നമസ്കാരം സർ. വളരെ നാളുകളായിട്ടുള്ള എൻെറ സംശയം അങ്ങ് തീർത്തു തന്നു. വളരെയധികം നന്ദിയുണ്ട്.പലവരോടും ചോദിച്ചിട്ട് ഉത്തരം കിട്ടിയില്ല.
@78dev Жыл бұрын
ഒരു പുതിയ ജന്മം വലൈമയെ കൊണ്ടുവരുന്നു. മരണം പുലയെ കൊണ്ടുവരുന്നു. മരണത്തിനോ ജനനത്തിനോ ശേഷമുള്ള അടുത്ത 16 ദിവസത്തേക്ക് നിങ്ങൾ ഇവ പിന്തുടരുക. (ഏറ്റവും അടുത്ത ബന്ധത്തിന് 16 ദിവസം. മറ്റുള്ളവർക്ക് 10 ദിവസം മാത്രം മതി) രണ്ട് മാതാപിതാക്കൾക്കും കാര്യങ്ങൾ ഒരുപോലെയാണ്, കാരണം രണ്ട് മാതാപിതാക്കളും ഒരു വ്യക്തിയുമായി ഒരേ തലത്തിലുള്ള ബന്ധം നൽകുന്നു.
@sumas71623 жыл бұрын
വാലായ്മ ഉള്ളപ്പോൾ വീട്ടിൽ വിളക് കത്തിക്കാമോ.
@dreamdreamy62763 ай бұрын
Sir dayavu cheyth enikk reply tharanam please ente achante cousin brother inte makan marichaal enikk pela kaanumoo ??? Please reply sir
@shajigopinath71774 жыл бұрын
Ante veetil arenkilum prasavichal aa veetil vilak kathikkamo
സാർ.... എന്റെ ഒരു സംശയത്തിന് ഒരു മറുപടിതരുമോ... എന്റെ വലിയച്ഛൻ മരിച്ചുപോയി വലിയച്ഛനെ ചുടലയിൽ നിന്ന് ആവാഹിച്ചു കൊണ്ടുവന്നുകുടുംബ അമ്പലത്തിൽ ഗുരു മുത്തപ്പനായി പ്രതിഷ്ടിക്കാൻ പറ്റുമോ. ചുടലയിൽ നിന്ന് കൊണ്ട് വരുന്നത് കൊണ്ട് ദോഷം മുണ്ടോ. മറുപടി പ്രധീക്ഷിക്കുന്നു
@reneeja54707 ай бұрын
മരിച്ചവരെ അവരുടെ വഴിക്ക് വിടു
@worldoframanan33585 жыл бұрын
Ente achante aniyante makal prasavichu enik etra nal balayima und
@ajucreations59944 жыл бұрын
എന്താണ് തന്ത്ര യോഗ ശാസ്ത്രം .. ....?
@RajasreeRMenon Жыл бұрын
പുലയുള്ള ആളിൻറെ പേരിൽ വഴിപാട് നടത്തുന്നത് പാടുണ്ടോ
@velayudhank9615 Жыл бұрын
നമ്പൂതിരി മാർക്ക് മൂന്ന് ദിവസം മതിയോ
@sasikumark.v79712 жыл бұрын
എന്റെ ഏട്ടന്റെ മകന്റെ കുഞ്ഞു ജനിച്ചു വല്ലായ്മ ഉണ്ടോ ശബരിമലക്ക് പോകാൻ കഴിയുമോ 3 ദിവസം ആയി
@pradheeshk.spradhi59163 жыл бұрын
ആർത്തവം ആയിട്ട് നാലു ദിവസം ആയിട്ടുള്ളു അച്ചന്റെ പെങ്ങൾ മരിച്ചു എനിക്ക് പുല എടുക്കാൻ പറ്റുമോ
@Mk121575 жыл бұрын
അച്ഛന്റെ അച്ഛന്റെ അനിയൻ മരിച്ചാൽ എനിക്ക് പുല ഉണ്ടോ.. ശബരിമല യിൽ പോവാൻ പറ്റില്ലേ
@adithiaadhi21672 жыл бұрын
തിരുമേനി എൻ്റെ അമ്മയെ മുസ്ലിം ആചാര പ്രകാരം ആണ് അടകം ചെയ്തത്,ഞാൻ ഹിന്ദു മത പ്രകാരം ആണ് ജീവിക്കുന്നത് എൻ്റെ അമ്മക് ഹിന്ദു മത പ്രകാരം കർമം ചെയ്തിട്ട് കാരിയം മുണ്ടോ ,അതോ മുസ്ലിം ആചാരം പ്രകാരം ചെയ്താൽ മതിയോ
@prabhakarankv19143 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Katholappaya Жыл бұрын
ഇഴഞ്ഞു വലിഞ്ഞു റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടി...പൂഴിക്കടകൻ