ടീച്ചർ പറഞ്ഞത് സത്യം ആണ് കുട്ടികൾ മണ്ണിലും മഴയത്തും ഒക്കെ കളിച്ചു വളരണം. എനിക്ക് ഇഷ്ടാണ്, പക്ഷെ എനിക്ക് കുട്ടികൾ ഇല്ല 10വർഷമായി. എന്റെ ആങ്ങളയുടെ മക്കൾ വരും ഞാൻ അവരോട് കളിക്കും അടി കൂടും തോട്ടിൽ കുളിക്കും നല്ല രസമാണ് അതൊക്കെ ❤❤❤❤ടീച്ചർ
@SanasKitchenSpecial12 сағат бұрын
സീതത്തോട്കാരി… എൻറെ ഓർമ്മയിലിപ്പോഴും സീതത്തോടിൻറെ മനോഹാരിത നിറഞ്ഞു തുളുമ്പുന്നുണ്ട് 😍😍😍
@Springle-x7q14 сағат бұрын
ഒരുപാട് പെൺകുട്ടികൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജീവിതം ആണ് നിങ്ങൾ ഇപ്പോൾ ആസ്വദിക്കുന്നത്..... കാണുമ്പോൾ ഇത്തിരി അസൂയയും ഒത്തിരി സന്തോഷവും തോന്നുന്നു
@sindhus63202 сағат бұрын
കുഞ്ഞാവ എന്ന് വരും കുഞ്ഞാവ കൂടി ഉണ്ടെങ്കിലേ ഒരു സന്തോഷം ആകത്തുള്ളൂ ❤️❤️❤️
@vimalal866414 сағат бұрын
എന്റെ കുട്ട്യേ,,, ♥️ഈ video ഒരുപാട് സന്തോഷം തോന്നി,,, പട്ടികുട്ടികൾ എത്ര ഭംഗി കാണാൻ. ദൂരെ ആയിപോയി,, ഇല്ലേൽ ഞാൻ വന്നേനേ ♥️♥️♥️
@nandusworld770913 сағат бұрын
എത്ര മനോഹരമായ കാഴ്ച ❤️❤️❤️ പത്തനംതിട്ട ആയിരുന്നിട്ടും സീതത്തോട് കണ്ടിട്ടില്ല എന്ന ആ ദുഃഖം അങ്ങ് മാറി 😍😍😍😍😍😍
@nilaskitchen645512 сағат бұрын
ഞാൻ കാണുന്ന ഒരേ ഒരു you tube channel. ദീപ്തിയെയും ഫാമിലിയും ഒരുപാട് ഇഷ്ട്ടം ❤❤
@aishuzain13 сағат бұрын
അമലു പൊന്നി ആ മക്കളെ miss cheyyunnu avareyoke vedeo call enkilum cheythu kanikkane Tr❤
@momsmagickitchenmalayalam501312 сағат бұрын
അതെ ശരിക്കും കാണാൻ ആഗ്രഹം ഉണ്ട് ആ കുഞ്ഞുങ്ങളെ
@sujareghu739110 сағат бұрын
പ്രത്യേകിച്ച് അമലു❤❤❤@@momsmagickitchenmalayalam5013
@vimalal866423 минут бұрын
@@aishuzain ശരിയാണ്,, അമലു നെ മറക്കാൻ കഴിയില്ല ❤️
@AbdulNazar-p3w14 сағат бұрын
നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ആണ്
@laluperumbavoor781114 сағат бұрын
രാവിലത്തെ കോടമഞ്ഞു പുതച്ച സീതത്തോട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ❤❤❤😍😍😍..... കിടുചേട്ടൻ മലപ്പുറം ചെല്ലുമ്പോൾ അവിടത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤❤
@abeyabraham706212 сағат бұрын
Deepthi de video അത് ഒരു very special ആണ്.
