എന്താണ് സത്യം? Kalki Universe | Kalki ww Boxoffice Collection | Prabhas Dulquer Entertainment Kizhi

  Рет қаралды 17,696

Entertainment Kizhi

Entertainment Kizhi

Күн бұрын

#entertainmentkizhi #kalki2898ad #kamalhaasan #prabhas #dulquersalmaan #annaben #nagashwin

Пікірлер: 121
@ms-abbas
@ms-abbas 3 ай бұрын
എല്ലാ കുറവുകളും മാറ്റി നിര്‍ത്തിയാലും. എല്ലാവരും കാണുകയും വിജയിപ്പിക്കുകയും വേണം. ഹോളിവുഡ് പടങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് സീനുകളില്‍ പുതുമ തോന്നണം എന്നില്ല. എങ്കിലും നമ്മള്‍ കൊടുക്കുന്ന കാശിനു കാണാന്‍ ഉണ്ട്. കഥയും തിരക്കഥയും ആണ് ഇതിന്റെ ബലം. മഹാഭാരത കഥാപാത്രങ്ങളെ കണക്ട് ചെയ്തത് അടി പൊളി ആയി. ഓരോരുത്തരും ആരാണെന്ന സസ്പെന്‍സ് തന്നെ അടിപൊളി ആയിരുന്നു
@AS-EDITS....
@AS-EDITS.... 3 ай бұрын
K A L K I 🔥🔥 The biggest cinematic universe in indian 📽️
@vishnukp6002
@vishnukp6002 3 ай бұрын
Kalki ചില ആളുകൾക്ക് മഹാഭാരതം കണെക്ഷൻ മനസ്സിൽ ആയിട്ടുണ്ടാവില്ല, അതാ പല അഭിപ്രായം ഒകെ ഇപ്പോ വരുന്നേ
@sreeragsree6585
@sreeragsree6585 3 ай бұрын
Sathyam.. Njnum athu inale vicharicue ulla kurach cmnt kandapo story pora enokke 😂
@VishnuVk-vi8ek
@VishnuVk-vi8ek 3 ай бұрын
എനിക്ക് രാമായണം കണക്ഷൻ വരെ മനസിലായി
@ShajiGv1
@ShajiGv1 3 ай бұрын
ഇന്ത്യയിലെ പ്രശസ്തമായ ടൈംസ് ഓഫ് ഇന്ത്യ ഇന്ത്യൻ എക്സ്പ്രസ് പോലും കൽക്കിയുടെ റേറ്റിംഗ് സ്റ്റാർ അഞ്ചിൽ രണ്ടര 😂
@vishnukp6002
@vishnukp6002 3 ай бұрын
അയിന് ​@@ShajiGv1
@Rabeehanazal
@Rabeehanazal 3 ай бұрын
​@@ShajiGv1 same movie bollywoodil ninnanenkil 5 koduthene
@MurukeshRoy-dl3zq
@MurukeshRoy-dl3zq 3 ай бұрын
Aroke vanalum karnan 💥🔥🥵❤️‍🔥💎
@SKETCH-SR-10
@SKETCH-SR-10 3 ай бұрын
Salaar 2 okka pakka waiting sambhavam athilum ond🔥🔥🔥 he hope PRESHANTH neel🔥🔥 Salaar 1 oru teaser mathram kadha cheruthayi paraju vanne ollu👽
@Jibindevadas
@Jibindevadas 3 ай бұрын
KARNAN🔥
@Abijith722
@Abijith722 3 ай бұрын
Bhairava and karnan❤⚡🔥🔥🔥🔥🔥🔥
@crystalsamadgaming4842
@crystalsamadgaming4842 3 ай бұрын
കൽക്കി യൂണിവേഴ്‌സ് ലോഡിങ് 😊
@surrenderbohara2164
@surrenderbohara2164 3 ай бұрын
People who believe kalki 2898 well hit 1500 cores 👇like🔥😊
@Bharath-eg8zb
@Bharath-eg8zb 3 ай бұрын
അതുക്കു മേലെ 🔥
@_Aswin_5
