ്തേക്കണേ
@sandhyaponnoos9439
@sandhyaponnoos9439 3 жыл бұрын
@@Saintechdesigningwalls ❤️❤️ enikkum venam
@devin7908
@devin7908 3 жыл бұрын
@@DrSreenathS Eee prp treatment netti cheruthaayi kayariya edathe cheythaal new baby hair varumo?
@jaksonmichael3457
@jaksonmichael3457 2 жыл бұрын
Cost enganeya sir???
@ajeshkumar146
@ajeshkumar146 4 жыл бұрын
Result kitunnundenkil prp continue cheythkondirikano? Ethra thavana vare cheyyendi varum?
@DrSreenathS
@DrSreenathS 4 жыл бұрын
Yes..Regular intervalsil life long cheyendi varum, in order to maintain the results...
@sareepedia9656
@sareepedia9656 4 жыл бұрын
Doctor kidu aanu pwoli mwojan aanu😍
@sunukumar4101
@sunukumar4101 3 жыл бұрын
Doctor PRP treatment etra thavan cheyyendi varum? Orikkal cheythittu pinnede cheyyathirunnal hair fall koodumo?
@vimalkrishnakyfkalappuzha7436
@vimalkrishnakyfkalappuzha7436 4 жыл бұрын
Sir ഞാൻ prp ചെയ്ത ഒരു വെക്തി ആണ്. 4പ്രാവിശ്യം അറ്റൻഡ് ചെയ്തു. എനിക്ക് നല്ല മാറ്റം ഉണ്ട്.
@ashitha996
@ashitha996 2 жыл бұрын
പുതിയ മുടികൾ വളരുന്നുണ്ടോ?
@murshidsha5504
@murshidsha5504 Жыл бұрын
Idu thudarnukondu irikkano nirthan pattilla
@zadexmovies5896
@zadexmovies5896 Жыл бұрын
Yetre price und cheyan
@Careeracheiver
@Careeracheiver Жыл бұрын
Sir, Prp treatment ൻ mumb blood test okke cheyyande? Aa test n Nalla rate aakuvo
@hariskwt5495
@hariskwt5495 3 жыл бұрын
Sir സൂപ്പർ ആണ്.. മുത്തുമണി ആണ് ❤️❤️😍😍😍😘😘😘😘😘😘
@DrSreenathS
@DrSreenathS 3 жыл бұрын
😘😘
@reshmanazar2022
@reshmanazar2022 4 жыл бұрын
Hi sir..... Enik nalla hair fall und... So frst prp kazhinju ippol 12 days aayi.... But hair nallonam kozhiyunnund... And thinning und.... Ethra days kond result aryan pattum... Frst prp kond thanne enthelm mattam varumo.... Atho 2,3 times cheythale result aryan kazhiyulluoo.... Pls reply me sir...
@DrSreenathS
@DrSreenathS 4 жыл бұрын
Kurach Adhikam doubt illae...better you whatsapp @ 8848967460 😊👍
@abhiak8347
@abhiak8347 3 жыл бұрын
@@DrSreenathS prp cheith Pinne life long ath maintain cheyyano ????
@the_mango_thief
@the_mango_thief 4 жыл бұрын
PRP vs minoxidil.. Ethan better sir..?
@DrSreenathS
@DrSreenathS 4 жыл бұрын
I personally sujest prp bcos its natural n side effects free. Anyways either minoxidil or prp won't give a permenent stop for hair fall or hair loss problem. It's just preserve the live follicles.
@ajayvas112
@ajayvas112 2 жыл бұрын
Hi ഡോക്ടർ നിങ്ങൾ എപ്പോഴാണ് calicut വരുന്നത് പ്ലീസ് വേരുന്നുണ്ടങ്കിൽ inform ചെയ്യണേ
@DrSreenathS
@DrSreenathS 2 жыл бұрын
Yes dear…will post in community next time 😊🙏🏻
@amruthaaravind1075
@amruthaaravind1075 3 жыл бұрын
Can this be helpful in hair breakage?
@DancewithPratheep
@DancewithPratheep 3 жыл бұрын
Dr. എനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി. ഹെൽമെറ്റ്‌ ഇല്ലാത്തത് കാരണം face നാണ് ചെറിയരീതിയിൽ പരുക്ക് പറ്റിയത്. മീശയുടെ ഭാഗത്ത്‌ മുറിവ് ഉണ്ടായി.. ഇപ്പോൾ മുറുവ് പൂർണമായും പോയി പ്രശ്നം ഇപ്പോൾ അവിടെ രോമം വളരുന്നില്ല അതിന് എന്തെങ്കിലും മാർഗം ഉണ്ടോ പഴയതുപോലെ അവിടെ രോമം വളരാൻ 🙏
@DrSreenathS
@DrSreenathS 3 жыл бұрын
Deep scar anengil Pigmentation cheyunnathayirikkum better 👍
@DancewithPratheep
@DancewithPratheep 3 жыл бұрын
@@DrSreenathS deep scar alla... Cheriya reethiyil aanu pakshe murivinte thadippu indu... Avideya romam valarathe...
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 3,3 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 26 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
Comprehensive Guide to Different Types of PRP and Pre/Post-Care, Including GFC and QR678 Neo
13:19
La Densitae Hair Transplant Clinic in Kerala
Рет қаралды 22 М.
Is PRP a MIRACLE Cure for Hair Loss?
10:03
Dr. Usama Syed
Рет қаралды 112 М.
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 3,3 МЛН