@Sree_raga_raj4 минут бұрын
എല്ലാരേയും (animals )മക്കളെ പോലെ നോക്കുന്ന അവരെ comfort ആക്കുന്ന ആ മനസ് ഉണ്ടല്ലോ ❤️❤️ചേച്ചിയെയും, mitha ചേച്ചി (@stories of michooty chikkus)ഒരുപാട് ഇഷ്ടമാണ് ഈ ഒരു കാരണം കൊണ്ട് ❤️❤️
@sindhusvkm8 сағат бұрын
സീതത്തോടിന്റെ രാജകുമാരി 😍😍ഒരുപാടിഷ്ടം 😍😍😍
@bijisajeevan74813 сағат бұрын
സീതാപെണ്ണിന്റെ സീതാത്തോട് സ്വർഗം പോലെ സുന്ദരം ❤️❤️
@asfurnitureasfurniture47214 сағат бұрын
കിടു ചേട്ടൻ ചിരിച്ചു എന്നിട്ട് ഗമ. എന്റെ കുട്ടിമാണി ❤❤❤❤
@kunjumolpappachan29959 сағат бұрын
ഹലോ ദിപ്തി എല്ലാവർക്കും സുഖമല്ലേ കിടു വാവ സുന്ദരിയാ 👍👌👏👏👏👏
@SudhaSudha-u3u14 сағат бұрын
എപ്പൊഴു മോളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് എന്ത് ഭംഗി ആണ് ഇതൊക്കെ കാണാൻ
സീതക്കുട്ടിയുടെ സീതത്തോട് കാണൻ നല്ല രസംഉണ്ട് കിടു അടിപ്പൊള്ളി🌹❤️👍🎋🤝💞👌👏💖🥉🙏🌋
@asfurnitureasfurniture47214 сағат бұрын
മസിൽ കിടു വിനെ പോലെ ഒരാൾ ഉണ്ട് ഇളയവന്റെ മോൻ കുരുത്തക്കേട് ഒട്ടും ഇല്ലാത്തവൻ 😂😂❤❤❤
@ushasuresh94559 сағат бұрын
Video ഇഷ്ടപ്പെട്ടു...പ്രഭാതം മഴ കിടു other members...👌👌👌
@Sree_raga_raj9 минут бұрын
ചേച്ചി class എടുക്കുന്ന vedios എപ്പോ ഇട്ടു തുടങ്ങും ❤️എല്ലാ വീട്ടിലെയും വെള്ള കുഞ്ഞുങ്ങൾ ഇപ്പൊ മഞ്ഞ ആണല്ലോ അല്ല എനിക്കും ഉണ്ട് ഒരുത്തി 🤣🤣2:34എത്തി നോക്കിയിട്ട് നോക്കാൻ പാടില്ലെന്നോ 😂😂
@vishnuradhakrishnan419712 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കഴിഞ്ഞ വീഡിയോ trending 1 യിൽ എത്തിയതിൽ വളരെ സന്തോഷം ❤️
@Chase-b9x14 сағат бұрын
God bless you and your family
@sindhujayaram486214 сағат бұрын
Hi.... Deepthikutty... 🥰♥️♥️♥️
@miniroy207514 сағат бұрын
കിടുക്കി സുന്ദരി സൂപ്പർ
@akkulolu12 сағат бұрын
അയ്യോ പാവം കുഞ്ഞ്. അവൻ പിണങ്ങി ഇരിക്കുമ്പോൾ വിഷമം ആകുന്നു. ദീപ്തി കഴിഞ്ഞ വീഡിയോവിലെ കമന്റ്സ് ഒന്നും നോക്കിയില്ലേ മോളെ ❤️
@hellom572214 сағат бұрын
Hai. Deepthi🌹🌹🌹🌹🌹
@hareshnuhs984711 сағат бұрын
Seetha chechi.. Evida Ummachan 😊
@minisukumarani.v329710 сағат бұрын
Sundharikutti kidumol
@rameshgopi74538 сағат бұрын
പട്ടി കുഞ്ഞുങ്ങൾ എനിക്കും ഹസ്ബന്റ്റിനും ഉത്തിരി ഇഷ്ടം നാട്ടിൽ വന്നു നിൽക്കുബോൾ ഞാൻ വരും സീത തോടും സീതകുട്ടിയും കിടുവാവ എല്ലാം കാണണം 😂❤🎉🎉
@kunjatta178011 сағат бұрын
അ കൊച്ചു ചെറുക്കനെവല്ലാണ്ട് ഇഷ്ടം ആയി❤️❤️❤️❤️❤️❤️❤️❤️❤️
@pappan53809 сағат бұрын
എടാ കിടുവാവേ...😍😘😘😘 സൂപ്പർ മറുപടി എൻ്റെ കുട്ടിയല്ല...😀😀😀
ടീച്ചറിന്റെ നാട്ടിൽ നിന്ന് ഒരു കൂട്ടുകാരിയെ കൂടിഎനിക്ക് കിട്ടീട്ടുണ്ട്... സീതത്തോട് നിന്നും 😍😍😍😍
@rejithkuttipoyil26048 сағат бұрын