@_Aswin_5 3 ай бұрын
💯💯💯💯💯🔥
@ajays5698
@ajays5698 3 ай бұрын
Only 3 days 500+ cr..oru week polum Ayilla ..ithu chilapo 2000 adikum
@arunkrishna8323
@arunkrishna8323 3 ай бұрын
അർജുന റോൾ വിജയ് നന്നായി ചെയ്തിട്ടുണ്ട് ❤
@semilnas8102
@semilnas8102 3 ай бұрын
The best theatrical experience I had recent times ❤Love this movie
@vyshakcv9400
@vyshakcv9400 3 ай бұрын
ഞാൻ സിനിമ കണ്ടു സൂപ്പർ തീയറ്റർ എക്സ്പീരിയൻസ് ആണ് അടിപൊളിയാണ്💕🔥😍 ഒന്നും പറയാനില്ല💞 പക്ഷേ മഹാഭാരതം അറിയാതെ സിനിമ കാണാൻ പോയിട്ട് ഒരു കാര്യവുമില്ല കുറച്ചെങ്കിലും മഹാഭാരതം അറിയണം പിന്നെ മഹാഭാരതത്തിലെ Kalki എന്ന് അവതാരത്തെ കുറിച്ചുള്ള കഥ അറിഞ്ഞിട്ട് വേണം സിനിമ കാണാൻ പോകാൻ
@Sreeraga6084
@Sreeraga6084 3 ай бұрын
Kalki 4 Days Worldwide Collection 555 cr + 🔥🔥 5 Days 600 cr Loading 🔥 1' st day 191 cr Second day 107 cr Third day 117 cr Fourth day 140 cr
@ebeljohn9844
@ebeljohn9844 3 ай бұрын
@vyshnavvyshnav-b8b
@vyshnavvyshnav-b8b 3 ай бұрын
Lcu kalki univers India big universe
@AppuShaji
@AppuShaji 3 ай бұрын
❤❤❤
@VASUDEVAPPU
@VASUDEVAPPU 3 ай бұрын
KALKKI UNIVERS🔥❤️💎
@TheEmperor1410
@TheEmperor1410 3 ай бұрын
സത്യത്തിൽ real Kalki Kamal Hassan തന്നെയാണ്. Kalki 2 il kalki(kamal) vs Supreme yaskin(kamal) 🔥🤞
@savioshajahan4661
@savioshajahan4661 3 ай бұрын
The movie “Kalki 2898 AD” is divided into two parts. The first part was released in summer 2024, and the second part is potentially scheduled for theaters in 2025. This epic science fiction film features an ensemble cast including Amitabh Bachchan, Kamal Haasan, Prabhas, Deepika Padukone, and Disha Patani.
@bagavathramchilloutzone6878
@bagavathramchilloutzone6878 3 ай бұрын
കൽക്കി സാധാരണകാർക് digest ആവില്ല.... Turbo പോലെ സാധാരണകാർക് ഇഷ്ടപെടു
@movietrailerhub4778
@movietrailerhub4778 3 ай бұрын
Turbo poli kidu enn parayunna kureyennam ith pora ennokke parayunnath kelkkumbol 😂😂😂
@midhinmpilai2581
@midhinmpilai2581 3 ай бұрын
Turbo പോസറ്റീവ് പറഞ്ഞത് ഇവർ എന്നിട്ട് ഇത് പോസറ്റീവ് ആണല്ലോ പറഞ്ഞത് 🤣🤣🤣🤣🤣🤣🤣
@movietrailerhub4778
@movietrailerhub4778 3 ай бұрын
@@midhinmpilai2581 ivare pattiyalla vere kureyennangale kuricha paranje...
