Creativity explained beautifully and consider that a certain level of it is passed on next generation
@amigomahmood76 Жыл бұрын
Simply explained with easily understandable examples! The talk itself is a great example of creativity!
@rithurithz2817 Жыл бұрын
Thank youuu sooo much sir.....😇
@24naazes423 жыл бұрын
Great explanation 🙏🏻 thank you sir
@suhailpt12943 жыл бұрын
Well said🌹💯
@tmspurathur89043 жыл бұрын
Well explanation ❤️❤️❤️❤️
@ashlythomas4979 Жыл бұрын
Excellent class..👏
@anakhakrishna43932 жыл бұрын
Tysm sir ❤️...very helpful 🙏
@malumalu601710 ай бұрын
🤩
@Stranger7572310 ай бұрын
🌟✨🌟🌟🌟🌟✨✨😀🌟✨🌟✨✨🌟🌟✨🌟🌟
@sandhyavv8112Ай бұрын
നന്നായ പറയൽ❤
@midhulaj12292 жыл бұрын
Presentation🔥💯
@aboobackerkk58273 жыл бұрын
മാഷേ സന്തോഷം
@sadiya6736 Жыл бұрын
Great video sir
@dineshanpunathil82523 жыл бұрын
സാർ യശശ്ശരീരനായ പ്രേംജിയുടെ പ്രത്യുല്പന്നമതിത്വത്തെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോഴാണ് പ്രശസ്ത നാടകനടനായിരുന്ന യശശ്ശരീരനായ ഒ. മാധവനുമായി ബന്ധപ്പെട്ട, ഞാൻ വായിച്ചറിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഓർത്തത്:അദ്ദേഹം ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു നായ ഗ്രീൻ റൂമിൽ വന്നുകയറി. അപ്പോൾ ഗ്രീൻറൂമിലുള്ളവർ നായ സ്റ്റേജിൽ കയറാതിരിക്കാനായി അതിനെ പുറത്തേക്ക് ആട്ടിപ്പായിക്കാൻ ശ്രമിച്ചു. പക്ഷെ, നിർഭാഗ്യവശാൽ ആ ശ്രമം വിജയിച്ചില്ല. നായ, നാടകം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് ഓടിക്കയറുകതന്നെ ചെയ്തു. കുടുംബാന്തരീക്ഷത്തിലെ ചില സംഘർഷങ്ങളാണ് സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് നായ സ്റ്റേജിൽ വന്നതുകണ്ട് കാണികൾ അമ്പരന്നു. ഈ വീട്ടിൽ ആർക്കും എന്നോട് സ്നേഹമില്ല എന്ന സംഭാഷണം പറയുമ്പോഴാണ് നായ അവിടെ കയറിവന്നത്. "ഈ പട്ടിക്കുപോലും എന്നോട് സ്നേഹമില്ല" എന്നു പറഞ്ഞുകൊണ്ട് നായയെ സ്റ്റേജിനു താഴേക്ക് തൊഴിച്ചുമാറ്റിക്കൊണ്ട് അദ്ദേഹം ആ വലിയ അസ്വാരസ്യത്തെ വിദഗ്ധമായി തരണം ചെയ്തു.എങ്ങനെ ഇത്ര കൃത്യമായ ടൈമിങ്ങോടെ നായയെ സ്റ്റേജിൽ കൊണ്ടുവന്നു എന്നായിരുന്നു പ്രേക്ഷകർ അദ്‌ഭുതപ്പെട്ടത്....!
@anilkumarkunnappilly382228 күн бұрын
മാഷേ, കാക്കകളുടെ കൂടുകളിൽ ഇന്ന് വളരെ മാറ്റങ്ങളുണ്ട് . കേബിൾ , കമ്പി ഇവയൊക്കെയാണ് ഇന്ന് കൂടുകളുടെ നിർമ്മാണ സാമഗികൾ - ഒരിക്കൽ രണ്ട് കാക്കകൾ ചേർന്ന് ഒരു വളഞ്ഞ കമ്പിയുടെ രണ്ട് അഗ്രങ്ങളിലും കൊത്തിവലിച്ചു കൊണ്ട് അതിൻ്റെ വളവ് നിവർത്തുവാൻ ശ്രമിക്കുന്നത്. ഞാൻ കാണുകയുണ്ടായി,
@ZuhairSirius3 күн бұрын
സുഹൃത്തെ പ്രക്രിയ ഒന്നല്ലേ
@minhafathima43762 жыл бұрын
Thank you sir
@shabeerali4585 Жыл бұрын
മനസ്സ് നിറഞ്ഞു മാഷെ!!