കിടു ഇങ്ങനെത്തന്നെ വളരട്ടെ.. കവി പാടിയപോലെ അവനിൽ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഉണ്ടാവട്ടെ❤ വീഡിയോയിൽ പരസ്യം കൂടുന്നുണ്ട്. നല്ലതു തന്നെ. മുമ്പ് പറഞ്ഞ പോലെ പട്ടിക്കുട്ടന്മാർക്ക് വേണ്ടി ഞാൻ ചിലപ്പൊഴൊക്കെ പരസ്യം മുഴുവനായി കാണാറുണ്ട്. ഫെയ്സ്ബുക്കിൽ ഇപ്പോൾ ആക്ടീവ് അല്ലാലോ. യൂട്യൂബിൽ ഇടുന്ന വീഡിയോസ് ഫെയ്സ് ബുക്കിലിട്ടാൽ അതുവഴിയും വരുമാനം ഉണ്ടാകില്ലേ.,,
@hemahomestead746013 сағат бұрын
❤ കിടു മോളെ ❤😂😂
@happy-fi7mf13 сағат бұрын
എനിക്ക് നിങ്ങളെ വീഡിയോ കാണാൻ നല്ല ഇഷ്ടാ പക്ഷെ നിങ്ങളെ വൃത്തിയുടെ കാര്യത്തിൽ മാത്രാ ഒരു ഇഷ്ട കുറവ് 🥴നിങ്ങൾ എത്ര വൃത്തി ആകുന്നുണ്ടെന്ന് പറഞ്ഞാലും pets നിങ്ങളുടെ വീടിനുള്ളിൽ കിടന്നു കളിക്കുന്നത് കണ്ടിട്ട് എന്ധോ പോലെ
@NjangalInganokkeyaDvdm3s12 сағат бұрын
ആദ്യകാലം മുതൽ ഇവറ്റകളെയും കണ്ടുകൊണ്ട് കൂടെ കൂടിയവർ ആണ് ഭൂരിഭാഗം ആളുകളും. ചാനൽ റീച്ച് ആയി എന്നുവെച്ച് അവറ്റകളെ പുറത്താക്കാൻ പറ്റില്ല. വേണമെങ്കിൽ നല്ല പേര് കിട്ടാൻ അവർ വീട്ടിൽ ഉള്ള ഭാഗം ഒഴിവാക്കി വീഡിയോ ചെയ്യാം, അതിലും നല്ലതല്ലേ ഉള്ളത് യഥാർത്ഥമായി കാണിക്കുന്നത്. Pets ഉള്ളവർക്ക്, അവയെ സ്നേഹിക്കുന്നവർക്ക് ഇത് മനസിലാകും. എനിക്ക് ഇവറ്റകൾ ജീവനാണ്, എന്റെ വീട്ടുകാർക്കും. ശരിക്കും പറഞ്ഞാൽ മരിക്കാൻ പോലും ഭയം ഇവറ്റകൾ തനിച്ചാകുമല്ലോ എന്ന് കരുതുമ്പോൾ ആണ്. നിങ്ങൾ സ്നേഹം കൊണ്ട് പറയുന്നതാണ് എന്നറിയാം. എനിക്ക് ഇവരെ ഒഴിവാക്കാൻ പറ്റില്ല, ദയവായി മനസിലാക്കുക.
@dinijap705311 сағат бұрын
സത്യം ❤❤
@vimalal866421 минут бұрын
@@NjangalInganokkeyaDvdm3s സത്യം,, 👍❤️കുട്ടി എനിക്ക് ഈ ജീവികളെ ഒരുപാട് ഇഷ്ടമാണ്,,, ❤️
@ushavj666713 сағат бұрын
❤❤❤❤❤❤❤
@ReshmiShah-b9l14 сағат бұрын
Hai deepthi❤❤❤
@sushash494613 сағат бұрын
kiduvave ❤❤❤❤❤
@jibirajeevrajeev231113 сағат бұрын
Hai kidubaby❤
@ChinnuThomas-ht2si10 сағат бұрын
Kidu chettan🥰❤️😘
@VeenaRatheesh-v4s9 сағат бұрын
Teacher ഇപ്പോഴും class എടുക്കുന്നുണ്ടോ
@KasiNadh-u9k12 сағат бұрын
കുഞ്ഞിന് ചെരിപ്പിടാൻ ശ്രദ്ധിച്ചാൽ മതി 🥰
@Killadi777cr12 сағат бұрын
അവിടെ ഒരു ഹോം സ്റ്റേ കൂടി ഉണ്ടാക്കൂ ദീപ്തി
@RithuLoomsOfficial14 сағат бұрын
epo katil pokarille Deepthi😢...njan Ella vedios kanarundayirunnu,annathe a preshnathinu shesham pokarille?
@geethapazhayamallissery868012 сағат бұрын
കൂട്ടുവാവ 😍🥰👍❤
@divyamurali25612 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shehzichemmu2866Сағат бұрын
Ende oru opinion parayatte.enikkum thonnarund evarkk vrthi kuravanenn.adukkum chittayum ellatha pole thonni