@Read_my_DP-s
@Read_my_DP-s 3 ай бұрын
​@@midhinmpilai2581ivare kurichalla parayunne
@Read_my_DP-s
@Read_my_DP-s 3 ай бұрын
Keralam oru vargeeyata state ayi poyi machane purath okke nalla response anu
@naushadnaushad-lr3ch
@naushadnaushad-lr3ch 3 ай бұрын
അപ്പോൾ ലോകാവസാനം അടുക്കുമ്പോൾ ആയിരിക്കും 8)ആം ഭാഗം
@kavyap2065
@kavyap2065 3 ай бұрын
I never thought malayalam people support prabhas films...tq so much..love from prabhas fans❤🥺
@dkcreationz_
@dkcreationz_ 3 ай бұрын
Kalkki part 2 suriya on Bond💯
@dumak4055
@dumak4055 3 ай бұрын
Kidu padammmmm
@sachinazazel
@sachinazazel 3 ай бұрын
👍
@abhijithbinoy3646
@abhijithbinoy3646 3 ай бұрын
9 part undennallo kette❤❤
@entesabdham
@entesabdham 3 ай бұрын
പടം സൂപ്പർ ആണ്.... ഫസ്റ്റ് ഹാഫ് കുറച്ചു ലാഗ്, ചളി കോമഡി മാറ്റി നിർത്തിയാൽ..... ബാക്കി ഒക്കെ 🔥🔥🔥🔥
@arunps113
@arunps113 3 ай бұрын
🎉അർജുനൻ്റെ രഥം നീങ്ങുന്ന story അധികാരക മഹാഭാരതങ്ങളിൽ ഒന്നിലും ഇല്ല. രണ്ടാമൂഴം പോലെ ഒരു കർണ കഥകളിലാണ് ഉള്ളത്. അർജുനൻ, അഭിമന്യു , സാത്യകി , ഭീമൻ എന്നിവരോട് തോറ്റ് കർണന് പിന്മാറേണ്ടി വന്നു യുദ്ധത്തിൽ ' അധികാരിക Bori / KMG മഹാഭാതത്തിൽ നിന്ന്
@arunsreenivasan6366
@arunsreenivasan6366 3 ай бұрын
Ss R എടുക്കാൻ പോവുന്ന അടുത്ത പടം almost characters Cross over ചെയ്യാൻ നല്ല chance ഉണ്ട്. India thanne multiple stars varuna universe🔥.
@sindhuak2699
@sindhuak2699 3 ай бұрын
Adutha padam mahesh babune vech alle ath maha bharatham oru cheriya bhagam ayit ahnu edukka apoo ithil varunna characters link varan chance und bro. kalki first kanicha krishnan mahesh babu ahnon dought und.
@arunsreenivasan6366
@arunsreenivasan6366 3 ай бұрын
@@sindhuak2699 Ath Enikum dought und aa Krishnan body kandpo ekadesham angne thoni. Chilappo avathirikan chance und but dought ahnu.
@anandhu7570
@anandhu7570 3 ай бұрын
​@@sindhuak2699 athu Mahesh babu alla vere actor aane
@devil_371
@devil_371 3 ай бұрын
Total 9 part atil next part il surya Cameo 🤙🔥 ond 💯
@savioshajahan4661
@savioshajahan4661 3 ай бұрын
The Telugu mythological science fiction film “Kalki 2898 AD,” starring Prabhas, Amitabh Bachchan, Kamal Haasan, and Deepika Padukone, made an impressive opening at the box office. Here’s the day-wise worldwide collection for the first four days: Day 1: ₹191 Crore Day 2: ₹96 Crore Day 3: ₹100 Crore Day 4: ₹120+ Crore* The film has crossed the ₹500 crore mark globally, showcasing its massive success.