@TinoyThomas73 жыл бұрын
Great videos sir....keep doing a video on world wars,indian history,meaning of life
@amalsanathanam40333 жыл бұрын
മലയാള സാഹിത്യത്തിൽ കുമാരനാശാന്റെ പ്രണയ സങ്കൽപ്പവും, ചങ്ങമ്പുഴയുടെ പ്രണയ സങ്കൽപ്പവും തമ്മിലുള്ള അന്തരം ഒന്ന് വിശദീകരിക്കാമോ മാഷേ..?
@misna61213 жыл бұрын
തത്ത നമ്മൾ പറയുന്നത് ഏറ്റ് പറയും പാടും അത് സർഗ്ഗാത്മകതയാണോ
@minhafathima43762 жыл бұрын
👍👍
@ajithap26923 жыл бұрын
SIMPLY SUPERB AND EXCELLENT SPEECH.......FEEL SORRY THAT I DON'T HAVE MALAYALAM FONT......
@kripamol72573 жыл бұрын
Tnq's
@rajendranvayala71123 жыл бұрын
ഒരു ബൃഹദ് ആത്മകഥ എഴുതണം
@sivadaskb96623 жыл бұрын
ആരും കാണാത്ത കണ്ണാടിയിലൂടെ അങ്ങ് കാണുന്നു, പറയുന്നു.
@akheeshkm89693 жыл бұрын
❤️
@jayaprakashramakrishnan83673 жыл бұрын
ഹൃദ്യം...
@saifudeenkm66953 жыл бұрын
Craft-ലും Creativity യില്ലേ?
@josephathikalam15893 жыл бұрын
U (R) A khader..😂😂😂vkn..👌👌👌
@saifudeenkm66953 жыл бұрын
എല്ലാ സർജൻമാരും ഒരുപോലെയല്ല! സർഗശേഷിയുള്ള സർജനും അതില്ലാത്ത സർജനും ഓപ്പറേഷൻ ചെയ്ത ശരീര ഭാഗം നോക്കിയാൽ ഈ വ്യത്യാസം മനസ്സിലാകും.
@pranavmg4023 жыл бұрын
മാഷേ ❤️
@symonabraham73323 жыл бұрын
സൽഭരണം, സത് ഭരണം ,സദ് ഭരണം ഇതിൽ ഏതാണ് ശരി
@anilraghu86873 жыл бұрын
You are a Khader is wrong. Because Khader is a proper noun not an adjective. Well I dont know grammar.
@sherinbv11 ай бұрын
മാഷെ സർഗാത്മതക്കു എന്തേലും ലക്‌ഷ്യം ഉണ്ടോ ? അതോ അത് തികച്ചും പ്ലേറ്റോണിക് ആയിട്ടുള്ള അനുഭവങ്ങൾ സൃഷ്ടിക്കുവാൻ മാത്രം ആണോ ? സൃഷ്ടി സംഹാരത്തിന്റെയും, നിലനില്പിന്റെയും ഉത്തരങ്ങൾ തേടാനാണോ സർഗാത്മകത? അല്ലേൽ ഇനി ജീവിതത്തിനു എന്തേലും അർഥം കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തേലും പ്രത്യാശ ആണോ അത് ? പക്ഷെ നിരാശയെയും ദുഃഖത്തെയും മരണത്തെയും പ്രതീക്ഷയില്ലായ്മയെല്ലാം നമുക്ക് സർഗാത്മകം ആയി വിവക്ഷിക്കാം കഴിയില്ലേ ? അവിടെ ദുഃഖ സന്തോഷങ്ങളുടെ അതിര് വരമ്പുകൾ പോലും ഭിന്നിച്ചറിയാൻ ആകുന്നില്ല, മൊത്തത്തിൽ നിരർത്ഥകമായ ഒരു സാർത്ഥക ശ്രമം
@sivadasankr9783 жыл бұрын
സർഗാത്മകതയേ പറ്റിയുള്ള മാഷ് നൽകിയ വിശദീകരണം ബഹു ജോറായിരുന്നു. നന്നിയുണ്ട്
@DileepKumar-pd1li3 жыл бұрын
ഹ....ഹ...ഹാ... യു ആർ എ.ഖാദർ _ കൊള്ളാം. എന്നാൽ കെ. എൻ. എ ഖാദർ കുഴപ്പമില്ലല്ലോ.
@ismailpsps4303 жыл бұрын
ശോഭന ആടാതിരിക്കുന്നതാ നല്ലത്...... ചേര ആടുന്നത് പോലേ തോന്നൂ 😋