@lllll_Spiderman_lllll
@lllll_Spiderman_lllll 3 ай бұрын
Prabhas VS Prabhas
@RoronoaZoro-q7u
@RoronoaZoro-q7u 3 ай бұрын
Heeeeeee🚶
@STORYTaylorXx
@STORYTaylorXx 3 ай бұрын
ചിലയിടങ്ങളിൽ ഭയങ്കരം മോശം അഭിപ്രായങ്ങളാണ് ചിലർ പ്രകടിപ്പിക്കുന്നത് എന്ത് കണ്ടിട്ടാണ് എന്നെനിക്കറിയില്ല ഇത്രയും ഗംഭീരമായ ഒരു സിനിമ ഇത്രയേറെ മോശം പറയുന്നത്. പ്രവാസിക്ക് ആദ്യത്തെ ചില ഭാഗങ്ങളൊക്കെ ഒഴിച്ചുനിർത്തിയാൽ ഇതൊരു ഗംഭീര സിനിമ തന്നെയാണ്.
@a_m_a_l5983
@a_m_a_l5983 3 ай бұрын
njan telegramil kitti😅😅
@sudo_batman748
@sudo_batman748 3 ай бұрын
ഞാൻ Telugu version 3Dയാണ് കണ്ടത്… 3D was too good… ചളിയായി തോന്നിട്ടുമില്ല… Salar is also I watched in Telugu… likes that too… I think it’s language barrier… while converting comedies from one language to another will not work every time…
@al6812
@al6812 3 ай бұрын
It's true bro, even I watched it in Telugu and I loved it 🔥
@Lechuzz_26
@Lechuzz_26 3 ай бұрын
Keep. It up
@Read_my_DP-s
@Read_my_DP-s 3 ай бұрын
Athe bro salaar super padam anu njan tamil aa kande malayalam comedy ayi poyi
@vyshnavvyshnav-b8b
@vyshnavvyshnav-b8b 3 ай бұрын
Rajamouli Nag Ashwin jod directing mahabharatam
@BEETZ961
@BEETZ961 3 ай бұрын
Kalki ennu parayunnathu mahavishnuvinte 10mathe avatharaman
@sbrview1701
@sbrview1701 3 ай бұрын
അല്ല മൊത്തത്തിൽ 9 ഭാഗം ഉണ്ട്
@akshaykumar2914
@akshaykumar2914 3 ай бұрын
Athra characters vannallum mahabaratham nna history books hero orale ullu surya puthran karnan🔥❤️
@SJfalimy
@SJfalimy 3 ай бұрын
Ningal evide povana iny ethra kalki vannalum ningal kannum🥂 njngal ningalude review kekkum😂
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
😍👍🏻👍🏻👍🏻
@savioshajahan4661
@savioshajahan4661 3 ай бұрын
The epic dystopian sci-fi film “Kalki 2898 AD,” starring Prabhas and Deepika Padukone, has made an impressive impact at the box office within just four days of its release. Here are the key highlights: Worldwide Collection: The movie has grossed approximately ₹550 crore globally during its opening weekend. North America Record: “Kalki 2898 AD” became the first Indian film to hit $11 million (around ₹90.2 crore) in its first weekend in North America. Domestic Collections: In India, the film earned around ₹302 crore by the end of the opening weekend, surpassing Shah Rukh Khan’s “Jawan” (₹286 crore) as the highest-grossing Indian film of 2023. Impressively, the Telugu version of “Kalki 2898 AD” contributed significantly to its overall box office success, earning ₹162.1 crore. The Tamil, Hindi, Malayalam, and Kannada versions also added to its impressive collections. 🎥🌟🌎
@Ambience756
@Ambience756 3 ай бұрын
ഇന്നലെ ഒരു പ്രമുഖ യൂട്യൂബ് പറയുന്നത് കേട്ടു ഈ സിനിമ ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് ഇതിനു ഒരുപാട് ഇഷ്ടപ്പെട്ടു കാര്യങ്ങളെല്ലാം മനസ്സിലാവുകയും ചെയ്തു പക്ഷേ ആ പ്രമുഖ യൂട്യൂബ് ഒരു പാവം പിടിച്ച യൂട്യൂബ് ആണ് അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല എന്നൊക്കെയാണ് അയാൾ പറയുന്നത്
@GOKULGSP
@GOKULGSP 3 ай бұрын
Athin aa movie angane edukan patollu complex endhane enn kanikkante athine kurach lack indakum
@abidthalangara5462
@abidthalangara5462 3 ай бұрын
തിരക്കഥയും മേക്കിങ്ങും ഗംഭീരം
@Pranav_770
@Pranav_770 3 ай бұрын
Surya puthran🔥❤️
@ramsthoughtsandtalks1523
@ramsthoughtsandtalks1523 3 ай бұрын
Last part ningalude makkal review cheyyum 😅
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
🤣🤣
@user-wn4gd6vg7g
@user-wn4gd6vg7g 3 ай бұрын
Nag ashwin mone direct cheyyo 🤣😂
@octamagus1095
@octamagus1095 3 ай бұрын
Ashwini.. 8 .. 8 inte aavashyam und
@johnmathewkarodan1488
@johnmathewkarodan1488 3 ай бұрын
I think kalki gross is just above 460 cr by Sunday. The 555cr is a producer gimmick. Same happened with the case of salaar
@hafsal8044
@hafsal8044 3 ай бұрын
Ith 3 part ollu enn kelkunnu 2 part kayinja pinne yaskin angne kelkunnundello sheriyaano?
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
Ys Kalki 2898 ad part 2, then yaskin Movie
@rameesk5518
@rameesk5518 3 ай бұрын
സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ averege ആയിട്ടാണ് തോനുന്നത്.
@sino7731
@sino7731 3 ай бұрын
🇪 🇵 🇮 🇨  💎💎💎
@geevarghesemarks3156
@geevarghesemarks3156 3 ай бұрын
Theatre experience ulla cinema theatre il poyee kannilla...ott products pole ulla padam theatre il poyee kaii adikum like guruvayoor ambala nadayil pole ulla movies Malayali powli alle guys🤓😅😝
@AyaanAnha-kt6ly
@AyaanAnha-kt6ly 3 ай бұрын
Ini kurach kaalam kalki athreyullu trend... Ini aduthatg varumbo ath.... 🤣🤣🤣
@SreekalaNv
@SreekalaNv 3 ай бұрын
എനിക്ക് കൽക്കി kandal മനസിലാവും ennu തോന്നുന്നില്ല. Karanam എനിക്ക് മഹാഭാരതം story ഒന്നും ariyilla🤣ഞങ്ങളപ്പോൾ എന്ത് ചെയ്യും
@vavachi...1234
@vavachi...1234 3 ай бұрын
ഒന്നും ചെയ്യണ്ട...
@mzlshaz
@mzlshaz 3 ай бұрын
😮
@rageshvr2556
@rageshvr2556 3 ай бұрын
Cumma poyyi kanne bro
@rakeshcr7704
@rakeshcr7704 3 ай бұрын
Kanguva October 10🔥🔥🔥
@Bose2527
@Bose2527 3 ай бұрын
1st half le chila verupeeru ozhivakiyirunnel...
@AsnasTP-bo5md
@AsnasTP-bo5md 3 ай бұрын
Kalki 🔥🔥🔥
@entesabdham
@entesabdham 3 ай бұрын
ഫാസ്റ്റ് ആൻഡ് ഫ്യൂരിസ് സീരീസ് പോലെ ആണെങ്കിൽ കൽകി എല്ലാം ഭാഗം ഇറങ്ങി കഴിയുമ്പോഴേക്കും 23 വർഷം പിടിക്കും..... സോ സീരീസ് ആണെങ്കിൽ 20 വർഷം എടുക്കും.... ഹാരി പോറ്റർ ആണെങ്കിൽ 10 വർഷം കൊണ്ട് ഇറക്കാം... ബ്രോ പറഞ്ഞപോലെ ഈ എല്ലാം ഭാഗം കാണാൻ ഉള്ള ആയുസ് ഉണ്ടൊക്കുമോ എന്തോ???? ഇല്ലെങ്കിൽ കുഴപ്പം ഇല്ല പരലോകത്തും നിന്ന് കാണാല്ലോ....
@fahadguru
@fahadguru 3 ай бұрын
30 varsham vendi varum
@dudeboy5458
@dudeboy5458 3 ай бұрын
Pk trolls collab annooo😂😂
@MurukeshRoy-dl3zq
@MurukeshRoy-dl3zq 3 ай бұрын
Cash onde Matram Patila ithe pole cheyan ariyavuna directorsinu kitanam athu angana anne KALKI 2898 AD polatha items Varum alle vere oruthan 600 cr umbicha annu oru cartoon Eduthu 😂
@rocky-wo8yq
@rocky-wo8yq 3 ай бұрын
Njan kannulla only ott😂
@Read_my_DP-s
@Read_my_DP-s 3 ай бұрын
Nee appo carayum
@AswanS-dj2vj
@AswanS-dj2vj 3 ай бұрын
Tamil kollavo?
@sharukhkhan439
@sharukhkhan439 3 ай бұрын
ആളിത്തിരി ഹറാം ബർപ്പാ ഇത്തിരി റഫാ താൻ അല്ലെടാ
@unaistt9690
@unaistt9690 3 ай бұрын
Padam nalla katta lag ayrnu.... Ee parayunna pole Vann sambhavam aayonnum thoniyilla.... One time watch
@vysakhr5888
@vysakhr5888 3 ай бұрын
Chali comedy .. avashyam illatha scenes mattiya padam kollam.. Prabhas nte into ethra samayam aa scene chali fight ath cut akkenda ayirunnu .. buji vann veruppikkal
@samjohn5109
@samjohn5109 3 ай бұрын
machanmare ninga adipoli paranjaa varshangalkku sheshanm, Guruvayoor ambala nadayil enna padangal okk kandappaa vayangara shogam ayyi annu thonniye.Appa jeevithathil1 vattam engilum theatre l kananda cinema aaanu onnum parayandaaa.Ninga adipoli parayane cinema ella cinema yum verupper aarnnu.Salaar okk veruppeer aarnnu.Appa pinne parayandaa ningade quality
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
Guruvayoor Ambalanadayil njangal mathram aanu negative paranjath
@entertainmentkizhi9444
@entertainmentkizhi9444 3 ай бұрын
Salaarum njangal enthaanu paranjath enn channelil und eduthu nokoo
@Read_my_DP-s
@Read_my_DP-s 3 ай бұрын
Nee adipurush ano kande
@Read_my_DP-s
@Read_my_DP-s 3 ай бұрын
Ee padam kure cringe malayalam padatine kal better anu😊
@samjohn5109
@samjohn5109 3 ай бұрын
@@Read_my_DP-s Eda mone first half cringe fest alle ithilum
@221bbakerstreetsherlock7
@221bbakerstreetsherlock7 3 ай бұрын
oru kopile padavum eduth vachittu thalli marikkunna marikkale😂
@Kunjikoyaomassery
@Kunjikoyaomassery 3 ай бұрын
kore uula comedies😂 Koora padam
@Read_my_DP-s
@Read_my_DP-s 3 ай бұрын
Seri ammava 🤡
@naisamvlog2014
@naisamvlog2014 3 ай бұрын
കൂറ സിനിമ. Lag lag lag ചളി comedy വേറെ എന്റെ പൊന്നോ review കണ്ടു പോയി പെട്ടതാ 😂
@fidalsharun323
@fidalsharun323 3 ай бұрын
Enik veliyaa lag ayii thonillaaa pakshee entee cousins thonniii. 😂😂 [pinnne aaa intervell break aa 10 minnitond maha baratham connect akkii koduthappoo aberkk ishataiii 😂😂
@fidalsharun323
@fidalsharun323 3 ай бұрын
Ennallum kooree ullaaa comedy ind 😂😂
@Read_my_DP-s
@Read_my_DP-s 3 ай бұрын
Ninak matram anu 🤡
@hafsal8044
@hafsal8044 3 ай бұрын
@AppuShaji
@AppuShaji 3 ай бұрын
❤❤❤❤
@midhundas7375
@midhundas7375 3 ай бұрын
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20